നഷ്ടമായി എന്നു തോന്നിയ ജീവൻ തിരിച്ചു നൽകി മാതാവ്🙏❤️

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 37

  • @beenababy6725
    @beenababy6725 Месяц назад +1

    അമ്മേ മാതാവേ എന്റെ മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും വളർത്താൻ സഹായിക്കേണമേ 🙏🙏🙏

    • @lords_heavenly_kingdom
      @lords_heavenly_kingdom  Месяц назад

      നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു.
      നെഹെമ്യാവു 8:10

  • @jessyprathiash9085
    @jessyprathiash9085 3 дня назад +1

    അമ്മേ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @praveenap-4213
    @praveenap-4213 21 день назад +1

    Ammee 🙏🕯️🌹

  • @shollyraphael986
    @shollyraphael986 Месяц назад +3

    മാതാവേ എന്റെ മകൻറെ എല്ലാ ദുശിലങളൂഠംമാററി ദൈവിക ആത്മാവിൽ വളർതണമേ

    • @lords_heavenly_kingdom
      @lords_heavenly_kingdom  Месяц назад +1

      യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും.
      യേഹേസ്കേൽ 34:11

  • @mcjackson195
    @mcjackson195 6 дней назад +1

    Ee makalkku etrayum sakthi nalkiya eesokkum ammakkum orayiram nanniyum sthuthiyum arpikkunnu ammen

  • @Chimchim-vjk
    @Chimchim-vjk 16 дней назад

    എന്റെ മാതാവേ ❤️ആമേൻ

  • @susammmajoseph5186
    @susammmajoseph5186 Месяц назад +1

    Ammeathave kodakodi nanni parayunnu

  • @saji1571
    @saji1571 Месяц назад +1

    Amme........ 🙏🙏🙏🙏🙏🙏🙏😂❤❤❤❤❤❤❤❤

  • @GeethaGeetha-mu5ui
    @GeethaGeetha-mu5ui Месяц назад +1

    അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @donamathew9078
    @donamathew9078 Месяц назад +1

    ❤❤🙏🙏🙏

  • @shollyraphael986
    @shollyraphael986 Месяц назад +1

    എന്റെ മകൻ പള്ളി യിൽപേകാൻ അനുവദികണമേ

    • @lords_heavenly_kingdom
      @lords_heavenly_kingdom  Месяц назад

      നീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൌഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.
      രാജാക്കന്മാർ2 20:5

  • @udayshetty3195
    @udayshetty3195 Месяц назад +2

    Prem anna makanu police il oru chance nalki anugrahikaname pray for him.

    • @lords_heavenly_kingdom
      @lords_heavenly_kingdom  Месяц назад

      അവർ‍ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.
      യെശയ്യാ 65:24

  • @aneesham8958
    @aneesham8958 Месяц назад +2

    🙏🙏🙏🙏🙏

  • @udayshetty3195
    @udayshetty3195 Месяц назад +2

    Matha pithakale anusarikatha makale samarpichu prarthikunnu nalla margathil charipikane.

    • @lords_heavenly_kingdom
      @lords_heavenly_kingdom  Месяц назад

      എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
      യിരേമ്യാവു 33:3

  • @AshaKrishnan-il1dw
    @AshaKrishnan-il1dw Месяц назад +2

    Ente amme mathave ente angalayude asugam mattitharaname ammen

    • @lords_heavenly_kingdom
      @lords_heavenly_kingdom  Месяц назад

      അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.
      സങ്കീർത്തനങ്ങൾ 107:20

  • @mullapilliltextils7455
    @mullapilliltextils7455 Месяц назад +2

    അമ്മേ!പരിശുദ്ധ അമ്മേ/ ദൈവമാതാവേ!/ കൃപാസനത്തിലൂടെ /ഞങ്ങൾക്കും/ഞങ്ങ ളുടെ ദേശത്തിനും/അമ്മ മാദ്ധ്യസ്ഥം തേടി തന്ന/എല്ലാ അനുഗ്രഹങ്ങൾക്കും/കൃപകൾക്കും/ ഞങ്ങളിപ്പോൾ/ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
    അമ്മേ പരിശുദ്ധ അമ്മേ/ദൈവമാതാവേ!/2004 ഡിസംബർ 7-ാം തീയതി ഉച്ചകഴിഞ്ഞ് 2.30ന് കൃപാസനത്തിൽ സംഭവിച്ച അമ്മയുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് / തിരുസഭയ്ക്ക് സമർപ്പിച്ചിരിക്കുന്ന പഠനരേഖകളുടെമേൽ/വസ്‌തുനിഷ്ഠവും/ദൈവശാസ്ത്ര വിധിപ്രകാരമു ള്ളതുമായ/അന്വേഷണ പഠനങ്ങൾ നടത്തി/ആ പ്രത്യക്ഷപ്പെടലിലൂടെ പ്രകടമായ/ദൈവമാ താവിന്റെ പ്രത്യേക കരുതലും/സംരക്ഷണവും വെളിപ്പെടുത്തുന്ന/ പീഢിതരുടെ ആശ്വാസവും/ പ്രവാചകന്മാരുടെ രാജ്ഞിയും/ വാഗ്ദ‌ാനത്തിൻ്റെ പേടകവും/പ്രപഞ്ച പ്രകൃതിയുടെ മാതാ വുമായ/പരിശുദ്ധ അമ്മയുടെ ഭക്തി/ തിരുസഭയിൽ കൂടുതൽ പ്രചരിച്ച്/ജീവിതത്തിന്റെ ദുരിത ദുരന്ത അവസ്ഥകളിൽ/അകപ്പെട്ടുകഴിയുന്ന/ അനേകായിരം മക്കൾക്ക്/ദൈവത്തിന്റെ സാന്നി ദ്ധ്യവും/സന്തിപ്പും കൂടുതൽ അനുഭവിക്കുക വഴി/ആത്മീയ വിശുദ്ധിയും / ദൈവശക്തിയും/ കൈവരിക്കുവാൻ /ഞങ്ങളുടെ കുടുംബങ്ങളെ/ഇടയാക്കണമേ.
    അമ്മേ, പരിശുദ്ധ അമ്മേ/ഭൂ-സ്വർലോകങ്ങളുടെ രാജ്ഞിയായ/ അങ്ങേയ്ക്ക്/ ഭൗമ സംര ക്ഷണത്തിനായി/പ്രപഞ്ച പ്രകൃതിയെതന്നെ /തിരുസഭ, പ്രതിഷ്‌ഠിക്കുവാൻ/ ഈ പ്രത്യക്ഷി കരണംവഴി/ ഇടയാക്കേണമേ/പരിശുദ്ധ അമ്മേ/ജപമാല മാതാവേ/സകല ക്യപാസനം/ പ്രാർത്ഥനകളോടും ചേർത്ത് / ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്ന ഈ കുടുംബത്തിന്റെ/ പ്രത്യേക നിയോഗവും (നിയോഗം പറയുക)/അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഈ അനു ഗ്രഹവേളയിൽ /ഞങ്ങൾക്ക്/സാധിച്ചുതരുവാൻ കനിയണമേ. ആമേൻ.
    1. വിശ്വാ. 7 സ്വർഗ്ഗ. 7 നന്മ

  • @sujangosala
    @sujangosala Месяц назад +1

    God bless u da... Iove u mol

  • @AlphonsXeditz
    @AlphonsXeditz Месяц назад +1

    🙏🙏🙏🙏🙏🙏