കൃപാസനത്തിലെ മൂന്ന് കിടിലൻ സാക്ഷ്യങ്ങൾ

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #kreupasanam

Комментарии • 34

  • @shinybonifas3447
    @shinybonifas3447 3 месяца назад +2

    മാതാവേ പാപ്പാ, കൃപാസനത്തിൽ വരുവാൻ കൃപ യുണ്ടാകണമേ 🙏🙏

  • @beenasanthosh5076
    @beenasanthosh5076 3 месяца назад +2

    അമ്മേ മാതാവേ എന്റെ ഷുഗർ മാറ്റി തരണമേ. ഷുഗർ ന്റെ സൈഡ് എഫക്ട് കാല് വേദന യും. കണ്ണിന്റെ കാഴ്ച കുറവ് മാറ്റി തരണം അമ്മേ. ഞാൻ വലിയ മനപ്രയാസം അനുഭവിക്കുന്നു അമ്മേ

  • @User123User-dq7gf
    @User123User-dq7gf 3 месяца назад

    Amme Matheve Yeshuve ente allwinu jintykkum kunjungale thannu anugrahikkane Amme Yeshuve nanni

  • @IndhuIndhu-po7wb
    @IndhuIndhu-po7wb 3 месяца назад

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey amen

  • @alphonsasajisaji9460
    @alphonsasajisaji9460 3 месяца назад +18

    പഞ്ചാബിയിൽ നിന്ന് വന്ന സാക്ഷ്യം പറഞ്ഞ ഈ ബ്രദർ പറയുന്ന കാര്യം മാർപാപ്പ കൃപാസന മാതാവിന്റെ അടുത്ത് വരുന്നത് കണ്ടു എന്ന് പറഞ്ഞത് കഴിഞ്ഞ പ്രാവശ്യം ഈ മാസം ഇറ്റലിയിൽ വരികയും മാർപാപ്പയെ സന്ദർശിക്കുകയും മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട് ദൈവം മാതാവ് കാണിച്ചുതന്ന ആ ഒരു സാക്ഷ്യം ഇതിലൂടെ സഫലമാകും എന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു.

    • @User123User-dq7gf
      @User123User-dq7gf 3 месяца назад

      Athu Modi Manipur Christians nu konnittu Christians nte vote kittan aanu

  • @User123User-dq7gf
    @User123User-dq7gf 3 месяца назад

    Sherrykku Amme Matheve Yeshuve Sherrykku nalla oru thuna vivaham nadakkan anugrahikkane Yeshuve Amme karuna thonnene

  • @moncylopez7758
    @moncylopez7758 3 месяца назад

    പരിശുദ്ധ അമ്മ മാതാവെ എനിക്ക് ഉടംബടി പുതുക്കി പരിശുദ്ധ മായി ജീവിക്കാന്‍ ഉള്ള കൂപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ എന്റെ തന്ന ഈ വലിയ ദുരതത്തിൽ നിന്ന് എന്നെ രക്ഷിക്കണമെ കുടുംബജീവിതം തകര്‍ന്നു ഇനി ഉള്ള ഉള്ള കാര്യങ്ങള്‍ അമ്മ ഏറ്റെടുത്ത് എന്ത് ചെയ്യണം എവിടെ പോകണമെന്ന് കാണിച്ചു തരണമെ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് ആരം ഇല്ല അമ്മ മാത്രം ആശ്രയം കെവിടലെ അമ്മ മാതാവെ മനസ്സിന്റെ വിഷംങ്ങൾ മാറ്റി സമാധാനവും സന്തോഷവും തരണമെ

  • @bindupb39
    @bindupb39 3 месяца назад

    Ente Amma mathave ente kudumbathe anugrahikkane.molude german exam pass akki ee intakil thanne pokan augeahikkane

  • @jayajacob1894
    @jayajacob1894 3 месяца назад +2

    Ammae entae mon exam ezhuthan pokumbol Amma kooday pokanamae.safe aayietulla oru yathra facilitie nalkie anugrahiekanamae.montae kooday pokaan oru friendnae nalkanamae amen🙏🙏🙏

  • @bijiroy7095
    @bijiroy7095 3 месяца назад +1

    Entae krupasanamathavae njangaldae jeevithathil undakunna tadasangal matti taranamae sahayikanamae 🙏🙏🙏🙏

  • @minijiji5910
    @minijiji5910 3 месяца назад

    Amen

  • @jasminechacko9189
    @jasminechacko9189 3 месяца назад +1

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @salimmajoseph8013
    @salimmajoseph8013 3 месяца назад

    Amme mathave ente monu joli cheyyan aarogyam kodukkane🙏🙏

  • @alphonsasajisaji9460
    @alphonsasajisaji9460 3 месяца назад +8

    പ്രധാനമന്ത്രി മാർപാപ്പയെ ഇന്ത്യയിലെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട് 🙏🙏🙏

  • @BhagyalekshmiManilal
    @BhagyalekshmiManilal 3 месяца назад

    Amen 🙏 🙏 🙏 🙏

  • @athiraajimon2683
    @athiraajimon2683 3 месяца назад

    Amme Mathaave kripasanam prasaadhavara Maathave enikkum oet exam ezhuthi pass aakanulla Ella sahacharyangalum sandharfangalum orukki tharename ...enik confidence thannu kond enne exam appear cheyyan anuvadhikkename ...ammak oraayiram Nandhi 🙏 🙏 🙏

  • @silvidavis7184
    @silvidavis7184 3 месяца назад +1

    Mathave ente Mon Denny yum irelandil aakunu joli talking anugrahiku

  • @radhamanies5445
    @radhamanies5445 3 месяца назад

    Amme mathave ente makanu 24/6/2024 nu munpayi job kittane

  • @joyisjoy4471
    @joyisjoy4471 3 месяца назад

    Ente amme ipo njn neridunna preshnathil ninne enne kara kayattane.illlaki jeevan iathe akum

  • @syamalalenin
    @syamalalenin 3 месяца назад

    ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🙏🙏🙏

  • @vasanthavasantha511
    @vasanthavasantha511 3 месяца назад

    സൗണ്ട് ഇല്ലല്ലോ പ്ലീസ് 🙏🌹

  • @lalithavk2034
    @lalithavk2034 3 месяца назад

    Mathave souparnikamenonte accountil ninnu njagelku kittanulla loan cash ennu thanne kittan amma kaniyename kyvediyelle

  • @maryjoseph3846
    @maryjoseph3846 3 месяца назад +6

    അമ്മ മാതാവേ കൃപാസനം പ്രസാദ് വര മാതാവേ എൻറെ കാലിൻറെ മുറിവുണക്കി തന്ന അനുഗ്രഹിക്കണമേ

  • @angelshaji6293
    @angelshaji6293 3 месяца назад

    Amen

  • @binzyjohnson1878
    @binzyjohnson1878 3 месяца назад +1

    Amme nalle bhudi kodukane, nalle oru joli sheriyaki kodukane.... mothathil avale matane mathave......

  • @User123User-dq7gf
    @User123User-dq7gf 3 месяца назад

    Amme Yeshuve Ente chestnu pain kuravu undu athinu nanni parayunnu

  • @User123User-dq7gf
    @User123User-dq7gf 3 месяца назад

    Amme mathave Ente husbantinte madhyapanam matti tharene

  • @sijiruby6898
    @sijiruby6898 3 месяца назад

    Ave ave ave mariya🌹 thank jesus 🙏love you jesus love you amme

  • @philominaaugustine2589
    @philominaaugustine2589 3 месяца назад

    Amen🙏🙏🙏🙏🙏

  • @rejanivarghese9474
    @rejanivarghese9474 3 месяца назад

    Amme mathave ente aniyathikk oru vaadaka veed kodukkane

  • @roselindcuncha9232
    @roselindcuncha9232 3 месяца назад +2

    Ammeeeeeeeee mathave krupasana amme🙏🙏🙏

  • @augustinjohn9736
    @augustinjohn9736 3 месяца назад

    Aman Aman Aman

  • @savithakunjappansavithakun4710
    @savithakunjappansavithakun4710 3 месяца назад

    ആവേ മരിയ ആവേമരിയ ആവേ മരിയ ❤🙏🏻🌹