പരിശുദ്ധാത്മാവേ എന്നിൽ വന്ന് നിറയണമേ പുതുജീവൻ ആയി പൊതുസ്നേഹമായി എന്നിൽ വന്നു നിറയണമേ ദൈവശക്തിയായിപുതു സൃഷ്ടിയായി എന്നിൽ വന്നു നിറയണമേ 🙇🏻♀️♥️❤♥️🔥🙏🏻 48:46
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുട്ടികൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു. " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല. Ldjfb
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
പരിശുദ്ധാത്മാവേ എന്നിൽ വന്ന് നിറയണമേ പുതുജീവൻ ആയി പൊതുസ്നേഹമായി എന്നിൽ വന്നു നിറയണമേ ദൈവശക്തിയായിപുതു സൃഷ്ടിയായി എന്നിൽ വന്നു നിറയണമേ 🙇🏻♀️♥️❤♥️🔥🙏🏻 48:46
യേശുവേ ദൈവമെ അങ്ങയുടെ
പരിശുദ്ധാനൻമാവിനാൽ എന്നെ നിറയ്ക്കണമെ
എല്ല്ലാവരും അനുഗ്രഹിക്കട്ടെ, by Gods' Grace
😅😅
ഈശോയേ ഞങ്ങളുടെ ഇടവകയിൽ ധാരാളം ദൈവ വിളികൾ ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.
അബ്ബാ പിതാവേ പറന്നു ഇറങ്ങണമേ നിറഞ്ഞു കവിയണമേ കവിഞ്ഞു നിറഞ്ഞു കവിയണമേ ഞങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണമേ. ആമ്മേൻ
ഈശോയേ എന്നെ വിശ്വാസത്തിൽ ഉറപ്പിച്ച് നിറുത്തണമേ...❤❤
പരിശുദ്ധാത്മാവേ, എന്നിൽ വന്നു നിറയണമെ.
പരിശുദ്ധ ആദ്മവ് വന്നുjnirayatte
പരിശുദ്ധ അത് മാവിനെ എനിക്ക് നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ. ആമേൻ
. പരിശുദ്ധാത്മാവേ ഇടവകയിലെ യുവജനങ്ങളുടെയും കുഞ്ഞുമക്കളുടെയും മേൽ നിറയണമെ.. വിശുദ്ധിയിലും വിശ്വാസത്തിനും വേണ്ടി പ്രാത്ഥിക്കാനുള്ള രൂപ നൽകണമെ
Hallelujah hallelujah hallelujah Amen 🙏 Amen hallelujah hallelujah hallelujah 🙏🙏🙏❤
ഈശോയെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു ഹാലേലുയ്യാ ഹാലേലുയ്യാഈശോയെ എല്ലാ മക്കളെ അനുഗ്രഹിക്കേണമേ🙏🙏🌹
Esoye kshama enna punyam nalki njangale anugrahikkaname 🙏🙏🙏
പരിശുദ്ധതമാവേ എന്നിലേക്കും എന്റെ കുടുംബത്തിലേക്കും ഇറങ്ങി വരണേ 🙏🏻🙏🏻
Esoye ange admavinte njangalk nalkaname 🙏🙏🙏
God bless you all best wishes you may present on Tuesday 🎉🎉🎉🎉🎉🎉🎉🎉🎉😢😢
Eashoye enikku parisudhathmavinte kripavaram thannu enne anugrahikaname appa enne eattedukkaname appa
Eashoye ente viswasam vardhippikkaname appa enne anugrahikaname appa
Pithave parishudhalmvinal njngle nirakkenme. Stuthi sawsthram nanni. Amen
Amen.....
Yesuvai.ennil.vannu.nirayanamaiai
എല്ലാ കൃപക്കും നന്ദി ഈശോയെ ❤❤
Eesoppa.thaivahitham.manasilakkanum.anusarickaumulla.krupa.enicku.tharanama.parisuthalmmavinal.sakthippeduthanama.
ആത്‌മാവെ നിറയണമെ
റൂഹയെ ഞങ്ങളിലും ലോകം മുഴുവനിലും ശക്തമായി നിറയണമേ. കത്തി ജ്വലിപ്പിക്കണമേ 🔥🔥🔥
Parishuthalmave banal nirayename
Esoye visudhiyil jeevikkanulla krupa nalki njangale anugrahikkaname 🙏🙏🙏
Eshuve Eshuve Eshuve Rekshakaaa❤🙏🙏❤️
കർത്താവേ എന്റെ മോളുടെ വിവാഹകാര്യത്തിൽ അങ്ങയുടെ ഹിതം നിറവേറണമേ🙏🏻
Please pray for my friend ,daughter she’s in hospital
ഓ പവനാത്മാവേ പറന്നിറങ്ങേണമേ 🙏🙏🙏❤️❤️❤️🌹🌹🌹
Hallelujah Amen🙏🙏🙏
Thank you Father
🎉makkalaumkudumbathaum parishuthalmavinal nirakkanama❤🎉🎉🎉🎉🎉
Hallelujah
പരിശുദ്ധാത്മ ശക്തിയാൽ എന്നെയും എന്റെ കുടുംബാംഗങ്ങളെയും നിറയ്ക്കണമേ. 🌹🙏🙏🙏🌹
Parihudha ruhaye njngaleodu kripa thonnane
Eashoppa angayude vakthanamaya Parishithhalmavinte hhalmavinal njangale nirackaname Am n Halleluya
പരിശുദ്ധാൽമാവേ.ഞങളിലും.ലോകംമുഴുവനിലുംവനുനിറയണമേ🙏
💗
Parishudha mavukonde inrakaname Hallelujah ❤️🙏
Holy Spirit of God help us to Tepent
❤❤❤❤❤
പരിശുദ്ധൽമവേ എന്നിൽ വന്നു നിരറയണമേ 👏
🙏🙏🙏ആമേൻ
ഈശോയെ , ഞങ്ങൾക്ക് അവിടുത്തെ പരിശുദ്ധത്മാവിനെ തരേണമെ. ആമ്മേൻ.
Why you, explain, saent❤Thomas
ഈശോയെ .... ഒരായിരം നന്ദി 🙏
ഹല്ലേലുയ ❤️❤️
നന്ദി യേശുവേ ആരാധന 🔥🙏🙏🙏
എന്റെ ഈശോ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്ന ന്നു🙏🙏🙏
l N NI'l
N
Jesus please send your holy spirit upon us so that we we may be able to do the Will of God ❤
Àmen hallelujah 🙏🙏🙏🙏🙏🙏🙏🙏🙏
Please send your spirit on my children and grandchildren
Ammen
Apaa Parisuthama Nrraynnme
Ameen
God bless you all best wishes you a great day 🎉🎉🎉🎉😂❤😂🎉🎉🎉🎉
ദൈവത്തിന്റെ ആത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ, പുതിയൊരു സ്റുഷ്ടിയാക്കേണമേ😢
Come Holy Spirit upon me
Thank you for the loan and prayers of the day dear friends please submit
ദൈവത്തിന്റെ ആൽമാവ് ഞങ്ങളുടെ കുടുംബത്തിലും നിറയണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️
Amen, Hallelujah
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു.
രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുട്ടികൾ.
ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു.
" വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
" ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
രഹസ്യം മനസിലായി കാണുമല്ലോ?
എനിക്കുണ്ടായ ഒരു അനുഭവം പറയാം.
ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
കുർബാന സ്വീകരിച്ചുപോരുന്നത്.
കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
" വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന
സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
Ldjfb
🙏🙏🙏
Oh ... karthave Agni ennil kathatte....❤Amen
1 Hallel tha
പരിശുദ്ധൽമാവിനെക്കുറിച്ചു ഇത്രയും കൃത്യവും വ്യക്തവുമായ ജ്ഞാനം മുൻപ് ഒരിക്കലും അറിഞ്ഞിരുന്നില്ല 🙏🙏🙏
😊❤ Jesus kindly bless Manoj and Manju Amen
Lord Increse. My Faith
Father please pray for my fear 😭
Lord have mercy on us 🙏🙏🙏
പരിശുദ്ധാത്മാവിനാൽ ലോകം മുഴുവനെയും നിറയ്ക്കണമെ ആമേൻ🙏🙏♥️
Amen hallelujah Glory to Jesus Thank u Holy Spirit help appaa 🙏
😢 Fill him with your holy spirit. Change his heart O Lord. Have mercy on my Son.
Amen 😍😍😍🌹🌹🌹🙏
Please pray for my severe knee pains
ആത്മാവ് നിറയാൻ കൃപ തരണേ അപ്പാ. ❤️❤️
Praying for humility
Come Holy Spirit. In to my soul. , into my family
Love you jesus
Praise the Lord
Luke chapter 11:11-13
Isaiah chapter 59:1
James chapter 1:5
Hallelujah ❤I love you Jesus Amen .praise the lord Amen 🙏 🙌
Lord Fill us with Holy Spirit
Holy Spirit Help us to Do God ‘s Will
Holy Spirit help us to do Reparations
Come Holy Spirit , Come in to Jobin
Please prayer for me i have got heart attack ,there was 3 heart blocks Please prayer for me thanks Sr.Manisha SHM
Psc via job kittan prayer 🙏
Please bless paul with holy spirit. 🙏
Amen
Holy spirit come upon us ❤❤❤
❤🙏💙🙏💜
Praise.the. Lord...acha.ഞങൾ.ഒത്തിരി.കഷ്ടപ്പെട്ട്.ആത്മാവിനെ.സ്വീകരിച്ചു.പക്ഷേ.അതിനെ.തണുപ്പിച്ച്.കഴിഞ്ഞത്.പ്രാർത്ഥന.യിൽ. ഒള്ളവർ.ആയിരുന്നു....അതിനാൽ എന്തൊരു.ദുരിതങ്ങളുടെ.കടന്നു.പോയിക്കൊണ്ടിരിക്കുന്നു.....
Ezhoye aradhana aradhana aradhana ❤❤❤
Praise the lord fr 🙏 please pray for our family members filled with holispirit thankyou
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
Lord. Give us Gift of Repentence
Jesus i trust in you
Lord. Help my Family to pray together
Come upon ruvaahak me and my family members
Act chapter 1:8
Appa..Amen
Jesus. Help us to grow in Word Of God