അത്ഭുതത്തോടെ എല്ലാവരും നോക്കുന്ന ആടുംപാതിരി | Mazhavillu Theerkunnavar EPI 19 | Fr Ajith

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Mazhavillu Theerkunnavar : Fr Ajith Chittilappilly
    #shalomtv #shalom #shalomworld #happy #santhosham #family #struggle
    #mazhavillutheerkunavar #docter #cancer #miracles #god #jesus
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Комментарии • 348

  • @aadumpathiri
    @aadumpathiri 11 месяцев назад +206

    Hi all... Its me Fr. Ajith ... Aadum Pathiri ... എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും ആശംസകൾക്കും ഒത്തിരി നന്ദി... ദൈവകൃപയും ദൈവകാരുണ്യവും മാത്രമാണ് നിസ്സാരനായ എന്നെ ഒരു പുരോഹിതനാക്കിയത്. എല്ലാറ്റിനും ദൈവത്തിനു സ്തുതി.. എന്റെ ഈ കൊച്ചനുഭവങ്ങൾ ആർക്കെങ്കിലുമൊക്കെ ദൈവത്തിലേക്കടുക്കാൻ അൽപമെങ്കിലും പ്രചോദനമായെങ്കിൽ വീണ്ടും വീണ്ടും ദൈവത്തിനു സ്തുതി🙏🏻 ഇതിലൂടെ ആർക്കെങ്കിലും തന്റെ ദൈവവിളിയെ പറ്റി വീണ്ടുവിചാരം നടത്താൻ പരിശുദ്ധാത്മാവ് പ്രേരണ നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദൈവം നമ്മെ സമൃദ്ധമായി അനുഗഹിക്കട്ടെ🙌

    • @thomasml9872
      @thomasml9872 11 месяцев назад

      9

    • @bittomathews588
      @bittomathews588 11 месяцев назад +5

      As a youth, inspired me a lot acha. Love 💕 and prayers .

    • @marykuttythomas5231
      @marykuttythomas5231 11 месяцев назад +2

      Hi Achenkutta. So inspired by Your story of Your priesthood. Love You. Your talent for dance is incredible…From a Retired Nurse Anty from USA.

    • @shintojose7140
      @shintojose7140 11 месяцев назад +2

      Holy spirit is working through you ... Thank you father...& Thank you Lord for such great vocations

    • @lycimartin2
      @lycimartin2 11 месяцев назад +2

      Achan paranjathu pole Amalayile Grottoyum Nithyaradhanayum valiya sakthiyayirunnu...

  • @varghesevarghese5781
    @varghesevarghese5781 11 месяцев назад +10

    ഈശോയുടെ ആണിപ്പാടുള്ള കൈകൾ വച്ച് അച്ഛനെ അനുഗ്രഹിക്കട്ടെ

  • @user-fz9xn7uu2x
    @user-fz9xn7uu2x 11 месяцев назад +48

    ഈ അച്ഛൻ മോന്റെ മാതാപിതാക്കൾ എത്ര അനുഗ്രഹിതർ. അഭിമാനിക്കാം. 🙏🏻❤️

    • @makri911
      @makri911 11 месяцев назад +5

      Easoyude ponnumon

    • @mercypaulose8048
      @mercypaulose8048 11 месяцев назад +4

      'അച്ഛൻ' അല്ല 'അച്ചൻ'

    • @user-fz9xn7uu2x
      @user-fz9xn7uu2x 11 месяцев назад

      @@mercypaulose8048 എനിക്ക് അത്ര പഠിപ്പില്ല. ഗ്രാമർ തെറ്റ് നോക്കരുത്. 🙏🏻

    • @jerincutzz7321
      @jerincutzz7321 11 месяцев назад

      ​@@makri91166t

    • @marycherianc9897
      @marycherianc9897 11 месяцев назад +2

      You are so great

  • @sindhuthomas2386
    @sindhuthomas2386 11 месяцев назад +66

    ഒരുപാട് സഹനത്തിലൂടെ ഈ ലോകത്ത് ഏറ്റവും വിലയേറിയ പൗരോഹിത്യം എന്ന സ്വപ്നം നേടി എടുത്ത അച്ഛന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏👍

  • @marydevasia5609
    @marydevasia5609 11 месяцев назад +8

    അച്ചൻ ഒരു വിശുദ്ധനാവണം കേട്ടോ.

  • @mollybaby7938
    @mollybaby7938 11 месяцев назад +6

    നഴ്ഷിങ് പഠിച്ചത് എത്ര upakaramayi അച്ഛാ. ഇതും ഒരു കൃപയാല്ലയോ. ഇശോയ്ക്കു നന്ദി

  • @mercypaulose8048
    @mercypaulose8048 11 месяцев назад +13

    പ്രിയപ്പെട്ട അച്ചാ..ഈശോ അച്ചനെ കൂടുതൽ ശക്തിപ്പെടുത്തട്ടെ.സഹനത്തിന്റെ ചൂളയിൽ അവിടുന്ന് അച്ചനെ ശോധന ചെയ്തത് അവിടുത്തേയ്ക്ക് വേണ്ടി മാത്രമാണ്.

  • @poulinegeorge6027
    @poulinegeorge6027 11 месяцев назад +3

    പ്രിയ പ്പെട്ട Fr.Ajith. ഈശോ ഒരുപാട് അനുഗ്രഹിച്ചു.ഇനിയും ധാരാളമായി അനുഗ്രഹി ക്കണമെ എന്ന് പ്രാർഥിക്കുന്നു. ഞങ്ങളുടെ എറണാകുളം അതിരൂപതയിലെ അച്ഛന്മാർ ക്ക് മേ ലധികരികളെ അനുസരിക്കാനും ബെഹ് ഹുമനിക്കാനും കൃപ ലഭിക്കാനും E KM-Ankamali രൂപതയിൽ സമാധാനം ഉണ്ടാകാനും അച്ഛൻ്റെ വിലയേറിയ പ്രാർഥനകളിലും സുശ്രു ഷക് കളിലും ഓർക്കണേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.🙏

  • @shivnibaba7733
    @shivnibaba7733 8 месяцев назад +2

    ആ നല്ല ഒരു ആടു൦ അച്ഛൻ ആയി നീണാൾ വാഴട്ടെ, ആയുരാരോഗൃസൌഖൃ൦ നേരു൬ു🎉🎉🎉

  • @thresiammajoseph311
    @thresiammajoseph311 11 месяцев назад +6

    ഫാദറിന്റെ .. മൾട്ടിടാലന്റ്' ധാരാളം അനുഗ്രഹിക്കട്ടെ

  • @josephkmmathew5406
    @josephkmmathew5406 11 месяцев назад +11

    ഒത്തിരി സന്തോഷം തോന്നി അച്ചന്റെ സാക്ഷ്യം കേട്ടപ്പോൾ . ഒപ്പം വൈദികരോട് ഒത്തിരി സ്നേഹവും .

  • @elsythomas8737
    @elsythomas8737 11 месяцев назад +6

    ഈശോ ഒത്തിരി സ്നേഹിക്കുന്ന അച്ഛാ വളരെ സന്തോഷം തോന്നി talk കേട്ടിട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @livinggod9862
    @livinggod9862 11 месяцев назад +19

    അച്ഛാ എല്ലാ അനുഗ്രഹ ആശംസകളും നേരുന്നു. 🙏

  • @esayamolkalavarakarangeorg7352
    @esayamolkalavarakarangeorg7352 11 месяцев назад +18

    അച്ഛന്റെ അനുഭവം കേട്ടു. ഞാൻ ഒത്തിരി കരഞ്ഞു. കാരണം ഇതുപോലെ ഒത്തിരി അനുഭവങ്ങളും അത്ഭുതങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം സാഷ്യ പെടുത്തുന്ന ഒരുദിനം ഞാനും ആഗ്രഹിക്കുന്നു. അച്ഛനെയും ഇതുകേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ 🙏🏻🙏🏻

    • @alwingeo9841
      @alwingeo9841 7 месяцев назад

      അങ്ങനെ സംഭവിക്കട്ടെ ഒരു വിശുദ്ധനായ വൈദികൻ ആകാൻ 🙏🙏🙏

  • @amminipushparaj6995
    @amminipushparaj6995 11 месяцев назад +40

    Fr. Ajith ന്റെ testimony കേട്ടപ്പോൾ ഒരുകാര്യം മനസ്സിലായി, നമ്മൾ ആത്മാവിന്റെ രക്ഷ ആഗ്രഹിക്ഷാൽ പിന്നെ നമ്മൾ കർത്താവിന്റെ സംരക്ഷണത്തിലും നിയന്ത്രണത്തിലും ആകും. Waiting for next episode God bless father. 🙏🙏🙏❤️

    • @lizzythomas7820
      @lizzythomas7820 11 месяцев назад +6

      Munpottulla ella karyangalilum Daivaparipalana achanodoppam undayirikkatte ennu prarthikkunnu. God bless you.

    • @amminipushparaj6995
      @amminipushparaj6995 11 месяцев назад

      @@lizzythomas7820 thank🙏🙏🙏❤️

  • @elsythomas8737
    @elsythomas8737 11 месяцев назад +6

    ഇതാണ് ഈശോയുടെ യഥാർത്ഥ സ്നേഹം

  • @jayeshphilip8644
    @jayeshphilip8644 11 месяцев назад +32

    പരിശുദ്ധാത്മാവ് ഇനിയും ഇതിലും അധികമായി അച്ഛനെ മുന്നോട്ട് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @lisnapvns839
      @lisnapvns839 11 месяцев назад +1

      🙏👍🙏 God bless you 🙏🙏

  • @nirmalajoseph7667
    @nirmalajoseph7667 11 месяцев назад +2

    പരിശുദ്ധാത്മാവേ .നന്ദി!

  • @user-jm7sl7sk9n
    @user-jm7sl7sk9n 11 месяцев назад +17

    " എന്നെ പിന്തുടരുന്നവൻ ഇരുട്ടിൽ നടക്കുന്നില്ല " യോഹന്നാൻ 8: 12.
    പരിശുദ്ധ അമ്മേ, മാതാവേ, തിരുപുത്രനെ അടുത്തനുഗമിക്കുവാനും, അവസാനം നിത്യ ഭാഗ്യത്തിൽ എത്തിച്ചേരാനും വേണ്ട കൃപക്കായി അമ്മ ഈശോയോടു പ്രാർത്ഥിക്കേണമേ. 🙏🙏🙏

    • @sangeethsg1463
      @sangeethsg1463 11 месяцев назад

      Amma esoyodu prarthichitt karyamilla,thankalkk nithyathayi cherkkapedanamenkil, direct ayi yeshuvinod prarthikku, yeshuvanu namukkuvendi pithavinod pakshapadam cheyyunne, namukkuvendi apekshikkunnath, allathe namukk vere oru madyastane daivam thannittilla, pattikkapedathe sookshikku 😊

  • @leenakochappan1423
    @leenakochappan1423 11 месяцев назад +1

    Ennum oru nalla priest ayirikkuvan Sarveswaran anugrahikkatte. Achande keezhil padikkuvan avasaram kittiya kunjumakkal bhagyamullavar. Beautiful dance performance. God bless you.

  • @mercyantony6332
    @mercyantony6332 7 месяцев назад +1

    Oh.... Very sad to hear.. God bless you till more. ദൈവം നിന്നോട് കൂടെ.. Congratulations dear father.❤😢😢

  • @user-ck1nb2fs9w
    @user-ck1nb2fs9w 11 месяцев назад +2

    Eshoye.......
    🙏🙏🙏

  • @srbennetfcc9201
    @srbennetfcc9201 7 месяцев назад +1

    U are a saint. Father God bless u.

  • @limsythomas8163
    @limsythomas8163 Месяц назад

    Kochurhresiyayude swayamkruthacharitham Enna bookanu Njan vayichathu Ithu thazhe vakatheyanu vayichavasanippichathu❤22 years back ippozhum orkumbol❤praise the Lord❤❤

  • @Familyjournalofficial
    @Familyjournalofficial 11 месяцев назад +19

    Am A Nurse,working in Kuwait, truly inspirational story...
    God bless your priesthood throughout the life.

  • @srbenci9254
    @srbenci9254 11 месяцев назад +2

    I will pray for y0u as little tresa prayed for priests

  • @shinyjibin338
    @shinyjibin338 11 месяцев назад +5

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @bigfamilytcr
    @bigfamilytcr 11 месяцев назад +8

    പരിചയപ്പെട്ട കാലം മുതൽ മുഖത്തുള്ള നിഷ്കളങ്കം ഒരു വൈദിക നിൽ ചെന്നെത്തിക്കും എന്ന് ഞങ്ങൾ മനസ്സിൽ ഉറപ്പിച്ചിരുന്നു❤

  • @sujasuresh3571
    @sujasuresh3571 10 месяцев назад +1

    അഭിനന്ദനങ്ങൾ 🙏🙏🙏🙏💐

  • @ricyrobert7518
    @ricyrobert7518 8 месяцев назад

    iam the luckiest person becz god gave me a chance to see you .. he is in our church now...god bless you fr.

  • @maryantony1873
    @maryantony1873 11 месяцев назад +11

    Achanmon you are a gift for church. 🙏

  • @LydiaSunny-mc4qt
    @LydiaSunny-mc4qt 11 месяцев назад +14

    Heart touching sharing....❤
    Praise be to God...May God Bless you Father......
    Waiting for next episode

  • @dr.carolinegeethasings5627
    @dr.carolinegeethasings5627 7 месяцев назад

    God our Lord Jesus Christ be with you always dear Fr. Ajith 🙏😊

  • @Ethan6373..
    @Ethan6373.. 11 месяцев назад +2

    Holy Spirit, ithu pole jeevithathil sahangaliloode kadannu pogunn vykthikalku shakthi pagarnnu avare ethreyum pettannu athil ninnum viduvikane Appa

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 11 месяцев назад +5

    Waiting for next section informative and inspirational. Holy Spirit and guardian angel mother Mary and Jesus guiding and protecting you.nurse from Chicago.God bless🙏🙏🙏

    • @aadumpathiri
      @aadumpathiri 11 месяцев назад

      ദൈവത്തിനു സ്തുതി!

  • @user-on5bg6zt3o
    @user-on5bg6zt3o 11 месяцев назад +5

    അച്ചൻ ഉയരും 👍🕊️🌼🌺❤️🙏

  • @smithavarghese4413
    @smithavarghese4413 11 месяцев назад +2

    God bless you father

  • @jessybenny9553
    @jessybenny9553 11 месяцев назад +2

    കട്ട waiting... 🙏🙏🙏🥰🥰🥰

  • @alwingeo9841
    @alwingeo9841 7 месяцев назад

    യെശു ദൈവമേ ഞങ്ങൾക്കു വിശുദ്ധരായ വൈദികരെ തനത്തിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏

  • @mijocjacob2226
    @mijocjacob2226 9 месяцев назад

    Achanuvendium ,father mother and sisterinuvendium prarthikkunnu🙏🙏🙏🙏

  • @bindhushine5905
    @bindhushine5905 11 месяцев назад +9

    Thank you my Jesus for this priesthood

  • @justinjames933
    @justinjames933 11 месяцев назад +1

    This is the way how we can gain spiritual fatherswho canguide& protect,,this is therrteal gift of us

  • @honeyroy5527
    @honeyroy5527 11 месяцев назад +3

    ഈശോയെ ഞാൻ എത്ര പാപി എന്ന്ഞാൻ തിരിച്ചറിയുന്നു

  • @user-zb2hd9lc4f
    @user-zb2hd9lc4f 11 месяцев назад +6

    I'm very proud of you my dear Fr. Ajith. May God bless you abadantly.

  • @sreelakshmipanamanna6117
    @sreelakshmipanamanna6117 11 месяцев назад +5

    We proud of you friend 😊 As a classmates from the bottom of our hearts we proud of you😊😊

  • @thomastc9206
    @thomastc9206 11 месяцев назад +15

    Spirit of God is with you

  • @bejoyjohn5680
    @bejoyjohn5680 11 месяцев назад +7

    Request prayer 🙏 especially when you offer Holly Mass every day Amen

  • @josephalex4331
    @josephalex4331 11 месяцев назад +10

    Praise Eesho🙏🙏🙏. You said it right, Acha. It was your Guardian Angel. God bless you and your dear and near ones, especially our dear loving Sinoj Achan🥰

  • @kl-73-vandi-maker
    @kl-73-vandi-maker 9 месяцев назад

    കുട്ടികൾക്ക് ഈ സാഹചര്യത്തിൽ ഈ ശേയിലേക്ക് അടുക്കുവാൻ ദൈവം തിരഞ്ഞെടുത്ത ദൈവദാസൻ ഒരായിരം നന്ദി

  • @maria-mh9dr
    @maria-mh9dr 11 месяцев назад +4

    May God bless you father.....

  • @leelammakurian4680
    @leelammakurian4680 11 месяцев назад +27

    God bless you Acha. May God grant us many holy priests like Ajith Achen

  • @albinphilip8881
    @albinphilip8881 11 месяцев назад +5

    Dear Ajith acha...You are always inspiring me from marymatha✨️✨️✨️May God bless you abundantly❤❤❤

  • @jessyjoji7635
    @jessyjoji7635 11 месяцев назад +6

    You are a chosen one of Holy Trinity ❤

  • @phylominaabraham3399
    @phylominaabraham3399 11 месяцев назад +11

    May God bless you more and more in your life dear father 🙏🙏 thank you Jesus 🙏🙏

  • @vbmic3075
    @vbmic3075 11 месяцев назад +6

    So curious to hear ur story.......let it come fast......you are a great inspiration to all.....not easy to be like you.....God bless u Father......You are an Angel from Heaven....Be blessed always....

  • @thresiammajose477
    @thresiammajose477 11 месяцев назад +3

    God bless father

  • @gracyjose7474
    @gracyjose7474 10 месяцев назад

    അച്ഛനേയും എല്ലാ പുരോഹിതരേയും കർത്താവിന്റെ വിളിയോടു ചേർന്ന് നടക്കാൻ അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 11 месяцев назад +14

    The spirit of the LORD is with you dear father👌

  • @monicasebastian638
    @monicasebastian638 11 месяцев назад +2

    🙏🙏🙏

  • @lilakv2340
    @lilakv2340 11 месяцев назад +4

    Acha njhanum “ imitation of Christ “ vayichittundu ipozhum pazhayathum(1944 )puthiyaghum , englishum undu , Bible kazhinjhal pinne nallapusthakam, ‘ ponpusthakam’ ennokke visheshippickunna nalla book👏❤️🌹

  • @davidpananchery
    @davidpananchery 10 месяцев назад

    1)എന്റെ കുടുംബത്തിനെ കടബാധ്യതയിൽ നിന്ന് രക്ഷിക്കാൻ
    2)ഞങ്ങൾ രണ്ടു ആൺകുട്ടികൾക്കും നല്ലൊരു ജോലി കിട്ടാനും ഞങ്ങളുടെ കുടുംബം ഒരുമിച്ചു താമസിക്കാനുള്ള കൃപക്ക് വേണ്ടിയും
    3)എല്ലാ മക്കളുടെയും കിട്ടാനുള്ള രൂപ തിരിച്ചു കിട്ടാനും അങ്ങനെ എല്ലവർക്കും സമാധാനം കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ

  • @joydominic2465
    @joydominic2465 9 месяцев назад

    ഹായ് അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ

  • @katherinesunny6071
    @katherinesunny6071 10 месяцев назад +1

    Dear father,you are really chosen by our God the father
    May God bless you abundantly 🎉

  • @Ammal-zv8lb
    @Ammal-zv8lb 11 месяцев назад +7

    പ്രതിസന്ധി ആണ് അച്ചോ പൗരോഹിത്യം 🙏🙏

  • @lucyphilip4881
    @lucyphilip4881 11 месяцев назад +2

    Prathididandhikalil thalarnnupokathe kivellayil thangiya nalla Deivathinu orayiram nanni prarthanayil njangalekoody orkaname God bless you father

  • @ancyyohannan7153
    @ancyyohannan7153 11 месяцев назад +3

    Nice sharing Acha. Stay faithful ❤️

  • @sajujoseph5493
    @sajujoseph5493 11 месяцев назад

    അച്ചനിലൂടെ സഭയും ഞങ്ങളും കൂടുതൽ അനുഗ്രഹീതരായിത്തീരും. ഒത്തിരി. അഭിമാനം തോന്നുന്നു

  • @gracysebastian465
    @gracysebastian465 11 месяцев назад +4

    God bless my cousin and grandson to overcome the present state 🙏

  • @rosammajoseph8155
    @rosammajoseph8155 9 месяцев назад

    God bless this priest. This is actual call of God.

  • @elzammaabraham2388
    @elzammaabraham2388 11 месяцев назад +3

    A blessed Father.lwt the Holy spirit lead you Acha

  • @elsammathomas804
    @elsammathomas804 11 месяцев назад +2

    God bless you Acha 👏🙏🎉❤️🌹

  • @sebysebastian4338
    @sebysebastian4338 11 месяцев назад +7

    May God bless and help you in Evangelization, through hour talent in dancing.

  • @minijose8000
    @minijose8000 11 месяцев назад +4

    Very inspiring message 🙏🙏God bless you Acha 🙏🙏

  • @sijithomas5979
    @sijithomas5979 11 месяцев назад +15

    God bless you Father and strengthen your ministry🎉❤

  • @mercyjose6249
    @mercyjose6249 11 месяцев назад +1

    Dear father God bless you.....

  • @nimmyej5588
    @nimmyej5588 11 месяцев назад +1

    Awaiting for next episode.

  • @user-ix9yd2so3m
    @user-ix9yd2so3m 11 месяцев назад +3

    Thank you father

  • @thankammajoy5553
    @thankammajoy5553 9 месяцев назад

    Very sweet Father.What an innocent face and talking also is very cute.May God bless you Father.

  • @tombeena
    @tombeena 11 месяцев назад +4

    Praise the Lord,and God bless you Father.

  • @maggiegeorge2252
    @maggiegeorge2252 11 месяцев назад +1

    Inspite of your struggles you become a nice priest
    Let yourstory inspire this young genarations

  • @shajurocker
    @shajurocker 11 месяцев назад +2

    Really inspiring and heart touching

  • @nancygeorge9813
    @nancygeorge9813 11 месяцев назад +3

    Hai ajithacha I am very happy to hear u I wish u become a SaintPadriyo peo may god bless u and ur family

  • @magyvp3563
    @magyvp3563 11 месяцев назад +4

    Very inspiring. God bless you father

  • @betsymolbenny1819
    @betsymolbenny1819 10 месяцев назад +2

    Thank you Jesus 🙏🙏Acha... so.. touching testimony.. Congratulations and prayers.. God bless you. I am also a nurse. Very inspirational. Praying for your father. 🙏🙏🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 11 месяцев назад +1

    God bless you Acha🙏

  • @aniesstephen9702
    @aniesstephen9702 11 месяцев назад +1

    God bless you Achaa🙏🏻

  • @Mary-jd1hi
    @Mary-jd1hi 10 месяцев назад

    അടുത്ത apisod കേൾക്കാൻ കാത്തിരിക്കുന്നു God bless you മോനെ.

  • @rennyjoju5123
    @rennyjoju5123 Месяц назад

    God bless you father
    Wishyouallthebest

  • @annammavijiannammaviji9867
    @annammavijiannammaviji9867 11 месяцев назад +2

    God bless you 🙏

  • @MercyJose-fn2kt
    @MercyJose-fn2kt 11 месяцев назад +4

    May the Almighty God bless you abundantly with more strength, wisdom and knowledge and be a great instrument for God 🙏🏼🙏🏼🌹🙏🏼💝❤

  • @nishava8645
    @nishava8645 11 месяцев назад +2

    Really inspiring... waiting for next episode

  • @minijose8000
    @minijose8000 11 месяцев назад +9

    Very inspiring 🙏🙏Let Homy Spirit guide you & strengthen you each & every moment of your life …. You are a true blessing for everyone….. waiting for next episode….we are praying for all Priests around the world….🙏🙏

  • @sijijacob5856
    @sijijacob5856 11 месяцев назад +1

    God is great 👍 ajith acha

  • @rithutheresasebastian3922
    @rithutheresasebastian3922 11 месяцев назад +2

    ദൈവം സാമിർഥമായി അനുഗ്രഹിക്കട്ടെ 🙏

  • @BabyVp-zy5nl
    @BabyVp-zy5nl 11 месяцев назад +4

    God bless you father..🙏

  • @user-lq1dj9sx2f
    @user-lq1dj9sx2f 11 месяцев назад +1

    May god bless you father 🙏🙏🙏

  • @deepajohn2443
    @deepajohn2443 9 месяцев назад

    Acha! So... Touching testimony.. Congregations and prayer. God bless you. 🙏🏻

  • @user-oi6hy5uo5b
    @user-oi6hy5uo5b 11 месяцев назад +1

    God bless you🙏🙏🙏🙏acha 🙏🙏🙏🙏🙏🙏

  • @gracysebastian465
    @gracysebastian465 11 месяцев назад +3

    God bless my grand son to study well and fullfill his ambition

  • @silviyapk8640
    @silviyapk8640 11 месяцев назад +2

    Ennum andyam vareyum parisudhathmavindedu mathramayirikkatye