പ്രാർത്ഥനയുടെ ഇടയ്ക്ക് മത്തി മറിക്കാൻ പോയ ചേച്ചിയുടെ അവസ്ഥ.. പല കുടുംബങ്ങളിലെയും അവസ്ഥ ഇതാണ്..!!

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #frjinupallipatt # frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    RUclips : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

Комментарии • 391

  • @beenabeena6086
    @beenabeena6086 Год назад +229

    അച്ഛാ ഞാനൊരു ഹിന്ദുവാണ് അച്ഛന്റെ ഈ വചന സന്ദേശം നല്ലൊരു ഉപദേശമായി സ്വീകരിക്കുന്നു എനിക്ക് ദൈവത്തിന്റെ മകളായി ജീവിക്കുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

    • @pratheepalexander6462
      @pratheepalexander6462 Год назад +19

      Return of jesus soon he will remove all suffering🙏

    • @pratheepalexander6462
      @pratheepalexander6462 Год назад +7

      Return of jesus soon he will remove all suffering🙏

    • @annamol5820
      @annamol5820 Год назад +22

      എല്ലാ സങ്കടവും പറയാൻ ഈ ലോകത്തിൽ വേറെ ആരും ഇല്ലെന്ന് തോന്നുമ്പോ ഉറപ്പോടെ നമുക്ക് വിശ്വസിച്ചു പറയാനും, നമ്മളെ കേൾക്കാനും, മനസിലാക്കാനും യേശു എന്നും കൂടെ ഉണ്ടാകും... യേശു നമ്മളെ സ്നേഹിക്കുന്നു 🙏🙏

    • @jibinjoseph5884
      @jibinjoseph5884 Год назад +2

      776😅

    • @7CSUKLLYT
      @7CSUKLLYT Год назад

      ദൈവം ഒന്നേയുള്ളു, എല്ലാ മനുഷ്യരുടെയും ..., ഇത് കുട്ടിയായിരിക്കുമ്പോൾ ചന്ദ്രൻ എന്താണ് തന്റെ അച്ചനോടേ അമ്മയോടൊ കുട്ടി ചോദിച്ചാൽ അമ്മാവൻ എന്ന് പറഞ്ഞ് കൊടുക്കും.😅 വലുതാകുമ്പോൾ അയാൾക്ക് മനസിലാകും ചന്ദ്രൻ അമ്മാവനല്ലന്ന് . ദൈവത്തെ കാര്യത്തിൽ മാറ്റം വരാത്തത് . ദൈവത്തെ കാണാൻ സാധ്യമല്ലാത്തതു കൊണ്ടാണ് പലവിധ വിശ്വാസങ്ങൾ . അങ്ങനെവരുമ്പോൾ കുട്ടിയുടെകാഴ്ചപ്പാട് നമ്മൾ മാറ്റിയെടുക്കണം അപ്പോൾ എല്ലാം ശരിയാകും.🙏😊

  • @leelammajose6467
    @leelammajose6467 9 месяцев назад +14

    അച്ഛന്റെ പ്രസംഗം ഒരുപാട് ഇഷ്ടപ്പെട്ടു🙏🙏

  • @bijuaugustian603
    @bijuaugustian603 4 месяца назад +2

    ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റണമേ

  • @shynigirish6834
    @shynigirish6834 Год назад +30

    എല്ലാവരുടെയും വിശ്വാസം വർദ്ധിപ്പിച്ച് കൊടുക്കണമന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു

    • @annakuttyskariah6016
      @annakuttyskariah6016 Год назад +1

      വിശ്വാസം വർദ്ധിപ്പിക്കേണമേ എന്നു കത്തോലിക്ക സഭ പഠിപ്പിക്കുന്നതെന്തേ???!!!
      നിങ്ങൾ വിശ്വാസികളല്ലേ???!!!

  • @sijijoy8015
    @sijijoy8015 11 месяцев назад +7

    വിഷമിച്ച ആയിരിക്കട്ടെ അച്ഛാ അച്ഛാ ഓരോരുത്തരുടെയും വീടുകളിൽ പോയി കണ്ടതുപോലെ ഉള്ള അനുഭവം ആണല്ലോ അച്ഛാ എത്രയോ സത്യമാണ് അച്ഛാ എന്നെയും എന്റെ കുടുംബത്തെയും എന്റെ മക്കളെയും ഓർക്കണം അച്ഛാ പ്രാർത്ഥിക്കണം അച്ഛാ ഞാനൊരു രോഗിയാണ് അച്ഛാ ക്യാൻസർ രോഗം ഉള്ള ഒരാളാണ് കീമോ ചെയ്തുകൊണ്ടിരിക്കുകയാണ് അച്ഛാ എന്റെ പേര് സിജി എന്നാണ് അച്ഛാ രണ്ടു പെൺകുട്ടികൾ ഉണ്ട് എനിക്കും എന്റെ കുടുംബത്തിനും എന്റെ മക്കൾക്കും എന്റെ മക്കൾക്കും അച്ഛന്റെ ധ്യാനം കൂടുന്ന എല്ലാവർക്കും കൃപയുണ്ടാകാൻ പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏🙏

  • @merina146
    @merina146 11 месяцев назад +5

    അച്ഛാ.. നല്ലൊരു പ്രസംഗം 🙏🏻🙏🏻

  • @NewNew-x1m
    @NewNew-x1m 6 месяцев назад +2

    അമ്മേ മാതാവേ എൻറെ മകൻ എഴുതുന്ന പരിഷാകൾ വൻവിജയം നേടാൻ അനുഗ്രഹം നൽകണമെന്ന് ഞാൻയാജികു ആമേൻ

    • @Marykutty-b4r
      @Marykutty-b4r 3 месяца назад

      ഈശോയെ അച്ഛനെ അനുഗ്രഹിക്കേണമേ 🌹🌹🌹

  • @ritajoseph1395
    @ritajoseph1395 8 месяцев назад +1

    യേശുവേ എന്റെ മകന് നല്ലൊരു ജോലി ലഭിക്കുവാനും പരിശുദ്ധ ആത്മാവ് നിറയുവാനുംഅനുഗ്രഹിക്കേണമേ

  • @lucyjose7552
    @lucyjose7552 11 месяцев назад +2

    Thank you Jesus 🙏 Praise you Jesus 🙏

  • @rosejoseph3334
    @rosejoseph3334 Год назад +5

    Jesus increase my faith. I love you Jesus.

  • @alphonsafrancis3873
    @alphonsafrancis3873 Год назад +2

    അച്ഛാ എന്റെ കൽമുട്ട് വേദന മാറാൻ ഈ ശോയോട് പ്രാർത്ഥിക്കണമേ

    • @theworldviewer2390
      @theworldviewer2390 Год назад +1

      നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്റെ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
      ഏശയ്യാ 53 : 5 ഈ വചനം ആവർത്തിച്ചു ചൊല്ലി പ്രാർത്ഥിക്കുക

  • @Toy.rapheal...
    @Toy.rapheal... 8 месяцев назад +4

    സൂപ്പർ അച്ഛൻ 🙏🙏🙏

  • @susyivan3718
    @susyivan3718 Год назад +9

    Esoye ente സഹോദരനെ സുഖപ്പെടുത്തണമേ.വീട്ടിൽ സമാധാനം, സന്തോഷം തരണമേ. എല്ലാവരെയും ദൈവസ്നേഹത്താൽ nirakkaname.

    • @abrahamthomas4513
      @abrahamthomas4513 Год назад

      നന്നായി പ്രാർഥിക്കുന്നവരുടെ അടുത്ത് പോയാൽ എല്ലാറ്റിനും ദൈവം പരിഹാരം തരും

    • @elsyjoseph4155
      @elsyjoseph4155 Год назад +1

      Evida kudumba parthana Ella vilichal varunilla ottaku mapuparayunu enikuparthikamesoya entemakantakudumbam parthana nadathuvan manasudakana🙏🙏🙏

    • @vabraham966
      @vabraham966 Год назад

      Read bible every day 30 minutes ❤❤❤❤❤.

  • @jayasree3634
    @jayasree3634 11 месяцев назад +2

    Jinu achan... ദൈവമേ സ്തോത്രം

  • @Sheela_jimmy
    @Sheela_jimmy 10 месяцев назад

    കർത്താവേ entebkudumbatthilekk kadannuvaraname മക്കളെ അനുഗ്രഹിക്കണമേ

  • @LancyJacob-bz5lf
    @LancyJacob-bz5lf Год назад +3

    Thank you Jesus🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shilpaka9866
    @shilpaka9866 Год назад +10

    എന്റെ ഫാമിലിയിൽ കടം എല്ലാം മാറ്റി.
    ജീവിതത്തില്‍ സന്തോഷം ഞാൻ അറിയുന്നല്ല . എപ്പോളം പ്രശ്നങ്ങൾ മാത്രം എന്റെ ജീവിതത്തിൽ സന്തോഷവും സ്നേഹവും നീ അനുഗ്രഹിക്കണ് അമ്മേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😭😭🙏🙏🙏

  • @sindhubiju8398
    @sindhubiju8398 Год назад +6

    ഞാൻ എന്നും പ്രാർത്ഥിക്കും

  • @radharajagopal1833
    @radharajagopal1833 11 месяцев назад +2

    Praisethelord❤

  • @lalammaraju2224
    @lalammaraju2224 Год назад +23

    വളെരെ സത്യമായ കാര്യം പച്ചയായി പറഞ്ഞു തന്നു നമ്മളിലേക്കു ഒന്ന് തിരിയാൻ തന്ന അവസരത്തിനു നന്ദി അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @anammadevasia6430
    @anammadevasia6430 Год назад +4

    Esoye bless my son's family to lead a peaceful harmonious life with faith and trust in Jesus always

  • @kochumoljoseph494
    @kochumoljoseph494 Год назад +1

    Yesuve Nanni yesuve aaradhana hallelujah Amen🙏❤🙏❤🙏

  • @ancythayyil4379
    @ancythayyil4379 Год назад +1

    Lord Jesus, bless my family members with true faith in you........

  • @hindi3617
    @hindi3617 Год назад +28

    മാതാവേ ഞാൻ ഹിന്ദു മതത്തിൽ ഉള്ള ആളാണ് എന്നാലും യേശുദേവനും മാതാവും എന്റെ ജീവിതത്തിൽ ഇടപെടുന്നുണ്ട് ഞാൻ പ്രാർത്ഥിക്കുന്നുണ്ട് പള്ളി അടുത്ത് ഇല്ല എവിടെ പോയാലും പള്ളി കണ്ടാൽ കൈറും പ്രാർത്ഥിക്കും

  • @bindhujohn840
    @bindhujohn840 Год назад +2

    ആമേൻ 🙏🙏🙏🙏

  • @minsamariyaaa1005
    @minsamariyaaa1005 8 месяцев назад

    Praise the Lord 🙏 Thank you Achaa🙏

  • @jameelatc7712
    @jameelatc7712 Год назад +2

    ഫാദർ, ജാതിമതങ്ങൾക്കതീതമായി അങ്ങയുട പ്രസംഗം ചിന്തിക്കാനും ചിരിക്കാനും ഉണ്ട്.

  • @JollyKurian-lf6fp
    @JollyKurian-lf6fp Год назад +2

    നല്ല സന്ദേശം. ദൈവത്തിനു സ്തുതി.

  • @sarahkovoor4657
    @sarahkovoor4657 Год назад +1

    Thank uAcha.good message.

  • @joemoljoseph1273
    @joemoljoseph1273 Год назад +1

    Hallelujah hallelujah hallelujah 🙏

  • @elsammajoseelsammajose
    @elsammajoseelsammajose Год назад +4

    Powerful message Acha

  • @ReenaMathew-m3k
    @ReenaMathew-m3k 8 месяцев назад

    🙏 ലൈസൻസ് എടുക്കാൻ മാറ്റി നന്നായി രണ്ടു സഹായിക്കണം നിങ്ങളുടെ പ്രാർത്ഥനയിൽ ജിനു അച്ഛനെ ഞങ്ങൾ ഓർക്കുന്നുണ്ട് പ്രാർത്ഥിക്കുന്നതിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് അച്ഛനെ ഭാഷകൾ ഒന്നും ഞങ്ങൾ ഹൈറേഞ്ച് ആയതു കൊണ്ടായിരിക്കാം മനസ്സിലാകുന്നില്ല ചിലതൊന്നും പക്ഷേ എന്നാലും നല്ല സന്തോഷമുണ്ട് മനസ്സിന് ധ്യാനം കൂടുമ്പോൾ ടോക്ക് കേൾക്കുമ്പോൾ എല്ലാം നല്ല സന്തോഷമുണ്ട് ഒത്തിരി സന്തോഷിക്കാനും കഴിയുന്നുണ്ട് പ്രത്യേകിച്ച് അച്ഛന്റെ അമ്മയുടെ അസുഖം അച്ഛന്റെ അസുഖം എല്ലാം മാറാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ അടുത്താണ് ഞങ്ങൾ താമസിക്കുന്നത് ധ്യാനകേന്ദ്രത്തിൽ പോകുമ്പോഴും അച്ഛനെ അച്ഛനെ അച്ഛന്റെ കുടുംബത്തെ ഞങ്ങൾ ചേർത്തുവച്ച് പ്രാർത്ഥിക്കും അച്ഛന്റെ ധ്യാനം കൂടുമ്പോൾ ഒത്തിരി മനസ്സിന് സന്തോഷം സമാധാനം ഞങ്ങൾക്ക് നൽകുന്നുണ്ട് വിഷമങ്ങൾ ഉണ്ടായാലും എന്ത് പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത് കേൾക്കുമ്പോൾ അതെല്ലാം മറക്കുവാനും 🙏🙏 വിശ്വാസമൃദ്ധമായി അച്ഛനെ അച്ഛന്റെ ഭവനത്തെയും ഇടവക സമൂഹത്തെ അനുഗ്രഹിക്കട്ടെ അച്ഛന്റെ പ്രാർത്ഥനയിൽ എന്നെ എന്റെ ഭവനത്തെ എന്റെ മക്കൾ പത്താം ക്ലാസിൽ പഠിക്കുന്ന രണ്ടാമത്തെ കുടുംബത്തെ ചേർത്തുവച്ച് പ്രാർത്ഥിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏

  • @Betty-ve5po
    @Betty-ve5po Год назад +1

    Ente Eshoye papini aya eliya dasiyude Mel karuna ayirikename 🙏

  • @lathaverghese2402
    @lathaverghese2402 11 месяцев назад

    Acho nlla speech.Dhyewam Anugrahikatta... Dhyewam ente jeviththile edapadenea 🙏🏻🙏🏻

  • @elizabeththomas8481
    @elizabeththomas8481 2 месяца назад

    Amen 🙏 praise the lord 🙏

  • @thankachanpoulose609
    @thankachanpoulose609 Год назад +21

    അച്ഛാ, സത്യം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @RobinKt-v5y
    @RobinKt-v5y Год назад +2

    എന്റെ വീട്ടിൽ ഈശോ തെളിഞ്ഞു വന്നിട്ടുണ്ട് യേശുവിന്റെ രൂപം തെളിഞ്ഞു വന്നിട്ടുണ്ട്

  • @mablegeorge9139
    @mablegeorge9139 Год назад +1

    Amen Halleluha prace the lord 🙏🙏🙏🙏🙏

  • @tessyfrancis6879
    @tessyfrancis6879 Год назад +1

    Pray for all of us to fill with holy spirit

  • @ousephaugustin5932
    @ousephaugustin5932 Год назад +1

    God bless acha very very good massage

  • @maryrani7461
    @maryrani7461 Год назад +2

    Amen 🙏🙏

  • @thomasgeorge9979
    @thomasgeorge9979 Год назад +2

    Meaningful message

  • @AjiJose-r6s
    @AjiJose-r6s 8 месяцев назад

    അച്ഛാ ഞങ്ങള്ക് വേണ്ടി prathikane🙏🙏

  • @nancybinoy6870
    @nancybinoy6870 Год назад

    Eshoye ettuedukkaname angayude thiruchora thullikalal kazhuki shudhiikarichu paripornamaya soukyam nalki Entichayante JEEVITHATHE anugrahikkane amen 🙏 Eshoye kuudekanane

  • @rokku7253
    @rokku7253 Год назад +3

    Have mercy on us.... Oh...Jesus 🙏🌹🙏
    Hallelujah.... Hallelujah 🙏🌹🙏

  • @BettyjosephAbel
    @BettyjosephAbel Месяц назад

    സൂപ്പർ prasagam

  • @Angelgeorge-ts5pw
    @Angelgeorge-ts5pw Год назад +2

    Powerfull talk acha🙏🏻🙏🏻🙏🏻

  • @johnpj1633
    @johnpj1633 2 месяца назад

    Acha your speach is Very good 😊❤❤

  • @mercyjohnson9310
    @mercyjohnson9310 Год назад +5

    ❤❤❤🙏🙏🙏Thank you Jesus🙏🙏🙏❤❤🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Год назад +3

    Your family life;parents prayer,faith and belief must be the roll model to all the people.good Lord bless you more Achan. Pray for my family too Achan please.🙏🔥

  • @josepadinjarel4081
    @josepadinjarel4081 Год назад +1

    Amen. Hallelujah !

  • @susanmathew1248
    @susanmathew1248 Год назад +2

    Jesus forgive our sins and bless us

  • @minivargheese8023
    @minivargheese8023 Год назад +1

    Amen🙏🏻🙏🏻🙏🏻

  • @BettyjosephAbel
    @BettyjosephAbel Месяц назад

    സൂപ്പർ 👍

  • @shijipulimoottil43
    @shijipulimoottil43 11 месяцев назад

    Wonderful message ❤❤

  • @nandzzcrazyfood7302
    @nandzzcrazyfood7302 Год назад

    Viswasathil valarthaname Nandha Yesuve sthothram

  • @leenageorge8108
    @leenageorge8108 Год назад +1

    Good message 👌🙏

  • @saisudhasaisudha9295
    @saisudhasaisudha9295 Год назад +1

    Speech kelkan andhu rasa super ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @jamesgeorge9636
    @jamesgeorge9636 Год назад +2

    Eashoyea papiyaya annod karuna thonnenmea 🙏🙏🙏

  • @lejita8367
    @lejita8367 Год назад

    Thank you jesus🙏🙏🙏🙏

  • @ReenaMathew-m3k
    @ReenaMathew-m3k 8 месяцев назад

    🙏 മാതാവേ തിരി നടക്കുന്ന പരീക്ഷ ടെസ്റ്റ് പരീക്ഷ ഓടിച്ച് പാസാക്കണമേ അനുഗ്രഹിക്കണമേ ജിനു അച്ചാ ഞങ്ങൾക്ക് വേണ്ടി എന്റെ കുടുംബത്തിനുവേണ്ടിയിട്ടും പ്രാർത്ഥിക്കണമേ പരീക്ഷ എഴുതുന്ന മഹാക്കു വേണ്ടിയിട്ടും ഓർക്കുന്ന ഞങ്ങൾക്ക് അച്ഛൻ

  • @LeenaJiju-v4h
    @LeenaJiju-v4h 5 месяцев назад

    Amen Amen ❤❤🙏🙏

  • @sheebajomon9168
    @sheebajomon9168 Год назад +12

    എന്റെ അച്ചാ ഞങ്ങളുടെ വീട്ടിൽ ചെന്നാലും 1 മണിക്കൂർ ആണ് പ്രാർത്ഥന ഞങ്ങളും പറയും കുറച്ച് മതി .തമ്പുരാന് സമാധാനം കൊടുക്ക് എന്ന് നമ്മുടെ പ്രാർത്ഥന കേട്ടാ മതിയോ മറ്റുള്ളവരുടെ പ്രാർത്ഥന കൂടി കേൾക്കണ്ടേ എന്ന് അപ്പന്റെയും അമ്മയുടെയും പ്രാർത്ഥനയുടെ ശക്തിയഞങ്ങളുടെ ഒക്കെ ജീവിതം

    • @jollyabraham1426
      @jollyabraham1426 8 месяцев назад

      God Father ,be with me and abide with me Appa

  • @elbaelizabethsibi5940
    @elbaelizabethsibi5940 Год назад +1

    Godbless you

  • @mininimi2220
    @mininimi2220 Год назад +1

    Very good message achaa

  • @miniabraham6768
    @miniabraham6768 7 месяцев назад

    Amen❤

  • @miniabraham6768
    @miniabraham6768 7 месяцев назад

    Good.message.❤❤❤

  • @rosejoseph3334
    @rosejoseph3334 Год назад +1

    Acha, you are right.

  • @aleyammayohannan2392
    @aleyammayohannan2392 6 месяцев назад

    Super message Acha

  • @Elsamma-y6o
    @Elsamma-y6o Год назад

    My❤Jesus❤Amen❤❤❤❤

  • @sheebarozario6633
    @sheebarozario6633 3 месяца назад

    Kadabadhiyath Matti tharaname makkalude videshath pokan vendi visa thadasam maatti tharaname

  • @jaimonjoseph8494
    @jaimonjoseph8494 Год назад

    ആമേൻ. ഹല്ലേലൂയ്യ.

  • @ashlyshaji199
    @ashlyshaji199 Год назад

    Nice talk അച്ഛാ

  • @Preetidejohna2711
    @Preetidejohna2711 8 месяцев назад

    എനിക്ക സ്വന്തമായി ഒരു ഭവനം തരേണമെ

  • @animolpv6144
    @animolpv6144 11 месяцев назад

    Amen

  • @rijuonline3571
    @rijuonline3571 Год назад

    Very nice 👌👌🙏🙏🙏❤❤

  • @mr.youtuber2676
    @mr.youtuber2676 Год назад +1

    🙏🙏🙏🙏
    💞💞💞💞

  • @MariaTeresa-b7n
    @MariaTeresa-b7n Год назад +16

    അവനിൽ വിശ്വസിക്കുന്ന ഒരുവനും ലാജിക്കേണ്ടി വരികയില്ല 🙏

  • @johnsondaniel465
    @johnsondaniel465 8 месяцев назад

    ഇന്നലെ (26.01.24) കോട്ടയത്തു വെച്ച് CSI കൺവൻഷനിൽ അച്ചന്റെ മെസേജ് ഹൃദയത്തേ സ്പർശിച്ചു 🙏

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 8 месяцев назад

    Fr bijil sabhaye anusarikkatha e achane support cheyyaruthe.adyam sabhaye pithakkanmare anusarikkan parayu .ennittu vachanam parayan parayu.😊

  • @alshaanna5235
    @alshaanna5235 Год назад

    Amen... Halleluia 🙏🏻🌹

  • @sheejarijo6890
    @sheejarijo6890 Год назад

    God bless uuu acha 🙏🙏 please prayer for my son

  • @UshaHari123
    @UshaHari123 Год назад +1

    Acho adipoli. 😄😄

  • @shijibiju3394
    @shijibiju3394 Год назад +1

    ❤❤

  • @SiniRaji-v5r
    @SiniRaji-v5r Год назад

    Thanks to be god

  • @jobyjacob8907
    @jobyjacob8907 Год назад

    amen

  • @baijubaijukalady165
    @baijubaijukalady165 8 месяцев назад

    🙏🙏🙏

  • @ranijosejose9340
    @ranijosejose9340 Год назад +1

    Sam, thom smoking and drinking avide potalumrakshapedunnilla husum kudikkum ante kuravumulam anu pls pray for me 🙏🙏🙏

  • @devudiyafans8836
    @devudiyafans8836 6 месяцев назад

    എന്റെ ദൈവത്തിനു എന്നെ കുറിച്ച് ഒരു പദ്ധതിയുണ്ട് അതെന്റെ നാശത്തിന് വേണ്ടിയുള്ള പദ്ധതിയല്ല ശുഭകരമായ ഭവിക്കു വേണ്ടിയുള്ള പദ്ധതിയാണ്

  • @nirmalasamuel9420
    @nirmalasamuel9420 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @stephydavis-y6t
    @stephydavis-y6t Год назад

    👌👌👌❤❤❤🙏🙏🙏🙏❤❤❤

  • @vidhyakichu5516
    @vidhyakichu5516 Год назад

  • @philominaeuby4229
    @philominaeuby4229 Год назад

    🙏🙏🙏🙏🙏🙏🙏

  • @shylajakrishnan3834
    @shylajakrishnan3834 9 месяцев назад

    Panapathram karthavente kayil thannal sa nthoshathodathu vangi halleluyyapadeedum njan

  • @lalydevi475
    @lalydevi475 Год назад

    🙏🙏🙏❤️❤️❤️

  • @jassenthasebastian1379
    @jassenthasebastian1379 Год назад

    👌👌👌👌👍👍👍🙏🙏🙏❤️❤️❤️

  • @shijijose2678
    @shijijose2678 Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @beenanepolian2369
    @beenanepolian2369 Год назад

    Achente prassaghem eshttam aye

  • @ThomasThomas-v8r
    @ThomasThomas-v8r 8 месяцев назад

    😅😅😊

  • @remyamathew6390
    @remyamathew6390 Год назад

    👍👍👍👍👍👍