അമ്മേ മാതാവേ എന്റെ അപ്പയും അമ്മയും അനിയനും കടബാദ്ധ്യതകൾ എല്ലാം മാറി സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ ഇടയാക്കണമേ. നസ്രത്തിലെ തിരുകുടുംബപോലെ എന്റെ കുടുംബത്തെയും ഉയർത്തണമേ.ആമേൻ
ആമേൻ എല്ലാ കാര്യങ്ങളും യേശുവും മാതാവും നടത്തി തരും വിശ്വാസം കൈവെടിയരുത്. യേശു ജീവിക്കുന്ന സത്യ ദൈവം ഭയപ്പെടണ്ട 'പീഡകൾ സഹിച്ച് മൂന്നാം നാൾ മരിച്ചുയിർത്ത ദൈവപുത്രൻ ഇന്നും നമ്മോടൊപ്പം ജീവിക്കുന്ന എല്ലാവരെയും സ്വീകരിക്കുന്ന ഏക ദൈവം ജാതിയോ മതമോ പാപിയെന്നോ പണ്ഡിതനെന്നോ രോഗിയെന്നോ വിരൂപനെന്നോ മുഖം നോക്കാതെ എല്ലാ ജനതകൾക്കുമായി സ്വർഗത്തിൽ നിന്ന് ലോകത്തിൻ്റെ പ്രകാശമായി വഴിയും സത്യവും ജീവനും ഞാനാകുന്നു എന്നു പറഞ്ഞ പരിശുദ്ധാൽമാവിനാൽ പരിശുദ്ധ കന്യാമറിയമിൽ നിന്ന് ശരീരം സ്വീകരിച്ച് ഭൂമിയിൽ മനുഷ്യനായി പിറന്ന യേശു അരുൾ ചെയ്തപോൽ ലോക പാപപരിഹാരിത്തിനായി പ്രവചനം പൂർത്തിയാക്കി പീഡകൾ സഹിച്ച് മരിച്ചുയിർത്ത എല്ലാ തെളിവുകളുമുള്ള ഏകസത്യദൈവം യേശു മാത്രം ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ammamathave njagalude veedu ethyum pettennu vilpana akkitharaname amen, Husband Deshyam mari njagalumai sahakarikaname amen, Ente periods order akkitharaname amen
അമ്മേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🌻🌷
പരിശുദ്ധ അമ്മെ മാതാവേ പിസിഓഡി വേദന ഉള്ള എല്ലാ മക്കളേയും എൻറെ മകളേയും സമർപ്പിക്കുന്നു അമ്മേ അവരെ സ്പർശിച്ചു സുഖപ്പെടുത്തണമേ അമ്മേ🙏🙏🙏
അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രെഹിക്കണമേ വിവാഹം നടക്കാത്ത എന്റെ കസിന്റെ വിവാഹം നടത്തി തരണമേ ആമ്മേൻ 🙏
മാതാവേ തിരുകുമാരനോട് അപേക്ഷിക്കണമേ എന്റെ അച്ചൻ എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല അച്ഛൻ എവിടെയാണെങ്കിലും മതാവ്അചഛന്റെ കൂടെ ഉണ്ടാവണെ 🙏🙏🙏🙏
നന്ദി മാതാവേ
കൃപാസനം സഞ്ചാരി മാതാവേ എന്റെ കാര്യം നടത്തി തരണേ
അമ്മേ മാതാവേ എനിക്കും ഒരു സാക്ഷ്യം പറയാനുള്ള അവസരം ഒരുക്കി തരണമേ എൻ്റെ niyogangal എല്ലാം സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ
അമ്മേ മാതാവേ എന്റെ അപ്പയും അമ്മയും അനിയനും കടബാദ്ധ്യതകൾ എല്ലാം മാറി സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ ഇടയാക്കണമേ. നസ്രത്തിലെ തിരുകുടുംബപോലെ എന്റെ കുടുംബത്തെയും ഉയർത്തണമേ.ആമേൻ
അമ്മേ മാതാവേ പിസിഓഡി വന്നു വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🕎🕎✝️✝️✝️✝️✝️✝️✝️🕎🕎♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നന്ദി,നന്ദി,നന്ദി അമ്മേ അപ്പാ പിതാവെ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
Ammemathave kreupasana presadavara amma sarahyude koode sancharikkename anugrahikkename amen
അമ്മേ മക്കൾക്ക് പഠിക്കാൻ കൃപ നൽകണമേ അമ്മയുടെ സംരക്ഷണം നൽകണമേ
Amen
Amma mathave ❤️🙏🙏
Amme enneum aviduthe saakshi aaki uyarthename. Amen Amen Amen🙏🙏🙏
ആമേൻ എല്ലാ കാര്യങ്ങളും യേശുവും മാതാവും നടത്തി തരും വിശ്വാസം കൈവെടിയരുത്. യേശു ജീവിക്കുന്ന സത്യ ദൈവം ഭയപ്പെടണ്ട 'പീഡകൾ സഹിച്ച് മൂന്നാം നാൾ മരിച്ചുയിർത്ത ദൈവപുത്രൻ ഇന്നും നമ്മോടൊപ്പം ജീവിക്കുന്ന എല്ലാവരെയും സ്വീകരിക്കുന്ന ഏക ദൈവം ജാതിയോ മതമോ പാപിയെന്നോ പണ്ഡിതനെന്നോ രോഗിയെന്നോ വിരൂപനെന്നോ മുഖം നോക്കാതെ എല്ലാ ജനതകൾക്കുമായി സ്വർഗത്തിൽ നിന്ന് ലോകത്തിൻ്റെ പ്രകാശമായി വഴിയും സത്യവും ജീവനും ഞാനാകുന്നു എന്നു പറഞ്ഞ പരിശുദ്ധാൽമാവിനാൽ പരിശുദ്ധ കന്യാമറിയമിൽ നിന്ന് ശരീരം സ്വീകരിച്ച് ഭൂമിയിൽ മനുഷ്യനായി പിറന്ന യേശു അരുൾ ചെയ്തപോൽ ലോക പാപപരിഹാരിത്തിനായി പ്രവചനം പൂർത്തിയാക്കി പീഡകൾ സഹിച്ച് മരിച്ചുയിർത്ത എല്ലാ തെളിവുകളുമുള്ള ഏകസത്യദൈവം യേശു മാത്രം ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Amme sanchari mathave ithuvare cheithu thanna ella nanmakalkkum orayirum thanks
Ammamathave njagalude veedu ethyum pettennu vilpana akkitharaname amen, Husband Deshyam mari njagalumai sahakarikaname amen, Ente periods order akkitharaname amen
Ammae Mathavae please pray for my husband. Please pray for our family 🙏🙏
Amme aaswasam tharane viswasathil valarthane
Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle mathave njangale ammayude prathysheekaranathinte Sakshi akkaname Amma mathave enne nirrishawaravadi akkalle
Mathave എൻ്റെ പേരക്കുട്ടി Swethamolil അത്ഭുതം പ്രവർത്ഥിക്കേണമേ കുട്ടിയെ Saukyam Akkename
Ente makkalkku joli koduthu anugrahikkane🙏🙏🙏🙏
Amme sthalam vilppana nadakkane
Amme sanchari mathave ente makante aduthekku pokaname Avante koode ayirikkaname protection koduthu anugrahikkaname sahayikkaname idapedaname karunayayirikkaname kreupayundakaname upeshikkalle
Amme mathave njangalkku December 25th munpayi vasayogyamaya bhavanam thannu anugrahikkaname amme sahayikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amma mathavea enikum kunjugalkum nanamkadatheajevikan anuyojiamaya oru vadasthalavum varumana margavum katytharnea
Amme Ente madani oru kuzhappavum Ella Ennu parayanda ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 I love 💕 ❤🙏
ജോലി നൽകി അലോഷിൻഷാജു വിനെ അനുഗ്രഹിക്കേണമേ അലോഷിൻ മരിയ മക്കളുടെ വിവാഹം ദൈവകൃപയാൽ നടത്തി തരണമേ
❤😢❤😢❤😢
Amme ente udamadiyil ulla kariyangal sathichu tharaname
Amme emtamakan amma nollikolne amme enok amma alathe vere aruvillamme amma saghayikane amme
Amme ente makanu oru kuzhappavum ella ennu parayane💗🙏🙏
Amme e Sunday checking drugs people varum amma mathave avarkum smmaye feel cheyyanam
Ammay entay udambadie niyogangal sadhymakanay entay thettukal shamiche karuna thonnanay deshya swabavum mattanay
Ammay eannayum prthshekaranathentay sashie akanay
Enteh maathavee,ninneh etrayum vilichittum teeraa dughangal aanallo ennum.Mana samaadhanam enthaanennu polum marannu poya avastha aanallo maathavee,Nee enneh rekshikkan varumo maathaveee.Eni vayya maathavee enikku.Karakayaraan vayyatha padu kuzhiyileekku aanallo maathavee nammal pokunnathu😢
Amme ente makante officelle thdasgalum mattane
Amme ente makane Abin Mathew Jamesne gulf job kittaname. Enne prathikshikaranathinte sakshikalakkaname.
Amma avidanonnu venda alla karuavum aa cjheyithukodukkanw amm3
Eta amma eta period okka regular ayii eta health problem okka purnam ayi mattitharana
Ante makalk pte parishayk nalla mark balki anugraham nalkanam
Amen