എനിക്കാരുമില്ല എന്ന് ഇനി പറയരുത്! John Epi. 30. Fr. Daniel Poovannathil
HTML-код
- Опубликовано: 28 ноя 2024
- The Gospel of Wonders - The Gospel of John Episode 30
Do not say “I’m all alone” anymore.
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #GospelOfJohn
ആദ്യം ഒക്കെ വലിയ വിഷമം ആയിരുന്നു എനിക്കും എന്റെ മക്കൾക്കും ആരുമില്ല എന്നോർത്തു ഞങ്ങളുടെ സകല സാമ്പത്തു ഉം നശിച്ചു കഴിഞ്ഞപ്പോൾ കേറികിടക്കാൻ ഒരു വീട് പോലും ഇല്ലാതെ വല്ലവരുടേം വീട്ടിൽ അഭയം തേടി എന്റെ പെറ്റമ്മ പോലും എന്നെ ഉപേക്ഷിച്ചു കേട്ടാൽ അറക്കുന്ന വാക്കുകൾ കൊണ്ട് എന്നെയും മക്കളെയും പ്രാകി പക്ഷെ എന്റെ ഒരു കൂട്ടുകാരി ആണ് അച്ചന്റെ ബൈബിൾ ക്ലാസ് എനിക്ക് കേൾപ്പിച്ചു തന്നത് അന്നുമുതൽ എനിക്ക് ജീവിക്കാൻ തോന്നി വാടക വീട്ടിൽ ആണെങ്കിലും എന്റെ യേശു എനിക്ക് താങ്ങും തണലുമായി ഞങ്ങളുട കൂടെയുണ്ട് ഞങ്ങൾക്കു അതുമതി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന നിന്റെ നാമം സകല ജീവജാലങ്ങളും മഹത്തപ്പെടുത്തട്ടെ എന്റെ യേശുവാണ് ഏക ദൈയിവമെന്നു സകല മനുഷ്യരും തിരിച്ചറിയട്ടെ ആമേൻ 🙏🙏🙏🙏🙏🙏
എന്റെ ചക്കര ഈശോയെ ഞങ്ങടെ ദാനിയേൽ അച്ഛനെ കാത്തോളണേ അമ്മ മാതാവേ എപ്പോഴും കാത്തോണേ 🙏🙏🙏
ഈശോയെ, ഡാനിയേൽ അച്ഛനെയും മൌണ്ട് കാർമ്മൽ ധ്യാന കേന്ദ്രത്തെയും അവിടുത്തെ അച്ചന്മാരെയും എല്ലാവരെയും അനുഗ്രഹിക്കേണമേ...
എനിക്ക് എന്റെ കർത്താവും കർത്താവിന്റെ അമ്മയും ഉണ്ട് കർത്താവ് ഉള്ളിടത്തു പിതാവും പരിശുദ്ധനുംഅൽമാവും ഉണ്ട് അപ്പോൾ പിന്നെ സ്വർഗ്ഗം മുഴുവനും ഉണ്ടാകും ആമേൻ നന്ദി ദൈവമേ നന്ദി
കർത്താവെ എന്റെ മകനെ നാളെ നേരിടേണ്ട എല്ലാ പ്രതിസന്ധിയിൽ നിന്നും വിടുവിച്ചു കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
കർത്താവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കന്നെ... എൻ്റെ അവിശ്വാസം പരഹരിച്ച് എന്നെ സഹായിക്കണേ... ആമേൻ
കർത്താവായ യേശുവേ ഞങ്ങളുടെ ക്രിസ്തീയ സഭയേയും സഭയുടെ മേലദിക്കാരികളേയും വൈദീകരേയും കന്യസ്ത്രീകളേയും എല്ലാ ക്രിസ്തീയ വിശ്വാസികളേയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറക്കണമേ ആമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ
യേശുവേ ഇതാ ഞാൻ എന്നെയും എന്റെ ജീവിത പങ്കാളിയേയും മക്കളേയും സമർപ്പിക്കുന്നു. എന്നേയും കൂടി സ്റ്റേ ഹി ക്ക് എന്റെ യേശുവേ. 32 വർഷം ആയി. ഞാൻ അങ്ങയേതേടുന്നു. എന്റെ ജീവിത പങ്കാളിയിൽ നിന്നും ഉള്ള സഹനം സഹിക്കാൻ ഉള്ള ശക്തി തരേണേ . എന്റെകൈ ഒന്ന് പിടിക്ക് എന്റെ യേശുവേ.
യേശുവേ അങ്ങയുടെ കാരുണ്യം ഞങ്ങടെ മേൽ ചൊരിയണമെ🙏🙏🙏🙏
കർത്താവായ ഈശോയെ മാനസാന്തരപ്പെട്ട കുടുംബമായി എന്റെ കുടുംബത്തെയും മാറ്റേണമേ
❤️❤️💗ഈശോയെ എന്റെ സ്നേഹ രാജാവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു
I Love Jesus💗❤️❤️
ഈശോയെ, നിന്നെ അറിയാൻ നിന്നിലലിയാൻ എന്നെയും ലോകം മുഴുവനേയും അനുഗ്രഹിക്കണമേ ആമ്മേൻ. 🙏
യേശുവേ ഞങ്ങളുടെ കുടുംബാഗങ്ങളെയും മറ്റനേകം പേരെയും യേശുവിൽ വളർത്തണമെ
ഈശോയെ എന്റെ മകനെ തൊടേണമേ. ആമേൻ
എന്റെ ഈശോയെ പരിശുദ്ധാൻ മാവിൽ ഈ വചനങ്ങൾ ഹൃദയത്തിൽ ഉൾക്കൊണ്ട് മുന്നേറുവാൻ ശക്തി പകരണ മേ അപ്പാ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏
Hallelujah ❤️❤️❤️
എന്റെ ബ്രദർന്റെ ജീവിതത്തിൽ കർത്താവെ ഇടപെടേണമേ ആമേൻ 🙏🙏🙏
കർത്താവേ എന്നോട് കൂടെ എപ്പോഴും ഉണ്ടായിരിക്കണം
ഈശോയെ ഈ വചനങ്ങൾ പഠിക്കുവാനുള്ള അഭിഷേകം എനിക്ക് നൽകണമെ
ദൈവ സ്നേഹത്തിൻ്റെ ആഴങ്ങളിലേക്ക് ഞങ്ങളെ നയിക്കുന്ന പ്രിയ അച്ചാ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു ഓരോ വാക്കിലും എന്തൊരു ദൈവ സ്നേഹം
എനിക്ക് എല്ലാവരുമുണ്ട് എന്റെ സ്വർഗ്ഗത്തിലെ അപ്പനും അമ്മയും മാലാഖമാരും എല്ലാവരും എനിക്കുണ്ട് 🙏 അപകടങ്ങൾ നിന്നും അസുഖങ്ങളിൽ നിന്നും കാത്തുരക്ഷിച്ചുകൊണ്ട് അവരുടെ സ്നേഹം എപ്പോഴും അനുഭവിക്കാൻ പറ്റുന്നുണ്ട് ✝️✝️🙏🙏🙏🙏✝️✝️✝️❤❤❤❤❤❤
യേശുവേ സ്തുതി നന്ദി മഹത്വം ആരാധന.
ഈശോ യെ എന്റെ kudumbam എനിക്കു തിരിചച്ു തരണമെ😢😢
തീരാത്ത സ്നേഹമേ പിരിയാത്ത സ്നേഹിതാ കർത്താവേ ദൈവമേ, എല്ലാവർക്കും എല്ലാമായ കർത്താവേ നിത്യ പിതാവേ, കൂടെവസിക്കുന്ന ഈശോയെ സ്തുതിയും ആരാധനയും പുകഴ്ചയും എന്നേക്കും ആമേൻ 🙏🔥❤️
യേശുവേ നന്ദി.... യേശുവേ സ്തുതി.... യേശുവേ ആരാധന.... ഹല്ലേലുയ.... ഹല്ലേലുയ.... ആമേൻ.... 🙏🏻🙏🏻🙏🏻🙏🏻 ഈശോയെ പാപിയായ എന്റെ ജീവിത നിയോഗങ്ങളുടെമേൽ എത്രയും പെട്ടന്ന് കരുണയായിരിക്കേണമേ.... 😭😭😭😭.... Love you Appa.....❤❤❤❤❤❤❤❤❤🥰🥰🥰🥰
യേശുവേ എന്നെ നിൻ്റെ കരങ്ങളിൽ സമർപ്പിക്കുന്നു
I love you Jesus 💘
ഈശോയെ നീ മാത്രമാശ്രയം
Jesus when everyone left me alone I saw Your foot steps and You’re there for me waiting 🙏Jesus wash me with Your Holyblood and Holysprit 🙏🙏
Hallelujah
AMEN ❤🎉😊
ആമേൻ 🙏 കർത്താവേ ഞങ്ങളെ പുനരുദ്ധരിക്കണമേ...
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ
Ente yeshuve angayude kripayal nagale anugranghikename amen hallelujah hallelujah sthoram amen
Thank you Appa
I have my Holy Trinity with me
Yes i woked up my dear Lord
Ente kudumbam muzhuvan parishudhalmivinal nirakkaname❤
Amen 😍😍😍🌹🌹🌹🙏
Yesuve എൻ്റെ മകന് വിശ്വാസം kodukane
എനിക്കും പൗലോസിനെ ഭയങ്കര ഇഷ്ടമാണ്.
എപ്പോഴും അദ്ദേഹത്തിന്റെ ഡോക്യൂമെന്ററി ഒക്കെ കാണാറുണ്ട്.
നമ്മളെ പോലെ സാധാരണ മനുഷ്യൻ. ക്രിസ്തുവിനെ ഇത്രമാത്രം മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിച്ച വ്യക്തി.
കൂടുതൽ അദ്ദേഹത്തെ ക്കുറിച്ചറിയാൻ എനിക്ക് താല്പര്യം ഉണ്ട്.
ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ
I Love Jeases ❤
Karthave enneyum ente kudumpatheyum anugrahikkane amen 🙏🙏🙏
ദൈവമേ shijo mone anugrhikaname 🙏🙏🙏
യേശുവേ നന്ദി.... യേശുവേ സ്തുതി.... യേശുവേ ആരാധന ....ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ
യേശുവേ സിജിമോൾ ജോലി തടസം മറ്റേണമേ
Amen Amen Amen i am not alone
Thank you my HOLY LORD CHRIST JESUS for your Glory
ഹല്ലേലുയ... 🙏🏻🙏🏻🙏🏻
Inspiring to listen to you. send more . good God Bless you..sr. shanti snd, Notre Dame.Bangalore.
Amen Amen Amen
Halleluya🙏🙏🙏
Thank you Jesus for healing my fracture
Praise the lord Amen hallelujah 🙏🙏🙏🙏🔥🔥🔥
Amen 🙏 Hallelujah 🙏🔥🙏🔥🙏🔥
Inspiring🙏
Praise the Loard ❤️❤️
Amen hallelujah 🙏 🙏🙏
I 🧡u jesus,🙏🙏🙏
Praise the Lord
Amen
Thank you Jesus. Thank you fr. For the words of wisdom and strength. Praise you Jesus.
Thank you Jesus praise you Jesus Jesus bless fr Daniel for explaining the Bible so beautifully bless him good health and long life. 🙏 i
My Jesus is within me Amen
Amen hallelujah ❤ jesus loves❤️u..
Thank you jesus
Hallelujah. Amen.
I love you my dear Jesus who is my strength.🙏❤🙏
Praise the Lord. Amen🙏😇
എന്റെ back pain എടുത്തു മാറ്റാണമേ
Lord Jesus, I trust in You....❤❤❤
Eshoyae annae sahayikenamae
This message for me. ....thank you father. ...
Acho mamodisa labhikkathavar (vijaatheeya) vilichal Eesho🙏 varillle😢
Yente magante aduthe chellename eeshoye 🙏🙏🙏🤲🙏
Ente eshoye
🙏🏻ആമ്മേൻ 🙏🏻🙏🏻
God bless you Daniel acha🙏🏼🙏🏼🙏🏼
Aassuva ente sneha rajave njangalude kudumbathe paresudhalmavenal nerakkaname
Eessoye nanni eessoye arathana.
എനിക്ക് എന്റെ ജീവിതത്തിൽ ഒറ്റപ്പെടലിന്റെ അവസ്ഥ ഇല്ല' എനിക്ക് എന്റെ യേശുവുണ്ട് '. ഞാൻ ഏ കാന്തതയിൽ അനുഭവിച്ചറിഞ്ഞവനാണ്
Praise the lord hallelujah hallelujah hallelujah 🙏 ആമേൻ
ആമേൻ ആമേൻ ആമേൻ ❤halleluyya
Thank you Lord Jesus for the everlasting love
യേശുവേ നന്ദി... 🙏
Jesus i trust in you
Esoye ❤❤❤❤❤
Eeshoe njangalodu karuna thonnane saukyamakkane
Hallelujah 🕊🙏🏻
Praise God Amen 🙏
Thankyou father for your on time messeges for our life
Nithin marriage soon nadakkaname Jesus Mary JosephAmen
ആമേൻ ആമേൻ 🙏🙏🙏
എനിക്ക് മക്കളും ഭർത്താവും ഉണ്ട്. എങ്കിലും എപ്പോഴും ആരുമില്ല എന്ന നിരാശയാണ്
Eeshoye kudumbathil samadhanavum santhoshavum undakane
O my Jesus.
🙏🙏🙏🙏🙏
Happy halleluya
Ella apangalm porukkane
Amen🙏🙏🙏
Acha Achan E, MSG enikayi ullathanu, karanam Njan eppozhum parayum, Njan ottaykanu, Enikarum illa ennu,, Ente Husband Ippo Daivasannidhiyil Anu...njan Thanichayii Enna mathram thonnal Ayirunnu Eppozhum.