ഈശോയുടെ സ്വന്തം Ajna | അജ്നയുടെ മരണസമയത്ത് കൂടെയുണ്ടായിരുന്ന വികാരിയച്ചൻ | Fr. Jeen | Ajna George

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Like Share and Subscribe
    .
    ദിവ്യകാരുണ്യത്തെ പ്രണയിച്ച ഈശോയുടെ സ്വന്തം അജ്ന -
    കഠിനമായ വേദനയ്ക്കിടയിലും ഒരു ദിവസം പോലും മുടക്കം വരാതെ തിരുവോസ്തി സ്വീകരിച്ച് ദിവ്യകാരുണ്യ ഈശോയോടുള്ള തൻറെ സ്നേഹം ലോകത്തിന് കാട്ടിത്തന്നുകൊണ്ട് സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ അജ്നാ ജോർജ്
    .
    .
    .
    .
    👉 വരാപ്പുഴ അതിരൂപത മീഡിയ കമ്മീഷൻറെ ഔദ്യോഗിക RUclips ചാനലായ കേരളവാണിയുടെ ഗ്രൂപ്പിൽ അംഗമാകാൻ
    wa.me/message/...
    .
    📌 Follow our Instagram:
    / keralavaninews
    .
    Camera : Fr. Joslin
    Fr. George
    Bro. Ashlin Abraham
    Fr. Sojan Maliekkal
    .
    Office Assistance : Rexy Dominic
    .
    .
    .
    .
    .
    .
    .
    .
    ക്യാൻസർ പിടിമുറുക്കുമ്പോഴും ക്രിസ്തുവിന്റെ കൈ വിടാതെ ഒരു പെൺകുട്ടി | Ajna George | Bishop Visit
    .
    .
    .
    #ajna #george #ajnageorge #cancer #keralavani #news #holyeucharist #eucharist #child #cancer #death #holylife #life #frjeen #jeenfelix #jeen #felix #jesus #youth #jesusyouth #shtheveara #keralaministry #archdiocesofverapoly #keralavani #ajna #ajnageorge #shthevara #college #stpatrick #ajnajesusyouth #jesusyouth #jesusyouthkerala #jy #jesusyouthernakulam #jesusyouthteensministrykerala #jesusyouthtrivandrum #jesusyouthteensministrythrissur #jesusyouthindia #jesusyouthinternational #jesusyouthtechnopark #vayttila #malayalamanorama #24newsmalayalam

Комментарии • 441

  • @Keralavaninews
    @Keralavaninews  2 года назад +2

    👉 വരാപ്പുഴ അതിരൂപത മീഡിയ കമ്മീഷൻറെ ഔദ്യോഗിക RUclips ചാനലായ കേരളവാണിയുടെ ഗ്രൂപ്പിൽ അംഗമാകാൻ
    wa.me/message/N7EYBVY66ZNOC1

  • @dillassebastian580
    @dillassebastian580 2 года назад +60

    ഒരു തലവേദന വരുമ്പോൾ കുടുംബ പ്രാർത്ഥന പോലും ഒഴിവാക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അജ്ന യുടെ ജീവിതം പ്രെചോദനം ആകട്ടെ എന്ന് സർവേശ്വരനോട്‌ പ്രാർത്ഥിക്കുന്നു.

  • @anniejohn281
    @anniejohn281 2 года назад +150

    " നീ ദൈവത്തിന്റെ കൂടെ പറുദീസയിൽ ആയിരിക്കുമ്പോൾ ഞങ്ങളെയും ഓർക്കണമേ. "🙏🏻🙏🏻

  • @josephantony302
    @josephantony302 2 года назад +102

    അജ്നയുടെ സ്വർഗ്ഗീയ സഹായം ക്യാൻസർ രോഗത്താൽ വലയുന്ന മക്കളുടെ മേൽ സാന്ത്വനമായും സൗഖ്യമായും പെയ്തിറങ്ങട്ടെ.

    • @jancybenny3970
      @jancybenny3970 2 года назад +5

      സാക്ഷൃം കേട്ടപ്പോൾ കരഞ്ഞു പോയി അജ്ന ഞങ്ങൾക്കുവേണ്ടി ഈശോയോട് അപേക്ഷിച്ചക്കണമേ...

    • @jessyarakkal7814
      @jessyarakkal7814 2 года назад

      Amen

    • @eestars416
      @eestars416 2 года назад

      ആമേൻ 🙏

    • @mathewthomas2605
      @mathewthomas2605 2 года назад

      🙏🏼🙏🏼🙏🏼❤️

  • @meeraleo9961
    @meeraleo9961 2 года назад +177

    സഹോദരതുല്യനായ ഒരു വൈദികനെ അജ്നക്കുവേണ്ടി നിയോഗിച്ചതും സർവശക്തൻ തന്നെ, 🙏🙏

    • @marylucy5553
      @marylucy5553 2 года назад +7

      ഈ വിശുദ്ധ സഹനത്തിലൂടെ യുവജനത വിശുദ്ധീകരിക്കപ്പെടട്ടെ..... ദിവ്യകാരുണ്യനാഥൻ.... കരുണ ചൊരിയട്ടെ.....

    • @sollyjoseph7856
      @sollyjoseph7856 2 года назад +5

      Correct

    • @pennammajoseph7325
      @pennammajoseph7325 2 года назад +7

      അജ്നെമോളെ ഈ എനിക്ക് വേണ്ടിയും ഒന്ന് പ്രാർത്ഥിക്കാമോ ഞാനും ഒരു ചെറിയ ഒരു കാൻസർ രോഹിയാണ് ഇതിലും വലിയത് മനസിന്റെ പ്രശ്നമാണ് നിലനിൽപ്പിന്റ വരവും വിശ്വാസം ശക്തമായി ലെഫ്കുന്നതിന് വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് മോളെ

    • @mercyjose1846
      @mercyjose1846 2 года назад

      🙏🙏🙏🙏

    • @vimalasr4289
      @vimalasr4289 2 года назад

      Thank you 💕 Jesus 💕

  • @tonygeorge5015
    @tonygeorge5015 2 года назад +44

    അജ്ന സ്നേഹിച്ച പരിശുദ്ധ പരമ ദിവ്യകാരുണ്ണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻

  • @elsammamathew1618
    @elsammamathew1618 2 года назад +41

    ഈകാലത്തെ യുവജനങ്ങൾക്കിടയിൽജീവിച്ച പുണൃ നക്ഷത്റമേ ഞങ്ങൾക്കുവേണ്ടി പ്റാർത്ഥിയ്കണേ

  • @josephmathew5285
    @josephmathew5285 2 года назад +97

    അച്ചന്റെ പൗരോഹിത്യ ജീവിതത്തിന്റെ ഏറ്റവും ധന്യവും വിശുദ്ധവുമായ നിമിഷങ്ങൾ... അച്ചാ, ഇത്രയും വലിയ ഭാഗ്യം മറ്റാർക്കാണ് ലഭിക്കുക. 🌹🙏

  • @meenajohn1905
    @meenajohn1905 2 года назад +60

    സഭയിലുള്ളവർ മലർന്നു കിടന്നു തുപ്പുന്നവർ ഓർക്കുക... യേശു നാമത്തെ യാണ് അവഹേളിക്കുന്നത്. അജ്നയെ പോലെയുള്ള വിശുദ്ധർ സഭയിൽ ഇനിയും ഉണ്ടാകട്ടെ... 🙏

    • @achammajames2761
      @achammajames2761 2 года назад

      Ajnamole,please pray for all families in the world. O my Jesus please help me to love you as ajna loves you.amen.

  • @poulyka6836
    @poulyka6836 2 года назад +130

    നിറകണ്ണുകളോടെയാണ് ഈ സാക്ഷ്യം കേട്ടത്.
    ദൈവത്തിന് മഹത്വമുണ്ടായിരിക്കട്ടെ.🙏🙏🙏

    • @simonabraham9645
      @simonabraham9645 11 месяцев назад

      👏💔✝️🌷🙏🩸🔥🙌❤️

  • @sindhupa522
    @sindhupa522 2 года назад +64

    അജ്ന സത്യമായും ഒരു വിശുദ്ധ തന്നെയായിരുന്നു. സ്വർഗ്ഗത്തിലിരുന്ന് ഇപ്പോൾ നമുക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്

    • @vrschuprai4135
      @vrschuprai4135 2 года назад

      Thrilng Incident.. May Her Soul Rest in Peace. Lord is Greate.

  • @anniejohn281
    @anniejohn281 2 года назад +62

    എന്റെ ഇശോയെ ഞങ്ങളുടെ കൂടെയും ഉണ്ടായിരിക്കേണമേ. ഇതുപോലൊരു സാക്ഷ്യം കേൾക്കാൻ എന്നെ വിളിച്ചതിന് ഒരായിരം നന്ദി ഇശോയെ. 🙏🏻

    • @lissybenny7039
      @lissybenny7039 2 года назад +1

      Praise the Lord Ajnamle njangalku vendy prartikename

  • @sheenamalekudy3605
    @sheenamalekudy3605 2 года назад +69

    അജ്ന മോളേ, ഈശോയുടെ നാമം അവഹേളിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർഥിക്കണെ

  • @babupa7633
    @babupa7633 2 года назад +11

    മോളെ, നമ്മുടെ സമർപ്പിതരെയും മറ്റും അവഹേളിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഒരു വെള്ള പ്രതലത്തിൽ , ഒരു കറുപ്പ് പൊട്ട് കാണുന്നത് ബാക്കി എല്ലായിടവും വെളുത്തിരിക്കുന്നത് കൊണ്ടാണ്. അത് പോലെയാണ് നമ്മുടെ സിസ്റ്റേഴ്സ് ഉം, വൈദീകരും. 1000 ത്തിൽ ഒന്ന് പോലെ ഒരു പ്രശ്നം കിട്ടിയാൽ , അതിന്റെ പുറകെ ചാടി പുറപ്പെടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @afraimjacob7965
    @afraimjacob7965 2 года назад +37

    👼ഇതൊക്കെ ദൈവത്തിൻറെ ഒരു പദ്ധതിയായിരുന്നു. ദൈവവുമായുള്ള സ്നേഹബന്ധം നിലനിർത്തിയ അഞ്ജന ചേച്ചി..👼🕊️🕊️😃

  • @emusecus9217
    @emusecus9217 2 года назад +13

    ദൈവം നിയോഗിച്ച വൈദ്ധീകൻ 🙏
    ഒരു വിശുദ്ധയേ ഒരുക്കാൻ വഴി ആയ നന്മയുള്ള പുരോഹിതൻ 🙏🔥

  • @annajojo1287
    @annajojo1287 2 года назад +8

    Praise the lord..അച്ഛനും ഒരു വിശുദ്ധൻ ആയതു കൊണ്ടാണ് ഈശോ അതിനെല്ലാം സാക്ഷി ആക്കിയത്👍❤️❤️❤️

  • @user-of5uk8mo8d
    @user-of5uk8mo8d 2 года назад +83

    Amazing... ദൈവത്തിന്റെ വിശുദ്ധയുടെ കാലത്ത്, ഈ നാട്ടിൽ ജീവിക്കാൻ അനുവദിച്ച ദൈവത്തിന് നന്ദി..🙏🙏🙏

  • @mariyabathel657
    @mariyabathel657 2 года назад +1

    ഈ കുഞ്ഞു ഈശോയുടെ മാലാഖ ആയിരുന്നു... ഇനി ഞാൻ ente ദൈവത്തെ സ്നേഹിക്കും... ഈ മകൾ സ്നേഹിച്ച പോലെ... കുർബാന നിസ്സാരം ആക്കി കളയില്ല... എല്ലാരോടും ഈശോയെ പറ്റി പറയും..

  • @ranip.g4476
    @ranip.g4476 2 года назад +5

    അജ്‌ന, നിറക്കണ്ണുകളോടെ ആണ് ഞാൻ അച്ഛന്റെ വാക്കുകൾ കേട്ടത്. നീ സ്വർഗത്തിൽ ആയിരിക്കുമ്പോൾ ഞങ്ങളെയും ഓർക്കണേ 🙏

  • @keralaflowers3245
    @keralaflowers3245 2 года назад +5

    അജന മോൾക്കു വേണ്ടി ദൈവസ്നേഹം കാഴ്ചവച്ച വൈദികനെ ദൈവം കോടാനുകോടി അനുഗ്രഹങ്ങൾതരുമാറാകട്ടെ ദൈവ പറുദീസയിൽ അജന മോൾ നമ്മൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ തെരഞ്ഞെടുത്ത മാലാഖയാണ് ആമേൻ 😍😍😍

  • @steffianil9271
    @steffianil9271 2 года назад +13

    അജ്ന മോളുടെ കൂടെയായിരിക്കുവാൻ ദൈവം അനുഗ്രഹിച്ച അച്ഛൻ ഏറ്റവും ഭാഗ്യവാൻ. ഈ മകളെ വിശുദ്ധയെന്നു നാമകരണം ചെയ്യുമ്പോൾ അത് കേൾക്കുവാനുള്ള ഭാഗ്യം നമുക്ക് ഓരോരുത്തർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shijasaju1826
    @shijasaju1826 2 года назад +9

    ഈശോയെ അജ്നയുടെ ജീവിതം ഞങ്ങൾക്ക് മാതൃക ആകട്ടെ അജ്നയുടെ അൽമാവിന് വേണ്ടി പ്രാർത്ഥിക്കുന്നു അജ്നയെപ്പോലെ ഏതവസ്ഥയിലും ഈശോയെ മുറുകെ പഠിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @celinesunny4361
    @celinesunny4361 2 года назад +19

    പറയാൻ വാക്കുകൾ ഇല്ല, ദൈവമെ അങ്ങയുടെ സ്നേഹം അറിഞ്ഞു ജീവിക്കാൻ ഞ്ഞങ്ങളെ അനുഗ്യഹിക്കണമെ .

  • @bijijoshy1166
    @bijijoshy1166 2 года назад +20

    എന്റീശോയെ നിന്റെ നാമത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @Liyu431
    @Liyu431 2 года назад +1

    അജ്ന ജീവിച്ച ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് എത്രയോ ഭാഗ്യം, ഇത്ര മനോഹരമായി അജ്ന എന്ന ഞങ്ങളുടെ കൂട്ടുകാരിയെ പറ്റി പറയാൻ അച്ഛന് മാത്രമേ കഴിയു.. ഈ സാക്ഷ്യത്തെ ലോകം മുഴുവനും അറിയിക്കാൻ കാണിക്കുന്ന എല്ലാവരുടെയും പ്രായക്നത്തെ ഈശോ അനുഗ്രഹിക്കട്ടെ.. 🥰

  • @jonsonantony4124
    @jonsonantony4124 2 года назад +22

    എന്റെ ഈശോയെ എല്ലാറ്റിനും ഒരായിരം നന്ദി ഇതു കേൾക്കാൻ എന്നെയും അനുവദിച്ചല്ലോ നന്ദി 🙏

  • @josnibenny4398
    @josnibenny4398 2 года назад +10

    ന്റെ ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു....പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @mobyanurajmobyanuraj5212
    @mobyanurajmobyanuraj5212 2 года назад +1

    നമുക്ക് ഒരു വിശുദ്ധ യെ കിട്ടി 🥰ഈശോക് നന്ദി 🥰😍

  • @ushathampi5695
    @ushathampi5695 2 года назад +17

    Amen 🙏🏻 അച്ചന്റെ അനുഭവങ്ങൾ കണ്ണ് നിറഞ്ഞു കേട്ടു ഈശോയെ അറിഞ്ഞ പെൺകുട്ടി ഈശോയുടെ സ്വന്തം അജ്ന 🙏🏻🙏🏻

  • @tessinantony2622
    @tessinantony2622 2 года назад +2

    Dear father, my daughter passed OET exam by Ajna's prayers. Ajna pray for my children .

  • @jayathyagaseelan
    @jayathyagaseelan 2 года назад +4

    അജ്ന ചേച്ചി സ്വർഗത്തിൽ ഈശോയോട് ആയിരിക്കുമ്പോൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏ജീവിച്ച വിശുദ്ധയെ കുറിച്ച് കേൾക്കാൻ ഈശോ എന്നെയും ക്ഷണിച്ചതിന് നന്ദി ഈശോയെ 🙏🙏🙏

    • @francispollechira4311
      @francispollechira4311 2 года назад

      ഈശോയെ നന്ദി ,ഈശോയെ ആരാധന

  • @stephenmdsilva8146
    @stephenmdsilva8146 2 года назад +1

    ഭാവിയിൽ അജ്ന ഒരു വിശുദ്ധയായി പ്രഖ്യാപിക്കപ്പെടാതിരിക്കില്ല.ആ മകളുടെ സഹനം ദൈവം മഹത്വകരിക്കും .

  • @anieprabha3937
    @anieprabha3937 2 года назад +28

    ഈ സാക്ഷ്യം കേട്ടത് നിറകണ്ണുകളോടെയാണ്. പരിശുദ്ധ ആത്മാവിന്റെ സ്പശനം ഉണ്ടായിരുന്നു

  • @mercysiby6923
    @mercysiby6923 2 года назад +1

    എല്ലാ.യുവതി.യുവാക്കൻമാർക്കുവേണ്ടി.പ്രാർത്ഥിക്കണമേ.അജ്നമോളെ.ഈശോയോടു.ഹലേലൂയ്യ

  • @joh106
    @joh106 2 года назад +7

    Ajna മോളെ, നീ പറുദീസയിൽ ആയിരിക്കുന്നു🙏ഞങ്ങളെ ഓർക്കേണമേ 🙏സന്തോഷവും സങ്കടവും നിറഞ്ഞേ നിന്നെ കുറിച്ച് കേൾക്കാനാവൂ കുഞ്ഞേ😓

  • @jessbi11
    @jessbi11 2 года назад +5

    ജീൻ അച്ഛനിലൂടെ അജിനയുടെ വിശുദ്ധ ജീവിതം അറിഞ്ഞപ്പോൾ അറിയാതെ ഉള്ളിൽ ദൈവം തൊട്ടതുപോലെ തോന്നി 🙏

  • @Itzzmepriyanka
    @Itzzmepriyanka 2 года назад +15

    കണ്ണുനിറഞ്ഞു പോയ 18.3 മിനിറ്റ്കൾ 🙏.

  • @deepasujesh
    @deepasujesh Год назад

    അജ്നമോളെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @sherlyroy2673
    @sherlyroy2673 2 года назад +34

    Ajnamol was a living Saint, just like father said, please remember us baby, you are with Jesus now 🙏 😢

    • @annapurnaswaripuramolathal2496
      @annapurnaswaripuramolathal2496 2 года назад

      Molu lokam mozuvanu prthi kuna സമയം3

    • @catherinejoseph6335
      @catherinejoseph6335 2 года назад

      @@annapurnaswaripuramolathal2496 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq 🎉qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @rubypaul7402
    @rubypaul7402 2 года назад +9

    Achanu swargathil oru aniyathiye thanna daivathinu nanni🙏🙏🙏🙏🙏

  • @santhammalooka1099
    @santhammalooka1099 2 года назад +1

    കർത്താവായ ഈശോയെ ജീവിക്കുന്ന ദൈവത്തിന്റെ പുത്ര പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ.

  • @sheelaantony7578
    @sheelaantony7578 2 года назад +3

    ദൈവം വി.ശുദ്ധയായി സ്വീകരിച അജ്ജനെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണെ...
    ഞങ്ങളുടെ ഒരു പ്രത്യേക കാര്യത്തിന് ഞാൻ ഈശോയോട് അജനയെ പ്രതി പ്രാർത്ഥന കേൾക്കണമെന്ന പേക്ഷിച കാര്യം സാധിച്ചു കിട്ടി. കുറച്ചു കൂടി പൂർത്തികരിക്കാനുണ്ട്.

    • @code16n33
      @code16n33 2 года назад

      Anjan ku veandi prathiku

  • @jestinjoseph8131
    @jestinjoseph8131 2 года назад +3

    ഈശോയെ നിന്നെ സ്നേഹിക്കാൻ എന്നെയും പഠിപ്പിക്കണമേ

  • @rosyskariah7005
    @rosyskariah7005 Год назад

    എന്റെ കർത്താവെ എന്റെ ദൈവമേ.

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 2 года назад +1

    അച്ചോ......അച്ഛൻ ശരിക്കും അജനമോളുടെ കൂടപ്പിറപ്പ് തന്നെ.......🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shylaphilip2751
    @shylaphilip2751 2 года назад +9

    യേശുവേ ആരാധന, സ്തുതി, മഹത്വം🙏🙏🙏🌹🌹🌹

  • @unni7244
    @unni7244 2 года назад +2

    Fr.Jeen....you are also blessed one 🙏🙏🙏

  • @agnesjose5158
    @agnesjose5158 2 года назад +2

    ദൈവമേ ലോകത്തോട് കരുണയായിരിക്കണമേ ഈ മകളെ പോലെ സഹിക്കാൻ ആർക്ക് സാധിക്കും.

  • @vijiantony4947
    @vijiantony4947 Год назад

    അനുദിനവിശുദ്ധിയിൽ ജീവിച്ചു ഈശോയെ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.. ആമ്മേൻ. ♥️♥️♥️

  • @ddyogapsychologist4alcohol239
    @ddyogapsychologist4alcohol239 2 года назад +3

    You're an inspiration ഇതെന്റെ സ്ഥിരം കമന്റ്‌ ആണ്... പക്ഷേ സഹനം സ്നേഹമാണെന്ന് ഈ വീഡിയോയിലൂടെ തെളിയിച്ചതിന് നന്ദി 🙌PLH2U

  • @annareji8328
    @annareji8328 2 года назад +2

    കേട്ടട്ടു ശെരിക്കും കണ്ണ് നിറഞ്ഞു 😢😢😢😢😢

  • @lilybasil312
    @lilybasil312 2 года назад +7

    O heavenly Father I couldn't controlle my tears blessed father's talk about Anjana 🙏

  • @sralicephilip3943
    @sralicephilip3943 2 года назад +9

    Ajana through your life you have spread the fragrance of Jesus to us. Thanks.

  • @lovelyaugustine7278
    @lovelyaugustine7278 2 года назад +4

    Really you are blessed to get a chance to be with a saintly person. You are a real witness.

  • @annathomas4529
    @annathomas4529 2 года назад +12

    May God bless you Achen and your ministry. May our merciful God heals the sorrowing family 🙏❣️

  • @sajimolbiju4347
    @sajimolbiju4347 2 года назад +2

    Ajna I love you....ente eshoyee I love you ❤

  • @ashadeepu1184
    @ashadeepu1184 2 года назад

    അജ്ന മോളെ ഞങ്ങൾ വേണ്ടിയും ഇശോയോട് പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏

  • @sasmisan5323
    @sasmisan5323 2 года назад +15

    Praise the Lord 🙏

  • @sibilm9009
    @sibilm9009 2 года назад +1

    Ente daivame...othiri nanmayullavare ingane pareekshikkaruthe..kelkkumbol pediyum sankadavum orumichu vannu....Enthirunnalum enthu rogam vannaalum,enthu prashnam vannalum njn ente appan yeshuvine kai vidilla ...yeshuva be with all the suffered ones..always ❤️❤️❤️❤️

  • @jiljajose4999
    @jiljajose4999 2 года назад +2

    🙏🙏🙏🙏❤️❤️എന്റെ വേദനകൾ ദൈവമഹത്വത്തിനായി സമർപ്പിക്കാൻ എന്നെയും പഠിപ്പിക്കണേ 🙏

  • @bettyjohnson2124
    @bettyjohnson2124 2 года назад +7

    Praise the Lord 🙏🙏njangalku vendi prarthikaname. Amen.

  • @TruthWillSF
    @TruthWillSF 2 года назад +1

    മരണം മധുരം മധുരം മേ!
    മരണം മാമക നാകവഴി...
    വരണം ദൈവകുമാരനുമായ്
    വരണം വൈകരുതൊട്ടുമതും
    ചരണം കല്ലുളിയാലുരഞ്ഞാൽ
    ചരണം തനുവിൽ നിന്നുതിരും

  • @manuelsathya
    @manuelsathya 2 года назад +2

    This is a clear presence of My God My Lord. No humanly incidents. Thank you ajina for carrying the cross. God be with you always

  • @thankammamathews7964
    @thankammamathews7964 2 года назад +1

    എൻറ കർത്താവേ, എൻറെ ദൈവമേ, അങ്ങേ പരിശുദ്ധ ആത്മാവിനെ, ഞങ്ങള്‍ എല്ലാവരിലേയ്ക്കൂം അയക്കണമേ. ആമ്മേൻ.

  • @rojantkalapurackal2020
    @rojantkalapurackal2020 2 года назад +7

    Father your words on Ajna is blessed to touch the hearts and it generates spiritual power while listening to you as most of the comments have jotted it down. You are spelling it out in a very very simple language but Jesus, for sure, has instilled grace into what you express about Ajna(st.)💕💕💕

  • @sinsparayil9615
    @sinsparayil9615 2 года назад

    വിശുദ്ധ അജ്നയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ....

  • @srphilomina2663
    @srphilomina2663 2 года назад +11

    Anjana, pray for all the Christian youth who are away from the true Catholic faith and Eucharist Jesus

  • @josyjohnson5397
    @josyjohnson5397 2 года назад

    അജ്നമോളേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏❤️❤️❤️

  • @bibinababu120
    @bibinababu120 2 года назад +15

    She was my classmate....she is a beautiful singer too

  • @ushageorge9552
    @ushageorge9552 2 года назад

    യേശുവേ അങ്ങിൽ വിശ്വസമില്ലാതെ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ

  • @paulosevarghese4743
    @paulosevarghese4743 2 года назад +2

    Dear Sr.Ajna, please make me more devoted to Jesus and pray for souls.

  • @jovimonjose6558
    @jovimonjose6558 2 года назад

    She is become Saint, 200,% belive

  • @irienrodrigues9963
    @irienrodrigues9963 2 года назад +11

    Praise the Lord🙏🏻🙏🏻

  • @justwithyou1506
    @justwithyou1506 2 года назад +5

    Praise the lord 🙏 ..God is great.. nothing more to say.

  • @srannabrham6065
    @srannabrham6065 2 года назад +3

    Thank God for giving sucha an Angel like Ajna.

  • @leothomas3492
    @leothomas3492 2 года назад +1

    🙏ഈശോയേ നന്ദി

  • @aaronjames1960
    @aaronjames1960 2 года назад +6

    Praise the Lord

  • @laura96-z8i
    @laura96-z8i 2 года назад +9

    Great testimony ♥️

  • @mollygeorgethomas40
    @mollygeorgethomas40 2 года назад +1

    അജ്നമോൾ പറുദീസയിൽ ആയിരിക്കുമ്പോൾ ഞങ്ങളെയും ഓർക്കണമേ. 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @binneyshiji9027
    @binneyshiji9027 2 года назад

    കരയാതെ ഈ വീഡിയോ കാണാൻ എനിക്ക് സാധിച്ചില്ലല്ലോ ദൈവമേ .

  • @francisjoseph9036
    @francisjoseph9036 2 года назад +3

    Ajna mol, we are proud of you, All Glory to God, please pray for us ask God have mercy on us, and i pray to meet my daughter Lydia who has left us to our Father's abode on January 31st 2022, guide her in the haven to pray for all of us, that we my come to Jesus more close and bring Glory to the Father in Heaven. 🙏❤️

  • @blossomfirst1804
    @blossomfirst1804 2 года назад

    Heartly words about Ajna. Thanks Lord, thank you father.

  • @treesajose2796
    @treesajose2796 2 года назад +1

    Praise the Lord Praise the Lord hallelujah hallelujah...

  • @andrewp.p7698
    @andrewp.p7698 2 года назад +3

    Praise the lord Hallelujah

  • @bijin31
    @bijin31 2 года назад

    ആധുനിക യുവജനതയ്ക്ക് സ്വർഗ്ഗത്തിന്റെ സാക്ഷ്യം ഈ മകളിലൂടെ

  • @minivincent6301
    @minivincent6301 2 года назад +7

    Praise the Lord! I am not worthy enough to say anything more here.

    • @shinygeorge5941
      @shinygeorge5941 2 года назад

      Ajna mole ee lokathinuvendi prarthikaney. Eesoyuday sneham ellavarum agrhikan prarthikaney.🙏🙏

  • @gesalalazar63
    @gesalalazar63 2 года назад +4

    🔥🙏🌷ആമേൻ. യേശുവേ.

  • @rosilyantony2224
    @rosilyantony2224 2 года назад

    സ്വർഗ്ഗീയ ഭവനത്തിൽ വസിക്കുന്ന സഹോദരീ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏

  • @unni7244
    @unni7244 2 года назад

    Ajna .. you are amazing... blessed one ... Saint..... praise the lord 🙏❤️🙏

  • @FOOTYMOOD445
    @FOOTYMOOD445 2 года назад +5

    God bless you father

  • @shthomas1969
    @shthomas1969 2 года назад +6

    What a blessed soul…🙏

  • @Siasnowma
    @Siasnowma 2 года назад

    Ajna chechy you're truly a inspiration.. ❤

  • @ashbishino2045
    @ashbishino2045 2 года назад +1

    May God bless everyone to proclaim the love Jesus christ

  • @marybindosh1491
    @marybindosh1491 2 года назад +1

    🙏🏻 യേശുവേ നന്ദി യേശുവേ സ്തുതി

  • @shyamajv1953
    @shyamajv1953 2 года назад

    Ajna is very Good girl very amazing girl... God bless you...

  • @jijovarghese3709
    @jijovarghese3709 2 года назад +2

    Oh MY MY JESUS..............................................AJNA PRAY FOR ME..

  • @sajithomas7238
    @sajithomas7238 2 года назад +1

    Ajina mola... Essoyodu aniku vaddi prathikanama Amen

  • @jesilinmendez7548
    @jesilinmendez7548 2 года назад

    ഈശോയെ

  • @saralaalby5810
    @saralaalby5810 2 года назад +2

    THANK YOU FR.JEEN FELIX