കൃപാസനത്തിലെ അമ്മ നമ്മുടെ കൂടെ സഞ്ചരിക്കുന്ന മാതാവ്

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 313

  • @AkhilaAchu-t8m
    @AkhilaAchu-t8m 20 часов назад +21

    അമ്മേ മാതാവേ..... കൈവിടല്ലേ🥹.... കൂടെ ഉണ്ടാവണേ.... ഒരു ഉപജീവന മാർഗം കാട്ടി തരണേ അമ്മേ🥲

  • @sugandhiarumugham6322
    @sugandhiarumugham6322 20 часов назад +10

    ഈശോയെ മാതാവേ എന്റെ അസുഖങ്ങളെല്ലാം മാറ്റി സൗഖ്യം തരത്നമേ ആമേൻ

  • @BabyPulikkal
    @BabyPulikkal 20 часов назад +39

    അമ്മേ മാതാവേ ഈ സഹോദരിയെ ഇത്രമേൽ അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തിയതിന് അമ്മക്ക് കോടാനുകോടി നന്ദി🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @RemyaAndrews-sl3jm
    @RemyaAndrews-sl3jm 7 часов назад +5

    അമ്മേ മാതാവേ എൻ്റെ കിടെ ഉണ്ടാക്കേണമേ എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ 🙏🙏🙏🙏

  • @liyaprince2388
    @liyaprince2388 20 часов назад +5

    അമ്മേ കൃപാസനം അമ്മേ ദേശത്തെ നാടിനെയും സകലത്തെ തിന്മകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും എല്ലാവരെയും രക്ഷിക്കണമേ എല്ലാവരും മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് തിരിയുവാനും ദൈവത്തിൽ അകന്നു ജീവിക്കുന്നവർ ദൈവസ്നേഹത്തിൽ ജീവിക്കുവാനും പലവിധ പ്രശ്നത്താൽ ജീവിക്കുന്ന കുടുംബങ്ങളെ ഈശോയുടെ അമ്മയുടെയും സാന്നിധ്യം സംരക്ഷണവും ഉണ്ടാകണമേ ഉടമ്പടിയിൽ വെച്ചിരിക്കുന്ന നിയോഗങ്ങൾ അമ്മേടെ മാധ്യസ്ഥ സഹായത്താൽ നേടിത്തരേണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാം രോഗികളെയും അവരുടെ രോഗങ്ങളും വേദനകളും അമ്മ തൊട്ടു സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും എല്ലാം കുടുംബങ്ങളെയും അമ്മ സമർത്ഥമായി അനുഗ്രഹിക്കണമേ ഈശോയുടെ അമ്മയുടെ സാന്നിധ്യം സംരക്ഷണവും എല്ലാം കുടുംബങ്ങളിലും ഉണ്ടാകണമേ അമ്മയുടെ തിരുക്കും മാരനെ ജനങ്ങൾക്ക് കൈമാറുവാൻ എന്നെ അമ്മ അനുഗ്രഹിക്കണമേ അറിയാത്തവരെ അറിയിക്കുവാനും അറിഞ്ഞവരെ ആഴപ്പെടുത്തുവാനും കൃപാസന അമ്മയുടെപ്രതൃക്ഷീ കണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @liyaprince2388
    @liyaprince2388 20 часов назад +3

    വെളിപാട് 4:8 ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധ ഉടമ്പടി എടുത്തവരെയും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്നവരെ ഉടമ്പടിയിൽ ജീവിക്കുന്നവരെയും എല്ലാവരെയും അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @binuvarghese3973
    @binuvarghese3973 18 часов назад +6

    അമ്മേ മാതാവേ രമ്യാ മോളെയും കുടുംബത്തെയും നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ അമ്മയുടെ മദ്ധ്യസ്ഥതത്തിൽ സാധിച്ചുകൊടുക്കണമേ..ആമേൻ..

  • @juliepmathew2295
    @juliepmathew2295 20 часов назад +3

    മാതാവേ സഹോദരൻ്റെ മാനസിക ബുദ്ധിമുട്ടും മദ്യപാനവും മാറ്റി തരണമേ ആമേൻ

  • @joicysayanora5532
    @joicysayanora5532 7 часов назад +2

    അമ്മേ മാതാവേ ഞാനായിരിക്കുന്ന ഭവനത്തിന് സമാധാനം നൽകണെ🙏🏼

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 19 часов назад +1

    അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 3 часа назад +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 19 часов назад +3

    അമ്മേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @mariyasebastianmariya4846
    @mariyasebastianmariya4846 7 часов назад +2

    അമ്മേ സഹായിക്കണേ.... ഒക്ടോബർ 7 നടക്കുന്ന osce exam pass ആകാൻ അനുഗ്രഹിക്കണേ.... അമ്മേ എന്നെ സഹായിക്കാൻ exam സെന്റർ വരണേ.... മനസിനെ ധൈര്യപെടുത്തണേ

  • @nalinirajan8871
    @nalinirajan8871 21 час назад +2

    എൻ്റെ കൃപാസനമാതാവേ വേദനയും നീറ്റലും മാറ്റിത്തരണമേ...🙏🙏🙏🙏

  • @PanchamiNarayanan
    @PanchamiNarayanan 18 часов назад +9

    അമ്മേ നാളെ pankjam തിന് സ്കാൻ ഉണ്ട് ആ മകളെ അനുഗ്രഹിക്കണ മേ.

  • @remyalachu9846
    @remyalachu9846 6 часов назад +2

    ഈ കുടുംബത്തെ അനുഗ്രഹിച്ച അമ്മയ്ക്കും ഇശോക്കും കോടാനു കോടി നന്ദി 🙏🙏🙏

  • @sharlykoshy3102
    @sharlykoshy3102 20 часов назад +4

    സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റിതരേണമേ🙏💙🙏

  • @FranciscanFra
    @FranciscanFra 21 час назад +2

    Amme Mathave,
    എന്നെയും
    ഈശോക്ക് സമർപ്പിക്കണേ
    എനിക്കൊരു
    അച്ചനാകണം
    വൈദീകനാകണം
    പുരോഹിതനാകണം
    വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
    ആമേൻ

  • @bijubiju3066
    @bijubiju3066 17 часов назад

    അമ്മേ മാതാവേ അവിടത്തെ അപേക്ഷിക്കുന്ന എല്ലാം മക്കളെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽

  • @RaviSankar-q9x
    @RaviSankar-q9x 18 часов назад +1

    അമ്മേ ഒരായിരം നന്ദി അവിടുത്തെ കൃപകൾക്ക് 🙏🙏🙏🙏

  • @RanjuAbhi-g5x
    @RanjuAbhi-g5x 18 часов назад +25

    അമ്മേ മാതാവേ മരണകിടക്കയിൽ കിടന്നു മാസങ്ങൾ ആയി വേദന തിന്നു കിടക്കുന്ന ഷിബു അണ്ണനെ ഈ വേദനയിൽ നിന്നും മോചനം നൽകണമേ 🙏🙏🙏🙏

    • @Siby2434
      @Siby2434 4 минуты назад

      🙏🙏🙏

  • @tincyjince17oct
    @tincyjince17oct 8 часов назад

    അമ്മേ, എന്നെ അമ്മയുടെ പ്രീതിഷിക്കരണത്തിന്റ സക്ഷ്യം ആയി ഉയർത്ഥനമേ 🙏എന്റെ എല്ലാം നിയോഗങ്ങളും സമർപ്പിക്കുന്നു അമ്മേ മാതാവേ 🙏🙏🙏🙏🙏🙏

  • @sudhasurendran9783
    @sudhasurendran9783 19 часов назад +4

    Nanni amme nanni eshoye

  • @bindukp6727
    @bindukp6727 17 часов назад +5

    അമ്മേ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തുപോയ എൻ്റെ എല്ലാ തെറ്റുകളും പൊറുത്ത് മാപ്പ് നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @sumijohnson5531
    @sumijohnson5531 Час назад

    അമ്മേ എന്നിൽ പരിശുദ്ധആൽമാവിൽ നിറഞ്ഞു ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

  • @stephenbinu1528
    @stephenbinu1528 10 часов назад +2

    ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹

  • @dishadinesh9306
    @dishadinesh9306 20 часов назад +3

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @boidboss6305
    @boidboss6305 Час назад

    അമ്മേ അമ്മ എന്റെ കൂടെ എന്റെ ഭവനത്തിൽ അമ്മ വരണമേ. അമ്മ എന്റെ കൂടെ ഉണ്ടാകണമേ 😥

  • @ushasanthosh4625
    @ushasanthosh4625 44 минуты назад

    അമ്മേ എന്റെ അനുജത്തിയുടെ ജീവിതമാർഗവും കുടുബജീവിതം സമാധാനത്തോടെ സന്തോഷത്തോടെ മുന്നോട്ട് പോകുവാൻ അമ്മയുടെ കൃപ നൽകണംമേ ഈ സാക്ഷത്തോടെ ചേർന്ന് പ്രാർത്ഥിക്കുന്നു

  • @Saly-g5l
    @Saly-g5l 11 часов назад

    പരിശുദ്ധ അമ്മയെ കൃപാസനം പ്രസാദവരം മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ എല്ലാവിധ അസ്വസ്ഥതകളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ അമ്മ കൂടെ വരണമേ അമ്മയുടെ ബുദ്ധിശക്തി കേരളത്തിൻറെ സാക്ഷിയാക്കി എന്നെയും ടിസി

  • @tessyrajijose
    @tessyrajijose 10 часов назад

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ആന്റണി ജോസിന്റെ നടുവ് വേദന എടുത്തു മാറ്റി കൊടുത്ത് ഈ മകന് അമ്മ പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @AthiraSree-u3q
    @AthiraSree-u3q 11 часов назад

    അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ ഈശോയെ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹🙏🏻😭

  • @geethac7894
    @geethac7894 20 часов назад

    അമ്മേ മാതാവേ എൻ്റെ മക്കളുടെ മദ്യപാനം മാറ്റിത്തരണമേ

  • @vidhyavijayan8424
    @vidhyavijayan8424 Час назад

    മാതാവേ ഈ മകൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏❤️❤️❤️

  • @riyareji715
    @riyareji715 21 час назад +3

    എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ..., 🙏❤️🥺🫂😔😔🫂🥺❤️😘🙏🙏

    • @FranciscanFra
      @FranciscanFra 21 час назад

      Prayers.... Blessings
      എന്നെയും
      ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      ആമേൻ

  • @Krish250483
    @Krish250483 10 часов назад

    അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ, എൻറെ ഉടമ്പടി പ്രാർത്ഥന പൂർത്തീകരിക്കാൻ അനുഗ്രഹിക്കേണമേ, അമ്മയ്ക്ക് ഒരു കോടി പ്രണാമം

  • @midhya2214
    @midhya2214 19 часов назад +1

    അമ്മ മാതാവ് എപ്പോഴും ആ കുടുംബത്തിന്റ കൂടെ കാണും. 🙏

  • @RemyaAndrews-sl3jm
    @RemyaAndrews-sl3jm 7 часов назад

    അമ്മേ മാതാവേ കുടെ ഉണ്ടാകേണമെ എൻ്റെ ജോലി നന്നായി ചെയ്യുവാൻ അമ്മ എന്നെ സഹയിച്ചതിൽ ഒരായിരം നന്ദി പറയുന്നു 😘😘😘😘😘ഇനിയും എൻ്റെ കൂടെ ഉണ്ടാകണമേ എൻ്റെ മാതാവേ,🙏🙏🙏🙏🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 21 час назад +5

    അമ്മേ ജപമാല റാലിയിൽ എനിക്കും സുണ്ണ്യേട്ടനും ക്ലിയോ മോൾക്കും ഒരു തടസ്സം കൂടാതെ പങ്കെടുക്കാൻ സാധിക്കണേ.... റാലിയിൽ വരാൻ ഒരുങ്ങുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു

  • @NeethumolHariraj
    @NeethumolHariraj 19 часов назад

    അമ്മേ മാതാവേ അമ്മിടെ അടുത്ത് ചെന്ന് തൊട്ടു സുഖപ്പെടുത്തണേ. Innu ലാസ്റ്റ് ഡയല്യസിസ് ആയിരിക്കണേ. ഇപ്പൊ തൊട്ടു നോർമലക്കണേ മാതാവേ❤❤❤❤❤

  • @Akhi__syam
    @Akhi__syam 17 часов назад

    എന്റെ മാതാവേ 🙏🙏🙏എന്റെ നഷ്ട ആയ പൈസ തിരിച്ചു കിട്ടണമേ 🙏🙏🙏അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ 🙏🙏ഒക്ടോബർ എനിക്ക് പോസറ്റീവ് അകണമേ 🙏

  • @itsmekunjus-f4c
    @itsmekunjus-f4c 19 часов назад

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്ത് സാധിച്ചു തരേണമേ. അമ്മേ മാതാവേ എന്റെ ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളും എ.ടുത്ത് മാറ്റണമേ. അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവിനെ മദ്യപാന ദുരന്തത്തിൽ നിന്നും മറ്റു ദുശ്ശീലങ്ങും എടുത്ത് മാറ്റി കേസൊക്കെ ഒഴിവാക്കി അമ്മേ എന്റെ ഭവനത്തിലെ എല്ലാ അസ്വസ്ഥതകളും എടുത്ത് മാറ്റണമേ.

  • @mikhaelprayergorup8344
    @mikhaelprayergorup8344 18 часов назад +1

    ഒരു ഗതിയും പരഗതിയും ഇല്ല മാതാവെ എന്തെങ്കിലും ഒരു വഴി തുറന്ന് തരണെ

  • @RaviSankar-q9x
    @RaviSankar-q9x 18 часов назад +12

    അമ്മേ എനിക്ക് നല്ല ഒരു വീട് ഉണ്ടാക്കാൻ അമ്മയുടെ കൃപ ഉണ്ടാകണേ എന്റെ maknu നല്ല ഒരു ജോബ് കിട്ടണേ 🙏🙏🙏🙏🙏🙏

    • @Siby2434
      @Siby2434 3 минуты назад

      🙏🙏🙏

  • @shinoypious7382
    @shinoypious7382 8 часов назад

    അമ്മ മാതാവേ, എല്ലാ അനുഗ്രഹകൾക്കും നന്ദി

  • @sreejithr182
    @sreejithr182 2 часа назад

    ഈശോയെ എനിക്ക് സ്ഥിരനിയമനം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jijo_joy
    @jijo_joy 17 часов назад

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🕯️🕯️🕯️

  • @sanithabenny4004
    @sanithabenny4004 10 часов назад

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്ത് ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധിയോടുകൂടി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @tessj265
    @tessj265 13 часов назад

    Thank you Jesus, praise you Jesus hallelujah Jesus praise the Lord
    Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    എന്റെ അമ്മ മാതാവേ. അമ്മ തന്ന ജീവൻ ആണ് എന്റെ ഉദരത്തിൽ ഉള്ളത്.. ആ കുഞ്ഞിനെയും എന്നെയും തൊട്ട് അനുഗ്രഹിക്കണേ.. ഒരു കുഴപ്പം ഇല്ലാതെ പൂർണ്ണ വളർച്ച എത്തി സുഖമായി പ്രസവിക്കുവാൻ ഉള്ള അനുഗ്രഹം തരേണമേ എന്റെ അമ്മേ മാതാവേ 🙏

  • @jainjosephl690
    @jainjosephl690 21 час назад +1

    Amme mathave enne kayvidalle uyarthaname anugraghikaname sahayikaname amen 🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 19 часов назад +4

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

    • @Siby2434
      @Siby2434 3 минуты назад

      🙏🙏🙏

  • @rincycicilyjoseph
    @rincycicilyjoseph 2 часа назад

    മാതാവേ 2024 ഡിസംബർ 31 ന് മുൻപ് ഞങ്ങൾക്ക് അനുവദിച്ച ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീട് നിർമ്മിക്കുന്നതിനും അതിൽ ദൈവത്തെ മഹത്വപെടുത്തി വിശ്വാസത്തോടെ താമസിക്കുന്നതിനും ഞങ്ങൾക്ക് ഇടയാക്കി തരണമെന്ന് അമ്മയോടപേക്ഷിക്കുന്നു

  • @manuthomas3927
    @manuthomas3927 4 часа назад

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @cmarun6963
    @cmarun6963 18 часов назад

    അമ്മേ എന്റെ കുഞ്ഞിനെ രക്ഷിക്കണേ. വെന്റിലേറ്റർ ഇല്ലാതെ അവനു ശ്വസിക്കാൻ സാധിക്കണേ അമ്മേ... 🙏🏻🙏🏻🙏🏻

  • @dhanoopdas5019
    @dhanoopdas5019 4 часа назад

    അമ്മേ മാതാവേ കാത്തുകൊള്ളണമേ

  • @mollypk2999
    @mollypk2999 4 часа назад

    അമ്മേ രമ്യയുടെ മുടി കൊഴിച്ചിൽ മാറ്റണമേ 🙏ആമേൻ

  • @Alphy3433
    @Alphy3433 19 часов назад

    അമ്മേ മാതാവേ എന്റെ വണ്ടിയുടെ സിസി ഈ മാസം തന്നെ അടച്ചു തീർക്കാൻ സഹായിക്കണേ, എന്റെ ഉടം പടി പുതുക്കാൻ എന്നെ സഹായിക്കണേ, മനസിന്‌ സമാദാനം തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rijijeejothaliyath8457
    @rijijeejothaliyath8457 21 час назад +56

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

    • @dignatomy9246
      @dignatomy9246 21 час назад +1

      Amma കൂടെ ഉണ്ടാകും......

    • @FranciscanFra
      @FranciscanFra 21 час назад

      Prayers & Blessings

    • @anjuprasad9007
      @anjuprasad9007 21 час назад +1

      Amma mathav anugrahikum 12 varsham enik kunjungal illarunnu eppo 7 masam pregnant annu kreupasanam ammayuda anugrahathal annu nadanath.manushark asadhiyam ayath daivathinu sadhiyam annu❤❤❤

    • @sherinraju88
      @sherinraju88 18 часов назад

      Please pray for me too

    • @anju4015
      @anju4015 18 часов назад

      മാതാവ് കൈ വിടുകയില്ല അമ്മ തീർച്ചയായും തരും. പ്രാത്ഥിക്കാം 🤰🏻🤱🏻

  • @anoopathira9527
    @anoopathira9527 18 часов назад

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏

  • @sindhumolcm2978
    @sindhumolcm2978 3 часа назад

    എന്റെ അമ്മേ അനുഗ്രഹിക്കണേ 😭😭😭🙏🙏🙏🙏🙏

  • @beenagomez5341
    @beenagomez5341 20 часов назад +1

    അമ്മ മാതാവേ എന്റെ മകളുടെ interview കഴിഞ്ഞു. Birthday gift ആയി ജോലി നല്‍കി അനുഗ്രഹിക്കണം അമ്മേ

  • @Sunil-ry9sm
    @Sunil-ry9sm Час назад

    സുഖമില്ലാതെ കടക്കുന്ന ചാക്കോച്ചേട്ടനെ സുഖപെടുത്താണമേ

  • @RaviSankar-q9x
    @RaviSankar-q9x 18 часов назад

    അമ്മേ എന്റെ മകൾ നല്ല ഒരു ജോബ് kittane🙏🙏🙏🙏

  • @AngelShiju-z7d
    @AngelShiju-z7d 6 часов назад

    Ente Amme Mathave kathukollane 🙏🙏🙏🙏🙏🙏🙏

  • @AKASH-FF-A-l3q
    @AKASH-FF-A-l3q 9 часов назад

    അമ്മേ എന്റെ മകന്റെ അരങ്ങേറ്റം ആണ് ഇന്ന് സഞ്ചാരി മാതാവേ ഇന്ന് എന്റെ മോന്റെ കൂടെ ഉണ്ടാകണമേ അവനെ അനുഗ്രഹിക്കേണമേ

  • @AngelShiju-z7d
    @AngelShiju-z7d 6 часов назад

    Ente Amme Mathave 🙏🙏🙏🙏🙏

  • @shinoypious7382
    @shinoypious7382 8 часов назад

    അമ്മ മാതാവേ, എന്റെ ജോലി തടസം മാറ്റി തന്നു അനുഗ്രഹിക്കണേ ആമേൻ

  • @giftofgod8892
    @giftofgod8892 19 часов назад

    ആവേ മരിയ 🥰🥰😘😘🙏🙏❤️❤️❤️🙏🙏😘🙏🙏😘🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarisasidharan8676
    @sarisasidharan8676 16 часов назад

    എന്റെ മാതാവേ

  • @rezinsoichen1385
    @rezinsoichen1385 6 часов назад

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @SherlyRajan-t4u
    @SherlyRajan-t4u 17 часов назад

    എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ ൽ ദൈവഹിതം നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @deepthidileep2970
    @deepthidileep2970 5 часов назад

    Amme makkale ammayude nillagiyile pothiyaname

  • @sherlytomy1075
    @sherlytomy1075 Час назад

    Amme makkaludemel karunayayirikkename

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    എന്റെ അമ്മേ മാതാവേ രാജേഷ് ചേട്ടായിയെ ഇന്ന് സ്കാൻ ചെയ്യുമ്പോൾ ഒരു കുഴപ്പം കാണരുത്.. ഇന്ന് തന്നെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യണേ... അമ്മ അവിടെ ചെന്ന് ഡിസ്ചാർജ് ആക്കി തരേണമേ അമ്മേ മാതാവേ 🙏

  • @Aadhineets.
    @Aadhineets. 6 часов назад

    അമ്മേ നന്ദി 🙏

  • @Sinsu520
    @Sinsu520 17 часов назад +1

    Ente ammamathave anugrahikkane 🙏

  • @narmadhacomputers9142
    @narmadhacomputers9142 5 часов назад

    amma mathave ammeammeamme njagalumai sahakarikanme amen, Husband Deshyam mari ethryum pettennu njagalumai sahakarikaname amen

  • @mayasasidharann4166
    @mayasasidharann4166 18 часов назад

    ഈശോയേ മാതാവേ ഒക്ടോബർ 30മുന്നേയ്
    എനിക്കും ആയുസും ആരോഗ്യവും ഉള്ള ഒരു വാവേ നൽകി അനുഗ്രഹിക്കണമെയ്
    കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ അവസരം തരണേയ്

  • @manuthomas3927
    @manuthomas3927 4 часа назад

    Yeshuvum Ammayum ente koode nadakaname Amma mathave

  • @bijubiju3066
    @bijubiju3066 17 часов назад

    കർത്താവെ പരിശുദ്ധ മാതാവേ എന്റെ ഒറ്റപെട്ടു പോയ കുടുംബം ജീവിതം ഒന്നുപ്പിച്ചു തരുമോ അമ്മേ അവിടെ നിന്നും.. എല്ലാവരിലും തനിച് ആയ അവസ്ഥ ആണ് മാതാവേ... ഉപേക്ഷിക്കരുത് എന്നെ 🙏🏽🙏🏽🙏🏽🙏🏽

  • @leelavamanan3166
    @leelavamanan3166 6 минут назад

    മാതാവേ എൻ്റെ പേരക്കുട്ടി Swethamolude എല്ലാ രോഗങ്ങളും എത്രയും വേഗം Saukyam Akkename മോളുടെ Feverum യൂറിനറി Infectionum Infectionum മാറുവാൻ Anugrahikename

  • @sreekala9038
    @sreekala9038 23 часа назад

    Ente Amma ente Kreupasanam parisutha deivamathave e bhavikakkayi aviduthe thirukumarannodu apeshikkaname amen ave ave ave Maria 🙏🙏🙏🙏🙏❤❤❤❤❤🕯🛐✨😘🤲🏻🌹🔥😔😭😭😭

  • @ParasparaSneham
    @ParasparaSneham 16 часов назад

    Yeshuve Nandhi Yeshuve stuthi Yeshuve Mahatvam ❤❤ hallelujah ❤❤Ave Maria ❤❤

  • @sangeethashaju2169
    @sangeethashaju2169 7 часов назад

    Amme mathave

  • @smithadileep980
    @smithadileep980 7 часов назад

    Mathave therukumara eate loan adakkan sadhikkane kudishaka adachu tharane mathave therukumara Amen Mathave Amen therukumara

  • @manuthomas3927
    @manuthomas3927 4 часа назад

    Minuvente ella karayathilum Amma mathave

  • @vimalajose_
    @vimalajose_ 5 часов назад

    അമമ മാതാവേ എൻറെ ഭർത്താവ് ഒക്ടോബർ 10 ന് മുൻപായി നല്ല ശമ്പളതോടു കൂടി ഒരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ.❤❤❤❤

  • @rajammajose1713
    @rajammajose1713 18 часов назад

    Amme mathave nishkalankaya ee mole kathukollename Ella presnangalum mattename 😢 kathukollename amen 🙏❤️

  • @Vyshnav-b5b
    @Vyshnav-b5b 18 часов назад +1

    അമ്മ മാ താ വേ അനുഗ്രഹിക്കണം 🙏🙏

  • @mariammaouseph431
    @mariammaouseph431 16 минут назад

    Ente Amma mathave eniku oru kochu jolly NHS hospital nalki anugrahikaname Amme Amen

  • @rajiviju3110
    @rajiviju3110 19 часов назад

    അമ്മേ മാതാവേ ❤❤❤❤

  • @geethac7894
    @geethac7894 20 часов назад

    അമ്മേ മാതാവേ ഞാൻ എടുത്ത ലോണിൻ മേൽ AG ചുമത്തി തന്ന പിഴ പലിശയുടെ ഓർഡറും ആഡിറ്റ് പരാമർശത്തിൻ്റെ ഓർഡറും റദ്ദ് ചെയ്ത് തരണമേ🙏🙏

  • @simivta
    @simivta 14 часов назад

    Ente amme ente ashrayame ❤️ Amme tincyude rogavasthakalellam poornamayi matti saukyam nalki anugrahikename

  • @beenajoseph3552
    @beenajoseph3552 16 часов назад

    Amme mathave നന്ദി സ്തുതി

  • @pandariveedumv4508
    @pandariveedumv4508 2 часа назад

    Shobhana amme anteamme anteasrayame antekarthave antedaivame ❤ avemaria amen 🙏🏾

  • @manuthomas3927
    @manuthomas3927 4 часа назад

    Enne Ammaude molaki mattene Amma mathave

  • @narmadhacomputers9142
    @narmadhacomputers9142 5 часов назад

    Amma mathave njgalude veedu ethryum pettennu Vilpana Akkitharaname Amen, Husband Deshyam Mari Njagalumai Ethryum Pettennnu Sahakarikaname amen

  • @jojikaithakkatt8555
    @jojikaithakkatt8555 18 часов назад

    💞💞🙏🙏അമ്മേ ആയിരം നന്ദി 🌹🌹🌹🌹

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 10 часов назад

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.