രാത്രി 11.30 വരെ ആ പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നതെന്തിനാന്ന്..പോലീസ് സ്റ്റേഷനീന്ന് വൈദികന് ഫോണ്‍

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 165

  • @nisharifu8532
    @nisharifu8532 Год назад +81

    ഞാൻ ഒരു മുസ്ലിം ആണ് എനിക് ഇഷ്ടം ആയ്യി അച്ഛന്റെ പ്രസംഗം 👍😍അടിപൊളി

  • @jyothyjaison1475
    @jyothyjaison1475 Год назад +20

    താങ്ക്യൂ ഫാദർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🏼🙏🏼🔥

  • @Nsamchanel
    @Nsamchanel Год назад +28

    ഇങ്ങനെ ഒരു അച്ചനെ ഞങ്ങളുടെ ഇടവകയിൽ വന്നിരുന്നെങ്കിൽ 🙏🙏🙏🙏

  • @lissashabu6626
    @lissashabu6626 Год назад +44

    ഇന്നത്തെ തലമുറയിലെ മക്കൾ തീർച്ചയായും കേട്ടിരിക്കേണ്ട വളരെ നല്ല talk ... Thanks father🙏

  • @reenajosey4155
    @reenajosey4155 Год назад +58

    നല്ലൊരുക്ളാസ്കേൾക്കാൻസാധിച്ചതിൽ അച്ഛനോട് ഒത്തിരിഒത്തിരിനന്ദി ദൈവംഅച്ചനെധാരാളമായിഅനുഗ്രഹിക്കട്ടെ

  • @lisa..00-77
    @lisa..00-77 Год назад +10

    Paavam jinu Achan💙💙💙
    God bless you Father

  • @thomaskutty1000
    @thomaskutty1000 Год назад +30

    എല്ലാ ദിവസവും അച്ചന്റെ വീഡിയോ കാണാറുണ്ട്.... നല്ല സന്ദേശങ്ങൾ.... നന്ദി 🙏

  • @mattgamixmatgamix7114
    @mattgamixmatgamix7114 Год назад +76

    അച്ഛൻ കലാ ഭവൻ മണി യുടെ സ്റ്റൈൽ ആണല്ലോ പൊളിച്ചു 🙏🏻🙏🏻

  • @sherlyjames5709
    @sherlyjames5709 Год назад +21

    ഒത്തിരി നന്നായിട്ടുണ്ട് നല്ല ക്ലാസ്സ്... ഇങ്ങനെ വേണം ഒരു വൈദികൻ.. 🙏🙏

  • @sushamabower5077
    @sushamabower5077 Год назад +16

    അച്ഛാ പൊരിച്ചുട്ടാ.... എന്റെ കണ്ണ് നിറച്ചുട്ടാ.... സത്യം ആണ്

  • @jayajolly4218
    @jayajolly4218 Год назад +234

    ഹല്ലേലുയ.... എന്നെ BIBLE പഠന കാലത്ത് എന്റെ നിനക്ക് പ്രസംഗിക്കാൻ... പാട്ട് പാടാൻ അറിയില്ല.... നിന്നെ ഒന്നിനും കൊള്ളില്ല... കഞ്ഞി കുടിക്കാൻ മാത്രം അറിയാം ... എന്ന് പറഞ്ഞു പരിഹസിച്ചു.... കൂട്ടുകാർ.... എന്നാൽ ഇന്ന് ഞാൻ തെരുവോരങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നു.... ദൈവം എന്നെ സഹായിച്ചു.... അനുഗ്രഹിച്ചു....

  • @vinoypm1208
    @vinoypm1208 Год назад +6

    എന്റെ പൊന്നച്ചോ സൂപ്പർ.. 😍😍😍

  • @valsamathai4857
    @valsamathai4857 Год назад +8

    അച്ചാ, വളരെ നല്ല ക്ലാസ്സ്. ❤❤❤ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @raphaelrico1584
    @raphaelrico1584 Год назад +17

    Good Message 😇
    God Bless you Acha

  • @rynyfrancis5866
    @rynyfrancis5866 Год назад +20

    അച്ഛൻ്റെ എല്ലാ talk um വളരെ നല്ലത് ആണ്...ദൈവം അനുഗ്രഹിക്കട്ടെ.....വിവരം ഇല്ലാത്തവൻ പലതും പറയും ,അതൊന്നും അച്ഛൻ മൈൻഡ് ആക്കണ്ട

  • @georgevarghese1184
    @georgevarghese1184 Год назад +7

    A good motivational speech. Thank you Father.

  • @beenajose8454
    @beenajose8454 Год назад +59

    എന്റെ അച്ചോ ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിച്ചു കളഞ്ഞല്ലോ 🙏ഒരുപാടു ഇഷ്ടപെട്ട ടോക്ക് ആണ് സെരിയാണ് അപ്പെന്റെയും അമ്മേടെയും സ്നേഹം തിരിച്ചു അറിയാൻ ഒരുപാട് സമയം കഴിയണം

  • @anniejolly6056
    @anniejolly6056 Год назад +17

    Very good motivation message for this generation

  • @SijiShiju-bb4kf
    @SijiShiju-bb4kf Год назад +13

    അച്ചന്റെ വീഡിയോ മിക്കവാറും കാണാറുണ്ടായിരുന്നു എന്നാൽ ഇന്നാണ് യു ടൂബിൽ അച്ചന്റെ പ്രെസംഗം. കേട്ടത് കുറെ ചിരിച്ചു.. കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു . ഒരുപാട് അനുഗ്രഹ പ്രദം 🙏🙏🙏

  • @girijasasiirija916
    @girijasasiirija916 Год назад +12

    അച്ഛൻ. ഇനിയും വലിയ ഉയർങ്ങളിൽ എതട്ടെ. എന്റെ കുറവ്കളെ ഓർത്തു എന്നെ എപ്പോഴു. ആഷേപികുന്ന. എന്റെ. ജീവിതപങ്കാളി. അങ്ങനെ നിരാശ യിൽ ആയിരുന്നു. ഞാൻ. അച്ചൻറെ ടോക്ക്. കേൾക്കാൻ ഇടയായത്.നന്ദി. അച്ഛാ. 🙏

  • @lathajose2234
    @lathajose2234 Год назад +3

    Thanks father super speech Adi poli karanju poyi Achaa ....
    ❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍👍👍👌👌👌👌

  • @mariammajoseph2306
    @mariammajoseph2306 Год назад +5

    Very good jinu acha you are correct Halle lujah

  • @aleenatinto6005
    @aleenatinto6005 Год назад +8

    ഒത്തിരി നല്ല talk ആണ്. 🙏🏻

  • @aniljessy4634
    @aniljessy4634 Год назад +4

    അച്ഛൻ പൊളിച്ചു സൂപ്പർ⚡️

  • @thomaskutty1000
    @thomaskutty1000 Год назад +9

    വളരെ നല്ല സന്ദേശം.... 🙏👏
    Super 🙏

  • @ardra711
    @ardra711 Год назад +5

    Father, your talk is very inspired, i enjoyed it

  • @vijoymp9350
    @vijoymp9350 Год назад +9

    Excellent speech father. Super motivational speech 👍👍👍👍👍👍👍👍👍👍👍👍👍👍👍. God bless you father

  • @samuelkutty4289
    @samuelkutty4289 Год назад +4

    Super 👍👍👍

  • @JJ_Sparks
    @JJ_Sparks Год назад +2

    Thanku acha..God bless you🎉🥰

  • @lizythomas5659
    @lizythomas5659 Год назад +6

    🙏 Great Talk Jinu Acha! May God bless you richly always Acha!🙏🕯️⭐🌷

  • @srmaryxavier2834
    @srmaryxavier2834 Год назад +1

    Super Class.GOD Bless you Fatherji

  • @annachristy6185
    @annachristy6185 Год назад +10

    God bless you father 🙏✝️🙏

  • @omanako7441
    @omanako7441 Год назад +4

    Praise the lord

  • @thomasks1718
    @thomasks1718 Год назад +2

    Super 👌👌god bless you

  • @Linda-pn1fy
    @Linda-pn1fy Год назад +2

    Excellent message 👍

  • @sheeja.prakash
    @sheeja.prakash Год назад +4

    Great motivational message God bless🙏

  • @vimalajohny8606
    @vimalajohny8606 Год назад +8

    Good message ❤

  • @marypoulose9448
    @marypoulose9448 Год назад +2

    അടിപൊളി 🙏🙏🙏🙏

  • @jtech6505
    @jtech6505 Год назад +22

    Inspirational speech...Thank you father❤

  • @reenachacko5580
    @reenachacko5580 Год назад +30

    ഞാൻ അഛന്റെ സന്ദേശം എന്നുwhatsup status ഇടാറുണ്ട് അഛന്റെ ഓരോ വാക്കുകൾ നമ്മൾക്ക് ജീവിക്കാൻ പ്രചോദനമാണ് മനസിന് സമാധാനം ആണ്

  • @jeenamathew3583
    @jeenamathew3583 Год назад +4

    Good message 👍🏻👍🏻👍🏻👍🏻

  • @srdaisyantony1363
    @srdaisyantony1363 Год назад +4

    Super message

  • @zinniaarun4602
    @zinniaarun4602 Год назад +12

    Super motivational speech.. Thank you Fr.. 💐
    Chiramel Achante prasangam pole Okke undu.. Keep going Acha.. 👍😊

  • @elsammafrancis4956
    @elsammafrancis4956 Год назад +7

    Supper halleluyya 🙏🏻🙏🏻🙏🏻🌹🌹🌹🥰🥰🥰

  • @maryjosephchirayil7596
    @maryjosephchirayil7596 Год назад +4

    Praise the Lord🙏🌹

  • @Jimmy_Mohan
    @Jimmy_Mohan Год назад +53

    അല്ലേലും തൃശൂരുകാര് അച്ഛന്മാരൊക്കെ പൊളിയാ...😊😊

    • @sherlysunny4627
      @sherlysunny4627 Год назад

      Ok

    • @antony2081
      @antony2081 Год назад +1

      Jimmi@താൻ ആരാ തൃശ്ശൂര്കാരെ കുറ്റം പറയാൻ, സ്വയം പൊളി ആയ ആളുകൾക്ക് മറ്റുള്ള നല്ലവരായ ആളുകളെയും പൊളി അയിത്തോന്നും മഞ്ഞപിത്തം പിടിച്ചവരെപോലെ.

    • @smithasmitha4880
      @smithasmitha4880 Год назад

      Atheyo

    • @Jimmy_Mohan
      @Jimmy_Mohan Год назад +7

      @@antony2081 ചേട്ടൻ ന്യൂ ജൻ അല്ല അല്ലേ 😊? പൊളി എന്നുപറഞ്ഞാൽ super അല്ലെങ്കിൽ outstanding എന്നാണ്. ഇടക്ക് പിള്ളേരുടെ കൂടെയൊക്കെ നടക്ക്.

    • @shajimanelil6772
      @shajimanelil6772 Год назад

      തൃശൂരല്ല

  • @kumaripk3242
    @kumaripk3242 Год назад +6

    ഗോഡ് ബ്ലെസ് യു ഫാദർ

  • @sheeja.prakash
    @sheeja.prakash Год назад +2

    Yes our God is always with us our God holdus Amen🙏🙏 Hallelujah🙏

  • @veronicaesmaria9908
    @veronicaesmaria9908 Год назад +5

    Very inspiring talk acha. May God bless you and keep you in good health all through your life.
    Expecting many more inspirational
    Speech from you acha.

  • @rinajose1505
    @rinajose1505 Год назад +1

    Good message father

  • @bindhunair8871
    @bindhunair8871 Год назад

    V.good 👍👍👍👍👌👌👌👌👌👌👌👌

  • @kmmathew6398
    @kmmathew6398 Год назад +1

    Very good message👌

  • @bathel....3443
    @bathel....3443 Год назад +2

    God bless you acha❤

  • @AnilNicholas
    @AnilNicholas Год назад +12

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @susenjoshy8238
    @susenjoshy8238 Год назад +2

    God bless

  • @aleenapaul1122
    @aleenapaul1122 Год назад +1

    Thank you father 🔥🔥🔥

  • @bertyfrancis7365
    @bertyfrancis7365 Год назад +2

    Super

  • @srsmithageorgecmc8289
    @srsmithageorgecmc8289 Год назад +1

    👌 അച്ചാ

  • @vincentchembakassery9967
    @vincentchembakassery9967 Год назад +5

    VERY SUPER, RELEVANT, UPTODATE MESSAGE. VERY IMPRESSIVE. TOUCHING YOUNG MINDS.

  • @rinaarangassery7843
    @rinaarangassery7843 Год назад +1

    superachanu best Congrats

  • @mariyaj3378
    @mariyaj3378 Год назад +2

    Super acho 😊

  • @shinveljosej9539
    @shinveljosej9539 Год назад +2

    body-language look-like that of Kalabhavan Mony and good advice.

  • @jessyamardas2751
    @jessyamardas2751 Год назад +2

    ❤❤ super

  • @jaison272
    @jaison272 Год назад +5

    Supppeeeeerrrr 🤗🤗🤗👍🏻👍🏻👌👌

  • @julibiju1357
    @julibiju1357 Год назад

    Good acha 🙏🙏🙏

  • @philominageorge6023
    @philominageorge6023 Год назад +1

    അച്ഛാ സൂപ്പർ

  • @albinsebastian958
    @albinsebastian958 Год назад +4

    Super😍

  • @sinnysunny3093
    @sinnysunny3093 Год назад +4

    Karthave njangalkke eppozhum nalla manasamadhanavum santhoshavum nalgi ethrayum vegam njangale Ange anandhakripayal kathurakshikyane

  • @lisykuruvila2351
    @lisykuruvila2351 Год назад +3

    🙏🏼🙏🏼

  • @mindaantu2941
    @mindaantu2941 Год назад +2

    👌👌

  • @seenasebastian1198
    @seenasebastian1198 Год назад +2

    👍🏼👍🏼👍🏼🙏🙏🙏

  • @anju9929
    @anju9929 Год назад +2

    👌👌👌👌👌

  • @smithajoseph9120
    @smithajoseph9120 Год назад +2

    🙏🏻🌹👍

  • @jobyjose6193
    @jobyjose6193 Год назад +1

    Jinu achaaaa. Miss u(vallam church)

  • @infantjesus8251
    @infantjesus8251 Год назад +3

    👏👏👏

  • @sinnysunny3093
    @sinnysunny3093 Год назад +2

    Karthave njangalude Ella vidha niyogangalum ethrayum vegam sadhichutharane

  • @sheebavarghese4825
    @sheebavarghese4825 Год назад +9

    Father really good speech,I really enjoyed, positive way of talking.God bless you father. I am working in Saudi Arabia, when ever I will get time I am hearing like this speech.first day I am hearing your speech so in between I share to my husband and told him pls listen this with kids very good speech. Thank you so much father.

  • @maryjoseph2962
    @maryjoseph2962 Год назад +3

    Very good and useful message.

  • @bhavyaaugustine2898
    @bhavyaaugustine2898 Год назад +2

    ❤❤

  • @jijishaji1011
    @jijishaji1011 Год назад +3

    🙏

  • @sinnysunny3093
    @sinnysunny3093 Год назад +3

    Karthave njangalude kainoorile sthalavum veedum ethrayum vegam nalla vilaykke vittupogan kripayegane

  • @cicilygeorge8760
    @cicilygeorge8760 Год назад +2

    🙏🌹

  • @rojesabraham78
    @rojesabraham78 Год назад +4

    👌🙏❤

  • @jessysabu6062
    @jessysabu6062 Год назад +3

    🙏🏻❤❤❤❤❤👍🏼

  • @tosmysiby4486
    @tosmysiby4486 Год назад +1

    🙏🙏🙏🙏🙏🙏

  • @lisamichael9605
    @lisamichael9605 Год назад +1

    Acha class super achante prarthanayil enik vendi prarthikanotta njan ittalik pokan visak vechattnd visa kittan prarthikanotta ente makkale padipikan vendiyan acha njan pokan nokkunnath

  • @linikurian7089
    @linikurian7089 Год назад +2

    👌👌👌👌👌👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @leejiasamrukutty5745
    @leejiasamrukutty5745 Год назад +5

    Jinu അച്ഛാ സൂപ്പർ

  • @dhanyanoble9569
    @dhanyanoble9569 Год назад +1

    ❤️

  • @minijose5682
    @minijose5682 Год назад +2

    ❤️❤️💯🔥🔥👌👌👍👍🙏🙏🙏

  • @lijokk8656
    @lijokk8656 Год назад +2

    🙏🏻🙏🏻🙏🏻

  • @achupaul46
    @achupaul46 Год назад +2

    Amen

  • @reenaenasu3238
    @reenaenasu3238 Год назад +1

    Eshuve കരുണ തോന്നി എൻ്റെ മോൾ ഷെറിൻ ലിയോ ഒരു കുഞ്ഞിനെ തരണേ

  • @sinnysunny3093
    @sinnysunny3093 Год назад +3

    Karthave ende magalude koottukkarude chathiyilninnum keniyilninnum avale Ange kripayal ethrayum vegam anugrahikyugayum avalude thannishttavum dhoorthum ethrayum vegam nirthugayum cheyyane

  • @sinnysunny3093
    @sinnysunny3093 Год назад +4

    Karthave ende magande Ella vidha rogangalum ethrayum vegam soukyappeduthane

  • @sinnysunny3093
    @sinnysunny3093 Год назад +2

    Karthave ende magande theri parayunna seelavum avande cheetha premavum ethrayum vegam nirthane

  • @smithasmitha4880
    @smithasmitha4880 Год назад +3

    Seriyakum
    Angane vicharickam
    Athinalle pattu

  • @salomi8913
    @salomi8913 Год назад +3

    Kalahhavanmaniyude athe sound achante

  • @sinnysunny3093
    @sinnysunny3093 Год назад +2

    Karthave njangalude kainoorile veedinde Japthi ethrayum vegam ozhivakkane

  • @akzashibi4038
    @akzashibi4038 Год назад +3

    👍❤️