ഈ സാക്ഷ്യത്തിന്റെ അവസാനം മുട്ടിൽ നിന്ന് കേൾക്കേണ്ടി വരും സമയഘടികാരത്തിന്റെ അമ്മ നേരിട്ടിറങ്ങി

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 786

  • @sumijohnson5531
    @sumijohnson5531 5 месяцев назад +3

    എല്ലാം എന്റെ ദൈവത്തിന് സമർപ്പിക്കുന്നു 🙏🙏യേശുവേ നന്ദി 🙏യേശുവേ സോസ്ത്രം 🙏യേശുവേ ആരാധന 🙏🙏ആവേ മരിയ ❤️

  • @jinujohnson6343
    @jinujohnson6343 5 месяцев назад +6

    മാതാവേ, ഉടമ്പടി പാലിക്കാൻ പറ്റാത്ത മക്കളെ അനുഗ്രഹിക്കണെ

  • @athulyasn1108
    @athulyasn1108 4 месяца назад +3

    അമ്മ മാതാവേ ഈ സാക്ഷ്യത്തിന് നന്ദി🙏🙏🙏 അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ എല്ലാവരെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയായി യേശുനാമത്തിൽ ഉയർത്തണമേ

  • @smithanish4895
    @smithanish4895 6 месяцев назад +41

    അമ്മേ കൈവിടല്ലേ ഉപേക്ഷിക്കരുതേ, എന്റെ കുഞ്ഞുങ്ങൾക്ക് കാവലായിരിക്കണമേ അമ്മേ.

  • @pravithamurali1617
    @pravithamurali1617 6 месяцев назад +29

    എന്റെ അമ്മേ എനിക്കും സ്വപ്നത്തിലെങ്കിലും അമ്മയെ കാണാനുള്ള കൃപ നല്കണമേ

  • @radhikak3359
    @radhikak3359 5 месяцев назад +3

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 😭❤️🕯️🙏

  • @valsalakollarickal7421
    @valsalakollarickal7421 5 месяцев назад +6

    എന്റെ മാതാവേ ഞാൻ അമ്മയിൽ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം സാധിച്ചു തന്നു എന്റെ മുട്ടിന്റെ വേദനകൂടി സുഖപ്പെടുത്തി തരണേ അമ്മേ 🙏❤️

  • @linasmathew
    @linasmathew 6 месяцев назад +50

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

    • @SuryaDhihaan
      @SuryaDhihaan 2 месяца назад

      Ente husbantinu joli onnum illa joli sheriyakki tharane mathave 🙏

  • @__alxnnnn
    @__alxnnnn 6 месяцев назад +6

    അമ്മേ കാരുണ്യപ്രവർത്തികൾ ചെയ്യാനുള്ള സാമ്പത്തികം നൽകി എന്നെ അനുഗ്രഹിക്കണേ

  • @sruthireji738
    @sruthireji738 16 дней назад

    പരിശുദ്ധ അമ്മയെ ജപമാല മാതാവേ ഞങ്ങളിൽ വിശ്വാസം വർധിപ്പിക്കേണമേ🙏🙏

  • @suryasujith1232
    @suryasujith1232 6 месяцев назад +4

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @mikhaelprayergorup8344
    @mikhaelprayergorup8344 6 месяцев назад +25

    പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ

  • @renjithakalayil9217
    @renjithakalayil9217 6 месяцев назад +3

    അമ്മ മാതാവേ എന്റെ അമ്മയുടെ കൈയിലെ എല്ലിന്റെ വളർച്ച കൂടി വരുകയാണ് 😭 ബലം കുറയുന്നു എത്രയും വേഗം ഈ മുഴ മാറ്റി പൂർണ ആരോഗ്യവും ബലവും നൽകണേ 🙏🏻😭 അമ്മയോടൊപ്പം മാതാവിന്റെ സന്നിധിയിൽ സാക്ഷ്യം പറയാൻ അനുഗ്രണെ മാതാവേ 🙏🏻😭😭😭🙏🏻

  • @stephyakhil
    @stephyakhil 6 месяцев назад +42

    എല്ലാ മക്കളെയും പരിശുദ്ധ അമ്മയോടുള്ള വിശ്വാസത്തിൽ അഴപെടുത്തണമേ

  • @Mooncandy__12
    @Mooncandy__12 2 месяца назад +4

    അമ്മെ എന്നെ പ്രതിക്ഷികരണത്തിൻ്റെ സാക്ഷി ആയി മറ്റേണമ. അവെ മറിയെ

  • @Rajibiju297
    @Rajibiju297 6 месяцев назад +3

    അമ്മേ എൻ്റെ ഭവനത്തിലും വരണമേ🙏🙏🙏

  • @mathewantony2780
    @mathewantony2780 6 месяцев назад +37

    ആവിശ്യസമുള്ള യുവജന ങ്ങൾ വിശ്വാസത്തിലേക്ക് തിരിച്ചുവന്നു വിശ്വാസം പ്രഘോഷിക്കാൻ അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 6 месяцев назад +18

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും കാത്തുകൊള്ളണേ ഈശോയെ അമ്മേ എന്നും കൂട്ടായിരിക്കണേ🙏🙏🙏❤️

  • @mikhaelprayergorup8344
    @mikhaelprayergorup8344 6 месяцев назад +45

    മറ്റുള്ളവരെ സഹായിക്കാൻ വേണ്ട സാമ്പത്തിക മേഖല തുറന്ന് തരണെ

  • @sajanazna7958
    @sajanazna7958 5 месяцев назад +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കണമേ എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനം മാറ്റി തരേണമേ

  • @SandeepAntony-wi3by
    @SandeepAntony-wi3by 3 месяца назад +1

    Amen❤❤❤❤

  • @manichanemmanuel4490
    @manichanemmanuel4490 6 месяцев назад +40

    കാരുണ്യ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താൻ ഉള്ള കഴിവ് വളരെ കുറവാണ്. അതിനുള്ള സാമ്പത്തിക അനുഗ്രഹം തന്ന് എന്നെ അനുഗ്രഹിക്കണേ മാതാവേ...❤

    • @celinathomas2925
      @celinathomas2925 Месяц назад

      നിങ്ങളുടെ കുറച്ചു സമയം ഈശോക്കു വേണ്ടി കൊടുക്കുക. സാക്ഷ്യങ്ങൾ ധാരാളംഷയർ ചെയ്യുക. കൃപാസനത്തെ പറ്റി 'പറയുക. നിങ്ങൾ എങ്ങനെ അമ്മയുടെ അടുത്ത് എത്തി ഇത് മറ്റുള്ളവരോട് പറയുക ഒരാളെ എങ്കിലും ഉടമ്പടി എടുപ്പിക്കുക ഇതൊക്കെ കാരുണ്യ പ്രവൃത്തിയാണ്.

  • @AnithaGireesh-c8o
    @AnithaGireesh-c8o 2 месяца назад +2

    എന്റെ മാതാവേ ഞാൻ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ട് എന്നോട് പൊറുക്കേണമേ എനിക്ക് എന്റെ കടബാധ്യതയിൽ നിന്നും എന്നെ ഒന്ന് കരകയത്തി തരണമേ 🙏🙏🙏

  • @sheebajohnwin3697
    @sheebajohnwin3697 5 месяцев назад +6

    അമ്മേ മാതാവേ എന്റെ brother ന്റെ മദ്യപാനം മാറ്റിത്തരാണമേ

    • @ajinbasilkidsvloger
      @ajinbasilkidsvloger Месяц назад

      theerchayayum ente husbandinte mathyapanum nirthi thannanntha

  • @SindhuThomas-d3t
    @SindhuThomas-d3t 6 месяцев назад +2

    അമ്മേ മാതാവേ എന്റെ അമ്മയുടെ സർജറി നടത്തി വേഗം സുഖം മക്കണമേ

  • @seenamolk.s6448
    @seenamolk.s6448 6 месяцев назад +5

    എന്റെ അമ്മേ മാതാവേ 🙏🙏 എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആക്കി മാറ്റണമേ 🙏

  • @sonasajan7706
    @sonasajan7706 5 месяцев назад +2

    എൻ്റെ അമ്മേ എന്നെ വിജയിപ്പിക്കണമേ എൻ്റെ അമ്മേ എന്നെ കൈ വിടരുതേ എൻ്റെ അമ്മ എന്നെ ചേർത്തുപിടിക്കണമേ❤

  • @rosilypaul9772
    @rosilypaul9772 6 месяцев назад +3

    അമ്മേ കാരുണ്യ പ്രേവര്തിചെയ്യാനുള്ള പൈസ തന്നതിന് നന്ദി 🙏🏽🙏🏽ഇനിയും തരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @bindhusunny918
    @bindhusunny918 5 месяцев назад +1

    അമ്മേ മാതാവേ medical coding CPC exam june 17 അമ്മേ first attemptill തന്നെ എന്നെയും എന്റെ കൂടെ exam attent ചെയ്യുന്നേ 12 പേരയും pass ആക്കണമേ 🙏🙏🙏 not by merit but by grace 🙏🙏🙏🙏🙏🙏

  • @MolyOuseppachan
    @MolyOuseppachan 6 месяцев назад +8

    അമ്മേ മാതാവേ എന്റെ മകൻ ബിബിന്റെ പാസ്പോർട്ട്‌ എത്രയും വേഗം ശെരിയാക്കി തരണമേ അമ്മേ.. 🙏🙏എന്റെ അമ്മേ ഞാൻ വർഷങ്ങളായി അനുഭവിക്കുന്ന തണ്ടല് വേദന എത്രയും വേഗം മാറ്റി തരണമേ മാതാവേ 🙏🙏..

  • @jincymol2930
    @jincymol2930 6 месяцев назад +5

    എന്റെ അമ്മേ എനിക്കും ammayae കാണാൻ pattanamaee... സ്വപ്നത്തിലെങ്കിലും.... 🙏🙏🙏🙏

  • @Aatithyavlogs
    @Aatithyavlogs 2 месяца назад +3

    അമ്മ ഈ സാക്ഷ്യം ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു എന്റെ ആറു ഉടമ്പടികളും നടന്നു കിട്ടണമേ എനിക്കും ഇതുപോലെ അവിടെ വന്ന് സാക്ഷ്യം പറയാൻ ഇടയാക്കണമേ🌼🌼🌼🌼💕🌹🌹🌹🌹🌹🌹🌹

  • @__alxnnnn
    @__alxnnnn 6 месяцев назад +1

    അമ്മേ എന്റെ ജീവിതപങ്കാളിയെ ക്രിസ്തുവിലേക്ക് അടുപ്പിക്കണേ... ആമേൻ

  • @sebastianthomas1236
    @sebastianthomas1236 6 месяцев назад +4

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🙏🙏🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 6 месяцев назад +5

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @jincymol45
    @jincymol45 6 месяцев назад +22

    അമ്മേ എൻ്റെ അനിയൻ്റെ എല്ലാം സുഖപ്പെടുത്തി അവനെ പഴേ പോലെ തിരിച്ച് തരണമേ അമ്മേ ഞങ്ങൾക്ക് 🙏🙏🙏

  • @aliceshaju2250
    @aliceshaju2250 6 месяцев назад +14

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും വിശ്വാത്തിൽ അഴപ്പെടുത്താണമേ 🙏🙏🙏

  • @lathikaanil9557
    @lathikaanil9557 6 месяцев назад +20

    അമ്മേ എനിക്ക് ലോൺ അടക്കാൻ 250000രൂപ തന്നതിന് ഒരായിരം നന്ദി 🙏🏼🙏🏼🙏🏼

  • @JayaSunilkumar-c7m
    @JayaSunilkumar-c7m 8 дней назад

    അമ്മേമോൻ ഗൾഫിൽ പോകുന്ന കാര്യം കുഴപ്പം ഇല്ലത്തെ നടത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ShyniCleetus-t3w
    @ShyniCleetus-t3w 5 месяцев назад +1

    അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു.

  • @bindu5158
    @bindu5158 6 месяцев назад +15

    ഈശോയെ പരി. അമ്മേ കണ്ണൻ പറഞ്ഞ പൈസ ഞങ്ങൾക്ക് ഇന്ന് തന്നെ ശരിയാക്കി തരണേ അമ്മേ കടം വീട്ടാൻ ആ പൈസ കിട്ടണം എന്റെ മുന്നിൽ ഇനി സഹായിക്കാൻ അമ്മ മാത്രം ഉള്ളു കൈവിടല്ലേ

  • @SunithaPrasannan-n8v
    @SunithaPrasannan-n8v 13 дней назад

    അമ്മ മാതാവേ എന്റെ ഭർത്താവിന് ജോലിയിൽ പ്രമോഷൻ കൊടുക്കണം യേശുവേ നന്ദി യേശുവേ സ്തുതി🙏🙏🙏

  • @maryvimala5200
    @maryvimala5200 6 месяцев назад +28

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘

  • @travelreels583
    @travelreels583 6 месяцев назад +1

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏🙏

  • @GeethaPa-ti7re
    @GeethaPa-ti7re 25 дней назад

    🙏🙏🙏എന്റെ ponn🎉അമ്മേ എന്റെ മക്കളിൽ അമ്മയോടുള്ള വിശ്വാസം കുട്ടണം. ഒരു അടയാളം അമ്മ കൊടുക്കേണമേ.. അമ്മേ 🙏🙏🙏

  • @ABINVINOVS
    @ABINVINOVS 6 месяцев назад +6

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

    • @alphonsaantony8227
      @alphonsaantony8227 6 месяцев назад +1

      അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും വരാതെ രോഗങ്ങളിൽ നിന്നും അപേക്ഷിക്കണമേ ആയുസ്സും ആരോഗ്യവും നൽകി ഞങ്ങളെ എല്ലാവരെയും കുടുംബത്തിലുള്ള ഭർത്താവിനെയും മക്കളെയും മക്കൾക്കും ആയുസ്സും ആരോഗ്യവും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ

  • @Sivakumar-w4p9m
    @Sivakumar-w4p9m 5 месяцев назад +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാധവരമാതാവേ. എന്റെ സകല ദുരിതത്തിൽ നിന്നും എന്നെ കൈ പിടിച്ചു ഇരുത്തണമേ കൈവിടല്ലേ മാതാവേ.. ആമേൻ 🙏🏻🙏🏻🙏🏻

  • @appubaby6625
    @appubaby6625 6 месяцев назад +98

    എൻ്റെ അമ്മ മാതാവേ 55 വയസുള്ള വിധവയായ എൻ്റെ പ്രാർത്ഥന കേൾക്കനെ,ഒരു വരുമാനവും ഇല്ല,ആരോടും ഒന്നും ചോദിക്കാനും പറ്റില്ല,ഒത്തിരി kadamund,മക്കൾ അത് veedunnu,അമ്മേ എനിക്ക് സ്വന്തമായി ഒരു വരുമാനം ഉണ്ടാകാൻ കെയർ ടേക്കർ ജോലി എങ്കിലും തന്നു സഹായിക്കണേ മാതാവേ,29/5/24 ഉച്ചയ്ക്ക് 2 മണിക്ക് അമ്മ മാതാവേ എനിക്ക് വേണ്ടി pravarthikkane,kaividalle മാതാവേ

    • @anie7489
      @anie7489 6 месяцев назад +13

      വിധവ യുടെ കണ്ണുനീർ കാണാതെ പോകല്ലേ അമ്മേ ✝️🙏😭

    • @Kreupasanam788
      @Kreupasanam788 6 месяцев назад +3

      🙏🙏🙏🙏🙏

    • @tessyabraham3159
      @tessyabraham3159 6 месяцев назад +3

      prayers

    • @ansuphilip9848
      @ansuphilip9848 6 месяцев назад +3

      Amen🙏🏻

    • @soumyarobin5839
      @soumyarobin5839 5 месяцев назад +2

      Ammey oru kunjinnay dhanam ayayi thannu Anugrahekeaynamay sasheyaki mateynamay mathaveay edapeaadanamay mathaveay 🙏

  • @shyjamj8808
    @shyjamj8808 6 месяцев назад +1

    അമ്മെ ഇതുപോലെ എന്റെ അടുത്ത് വന്ന് എന്നെ ആശ്വസിപ്പിക്കണമെ🙏🙏🙏🙏

  • @laliShiju
    @laliShiju 6 дней назад

    അമ്മേ മാതാവേ ഞാൻ അറിയൂല എന്തേലും പറഞ്ഞിട്ടുണ്ട് എന്നോട് കുറവുകളെ നിർത്തി തരണമേ മാതാവേ പരിശുദ്ധ

  • @sindhusouriyar7251
    @sindhusouriyar7251 6 месяцев назад +1

    അമ്മേ 2024നീറ്റ് എക്സാ o എൻ്റെ മകൾക്ക് ഉന്നത വിജയം നൽകി MBBSന് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @ashaajosh5620
    @ashaajosh5620 6 месяцев назад +30

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിയെ അമ്മയുടെ അടുക്കലേക്ക് അടുപ്പിക്കണമേ 🙏😭 നിന്റെ മകനെ വിശ്വാസത്തിലേക്ക് നയിക്കണമേ 🙏🙏😭😭😭

    • @aleyammape873
      @aleyammape873 5 месяцев назад

      ❤അമ്മേ എന്നെയും അമ്മയുടെ സ്ഥിരം സാക്ഷിയാക്കേണമേ.

  • @anittajoju
    @anittajoju 6 месяцев назад +4

    മാതാവേ അമ്മേ ഞാൻ b2 എക്സാം lesen hören ഉം എഴുതിയിരിക്കണേ എന്ന് അറിയാലോ. അമ്മേ ഞൻ എഴുതി ഇരിക്കണേ ഈ 2 module നെ അമ്മേ ടെ കാല് ചുവട്ടിൽ സമർപ്പിക്കുന്നു. അമ്മേ നിയ് not by merit but by grace കൊണ്ട് എന്റെ എക്സാം റിപ്പറ്റ് ചെയ്യാതെ എനിക്ക് പാസ്സ് മാർക്ക്‌ തന്ന് എന്നെ അനുഗ്രഹിക്കണേ.അമ്മേ ഇനി എഴുതാൻ പോകുന്ന എക്സാം നെ speaking ഉം writing ഉം ഞാൻ സമർപ്പിക്കുന്നു. അമ്മേ എനിക്ക് പഠിക്കാൻ ഒരു മനസ്സ് തരണേ. അമ്മേ എന്റെ കൂടെ വന്ന് എക്സാം എഴുതണേ അമ്മേ 🫠❤️

  • @sherlyrajan6812
    @sherlyrajan6812 6 месяцев назад +10

    എന്റെ അമ്മേ 22 വയസുള്ള മകനിൽ ദൈവ ഹിതം പൂർത്തീകരിച്ചു ആത്മാവ് നിതുയത്താക്കും ഒരുക്കി സാക്ഷി ആക്കണേ അമ്മേ

  • @ananyaAaryan
    @ananyaAaryan 5 месяцев назад

    എന്റെ മാതാവേ വീട്ടിൽ വെള്ളം കയറരുതേ മഴ കുറയണേ 🙏🙏🙏

  • @mercythomas2489
    @mercythomas2489 6 месяцев назад +2

    പരിശുദ്ധ അമ്മേ അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ആമേൻ ❤️❤️❤️❤️❤️❤️❤️ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjalisuresh9151
    @anjalisuresh9151 6 месяцев назад +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകനെ ഞാൻ പൂർണമായി സമർപ്പിക്കുന്നു. അവന്റെ സ്വഭാവം നല്ലതാക്കി തരണമേ. പഠിക്കുവാനുള്ള കൃപ കൊടുക്കണമേ.

  • @morningstarvlog-l4z
    @morningstarvlog-l4z 6 месяцев назад +3

    അമ്മേ മാതാവേ ഉടമ്പാടി മുടക്കം കൂടാതെ പാലിക്കാൻ അടിയനെ ബാലപ്പെടുത്തണേ. വീട് പണി പൂർത്തീകരിക്കാൻ സഹായിക്കണേ അമ്മേ മാതാവേ 🙏🏽

  • @alicemanikuttan3799
    @alicemanikuttan3799 6 месяцев назад +2

    അമ്മ മാതാവേ എന്റെ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ

  • @sujathanair3390
    @sujathanair3390 6 месяцев назад +4

    എന്റെ അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം നടത്തി തരേണമേ 🙏🙏🙏

  • @limishaka3568
    @limishaka3568 3 месяца назад +1

    അമ്മേ മാതാവേ എൻ്റെ കൂടെ ഉണ്ടായിരികണേ . 06/08/2024 എൻ്റെ OET റിസൾട്ട് വരും അന്ന് എനിക്ക് നല്ല വിജയം തന്ന് എന്നെ അനുഗ്രഹിക്കണമേ അമ്മേ🥺 അമ്മയും അമ്മയുടെ തിരുകുമരനും അല്ലാതെ വേറെ ആരുമില്ല എന്നെ സഹായിക്കാൻ. അമ്മേ കൂടെ ഉണ്ടാവണെ എന്നെ കൈ വിട്ടു കളയല്ലേ 🥺🙏 അമ്മയിലും അമ്മയുടെ തിരുകുമാരനിലും ഉള്ള ഒരു പ്രേത്യാശായിൽ ആണ് അമ്മേ ഞാൻ ജീവിക്കുന്നത് 🥺🙏 കൂടെ ഉണ്ടാവണമെ🥺

  • @ABINVINOVS
    @ABINVINOVS 6 месяцев назад +6

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @ElizabathFrancis
    @ElizabathFrancis 6 месяцев назад +1

    അമ്മേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റിതരണേ. ഞങ്ങൾക്ക് ഭവനം ഇല്ലാതെ വിക്ഷമിക്കുന്ന ഒരു കുടുംബത്തിന് സഹായം നൽകാൻ സാധിക്കണേ

  • @anniejimmy5815
    @anniejimmy5815 6 месяцев назад +3

    അമ്മ മാതാവ എന്റ മകന്റെ work permit എത്രയും വേഗം കിട്ടണേ എന്റെ മകനേ അനു ഗ്രഹിക്കണമേ

  • @Jisin2353
    @Jisin2353 6 месяцев назад +1

    മാതാവേ എന്റെ ഒടിഞ്ഞാ കാലിന്റെ വിരലിനു ബലം നൽകണേ 🙏

  • @SUNITHA683
    @SUNITHA683 6 месяцев назад +53

    അമ്മേ നിലവാരമുള്ള അഭിക്ഷേകമാക്ഷിയാക്കി ഈശോയെ 10 ലക്ഷം പേർക്കെങ്കിലും പ്രചോദനമാകാൻ എന്നെ അനുഗ്രഹിക്കാണമെ എവൺ സാക്ഷിയാക്കി എന്നെ ഉയർത്തണമ

    • @jeeejo
      @jeeejo 6 месяцев назад

      😮😅😅😮😮😅😮😮¹7😮😮

    • @celinkumari6676
      @celinkumari6676 5 месяцев назад

      Amme mathave ente makkale anugrahikkaname +1 examepoyavishayam ezhuthi vijayikkaname🙏🙏🙏🙏🙏🙏🙏

  • @omanasiby5766
    @omanasiby5766 5 месяцев назад +1

    Amen please pray for special intentions

  • @angelmariasanthosh8524
    @angelmariasanthosh8524 6 месяцев назад +1

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മകൾക്ക് Nursing ന് ഞങ്ങൾ ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ തന്ന് അനുഗഹിക്കണമേ

  • @LizyThomas-gk9bs
    @LizyThomas-gk9bs 6 месяцев назад +4

    എന്റെ മോനെ നല്ല ഒരു ഭാര്യ നൽകി അനുഗ്രഹിക്കേണമേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 6 месяцев назад +1

    അമ്മ മാതാവ് ഞങ്ങളെയും അമ്മ അനുഗ്രഹിക്കണേ 🙏

  • @archanasathyann
    @archanasathyann 6 месяцев назад +3

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.

  • @acmtoons8211
    @acmtoons8211 6 месяцев назад +3

    അമ്മേ, കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്താൻ സഹായിക്കുന്നമെ

  • @minijijikumar7123
    @minijijikumar7123 15 дней назад

    എന്റെ അമ്മേ എന്റെ നിയോഗം നടത്തിത്തരേണമേ... എനിക്ക് പൂർണവിശ്വാസം തന്നു അമ്മേ എന്നെ എന്റെ നിയോഗത്താൽ സാക്ഷ്യപ്പെടുത്തേണമേ 🙏.. എന്റെ മകൾക്ക് വിശ്വാസം കൊടുത്തു ൽ അവളുടെ മേലുള്ള നിയോഗം സാധിച്ചു തരണേ 🙏🙏

  • @morningstarvlog-l4z
    @morningstarvlog-l4z 6 месяцев назад +6

    അമ്മേ കൃപാസന മാതാവേ സോസിറ്റി ബാങ്കിൽ കിടക്കുന്ന ക്യാഷ് എത്രയും പെട്ടന്ന് മടക്കി കിട്ടാൻ പ്രാർത്ഥന അപേഷിക്കുന്നു

  • @anumathew9403
    @anumathew9403 5 месяцев назад +1

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാമക്കളേയും സമർപ്പിക്കുന്നു

  • @ShinyShiny-w2x
    @ShinyShiny-w2x 6 месяцев назад +3

    അമ്മേ സഞ്ചാരി അമ്മേ സ്വസ്തി അമ്മേ എൻ്റെ മകന് അടുത്ത് പഠിക്കാൻ അട്മിഷൻ വാങ്ങി തരണെ അമ്മേ കരുണയുണ്ടാകണെ അമ്മേ കൈ വെടിയരുത് മ്മേ അപ്പാ സ്വർഗിയ അപ്പ സ്വസ്തി മാർക്ക് വളരെ കുറവ് ആണ് അപ്പാ😭😭😭🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏💖💖

  • @sindhujoy9845
    @sindhujoy9845 6 месяцев назад +2

    അമ്മേ. മാതാവേ എന്റെ മകളുടെ കൈ വേ ദ ന മാറ്റി തന്ന് അനുഗ്രഹികേണമേ 🙏🙏🙏🙏🙏🙏ആമേൻ

  • @nikhithasingh2588
    @nikhithasingh2588 5 месяцев назад

    സഞ്ചാരി മാതാവ് കണ്ണന്റെ ചിട്ടിപ്മിസ 30 തിയതി തന്നെ കൊടുക്കാൻ അവർക്ക മനസ്സു തോന്നിക്കോണമേ ആമേൻ

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 5 месяцев назад

    അമ്മേ 🙏🙏🙏ഈ പാപിയുടെ പ്രാർത്ഥന കേട്ടു എന്ന് ഒരു അടയാളം കാണിച്ചുതരേണമേ 🙏🙏🙏

  • @SherlyRajan-t4u
    @SherlyRajan-t4u 3 дня назад

    എന്റെ അമ്മേ 22 വയസുള്ള മകന്റെ യാത്രയിൽ അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി വിട്ടിൽ എത്തിക്കണേ അമ്മേ

  • @miniamsu5408
    @miniamsu5408 6 месяцев назад +2

    Ente mon midukkanayi padich 11th classil full A1 vangan anugrahikkane ente mathave eeshoye

  • @Sanetraveller.07
    @Sanetraveller.07 5 месяцев назад +1

    Thank you ma, for being with me throughout my sons brain surgery and recovery

  • @Swararagam777
    @Swararagam777 5 месяцев назад

    മാതാവേ എന്റെ പിതാവേ സൗമ്യ എന്ന് എന്റെ മകളുടെ ഭവനത്തിൽ അമ്മ ഈ നിമിഷം ചെല്ലേണമേ അവിടുത്തെ പ്രശ്നങ്ങളിൽ അമ്മ ഇടപെടേണമേ ആ ഭവനത്തിൽ ശാന്തിയും സമാധാനം സന്തോഷം കൊടുക്കേണമേ ആമേൻ 🙏🙏🙏🙏

  • @henrygeorge1786
    @henrygeorge1786 6 месяцев назад +3

    കൃപാസനം പ്രസാദവര മാതാവേ, ഞാൻ Jeena ക്കും കുടുംബത്തിനും വേണ്ടി കൃപാസനത്തിൽ വന്നു ഉടമ്പടി പുതുക്കിയപ്പോൾ സമർപ്പിച്ച നിയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണേ
    Jeena യും Reny യും എനിക്കും കൂടി അമ്മയുടെ മെയ്‌ മാസവാണക്കത്തിന്റെ 23 ദിവസം (23/05/2024)ൽ കൃപാസനത്തിൽ വന്നു അമ്മയ്ക്ക് സമർപ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തന്നു അനുഗ്രഹിച്ചു അമ്മയുടെ സാക്ഷികളായും പ്രക്ഷിതവേല ചെയുന്നവരായും തീരുവാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ

  • @jissajojo9896
    @jissajojo9896 5 месяцев назад +2

    മാതാവേ എന്റെ വിശ്വസം വർധിപ്പിച്ച എന്നെ സാക്ഷ്യക്കണമേ

  • @UshaMJ-o9n
    @UshaMJ-o9n 6 месяцев назад

    അമ്മേ മാതാവേ എന്റെ മോനും. ഇതു പോലെ അമ്മയുടെ സാന്നിദ്ധ്യവും സൗഖ്യവും നൽകണമെ

  • @elsymathew8718
    @elsymathew8718 6 месяцев назад +2

    അമ്മേ മാതാവേ എന്നെ കൃപാസനത്തിലെ ഒരു സാക്ഷിയാക്കി മാറ്റണമേ അമ്മേ എന്റെ അടുത്ത് വരണമേ എന്നെ ഒന്ന് തൊടണേ ആത്മീയ വിശുദ്ധി ദൈവികശക്തll തന്നഅനുഗ്രഹിക്കണമേ എന്നെ അനുഗ്രഹിക്കണമഅനുഗ്രഹിക്കേണമേ ഒരു സാക്ഷിയാക്കിമറ്റേണമേ മാറ്റേണമേ 🙏🙏🙏

  • @ananyaAaryan
    @ananyaAaryan 5 месяцев назад

    എന്റെ അമ്മ അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ചു തരണമേ. എന്റെ അമ്മ മനസ്സ് വല്ലാതെ വേദനിക്കുന്നു 😢വീട്ടിൽ വെള്ളം കയറരുത് എന്റെ അമ്മയെ കൊണ്ട് അത് സാധിക്കു. ഞങ്ങള്ക്ക് പോകാൻ ഒരിടം ഇല്ല അമ്മ 🙏🙏🙏

  • @KripasanamBlessings
    @KripasanamBlessings 6 месяцев назад

    അമ്മേ ഞാൻ മറ്റുള്ളവരുടെ മുന്നിൽ നാണംകെട്ടു പോകാൻ അമ്മ അനുവദിക്കരുതേ. അമ്മ എന്റെ കൂടെ വന്നു എന്നെ ജൂൺ 1ന്റെ oet exam എഴുതിപ്പിക്കണേ. എന്റെ വിശ്വാസം വർധിപ്പിക്കണേ. B score തന്നു എന്നെ അനുഗ്രഹിക്കണേ amme

  • @ABINVINOVS
    @ABINVINOVS 6 месяцев назад +11

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @nimnawilson8434
    @nimnawilson8434 6 месяцев назад +3

    അമ്മേ oet എക്സാം എഴുതുന്ന എല്ലാം മക്കളെയും അമ്മക്ക് സമർപ്പിക്കുന്നു. എല്ലാവരെയും പാസ്സ് ആക്കണമേ.

  • @celinemelbacelinemelba4310
    @celinemelbacelinemelba4310 6 месяцев назад +1

    Amme kadaeduthutharane

  • @dincymores2459
    @dincymores2459 5 месяцев назад

    അമ്മ മാതാവെ എന്റെ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏

  • @angalangaljose7690
    @angalangaljose7690 6 месяцев назад +3

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ......

  • @lornalukose9413
    @lornalukose9413 6 месяцев назад

    അമ്മേ എന്റെ കുഞ്ഞിന്റെ ചുമ, വിശപ്പില്ലായിമ, ജലദോഷം മാറ്റി തരണമേ 🙏🏼🙏🏼😔

  • @MiniJoy-u6r
    @MiniJoy-u6r 6 месяцев назад +2

    അമ്മേ മാതാവേ എന്നെയും കൂടുബത്തെയും അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമേ ജോലിനൽകി സിജോയെയും ലിജോയെയും കുടുംബത്തെയും അനുഗ്രഹിക്കണമ❤

  • @revathysnair4281
    @revathysnair4281 6 месяцев назад +5

    മാതാവേ രക്ഷിക്കണമേ

  • @bittomathews588
    @bittomathews588 6 месяцев назад +1

    Great testimony. Ave maria

  • @adithyaprabhal8102
    @adithyaprabhal8102 5 месяцев назад

    എന്റെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ❤❤❤

  • @shaylashayla1486
    @shaylashayla1486 25 дней назад

    Amme molude purathakku jolikku pokanulla ellam amma thanna anugragikkaname 🙏🙏🙏 molude kude undavaname amme 🙏🙏🙏🙏 anugragikkaname molude asugam ellam thottu sugapeduthaname amme amen🙏🙏🙏❤️❤️