ഈ ഇരട്ട യുവ സന്യാസിനിമാരുടെ അനുഭവങ്ങൾ കേട്ടാൽ ഏത് പെൺകുട്ടിയും മഠത്തിൽ ചേർന്ന് പോകും | Shekinah News

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 229

  • @minijoby9605
    @minijoby9605 2 года назад +76

    ഈശോയെ എല്ലാ സന്യസ്ഥരെയും വൈദികരെയും അങ്ങ് പൊന്നുപോലെ കാത്തോണേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @joyaj9580
      @joyaj9580 2 года назад +6

      കാത്തോളണേ.. ആവേ മരിയ ✝️👍🙏

    • @omanajohn3768
      @omanajohn3768 2 года назад

      O

    • @lillijoseph5835
      @lillijoseph5835 2 года назад

      മദ്ധ്യമ പിശാചുക്കൾ ഇവരേയും പറയുമോ സ്വവർഗ്ഗ അനുരാഗികൾ എന്ന്

  • @scottsleebapulimuden8194
    @scottsleebapulimuden8194 2 года назад +31

    സ്വർഗം നെഞ്ചേറ്റിയ ജീവിതമാണ് സമർപ്പിതരുടേത്... ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ...

  • @maALEX-CO115
    @maALEX-CO115 2 года назад +49

    ഇങ്ങനെയുള്ള സാക്ഷ്യം പോരട്ടെ....ഈ സാക്ഷൃം സ്വർഗ്ഗത്തിൽ രേഖപെടുത്തീയിരിക്കുന്നു...

  • @letthelightlead8387
    @letthelightlead8387 2 года назад +20

    എന്തു ഭംഗി, വർണിക്കാൻ വാക്കുകളില്ല. ദൈവത്തിന് നൽകിയ ജീവിതം ധന്യം

  • @sonichanvarghese8950
    @sonichanvarghese8950 2 года назад +21

    ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ.
    ഈ ഇരട്ട സിസ്റ്റർമാരുടെ മുഖം കാണുമ്പോൾ തന്നെ നല്ല ചൈതന്യം ഉള്ള, ദൈവ കൃപയുള്ള ജീവിതം. ദൈവം ഈ ദൈവത്തിന്റെ മണവാട്ടികളെ അനാഥരെയും അഗതികളെയും സിസ്രൂഷിക്കാനായി ആരോഗ്യവും സന്മനസും നല്കണമേ എന്ന് പ്രാർഥിക്കുന്നു. ഇവരുടെ മാതാപിതാക്കളെയും ബന്ധുമിത്രാതികളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. തിരു സഭയിൽ ഇങ്ങനെ ഉള്ള ധാരാളം ദൈവ വിളികൾ ഉണ്ടാകുമെന്ന് പ്രാർഥിക്കുന്നു. 🙏🙏🙏🙏🙏

  • @bijumonpulikkottil6882
    @bijumonpulikkottil6882 2 года назад +86

    സഹോദരിമാരായ ഈ രണ്ടു സിസ്റ്റേഴ്സിനെയും ഈശോ സമുദ്ധമായി അനുഗ്രഹിക്കട്ടെ

  • @lisbelsd8636
    @lisbelsd8636 2 года назад +41

    പ്രിയസിസ്റ്റേഴ്സ്,നിങ്ങളാൽ കർത്താവിന്റെ മുന്തിരിതോപ്പ് പൂത്തുലഞ്ഞ്, നിറഞ്ഞ് ഫലം ചൂടട്ടെ..🌟💓❤️👍🙏♥️💗

  • @8955johnson
    @8955johnson 2 года назад +48

    ഈ സന്തോഷവും സംതൃപ്തിയും എന്നും നിലനിൽക്കട്ടെ!
    അതിനായി ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ!

    • @mereenaj1948
      @mereenaj1948 2 года назад

      V ery inspirational li fe

    • @shibikvmpm.
      @shibikvmpm. 2 года назад

      വലിയ സന്തോഷം തോന്നുന്നു. അനുഗ്രഹീതരായ മാതാപിതാക്കൾ. ഈശോയുടെ മണവാട്ടികൾക്ക് ഒരു പാട് പ്രാർത്ഥനാശംസകൾ .ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ....

  • @whiteandwhite545
    @whiteandwhite545 2 года назад +9

    കർത്താവിന്റെ ഇഷ്ടം നിറവേറ്റപ്പെടട്ടെ, കർത്താവിന്റെ അനുഗ്രഹം നിങ്ങൾക്ക് എന്നും ഉണ്ടായിരിക്കട്ടെ 🙏💓💓💓💓💓💓💓💓💓💓

  • @Al_Nar_
    @Al_Nar_ 2 года назад +46

    'കേട്ടാൽ ഞെട്ടും' എന്നുള്ളത് ചില മഞ്ഞ പത്രങ്ങളുടെ ശൈലിയാണ് നമുക്ക് അത്തരം negative tone വേണ്ട

  • @mathews8588
    @mathews8588 2 года назад +43

    Dear sisters, let this joy that you have now lives on you forever. ഈശോയ്ക്കു വേണ്ടി അനേകം ആത്മാക്കളെ നേടാനാകട്ടെ 😊🙏

  • @sheebashajan27
    @sheebashajan27 2 года назад +9

    ഇവരാണ് ഈശോയുടെ മക്കൾ. 🙏🙏🙏🙏🙏

  • @thomasousothomasouso6302
    @thomasousothomasouso6302 2 года назад +2

    എന്റ മകള്ളെ 🙏കർത്താവായ ഈശോ ആണ് മക്കളേ തിരഞ്ഞട്ടാത്തത് ആമേൻ

  • @josephkidangan5903
    @josephkidangan5903 2 года назад +30

    സന്യാസ ജീവിതത്തെ അവഹേളിക്കുന്ന ആളുകൾക്ക് സൗമ്യമായ ഒരു മറുപടി.

    • @michaelthomas2925
      @michaelthomas2925 2 года назад

      ഇതൊന്നും ആ തമ്പു ഒന്നും അറിയേണ്ട.

    • @joyaj9580
      @joyaj9580 2 года назад +1

      @@michaelthomas2925 തമ്പുവിന്റെ തുമ്പ് ,,മുറിച്ചു ഇനി ഒന്നും നോക്കണ്ട,,
      തുമ്പില്ലാത്തവരോട്, മിണ്ടാൻ പോകരുത് 🐓🐖🐕👍

  • @panditraj7251
    @panditraj7251 2 года назад +3

    ഈശോയുടെ പുന്നാര നേഴ്സ് മക്കളായി ഇനിയും കരുണയിൽ, ഉന്നയിൽ സന്തോഷമായി ഇരിക്കുക ,എല്ലാ പ്രാർത്ഥനകളും

  • @sr.tessamaria953
    @sr.tessamaria953 2 года назад +8

    ഞങ്ങളും ഇരട്ട കൾ. ഈ ശ്ശോയെ എല്ലാ ഇരട്ട സഹോദരങ്ങളെയും അനുഗ്രഹിക്കണമേ. Sr Tessa Maria& Sr Rose Mary S H.

  • @eshoppadekunjipennu
    @eshoppadekunjipennu 2 года назад +2

    എല്ലാവർക്കും ഈശോയെ ലഭിക്കാനും ...ഈശോപ്പയോടു ചേർന്നു നിന്നു കൊണ്ട് ജീവിക്കാൻ സാധിക്കട്ടെ... ഒരു നല്ല വിശുദ്ധരായി മാറാൻ ഈശോ എല്ലാവരെയും bless ചെയ്യട്ടെ😊❤️...എന്റെ ജീവനും ജീവിതവും എന്റെ ഈശോയാണ്...😘😘😘

  • @minnithomas1384
    @minnithomas1384 2 года назад +7

    ഭാഗ്യം ചെയ്തവർക്കേ ദൈവവിളി കിട്ടുകയുള്ളൂ... രണ്ടു സിസ്റ്റർമാരെയും ഈശോ ധാരാളമായ് അനുഗ്രഹിക്കട്ടെ 🙏

  • @jobingeorgekochumuriyil8021
    @jobingeorgekochumuriyil8021 2 года назад +13

    എന്റെ ഇടവകയായ കണ്ണിവയൽ
    st സെബാസ്റ്റ്യൻ പള്ളിയുടെ ഭാഗമായ MLF കോൺവെന്റിൽ സേവനം ചെയ്ത രണ്ടു ദൈവത്തിന്റെ മണവാട്ടിമാർ
    ഞാൻ എന്നും ഇവർ എന്റെ ഇടവകയിൽ ചെയ്യ്ത സേവനങ്ങളെ നന്ദിയോടെ ഓർക്കുന്നു
    🌹🌹🌹🌹❤️❤️❤️🔥❤️❤️❤️🌹🌹🌹🌹

  • @bijunadackal8520
    @bijunadackal8520 2 года назад +13

    ഈശോയേ നന്ദി. 🙏

  • @thresiammajoseph3744
    @thresiammajoseph3744 2 года назад +10

    . ഈ ശോയുടെ തോട്ടത്തിലെ സുഗന്ധപൂർണ്ണമായ രണ്ടു പുഷ്പങ്ങളായി വിടർന്നുകൊണ്ടിരിക്കുന്ന രണ്ടു സിസ്റ്റേഴ്സിനേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @jessyjoseph4568
    @jessyjoseph4568 2 года назад +12

    വഞ്ചി സ്‌ക്വയറിൽ സമരം ചെയ്ത കന്യസ്ത്രീകൾക്കും ലൂസിക്കു വേണ്ടിയും കൂടെ പ്രാർത്ഥിക്കണേ. സഭയെ ഒരുപാട് വേദനിപ്പിച്ചവർ

  • @KAURAVAN
    @KAURAVAN 2 года назад +13

    Proud of you sisters. May God bless you 🙏

  • @daisysebastian719
    @daisysebastian719 2 года назад +1

    Sister's parents ഭാഗ്യം മുള്ളവർ ആണ് ഈശോ അനുഗ്രഹിക്കട്ടെ

  • @EternalFarmers
    @EternalFarmers 2 года назад +18

    Ethanu namude faith ❤ great inspiration dear Rev Srs. 🙏Thank you for being great inspiration 🙏

  • @sindhum9172
    @sindhum9172 2 года назад +19

    Shekinah news chanalu കാരോട് ഒരു അഭ്യർത്ഥന കഴിയുമെങ്കിൽ എല്ലാദിവസവും ഇതുപോലെ ഉള്ള സന്യസ്തരുടെ videos ഇടണം. മഞ്ഞപത്രക്കാർക്കു കൊടുക്കാവുന്ന നല്ല മറുപടിയായിരിക്കും അത്

  • @avsajimon
    @avsajimon 2 года назад +5

    ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും നിങ്ങളോടൊപ്പം. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ

  • @devasiatj1280
    @devasiatj1280 2 года назад +64

    സിസ്റ്റർ ജിസ്സായുടെയും, ജീവായുടെയും മുഖത്ത് തെളിഞ്ഞുനിൽക്കുന്ന പ്രകാശം ദൈവതേജസ്സായി ജീവിതാവസാനംവരെ ഏല്പിക്കപെടുന്ന എല്ലാ ശുശ്രൂഷാമേഖലകളിലൂടെയും പ്രതിഫലിക്കപെടുമാറാകട്ടെ... 🙏🙏🙏

    • @gracymathai863
      @gracymathai863 2 года назад

      66ggt5ggggggggggg gg fgghf

    • @dollyjohn916
      @dollyjohn916 2 года назад

      Devame e makkalodu Karuna kanikane munnottulla Life il yennum yeppozhum kude ondagume avarkuvenda anugraham nalganame Aman

  • @mfjohny1969
    @mfjohny1969 2 года назад +7

    Oh my God
    Save and guide our holy church, priests and sister 🙏

  • @thresiammajoseph3744
    @thresiammajoseph3744 2 года назад +3

    മാനസികരോഗികളായ മക്കൾക്കുവേണ്ടി നിങ്ങൾ പ്രത്യേ കംപ്രാർത്ഥിക്കണെ🙏🙏🙏🙏🙏🙏🙏🌹🌹🌹🔥🔥🔥🔥💓💓💓💓

  • @kunjumoljoseph9883
    @kunjumoljoseph9883 2 года назад +7

    Praise the Lord🙏🙏🙏 Thank you Jesus🙏🙏🙏 Congratulations Sisters👏👏

  • @vargheseav4711
    @vargheseav4711 2 года назад

    പ്രിയപ്പെട്ട സിസ്റ്റേഴ്സ് നിങ്ങളുടെ ജീവിത വഴി താരയിൽ അനേകം മനുഷ്യരിൽ യേശുവിനെ പങ്കു വെക്കാൻ കഴിയട്ടെ കർമ പദത്തിൽ അൽമാവിന്റെ അഭിഷേകം നിറയട്ടെ നിങ്ങളുടെ പ്രാർത്ഥനയിൽ ഇ എളിയ സഹോദരനെയും കുടുംബത്തെയും ഓർക്കുമല്ലോ GOD BLESS YOU LOVE TO JESUSE
    🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @prodigalson3192
    @prodigalson3192 2 года назад +13

    Praise the Lord

  • @jisthomas6071
    @jisthomas6071 2 года назад +14

    Praise the lord 🙏🙏🙏

  • @dharmarajy423
    @dharmarajy423 2 года назад +12

    God our Lord bless you both dear little Sisters 👍🙏👍🙏

  • @jinisebastin1131
    @jinisebastin1131 2 года назад +2

    എന്തു രസമാണ് പാട്ട് കേൾക്കാൻ... സൂപ്പർ 🌹🙏🏻

  • @franciskj9216
    @franciskj9216 2 года назад +11

    God bless you Sisters 🙏🙏🙏🙏

  • @mariammachacko9187
    @mariammachacko9187 2 года назад +9

    God bless you sisters. Ennum karthavint sakshyamai jeevikku.

    • @sukeshsu7399
      @sukeshsu7399 2 года назад +1

      സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്. അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും [ബൈബിൾ ]

    • @lalygeorge2930
      @lalygeorge2930 2 года назад

      God bless you sisters. Please pray for my family

  • @marykoriyan4095
    @marykoriyan4095 2 года назад +8

    Blessed lives
    PRAISE THE LORD JESUS CHRIST

  • @bharathakalapaadsalaa4017
    @bharathakalapaadsalaa4017 2 года назад +11

    God bless you both , after hearing your story i feel very happy 😊👌👌

  • @theklathomas1574
    @theklathomas1574 2 года назад +6

    Eesoye Anekam sanyasthareyum,Vaidheekareyum Sabhaku predhanam cheyyane

  • @maryvarghese5718
    @maryvarghese5718 2 года назад +6

    Blessed is d womb that bore these nuns. God bless their family 🙏

  • @tessj265
    @tessj265 2 года назад +9

    Dear sisters nice to hear your experience. Both of you are a true witness to Jesus and the world. Let your witness be an inspiration to many youngsters. God bless both of you.

    • @mariyamypan9344
      @mariyamypan9344 8 месяцев назад

      Amen praise the Lord. 🙏🙏🌹🌹🙏🙏

  • @sr.leenajoseph4426
    @sr.leenajoseph4426 2 года назад +5

    ഈ അനുഭവം കേട്ടാൽ മതിയല്ലോ മക്കളെ ഗോഡ് നായ് ജീവിക്കാൻ

  • @valsafsmthekkan5479
    @valsafsmthekkan5479 2 года назад +9

    Congratulations dear Sisters . May God Bless you both in your Religious commitment and in your healing ministry. Keep smiling and alleviate suffering.

  • @philipjoseph818
    @philipjoseph818 2 года назад +3

    May God Bless you more and more sisters 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️

  • @melvinputhumana8727
    @melvinputhumana8727 2 года назад +5

    I love Jesus 🌹

  • @jayadjaya3127
    @jayadjaya3127 2 года назад +4

    Jesus we pray for holy vocation....from the church

  • @maryteresa3042
    @maryteresa3042 2 года назад +8

    Proud of you sisters 😍😍🔥🔥

    • @srkochthresiapj7721
      @srkochthresiapj7721 2 года назад +1

      I am very proud of you dear sisters
      May God bless you dears
      Sr kochuthresia

  • @agnasibimukkada6345
    @agnasibimukkada6345 2 года назад +6

    Praise the God

  • @sob458
    @sob458 2 года назад +2

    Really wonderful❤️the way you both talk is inspiring, Thank you Jesus Praise the Lord

  • @hillaryfernandeza8164
    @hillaryfernandeza8164 2 года назад +5

    Thanks LORD 🙏

  • @elsyjoseph4431
    @elsyjoseph4431 2 года назад +6

    Jesus bless them in their holy vocation and Nursing Vocation. Congratulations dear. Rev. 👭sisters👭

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 2 года назад +1

    🌹 let loving Jesus be yr sweet love forever and ever💓

  • @nobleeliyas9006
    @nobleeliyas9006 2 года назад +13

    wow....excellent...Nothing to say...

  • @sindhuannvarghesevarghese2860
    @sindhuannvarghesevarghese2860 2 года назад +1

    Heart touching inspiration sisters 😍❤❤❤💓💓💓💖💖💖

  • @nishamabraham6185
    @nishamabraham6185 2 года назад

    May GOD bless you both and use you more for His Glory, dear sisters!!

  • @mariammaluka403
    @mariammaluka403 2 года назад +2

    Praise the lord Amen 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐💐

  • @georogekallurankallurans6260
    @georogekallurankallurans6260 2 года назад +2

    Jesus Christ may be blessed you loved Sisters in your mission more day by day, praise the lord

  • @mollykrispin9819
    @mollykrispin9819 2 года назад +2

    May God bless you always dear Srs. Let God's strength up on you all.

  • @hosannachipsandsnacks7807
    @hosannachipsandsnacks7807 2 года назад

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rosythomas3267
    @rosythomas3267 2 года назад +1

    Beautiful vocation Srs. Jissa and Jobs Maria. Thank God for the love and support you got from your parents.

  • @leelammabhandari4174
    @leelammabhandari4174 2 года назад +2

    God bless you my dear sisters and continue the good work and love you

  • @cheriyakavil
    @cheriyakavil 2 года назад +4

    Congratulations dear Rev sisters

  • @AntonyammaSatheesan
    @AntonyammaSatheesan Год назад

    Congratulations dear sisters. May god blessing you both ❤our prayers

  • @sumathyg9429
    @sumathyg9429 2 года назад +2

    Bhagyamulla Sisters🙏🙏🙏

  • @vidhufrancis3504
    @vidhufrancis3504 2 года назад +4

    God bless you I abundantly ❣️🕯️💐💐

  • @YISHRAELi
    @YISHRAELi 2 года назад +1

    I cant and I wont but I do praise you never discriminate or disbelieve

  • @mgeorge5272
    @mgeorge5272 2 года назад +6

    God bless yours

  • @rejipoulose9852
    @rejipoulose9852 2 года назад +1

    മഠത്തിൽ ചേരുന്നതിനോട് ഇപ്പോൾ ഉള്ള തലമുറകൾക്ക് ഒട്ടും താല്പ്യര്യം ഇല്ലാ new ജെനെറേഷൻ ആണ് അടിപൊളി അതാണ് വേണ്ടത്

  • @budseducation7218
    @budseducation7218 2 года назад +1

    Dear sisters, God bless you. Super song.

  • @iypemathew6592
    @iypemathew6592 2 года назад +2

    Happy to hear.
    Doing great, continue.

  • @AmalRaj-eb1dp
    @AmalRaj-eb1dp 2 года назад +1

    God bless you ....... Pray for us

  • @abrahammathew6174
    @abrahammathew6174 2 года назад +3

    What a graceful pair!!!!!

  • @tityjose6609
    @tityjose6609 2 года назад +3

    God bless u sisters

  • @commentguru8304
    @commentguru8304 2 года назад +2

    God bless you 🙏🏻🙏🏻🙏🏻🔥🔥🔥🔥❤️❤️❤️❤️

  • @amminipushparaj6995
    @amminipushparaj6995 2 года назад

    Blessed twin sisters. 🙏🙏🙏🙏🙏🙏

  • @josejoseph5275
    @josejoseph5275 2 года назад +2

    God bless you Angels

  • @MrMarymaria1987
    @MrMarymaria1987 2 года назад +3

    God bless them🦋🦋

  • @shthomas1969
    @shthomas1969 2 года назад +4

    God bless!!!

  • @bastianvarghese8302
    @bastianvarghese8302 2 года назад +1

    Goad blessed 🙌 my loving sister 's

  • @josemartin3020
    @josemartin3020 2 года назад

    ദൈവസ്നേഹം
    സഹോദരസ്നേഹം
    പരസ്നേഹം

  • @ronysakkarias7329
    @ronysakkarias7329 2 года назад

    God Bless Sisters ..

  • @Benny-lu3rn
    @Benny-lu3rn 2 года назад +5

    Super 🙏🏻🙏🏻🥰🥰

  • @45245225
    @45245225 2 года назад

    God bless both sisters immensely. Very happy to see them.

  • @sophyvijay6963
    @sophyvijay6963 2 года назад +2

    God bless you dear sisters🙏

  • @minipaul6645
    @minipaul6645 2 года назад

    God bless sister's 🙏🙏🌹🌹

  • @wilsonverghese9147
    @wilsonverghese9147 2 года назад +1

    GODBLESS you exellend choice

  • @neenutomi316
    @neenutomi316 2 года назад +8

    Fr Brett Brannen " To save a Thousand of Souls "
    The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom.

  • @johnsonkanjirathingal773
    @johnsonkanjirathingal773 2 года назад +1

    Blessed Sisters.

  • @rosammateacher7490
    @rosammateacher7490 2 года назад

    Very good message

  • @omanaxavier9470
    @omanaxavier9470 2 года назад

    God bless both twin sisters. Have a blessed day ahead.. our prayers and blessings are there.

  • @pjgeorge9480
    @pjgeorge9480 2 года назад

    Just listening to your experience gives such divine happiness, then how much happiness you spread to those people you serve! Both of you are born for this Profession. God bless you abundantly.

  • @aleenajoseph2331
    @aleenajoseph2331 2 года назад +2

    God bless you 🙏🙏🙏

  • @renithomas9020
    @renithomas9020 2 года назад

    God Bless you sisters... 😇😇😇😍😘

  • @joyneelankavildevassy9302
    @joyneelankavildevassy9302 2 года назад

    Always do things for Jesus then you won't have any problems! God bless you 🙏

  • @thomasawangatt5553
    @thomasawangatt5553 2 года назад +1

    Godblessypu 🌹🌹🙏🌹🌹🙏♥️

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 2 года назад +2

    Thank God

  • @Mulberries416
    @Mulberries416 2 года назад

    Both are so blessed 🥰🥰😇😇

  • @jeshuaj6040
    @jeshuaj6040 2 года назад +3

    Angel s of God 🙏🙏🙏