ഇതിനേക്കാൾ സന്തോഷത്തോടെ ഒരു വിവാഹ സാക്ഷ്യം ഇതിനു മുൻപ് ആരും പറഞ്ഞിട്ടില്ല

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @Sajan-hh5xb
    @Sajan-hh5xb Месяц назад +3

    അമ്മേ കൃപാസനം മാതാവേ വിവാഹ തടസ്സം മൂലം ക്ലേശം അനുഭവിക്കുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏

  • @MaluMalu-y2d
    @MaluMalu-y2d 16 дней назад +1

    മാതാവേ എനിക്ക് അമ്മ അല്ലാതെ ആരും ആശ്രയം ഇല്ല എന്ന് അമ്മയ്ക്ക് അറിയാം മല്ലോ 37 വയസായ എനിക്ക്25 - 1- 2025 ജനുവരിയോട് കൂടി നല്ല ജീവിതപങ്കാളിയേയും കുടുബ അംഗങ്ങളെയും നൽക്കി അനുഗ്രഹിക്കണേ എന്നിക്ക് ഒരു പിയൂൺ ജോലി കിട്ടുന്നതിനും2 ലഷം കടം വീട്ടു അതിനും ഞങ്ങളെ സഹായിക്കണം എനിക്കും സാഷ്യം പറയുവാൻ സാധിക്കണംഅമേ... ഈ2025 ൽ എന്റെ എല്ല പ്രർഥനയ്ക്കും ള്ള ഉത്തരം തരണേഅമ്മേ.''🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jesnap430
    @jesnap430 Месяц назад +3

    അമ്മേ മാതാവേ എന്റെ സഹോദരന്റെ വിവാഹം 2024 ഉള്ളിൽ നടത്തി തരണമേ സഹോദരന്റെ വിവാഹ തടസം മാറ്റി തരണമേ

  • @sarithasaritha649
    @sarithasaritha649 7 месяцев назад +160

    അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേമാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

    • @RadhikaksRadhu
      @RadhikaksRadhu 7 месяцев назад +11

      അമ്മേ വിവാഹ തടസ്സം ഉള്ള എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 7 месяцев назад +5

      അമ്മേ മാതാവേ Aman Aman Aman

    • @annmaryvarkey2370
      @annmaryvarkey2370 7 месяцев назад +7

      അമ്മേ മാതാവേ ചാൾസ് ന്റെ വിവാഹതടസം മാറ്റി തരണമേ 🙏

    • @mariammathomas5021
      @mariammathomas5021 7 месяцев назад +4

      അമ്മേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

    • @neenamathew4038
      @neenamathew4038 7 месяцев назад +4

      Ammae mathave nallaru god fearing, supporting,loveable life partner ne time akumbol enik tharanee 🙏🙏

  • @SobhaSobhasteephan
    @SobhaSobhasteephan 2 месяца назад +2

    അമ്മേ മാതാവേ വിവാഹം നടക്കാതെയും മുടങ്ങിപ്പോയ എല്ലാമക്കളെയും അമ്മ സഹായിക്കണമേ🙏🙏🙏❤❤❤

  • @Kreuprma7806
    @Kreuprma7806 7 месяцев назад +30

    അമ്മേ മാതാവേ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 7 месяцев назад +51

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാവരെയും ജോലി ഇല്ലാതെ വിഷമിക്കുന്നവരെയും അനുഗ്രഹിക്കണേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️

    • @RadhikaksRadhu
      @RadhikaksRadhu 7 месяцев назад +1

      അമ്മേ മാതാവേ 🙏

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 7 месяцев назад +2

      അമ്മേ മാതാവേ Aman Aman Aman

    • @ammalrajan3839
      @ammalrajan3839 7 месяцев назад +1

      Amen

  • @aneeshps8917
    @aneeshps8917 7 месяцев назад +71

    അമ്മ മാതാവേ വിവാഹ തടസ്സമുള്ള എല്ലാ മക്കളെയും മാതാവിന്റെ ഇടപെടലിലൂടെ സാധിച്ചു നൽകണമേ🙏

    • @RadhikaksRadhu
      @RadhikaksRadhu 7 месяцев назад

      അമ്മേ വിവാഹ തടസ്സം നേരിടുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏

    • @tresajoseph5895
      @tresajoseph5895 7 месяцев назад

      🙏🙏🙏

    • @chithravijesh451
      @chithravijesh451 7 месяцев назад

      Ente....sahodarante...vivaham...nadathi..thannekkane😢😢😢mathave...ppettennu

  • @lizzyyohannan1476
    @lizzyyohannan1476 7 месяцев назад +83

    അമ്മേ മാതാവേ എൻ്റെ മക്കളുടെ വിവാഹം കഴിഞ്ഞ് അവരും ഇതുപോലെ തന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

    • @RadhikaksRadhu
      @RadhikaksRadhu 7 месяцев назад +2

      അമ്മേ വിവാഹതടസ്സം മൂലം വിഷമം അനുഭവിക്കുന്ന ഈ കുടുംബത്തെ അമ്മ anugrahikkaname🙏

    • @binithomas4038
      @binithomas4038 7 месяцев назад

      🙏🏻

    • @helenmc726
      @helenmc726 7 месяцев назад

      Amme tijo 🙏

    • @manjuanil2549
      @manjuanil2549 7 месяцев назад

      അമ്മേ അനിയന്റെ mrge വേഗം നടത്തി തരണമേ 🙏🏿🙏🏿🙏🏿🙏🏿

  • @jijo6848
    @jijo6848 7 месяцев назад +45

    വിവാഹജീവിതം ആഗ്രഹിച്ച നടക്കാത്ത എല്ലാ മക്കളുടെയും വർഷങ്ങളായി ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എന്റെ അപേക്ഷയും അമ്മയുടെ മധ്യസ്ഥതയാൽ സാധിച്ചു നൽകണമേ

  • @akshayjoy60
    @akshayjoy60 7 месяцев назад +58

    എൻ്റെയും സോനയുടെയും
    ഞങ്ങളുടെ വിവാഹത്തിൻ്റെ തടസ്സം മാറി ഞങ്ങളെ ഒന്നിപ്പിക്കാൻ കൃപ തോണനെ മാതാവേ🙏🏻❤️

    • @RadhikaksRadhu
      @RadhikaksRadhu 7 месяцев назад +4

      അമ്മേ ഈ കുടുംബത്തെ അനുഗ്രഹിച്ചു വിവാഹ തടസ്സം മാറ്റി കൊടുക്കണേ 🙏

    • @akshayjoy60
      @akshayjoy60 7 месяцев назад +1

      @@RadhikaksRadhu ❤️🙏🏻

    • @sonasabu6095
      @sonasabu6095 7 месяцев назад

      ❤🙏🏻

    • @snehapj7117
      @snehapj7117 7 месяцев назад

      Urappaum nadakkum ennum mathavinode nannayit prarthicha mathi .Anubhavam kond paraya

  • @leenasiju9412
    @leenasiju9412 7 месяцев назад +37

    അമ്മേ മാതാവേ സിജുവിൻറെ മദ്യപാനം പൂർണമായും മാറ്റി തരണമേ

  • @sherlyvarghese6569
    @sherlyvarghese6569 7 месяцев назад +51

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മകൾക്ക് നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏

    • @RadhikaksRadhu
      @RadhikaksRadhu 7 месяцев назад +3

      അമ്മേ കുടുംബത്തെ അമ്മ അനുഗ്രഹിച്ചു വിവാഹ തടസ്സം മാറ്റാണെ 🙏

  • @tobinjose6868
    @tobinjose6868 7 месяцев назад +4

    എന്നെപ്പോലെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 7 месяцев назад +26

    💜🙏 കൃപാസനം മാതാവ് എത്രയും പെട്ടെന്ന് എല്ലാം നടത്തി തരും 🙏💜

  • @shijivarghese8475
    @shijivarghese8475 7 месяцев назад +9

    Amme mathave മകന് യോജിച്ച ജിവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കേണമേ. അമ്മേ അത് പോലെ വിവാഹതടസ്സം നേരിടുന്ന എല്ലാവർക്കും യോജിച്ച ജിവിത പങ്കാളിയെ നല്കി അനുഗ്രഹികേണമേ അമ്മേ❤❤❤

  • @santhoshseby1772
    @santhoshseby1772 7 месяцев назад +3

    അമ്മേ വിവാഹ തടസ്സം മാറ്റി അനുഗ്രഹിക്കണമേ പ്രായം ഒത്തിരിയായി അമ്മ ഇടപെടണമേ 🙏അനുഗ്രഹിക്കണമേ 🙏🌹🕯️

  • @bindu7374
    @bindu7374 5 месяцев назад +2

    എന്റെ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏🙏

  • @athulyasn1108
    @athulyasn1108 5 месяцев назад +1

    അമ്മ മാതാവേ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏 ഓരോ നിമിഷവും ഈശോയുടെ ഇഷ്ടങ്ങൾ മാത്രം മനസ്സിലാക്കി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

  • @beenakuriakose3427
    @beenakuriakose3427 4 месяца назад

    Amme mathave nalloru jeevitha pangaliye thannu anugrahikkename 🙏🙏🙏🙏🙏🙏 amen

  • @jomonthomas3750
    @jomonthomas3750 7 месяцев назад +7

    അമ്മ, എന്റ വിവഹo തടസo മറ്റി തരണമേ.. 🙏👏😔. ആമേൻ 👑

  • @SathiyammaCm
    @SathiyammaCm 4 месяца назад

    ഒരുപാട് വേദനകളാൽ വിഷമിക്കുന്നവരെ അശ്വസിപ്പികേണമേ അമ്മേ

  • @alinababy9247
    @alinababy9247 7 месяцев назад +5

    വിവാഹത്തിൻ്റെ എല്ലാ തടസ്സങ്ങളും നീക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻✝️

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 7 месяцев назад +26

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @ThomasJoseph-p5x
    @ThomasJoseph-p5x 7 месяцев назад +30

    കുഞ്ഞേ നമ്മുടെ അമ്മ സ്നേഹമാണ് അതിൽ ഹിന്ദു മുസ്ലിം crisyoan😘 എന്നില്ല നമ്മുടെ സ്വന്തം അമ്മയേൽക്കാളേറെ കരുത്തലുണ്ട് എത്രയോ ആളുകളുടെ കണ്ണീറോപ്പുന്നു സ്നേഹമാണമ്മ ഈശോയുടെ സ്നേഹത്തിൽ ജീവിക്കുക അമ്മയും ഈശോയെ കുടിയുണ്ടാകും

  • @subru622
    @subru622 6 месяцев назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ മകളുടെ വിവാഹവും ഇതു പോലെ നടന്നു കിട്ടണേ ഇതു പോലെയുള്ള ഒരു സാക്ഷ്യം പറയാൻ എനിക്കും സാധ്യമാകണേ മാതാവേ🙏🙏🙏

  • @jessy_telson
    @jessy_telson 7 месяцев назад +9

    മാതാവേ എന്റെ കൊച്ചപ്പന്റെ മോൻ ജോബ് 37 വയസുണ്ട് അവന്റെ വിവാഹ തടസം മാറ്റികൊടുത്തു അവനു ചേർന്നൊരു പെൺകുട്ടിയെ നൽകി അനുഗ്രെഹിക്കണേ 🙏

  • @suryasujith1232
    @suryasujith1232 7 месяцев назад +28

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

    • @RadhikaksRadhu
      @RadhikaksRadhu 7 месяцев назад +2

      അമ്മേ മാതാവേ 🙏എല്ലാവരുടെയും നിയോഗം അമ്മ സാധിച്ചു നൽകണേ 🙏

  • @SathiyammaCm
    @SathiyammaCm 4 месяца назад

    എന്ത് സഹനമുണ്ടായാലും പിടിച്ചു നിൽക്കുവാനുള്ള ശക്തി തരേണമേ അമ്മേ

  • @sebastinjoseph5172
    @sebastinjoseph5172 7 месяцев назад +3

    അമ്മേ മാതാവേ എന്റെ വിവാഹ തടസം മാറ്റി തരണമേ

  • @beenakuriakose3427
    @beenakuriakose3427 4 месяца назад

    Amme mathave mukakkuru matti tharename 🙏🙏🙏🙏🙏 amen

  • @jishasebastian7578
    @jishasebastian7578 7 месяцев назад

    ഈശോയേ വിവാഹതടസം മാറ്റി എല്ലാവരെയും അനുഗ്രഹിക്കണമേ

  • @bijuthoppil1474
    @bijuthoppil1474 6 месяцев назад

    Amen amen amen amen amen ❤❤❤❤

  • @medonamanuel
    @medonamanuel 7 месяцев назад +10

    കൃപാസന അമ്മേ സഞ്ചാരി അമ്മേ കരുണ തോന്നണമെ😭😭😭🕯️🕯️🙏🙏🙏🙏🙏🙏🙏

  • @lithypoulose2484
    @lithypoulose2484 7 месяцев назад +4

    മാതാവേ എനിക്ക് നല്ല ഒരു ജോലി നൽകി തരണേ

  • @ammusivadas865
    @ammusivadas865 6 месяцев назад

    അമ്മേ വീണ്ടും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🏻

  • @rajanipulimathu3951
    @rajanipulimathu3951 2 месяца назад

    എന്റെ മാതാവേ എന്റെ മകൻ നിതിന്റെ വിവാഹം നടക്കാൻ ഇടവരുതെന്നുമേ 🙏

  • @rejimohan7634
    @rejimohan7634 7 месяцев назад +1

    അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി ഈശോയെ

  • @JancyShaji-bm7pr
    @JancyShaji-bm7pr 7 месяцев назад

    അമ്മേ മാതാവേ എന്റെ മക്കൾക്കും നല്ല ജോലി തരണേ അമ്മേ സഹായിക്കണേ 🙏🙏🙏🙏

  • @VASA_YODHAVU
    @VASA_YODHAVU 7 месяцев назад +22

    അമ്മേ രോഗം പിടിമുറുകി. എനിക്ക് പറയാൻ ആരും ഇല്ല.എനിക്ക് ആശ്വാസം തരണമേ

    • @RadhikaksRadhu
      @RadhikaksRadhu 7 месяцев назад +3

      അമ്മേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏

  • @annmaryvarkey2370
    @annmaryvarkey2370 7 месяцев назад +9

    അമ്മേ മാതാവേ എന്റെ സഹോദരൻ ചാൾസ്ന്റെ വിവാഹതടസം മാറ്റി തരണമേ 🙏

  • @Anoopnelson
    @Anoopnelson 7 месяцев назад +5

    അമ്മേ മാതാവേ എന്റെയും ബെഫിനയുടെയും വിവാഹ തടസം മാറ്റി തരണമേ 🙏🏿

  • @sheebajiji8780
    @sheebajiji8780 7 месяцев назад

    Praise the Lord 🙏Ave Maria 🙏🙏🙏

  • @ponnu1059
    @ponnu1059 7 месяцев назад +2

    പരിശുദ്ധ അമ്മേ. അമ്മയുടെ മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ. അമ്മക്ക് ഇഷ്ടം ഉള്ള രീതിയിൽ വിവാഹം നടത്തി തരണേ

  • @alphonsaj8
    @alphonsaj8 7 месяцев назад +3

    അമ്മ മാതാവേ എന്റെ ഡീഷ്മ മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 6 месяцев назад

    അമ്മേ 🙏🙏രാവിലെ ഉണരുമ്പോൾ എനിക്കും ഒരു അമ്മയുടെ അടയാളം കാണിച്ചു തരേണമേ

  • @jessyjoseph409
    @jessyjoseph409 7 месяцев назад +11

    അമ്മ മതാവേ എൻറ മോളുടെ വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @JollyS-hg7ye
    @JollyS-hg7ye 7 месяцев назад +5

    അമ്മേ ജിഷയുടെ വിവാഹതടസം മാറ്റി കൊടുക്കണേ ഈ വർഷം amma നടത്തി കൊടുക്കണേ ആമേൻ

  • @ammusivadas865
    @ammusivadas865 6 месяцев назад

    അമ്മേ ഞങ്ങൾക്കും നല്ല ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻

  • @manojjosephkavungal
    @manojjosephkavungal 7 месяцев назад +2

    അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️ഒരു ജോലി തന്നു അനുഗ്രഹിക്കണേ മകളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 7 месяцев назад +13

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @lincyrenish6327
    @lincyrenish6327 7 месяцев назад +10

    Amme മാതാവേ ഷിജോ യുടേ വിസ വരാൻ കരുണയുടകണേ 🙏🙏

  • @varkeyjoseph3713
    @varkeyjoseph3713 7 месяцев назад +22

    അമ്മേ എന്റെ ഉടമ്പടി നിയമങ്ങൾ ശരിയായി പാലിക്കാൻ എന്നെ ശക്തിപ്പെടുത്തണമെ നന്ദി നന്ദി നന്ദി.

  • @kanakaraj1471
    @kanakaraj1471 7 месяцев назад

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @seenaelizabath6694
    @seenaelizabath6694 7 месяцев назад +12

    എന്റെ അമ്മ മാതാവേ സാറാമ്മ ചേച്ചിക്ക് നല്ല മനസു കൊടുക്കണംമേ 🙏🏻🙏🏻

  • @rajammajose1713
    @rajammajose1713 7 месяцев назад +9

    അമ്മേ എന്റെ udambadi amma സാധിച്ചു tharename amen amen amen അമ്മേ എന്റെ മോന്റെ വിവാഹം തടസ്സം mattename സാക്ഷ്യം പറയുവാൻ anugrahikename Amen

  • @syamalalenin
    @syamalalenin 7 месяцев назад +7

    അമ്മേ മാതാവേ എന്റെ ഉടമ്പാടി കൃത്യ മായും നടക്കാൻ അമ്മ കൂടെ കാണാനേ മാതാവേ 🙏🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu 7 месяцев назад

      അമ്മേ ഉടമ്പടി എടുത്ത എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏

  • @evelincelin9791
    @evelincelin9791 7 месяцев назад +1

    ❤❤❤❤❤❤

  • @Victory1993
    @Victory1993 6 месяцев назад

    അമ്മേ എന്റെ ബ്രദർ എത്രയും വേഗം വിവാഹം നടത്തിത്തരണം പ്ലീസ് അമ്മ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 7 месяцев назад +3

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമേ ആമേൻ ആമേൻ ആമേൻ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 7 месяцев назад +5

    അമ്മേ എൻ്റ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എൻ്റ നിയോഗം പെട്ടന്ന് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @preethymax450
    @preethymax450 7 месяцев назад +1

    അമ്മേ ആനിയ്ക്കു നീ ആഗ്രഹിക്കുന്ന ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ

  • @sajithasunny4473
    @sajithasunny4473 7 месяцев назад +6

    Aave mariya🙏🙏🙏🙏🙏✝️✝️✝️✝️✝️❤️❤️❤️❤️❤️

  • @geetham.c9792
    @geetham.c9792 7 месяцев назад +2

    മാതാവേ.. എന്റെ കുഞ്ഞുങ്ങളുടെ മേൽ അഭിഷേകം നടത്തേണമേ 🙏🙏

  • @alinababy9247
    @alinababy9247 7 месяцев назад +3

    യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ 🙏🏻✝️

  • @shylasuku-ff4hg
    @shylasuku-ff4hg 7 месяцев назад +1

    അമ്മേ മാതാവേ എന്നേം എന്റെ കുടുംബത്തെയും കർത്താവിനോട് അടുപ്പിക്കണമേ ഞങ്ങളെ തിരുരക്തത്താൽ വിശുദ്തികരിക്കണമേ 🙏🙏

  • @shinyjoseph6998
    @shinyjoseph6998 7 месяцев назад +1

    ദൈവനാമത്തിൽ മഹത്യം നിജോത് സ്ഥിര വരുമാനമുള്ള ജോലി ലഭിക്കാൻ മ പ്രാത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏

  • @sarasann65
    @sarasann65 7 месяцев назад +1

    എൻ്റെ അമ്മമാതാവെ എൻ്റെ മനസ്സിൻ്റെ വേദന മാറ്റി സന്തോഷം തരണമേ

  • @robinsonp.s8561
    @robinsonp.s8561 7 месяцев назад

    Ave Maria ❤

  • @evelincelin9791
    @evelincelin9791 7 месяцев назад +1

    ❤❤❤ ഞങ്ങളുടെ ഈശോ അപ്പാ❤❤❤ അമ്മ മാതാവേ❤❤❤ വി. യൗസേപ്പ് അപ്പച്ചാ❤❤❤

  • @sunithashaji6934
    @sunithashaji6934 7 месяцев назад +2

    Ente Mathave, ente molkkum itupoloru sakshyam parayan orukkaname

  • @EdwinShiju-co6zw
    @EdwinShiju-co6zw 7 месяцев назад

    Ente Amme Mathave ❤️🙏🥰

  • @rosammajoseph8430
    @rosammajoseph8430 7 месяцев назад

    Amme ente makkalk nalla oru joli kodukkaname🙏🙏🙏🙏🙏❤️

  • @Aparna-c8i
    @Aparna-c8i 6 месяцев назад +1

    Ente kreupasanam ammaa mathavee ennik nalla urakkam nalkenama😢😢😢😢😢😢

  • @sreekala9038
    @sreekala9038 7 месяцев назад +1

    Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @aksamariasaju4993
    @aksamariasaju4993 6 месяцев назад

    Amme nte Kripasana Mathave ellavareyum kathone ❤🫂🫂🫂🙏🙏🙏🙏

  • @shijithomas1037
    @shijithomas1037 7 месяцев назад +1

    അമ്മേ മാതാവേ സയന മോളുടെ അടുത്ത എക്സാം എളുപ്പമാക്കികൊടുക്കേണമേ
    🙏🙏

  • @leelaarjunan6426
    @leelaarjunan6426 7 месяцев назад +2

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമേ ആമേൻ ആമേൻ ആമേൻ

  • @aleyammape873
    @aleyammape873 7 месяцев назад +2

    ❤അമ്മേ ഞങ്ങളുടെ ഇടവകയിൽ, അയൽക്കാർ, പരിചയക്കാർ വിവാഹം നടക്കാൻ അമ്മയോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടവരുടെ മക്കളുടെ വിവാഹം നടക്കാൻ അമ്മ തിരുക്കുമാരനോടും അപേക്ഷിക്കേണമേ. (സുരേഷ്, സുബീഷ്, ഷിന്റോ,)

  • @saradhag4580
    @saradhag4580 7 месяцев назад +1

    അമ്മേ മാതാവേ ഈശോയെ എന്റെയും സെബാസ്റ്റ്യൻന്റെയും വിവാഹം തടസ്സം മാറ്റി തരണമേ. ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏

  • @manuthomas3927
    @manuthomas3927 7 месяцев назад

    Papeyaya ente mel karunayarikaname Amma mathave

  • @JaimolSaji-n5p
    @JaimolSaji-n5p 7 месяцев назад +1

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚ente amme ente makkale kaividalle amme🙏🙏🙏🙏💙💙💙💙💚💚💚💚

  • @EdwinShiju-co6zw
    @EdwinShiju-co6zw 7 месяцев назад

    Ente Karthaave ❤️🙏🥰

  • @athulyab8755
    @athulyab8755 4 месяца назад

    Ente amma mathave ente vivaahum sumith sasidharanam ayi nadathi tharanamme ella thadasanganllum matti tharanamme 🙏🙏🥺🙏

  • @manuthomas3927
    @manuthomas3927 7 месяцев назад

    Minuvene anugrahikaname Amma mathave

  • @sophiageorge4992
    @sophiageorge4992 7 месяцев назад

    അമ്മേ ഉമ്മ!

  • @aneeshr6987
    @aneeshr6987 7 месяцев назад +2

    അമ്മേ മാതാവേ മകൻ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളിയെ 30 8 2024 തന്നെ ലഭിക്കണേ മകന്റെ തലയിൽ പങ്കു മാറിപ്പോയ എന്റെ കാലിന്റെ ശരീരത്തിലെ അലർജി രോഗങ്ങൾ കാലിൽ തൊലി ഇളകി പോന്ന വെള്ളമെടുത്തു ചൊറിച്ചിൽ കൊണ്ട് മാറി പോണേ

  • @jubiyaraju7598
    @jubiyaraju7598 7 месяцев назад

    Amme mathave njagale ellavarem pass akkaname ❤️

  • @babithaa7
    @babithaa7 7 месяцев назад +1

    അമ്മേ മാതാവേ എക്സാമിന് വേണ്ടി prepare ചെയ്യുന്ന എല്ലാവരേയും പരിശുദ്ധാത്മാവിനാൽ നിറച്ച് മുന്നോട്ട് വഴി നടത്തണമേ. ഈശോയോട് ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ🥺🙏🏻

  • @Nivya-s3g
    @Nivya-s3g 7 месяцев назад

    Ent amma mathave ennod kode undakane ente ponu chechiyude vivaham vegan nadakane amme ❤❤❤❤

  • @BindhuBindhu-wr7tr
    @BindhuBindhu-wr7tr 7 месяцев назад

    Ave mariya

  • @jancyjohn6252
    @jancyjohn6252 7 месяцев назад

    Ammma Krepasanam mathave please heal my eyes and those who are suffering from eye problems and pain 🙏

  • @rajammamohan9416
    @rajammamohan9416 7 месяцев назад +1

    എൻറമാതാവേഎൻറതലകറക്കവുംബുധ്യമുട്ടുകളു
    ംഏല്ലാംമാററിതരണമേമാതാവേ.നന്നി..ആമേൻ

  • @layamartin9434
    @layamartin9434 7 месяцев назад +1

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @anjuthomas6905
    @anjuthomas6905 7 месяцев назад

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @donellpeter5035
    @donellpeter5035 7 месяцев назад +1

    Nanni Amme❤❤❤ Ella nanmakalkkum ayiramayiram nanni 🕯🕯🕯🌷🌹🌷

  • @ancybabu4652
    @ancybabu4652 7 месяцев назад +1

    അമ്മേ അമ്മയുടെ മുൻപിൽ ഒരു സാക്ഷിയായി നില്കാൻ എന്നെ സഹായിക്കണേ. അമ്മേ എന്റെ ബുദ്ധിമുട്ടുകളും അമ്മ ഇടപെടനെ

  • @reenamary3156
    @reenamary3156 7 месяцев назад +1

    Amme mathave ente brothernte vivaha thadassam matti koduthu daivanugraghamulla oru jeevithapangaliye thannu anugraghikkaname Amen 🙏🙏🙏🙏

  • @radhikarajan8242
    @radhikarajan8242 7 месяцев назад

    Amme mathave ente vivaha thadasam maatti tharane.. Nalla oru jeevitha pangaliye thannu anugrahikane.. Sandoshavum samadanavum indavane😭🙏🏻🙏🏻🙏🏻

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 5 месяцев назад

    Amme matave vivahatadasam ulla ellamakkaludeyum tadasam matti amma avare anugrahikkane amme