അൾത്താരയും, അപ്പനും പിന്നെ ആടും പാതിരിയും,ഒരു അപൂർവ്വ ജീവിതം... | Mazhavillu Theerkunnavar EPI 20

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 202

  • @sunijohn5103
    @sunijohn5103 2 дня назад

    വളരെ സന്തോഷം... ഇന്നത്തെ യുവ ജനങ്ങൾക്കും അച്ചന്റെ ദൈവ വവിളി പ്രചോദനം ആകട്ടെ 🙏🏻
    പ്രചോദനമാകട്ടെ... 🙏🏻

  • @kochuthressiapolson1827
    @kochuthressiapolson1827 Год назад +40

    സഹനത്തിന്റെ കൂബാരതതിലും പുഞ്ചിരി തൂകുന്ന ഞങ്ങളുടെ അജിത്ത് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @lillymj3188
    @lillymj3188 Год назад +19

    പ്രതിസന്ധികളിൽ ഇത്ര മനോഹരമായി പിടിച്ചു നിൽക്കുന്ന അജിതച്ചൻ വലിയ മാതൃകയാണ്. അച്ചനു ആരെയും ആശ്വസിപ്പിക്കാൻ കഴിയും

  • @jessychacko2071
    @jessychacko2071 Год назад +23

    അച്ചനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. അമ്മക്ക് ദൈവം ശക്തി തരട്ടെ എന്നു പ്രാത്ഥിക്കുന്നു

  • @BettyVarghese-v2y
    @BettyVarghese-v2y Год назад +13

    പരിശുദ്ധാത്മാവിൽ നിറഞ്ഞുള്ള അച്ചന്റെ ജീവിതവും അർപ്പണ മനോഭാവവും അച്ചന്റെ കുടുംബത്തിൽ എന്നും അനുഗ്രഹങ്ങൾ നിറയ്ക്കാൻ ഇടയാകട്ടെ . ദൈവം അനുഗ്രഹിക്കുമാറാകട്ടെ.🎉

  • @rosilyjacob952
    @rosilyjacob952 Год назад +5

    എന്റെ പൊന്നുമോനെ. അച്ചാ മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അച്ചന്റെ പ്രതിഭകൾ തുടർന്നും ചെയുക ഗോഡ്. ബ്ലസിയൂ. ഫാദർ ഈ അമ്മ. എന്നും മോനും മോന്റെ. ഫാമിലിക്കു വേണ്ടിയും പ്രാർത്ഥിക്കാം

  • @susammadominic4020
    @susammadominic4020 Год назад +5

    Praise the Lord !സഹനങ്ങളെല്ലാം അനുഗ്രഹമാക്കുന്ന സർവ്വ ശക്തനായ ദൈവം കൂടെയുണ്ട്.തീർച്ചയായും കർത്താവ്‌ എല്ലാം നന്മക്കായി പരിണമിപ്പിക്കുക തന്നെ ചെയ്യും.🙏🙏🙏

  • @JincyCheeramban-de5ye
    @JincyCheeramban-de5ye Год назад +7

    അച്ചൻ അനേകർക്കു സുവിശേഷമാകട്ടെ. May God bless you 🙏🙏🙏

  • @magijohny2434
    @magijohny2434 Год назад +2

    അച്ചൻ്റെ ആത്മാർഥമായ പങ്കുവയ്ക്കലിന് നന്ദി അച്ചൻ സുമുഖനാണ് അതിലും സൗന്ദര്യമുണ്ട് അച്ചൻ്റെ ഹൃദയന്നെ

    • @magijohny2434
      @magijohny2434 Год назад

      ആത്മാർ ഥമായ പങ്കുവയ്ക്കലിന് ഒത്തിരി നന്ദിയുണ്ട്. ദൈവം അച്ചന് ഒത്തിരി നല്ല കഴിവുകളും സൗന്ദര്യവും നൽകിയിട്ടbണ്ട് അതിനു ദൈവത്തെ മഹത്ത്വപ്പെടുത്താം അച്ചൻ്റെ കരങ്ങൾക്ക് ദൈവം നല്ല കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @albinthomas4112
    @albinthomas4112 Год назад +4

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ..... അച്ഛനെ ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ ആമീൻ ഹല്ലേലൂയ യേശുവേ നന്ദി യേശുവേ സ്തോത്രം.....🙏🙏🙏❤️❤️❤️

  • @elenaelanjikkal5797
    @elenaelanjikkal5797 Год назад +3

    ദൈവമേ എത്രയോ മനോഹരം ഈ സാക്ഷ്യം 🙏🏼

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Год назад +2

    അച്ഛൻ ഈ ലോകത്തിന്റെ വിളക്കാണ്.. ഇത്രയും വിഷമ ങ്ങൾക്കിടയിലും ചിരിച്ച മുഖത്തോടെ, ആത്മീയജീവിതം നയിക്കുന്നു. തമ്പുരാൻ കയ്യൊപ്പിട്ട് വീട്ടിരിക്കുക ആണ്. അവിടുത്തെ കരങ്ങളിലാണ് അച്ഛൻ.. ഈ അമ്മയുടെ പ്രാർത്ഥനകൾ കൂടി സമർപ്പിക്കുന്നു. 🙏🏻

  • @anniepaul2997
    @anniepaul2997 Год назад +11

    I really appreciate ur mental strength and power which is derived from Holy Spirit. U tackled the problems so happily

  • @bennyjosephmappilamattelma4310
    @bennyjosephmappilamattelma4310 Год назад +1

    അവസാനം പറഞ്ഞ കാര്യം ഒത്തിരി ഇഷപ്പെട്ടു 👏🏻👏🏻👏🏻

  • @annithomas3644
    @annithomas3644 Год назад +12

    Acha, May God Bless you and your priesthood! Our prayers!🙏🙏🙏🙏🙏🙏

  • @mahimaponnanical6703
    @mahimaponnanical6703 Год назад +5

    Wonderful vocation story.God will reward you in 100 folds dear father. You are the real example for the young generation.God.bless you.

  • @kmmathew6398
    @kmmathew6398 Год назад +2

    വളരെ നന്നായിരിക്കും. സഹനങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നു.. അച്ഛനെ നോക്കി ആരും കുർബാന അർപ്പിക്കേണ്ട ദൈവമാണ് അവിടെ ബലിയായി തീരുന്നത് ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ

  • @aneettaraphael8944
    @aneettaraphael8944 Год назад +9

    Inspiring personality...💖💖 God Bless you Achaa...

  • @vbmic3075
    @vbmic3075 Год назад +8

    Dear Father...we all will remember you in our prayers...God bless you💝

  • @sisileeaj3967
    @sisileeaj3967 Год назад +3

    അനുഗ്രഹീതരായ parents..
    ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏

  • @philominakolapran6250
    @philominakolapran6250 Год назад +12

    God bless father and his family more and more!

  • @bijuantony3996
    @bijuantony3996 11 месяцев назад

    Great Fr Ajit...God is with you...the Holy Spirit guides you always..my prayers for your loving father, mother and your sister❤

  • @MiniRoy-s6j
    @MiniRoy-s6j Год назад +5

    Achananu ee safayude ettavum Nala inspiration thank you father

  • @padminiramakrishnan8288
    @padminiramakrishnan8288 2 месяца назад

    You are Great! God bless you

  • @littleflowerms
    @littleflowerms 5 месяцев назад

    Holyspirit bless Ur best' performance of Ur Ministries ministries along with our prayers 🌺🌺🌺

  • @annie0131dev
    @annie0131dev Год назад +4

    You are great father....utilizing your talents to evangelism and inspire youth

  • @mariyabjose
    @mariyabjose Год назад +5

    A role model for youth..... His talks are simply superb... I really wonder how he can smile and crack practical jokes even in this situation.
    Let holyspirit be with you always and guide you❤Biju Jose

  • @user-yt6cj1zx3x
    @user-yt6cj1zx3x Год назад +12

    Though u spent one year in our parish, u never made us feel that u had this much sorrows in ur personal life. Appreciate ur always smiling face and the will power to over come all the bitter situations in life by taking heed in our Lord Jesus Christ❤

  • @Pages_Of_Life
    @Pages_Of_Life Год назад +2

    Achan sarikkum oru inspiration aanu.
    Achnate prasangam nalla effective aanu..let almighty make you grow more in Jesus

  • @leonleon2931
    @leonleon2931 Год назад +4

    Esho mishihayku sthuthiyayirikatte god bless you❤❤❤

  • @shinysanthosh7952
    @shinysanthosh7952 Год назад +2

    ഞങ്ങടെ പള്ളിയിലെ അച്ഛനാണ് father Ajith chittilappilly❤

  • @gracyjose7474
    @gracyjose7474 Год назад +4

    അച്‌ഛനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @gimirobin
    @gimirobin Год назад +3

    God bless you father. I was eagerly waiting for the second episode. Thank you Shalom TV telecast such inspirational real life.

  • @joisyjose4762
    @joisyjose4762 Год назад +2

    Othiri santhoshathode ..prarthana aashamsagal..kooduthal kooduthal blessings undagatte ennu with lots of prayer.

  • @neenucharles979
    @neenucharles979 Год назад +2

    Inspirational words ,Thank you fr.

  • @stephypappu2452
    @stephypappu2452 Год назад +6

    Fr Ajith .. very happy to hear you on Shalom TV.
    Your talk is very inspiring.
    The Lord Almighty has moulded and strengthened you through your life experience and continuing to do so....
    May God bless you abundantly in all your deeds.

  • @Mary-jd1hi
    @Mary-jd1hi Год назад +2

    Priya Achhan Monu, മോന്റെ അപ്പനും അമ്മയും വലിയ ഭാഗ്യം ചെയ്‌താവരാണ്. മോനെ പോലെ ഒരു അച്ഛനെ കിട്ടിയ ഞങ്ങളും വെരി lucky മോന്റെ അപ്പയെ ഗോഡ് vl take ഇൻ Heavan. ഗോഡ് bless you മോനെ. മോനെ. ക്യാൻ you ഗിവ് മി ഉറക്കം കോൺടാക്ട് nubr?? മോന്റെ അപ്പനെ കാണാൻ. 🙏

  • @thomasks1718
    @thomasks1718 Год назад +2

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @thisamazinglife752
    @thisamazinglife752 Год назад +1

    Praise the Lord. Thankyou Jesus.

  • @maryjoseph5485
    @maryjoseph5485 Год назад +2

    God bless you Fr.

  • @marydevasia3001
    @marydevasia3001 Год назад +2

    Thank you Jesus 🙏 omyjesusiTristyou hallelujah hallelujah

  • @lawrenceerupathil.2864
    @lawrenceerupathil.2864 Год назад +2

    Acha our loving may blessing you❤️❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @minijose8000
    @minijose8000 Год назад +4

    God bless you Acha🙏🙏Let Holy Spirit guide you each & every moment of your life🙏🙏

  • @sarammaabraham3076
    @sarammaabraham3076 Год назад +2

    Achane Daiwam anugrahikate

  • @laleyjoseph4536
    @laleyjoseph4536 Год назад +2

    A good inspiration father

  • @lissythomas8061
    @lissythomas8061 Год назад

    അജിത്ത് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @regischacko4827
    @regischacko4827 Год назад +2

    Thank you Fr. Ajith for sharing your life with us. We are with you in prayer. May the blessings of God accompany you always and every where. ❤❤❤

  • @tessysunny9100
    @tessysunny9100 Год назад +5

    Oh Lord, bless the father and his family

  • @ancyjoseph
    @ancyjoseph Год назад

    Really touching & inspiring. Thank you father🎉🎉

  • @jessyvarghese5897
    @jessyvarghese5897 Год назад +1

    God bless you father with Holy spirit.

  • @littylukose2058
    @littylukose2058 Год назад +2

    God Bless U Dear Father. Thank You So much.❤❤❤❤

  • @philomenazerald6890
    @philomenazerald6890 Год назад +2

    May GOD Almighty bless you Father 🙏 Keep up 💐

  • @jeffysajan1589
    @jeffysajan1589 Год назад

    Such a inspiring and heart touching life father,we proud of you father as our St Anthonys church Arimpur...

  • @mariammajoshy4271
    @mariammajoshy4271 Год назад +1

    Thankyou JESUS

  • @srannvisitation5377
    @srannvisitation5377 Год назад +2

    You are great Father🙏🙏🙏

  • @mollyvarghese1759
    @mollyvarghese1759 Год назад +2

    May God Bless you always.

  • @BridgithaPJ
    @BridgithaPJ 6 месяцев назад

    Acha Mone You are Really a Saint

  • @lillyjoseph8832
    @lillyjoseph8832 Год назад +3

    .GOD bless you father

  • @jishasijo6055
    @jishasijo6055 Год назад +2

    God bless you Acha🙏🙏🙏

  • @darlyjoseph2030
    @darlyjoseph2030 Год назад

    Thank you Jesus 🙏

  • @JOBLONAPPAN
    @JOBLONAPPAN 27 дней назад

    ഹൃദ്യം ❤

  • @thankammajoy5553
    @thankammajoy5553 Год назад

    Very inspiring your talk.May God bless you Father.Your family is a blessed one.O God grant good health to all family members.

  • @rymalamathen6782
    @rymalamathen6782 Год назад

    Very intelligent and disciplined achen

  • @goodshepherdschool7390
    @goodshepherdschool7390 Год назад +4

    God bless u fr

  • @aneetaaneeta9331
    @aneetaaneeta9331 Год назад

    😮To day someone within me inspiring to prayforpriest ioffered holy mass also praying rosaryforthessme. Isaw this father but today i opened this you tub. Ishall pray for you and dear ones.

  • @valsammajoseph7870
    @valsammajoseph7870 Год назад +2

    Acha god bless you and your pappa mammy i am praying for you speedy recovery

  • @kunjammavk495
    @kunjammavk495 Год назад +2

    God Bless you Acha🙏👍

  • @jessyjose1738
    @jessyjose1738 Год назад +2

    Acha God bless you🙏🙏🙏

  • @jincy826
    @jincy826 Год назад

    Acha eneway you achieved your goal that's because God loves you so much

  • @sisterreny9845
    @sisterreny9845 Год назад +1

    Congratulations fr. Ajith.may God bless you

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 Год назад

    Great sharing. God Bless you Acha.

  • @elizabethdavisk1835
    @elizabethdavisk1835 Год назад +2

    God bless u n ur family father🙏

  • @joan5116
    @joan5116 Год назад +2

    Great Father 🎉 Excellent 😅

  • @SumySijo
    @SumySijo Год назад +2

    God bless you

  • @marypaulose9938
    @marypaulose9938 Год назад +2

    ദൈവം അനുഗ്രിക്കട്ടെ ❤

  • @LathikaV-jk3mr
    @LathikaV-jk3mr Год назад

    God bless you ❤❤❤dear father🙏

  • @mijocjacob2226
    @mijocjacob2226 Год назад +4

    Acha God bless you.Parentsineum ,sisterineyum daivam kathu kollum.🙏🙏🙏

  • @aleettaalinzz
    @aleettaalinzz Год назад +2

    God bless you dear father ❤😊🙏

  • @shinyabraham9524
    @shinyabraham9524 Год назад +1

    God bless father aboundantly🙋‍♂️🙏🙏🙏🙋‍♂️God with you always🙏🙏🙏🙏♥️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @sr.phiniacmc5368
    @sr.phiniacmc5368 Год назад +2

    Great my dear.

  • @thresiaantony3347
    @thresiaantony3347 Год назад +2

    God bless 🙏🙏🙏

  • @joseukken5116
    @joseukken5116 Год назад +5

    ❤ Don't worry... JESUS is always with you, Father... and thousands of people praying for all PRIESTS.... ❤

  • @LathikaV-jk3mr
    @LathikaV-jk3mr Год назад

    God bless you ❤❤❤

  • @jissmaryjoseph8365
    @jissmaryjoseph8365 Год назад

    May God bless you Father! 🙏🌹🙏
    Wish you all the blessings! ❤🙏❤️

  • @jsakariah117
    @jsakariah117 Год назад +4

    Blessed life.let Almighty God bless you and your family more and more.please pray for my family I will pray for you and your family ❤❤❤❤

  • @alentifadha1127
    @alentifadha1127 Год назад

    May fill with holy spirit

  • @sheelasebastian8351
    @sheelasebastian8351 8 месяцев назад

    ദൈവം കുടെ ഉണ്ടല്ലോ അച്ചോ 🙏🙏🙏🙏🙏

  • @elsygeorge7302
    @elsygeorge7302 Год назад

    May the Almighty God bless you acha.
    Always stay blessed 🎉

  • @jyothiroy9542
    @jyothiroy9542 Год назад +4

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻 അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും കൂടി ഓർക്കണമേ 🙏🏻

  • @lalithamfoods1090
    @lalithamfoods1090 Год назад

    Praise the Lord

  • @philominajose1651
    @philominajose1651 Год назад +1

    God Bless you Father !!!

  • @philominakoovely570
    @philominakoovely570 Год назад +2

    Very nice

  • @sebinjohny3335
    @sebinjohny3335 10 месяцев назад

    Have mercy on us O Lord

  • @rennyjoju5123
    @rennyjoju5123 Год назад

    Very good Acha God bless you Wish you all the best

  • @sebastianstl
    @sebastianstl Год назад

    May God Bless you Father ❤

  • @SalykuttyLalu
    @SalykuttyLalu Год назад

    Praying ........

  • @sheejasanthosh1234
    @sheejasanthosh1234 Год назад +1

    God bless you acha 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PhilsyGeorge
    @PhilsyGeorge Год назад

    ആമേൻ

  • @QueenMary-r4o
    @QueenMary-r4o Год назад

    Very good &inspiring

  • @vijikottackal1775
    @vijikottackal1775 Год назад +12

    ദയവായി നിങ്ങൾ.എപിസോടുകിക് part 1 part 2 ennu mark.ചെയ്യുക, ഒരു ഒരു പ്രോഗ്രാമിൻ്റെ ബാകി ഭാഗം കണ്ടുപിടിക്കാൻ വലരെ ബുദ്ധിമുട്ടിയാണ് ഇപ്പൊൾ