നസ്രായനായ യേശുവേ,ഓരോ ദിവസവും ഉപവാസമെടുത്തു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നവരെയും, മാത്യു അച്ഛനെയും അനുഗ്രഹിക്കണമേ, അതോടൊപ്പം ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്കത് സാധിച്ചുതരികയും ചെയ്യണമേ, യേശുവേ നന്ദി, യേശുവേ സ്തുതി, ആമേൻ.
യേശുവേകാനഡയിലുള്ള എന്റെ മകൾക്ക് Daily Blessin,g ൽ പങ്കെടുത്ത് പ്രാർത്ഥിച്ചതിന്റെ ഫലമായി ടെമ്പററിയായി ഒരു ജോലി നൽകി അനുഗ്രഹിച്ചതിന് യേശുവേ നന്ദി.ആ ജോലി സ്ഥിരമാകാനുള്ള അനുഗ്രഹം എന്റെ മകൾക്ക് നൽകി കരുണ കാണിക്കണമെ യേശുവേ നന്ദി യേശുവേ സോസ്ത്രം🙏🙏🙏🙏🙏
യേശുവേ ഞങ്ങൾ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ച് അതിന്മേൽ ഉള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും പൂർണമായും എടുത്തുമാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
കർത്താവായ ഈശോമിശിഹായെ 1st sem supplymentary examum 2nd sem examum പാസ്സ് ആക്കണമേ ഇന്ന് റിസൾട്ട് വരും എല്ലാം വിഷയത്തിലും പാസ്സ് ആക്കണമേ just പാസ്സ് എങ്കിലും ആയാൽ മതി എല്ലാം വിഷയത്തിലും പാസ്സ് ആയാൽ മാത്രമേ വിദ്യാഭ്യാസ 🙏🏻ലോൺ കിട്ടുകയുള്ളു പാസ്സ് ആക്കണമേ ഇന്ന് റിസൾട്ട് വരും പാസ്സ് ആക്കണമേ amen🙏🏻🙏🏻🙏🏻💚💚💚
നസ്രനായ് യേശുവേ ഓരോ ദിവസവും ഉപവാസം എടുത്ത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മാത്യു മറ്റു കൂടിയുള്ള അച്ഛന്മാരെയും അവരുടെ അനുയായികളെയും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ഡെയിലി ബസ്സിലൂടെ ഞങ്ങൾക്ക് അനുദിനം ലഭിക്കുന്ന എല്ലാ സംരക്ഷണത്തിനും സംരക്ഷണത്തിനും ഞങ്ങൾ നന്ദി പറയുന്നു പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കൾക്കും പനിയൊക്കെയാണ് അതൊക്കെ മാറ്റി അവനിക്ക് നല്ല ഉണർവ് നൽകി അനുഗ്രഹിക്കണമേ അവർക്ക് നല്ല മാർക്ക് വാങ്ങി വിജയിക്കുവാൻ ഈശോ പരീക്ഷ എഴുതാ ം എഴുതുന്ന മക്കളുടെ ഒപ്പം ഉണ്ടാകണമേ ബുദ്ധിയും ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമേ എൻറെ പേരക്കുട്ടിയാണ് അത് മാറ്റിക്കൊടുത്ത അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ചു തരണമേ എല്ലാ രോഗികൾക്കും നൽകണമെന്ന് യേശുവേ എല്ലാ രോഗികൾക്കും സൗഖ്യം നൽകണമേ കുടുംബത്തിൽ സമാധാനം നൽകണമേ വിദേശത്തുള്ള മക്കളെ വേണ്ടെന്ന് അവരാ അനുഗ്രഹിക്കണമേ ആമേൻ സ്തുതി സോത്രം
കർത്താവേ എന്റെ ദൈവമേ എന്റെ നിയോഗങ്ങളെല്ലാം എന്റെ തമ്പുരാനിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ ഞങ്ങളുടെ മേൽ നിൽക്കുന്ന എല്ലാ തടസ്സങ്ങളെയും പൂർണ്ണമായി എടുത്തുമാറ്റി അത് ഞങ്ങൾക്ക് സാധിച്ചു തരുവാൻ കഴിയണമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ തലമുറകളെ അന്നുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
എൻ്റെ ഈശോയെ അങ്ങയുടെ കരത്താൽ എന്നെ ചേർത്ത് പിടിച്ച് നടത്തുന്നതിന് നന്ദി പറഞ് സ്തുതിച്ച് ആരാധിച്ച് മഹത്വപെടുത്തുന്നു ആമേൻ യേശുവേ ഇന്നത്തെ വചനത്താൽ ഒരു അടയാളം നല്ക്കേണമെ ക്രൂശിലെ രക്തത്താൽ ഇന്ന് ജയം നല്ക്കേണമെ ആമേൻ ഹല്ലേല്ലുയ
നസ്രായനായ എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൽ മേൽ നില നിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ ഈശോയേ ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ ഈശോയേ ഞാൻ പഠിച്ച കാര്യങ്ങൾ എല്ലാം എനിക്ക് ഓർമ്മപ്പെടുത്തണേ ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ ഈശോയേ നന്ദി, ഈശോയേ ആരാധന ആമ്മേൻ 🙏
മക്കളെ ദൈവവിശ്വാസത്തിൽ വളർത്തണമേ നല്ല മക്കളായി വളർത്തണമേ ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ നാഥാ കൈ വിടല്ലെ ആമേൻ പരീക്ഷ എഴുതുന്ന പോകുന്ന പത്താംക്ലാസിൽ പഠിക്കുന്ന എന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ വേഗം വരണേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ നല്ല മാർക്ക് വാങ്ങി വിജയിക്കാൻ പഠിച്ചത് പരീക്ഷക്ക് വരണേ എഴുതാൻ കൃപയും ബുദ്ധിയും ഓർമ ശക്തിയും നൽകി അനുഗ്രഹിക്കണേ മാതാവേ മാദ്ധ്യസ്ഥം തേടി വരുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ മക്കളെ വിജയം നൽകി അനുഗ്രഹിക്കണേ ആമേൻ
ഈശോയേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും സമർഷിക്കുന്നു കുഞ്ഞുങ്ങളില്ലാത്ത എല്ലാ ദമ്പതിമാരേയും കടബാധ്യതകളുള്ളവരേയും അങ്ങേകരങ്ങളിലെക്ക് സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ
ഞങ്ങളുടെ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമേ പരിശുദ്ധത്മവിനാൽ നിറയ്ക്കണമേ ഞങ്ങൾക്ക് താമസിക്കാൻ ഒരു വീട് ഒരുക്കിതരണമേ കുടുംബത്തെ ജീവിതത്തെ അനുഗ്രഹിക്കേണമേ പ്രാർത്ഥിക്കാനുള്ള ശക്തി നൽകണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ എന്റെ കുഞ്ഞുങ്ങളുടെ സർവ രോഗങ്ങൾ സുഖപ്പെടണമേ 🙏🙏🙏എന്റെ കുഞ്ഞുങ്ങളെ സർവ ശത്രുവിന്റെ പിടിയിൽ നിന്നും മോചിപ്പിക്കേണമേ ഞങളുടെ കണ്ണീർ സ്വീകരിച്ചു അനുഗ്രഹിക്കേണമേ പിതാവേ 🙏🙏🙏ആമ്മേൻ
എന്റെ കുടുംബത്തിലെ ഓരോരുത്തർക്കും അഭിഷേകവും കൃപാവരവും ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ നാഥാ... 🙏🏻എന്റെ ഭർത്താവിനെ അവിടുന്ന് സ്പർശിക്കേണമേ.. 🙏🏻ഈ വചനം പകർന്നുതന്നു ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതം അനുഗ്രഹിതമാക്കി തീർക്കുന്ന പ്രിയ മാത്യു അച്ഛൻ.. ഉപവാസത്തോടെ ഓരോ ദിവസവും ഞങ്ങൾക്കായി പ്രാർത്ഥിക്കുന്ന പ്രിയ സഹോദരങ്ങൾ... Daily blessing ലൂടെ പ്രാർത്ഥിക്കുന്ന അനേക മക്കൾ ഇവരെയെല്ലാം അവിടുന്ന് ആയുസ്സും ആരോഗ്യവുവും കൊടുത്തു അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻
ഈശോയെ എന്റെ മകൻ ലിയോൺസിന് രണ്ട് കണ്ണിനും പൂർണ്ണമായും കാഴ്ച നൽകണമേ അലർജി രോഗങ്ങൾ മാറ്റണമേ മമ്മിയുടെ അനിതാസി ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എന്റെ വാതരോഗം മാറ്റണമേ ഈശോയെ പരിശുദ്ധാത്മാവിനാൽ എല്ലാവരെയും നിറയ്ക്കണമേ പൈശാചിക ബന്ധനങ്ങൾ മാറ്റണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോ ഗെത് സെമാനിൽ പ്രാർത്ഥിച്ചതുപോലെ എന്റെ കുടുംബവും പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രേശ്നങ്ങൾക്ക് അപ്പുറത് ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു. പിതാവേ kaniyaname🙏🙏🙏
ഇന്ന് daily blessing വഴി ദൈവം തന്നെ അനുഗ്രഹത്തിന് ഒരായിരം നന്ദി സോസ്ത്രം സ്തുതി. പനി ആയിരുന്ന എനിക്കു നല്ല throat pain ആയിരുന്നു നാക്കിന്റെ രണ്ടു sidelum തൊലി പോയി ഉമിനീർ ഇറക്കാൻ പോലും നല്ല pain ആയിരുന്നു ഇന്ന് അച്ഛന്റെ blessing സമയത്ത് ഞാൻ എന്റെ കൈകൾ തൊണ്ടയിൽ വച്ചു പ്രാർത്ഥിച്ചു with god grace എന്റെ എല്ലാ pain ഉം പൂർണമായി മാറി ഞാൻ പല പ്രാവശ്യം വെള്ളം കുടിച്ചു നോക്കി ണോ problm ഈശോയെ നന്ദി 🙏🙏🙏
ഈശോയെ ഞാൻ എഴുതിയ എൻ്റെ nursing ൻ്റെ പരീക്ഷയിൽ ഞാൻ എഴുതിയ മൂന്നു വിഷയങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നന്നായി പഠിച്ചിട്ടു എനിക്ക് അത് നന്നായി എഴുതാനോ എഴുതിതീർക്കാനോ പറ്റിയില്ല എന്റെ പേപ്പർ അങ്ങു തന്നേ നോക്കണേ. അതു നോക്കുന്നവരെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണേ.
എന്റെ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്റെ മകളെ അനുഗ്രഹിക്കട്ടെ പഠിക്കാൻ കൃപയും ബുദ്ധിയും ഓർമ ശക്തിയും കഴിവും മനസ്സും താൽപ്പര്യവും നൽകണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ മാതാവേ മക്കൾക്ക് വേണ്ടി മാദ്ധ്യസ്ഥം തേടി വരുന്നു ഞങ്ങളെ കൈ വിടല്ലെ ആമേൻ
ഈശോയെ നിന്നെ പോലെ മരണത്തോളം ദുഖിതയാണ്. എന്റെ ജീവന്റെ പാതിയായ എന്റെ മകൾഈ ലോകത്തുനിന്ന് വിട്ടുപോയി. ഈശോയെ സ്വർഗത്തിൽ എന്റെ കുഞ്ഞിനെ ചേർത്തുപിടിക്കണേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏
എൻ്റെ ഈശോയേ B2 എക്സാം എഴുതാൻ പോകുന്ന എൻ്റെ മകളെ സമർപ്പിക്കുന്നു.. ഈശോയെ കരുണയായിരിക്കേണമെ...മോളുടെ കൂടെ എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നാഥാ...നല്ല ഒരു റിസൾട്ട് തന്ന് അനുഗ്രഹിക്കേണമേ...🙏🏻
കർത്താവേ എന്റെ കുഞ്ഞിന് ഒരു ജോലി കിട്ടണം രണ്ടാമത്തെ മകന് ഈ സെമിസ്ട്രിലെ റിസൾട്ട് വരുമ്പോൾ എല്ലാത്തിനും പാസായകനെ എന്റെ എല്ലാത്തരം ബിസിനസും മേഖലകളും എനിക്ക് ഉയർത്തി തരണമേ ആമീൻ ആമീൻ ആമീൻ
ഈശോയെ ശുദ്ധീകരണ സ്ഥലത്തു വേദനിച്ചു കഴിയുന്ന എല്ലാ ആത്മാകൾക്കും നിത്യ ശാന്തി നല്കണമേ
Esoye ente monu oru nalla permanent joli nalki anugrahikkaname, uthamamaya oru jeevitha pankaliye nalki anugrahikkaname 🙏🙏🙏🙏🙏
Amen
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ 🙏
Amen
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭
Amen Amen Amen
ആമേൻ ആമേൻ ആമേൻ സ്തോത്രം 🙏🙏
ആമേൻ
*സമാധാന ദായകനായ യേശുവേ എല്ലാ കുടുംബങ്ങളിലും ശാന്തിയും സമാധാനവും ഓരോരുത്തരുടെ ഹൃദയങ്ങൾക്ക് സന്തോഷവും നൽകി അനുഗ്രഹിക്കണമേ*🙏🌹
Amen
യേശുവേ ഞങ്ങളുടെ മക്കളേ അങ്ങയുടെ തിരുരക്തത്താൽ വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ. ആമേൻ ആമേൻ ആമേൻ
Amen Amen Amen
🙏🏻
Amen 🙏🙏
Amen 🙏🙏🙏🙏🙏
എന്റെ മക്കളെയും നിങ്ങളെ പോലെ അനുഗ്രഹിക്കണേ... ആമേൻ
കർത്താവെ ഞങ്ങളെ കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏❤❤❤
ഡെയിലി ബ്ലെസ്സിങ്ങിലൂടെ ഞങ്ങള്ക്ക് അനുദിനം ലഭിക്കുന്ന എല്ലാ സംരക്ഷണത്തിനുo നന്ദി പറയുന്നു ഈശോയെ 🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙏🙏🙏🙏🙏🙏
Amen Amen Amen
Amen 🙏🙏
Shone exam
SSLC it
Pray for
Dersan exam +2
Padokan thadasam
നസ്രായനായ യേശുവേ,ഓരോ ദിവസവും ഉപവാസമെടുത്തു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നവരെയും, മാത്യു അച്ഛനെയും അനുഗ്രഹിക്കണമേ, അതോടൊപ്പം ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്കത് സാധിച്ചുതരികയും ചെയ്യണമേ, യേശുവേ നന്ദി, യേശുവേ സ്തുതി, ആമേൻ.
Amen🙏
Amen🙏
Amen 🙏🙏🙏
Prathikunnu💅💅💅💅Ameen
Amen🙏🙏
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എന്നോട് കരുണ തോന്നി എന്നെ അനുഗ്രഹിക്കണമേ🙏🙏🙏
Amen Amen Amen
ആമേൻ🙏❤️🙏❤️🙏
Please pray for my son to study well and to get good marks in all subjects and to make good decisions in his future in the presence of God
Amen 🙏
Aamen
യേശുവേകാനഡയിലുള്ള എന്റെ മകൾക്ക് Daily Blessin,g ൽ പങ്കെടുത്ത് പ്രാർത്ഥിച്ചതിന്റെ ഫലമായി ടെമ്പററിയായി ഒരു ജോലി നൽകി അനുഗ്രഹിച്ചതിന് യേശുവേ നന്ദി.ആ ജോലി സ്ഥിരമാകാനുള്ള അനുഗ്രഹം എന്റെ മകൾക്ക് നൽകി കരുണ കാണിക്കണമെ യേശുവേ നന്ദി യേശുവേ സോസ്ത്രം🙏🙏🙏🙏🙏
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു. അവരുടെ ആവശ്യങ്ങളെ സമർപ്പിക്കുന്നു നീ അവരുടെ നേരെ മുഖം തിരിക്കരുതെ🙏🙏🙏🙏
ആമേൻ🙏🙏🙏
യേശുവേ ഞങ്ങൾ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ച് അതിന്മേൽ ഉള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും പൂർണമായും എടുത്തുമാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
Daivamai anugrahikenamai
🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🌹🙏🙏🙏🙏🌹🙏
ഇന്നേദിവസം ഞങ്ങൾക്കുവേണ്ടി ഉപവാസം എടുത്ത് പ്രാർത്ഥിക്കുന്നവരെ സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങളും എടുത്ത് ഞങ്ങളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ
ആമേൻ
Daivamai prarthuna groupie upavasum ninne prarthikunna Shaji ai anugrahikenamai
Amen 🙏🙏🙏
Shaji brotherine kathukollaname 🙏
എന്റെ തമ്പുരാനെ പാപിയായ എന്റെ മേൽ കരുണ ആയിരിക്കണമേ ആമേൻ 🙏🙏🙏
Amen Amen Amen
Amen
കർത്താവായ ഈശോമിശിഹായെ 1st sem supplymentary examum 2nd sem examum പാസ്സ് ആക്കണമേ ഇന്ന് റിസൾട്ട് വരും എല്ലാം വിഷയത്തിലും പാസ്സ് ആക്കണമേ just പാസ്സ് എങ്കിലും ആയാൽ മതി എല്ലാം വിഷയത്തിലും പാസ്സ് ആയാൽ മാത്രമേ വിദ്യാഭ്യാസ 🙏🏻ലോൺ കിട്ടുകയുള്ളു പാസ്സ് ആക്കണമേ ഇന്ന് റിസൾട്ട് വരും പാസ്സ് ആക്കണമേ amen🙏🏻🙏🏻🙏🏻💚💚💚
ഈശോയെ ഷാജി അച്ഛനുവേണ്ടി പ്രാർത്ഥിക്കുന്നു. ഈശോയെ വചനം എന്റെ ജീവിതത്തിൽ പ്രവർത്തിക്കാൻ ഇടയകനെ 🙏🙏🙏🙏🙏
Amen Amen Amen
നസ്രനായ് യേശുവേ ഓരോ ദിവസവും ഉപവാസം എടുത്ത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മാത്യു മറ്റു കൂടിയുള്ള അച്ഛന്മാരെയും അവരുടെ അനുയായികളെയും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ഡെയിലി ബസ്സിലൂടെ ഞങ്ങൾക്ക് അനുദിനം ലഭിക്കുന്ന എല്ലാ സംരക്ഷണത്തിനും സംരക്ഷണത്തിനും ഞങ്ങൾ നന്ദി പറയുന്നു പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കൾക്കും പനിയൊക്കെയാണ് അതൊക്കെ മാറ്റി അവനിക്ക് നല്ല ഉണർവ് നൽകി അനുഗ്രഹിക്കണമേ അവർക്ക് നല്ല മാർക്ക് വാങ്ങി വിജയിക്കുവാൻ ഈശോ പരീക്ഷ എഴുതാ ം എഴുതുന്ന മക്കളുടെ ഒപ്പം ഉണ്ടാകണമേ ബുദ്ധിയും ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമേ എൻറെ പേരക്കുട്ടിയാണ് അത് മാറ്റിക്കൊടുത്ത അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ചു തരണമേ എല്ലാ രോഗികൾക്കും നൽകണമെന്ന് യേശുവേ എല്ലാ രോഗികൾക്കും സൗഖ്യം നൽകണമേ കുടുംബത്തിൽ സമാധാനം നൽകണമേ വിദേശത്തുള്ള മക്കളെ വേണ്ടെന്ന് അവരാ അനുഗ്രഹിക്കണമേ ആമേൻ സ്തുതി സോത്രം
🙏
🙏🙏🙏
കർത്താവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ എല്ലാ പാപവഴികളിൽ നിന്നും അകറ്റണമേ ആമേൻ🙏🙏
Amen Amen Amen
Amme Parisudha Amme Mochanangalude Mathave Daiva Mathave Kreupasanam prasadavara Mathave kindly bless our Shibukutten and Abimon
മക്കൾ ചീത്ത കൂട്ട് കെട്ടിൽ വീണു പോകതെ കർത്താവെ കാത്തു കൊള്ളണ മേ 🙏🙏🙏🙏
🙏🙏🙏
Amen
Ammen
AMEN 🙏🙏
ആമേൻ 🙏🙏🙏🙏
Daily blessing കാണുന്ന എല്ലാ കുടുംബങ്ങളെയും ഈശോയെ തുടണമേ 🙏🙏🙏 ആമേൻ ❤️🙏🙏🫂
കർത്താവേ കരുണ കാണിക്കണമേ ഞങ്ങൾക്കു ഒരു വരുമാന മാർഗം തുറന്നു തരണമേ
യേശുവേ മക്കൾ ഇല്ലാതെ വിഷമിക്കുന്നവർക്കു മക്കളെ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️❤️❤️
Amen 🙏
എന്റെ മക്കൾക്ക് 2പേർക്കും കുഞ്ഞുങ്ങളെ tharene🙏
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ എല്ലാ രോഗികൾക്കുo സുഖം കൊടുക്കണം
Amen Amen Amen
ആമേൻ 🙏🙏🙏🙏
🙏🙏🙏
Eshoye jomax te ella problems mattitharaname epozhum koode undakename Amen
ഈശോയെ ഇന്ന് birthday ആയ എന്റെ മോനെ അനുഗ്രഹിക്കേണമേ വിശുദീകരിക്കണമേ അവന്റെ ജീവിതത്തിൽ അവനെ കാത്തുകൊള്ളണമേ വഴി നടത്തണമേ 🎉🎉
എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിതരണേ 🙏😢മദ്യപിക്കുമ്പോൾ ഉണ്ടാകുന്ന ഭ്രാന്തമായ സ്വഭാവം ഇല്ലാതാക്കിതരണേ ഈശോയെ 🙏😢ആമേൻ 🙏🙏🙏
എന്റെ യേശുവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
ആമേൻ
🙏പരിശുദ്ധ പരമ ദിവ്യകാരുണ്യ ഇശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും മഹത്വവും ഉണ്ടായിരിക്കട്ടെ 🙏യേശുവേ സ്തോത്രം ഹല്ലേലുയ്യ ദൈവമേ കാത്തുരക്ഷിക്കണമേ 🙏
എപ്പോഴും കൂടെ ഉണ്ടാകണമേ 🙏
ആമ്മേൻ
🙏🙏🙏
❤️❤️❤️
Amen Amen Amen
എന്റെ ഈശോയെ എന്റെ മേൽ എന്റെ കുടുബത്തിന്റെമേൽ കരുണയായിരിക്കേണമേ ആമ്മേൻ
ഈശോയെ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണ ഉണ്ടായിരിക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് അത് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
Amen Amen Amen
ആമേൻ
Yesoye noel ne nalla job nalgy anugrahikkaname 🙏🙏
Sakala vishayattilum marupadi nalkiyatinayi nanni ennu lotery edukkunnu kadam veedanulla tuks tannatinayi sotram budhimuttunnavarkku kodukkanum ulls psisa kittiyatinayi sotram
Karttave sumachechi cash kofukkan ennu tanne sadhichatinsyi sotram
ഈശോയെ എന്റെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ
മദ്യപാനത്തിന് അടിമപ്പെട്ട് കഴിയുന്ന എല്ലാ മക്കളെയും ഈശോയുടെ കുരിശും ചുവട്ടിൽ സമർപ്പിക്കുന്നു. അവരുടെ മേൽ കരുണ ആയിരിക്കണമേ 🙏🙏🙏
നാഥാ 🙏 കനിയേണമേ 😢
ഈശോയെ റിസൾറ്റിനായി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഉയർന്ന വിജയം നല്കണമേ. എല്ലാവരെയും അനുഗ്രഹിക്കണമേ.
Amen 🙏🙏🙏
ആമേൻ ആമേൻ സ്തോത്രം 🙏🙏
Thank you Jesus 🙏🙏🙏🙏
Amen
Amen Praise the Lord Jesus 🙏🙏🙏
ഈശോയെ കുഞ്ഞുങ്ങളെ പരിശുദ്ധൽമാവിനാൽ നിറയ്ക്കണമേ ജീവിതപങ്കാളിയെ മാതാപിതാക്കളെ സഹോദരങ്ങളെ ജോലിയെ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ 🙏🙏
Amen 🙏🙏🙏
കർത്താവേ എന്റെ ദൈവമേ എന്റെ നിയോഗങ്ങളെല്ലാം എന്റെ തമ്പുരാനിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ ഞങ്ങളുടെ മേൽ നിൽക്കുന്ന എല്ലാ തടസ്സങ്ങളെയും പൂർണ്ണമായി എടുത്തുമാറ്റി അത് ഞങ്ങൾക്ക് സാധിച്ചു തരുവാൻ കഴിയണമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏
ഈശോയെ നന്ദി, നന്ദി, നന്ദി ആമേൻ
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ തലമുറകളെ അന്നുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
ആമേൻ 🙏🙏
ആമേൻ❤❤❤❤
യേശുവെ എൻ്റെ മകൾക്ക് നഴ്സിംങ് പഠിക്കുവാനും, നഴ്സിംങ് ജോലിയ്ക്കായി ഹോസ്റ്റൽ സൗകര്യത്തോടുകുടി നല്ല ഒരു ഹോസ്പിറ്റലിൽ അഡ്മിഷനും, കോൺട്രാക്റ്റും നൽകി അനുഗ്രഹിക്കണമെ
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി അനുഗ്രഹിക്കണമേ. രോഗ സൗഖ്യം നൽകണമേ. തടസ്സങ്ങൾ മാറ്റണമേ.
Amen Amen Amen
Amen
എന്റെ ഈശോയെ എനിക്കും എന്റെ കൂട്ടുകാർക്കും SSLC പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഫുൾ A+ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
എൻ്റെ ഈശോയെ അങ്ങയുടെ കരത്താൽ എന്നെ ചേർത്ത് പിടിച്ച് നടത്തുന്നതിന് നന്ദി പറഞ് സ്തുതിച്ച് ആരാധിച്ച് മഹത്വപെടുത്തുന്നു ആമേൻ
യേശുവേ ഇന്നത്തെ വചനത്താൽ
ഒരു അടയാളം നല്ക്കേണമെ
ക്രൂശിലെ രക്തത്താൽ ഇന്ന്
ജയം നല്ക്കേണമെ
ആമേൻ ഹല്ലേല്ലുയ
Amen Amen Amen
ആമേൻ ആമേൻ ആമേൻ
യേശുവേ നന്ദി യേശുവേ മഹത്വം
നസ്രായനായ എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൽ മേൽ നില നിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
ആമേൻ
Amen🙏
Amen Amen Amen🙏🙏🙏
Amen
Amen🙏
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭
Amen Amen Amen
Amen
യേശുവേ എന്റെ മോൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
Ante yesuve ante moludemel karunayirikkaname
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണമേ ആമേൻ 🥰🙏🙏🙏🙏🙏🙏
ദൈവമേ... സാമ്പത്തിക ബാധ്യയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ.. ആമേൻ ✝️✝️✝️
കർത്താവേ 2025 ഞങ്ങളുടെ ജീവിതത്തിൽ സമാധാനം സന്തോഷം തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ
Karthavayaeshoudea namathil chothikkunnappa thirurekthathal enneam jeevidapankali makkal marumakkal thalamurayem kazhuki vishudheekariche parishudhadmave kondu nirakkeane
ഈശോയെ കുമ്പസാരം, കുർബാന ഒന്നും ഇല്ല ജീവിതപങ്കാളി ഒരു ഇടപെടൽ ജീവിതത്തിൽ ഉണ്ടാകാൻ പ്രാർത്ഥന 🤲🙏
ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ
ഈശോയേ ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
ഈശോയേ ഞാൻ പഠിച്ച കാര്യങ്ങൾ എല്ലാം എനിക്ക് ഓർമ്മപ്പെടുത്തണേ
ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
ഈശോയേ നന്ദി, ഈശോയേ ആരാധന
ആമ്മേൻ 🙏
Amen🙏🙏
Amen Amen Amen
Amen 🙏🙏🙏
കർത്താവേ മദ്യപാനികളായ മക്കളെ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏
യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
കർത്താവേ എന്റെ കുടുംബത്തിൽ ദൈവ സ്നേഹത്താൽ നിറക്കണമേ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
യേശുവേ എന്റേമക്കളെ നിന്റെ രക്തത്താൽ വിശുദ്ധീകരിച്ചു പരിശുദ്ധൽമാവിനാൽ നിറച്ചു നല്ലമക്കളാക്കണേ
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ
എന്റെ കർത്താവെ എന്നോട് കരുണ തോന്നണമേ അമേൻ
Amen Amen Amen
Ante yesuve ante Adheppantemel karunayirikkaname
മക്കളെ ദൈവവിശ്വാസത്തിൽ വളർത്തണമേ നല്ല മക്കളായി വളർത്തണമേ ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ നാഥാ കൈ വിടല്ലെ ആമേൻ പരീക്ഷ എഴുതുന്ന പോകുന്ന പത്താംക്ലാസിൽ പഠിക്കുന്ന എന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ വേഗം വരണേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ നല്ല മാർക്ക് വാങ്ങി വിജയിക്കാൻ പഠിച്ചത് പരീക്ഷക്ക് വരണേ എഴുതാൻ കൃപയും ബുദ്ധിയും ഓർമ ശക്തിയും നൽകി അനുഗ്രഹിക്കണേ മാതാവേ മാദ്ധ്യസ്ഥം തേടി വരുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ മക്കളെ വിജയം നൽകി അനുഗ്രഹിക്കണേ ആമേൻ
ഈശോയെ കുടുംബത്തിൽ സമാധാനവും ഐക്യവും നല്കണമേ മക്കളെ അവരുടെ പഠനത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Amen🙏
😊😊👍👍👍👍👍
🙏🙏🙏🙏🙏🙏
എന്റെ കർത്താവെ മറ്റുള്ളവർക്ക് ഞങ്ങളോടുള്ള പിണക്കങ്ങൾ മാരേണ മേ ഞങ്ങളുടെ നിരപരാധിത്യം തെളിയിക്കേണമേ 🙏🙏🙏🙏
Daivamai anugrahikenamai
Tena askum matkudkvan
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണം
Amen🙏
Amen Amen Amen
Amen 🙏
ഈശോയെ ഈ ലോകം മുഴുവനായും അങ്ങ് കാത്തു കൊള്ളണേ ❤🙏🏻
ഈശോയേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും സമർഷിക്കുന്നു കുഞ്ഞുങ്ങളില്ലാത്ത എല്ലാ ദമ്പതിമാരേയും കടബാധ്യതകളുള്ളവരേയും അങ്ങേകരങ്ങളിലെക്ക് സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ
എന്റെ ഈശോയെ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ ആഗ്രഹിക്കുന്നു ഞങ്ങൾക്ക് അത് സാധിച്ചുതാരേണമേ ഈശോയെ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ പ്രാർത്ഥന നിയോഗംങ്ങൾ തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
Amen Amen Amen
Grans Mcm pasakane
Esoye appa mon b s c model exam mon naññyai yeshuthansathikanamen divum makkle ellavareum anugrahikkanamen amen ❤❤❤
ഈശോയെ ഈ നല്ല ദിവസത്തിനായി നന്ദി സ്തുതി സ്ത്രോതം അപ്പാ 🙏ഈ ദിവസം എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും കാത്തുപരിപാലിക്കേണമേ അപ്പാ 🙏ആമേൻ 🙏
Amen Amen Amen
യേശുവേ നന്ദി 🙏🙏യേശുവേ സ്തോത്രം 🙏🙏യേശുവേ ആരാധന 🙏🙏ആമേൻ 🙏🙏ആമേൻ 🙏🙏ആമേൻ
Terrin marriage nadkvan BSc nursing
Gretta marriage nadkvan NEWZEALAND
കർത്താവേ മക്കളെ കാത്ത് പരിപാലിക്കണമെ അവർക്ക് ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ
ഞങ്ങളുടെ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമേ പരിശുദ്ധത്മവിനാൽ നിറയ്ക്കണമേ ഞങ്ങൾക്ക് താമസിക്കാൻ ഒരു വീട് ഒരുക്കിതരണമേ കുടുംബത്തെ ജീവിതത്തെ അനുഗ്രഹിക്കേണമേ പ്രാർത്ഥിക്കാനുള്ള ശക്തി നൽകണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ എന്റെ കുഞ്ഞുങ്ങളുടെ സർവ രോഗങ്ങൾ സുഖപ്പെടണമേ 🙏🙏🙏എന്റെ കുഞ്ഞുങ്ങളെ സർവ ശത്രുവിന്റെ പിടിയിൽ നിന്നും മോചിപ്പിക്കേണമേ ഞങളുടെ കണ്ണീർ സ്വീകരിച്ചു അനുഗ്രഹിക്കേണമേ പിതാവേ 🙏🙏🙏ആമ്മേൻ
എന്റെ ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
Amen Amen Amen
Amen
ഞങ്ങളുടെ മരിച്ചുപോയ മാതാപിതാക്കളെ സമർപ്പിക്കുന്നു. അവർക്കു സ്വർഗ്ഗഭാഗ്യം നല്കണമേ 🙏🙏
എന്റെ കുടുംബത്തിലെ ഓരോരുത്തർക്കും അഭിഷേകവും കൃപാവരവും ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ നാഥാ... 🙏🏻എന്റെ ഭർത്താവിനെ അവിടുന്ന് സ്പർശിക്കേണമേ.. 🙏🏻ഈ വചനം പകർന്നുതന്നു ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതം അനുഗ്രഹിതമാക്കി തീർക്കുന്ന പ്രിയ മാത്യു അച്ഛൻ.. ഉപവാസത്തോടെ ഓരോ ദിവസവും ഞങ്ങൾക്കായി പ്രാർത്ഥിക്കുന്ന പ്രിയ സഹോദരങ്ങൾ... Daily blessing ലൂടെ പ്രാർത്ഥിക്കുന്ന അനേക മക്കൾ ഇവരെയെല്ലാം അവിടുന്ന് ആയുസ്സും ആരോഗ്യവുവും കൊടുത്തു അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻
കർത്താവേ 🙏 ഞങ്ങളുടെ അവസ്ഥകളിൽ അങ്ങ് കരുണയോടെ ഇടപെടണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ 💞
ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു njangalk🎉അത് സാധിച്ചു തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ കർത്താവേ എന്റെ മകനെ എക്സാം അടുത്ത വരുന്നു പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി +2നല്ല മാർക്ക് വാങ്ങി പാസാകണമേ ആമ്മീൻ 🙏🙏🙏
ഞങ്ങളുടെ കിണറ്റിൽ വെള്ളം ഇല്ല കർത്താവെ ഞങ്ങൾക്കു വെള്ളം തന്ന് അനുഗ്രഹിക്കണമെ ആമ്മീൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
Daivamai anugrahikenamai
Amen 🙏🙏🙏
ഈശോയെ മാർച്ച് മാസത്തിൽ പരീക്ഷ എഴുതുന്ന എന്റെ മക്കളെയും അതോടൊപ്പം എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏
Daivamai anugrahikenamai
Cyriac cpa pasakane 🙏🙏🙏
ഈശോയെ എന്റെ മകൻ ലിയോൺസിന് രണ്ട് കണ്ണിനും പൂർണ്ണമായും കാഴ്ച നൽകണമേ അലർജി രോഗങ്ങൾ മാറ്റണമേ മമ്മിയുടെ അനിതാസി ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എന്റെ വാതരോഗം മാറ്റണമേ ഈശോയെ പരിശുദ്ധാത്മാവിനാൽ എല്ലാവരെയും നിറയ്ക്കണമേ പൈശാചിക ബന്ധനങ്ങൾ മാറ്റണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen Amen Amen
Amen
Amen 🙏🙏🙏
ആമേൻ 🙏🙏🙏🙏
ഈശോയെ എൻ്റെ ജോലിയുടെ appoinment letter എത്രയും പെട്ടെന്നു വരണമേ. ജോലി കിട്ടുന്നതിനുള്ള തടസ്സങ്ങൾ മാറ്റി അനുഗ്ര ഹിക്കണമേ🙏🙏🙏
Yeshuve ente RBC joliye samarppichu prarthikkunnu. Oru update illathe irikkukayani. Innu Njan avide direct poyi annwashikkan aagrahikkunnu. Enikku positive reply tharaname.ente koode varename.enne sahayikkan vere aarumilla. Ente Mel karunayairikkaname
ഒരു ദിവസം കൂടി ദാനമായി ഞങ്ങൾക്കു തന്നത് ഓർത്ത് നന്ദി യേശുവ. സകല പുകഴ്ചയും മഹത്വവും ആരാധനയും കർത്താവിന്🙏🏻🙏🏻🙏🏻🙏🏻
ഈശോ ഗെത് സെമാനിൽ പ്രാർത്ഥിച്ചതുപോലെ എന്റെ കുടുംബവും പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രേശ്നങ്ങൾക്ക് അപ്പുറത് ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു. പിതാവേ kaniyaname🙏🙏🙏
S S L C പരീക്ഷ എഴുതുന്ന എല്ല കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
ഈശോയെ ഞങളുടെ എല്ലാവരുടെയും എല്ലാ നിയോഗങ്ങളും അങ്ങ് സ്വികരിച്ച് സാധിച്ചു തന്ന് അനുഗ്രക്കണേ🙏🏻🙏🏻🙏🏻
ഞങ്ങൾക്ക് കിട്ടാനുള്ള സാമ്പത്തികം മുഴുവൻ ഞങ്ങൾക്ക് കിട്ടണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ യേശുവേ ഞങ്ങളിൽ കൃപ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻അവർക്ക് തരാനുള്ള മനസ് ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻
കർത്താവായ എന്റെ യേശുവേ കൃപാസന മാതാവേ എന്റെ മാനസിക ശരീരിക അസുഖങ്ങൾ മാറ്റിത്തരേണമേ ആമീൻ 🙏🙏🙏❤
എന്റെ ഈശോയെ എന്റെ മാതാപിതാക്കളെ എല്ലാവിധ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ. ഭവനത്തിന്റെ പണി പൂർത്തീകരിക്കാനുള്ള സാമ്പത്തികം ഉയർത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളെ അങ്ങയുടെ തിരുരെക്തതൽ കഴുകി ശുദ്ധികരിക്കണമേ 🙏ആമേൻ 🙏🙏🙏🙏
Amen 🙏
Amen
amen🙏🏻
എന്റെ യേശുവേ ജോലിയ്ക്കു വേണ്ടി പ്രാർത്ഥിയ്കുന്ന മക്കമളോട് കരുണയാകണേ ദയേ തേ തോന്നണേ പരിശുദ്ധ മാവിനാൽ നിറയക്കണേ നന്ദി ആരാധന നമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼ആമേൻ.......
യേശുവേ വളരെ പ്രതിസന്ധിയിൽ കഴിയുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എല്ലവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുത്തു അനുഗ്രഹിക്കണെ 🙏🙏🙏
എല്ലാവർക്കും വേണ്ടി ഉപവാസം ഇരിക്കുന ബ്രദറിനു വേണ്ടി പ്രാർത്ഥിക്കുന്നു🙏🏻🙏🏻
ഇന്ന് daily blessing വഴി ദൈവം തന്നെ അനുഗ്രഹത്തിന് ഒരായിരം നന്ദി സോസ്ത്രം സ്തുതി. പനി ആയിരുന്ന എനിക്കു നല്ല throat pain ആയിരുന്നു നാക്കിന്റെ രണ്ടു sidelum തൊലി പോയി ഉമിനീർ ഇറക്കാൻ പോലും നല്ല pain ആയിരുന്നു ഇന്ന് അച്ഛന്റെ blessing സമയത്ത് ഞാൻ എന്റെ കൈകൾ തൊണ്ടയിൽ വച്ചു പ്രാർത്ഥിച്ചു with god grace എന്റെ എല്ലാ pain ഉം പൂർണമായി മാറി ഞാൻ പല പ്രാവശ്യം വെള്ളം കുടിച്ചു നോക്കി ണോ problm ഈശോയെ നന്ദി 🙏🙏🙏
ഈശോയെ ഞാൻ എഴുതിയ എൻ്റെ nursing ൻ്റെ പരീക്ഷയിൽ ഞാൻ എഴുതിയ മൂന്നു വിഷയങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നന്നായി പഠിച്ചിട്ടു എനിക്ക് അത് നന്നായി എഴുതാനോ എഴുതിതീർക്കാനോ പറ്റിയില്ല എന്റെ പേപ്പർ അങ്ങു തന്നേ നോക്കണേ. അതു നോക്കുന്നവരെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണേ.
എന്റെ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്റെ മകളെ അനുഗ്രഹിക്കട്ടെ പഠിക്കാൻ കൃപയും ബുദ്ധിയും ഓർമ ശക്തിയും കഴിവും മനസ്സും താൽപ്പര്യവും നൽകണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ മാതാവേ മക്കൾക്ക് വേണ്ടി മാദ്ധ്യസ്ഥം തേടി വരുന്നു ഞങ്ങളെ കൈ വിടല്ലെ ആമേൻ
മക്കളെ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കേണമേ
ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എന്നോട് കരുണതോന്നി എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ മകളുടെ എല്ലാ അസുഖങ്ങളുടേമേലും കരുണയുണ്ടാകണമേ. അങ്ങയുടെ തിരു രക്തം കൊണ്ട് കഴുകി ശുദ്ധീകരിക്കണമേ 🙏🙏🙏
ദൈവമേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും, ജോലി അന്വഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു...🙏
എന്റെ യേശുവേ നീ തന്ന നന്മകൾക്ക് നന്ദി. യേശുവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും കുടെയായിരിക്കണമേ .
എൻ്റെ ഈശോയെ പ്ലസ് 1പ്ലസ്2 നഴ്സിംഗ് എക്സാം എഴുതാൻ തയ്യാറാകുന്ന എല്ലാ മക്കളെയും നവനീത് മോനെയും സമർപ്പിക്കുന്നു ആമേൻ 🕯️🙏🙏🙏✝️😭
ദിവ്യ വൈദ്യനായ ഈശോയെ പല വിധ രോഗങ്ങളാലും കഷ്ടപ്പെടുന്ന എല്ലാ മക്കളേയും സൗഖ്യം നൽകി അനുഗ്രഹിക്കണേ🙏🙏🙏
Karthave kazhiumenkil njangalude ee panapatrum neeki rashikename appa amen. 🙏🏿🙏🏿🙏🏿😭😭❤️
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുംബത്തെ എല്ലാ ആപത്തുകളിൽ നിന്നും കാത്തു കൊള്ളണമേ ആമീൻ 🙏🙏🙏
ഈശോയെ നിന്നെ പോലെ മരണത്തോളം ദുഖിതയാണ്. എന്റെ ജീവന്റെ പാതിയായ എന്റെ മകൾഈ ലോകത്തുനിന്ന് വിട്ടുപോയി. ഈശോയെ സ്വർഗത്തിൽ എന്റെ കുഞ്ഞിനെ ചേർത്തുപിടിക്കണേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏
🙏🏼🙏🏼
🙏🙏🙏
🙏🙏
🙏🙏🙏
Josmi baiju kunj nalkangrehekana
എൻ്റെ ഈശോയേ B2 എക്സാം എഴുതാൻ പോകുന്ന എൻ്റെ മകളെ സമർപ്പിക്കുന്നു.. ഈശോയെ കരുണയായിരിക്കേണമെ...മോളുടെ കൂടെ എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നാഥാ...നല്ല ഒരു റിസൾട്ട് തന്ന് അനുഗ്രഹിക്കേണമേ...🙏🏻
കർത്താവേ എന്റെ കുഞ്ഞിന് ഒരു ജോലി കിട്ടണം രണ്ടാമത്തെ മകന് ഈ സെമിസ്ട്രിലെ റിസൾട്ട് വരുമ്പോൾ എല്ലാത്തിനും പാസായകനെ എന്റെ എല്ലാത്തരം ബിസിനസും മേഖലകളും എനിക്ക് ഉയർത്തി തരണമേ ആമീൻ ആമീൻ ആമീൻ
ഈശോയെ മക്കൾക്കു അനുയോജ്യമായ വിവാഹം നടക്കുവാൻ അവരെ അങ്ങ് അനുഗ്രഹിക്കണമേ 🙏🙏
ഈശോ നാഥാ എന്റെ ജീവിതപങ്കാളിക് മദ്യപാന മോചനം നൽകി ശാരീരിക സൗഗ്യം നല്കണമേ