'മുക്കത്തെ പീഡനശ്രമം ആസൂത്രിതം'; ചികിത്സയിലിരിക്കുമ്പോഴും ഭീഷണിപ്പെടുത്തിയെന്ന് യുവതി |Mukkam
HTML-код
- Опубликовано: 7 фев 2025
- കോഴിക്കോട് പീഡനശ്രമം ആസൂത്രിതമെന്ന് യുവതി; ചികിത്സയിലിരിക്കുമ്പോഴും ഭീഷണി, താഴെ വീണുകിടന്നപ്പോഴും ആക്രമിക്കാൻശ്രമിച്ചു, രക്ഷകനായത് വഴിയിലൂടെപോയ ആൾ | Sexual assault case
#kozhikode #crimenews #keralapolice #mukkam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
സ്വന്തം മാനത്തിന് ജീവനെക്കാൾ പ്രാധാന്യം നൽകിയ സഹോദരി നിങ്ങളാണ് ഹീറോ ❤❤
💯💯💯👍👍🔥🔥🔥
💯👍. "ജീവനുണ്ടെങ്കിൽ എണീറ്റ് ഓടാം എന്ന് കരുതി"😢😢
അങ്ങനെ ആണെങ്കിൽ അയാളുടെ സ്വഭാവം അറിഞ്ഞ അന്ന് തന്നെ ജോലി കളഞ്ഞു പോകില്ലേ
അങ്കിൾ ആണ്.. മാപ്പ് പറഞ്ഞു... ഇയാള് nannaayi എന്നു കരുതി... വീണ്ടും ജോലിയിൽ തുടർന്ന്...@@Lakshmi-dn1yi
ഒരു സ്ത്രീയെ ഒരാൾ റേപ്പ് ചെയ്താൽ അവളുടെ മാനമല്ല പോകേണ്ടത്
റേപ്പ് ചെയ്ത ആളുടെ മാനമാണ് പോകേണ്ടത്
മാനം ഒരു സാമൂഹിക സൃഷ്ടി അല്ലെ 😰
"കുറച്ചു ജീവനുണ്ടെങ്കിൽ എണീറ്റ് ഓടാമെന്നു കരുതി". മാനത്തിന് ജീവനേക്കാൾ വില നൽകിയ സഹോദരി..ബിഗ് സല്യൂട്ട്
കഷ്ടം.... ഈ പെൺകുട്ടിക്ക് എങ്കിലും നീതി കിട്ടണേ. ഇല്ലെങ്കിൽ ഇനിയും ഈ ക്രൂരത ആരും ചെയ്യരുത്
Athe
പാവം കുട്ടി, എൻ്റെ ദൈവമേ😮
ഹാനിറോസിന് നീതി കൊടുക്കുന്ന തിരക്കിലാ...
Mmm കിട്ടിയത് തന്നെ
ആ മോളുടെ ജീവിത പ്രയാസം കൊണ്ടായിരിക്കും വീണ്ടും അവിടെ തന്നെ ജോലിയിൽ തുടർന്നിട്ടുണ്ടാവുക.😢
Correct 😢
Veendum kshama chodich kond poyedan jolik
അതെ, പാവം
😢😢
പൊന്നുമോളെ..... നിൻ്റെ വാക്കുകൾ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.
ഞങ്ങൾക്കുമുണ്ട് നിന്നെ പോലെ മോൾ 😢
ശൊ...അന്ന് തൊട്ട് അയാളിൽ നിന്ന് മോശം അനുഭവം ഉണ്ടായപ്പോൾ അവിടെ നിന്ന് പോകായിരുന്നില്ലേ..😢..ചിലപ്പോൾ വീട്ടിലെ കഷ്ടപ്പാടു കൊണ്ടാവും പിന്നെയും അവിടെ ജോലിക്ക് പോയത് ...എന്തായാലും സ്ത്രീകളോട് മോശം പെരുമാറുന്നവർക്ക് തക്കതായ ശിക്ഷ കിട്ടണം
അത് ഒന്നും അല്ല, പീഢനം എന്ന് പറയുന്ന ആളുകളും ആദ്യം സമ്പത്തിക ഇടപാട് നടത്തും.. കടം വാങ്ങാന്‍ ഒന്നും ആർക്കും ഒരു മടി കാണില്ല.. പിന്നീട് ആണ് പരാതി, ഇതാണ് ബുദ്ധിമുട്ടിക്കുന്ന ആള്‍ക്ക് എതിരെ നേരത്തെ എന്തുകൊണ്ട് കേസ് കൊടുത്തില്ല... ഇപ്പൊൾ ജീവൻ പോയി kayinnal എന്ത് ചെയ്യും, പരാതി സ്പോട്ട് തന്നെ എല്ലാരും കൊടുക്കുക...
അന്ന് കൊടുത്താൽ ഒന്നും സംഭവിക്കില്ല.. അയാൾക്ക് നല്ല പിടിപാട് ഉള്ള ആളാണ്@@nexusnexus4904
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്...ഒരുപാട് സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ പരാതി കൊടുത്തു. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ... അവിടുത്തെ CI പറയാന്... ഇതിൽ പരാതി എടുക്കാൻ കഴിയില്ലെന്നു
@@nexusnexus4904
വന്നല്ലോ പുരുഷ കമ്മീഷൻ😂
Athe
ഈ കുട്ടിയ്ക്ക് യൂസഫലി സാർ ഒരു നല്ല ജോലി കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം
വിടരുത് ഒരെണ്ണത്തിനെ 🙏🙏
Definitely all these culprits will have a strong support from the ruling Party.
വെറുതെ ഇതൊക്കെ കേസ് വെട്ടി തള്ളും
ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാ ആരോട് പറയാൻ ആര് കേൾക്കാൻ
അവന്മാരെ കോടതി വെറുതെ വിട്ടാ ലും ജനങ്ങൾ വെറുതെ വിടരുത്
കൂട്ടബലാത്സംഗത്തിനുള്ള ശ്രമം ആയിരുന്നു, പോലീസ് പെറ്റി കേസ് ഇട്ടു ഒതുക്കാൻ നോക്കി, മാധ്യമങ്ങളിൽ വീഡിയോ വന്നത് കൊണ്ട് രക്ഷ ഇല്ലാതെ അറസ്റ്റ് ചെയ്തു, fir ഇൽ ഇഷ്ടംപോലെ loop holes ഇട്ടിട്ടുണ്ടാവും, അതൊന്നും പോലീസ് കാരെ ആരും പഠിപ്പിച്ചു കൊടുക്കേണ്ട, കോടതിയിൽ എത്തുമ്പോൾ, പ്രതി ഒരു നല്ല വക്കീൽ നെ കൂടി വെച്ചാൽ, ഇരയ്ക്ക് നീതി കിട്ടാൻ ഉള്ള ചാൻസ് ഇല്ല, പ്രബുദ്ധ കേരളത്തിൽ പണം അല്ലെങ്കിൽ രാഷ്ട്രിയ സ്വാധീനം ഉണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം, എന്നിട്ട് number one കേരളം എന്ന പല്ലവി ബാക്കി
even sp yude resposne also was very poor, pinne moonuperuym orumichiruthi chodyam cheythal mozhikal easy ayi fabricate cheyan patum
പ്രതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് FIR ഇട്ടിട്ടുണ്ടാകും 😄
@@Sudheer-ph7hi athmahathya kuttavum.. but kooduthalum fir weak akan anu chance.
Athe
നൂറു ശതമാനം ശരിയാണ്
ആരെങ്കിലും ആ കുട്ടിക്ക് ഒരു ജോലി കൊടുത്താൽ നന്നായിരുന്നു...
യൂസുഫ് അലി സാറിനെ അറിയിക്കാൻ പറ്റുന്ന ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ അറിയിക്കണം ഇൻ ശാ അല്ലാഹ് തീർച്ചയായും അദ്ദേഹം സഹായിക്കും
Ys❤️@@എസ്.അലി
കേസ് കോടതിയിലെത്തുമ്പോഴും
ഇ പാവത്തിന് നീതി കിട്ടിയാൽ മതിയായിരുന്നു എന്നെ ഒന്നും ചെയ്യരുതെ എന്നുള്ള കരച്ചിൽ
കാതിൽ ഇപ്പോഴും ഉണ്ട്
. അതിനെക്കാൾ വലിയൊരു തെളിവ്
ഇനി എന്താണ് വേണ്ടത്
Pradi Changa Sagavu Aanu
മാനത്തിനേക്കാൾവലുതല്ല ജീവൻ എന്ന് കാണിച്ചു കൊടുത്ത സഹോദരി നിങ്ങളെപറ്റിപറയാൻ വാക്കുകളില്ല
അയാൾ ഹോട്ടലിൽ കിടന്നു ഉറങ്ങിക്കോളാൻ പറഞ്ഞിട്ടും മാസ്റ്റർ കാർഡ് വെച്ച് ചെയ്യും എന്നുള്ള പേടി കൊണ്ടാണ് അവിടെ കിടക്കാതിരുന്നത് എന്ന് പറയുമ്പോൾ അയാൾ ശരിക്കും മോശം സ്വഭാവം ഉള്ള ആളാണ് ഒരുപക്ഷേ അവിടെ കിടന്നിരുന്നു എങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ ഏതാണെങ്കിലും വളരെ ഗുരുതരമായ ഒരു വിഷയമാണ് അർഹമായ നടപടി ഉണ്ടാകണം
Athrem mosam aanu ennariyaam... Ennittum avidunnu povaan sremichilla.. Kashtam kutti.. Vere ethra sthaapanangal und? Eppo venamenkilum rape cheyyapedaam ennulla oru sthalath engane ??? Jeevan kittiyath bagyam
പോലീസ് ഒരു നിവർത്തിയില്ലാതെ വന്നത് കൊണ്ടാണ് അറസ്റ്റ് ചെയ്തത്... പോലീസ് പണം വാങ്ങി കേസ് ഒതുക്കും... ഈ കേസ് നേരെ കോടതിയിൽ ഫയൽചെയ്യൂ .. KP അല്ലെ...
എന്തൊരു അളിഞ്ഞ വൃത്തികെട്ട രാഷ്ട്രീയം ആണ് ഇത് എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ട് പോലീസിന് നിൽക്കേണ്ടിവരുന്നത് അതുകൊണ്ടല്ലേ ഇല്ലെങ്കിൽ എവിടെന്നു ധൈര്യം കിട്ടുന്നെ
@@beenamanojkumar6331masapadi krithiyamayi anadha mandhirathenu polum vanguna teamsalle ethilum paisa kitumpol case police inte f I r I il krithrimatharam katikolum
ആ ഹോട്ടൽ ഇപ്പോളും അവിടെ ഉണ്ടെങ്കിൽ ആ നാട്ടുക്കാരെ... നിങ്ങൾക് നല്ല നമസ്കാരം.. ആ ണ് കുട്ടികൾ ഉണ്ടെങ്കിൽ അത് അടിച്ചു തകർതിരിക്കും
Sathyam ..
കഷ്ടപ്പാട് ആയത് കൊണ്ടല്ലേ ഇത്രേം ബുദ്ധിമുട്ടി വീണ്ടും ജോലിക്ക് പോയത് പാവം 😢😢😢
ഇയാളുടെ മുൻ ചെയ്തികളും ഇതിന്റ കൂടെ അന്വേഷിക്കണം
👍👏
❤❤❤ സഹോദരീ തന്റെ നിലവിളി കേട്ട് ഞാൻ മാത്രമല്ല എന്നെപ്പോലുള്ള അനേകർ തകർന്നിരുന്നതാ ഇപ്പോൾ ഈ സൗണ്ട് കേൾക്കാൻ പറ്റിയതിൽ വല്ലാത്ത സന്തോഷമുണ്ട്. തന്റെ മാനം ഒരു അധമനും നശിപ്പിക്കാൻ കഴിയാത്തതിൽ ഞാൻ അഭിമാനിക്കുന്നു. താനാണ് യഥാർഥ പോരാളി 🥰🔥
സിനിമയിലാണ് ഇത് പോലെ കണ്ടിട്ടുള്ളത് 😮
ഈ കേസ് പെട്ടെന്ന് വിധി പറയണേ മോളുടെ കൂടെ നല്ലവരായ ജനങ്ങൾ ഉണ്ടാകും
ആര് പറയാൻ
ആഹാ എത്ര സുന്ദര കേരളം. നല്ല ക്രമസമാധാനം
Nomper one kheralam 😂
@@RajanSureshkumar-ol4ronortil gustikarikaleyadakam peedipichavar central govrmentil.nortilayirunenkil navarinju kalayumayirunu.
ഖേരളം അല്ല. എന്റെ കേരളം. ഇന്ത്യയിൽ എവിടെയാ ക്രമസമാധാനം പാലിക്കുന്നത്.? ഗുസ്തി താരങ്ങളെ പീഡിപ്പിച്ചത് ആര് .? പട്ടാപ്പകൾ സഹോദരിമാരെ പൂർണ നഗ്നരായി ജനക്കൂട്ടം നടത്തിച്ചത് എവിടെ.? ഇന്ത്യയിൽ ആണല്ലോ
എന്തൊരു നാടാണ് ദൈവമേ... സഹോദരി അനുഭവിച്ചത് പോലെ ഇനി ആർക്കും ഉണ്ടാകാതിരിക്കട്ടെ
മോളേ നീയാണ് സൂപ്പർ
ആരിൽനിന്നും മോശംപെരുമാറ്റം ഉണ്ടായാൽ പ്രതികരിക്കണം അല്ലെങ്കിൽ ജോലിവേണ്ട എന്ന്വെച്ച് ഇറങ്ങിപോരണം. മോൾ രക്ഷപെട്ടല്ലോ അൽഹംദുലില്ലാഹ്
അങ്ങനെ എങ്കിൽ ജോലി ചെയ്യുന്ന ഒട്ടു മിക്ക പേരും രാജി വച്ച് poredivarum.. ചെറുത്തു നിന്നും maximum ശ്രദ്ധിചും കുടുംബത്തെയുഎം samabathika അവസ്ഥയും ഓർത്തു ജോലിയിൽ തുടർന്ന് nilkunnavaranu പലരും... പിടിച്ചു നിൽക്കുവാൻ കഴിയുവോളം ശ്രമിക്കുന്നു 😒
ബഹുമാനപ്പെട്ട കോടതി 🙏🙏🙏🙏🙏എത്രയും വേഗം ജാമ്യം കൊടുക്കണേ ഇവർക്ക് എന്നാലേ അടുത്ത പെണ്ണിനെ നശിപ്പിക്കാൻ പറ്റത്തൊള്ളൂ
നീതിയും നിയമവും ജനങ്ങൾ ഏറ്റെടുത്താൽ തീരുന്ന പ്രശനമേ ഇവിടെ ഒള്ളൂ
പ്രതിയുടെപേര് മാറ്റി എഴുതയ കേരള പൊലയാടി സുകാർക്ക് നടവടി അണ്ണാക്കിൽ കൊടുക്ക്
കിളവൻ മാർക്ക് എന്തിന്റെ കേടായിരുന്നു പാവം കുട്ടി 😱
അവന്മാർക്ക് അവസാനത്തെ ഡോസ് കൊടുക്കുക
👍
സഹോദരിക്ക് വേഗം ഭേദമാകാൻ പ്രാർത്ഥിക്കുന്നു🙏
മാധ്യമ ശ്രദ്ധ കിട്ടിയില്ലാരുന്നു എങ്കിൽ പോലീസ് ഈ കേസ് തേച് മായിച്ച് കളഞ്ഞേനെ 😢..
ഇനിയങ്കിലും പ്രതികളെ ശിക്ഷിക്കു. വെറുതെ ചർച്ച ചെയ്യാതെ. ആ പെൺ കുട്ടിക്ക് നീതി കിട്ടണം.
ഈ ക്രൂരതയ്ക്ക് ഇരയായ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സഹോദരിക്ക് വേണ്ടി ആരെങ്കിലും സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു എങ്കിൽ
ഒരുത്തൻ ഒണ്ടല്ലോ ഇവിടെ മുഖ്യമന്ത്രി കസേരയിൽ അല്ലി പിടിച്ചു നിൽക്കുന്ന. അയാൾ ആഭ്യന്തര മന്ത്രി എന്ന സ്ഥിതിക്ക് ഈ കുട്ടിയുടെ കരച്ചിൽ കേൾക്കുന്നിലെ. കഷ്ടം
അവൻ്റെ ഒരു സങ്കേതം ഹോട്ടൽ ..ഇത് പൊളിക്കാൻ അവിടെ ആരുമില്ലെ?
തിരുവമ്പാടി ആയിരുന്നേൽ ഇപ്പൊ കത്തിച്ചേനെ...
മുക്കത്തു ഇപ്പൊ എല്ലാ പൊളിയാടിത്തരവും നടക്കുന്നുണ്ട്....
ആഭാസന്മാരുടെ സങ്കേതം.😡😡
അവന്മാരെ വെറുതെ വിടരുത് ദുഷ്ടന്മാർ
ഇനി എന്തോ ഉണ്ടാക്കനാ ഈ കേസ് ഇങ്ങനെ വലിച്ച് നീട്ടുന്നത് ? ഒരു നടിയുടെ കേസിൽ നിമിഷ നേരം കൊണ്ട് ആക്ഷൻ എടുത്ത നിയമം എന്തുകൊണ്ട് ഇങ്ങനെ കിടന്നു ഇഴയുന്നു ?
Athu Boche masapadi marumonum krithiyamayi kodukanjonda
👍👍
👍👍👍
👏🏻
കേക്കുബോൾ തന്നെ പേടിയാകുന്നു.. കുട്ടി അനുഭവിച്ച അവസ്ഥ
സഹോദരിയുടെ മുഖം മറക്കേണ്ട യാതൊരു ആവശ്യവുമില്ല നിങ്ങൾ ഒരു ധീര വനിതയാണ് ജീവൻ പോയാലും കുഴപ്പമില്ല മാനം രക്ഷിക്കണം എന്ന് കരുതിയില്ലേ അതിനു വലിയ പോരാട്ടം ഒന്നുമില്ല
കോടതി എത്രയും പെട്ടെന്ന് ജാമ്യം അനുവദിക്കണം... അതാണല്ലോ ഇപ്പോ ട്രെൻഡ്
😂😂😂പേടിക്കണ്ട
അങ്ങനെ യെ വരൂ
Otta oranathineyum veruthe vidaruthu
കേടിട്ട് തന്നെ പേടി ആവുന്നു..
ആരെയാ വിശ്വസിക്ക...... 🤐
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടു വന്ന ന്യൂസ് ചാനലുകൾക്ക് ഇരിക്കട്ടെ ഒരു കയ്യടി👏🏻 ഈ ചേച്ചിക്ക് നീതി ലഭിക്കും വരെ കൂടെ നിക്കണം എന്ന് മാത്രം പറയുന്നു.കേരളം മുഴുവൻ നിങ്ങളുടെ കൂടെയുണ്ട്.
ഇതിൽ പെട്ട ഒരുത്തനും പുറം ലോകം കാണിക്കരുത്, ഗൾഫിലെ ശിക്ഷ നിയമം നടപ്പിലാക്കുക,😮😮😮😮😮
ഇതാണ് കേരളത്തിലെ കുറേ അന്തം ഇല്ലാത്ത രക്ഷിതാക്കൾ ഒരു സുരക്ഷയും ഇല്ലാത്ത സ്ഥലത്തേക്ക് കുട്ടികളെ ജോലിക്ക് അയക്കുന്നവർ
വാർത്ത അവതാരകന് ദേവദാസിന്റെ പേര് മാത്രമേ അറിയത്തുള്ളൂ റിയാസിന്റെ പേര് അറിഞ്ഞുകൂടാ😂
ഇവൾ ആണ് പെൺ കുട്ടി ❤️✨️
എത്രെയും പെട്ടെന്ന് നീതി ലഭിക്കട്ടെ 🤍🤍🤍
നിയമത്തിനെ എത്രത്തോളം വിലയുണ്ട് എന്നത് ആണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത് അധികാരവും പണവും എന്തും ആവാം കൊന്നു ശവം തിന്നേനെ ചെനായകൾ വിടരുത് ഒരുത്തനെയും
സൂറക്ഷിത മായാ ചുറ്റു പാടിൽ ഈ കുട്ടിക്ക് ഒരു ജോലി......??
അതാണ് സമൂഹം ഇനി ചെയ്യണ്ടത്... ഉടനെ ഇവരെ ആരെകിലും സേഫ് ആയ ഒരു ജോലി കൊടുക്കുക ആണ് വെൻഡത്...... 🙏🙏
ഹോട്ടൽ നടത്തിപ്പുകാരൻ 👺👹💋👹👺കേസ് പൊളിക്കും അവനു സ്വാധീനം ഉണ്ട് ക്രിമിനൽസ് കൂടെയുണ്ട് പാർട്ടി ഉണ്ട് എല്ലാം മുക്കും
കിളവൻമാർക്ക് എന്തിന്റെ സൂക്കേട് ആയിരുന്നു... പിന്നെ എന്തിനാണ് ചാച്ചി അയാളുടെ സ്വഭാവം അറിഞ്ഞു കൊണ്ട് അവിടെ തന്നെ ജോലിക്ക് നിന്നത്
ഇക്കാലത്ത് കിളവൻമാർക്കാണ് ഞരമ്പ് രോഗം കൂടുതൽ '😮😮😮😮 വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടായിരിക്കും അവിടെ ജോലിക്ക് പോയത്. അതിന് പുച്ഛക്കുന്നതെന്തിന് '' മറ്റുള്ള staff നെ പറഞ്ഞയച്ച് അതിനെ trap ചെയ്യാൻ നോക്കിയതാണ്.
കിളവന്മാർ അല്ല മുതു കിളവന്മാർ. പരട്ടകൾ.😡
ഇതിൽ കൂടുതൽ ഒരു മനുഷ്യജീവിക്കു പ്രതികരിക്കാൻ പറ്റുമോ ..😢
ഇത്രയും തെളിവുണ്ടായിട്ടുപോലും ഇതുപോലുള്ള കേസുകൾ നീണ്ടുപോകുന്നത് അത്യന്തം ദയനീയമാണ്.... ഇതിനെ ന്യായീകരിക്കാനും മുൻ ജഡ്ജി കമാൽ പാഷ രംഗത്ത് ഉണ്ടാകും..... കുട്ടിക്ക് 100% നീതി കിട്ടുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🇮🇳🙏🇮🇳
Keralam..Gods own country.. 😢
കോടതി നിയമ്മം കർഷണം മാക്കണം
ഇത്ര തളിവ് കിട്ടിയി ട്ടും നമ്മുടെ നിയമം സമ്മതിക്കാതെ വയ്യ നമ്മുടെ കേരളം ഒരിക്കലും രക്ഷപടില്ല നമ്മുടെ നിയമം പക്കാ ഫ്രോഡാ
. ദേവദാസും കൂട്ടരും കുറച്ചുകാലം ജയിലിൽ.. പരസ്പരം സൈക്കിൾ ചവിട്ടി നടക്കും
ആ പാവം പെണ്ണിന് ഇങ്ങനെ ചെയ്തവർക്ക് കടുത്ത ശിക്ഷ കൊടുക്കാൻ കോടതി വിധിക്കണം ഇല്ലെങ്കിൽ ഇതുപോലെ ഇനിയും സംഭവിക്കും
ഇപ്പൊ ആദ്യത്തെ ഡോസ്സ് കിട്ടിയത് ദേവദാസിന് ആണ് എന്ന് കരുതി സമാധാനിക്കു.
Devdas alla sathiadas alle😮Devdas nalloru movie aanu 😢
ഇത് വെറുതെ വിടരുത്. 📸 ഓൺ ആയത്കൊണ്ട് ഒരു വലിയ തെളിവ് കിട്ടി. ആ ഒരാള് വന്നതുകൊണ്ട് സഹോദരിയുടെ ജീവനും മാനവും കിട്ടി.😢😢😢
ആ കുട്ടിക്ക് വേണ്ട protection പോലീസ് നൽകണം
Ente amme pls give this girl bravery award
കുട്ടിക്ക് തന്ന ആദ്യ ഡോസ് അവന്റ അവസാനത്തെ യാവട്ടെ..
😢 vallaathoru pain... I couldn't contain the fear , shock and trauma I suffer from this Case .... Ini inganey vittaal pattathillaa - most effective laws must be enforced in women and child protection 😢😢🙏🏻🙏🏻🙏🏻
അവന്റെസംഗതി ഉടച്ചു വിടണം അലവലാതി 😃
ജയിലിൽ ഉളള ആരെങ്കിലും അത് ചെയ്യതിരുന്നു എങ്കിൽ
അവന്റെ ശിവലിംഗം
അമ്മയെയും പെങ്ങളെയും ഭാര്യയെയും മകളെയും സ്നേഹിക്കുന്ന ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്തെങ്കിൽ..
പാപികള്‍. ......സിഎം. വളരെ വേദന തോന്നി അവനെ വെറുതെ വിടരുത്. 😢😢
ജോലിക്ക് പോവുന്നു എല്ലാസ്ത്രീകളും ഇതാണ് അവസ്ഥ
അവനെ വെറുതെ വിടരുത്
ഇതാണ് നാട്ടിലെ അവസ്ഥ ഇത് പോലെ പരസ്യമായി പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് സപ്പോർട്ടായി ആരും ഇല്ല . ഏതെങ്കിലും ഒരു പ്രതി വന്ന് നടൻ പറഞ്ഞിട്ടു ആക്രമിച്ചു എന്ന് പറഞ്ഞാല് പിന്നേ അയാളുടെ പിറകെ ആകും വാർത്തയും, ചർച്ചയും, മാധ്യമങ്ങളുo, പോലീസും, സകല ഫെമിനിസ്റ്റുകളും . ഇത് പോലെ 100 കണക്കിന് സ്ത്രീകളുടെ കൂടെ ആരുമില്ല 😢
ഗൾഫ് നാടുകളിൽ ഉള്ള ശിഷ വിധികൾ കേരളത്തിൽ വരണം. എവിടെ ആരോട് പറയാൻ.
നിയമം പൊളിയാണ് '
😮😮ഈ കിളവന്മാർക്ക് നാണവുമില്ലേ.. കണ്ണിൽ ചോര ഇല്ലാത്ത ആളുകൾ 😡😢😢
ശക്തമായ നടപടി ഉണ്ടാകണം 😡
പാവം 🥺
With u mole.., full support👍
Hotel തല്ലി അങ്ങ് പൊളിക്കാൻ ആരുമില്ലേ
മാനം ആണ് ജീവനേക്കാൾ വലുത് എന്ന് സഹോദരി കാണിച്ചു തന്നു
പിണറായിയുടെ പോലീസ് എപ്പോളും വേട്ടക്കാരോടൊപ്പം.. സിപിഎം ന്റെ സംസ്കാരം..
ഇതൊക്കെ ഈ കേരളത്തിൽ ചെയ്യാൻ ഉണ്ടാവുന്ന കാരണം ശിക്ഷ തന്നെയാണ് പൈസയും സ്വാധീനവും രാഷ്ട്രീയക്കാരും ഉണ്ടെങ്കിൽ ജയിലും ഇവർക്ക് വീടുപോലെ നാട് പോലെയാകും കുറച്ചുനാൾ കഴിയുമ്പോൾ ജാമിയവും കിട്ടും പിന്നെയും പഴയതുപോലെതന്നെ അങ്ങനെ അലമ്പ് കളിച്ച് നടക്കും നല്ല ശിക്ഷ തന്നെ കൊടുക്കണം ചുരുങ്ങിയത് ഇങ്ങനെയൊക്കെ ചെയ്യുന്നവരെ വധശിക്ഷ വിധിക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം
പ്രബുദ്ധ കേരളം ക്രാാാാ...... തുഫ്
പറയണ്ട പിണുവിന്റെ അടിമകൾ ഇപ്പോ വരും
ഒറ്റ പെട്ട സംഭവം
പോലീസുകാരെ ഈ കുഞ്ഞിന് നീതി വാങ്ങി കൊടുക്കണേ
4:14 നിനക്കുള്ള ആദ്യത്തെ ഡോസ് ആണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ.. മോളും ആയി മുൻപ് എന്തെങ്കിലും രീതിയിൽ പ്രേശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ..? അല്ലെങ്കിൽ മോളുടെ വീട്ടുകാരുമായി..?
അവൻ മനഃപൂർവം ഉപദ്രവിച്ചതായി മനസ്സിലാക്കാൻ കഴിയുന്നു. എന്തായാലും നീതി ലഭിക്കട്ടെ 👍🏻
Mr Pinarai, can't you hear this?
Just imagine your own daughter Veena in her place.
As CM and HM you should give justice to this girl.
Give ger job, enough compensation. It's the State's responsibility.
Great, God bless you ❤. Pray for recover soon.
So sad😢
മുൻപ് ഇങ്ങനെ അനുഭവം ഉണ്ടായെങ്കിൽ പിന്നെ എന്തിനാ അവിടേക്കു പിന്നെയും ജോലിക്ക് പോയത്
മോൾ ഉഷാറായി വാ ഇവടത്തെ സർക്കാരും പോലീസും അയാളുടെ കൂടെ ആണ്. അയാൾക്ക് ഉള്ള പണി നമുക്ക് കൊടുക്കാം
Dear gov give her a job atleast temporary
പാവം കുട്ടി....അലവലാതികൾ....വെറുതെ വിടരുത്...
കേൾക്കുമ്പോ തന്നെ പേടിയാകുന്നു ,
നട്ടെലുള്ള ഉരുഅഭ്യന്ത്രവകുപ്പ് ഇല്ലാത്തകേരളത്തിൽ ഒന്നുംപേടിക്കാനില്ലന്ന് കൃമന ലുകൾക്കറിയാം. അദാണ് ദിവസവും.ഇദാവർത്തിക്കുന്നദ്
റിയൽ ഹീറോ🎉🎉🎉
എന്ത്കൊണ്ട് ആരോടും ഇതുവരെ ആരോടും പറഞ്ഞില്ല
ഇന്ത്യയിലെ നിയമങ്ങൾ മാറ്റി എഴുതേണ്ട കാലം കഴിഞ്ഞു കൊലപാതത്തിനും പീഡനത്തിനും കുറഞ്ഞത് മൂന്നുമാസത്തിനുള്ളിൽ തൂക്കുകയർ കിട്ടുന്ന നിയമം കൊണ്ടുവരണം എങ്കിലേ ഇന്ത്യയിലെ കൊലപാതവും പീഡനവും നിൽക്കുകയുള്ളൂ തൂക്കുകയർ തന്നെ വരണം
Gulf നിയമങ്ങൾ നമ്മുടെ നാട്ടിലും വരണം. എന്നാലേ ഇവൻ മാർ പഠിക്കു
ഇതൊക്കെ കേരളത്തിൽ നടക്കുമ്പോ കേരളത്തിന്റെ സ്വന്തം കാരണഭൂതൻ എവിടെ ആണ് ആവോ
ഈ കുട്ടിക്കെതിരെ ICU കിടന്നി തിന് പോലീസ് കേസെടുക്കും
Paavam mol
അവനെ പിടിച്ചപ്പോൾ തന്നെ ആദ്യത്തെ "ഡോസ്"അങ്ങു കൊടുക്കാൻ പാടില്ലായിരുന്നോ നിയമപാലകർക്ക് 😕
Bravo sister 🌹