നിന്റെ ദുഃഖത്തിന്റെ പരിഹാരം യേശു നേരത്തെ കണ്ടിട്ടുണ്ട്! John Epi. 37. Fr. Daniel Poovannathil

Поделиться
HTML-код
  • Опубликовано: 28 апр 2024
  • Jesus has already foreseen the solutions to your grief. The Gospel of John Episode 37
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #GospelOfJohn

Комментарии • 62

  • @mercyjoy2894
    @mercyjoy2894 Месяц назад +43

    ഈശോയുടെ തിരുവിലാവിലെ തിരു മുറിവിൽ നിന്നും കാരുണ്യത്തിന്റെ അരുവിയായി ഒഴുകി ഇറങ്ങിയ തിരു രക്തമേ തിരു ജലമേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️❤️❤️🙏🏽🙏🏽❤️❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽❤️❤️❤️🙏🏽🙏🏽🙏🏽🙏🏽

  • @bindhuaf7852
    @bindhuaf7852 Месяц назад +19

    അച്ഛന്റെ എല്ലാ ടോക്കുകളും ഞാൻ കേൾക്കാറുണ്ട്.അതുകൊണ്ട് എനിക്ക് വചനം വായിക്കാനും പഠിക്കാനും പറ്റി. അച്ഛനെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.അച്ഛന്റെ സുവിശേഷ പ്രസംഗം എല്ലാവർക്കും അനുഗ്രഹപ്രദമാകട്ടെ. യേശു നന്ദി യേശുവേ സ്തോത്രം ഹല്ലേലുയ 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 Месяц назад +24

    ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്സൃതമാക്കണമേ.അങ്ങയുടെ കരം എന്നോടു കൂടി ആയിരിക്കുകയും വിപത്തുകളിൽ കാത്ത് കൊള്ളുകയും ചെയ്യണമേ. അവൻ്റെ പ്രാർത്ഥന ദൈവം കേട്ടു. 1 ദിന 4/10

  • @JCCreationsVideos
    @JCCreationsVideos Месяц назад +9

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @valsammavarghese541
    @valsammavarghese541 Месяц назад +11

    ഉള്ളിന്റെ ഉള്ളിനെ കാണുന്ന ഈശോയെ, എന്റെ എല്ലാ ആവശ്യങ്ങളും അറിഞ്ഞു കുറവു തീർക്കാൻ കഴിവുള്ള അങ്ങിൽ ഞാൻ പൂർണമായി ആശ്രയിക്കുന്നു ശരണപ്പെടുന്നു വിശ്വസിക്കുന്നു, ആമേൻ 🙏🔥♥️

  • @saijujoseph5755
    @saijujoseph5755 Месяц назад +7

    എന്റെ യേശു അപ്പാ എന്റെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏

  • @chinjujacob3787
    @chinjujacob3787 Месяц назад +4

    ഇശോയെ കരുണ ആകണമേ

  • @mercyjoy2894
    @mercyjoy2894 Месяц назад +3

    ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു 🙏🏽🙏🏽🙏🏽

  • @sumathydas8199
    @sumathydas8199 Месяц назад +8

    കർത്താവെ അങ്ങയുടെ രണ്ടാവരവിൽ അങ്ങയുടെ വലതുഭാഹത്തു ഞങ്ങളെയും ചേ ർത്തുനിറുത്തണമേ. അതി നായി ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചു തരേണമേ. പ്രാത്ഥിക്കാൻ സഹായിക്കണമേ. യേശുവിൻ നാമത്തിൽ. ആമേൻ 🙏🙏🙏

  • @theresinamulloor800
    @theresinamulloor800 Месяц назад +6

    ❤Have mercy on me Lord ❤

  • @darwinkfrancis
    @darwinkfrancis Месяц назад +2

    ഈശോയെ കുഞ്ഞുണ്ണിക്ക് രോഗ സൗഖ്യം നൽകണേ 🙏

  • @vinijose5659
    @vinijose5659 Месяц назад +5

    ദൈവം സഹായിച്ചു എനിക്ക് എപ്പോഴും സന്തോഷം മാത്രമേ യുള്ളൂ. യേശുവേ നന്ദി യേശുവേ സ്തുതി, sosthrum🎉🎉🎉🎉

  • @georgeubalt7095
    @georgeubalt7095 Месяц назад +1

    ഈശോയെ നിന്റെ അത്ഭുതം കൊണ്ട് എന്റെ മകനിലും ചേട്ടനിലും മെയ്‌ 17 അം ✝️തിയതി നടത്തി തരണമേ ആമ്മേൻ ഈശോയെ 🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻

  • @anilashaji7938
    @anilashaji7938 Месяц назад +3

    Praise the Lord. 🙏⛪🌹🙏⛪🌹

  • @annammakarikkattil2566
    @annammakarikkattil2566 Месяц назад +1

    Vachanathinte anugraham abishekam njagnalil choriyaname Ammen ❤️🙏❤️🙏❤️🙏❤️🔥🔥🔥🔥🔥🔥🔥

  • @susammawillbert4001
    @susammawillbert4001 Месяц назад +2

    Karthave ente family de Mel karunarikeneme.

  • @anilakoshy3627
    @anilakoshy3627 Месяц назад +2

    Jesus we trust in you.Thank you Jesus!!

  • @lissythomas7904
    @lissythomas7904 Месяц назад +1

    Praise the Lord Hallelujah God bless you Fr plss pray for all🎉

  • @idafrancis1783
    @idafrancis1783 Месяц назад +1

    Thank you Lord Jesus 🙏 Praise you Lord Jesus 🙏 Love you Lord Jesus 🙏

  • @Tessemmanuel
    @Tessemmanuel Месяц назад

    O my God I Believe That you can do in my life in my Problem. Solutions Only in your plan.I Trust in my God.

  • @jollyjacob1996
    @jollyjacob1996 Месяц назад

    Yesuve karuna thonni sahayikkaname

  • @unnimaharani7676
    @unnimaharani7676 Месяц назад +1

    Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏

  • @rubygeorge5930
    @rubygeorge5930 Месяц назад

    Eshoya Barthaveenum Makkalddum Dis order Lifelaku Hoily Spirit Neerauvan Neeyogam Samrpeeku

  • @ManuAD90
    @ManuAD90 Месяц назад

    Yesuve nanni

  • @annamoritz2150
    @annamoritz2150 Месяц назад

    Halleluja Halleluja praise the Lord Hallelujah 🙏🙏

  • @mariadasmattakkara
    @mariadasmattakkara Месяц назад

    ആമേൻ 🙏🏻

  • @sofigeorge9392
    @sofigeorge9392 Месяц назад +2

    Amen 🙏 i

  • @idafrancis1783
    @idafrancis1783 Месяц назад +1

    Lord Jesus please help my son in his 2nd Semester exams studies. Holy spirit please guide him 🙏🙏

  • @renygeorge9927
    @renygeorge9927 Месяц назад

    Amazing 👏
    Thank you Holy spirit 🙏

  • @idafrancis1783
    @idafrancis1783 Месяц назад

    Lord Jesus please make a way for Yesudas and his daughter to know about you and let them receive you as Lord and Saviour 🙏😭🙏😭

  • @user-sh4ly4hi7f
    @user-sh4ly4hi7f Месяц назад +2

    🙏🙏

  • @idafrancis1783
    @idafrancis1783 Месяц назад

    Lord Jesus Bless Fr. Daniel

  • @gigisebastian9750
    @gigisebastian9750 Месяц назад

    Thank you jesus 🙏hallelujah hallelujah hallelujah 🙏🙏✝️✝️🙏🙏❤❤❤❤❤❤❤

  • @Elenagilmore07
    @Elenagilmore07 Месяц назад

    GOD BLESS YOU FATHER✝️✝️✝️

  • @rubygeorge5930
    @rubygeorge5930 Месяц назад

    Amen Thank you Jesus

  • @valsalakrishnadas9247
    @valsalakrishnadas9247 Месяц назад

    Amen
    Let your will happen

  • @raisontdamen8738
    @raisontdamen8738 Месяц назад

    Amen 🙏🙏🙏 price the lord 🌹🌹🌹

  • @kanjamalastudioabl8089
    @kanjamalastudioabl8089 Месяц назад +2

    Amen

  • @josminmathew616
    @josminmathew616 Месяц назад

    Thank you jesus❤❤

  • @selinijoseph5766
    @selinijoseph5766 Месяц назад

    Hallelujah 🙏🙏🙏
    Amen 🙏🙏

  • @lisuejose5696
    @lisuejose5696 Месяц назад

    Praise the lord

  • @jancyabraham4004
    @jancyabraham4004 Месяц назад

    Hallelujah 🕊🙏🏻

  • @padmasanthiw.s9771
    @padmasanthiw.s9771 Месяц назад

    Amen🙏🏾🙏🏾🙏🏾🙏🏾🙏🏾✝️✝️✝️✝️✝️

  • @TheLivingWaterMalayalam
    @TheLivingWaterMalayalam Месяц назад

    Amen🙏🏻

  • @daisysebastian719
    @daisysebastian719 Месяц назад

    Amen 🌹

  • @user-nl6qz4hz8l
    @user-nl6qz4hz8l Месяц назад

    Amen❤️

  • @shabenjawahar010
    @shabenjawahar010 Месяц назад

    Jesús i trust in you

  • @dairoy2591
    @dairoy2591 Месяц назад

    Ammen

  • @jessyvarghese689
    @jessyvarghese689 Месяц назад

    Hallelujah

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 Месяц назад

    Amen🙌 ✝️💘🌟💯

  • @sara-dp2ly
    @sara-dp2ly Месяц назад

    Halleluyya

  • @adolfxavier4858
    @adolfxavier4858 Месяц назад

    🙏🙏🙏

  • @tessyignasious532
    @tessyignasious532 Месяц назад

    🕯️🙏🙏🙏

  • @leelapushpa6450
    @leelapushpa6450 Месяц назад +1

    Please try to teach God's Word in English too thus let Gospel known and proclaimed to the Whole world

  • @sophyjoseph8975
    @sophyjoseph8975 Месяц назад

    🌹🌹🌹

  • @clintonk.jk.j9316
    @clintonk.jk.j9316 Месяц назад

    ❤❤👋❤️❤️

  • @anusabu8271
    @anusabu8271 Месяц назад +2

    Hallelujah hallelujah

  • @9656911604
    @9656911604 Месяц назад

    Ammae enikku anuyogiya maya reethil joli nalkanamae

  • @rosseyanttony2813
    @rosseyanttony2813 Месяц назад

    Amen ❤

  • @alphonsajohny5269
    @alphonsajohny5269 Месяц назад

    Amen

  • @aniammajose7739
    @aniammajose7739 Месяц назад

    🙏🙏🙏

  • @ambilysaji4523
    @ambilysaji4523 Месяц назад

    Amen