ഈ മകൾ മാതാവിനെ കണ്ടപ്പോൾ ! മറ്റുള്ളവരെ വിളിച്ച് കാണിക്കുകയും ചെയ്തു പിന്നീട് നടന്ന സംഭവങ്ങൾ

Поделиться
HTML-код
  • Опубликовано: 26 апр 2024
  • #kreupasanam#marian#udambadi#saakshyam

Комментарии • 221

  • @ajay123658
    @ajay123658 Месяц назад +22

    നിഷ്കളങ്കമായ സാക്ഷ്യം ഈ സഹോദരിയെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @jayaanil3329
    @jayaanil3329 Месяц назад +20

    അമ്മേ എനിക്ക് ഒരു അടയാളം കാണിച്ചു തരണമേ 🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Месяц назад +30

    അമ്മേ മാതാവേ എനിക്കും ഒരു അടയാളം തരണമെന്ന് അപേക്ഷിക്കുന്നു അമ്മേ മറ്റുള്ളവരോട് അമ്മയുടെ കാര്യങ്ങള്‍ പറയുവാന്‍ എനിക്കും ഒരു അനുഗ്രഹം തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

    • @bettyabraham6722
      @bettyabraham6722 Месяц назад

      Amme enikkum adayalam tharane.... Ennum kannunrere ullu enikku ..

    • @savi1289
      @savi1289 Месяц назад

      Enikku

    • @savi1289
      @savi1289 Месяц назад

      Enikkum amme kananam adayalam tharanam suganthabhisheekam tharanam amme

  • @aleyammape873
    @aleyammape873 2 месяца назад +70

    ❤അമ്മേ എനിക്കും അമ്മയെ കാണണം, അമ്മേ വരാൻ ഞാനും കാത്തിരിക്കുന്നു. പാപിയായ എന്റെ പാപങ്ങൾ പൊറുത്ത് അനുഗ്രഹിക്കണമേ.

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt 2 месяца назад +16

    എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ജേലി തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ഓട്ടോ എടുത്ത് ഓടാനുള അനുഗ്രഹിക്കണമേ

  • @elcylawrence9358
    @elcylawrence9358 2 месяца назад +19

    അമ്മേമാതാവേ ഈമകൾകുനൽകിയ ഭാഗ്യ൦ ഈ എളിയവൾകുനൾകണമേ...സഞ്ചാരിമാതാവേ....🙏🙏🙏🙏🙏🙏❤❤❤❤❤❤💙💙💙💙💙💙🌹🌹🌹🌹🌹🌹

  • @kamalammc5193
    @kamalammc5193 Месяц назад +12

    അമ്മേ എന്നെ സഹായിക്കണമേ എൻ്റെ മോൻ്റെ ദേഷ്യം മാറ്റിതരണമേ

  • @miniani1825
    @miniani1825 Месяц назад +11

    അമ്മേ മാതാവേ എനിക്ക് മാതാവേ കാണണം എന്റെ പ്രാർത്ഥന കേൾക്കണം പാപിയാണ് എന്റെ ഭർത്താവിന് ഒരു ജോലി ക്കു വിളിക്കണം ഒരു വരുമാനം ഇല്ല വാടക വീട് ആണു

  • @Avemaria49
    @Avemaria49 Месяц назад +9

    അമ്മ മാതാവേ എന്റെ സഹോദരന്റെ ദുഷിച്ച സ്വഭാവങ്ങൾ എല്ലാം മാറ്റികൊടുക്കണേ 🙏🙏🙏അമ്മ മാതാവേ എന്റെ സഹോദരന് ദുർബുദ്ധി ഒന്നും തോന്നല്ലേ 🙏🙏🙏🙏

  • @user-ee5bo4vw3c
    @user-ee5bo4vw3c Месяц назад +5

    അമ്മേ മാതാവേ എൻറെ കുഞ്ഞിന്റെ ചൊറിച്ചിൽ പൂർണമായും മാറ്റി സൗഖൃപെടുതണമേ ആമേൻ ശരീരത്തിന്റെ ഭാരം ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @user-nk7cc8cb1u
    @user-nk7cc8cb1u 2 месяца назад +16

    അമ്മേ എനിക്കും മാതാവിനെ കാണണം അവിടെ വരാൻ എനിക്കും ഒരു കൃപ തരേണമേ ആമേൻ

  • @user-vu7jj5ue7t
    @user-vu7jj5ue7t Месяц назад +14

    അമ്മേ എനിക്കും എന്റെ ജീവിതപങ്കാളിക്കും നിന്നെ കാണണം എന്റെ ജീവിതപങ്കാളി ഒത്തിരി മാറണം നീ ഇവിടെ വരണമെ 🙏🙏

  • @billie7030
    @billie7030 Месяц назад +4

    അമ്മ മാതാവേ ഞങ്ങളുടെ സ്ഥലം വിൽപ്പന നടക്കുവാൻ അനുഗ്രഹിക്കണമേ

  • @marykutty4752
    @marykutty4752 Месяц назад +2

    അമ്മയെ പരിസര മാതാവേ എന്റെ മകൾ മൂന്നാം തീയതി എക്സാം എഴുതാൻ പോകുന്നു. അവൾ എഴുന്നേറ്റ് നല്ല മാർക്കോടുകൂടി പാസ് ആകുവാൻ എന്റെ പരിശുദ്ധ അമ്മ സഹായിക്കണമേ. എന്റെയോ മകളുടെ മകളുടെയോ തെറ്റുകൾ അമ്മ ഓർക്കല്ലേ പൊന്നു മാതാവേ ആമേൻ

  • @Avemaria49
    @Avemaria49 Месяц назад +10

    അമ്മ മാതാവേ എന്റെ അമ്മച്ചിക്ക് പൂർണ സൗഖ്യവും ആരോഗ്യവും കൊടുക്കണേ 🙏🙏🙏🙏

    • @Mebin2-ye5fu
      @Mebin2-ye5fu Месяц назад

      സെബാസ്റ്റ്യൻ.. എന്റെ. അമ്മേ. സഞ്ചാരി. മാതാവേ. എന്റെ. കൂട്ടുകാർക്കൊക്കെ. മനസ്സ്. തോന്നിപ്പിക്കണമേ. അമ്മ. അവരോടു. പറയണമെഎന്നെ. സഹായിക്കാൻ. എന്നെ. ഉപേക്ഷിക്കല്ലേ. അമ്മേ. 🙏🏻🙏🏻🙏🏻🌹🌹💈❤❤❤❤❤🙏🏻🌹💈❤🏠💈🏠💈🙏🏻🙏🏻🌹🌹🙏🏻🙏🏻🌹🌹🌹❤❤❤

  • @LissyThankachen
    @LissyThankachen Месяц назад +1

    അമ്മേ മാതാവേ ഒരാടയാളം എനിക്കും കാണിച്ചുതരണമേ പാവിയായ എനിക്കും ഒരാഫുതം പ്രവർത്തിക്കണമേ അമ്മേ

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb Месяц назад +2

    😢 അമ്മേ ഇതുപോലെ ഒരു സാക്ഷ്യം പറയാൻ പാപിയായ ഈ മകളേയും വിശുദ്ധീകരിച്ച് അനുഗ്രഹിക്കേണമേ ആമേൻ❤❤❤❤❤❤

  • @DhanyaShibu-dw9id
    @DhanyaShibu-dw9id Месяц назад +3

    അമ്മ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ കടന്നു വരണമേ മാതാവേ കൂടുതൽ ആയി അറിയാൻ വേണ്ടി ശക്തി തരണമേ ഞങ്ങളുടെ കടഭാരം തിർത്ത് തരണമേ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 27 дней назад +1

    അമ്മേ.. മാതാവേ 🥹🥹എന്നെ അമ്മ സഹായിക്കണ്ണമ്മേ.. അമ്മേ 🥹🥹എനിക്ക് പഠിക്കാൻ നല്ല പാടാണ് അമ്മേ.. മനസിലാകും.. എഴുതാനും.. ഓർമ വരുന്നില്ല.. അമ്മേ.. 🥹🥹എത്ര കഴിവിൽ എനിക്ക് അറിയില്ല അമ്മേ 🥹🥹🥹🥹🥹എന്റെ അമ്മേ.. എനിക്ക് തരണമേ.. അമ്മേ.. 🥹🙏🙏🥹🥹🥹🥹🥹🥹എന്നെ സാഹയികണമേ.. അമ്മേ 🥹🥹🥹🥹🥹🥹🥹

  • @leslyroy8204
    @leslyroy8204 Месяц назад +1

    അമ്മേ മാതാവേ എൻ്റെ സ്ഥലമാറ്റത്തിനുള്ള എല്ലാ തടസ്സങ്ങളെയും മാറ്റി തരണമേ

  • @Avemaria49
    @Avemaria49 Месяц назад +9

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റികൊടുക്കണേ 🙏🙏🙏🙏

    • @Mebin2-ye5fu
      @Mebin2-ye5fu Месяц назад

      സെബാസ്റ്റ്യൻ.അമ്മേ. നാളെ. എന്റെകൂടെ. അമ്മ. വരണേ. എന്റമ്മേ. എന്നെ. അനുഗ്രഹിക്കേണമേ. എനിക്കാ. നറുക്ക്. വീഴാണമേ. ആമേൻ. ആമേൻ. ആമീൻ. 🙏🏻🙏🏻🌹🌹💈💈🙏🏻🌹💈🙏🏻🌹💈🌹🌹💈❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @febinshaiju9886
    @febinshaiju9886 Месяц назад +1

    അമ്മ മാതാവേ മോളുടെ റിസൾട്ട് ഇന്ന് മൊബൈലിൽ നോക്കുമ്പോൾ സ്കോളർഷിപ്പിന് സെലക്ടഡ് എന്ന് കാണിക്കണമേ ഇന്നലെ കാണാത്തത് എൻറെ അമ്മ മാതാവ് അത്ഭുതം പ്രവർത്തിക്കും കൂട്ടായി ഇരിക്കണമെന്നും മാതാവേ,,🙏🙏🙏🙏🙏

  • @nithinkochuzz5917
    @nithinkochuzz5917 Месяц назад +2

    അമ്മേ ഈ മൾക്ക് കിട്ടിയ അനുഗ്രഹം പോലെ എനിയ്ക്കും നൽകേണമേ അമ്മേ 🙏🏻❤

  • @user-nc8sl8kx5r
    @user-nc8sl8kx5r Месяц назад +2

    🙏താങ്ക്സ് അമ്മേ മാതാവേ ലോക മക്കളെ കാക്കെണ്ണമേ 🙏പ്രാർത്ഥന ചൊല്ലുബോൾ അനേകം മക്കൾക്കു വേണ്ടി ആയിരിക്കണം 🙏👌👍🌹❤️

  • @anoopjoseph6186
    @anoopjoseph6186 Месяц назад +1

    അമ്മേ മാതാവേ എന്നെയും അനുഗ്രഹിക്കേണമേ ❤️❤️❤️❤️

  • @ritaantony6190
    @ritaantony6190 Месяц назад +2

    അമ്മ മാതാവെ ജെസ്ലിയുടെ എല്ലാ മാനസീക പ്രശ്നങ്ങൾ മാറ്റിത്തരണമെ

  • @Sandhya-yf9dz
    @Sandhya-yf9dz Месяц назад +2

    അമ്മ മാതാവേ എന്റെ തൊണ്ടയ്ക്ക് സൗഖ്യം പ്രാപിക്കേണമേ

    • @achammamammen2154
      @achammamammen2154 Месяц назад

      മാതാവേ എന്റെ മോനെ അനുഗ്രഹിക്കട്ടെ

  • @josmyjoseph1583
    @josmyjoseph1583 Месяц назад +1

    ഈശോയേ നന്ദി...ഈശോയേ സ്തുതി...

  • @sherlyrajan6812
    @sherlyrajan6812 Месяц назад +1

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു സമാധാനം, സന്തോഷം ഉള്ള ഹൃദയം നല്ക്കി ഒരു പശ്ചാത്തപ ഹൃദയം നൽകി ഒരു പ്രത്യാശ ജീവിതം നൽകി അവന്റെ ഉള്ളിൽ കൊടുക്കുന്ന വെഞ്ചരിച്ച വസ്തുക്കൾ അവനെ വിശുദ്ധികരിച്ച വിശ്വാസ ജീവിതത്തിലേക്ക് അവനെ തിരികെ കൊണ്ടു വന്നു അമ്മയുടെ പുണ്യ ഭൂമിയിൽ അവനെ എത്തിച്ചു സാക്ഷി ആക്കണേ അമ്മേ

  • @jobinasabu9938
    @jobinasabu9938 Месяц назад

    അമ്മേ മാതാവേ എന്റെ ജോസിനാ മോൾടെ ബുദ്ധിയെ പ്രേകാശിപ്പിക്കണമേ 🙏🏻🙏🏻🙏🏻

  • @user-je6go5iw7s
    @user-je6go5iw7s Месяц назад +2

    Amme mathave athmiya jeevithathil kooduthal koodi valaranaum ammayude makalayi jeevikanum enne anugrahikane krepasanaamme 🙏

  • @russelraj3289
    @russelraj3289 Месяц назад +3

    ❤Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord ❤🙏🙏🙏

  • @_Marys_world_
    @_Marys_world_ Месяц назад +1

    എന്റെ മോൾടെ sslc റിസൾട്ടിൽ ഫുൾ മാർക്കും കൊടുത്ത് അനുഗ്രഹിക്കണേ 🙏. വിൽക്കാൻ ഉള്ള സ്ഥലം നല്ല വില തന്നു വിറ്റ് കടം വീട്ടി തരണേ. Husbandinu പള്ളിയിൽ പോകാനുള്ള തടസ്സം മാറ്റി ഇടവക പള്ളിയിൽ വിടണേ. അമ്മച്ചിക്കു സൗഖ്യം കൊടുക്കണേ

  • @user-hs2en7wo9j
    @user-hs2en7wo9j Месяц назад

    അമ്മേ എനിക്കും ഒരു അടയാളം കാണിച്ചു തരണേ എനിക്ക് അമ്മയെ കാണാൻ വരാൻ പറ്റണമേ.... എനിക്ക് ഒരു ജോലി സഹായിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @faviamathew3247
    @faviamathew3247 Месяц назад +2

    Mother Mary please pray for those who are continuously hurting me. Protect me from every fighting.

  • @user-nq5oo6tt7d
    @user-nq5oo6tt7d Месяц назад

    എന്റെ മാതാവിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. എന്റെ അമ്മയോട് എന്നും അപേക്ഷിക്കുന്നു കാര്യം എത്രയും പെട്ടന്ന് എനിക്ക് നടത്തി തരണേ

  • @renjinirajan7118
    @renjinirajan7118 Месяц назад +2

    അമ്മ മാതാവേ എനിക്കും ഒരു അടയാളം തരണേ 🙏🙏🙏

  • @Deepasunny-by5zd
    @Deepasunny-by5zd Месяц назад +1

    അമ്മേ മാതാവേ എന്റെ മക്കൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @user-ut3jc9oj8m
    @user-ut3jc9oj8m Месяц назад +1

    മാതാവേ എന്റെ ഭർത്താവിന്റെ കാര്യങ്ങളിൽ ഇറങ്ങുമ്പോൾ . എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ. അമ്മ മാതാവേ എന്റെ ഭർത്താവിന് ജാമ്യം നാളെ തന്നെ അനുവദിക്കണമേ. മാതാവേ വേദനകൾക്ക് ആശ്വാസം പകരണമേ. അമ്മേ .. എനിക്കും അമ്മയെ കാണാൻ കഴിയണമേ. മാതാവേ എന്റെ ദർത്താവിന്റെമുൻപിൽ പോയി പ്രത്യക്ഷയാകണമേ.

  • @leslyroy8204
    @leslyroy8204 Месяц назад +2

    അമ്മേ ഞങ്ങളുടെ വിടിൻ്റെ പണി പൂർത്തികരിക്കുവാൻ സാധിക്കേണമേ

  • @kattukallan4146
    @kattukallan4146 Месяц назад +1

    മാതാവെ എന്റെ കശി രുപം കാണിച്ചു തരണമേ

  • @febinshaiju9886
    @febinshaiju9886 Месяц назад +1

    അമ്മ മാതാവേ എൻറെ മോളുടെ എൻ എം എം എസ് റിസൾട്ട് ഇന്ന് നോക്കുമ്പോൾ അമ്മ മാതാവേ റിസൽട്ട് യു ആർ സെലക്ടഡ് സ്കോളർഷിപ്പിന് സെലക്ടഡ് എന്ന് കാണിക്കണമേ മാതാവ് കൂടിയായിരിക്കണം 🙏🙏🙏🙏🙏

  • @josephp.d5559
    @josephp.d5559 Месяц назад

    പരിശുദ്ധ കൃപാസന മാതാവേ.... എന്റെ മകന്റെ പരീക്ഷാഫലത്തിലും എന്റെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളിലും ഇപ്പോൾ മുതൽ കൃത്യമായി ഇടപെടേണമേ.... 🙏

  • @user-mi1to4on6r
    @user-mi1to4on6r Месяц назад +1

    അമ്മേ മാതാവേ എനിക്കൊരു ഭവന ഒരുക്കി തരണമേ അമ്മേ മാതാവേ

  • @minimini3606
    @minimini3606 Месяц назад

    മാതാവേ എന്റെ പെട്ടനുള്ള ദക്ഷ്യത്തെ മാറ്റി തരേണമേ

  • @user-uv2to9jb9k
    @user-uv2to9jb9k Месяц назад +1

    അമ്മയെ എനിക്ക് മാതാവിനെ കാണണം എനിക്ക് അവിടെ വരാൻ എന്നെ അനുഗ്രഹിക്കണമെ🙏🙏🙏

  • @shajimmajoseph8767
    @shajimmajoseph8767 Месяц назад +2

    അമ്മേ മാതാവേ may 17 നു ജോൺസന്റെ operation മാറ്റി തരണമേ

  • @SubhashVL
    @SubhashVL Месяц назад +3

    Amme cancer rogikale samarpikunnu mathave ellavareyum anugrahikename amen❤

  • @seenamathew4123
    @seenamathew4123 29 дней назад

    അമ്മേ മാതാവേ മറ്റുളളവരുടെ മുന്നിൽ ലജ്ജിക്കാൻ ഇടവരുത്തരുതേ

  • @Sheeba-zo9rz
    @Sheeba-zo9rz Месяц назад +1

    നന്ദി,,,,,,നന്ദി,,,,അമ്മേ,,അമ്മേ,,,,അമ്മേ

  • @sherly_j
    @sherly_j Месяц назад

    Ho എന്ത് സാക്ഷ്യം. അമ്മേടെ സുഗന്ധം മുല്ലപ്പൂ, കൈതപ്പൂ മനം കിട്ടി നന്ദി അമ്മേ

  • @plittylukose5519
    @plittylukose5519 Месяц назад +1

    Amme mathave ente kudumbathil varename🙏🙏🙏🙏

  • @user-vt7yl9dw4b
    @user-vt7yl9dw4b Месяц назад +2

    Ente kreupasanam ammmaa mathaveee 🙏🙏🙏✨❤️♥️

  • @alexrodriguesrodrigues8323
    @alexrodriguesrodrigues8323 Месяц назад

    പരിശുദ്ധ അമ്മേ എന്റെ ജീവിതത്തിന്റെ അസുഖകരമായ അവസ്ഥ മാറ്റി ജീവിവിത്തിത്തിലേക്കു വെളിച്ചമായി കടന്നു വരണേ 🙏🏻🙏🏻🙏🏻

  • @sheelasiva
    @sheelasiva Месяц назад

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ കുടുംബത്തിലെ പ്രശ്നങ്ങളും മാറ്റി തരേണമേ 🙏🏻 കുടുംബസമാധാനം തരണേ 🙏🏻. മകൾക്കു വേഗം വീട് നൽകി അനുഗ്രഹിക്കണേ 🙏🏻അമ്മേ എനിക്ക്അമ്മയെ കാണാനുള്ള അനുഗ്രഹം തരണേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashi_tomy
    @ashi_tomy Месяц назад +2

    അമ്മേ അമ്മേ അമ്മേ എന്റെ സ്വന്തം അമ്മേ🙏🙏🙏🙏

  • @vijimoncy1662
    @vijimoncy1662 Месяц назад

    മാതാവേ എന്റെ ഉള്ളിൽ വരണമേ🙏🏻🙏🏻🙏🏻🙏🏻

  • @Avemaria49
    @Avemaria49 Месяц назад +2

    മാതാവേ ഈ പാപിയായ എനിക്ക് എന്നെങ്കിലും അമ്മയെ കാണാൻ പറ്റുമോ 🙏🙏🙏🙏

  • @user-bq7qw3ry7q
    @user-bq7qw3ry7q 2 месяца назад +5

    അമ്മാ കത്ത് കോള്ളൻ ണം ❤️🌹🌹

  • @chotturekeha9220
    @chotturekeha9220 Месяц назад +1

    അമ്മേ..... 🙏🙏😭😭😭എന്നെയൊയുംഅനുഗ്രഹിക്കണേ.....

  • @miniwilson4693
    @miniwilson4693 Месяц назад

    അമ്മേ എനിക്കും ഒരു അടയാളം കാണിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @sumagopi8025
    @sumagopi8025 Месяц назад

    അമ്മെ മാതാവെ ഞങ്ങളോട് കരുണ തോന്നണമെ ഉടമ്പടിയിൽ ആയിരിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു

  • @rinishijushiju1270
    @rinishijushiju1270 Месяц назад

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rennydas7592
    @rennydas7592 Месяц назад +1

    Amma matha etta magaluda vallapadu matti tharanama🙏🙏🔥🔥

  • @UshaK-zy8xh
    @UshaK-zy8xh 17 дней назад

    അമ്മേ എൻ്റെ ഉള്ളിലും അമ്മ കരുണ നിറക്കണമേ

  • @girijasurendran2944
    @girijasurendran2944 25 дней назад

    അമ്മേ എല്ലാ വശയും അനുഗ്രഹിക്കണമേ😢😢😢

  • @BeethaXavier-tz4ku
    @BeethaXavier-tz4ku Месяц назад +1

    Ammee ennkum nalloru jobum nalloru sudhariyaya penkuttyem tharanamme krupasanam madavee 💓

  • @user-yr8my8vz6b
    @user-yr8my8vz6b Месяц назад

    അമ്മേ മാതാവേ എന്റെ മക്കൾ ദൈവസ്നേഹത്തിൽ വളരേണമേ 🙏🙏🙏❤❤❤

  • @bincyvarughese27
    @bincyvarughese27 2 месяца назад +3

    Amme mathave njangalude niyogangalil karunayaayirikkaname

  • @user-tk6oq5hw9w
    @user-tk6oq5hw9w 27 дней назад

    അമ്മേമാതാവേ എന്റെമക്കളെ അമ്മയുടെ മേലങ്കിക്കുള്ളിൽപൊതിഞ്ഞുപിടിക്കണമേ. 🙏🙏

  • @soumyassundar7550
    @soumyassundar7550 Месяц назад

    മാതാവേ അനുഗ്രഹവും സാന്നിധ്യവും അനുഭവിക്കാൻ ഞങ്ങൾക്ക് കഴിയണമേ 🙏🙏🙏🙏

  • @annsabraham15
    @annsabraham15 2 месяца назад +3

    ആമേൻ 🙏

  • @user-uw3pc2bs5m
    @user-uw3pc2bs5m Месяц назад

    എനിക്ക് കൃപസനത്തിൽ വരുവാൻ എന്നെ അനുഗ്രഹിക്കണേ. എന്റെ റിസൾട്ട് നോർമൽ ആക്കി തരണേ 🙏🙏🙏🙏🙏🙏🙏

  • @User90741
    @User90741 Месяц назад

    അമ്മേ മാതാവേ എനിക്കും അമ്മയുടെ അനുഗ്രഹം വേണം- എനിക്കും അമ്മയെ കാണണം മാതാവേ

  • @janvarughese3946
    @janvarughese3946 2 месяца назад +3

    Praise God

  • @Krepasanam
    @Krepasanam Месяц назад

    അമ്മേ മാതാവെ ജോഫിൻ ഒരു കോഴ്സ് എടുത്തു പഠിച്ചു ഒരു ജോലി ശരിയാക്കുവാൻ അമ്മേ അവനെ സഹായിക്കണമെ

  • @sandmalayalam8077
    @sandmalayalam8077 Месяц назад +1

    Ammey parishudha deiva mathavey kodanju Kodi nanni ind mathavey

  • @BinduJimmy-tk2sm
    @BinduJimmy-tk2sm Месяц назад

    എല്ലാം കാണുന്ന അമ്മേ ഞങ്ങൾക്കുവേടി അപേക്ഷിക്കണമേ

  • @josephbaptist9145
    @josephbaptist9145 Месяц назад

    Amma Mathave thank you for this lovely and simple testimony of a young Udimpadi devotee who has a strong and deep faith.Ave Maria Hallelujah Hallelujah Hallelujah.Leela Rani Bglr.

  • @priyarosepeter5526
    @priyarosepeter5526 Месяц назад +1

    Parishuda amme njagaluda kudubatha anugrahikaname

  • @sandmalayalam8077
    @sandmalayalam8077 Месяц назад +1

    Njtey mathavey angu njgalk thanna anugrahathinj njngal ennum nanni parayunnu kodanju Kodi nanni ind mathavey 😊

  • @sandmalayalam8077
    @sandmalayalam8077 Месяц назад +1

    Parishudha ammey deiva mathavey angu njgalk kootayirikanamey

  • @margaretrockey2392
    @margaretrockey2392 Месяц назад +1

    Mother bless my little ones to speak and call out your names O lord and bless my laura girl to walk properly. Bless their jobs and their homes. 🙏🏻

  • @paulpottackal956
    @paulpottackal956 Месяц назад +1

    Amma Mathave ❤🙏🙏

  • @remyagrace6552
    @remyagrace6552 Месяц назад +1

    എനിക്കും അമ്മയെ കാണണം

  • @hezscar4369
    @hezscar4369 Месяц назад +1

    Amme Mathave kathu kollane Ammen

  • @santhanasamy7136
    @santhanasamy7136 Месяц назад +2

    Amen Amen Amen Amen 🤲🤲🤲🤲🙏🏻🙏🏻🙏🏻🙏🏻⚘️🌷⚘️LIMA Mol

  • @jancycp8114
    @jancycp8114 Месяц назад +1

    Amma mathave njangale anugrahi🙄 ammen 🙏🙏🙏🙏🙏🙏🙏🙏

  • @user-qg2bm5zm6k
    @user-qg2bm5zm6k Месяц назад +1

    Amme ßnikkum. Darsanam tharane❤

  • @JollyJose-qg4jo
    @JollyJose-qg4jo Месяц назад +1

    Amma mathave Jinu Mole kudubhajeevithathil varunna Ella prathisandi Matti tharename

  • @sandmalayalam8077
    @sandmalayalam8077 Месяц назад +1

    Ith kelkunna ellarem anugrahikanamey mathavey kodanju Kodi nanni ind mathavey

  • @sandmalayalam8077
    @sandmalayalam8077 Месяц назад +1

    Parishudha ammey deiva mathavey ith kelkunna ellarem anugrahikanamey mathavey

  • @elsammavinoyi3735
    @elsammavinoyi3735 Месяц назад +2

    Amme enik mathavine kananam❤❤❤❤❤❤

  • @PRAKASHKUMAR-tr7qi
    @PRAKASHKUMAR-tr7qi Месяц назад +1

    Amme mathave enikkum ammaye kannan anugraham tharane

  • @catherineleela
    @catherineleela Месяц назад +1

    അമ്മേ എനിക്കും കാണണം

  • @Krepasanam
    @Krepasanam Месяц назад

    അമ്മേ മാതാവെ കടം വാങ്ങിച്ചിട്ട് തരാമെന്ന് പറഞ്ഞിട്ടും കുറിവെച്ച് തിർന്നിട്ടും തരാത്തവരെ സമർപ്പിക്കുന്നു അമ്മ തന്നെ എനിക്ക് വാങ്ങിച്ചു തരണമെ

  • @Resh21782
    @Resh21782 Месяц назад

    അമ്മേ എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @sudhisaji6946
    @sudhisaji6946 Месяц назад

    Amme mathave enneum aviduthe sashiykknme aamen halleluya aamen yeshuve nanni yeshuve sthothrm halleluya aamen 🤲🙏👩‍👩‍👦‍👦

  • @rosypaul.c6429
    @rosypaul.c6429 Месяц назад

    അമ്മേ മാതാവേ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @UshaPrasad-pt5kh
    @UshaPrasad-pt5kh Месяц назад

    Thnkyouammeesoye