സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിച്ച് ധർമ്മജൻ

Поделиться
HTML-код
  • Опубликовано: 8 фев 2025
  • സർക്കാർ വക ഒരു രേഖ വേണമായിരുന്നു, അതിനാണ് സ്വന്തം ഭാര്യയെ ധർമ്മജൻ വീണ്ടും കല്യാണം കഴിച്ചത്, വിവാഹം രജിസ്റ്റർ ചെയ്യാത്തവർ രജിസ്റ്റർചെയ്യണമെന്നും ധർമ്മജൻ
    #dharmajanbolgatti #dharmajan #wife #wedding #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 128

  • @josabrahamm
    @josabrahamm 7 месяцев назад +182

    രണ്ടാമത് വിവാഹം നടത്തിയതിനു അയാൾ വളരെ വ്യക്തമായ കാരണം പറഞ്ഞു .അത് മനസ്സിലാകാത്ത പ്രബുദ്ധ കേരളത്തിലെ കമന്റോളികൾ ഇവിടെ കിടന്നു മെഴുകുന്നു. 😀

    • @adarshn3095
      @adarshn3095 7 месяцев назад +22

      പറഞ്ഞിട്ട് കാര്യമില്ല ഇവന്മാർക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ കേറി മെഴുകിയില്ലെങ്കിൽ ഉറക്കം വരില്ല.

    • @sreelekshmi675
      @sreelekshmi675 7 месяцев назад +11

      ഒരുപാട് negative cmnts കൾക്കിടയിൽ നല്ല ഒരു വ്യക്തിയെ cmnt boxil കാണാൻ പറ്റി.. 🙏

    • @Hiux4bcs
      @Hiux4bcs 7 месяцев назад

      Comments ആളുകളുടേ വായിച്ചു ചിരിച്ചൂടേ 😂

    • @shajig1634
      @shajig1634 7 месяцев назад

      very good dharmaja

    • @mohammedsiyad9469
      @mohammedsiyad9469 7 месяцев назад

      ഒന്ന് പോടെ വിവാഹം രെജിസ്റ്റർ ചെയ്‌ത പോരെ അല്ലാതെ വെള്ളം മൂത്തു കോപ്രായങ്ങൾ കാണിക്കുകയല്ല വേണ്ടത്

  • @Abhilashmangalam1
    @Abhilashmangalam1 7 месяцев назад +6

    വളരെനല്ല തീരുമാനം , വ്യക്തമായ കാരണം പറഞ്ഞു. അഭിനന്ദനങ്ങൾ കലക്കി ❤❤

  • @sreelekshmi675
    @sreelekshmi675 7 месяцев назад +54

    അദ്ദേഹം എന്തുകൊണ്ട് രണ്ടാമത് വിവാഹം ചെയ്തു എന്ന് കാരണം പറഞ്ഞിട്ടും ഭൂരിഭാഗം പ്രബുദ്ധ മലയാളികളുടെയും cmnts..🙄സംസ്കാരവും വിദ്യാഭ്യാസവും, വിവേകവും ഉള്ള കുറച്ച് നല്ല മനുഷ്യരുടെ positive cmnts ഉം കണ്ടു.. സന്തോഷം..(ഈ cmnts ന് ചീത്ത വിളി പോരട്ടെ..)

    • @Hiux4bcs
      @Hiux4bcs 7 месяцев назад +1

      ഞങളും രജിസ്ട്ടർ ചെയ്യ്തു but മാല ഇടേണ്ട ആവഒശൃമുണ്ടോ 😂😂

    • @sreelekshmi675
      @sreelekshmi675 7 месяцев назад +7

      @@Hiux4bcs അതെന്താ അവര് മലയിട്ടപ്പോ താങ്കളുടെ കഴുത്തിനു എന്തെങ്കിലും ബുദ്ധിമുട്ട്..?(ചീത്ത വിളിക്കുമ്പോ എന്നെ മാത്രം വിളിക്കണേ.. വീട്ടുകാരെ ഒഴിവാക്കണം.. 🙏)

    • @Hiux4bcs
      @Hiux4bcs 7 месяцев назад +1

      @@sreelekshmi675 😂😂

  • @saivarenya9305
    @saivarenya9305 7 месяцев назад +3

    Good news. Happy married life to you both.

  • @samagravision7587
    @samagravision7587 7 месяцев назад +2

    Good Decision ❤❤❤

  • @Gypsy29242
    @Gypsy29242 7 месяцев назад +78

    കുറച്ചു കാലം ആയി media attention കിട്ടുന്നില്ല....
    ഇപ്പോൾ എല്ലാം ശേരിയാക്കി.....

    • @Chanakyanewsohm
      @Chanakyanewsohm 7 месяцев назад +3

      രെജിസ്ട്രേഷൻ ഓഫീസിൽ പോയി ഒരു ഒപ്പ്.. അത് എന്നെ ആരും നോക്കുന്നില്ലേ... എന്നേ ആരേലും ഒന്ന് കാണാൻ ഞാൻ ചെയ്ത ഗിമിക് എന്ന്. ല്ലേ.. മല്ലയാ...

  • @ashasusan1099
    @ashasusan1099 7 месяцев назад +4

    Ya that's good because registerd certificates needed futurly...nomineeyilokkae they ask marriage certificate...otherwise didnt gett..

  • @Sathyavansavithri-m6d
    @Sathyavansavithri-m6d 7 месяцев назад +48

    വെള്ളമടിച്ചു തലയും വാലും ഇല്ലാതേ, മക്കളെ അരോചകപെടുത്തി ഇരിക്കുന്ന അവസ്ഥയിൽ എന്തിനു വേണ്ടി നിങ്ങൾ അഭിമുഖം ചെയ്തു..കഷ്ടം

    • @ShabnaAkbar-hm1ld
      @ShabnaAkbar-hm1ld 7 месяцев назад +2

      അയാള് എന്തിന് ചെയ്തു എന്ന് വ്യക്തമായി പറഞ്ഞല്ലോ. മനസ്സിലായില്ലേ. Comment ബോക്സിൽ എന്തും വിളിച്ചു പറയാം എന്ന് വിചാരിക്കരുത്

  • @simonsai245
    @simonsai245 7 месяцев назад +10

    ഇവിടെ നെഗറ്റിവ് കമൻ്റ് ഇടുന്ന എല്ലാവർക്കും നടുവിരൽ നമസ്കാരം!!!

  • @nabinas4529
    @nabinas4529 7 месяцев назад +25

    ഇന്നലെ വേറെയൊരു പോസ്റ്റ് കണ്ടു ഏതോ ഒരു ആലിംഗനം ...ഇങ്ങനെയൊക്കെയാണ് സമൂഹത്തിൽ ആളുകളുടെ കയ്യടി വാങ്ങിക്കാൻ മീഡിയയിൽ എന്താണ് ഇടേണ്ടത് എന്നാണ് ചിലർ ഇരുന്ന് ആലോചിക്കുന്നത്

  • @JasnaPk-ft3fd
    @JasnaPk-ft3fd 7 месяцев назад +43

    വീണ്ടും വീണ്ടും അബദ്ധംപറ്റുക എന്നത് വല്ലാത്ത ഒരു വിധിയാണ്...😂

    • @Hiux4bcs
      @Hiux4bcs 7 месяцев назад +1

      😂😂

  • @christophercjohn
    @christophercjohn 7 месяцев назад +6

    Brand 😢

  • @aagodia3819
    @aagodia3819 7 месяцев назад

    Vattu case 😮

  • @Saasokan
    @Saasokan 7 месяцев назад +45

    നാക്കു തിരിയുന്നില്ലല്ലോ 😜

    • @Nasnu-t1k
      @Nasnu-t1k 7 месяцев назад +5

      He is drunk

  • @phoenixinternational4831
    @phoenixinternational4831 7 месяцев назад

    Publicity is the point 😮

  • @VintageKuwait
    @VintageKuwait 7 месяцев назад +3

    Register cheythu. Nothing is wrong in this . Poor guy.

  • @jancysiby1083
    @jancysiby1083 7 месяцев назад +17

    കഷ്ടം.. ഇതൊക്ക വാർത്ത ആണോ?

  • @vijeshkumar2840
    @vijeshkumar2840 7 месяцев назад

    ഇത് ഇപ്പൊ നമ്മോ ന്താ പറയണ്ടേ.. ഒന്നും മനസിലാവാത്തെ പോലെ ഇരിക്കാം..

  • @bennyvarghese2101
    @bennyvarghese2101 7 месяцев назад +6

    അടുത്ത കലാഭവൻ മണി aano ..അടിച്ചു നീര് വെച്ചു 😂😂😂😂

  • @vidyaramanan1837
    @vidyaramanan1837 7 месяцев назад +4

    Nadakate❤❤❤all the best❤❤❤

  • @sarathkumarm1096
    @sarathkumarm1096 7 месяцев назад +7

    Maturity അഭിനയിക്കുന്ന പോലെ ഉണ്ട് 😂

  • @RSree-zp2mz
    @RSree-zp2mz 7 месяцев назад +57

    എന്തോ എവിടെയോ ഒരു തകരാറു പോലെ .....

    • @raazraaz900
      @raazraaz900 7 месяцев назад +13

      Koodiya brand aanu 🤣

    • @Jobinfernandes
      @Jobinfernandes 7 месяцев назад +10

      ഒരു തകരാറുമില്ല...നമ്മുടെയൊക്കെ മനസ്സിൻ്റെ കുഴപ്പമാണ്

    • @RSree-zp2mz
      @RSree-zp2mz 7 месяцев назад +1

      @@Jobinfernandes ഭൂരിപക്ഷം ആൾക്കാർക്കും ഈ വീഡിയോ കണ്ടാൽ എന്തോ തകരാറു പോലെ എന്ന് തോന്നുന്നുണ്ട് ....
      നിങ്ങൾക്കു തോന്നാത്തത് നിങ്ങളുടെ മനസ്സിന്റെ കുഴപ്പം കൊണ്ടും ആ തകരാർ നിങ്ങൾ നന്നായി ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യന്നതു കൊണ്ടായിരിക്കാം ......
      അത് മറ്റുള്ളവരുടെ മനസ്സിന്റെ കുഴപ്പം കൊണ്ടല്ല ....

    • @Anjitharejila
      @Anjitharejila 7 месяцев назад

      ​@@RSree-zp2mz keralathil oru 80% aalukalum mattullavarude kuttam kandu pidichu athine valachodikkunnavaranu angana ullavarkku nthu chaidalum negative aakum athinu puripakshavum kanum suhurthe

    • @Misty559
      @Misty559 7 месяцев назад

      പുള്ളി നല്ല തണ്ണിയാണ് 🥺പണ്ട് ദിലീപ് ജയിലിൽ കിടന്നപ്പോൾ കാണാൻ പോയതോർമയില്ലേ.. പുള്ളി തന്നെ പറഞ്ഞിരുന്നു വെള്ളമടിച്ചിരുന്നു എന്ന്.

  • @shijithpk7531
    @shijithpk7531 7 месяцев назад +5

    ആരും അറിയാതിരിക്കാൻ വേണ്ടിയായിരിക്കും സോഷ്യൽ മീഡിയയിൽ തന്നെ post ഇട്ടത്..

  • @AlwinBiby
    @AlwinBiby 7 месяцев назад +10

    Tomorrow's news : Ente wife veendum pregnant aakukayan. Kunj-nte achan vere aarum alla, njan thanne aan😂

  • @vinitar1474
    @vinitar1474 7 месяцев назад +13

    Publicity ക് വേണ്ടിയല്ല എന്ന് പറയുന്നു, പിന്നെ ഫേസ്ബുക്ക് il പോസ്റ്റ് ഇട്ടത്!! ????

  • @vr07744
    @vr07744 7 месяцев назад +1

    1:32 arum ariyate irikan ayirunnel ningalku etangilum registar office il poyi kalyanam kazhicha pore y social media koodi paranju?? Naatukar ariyukayum venam bt nymgal onum arinju koode nnu a attitude um

  • @സമസ്യ
    @സമസ്യ 7 месяцев назад +21

    ആശാൻ വെള്ളത്തിലാണ് 😛

  • @HajaraHaju-it5ou
    @HajaraHaju-it5ou 7 месяцев назад +5

    Made for each other

  • @sarathkumarjcb6813
    @sarathkumarjcb6813 7 месяцев назад +36

    അധർമ്മജാ...... ത് ബ്രമയുഗാ.... തനിക്ക് രണ്ട് പ്രാവശ്യം വിധി പണയം വച്ചു കളിക്കാൻ പറ്റില്ല്യ 😆

    • @Hiux4bcs
      @Hiux4bcs 7 месяцев назад

      😂😂😂

  • @Hiux4bcs
    @Hiux4bcs 7 месяцев назад +1

    Comments വായിച്ചു ചിരിച്ച് ചത്തു 😂

  • @susanphilip1028
    @susanphilip1028 7 месяцев назад

    നല്ല ആശയം

  • @Hiux4bcs
    @Hiux4bcs 7 месяцев назад +1

    ഞങളും രജിസ്ട്ടർ ചെയ്യ്തു but മാല ഇടേണ്ട ആവഒശൃമുണ്ടോ 😂😂

  • @tharabs9731
    @tharabs9731 7 месяцев назад +4

    Nannayi sah⁰dara

  • @MeetMyStyle_
    @MeetMyStyle_ 7 месяцев назад +1

    Good ❤❤❤

  • @renjut7397
    @renjut7397 7 месяцев назад +29

    അടിച്ചു കോൺ തെറ്റിയിരിക്കുന്നു, ആകെ ഒരു അഴ കൊഴ വഴ.... ആ റിപ്പോർട്ടർക്ക് വല്ലതും മനസ്സിലായോ എന്തൊ 😂😂😂പാവം

    • @Hiux4bcs
      @Hiux4bcs 7 месяцев назад

      😂😂😂

    • @victot1993
      @victot1993 4 месяца назад

      😂😂😂😂😂 adichu pambayite vayalivarunna thonniya vakku parnaje, mothathil oru negetive energy ee video

  • @anakhaanakhaanish4799
    @anakhaanakhaanish4799 7 месяцев назад +2

    ❤❤❤❤❤❤

  • @jinupt399
    @jinupt399 7 месяцев назад

    Postum.vendarnu

  • @karicha911
    @karicha911 7 месяцев назад +17

    അടിച്ചു അടിച്ചു നീരായി എന്ന് തോന്നുന്നു

  • @SHERLYJOY-s9e
    @SHERLYJOY-s9e 7 месяцев назад +4

    ipol marriage photos evideum chodhyamane

  • @ShameerMkd-r6i
    @ShameerMkd-r6i 7 месяцев назад

    ഒരു വർഷം കഴിഞ്ഞു സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിക്കും.. നിനക്ക് അഹങ്കാരം ആണ് അതാ ഇപ്പൊ സിനിമ ഇല്ലാത്തത്

  • @Veenavivekpraveen
    @Veenavivekpraveen 7 месяцев назад

    "മഹാത്ഭുതം തന്നെ.!!!!!!...

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 7 месяцев назад +1

    Asianetinu daridryam undo

  • @alexclemorine6223
    @alexclemorine6223 7 месяцев назад +2

    Copying dileep style of talking 😒

  • @mohamedasharaf1214
    @mohamedasharaf1214 7 месяцев назад +2

    ഏതായാലും പടം ഇല്ല. ഇങ്ങനെയെങ്കിലുംജനങ്ങൾ അറിയട്ടെ

  • @JessyFranco-l1e
    @JessyFranco-l1e 7 месяцев назад

    Sathyathil adyam second vivaham anenedarmajanet

  • @manuayyappan3114
    @manuayyappan3114 7 месяцев назад +16

    Aashan adich mood aannallo

  • @shahanarishad2467
    @shahanarishad2467 7 месяцев назад

    Next trend coming soon guys🤩

  • @vishnuvichu1849
    @vishnuvichu1849 7 месяцев назад +1

    👍

  • @sureshpkpk7614
    @sureshpkpk7614 7 месяцев назад

    ❤️❤️🌹🌹🙏🌹🌹❤️❤️

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk 7 месяцев назад +3

    ദർമജൻവേള്ളമടിച്ച്പഴുത്തല്ലാ😂കാക്കകോത്താറായി

  • @lathishak152
    @lathishak152 7 месяцев назад +8

    Ivanokke outdated aayi

  • @mokz7773
    @mokz7773 7 месяцев назад

    എന്തൊക്കെ വൃത്തികേടുകൾ.... ആണ്.. മമ്മുടെ സമൂഹം വിലയിരുത്തുന്നത്...😢എന്താണ് സത്യം.. എന്ന് നോക്കാനുള്ള മനസ്സ്. നമ്മുടെ സമൂഹത്തിന് ഇല്ലാതെ പോകുന്നു..ഇവന്മാരുടെ അമ്മയോ പെങ്ങളോ ആയിരുന്നെങ്കിൽ.....😮കമന്റുകൾ...😢

  • @SameenaSemi-wt6oj
    @SameenaSemi-wt6oj 7 месяцев назад +2

    Adh adiyam ale ormikandath

  • @ZeenathVp-t2y
    @ZeenathVp-t2y 7 месяцев назад +10

    Oro koprayam 😮😮😮aarude mukathum santhosham illallo

  • @Nasnu-t1k
    @Nasnu-t1k 7 месяцев назад +3

    Randennam adichattundalo 😅

  • @alexandermathews3601
    @alexandermathews3601 7 месяцев назад

    Anyway Dharman is now star in social media for two days, until something comes up.

  • @SaranyaPk-bx4qh
    @SaranyaPk-bx4qh 7 месяцев назад

    Ithokke nthina ivde parayunne ithokke oru varthayaano😅😅😅

  • @Gypsy29242
    @Gypsy29242 7 месяцев назад +4

    പിശാജടി ... അറിഞ്ഞോ....

  • @AnoopGs-sg2iz
    @AnoopGs-sg2iz 7 месяцев назад

    ചെറിയ കുഴപ്പം ഉണ്ട്

  • @mycanvas2331
    @mycanvas2331 7 месяцев назад +5

    Just for media attention 😂

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 7 месяцев назад

    വെള്ളം അടിച്ചേ feel

  • @KittyAj-r5r
    @KittyAj-r5r 7 месяцев назад +1

    Attention

  • @nelsongeorge6797
    @nelsongeorge6797 7 месяцев назад +2

    അടി നിർത്തൂ ധർമൂ

  • @yasmediaproductions6309
    @yasmediaproductions6309 7 месяцев назад +1

    ലിവിങ് togather ടീംസ് ഒക്കെ രജിസ്റ്റർ ചെയ്തോളു അല്ലേൽ കോപ്പിസുന്ദർ അഭയയോട് ചെയ്തപോലെയാകും,
    കോപ്പി സുന്ദർ രസം കഴിഞ്ഞപ്പോൾ മാറ്റി അഭയക്ക്‌ പറ്റിയപോലെ യാകും ഒരു പരാതിപൊലും ആരേലും എടുക്കണമെങ്കിൽ രജിസ്റ്റർ ചെയ്യുന്നതാണ് നല്ലത് 😊

  • @B.A_Sree
    @B.A_Sree 7 месяцев назад

    Parayunnathu onnum manassil aavunnilla😮

  • @Purushottaman-hb5jj
    @Purushottaman-hb5jj 7 месяцев назад +1

    Mental hospitalil kaanikooo

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 7 месяцев назад

    Pavam aa sthreee yenthokkeyo pava pole irikkunnu.....vidhikkappettavale pole😂😂

  • @bavintm6806
    @bavintm6806 7 месяцев назад

    🤒🤒🤒

  • @smvlog1674
    @smvlog1674 7 месяцев назад

    Vere penn കിട്ടിയില്ല അതാ വീണ്ടും 😂😂

  • @sadhamsadhu6307
    @sadhamsadhu6307 7 месяцев назад

    അട്ട -മെത്ത =പൂസ് 😄😄

  • @rukkusadikrukkusadik5965
    @rukkusadikrukkusadik5965 7 месяцев назад

    Reception എപ്പോഴാണ് 😂

  • @jmrcontractors9687
    @jmrcontractors9687 7 месяцев назад

  • @jayankaithery7164
    @jayankaithery7164 7 месяцев назад

    Cinema ellaaa pinna oru publicity 🤔🤔🤔 ok😁😁👌🏽👌🏽👌🏽

  • @iamindian7670
    @iamindian7670 7 месяцев назад +1

    Publicity stunt

  • @SunilManiyar-f1k
    @SunilManiyar-f1k 7 месяцев назад +2

    ഒന്നു പോയി പണി നോക്കടാ

  • @tweetytoes8636
    @tweetytoes8636 7 месяцев назад

    Those kida doesnt look happy, they are forced to sit

  • @sstechnology7225
    @sstechnology7225 7 месяцев назад +1

    Vera paniyilla chanalkarkk

  • @HiHello-jo2ni
    @HiHello-jo2ni 7 месяцев назад +1

    Nanamillathavan vere onnum kittiyilla postidan komali.

  • @pearlstreak
    @pearlstreak 7 месяцев назад

    Definitely for publicity!

  • @AjishKR-ix8we
    @AjishKR-ix8we 7 месяцев назад +3

    Mental rogi

  • @Srk0970
    @Srk0970 7 месяцев назад

    😂❤️

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 7 месяцев назад +1

    Kuttikal happy alla entanavo

    • @shahmanu303
      @shahmanu303 7 месяцев назад

      കള്ള് കുടി ആയിരിക്കും

  • @ranipsadasivan7445
    @ranipsadasivan7445 7 месяцев назад

    😂😂😂😂😂mantel😂😂

  • @SajiniSajini-ut2dr
    @SajiniSajini-ut2dr 7 месяцев назад

    Munbhariyano eankill tharmajan keralathe🔥💯👍

  • @Mariyathmari
    @Mariyathmari 7 месяцев назад

    വട്ട് 😂

  • @ShinojNarayan
    @ShinojNarayan 7 месяцев назад +1

    അഹങ്കാരം പണത്തിന്റെ naintamon

  • @santhoshraj7727
    @santhoshraj7727 7 месяцев назад

    അയാൾക്ക ഭ്രാന്ത്

  • @Navina-w6e
    @Navina-w6e 7 месяцев назад

    😂

  • @shimnashimna6353
    @shimnashimna6353 7 месяцев назад +1

    മക്കളുടെ മുഖം കണ്ടാലറിയാം ഇരു വിഷമം

  • @nissamvjmd110
    @nissamvjmd110 7 месяцев назад

    Poodu

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 7 месяцев назад +1

    വട്ടായോ

  • @JKC547
    @JKC547 7 месяцев назад +1

    2nd first night today

  • @SunilRaj-ic6cy
    @SunilRaj-ic6cy 7 месяцев назад +2

  • @AbhiAbhilash-rk4xz
    @AbhiAbhilash-rk4xz 7 месяцев назад

  • @SumolDileep-uh5ok
    @SumolDileep-uh5ok 7 месяцев назад +2

    ❤❤❤

  • @RahmathCC-d9u
    @RahmathCC-d9u 7 месяцев назад

    😂