🔴ഞാന്‍ ഫോണെടുത്തില്ല..മൂന്നാം ദിവസം മേസേജ്.. അച്ചന്റെ പേരെഴുതി വച്ചിട്ട് ഞാന്‍ തൂങ്ങിച്ചാകുമെന്ന്..

Поделиться
HTML-код
  • Опубликовано: 7 май 2023
  • ജിനു പള്ളിപ്പാട്ടച്ചന്റെ സൂപ്പര്‍ പ്രസംഗം തകര്‍പ്പന്‍ പ്രസംഗം
    ഇടവകക്കാരൊക്കെ സൂപ്പറാ...
    വീഡിയോ ഒക്കെ എടുക്കുന്നതുകൊണ്ട്
    ഒന്നും പറയാനില്ല...നല്ല മനുഷ്യരാ...
    രണ്ടുദിവസം അവള്‍ വിളിച്ചിട്ടും ഞാന്‍ ഫോണെടുത്തില്ല
    മൂന്നാം ദിവസം മേസേജ്.. അച്ചന്റെ പേരെഴുതി വച്ചിട്ട്
    ഞാന്‍ തൂങ്ങിച്ചാകുമെന്ന്..
    #frjinupallipatt #jaineesmedia #jerusalemretreatcentre #joysonwadakanchery
    ‪@Bethlehem_TV‬ ‪@ElshaddaiTV7‬ ‪@elroymediaministrymattara613‬ ‪@tellmecreations‬
    A Christian spiritual Program.
    Subscribe RUclips Channel here ► goo.gl/JqL9tU

Комментарии • 100

  • @selvina9348
    @selvina9348 Год назад +59

    ആമേൻ യേശുവേ അച്ഛനെ സ്വർഗ്ഗീത്തിൽ നിന്ന് അഭിഷേകം ചൊരിഞ്ഞ് അച്ഛനെ കൂടുതലായി വചനത്താൽ ജ്വലിപ്പിക്കണമേ❤

  • @miniprasadmaickal5821
    @miniprasadmaickal5821 Год назад +31

    ഒട്ടും ബോറടിക്കാതെ വളരെ രസകരമായ ഹൃദയ സ്പർശിയായ ഒരുtalk ആണ് അച്ചാ

  • @princyjohnson6565
    @princyjohnson6565 Год назад +47

    കർത്താവിൽ ഉറച്ചു വിശ്വസിക്കാൻ പ്രചോദനം നൽകുന്ന പ്രസംഗം

  • @celinpaulson4575
    @celinpaulson4575 Год назад +18

    ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്? ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്‍ക്കും?Romans 8:31❤❤❤

  • @selvina9348
    @selvina9348 Год назад +15

    യേശുവേ നമ്മൾപ്രാർത്ഥിക്കാനായി കടപ്പെട്ടവരായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ഒരു കുടുംബത്തിലെവേദനിപ്പിക്കുന്ന അവസ്ഥയിലേയ്ക്ക കടന്നു ചെല്ലണമേ അവരുടെ അവസ്ഥകളിൽ ഇടപ്പെടണമേ❤

  • @vibeeshvinodinianandan
    @vibeeshvinodinianandan Год назад +5

    ഇത് പോലെ ബോറടിക്കാതെ ക്ലാസ് എടുക്കാൻ അറിയാവുന്ന മാഷ്മാർ ഉണ്ടായിരുന്നെങ്കിൽ സൂളിൽ 45 മിനിറ്റ് എന്ത് അടിപൊളിയായിട്ട് പോയേനെ. ഇത് 1 മണിക്കൂർ പോയത് അറിഞ്ഞില്ല

  • @RajithaSatheesh-kt7do

    എന്റെ അമ്മയുടെ കഴിത്തില മുഴയെ മറ്റന്ന മേ

  • @prasannanchellappan7915

    അച്ഛാ, അച്ഛന്റെ ഓരോ വാക്ക് കേൾക്കുമ്പോഴും മനസ്സിന് എന്തൊരു ആശ്വാസം 🙏ആണ് 🙏

  • @gloryvijayan6247
    @gloryvijayan6247 Год назад +41

    മറിയമേ സ്വസ്തി 🙏 അമ്മയിലുടെ ദൈവനാമം മഹത്വപ്പെടട്ടെ,,🙏

  • @roseyjohn4887
    @roseyjohn4887 Год назад +18

    അച്ചാ നല്ല പ്രസംഗം ദൈവം അനുഗ്രഹിക്കട്ടെ.

  • @teesammamathew5416
    @teesammamathew5416 Год назад +19

    നല്ല സന്ദേശം 👏🏻👏🏻

  • @selvina9348
    @selvina9348 Год назад +9

    ഇന് ധ്യാനത്തിന് പോയികേ ട്ടിട്ട വന്ന കുറെ വചനങ്ങൾ ❤❤❤

  • @georgechakku2018
    @georgechakku2018 Год назад +10

    സൂപ്പർ... 🙏ദൈവം ഇനിയും വളർത്തട്ടെ... 👌

  • @j.m.jlawinstitutelawentran3919
    @j.m.jlawinstitutelawentran3919 Год назад +8

    Praise the lord. Thank God for giving us this Holly priest.

  • @Betty-ve5po
    @Betty-ve5po Год назад +6

    Ente Daivam ente kude undu. Hallelujah hallelujah hallelujah 🙏🙏

  • @mariammaluka403
    @mariammaluka403 Год назад +3

    Praise the lord Amen 🙏🙏🙏🙏🙏🙏 halleluyah halleluyah halleluyah 🙏🔥🔥🔥🔥🔥❤️🙏🙏🙏🙏🌹🌹🌹🌹🌹

  • @devasiadevasia7663
    @devasiadevasia7663 Год назад +3

    Very inspiring and enlightening message. Thank you Dear Acha .Praise the Lord.

  • @jojoseph9112
    @jojoseph9112 Год назад +2

    Thank God, wonderful message dear Fr Jinu Pallipatt

  • @samuelrajan4399
    @samuelrajan4399 Год назад +3

    Very nice message. May God Bless this Achan. Rajan. USA.

  • @ssajj6889
    @ssajj6889 Год назад +11

    നല്ല പ്രസംഗം 😊. അച്ചാ ഇന്ന് പാടിയ പാട്ടുകള്‍ ഒക്കെ മറ്റു സഭകളില്‍ ( Pentecost, new life ) പാടുന്നത് ആണ്‌. അതാണ് അവര്‍ക്ക്‌ aryillaathathu.