Must Watch!! മരിയൻ പ്രത്യക്ഷീകരണത്തിന്റെ പുതിയ മാനങ്ങൾ തുറന്നിടുന്ന ഞെട്ടിക്കുന്ന ഉടമ്പടി സാക്ഷ്യം!
HTML-код
- Опубликовано: 23 ноя 2024
- Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
അമ്മേ കുഞ്ഞുങ്ങളില്ലാത്തവർക്കു കുഞ്ഞുങ്ങളെ നൽകേണമേ എന്ന് പ്രാർത്ഥിക്കുന്നു
Anu mole k madhave esho appa oru kunjinea koduthu annugrahikkennea 🙏 kunjugal ellathavar kujugal ea koduthu annugrahikkennea appacha manikkennea Amma madhave 🙏🙏🙏
എന്റെ അമ്മ മാതാവേ എന്നെ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ ഈശോയെ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും കുടുംബത്തെയും യേശുനാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ എല്ലാം ദുഃഖം മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ ഈ മഭാതത്തിൽ നന്ദി പറയുന്നു അമ്മ എന്റെ ഉടമ്പടി ജീവിതത്തിൽ അമ്മ കൃപ ചൊരിയണ മേ എന്നെയു, എന്റെ മക്കളേയും അനു ബഹിക്കണമേ
Yeshuve Nandhi Yeshuve Stuthi Yeshuve Mahatvam ❤❤ hallelujah ❤❤ Ave Maria ❤❤
ഈശോയെ മാതാവേ ഈ വരുന്ന മാസം അനിയത്തിക്ക് പ്രെഗ്നൻസി test പോസിറ്റീവ് ആയിരിക്കണേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
ആമേൻ 🙏
ദൈവം അനുഗ്രഹിക്കും ❤
ആമേൻ 🙏
അമ്മേ അനുഗ്രഹിക്കണമേ അമ്മേ 🤲🤲🤲🙏🙏🙏🙏
അമ്മേ എനിക്കും 🙏🙏🙏🙏
Praise the lord thank you mathave 🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യാഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ. എന്റെ മക്കളുടെ ജീവിതത്തിലും അമ്മ ഇടപെടണമേ ആമേൻ
അമ്മേ മാതാവേ എന്നെ അമ്മയുടെ സ്വന്തമാകീ മറ്റേണമേ
അമ്മേ മാതാവേ എന്നെയും കുമ്പത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ഉയർത്തണമേ. ആമ്മേൻ 🙏🙏🙏🙏🙏
അമ്മേ ഈ മകളെപ്പോലെ എന്നെയും പ്രത്യക്ഷിക്കരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏q
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
അമ്മേ ഈ മാസം പ്രഗനന്റ് പോസറ്റീവ് ആക്കി തരണമേ അമ്മേ 🤲🤲🤲🤲🙏🙏🙏
മാതാവേ എന്റെ കാര്യത്തിൽ ഇടപെടണേ 🙏
കർത്താവ് എനിക്ക് തന്ന രോഗസൗഖ്യത്തിനായി ഒരായിരം നന്ദി എന്നെ സഹായിച്ച പരിശുദ്ധ ദൈവമാതാവേ നന്ദി
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
ആമേൻ 🙏
അമ്മേ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മാറ്റിതരണ മേ അമ്മേ എന്റെ മക്കളെ അനുമക്കണമേ
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ അത്ഭുതം നടത്തി കാണിച്ചു തരേണമേ 🙏🙏ഞങ്ങൾക്ക് നാട്ടിൽ ഒരു വരുമാനം മാർഗം കാണിച്ചു തരേണമേ അമ്മേ 🙏🙏എന്റെ മക്കളെ അമ്മ മാതാവേ കൂടുതൽ ആയി ദൈവസ്നേഹത്തിൽ നിറയെക്കേണമേ അമ്മേ 🙏🙏ദൈവാനുഗ്രഹം നിറഞ്ഞു ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
അമ്മേ മാതാ വേ വിശ്വാസo എല്ലാ മക്കൾക്കും വിശ്വാസത്തിലേക്ക് കൊണ്ടുവരണമേ
അമ്മേ കൃപാസനം അമ്മേ എൻറെ ഭർത്താവിൻറശരീരത്ഥിൻറയെല്ലാവേദനയെല്ലാംമാററീതരണമെഅമ്മേ
അമ്മേ മാതാവേ എൻ്റെ അമ്മേ എന്നെയും എൻ്റെ വീട്ടിലെ / എല്ലാവരെയും കാത്ത് കൊള്ളണമേ
Hallelujah hallelujah hallelujah🙏 Amen🙏
എന്റെ അമ്മേ പാവങ്ങളിൽ നിന്നും മാറി നല്ല കാര്യങ്ങൾ മാത്രം ചെയ്യാനും പറയാനും ചിധിക്കാനും എനിക്ക് സാധിക്കണേ. എന്റെ ഭർത്താവിന്റെ വിശ്വാസം വർധിപ്പിക്കണേ എല്ലാം ദുസിലങ്ങളിൽ നിന്നും മാറി അങ്ങയുടെ സന്നിധിയിൽ വരാനുള്ള അനുഗ്രഹം ഇച്ഛന് നാലകണേ 🙏
അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ ഭാഗ്യം ലഭിച്ചതിൽ അങ്ങയോടു നന്ദി പറയുന്നു ❤❤❤❤❤
മാതാവേ എൻ്റെ B2 (Reading, hearing ) പാസാക്കി തരണമേ🙏🏻 വീടുപണി ഭംഗിയായി പൂർത്തിരികാനുള്ള അനുഗ്രഹം നൽകണമേ🥺🙏🏻🕯️
അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ സൗമ്യ മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..
പരിശുദ്ധ അമ്മേ എന്റെ അനിയത്തിയുടെ കുടുംബം സന്തോഷത്തിൽ നിലനിരുത്തനെ. അവർ സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുവാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്നെ ഉപേക്ഷിക്കല്ലേ 🙏🙏🙏🙏
Amme, mathave njagalude naruke Veena chitty kittan anukrekikename.ave,mariya.❤❤❤❤❤❤
മാതാവെ എൻ്റെ മാതാപിതാകൾക്ക് ഒരു കൊച്ചു ഭവനം നൽകി അനുഗ്രഹിക്കണമെ
❤❤അമ്മേ മാതാവേ❤❤ നാളെ എൻ്റെ എക്സാംസിൻ്റെ റിസൾട്ട് അറിയുന്ന ദിവസമാണ് . അത്കൊണ്ട് നല്ല മാർക്സ് തന്ന് എന്നെ അമ്മ അനുഗ്രഹിക്കണമേ. Pls make my parents and grandparents satisfied with my marks.
Amme kreupasanam mathave ennil kaniyaname enne rekshikkaname amen 🙏
❤❤❤അവന്റെ നാമത്തില് വിജാതീയര് പ്രത്യാശവയ്ക്കും.
മത്തായി 12 : 21❤❤❤
Ave Ave Ave Maria🙏Ave Ave Ave Maria🙏🙏🙏💐Praise the Lord. 🙏
അമ്മേ ഈ സാക്ഷ്യത്തിന് ഒരായിരം നന്ദിയും സ്തുതിയും 🙏🏻🙏🏻🙏🏻
അമ്മേ എന്റെ മക്കളുടെ കൂടെ ഉണ്ടാകണേ അവരെ നേർവഴിക്കു നയിക്കണേ പരിശുദ്ധമാവുകൊണ്ട് നിറക്കണേ
കൃപാസനം മാതാവേ എന്റെ മകന് ഒരു നല്ല ജോലി കൊടുത്ത് വിശ്വാസത്തിലാക്കണമേ.
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ growth and developments Normal ആയിരിക്കണമേ. തിരിച്ച് കമലാനും തല ഉയർത്തിപ്പിടിക്കാനും തല ഉയർത്തിപ്പിടിക്കാനും ശബ്ദം കേൾക്കുന്നിടത്തേക്ക് നോക്കാനും ഇരിക്കാൻ ശ്രമിക്കാനും സാധിക്കണമേ. തലയുടെ Shap ഉം Circumference ഉം large fontana le ഉം Normal ആക്കിത്തരണമേ.
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ 2025 ജനുവരി 24 നു മുൻപ് എന്റെ മോളെ b2 എക്സാം പാസ്സാക്കി ഏപ്രിലെ ഇൻടേക്കിൽ തന്നെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തു nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ഏപ്രിൽ 25 നു മുൻപ് എന്റെ മോൾക്ക് വിസ നൽകി അനുഗ്രഹിക്കേണമേ.അവളെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏
അമ്മ മാതാവേ ഞങ്ങളുടെ ദൈവത്തെ ചൊറിച്ചിൽ നിന്ന് വിടുതൽ തരണ
അമ്മേ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മാറ്റിതരണ മേ
Thankyou JESUS. Thankyou mother MARY
Amme katholane
Amme mathave nte kunjinte pollal ok maati sugam praapikeneme 🙏🏻
ഈശോയേനന്ദി...' ആവേമരിയ...
Aave Mariya ammakku sthuthi 🙏❣️
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ അമ്മ മാതാവേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചു തരണേ
Amme mathave njagalude jeevithathil edapedaname njangale anugrahikkaname amen 🙏🙏🙏
Amen ❤amen ❤amen ❤amen❤
എന്റെ മാതാവേ എന്റെ മകന് തിങ്കളാഴ്ച മുതൽ +2 റിവിഷൻ തുടങ്ങുകയാണ്. അവന് പഠിക്കുന്നതെല്ലാം ഓർമയിൽ നിൽക്കാൻ അമ്മ മാതാവേ കനിയണമേ
Ammee kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പഠിച്ചതെല്ലാം ഓർമയിൽ വരുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
അമ്മേ ഈ മകളുടെ അനുഗ്ര ഹങ്ങളെ ഓർത്തു നന്ദി സ്റ്റധി ആരാധന
❤❤❤❤❤ AVE MARIA ❤❤❤❤ Alleluia ❤❤❤❤❤ Thank you Jesus ❤❤❤❤❤🎉🎉🎉🎉🎉
പരിശുദ്ധ അമ്മേ എന്റെ periods time ഉള്ള മനസ്സിന്റെ അവസ്ഥ മാറ്റിത്തരണമേ എന്റെ anxiety ഉം depression ഉം അമിതമായ ചിന്ത ഉം മാറ്റി തരണമേ എനിക്ക് എന്നെ വേദനിപ്പിച്ചവരോട് ഷെമിക്കുവാനും കഴിഞ്ഞ കാര്യം ഓർത്തു വിഷമിക്കാതിരിക്കാൻ ഉം എന്നെ സഹായിക്കണമേ വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആണ് ഞാൻ പോവുന്നത് എന്നെ പോലെ വേദന അനുഭവിക്കുന്നവരെ ശക്തിപ്പെടുത്താണമേ സഹായിക്കണമേ. ആമേൻ
Amme krepasanam mathave grant me the grace to lead a holy life
മാതാവേ മക്കളില്ലാതെ വിഷമിക്കുന്ന എനിക്കും ഉണ്ണീശോയെ പോലൊരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു അവിടെ വന്നു സാക്ഷ്യം പറയുവാനുള്ള കൃപ എനിക്കും നൽകേണമേ ആമേൻ 🙏🙏🙏🙏
Amme mathave nte chikguniya ude asusthakal ellam matti arogyiam thannu anugrahikaname amme
Yeshuvum Ammayum ente koode nadakaname Amma mathave
അമ്മേ മാതാവേ എന്റെ uterus ലെ എല്ലാ മുഴകളും ovary യിലെ മുഴകളും പൂർണമായും മാറ്റിത്തരേണമേ എല്ലാ മാസവും periods കൃത്യമായും വരുവാൻ സഹായിക്കേണമേ
Eshoye Nandi 🎉🎉
Amme nanni🙏🙏🙏
അമ്മേ മാതാവേ കരുണ തോന്നണമേ കുടുംബമായിട്ട് ജർമ്മനി ക്കു പോകാൻ അനുഗ്രഹിക്കേണമേ 🙏🙏ജോലി സ്ഥലം, വീട് 🙏🙏സാക്ഷി യാക്കേണ 🙏🙏🙏🙏
Amma mathave ente kudumbathe anygrahikane
അമ്മേ മാതാവേ, കുഞ്ഞിന്റെ ഛർദ്ദിൽ അവന്റെ മാമ്മോദീസക്ക് മുൻപായി മാറ്റിത്തരണമേ. ഒരു മരുന്നും കൊടുക്കാൻ ഇടവരല്ലേ . പരിശുദ്ധാത്മാവിന്റെ ദാനങ്ങളും വരങ്ങളും നൽകണമേ.
അമ്മ മാതാവേ അവിടെ വരുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അമ്മയും ഇശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Eeshoppa ente vishwasam pariharich ente vishwasam vardhipikkane 🥺🙏
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏
ഈശോയെ ഈശോയെ ഈശോയെ🙏🙏🙏🙏
Inne IELTS Speaking test ulla Alina, Anjali, Chikku, Simran, and Sneha de melle karuna thonnaname Yeshopacha.... 🙏🏼 Ellavarde prayer il um njagalle ellpikanne, praying for all 5 of us ... 📿
Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle mathave njangale ammayude prathysheekaranathinte Sakshi akkaname
അമ്മേ ഇന്ന് പത്രം കൊടുത്ത എല്ലാർക്കും അമ്മയെ അറിയാൻ ഉള്ള കൃപ നൽകണേ
ഗോഡ്സനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ കനിയണെ
അമ്മേ ഞാനും ഭാര്യയും കുഞ്ഞും ഒന്നിച്ചു ഡിസംബർറിൻ വരുവാനുള്ള കൃപ തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉
Ente kudumbhathe anugrahikaname Amma mathave
അമ്മേ മാതാവേ എനിക്ക് ഒരു relivare പെട്ടെന്ന് കണ്ടെത്തി തരണേ അമ്മേ 🙏🙏
എന്റെ അമ്മേ മാതാവേ എന്റെ കട ഭരത്തിൽ നിന്നും എന്നെ രക്ഷിക്കണമേ അമ്മേ എനിക്ക് സ്വന്തമായി ഒരു വിട് പിന്നെ എന്റെ മകന് ഒരു വിവാഹം എല്ലാം എനിക്ക് ഇത് എല്ലാം സാധിച്ചു തരണമേ അമ്മേ 🙏🙏🙏
മാതാവെ സഞ്ചാരിയായ മാതാവെ എന്റെ മോൻ പരീക്ഷ എഴുതുകൊണ് അമ്മ അവന്റെ കൂടെ ഉണ്ടാകണമേ
Eshoyee ente thettukal shemikanmee
Ente amme enikum oru kunjine nalki anugrehikenamme, ente kunjugaleum kondu vannu enikum sakshyam parayanam👏👏
Amme krepasanam mathave grant complete healing to my mother, father and brother from all their illness
മാതാവേ എന്റെ മകൾക്ക് നാളെ യൂണിവേഴ്സിറ്റി പരീഷ യാണ് മാതാവേ പ്രാർത്ഥിക്കണമേ
Ammeee mathavee papiyaya enneyum enik thanna adayalangallum nee orkkanee ammaa 😢😢😢
Prayers for all pregnant ladies.
കൃപാസന പ്രസാദവര മാതാവേ കൃപാസനം അൾത്താരയിലെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ🙏🙏🙏🙏🙏🙏
Amme mathave njangalude niyogangalil karunayaayirikkaname
Ente ella karayathilum Amma mathave edapedaname
Amme🙏🏻
Amme mathave eesakshyam kelkkanulla bhagyam thannathinu njan nanniparayunnu
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ എൻ്റെ മകൾക്ക് 4 തിയതി പരിക്ഷ ആണ് അപ്പാ ആദ്യ വർഷ പരിക്ഷ ആണ് അപ്പാ അമ്മ കൂടെയുണ്ടാകണെ അപ്പാ ഉടമ്പടി നിയോഗൾ സാധിച്ച് തരണെ അപ്പാ സ്വർഗിയ അപ്പാ അപ്പാ🙏🙏🙏🙏😭😭😭🌹🌹🌹🌹💚💚💚
Amme mathave oru arogyamulla kunjinu tharane 😢Ammayude sakshiyayii theerkename
Ente amme ente ashrayame
Ammae Mathavae please pray for my husband. Please pray for our family 🙏🙏
Amen.hallelujah Praise the Lord Avae Maria ❤