നിയോഗപ്രാർത്ഥന DAY05OCTOBER 2024/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

Поделиться
HTML-код
  • Опубликовано: 4 окт 2024
  • subscribe to this channel / @frmathewvayalamannil
    subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 8 тыс.

  • @tinjuxavier6083
    @tinjuxavier6083 3 часа назад +29

    എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങൾ അങ്ങേയ്ക് സമർപ്പിക്കുന്നു.അനുഗ്രഹിക്കണമേ

  • @VidhyaVinod-w3c
    @VidhyaVinod-w3c Час назад +21

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കനേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏿🙏🏿🙏🏿🙏🏿

  • @SvipinSvipin-on4jb
    @SvipinSvipin-on4jb 2 часа назад +34

    കർത്താവേ enty എല്ലാ niyogalum നടത്തി തന്നു അനുഗ്രഹിക്കണമേ കർത്താവേ മക്കളെയും അനുഗ്രഹിക്കണമേ

  • @ReenaThomas-j9c
    @ReenaThomas-j9c 56 минут назад +2

    യേശുവേ എന്റെ വീട്ടിലെ ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ. എന്റെ നിയോഗപ്രാർത്ഥന സ്വീകരിക്കേണമേ 🙏

  • @bressyable
    @bressyable Час назад +40

    ഈശോയേ എല്ലാവരുടെയും നിയോഗപ്രാർത്ഥനയിൽ അങ്ങ് ഇടപെടണേ 🙏

  • @rincybabu98
    @rincybabu98 2 часа назад +31

    കർത്താവേ എന്റെ നിയോഗ പ്രാർത്ഥന അങ്ങയുടെ മുമ്പാകെ ഞാൻ സമർപ്പിക്കുന്നു

  • @samantathomas3802
    @samantathomas3802 19 минут назад +1

    എന്റെ യേശുവേ അപ്പാ എന്നെ അനുഗ്രഹിക്കേണമേ 🙏🏾🥹 എന്റെ എല്ലാം നിയോഗവും സമർപ്പിക്കുന്നു എന്നോട് കരുണ തോന്നണമേ 🙏🏾🥹🥹🥹

  • @ShibuJoy-s4f
    @ShibuJoy-s4f 3 часа назад +45

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണമേ എല്ലാം തടസങ്ങൾ മാറ്റി തരണമേ

  • @shobanas4583
    @shobanas4583 3 часа назад +25

    കടംവീട്ടൻമർഗംതന്ബുദ്ധിജാഞംവിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ ഈശോ കൃപചെരിയണംആമേൻ

  • @rosevlogs6301
    @rosevlogs6301 3 часа назад +62

    എൻ്റെ ഈശോയെ ഈ ആഴ്ചതന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി🙏🙏🙏🙏 അടുത്ത ആഴ്ച സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ദിനങ്ങളായിരിക്കണമെ🙏🙏🙏🙏🙏

  • @rencyjinu87
    @rencyjinu87 51 минуту назад +5

    യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനുഗ്രഹിക്കണമേ 🌹🙏🏻🌹എന്റെ നിയോഗങ്ങളിൽ ഇടപെടണമേ എന്റെ മക്കൾ പഠിക്കുവാനുള്ള അനുഗ്രഹം നല്കണമേ എന്റെ സഹോദരങ്ങൾ ലിബിന് ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ലിബിന്റെ മദ്യപാനം മാറ്റി നല്കണമേ റിലിനും ചിഞ്ചുവും നല്ലൊരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണേ എന്റെ മാതാപിതാക്കളെ അനുഗ്രഹിക്കണേ ഡാഡിയുടെ മദ്യപാനം മാറ്റണമേ മമ്മിയുടെ ആരോഗ്യം കാത്തുകൊള്ളണമേ 🌹🙏🏻🌹എന്റെയും എന്റെ മാതാപിതാക്കളുടെയും എന്റെ സഹോദരങ്ങളുടെയും ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🌹🙏🏻🌹മമ്മിയുടെ പൊന്നാം ക്കാണിയിലുള്ള സ്ഥലം ആ സ്ഥലത്തിന് മേലുള്ള എല്ലാ കേസുകളും മാറ്റി എത്രെയും പെട്ടന്ന് മമ്മിയുടെ പേരിൽ ആ സ്ഥലം എഴുതിക്കിട്ടുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🌹🙏🏻🌹എന്റെയും എന്റെ മക്കളുടെയും എന്റെ സഹോദരങ്ങളുടെയും എന്റെ മാതാപിതാക്കളുടെയും ആയുർ ആരോഗ്യ ആയുസ്സോടെ കാത്തുകൊള്ളണമേ 🌹🙏🏻🌹ഞങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇവിടെ കുവൈറ്റിൽ എന്നും ചെക്കിങ് ആണ് ഈ ചെക്കിങ്ങിൽ നിന്നെല്ലാം ഞങ്ങളെ എന്നും കാത്തുകൊള്ളണമേ എന്റെ kadhim visa shoon visa ആക്കി മറ്റുവാനുള്ള അനുഗ്രഹം എനിക്ക് നല്ലതാണെങ്കിൽ എനിക്ക് തന്നനുഗ്രഹിക്കണമേ 🌹🙏🏻🌹എന്റെ യേശുവേ എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ എന്റെ യേശുവേ ഞങ്ങളെ കൈ വിടരുതേ 🌹🙏🏻🌹നന്ദി യേശുവേ 🌹❤️

  • @beenajoseph7995
    @beenajoseph7995 Час назад +10

    ഈശോയെനടുവേദന കുറഞ്ഞ്ഇന്നലെപളളിയിൽപോകുവാൻസാധിച്ചതിനുനങിപറയുന്നൂ❤

  • @meeraisaac1090
    @meeraisaac1090 Час назад +19

    കർത്താവെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 3 часа назад +94

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @vigilamary.e.llenin.d5088
    @vigilamary.e.llenin.d5088 46 минут назад +4

    ഈശോയെ എന്റെ നിയോഗത്തിൽ ഒന്ന് എനിക്ക് സാധിച്ചു തന്നു കൊണ്ടിരിക്കുന്ന അങ്ങേക്ക് സ്തുതി, സ്തോത്രം, ആരാധന, നന്ദി,മഹത്വം, കൃപ,..... 🌹🌹🌹... യേശു എല്ലാമാണ്, എല്ലാവരിലുമാണ് 🌹🌹🌹🌹

  • @lijithomas
    @lijithomas 2 часа назад +10

    എന്റെ ദൈവമേ എന്റെ നിയോഗങ്ങളെയെല്ലാം കർത്താവിന്റെ തിരുമുൻപിൽ സമർപ്പിക്കുന്നു എല്ലാം സാധിച്ചു തന്നുകൊണ്ടിരിക്കുന്നതിനായി ദൈവമേ ഞാൻ നന്ദി പറയുന്നു കർത്താവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @mercyjacob2543
    @mercyjacob2543 2 часа назад +56

    ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @marymp9094
    @marymp9094 2 часа назад +27

    ഈശോയേ.....യേശുവേ നന്ദി
    യേശുവേ സ്തുതി
    യേശുവേ ആരാധന
    യേശുവേ മഹത്വം
    ഈശോയേ..നന്ദി നന്ദി അനുഗ്രഹിക്കണമേ..
    ആമ്മേൻ🙏ആമ്മേൻ🙏

  • @heavenhero2013
    @heavenhero2013 35 минут назад +2

    യേശുവേ കരുണ കാണക്കണേ... എൻ്റെ നെഞ്ചിൽ ഗ്യാസ് കേറുന്ന അവസ്ഥ മാറ്റി തരണേ.... ദൈവമേ എനിക്ക് അതിൻ്റെ ബുദ്ധിമുട്ട് താങ്ങാൻ പറ്റുന്നില്ല,,, ഈശോയെ കരുണ കാണിക്കനമേ... എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ....

  • @sincysebastian1821
    @sincysebastian1821 2 часа назад +11

    ഈശോയെ എല്ലാവരുടെയും നിയോഗങ്ങളുടെയും മേൽ കരുണയായിരിക്കണമേ

  • @suryaK-v7s
    @suryaK-v7s Час назад +16

    എന്റെ ഈശോപ്പാ എന്റെ അമ്മയ്‌യുടെ കാലുകൾ വേഗം സുഖം പ്രാവിക്കണേ ആമേൻ 🙏🙏🙏🙏😭😭😭

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 2 часа назад +13

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന 🙏............

  • @aleenachinnu8562
    @aleenachinnu8562 2 минуты назад +1

    അമ്മേ മാതാവേ കാത്തുക്കൊള്ളാണേ എന്റെ കുടുംബത്തെ 🙏🏻🙏🏻 അമ്മേ എനിക്ക് നല്ലയിട്ട് പഠിക്കാനുള്ള കഴിവ് തരണേ അമ്മേ 🙏🏻🙏🏻🙏🏻

  • @standrewsschool6168
    @standrewsschool6168 Час назад +9

    യേശുവേ... അനുഗ്രഹിക്കേണമേ... കുടുംബസമാധാനം നല്കണമേ... മക്കളെ അനുഗ്രഹിക്കേണമേ

  • @CristyPL-xi9su
    @CristyPL-xi9su 3 часа назад +14

    ഈശോയെ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവർക്കും അനുഗ്രഹങ്ങൾ നൽകണമേ .

  • @akhilajose2423
    @akhilajose2423 40 минут назад +1

    എന്റെ ഇശോയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ചു തരണമേ ആമ്മേൻ
    🙏🙏🙏

  • @gracybabu5779
    @gracybabu5779 Час назад +13

    നസ്രായാനായ യേശുവേ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @SinobyThomas-uh5cg
    @SinobyThomas-uh5cg 2 часа назад +13

    എന്റെ ബിസിനസ് നല്ലരീതീ യിൽ നടക്കാൻ ഈശോയെ അനുഗ്രഹിക്കണ ഈശോയെഅനുഗ്രഹിക്കണ തള്ളി കളയരുത് എന്റെ ഈശോയെ അനുഗ്രഹിക്കണ 🙏🙏🙏🙏🙏🙏

  • @minibinu7261
    @minibinu7261 11 минут назад

    നിയോഗപ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും ഞങ്ങളുടെ നിയോഗങ്ങളെ, കുടുംബത്തെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

  • @alphonsasaneesh7016
    @alphonsasaneesh7016 3 часа назад +18

    Amen കർത്താവ ഞങ്ങളെ അനുഗ്രഹിച്ചുയർത്തണമേ

  • @varghesekottekarotte4225
    @varghesekottekarotte4225 2 часа назад +5

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... ഏറെ പ്രതീക്ഷയോടെ... ഏറെ നന്ദിയോടെ... എല്ലാം സാധിച്ചു തരേണമേ... ആമ്മേൻ 💕 ആമ്മേൻ 💕 ആമ്മേൻ 💕

  • @TessyBenny-t9b
    @TessyBenny-t9b 2 часа назад +8

    🙏ഈശോയെ എല്ലാവരുടെയും നിയോഗങ്ങളെ സമർപ്പിക്കുന്നു 🙏🙏കരുണ തോന്നണമേ 🙏🙏അനുഗ്രഹിച്ചു ആശ്ശിർ വദി ക്കണമേ 🙏🙏

  • @reenetmaria7954
    @reenetmaria7954 2 часа назад +26

    ഈശോയെ വിവാഹംനടക്കാത്ത എല്ലാമക്കളെയും അലക്സാനെയും ജൻസിനെയും അനുഗ്രഹിക്കണമേ. കരുണകാണിക്കണമേ.

  • @SinobyThomas-uh5cg
    @SinobyThomas-uh5cg 2 часа назад +15

    ഈശോയെ എന്റെ കടം കിടപ്പാടം എന്റെ മക്കളെടെ നല്ല ജിവിതo മനസമാധാനം ഇവ എന്റെ കുടുംബത്തിൽ നൽകി അനുഗ്രഹിക്കണ എന്റെ ഈശോയെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏അനുഗ്രഹിക്കണ 🙏🙏🙏🙏🙏🙏

  • @maryhelenkunjumary2302
    @maryhelenkunjumary2302 7 часов назад +14

    യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ 'പങ്കെടുക്കുന്ന എല്ലാവരുടേയും നിയോഗങ്ങൾ i

  • @RosammaMathew-bd8fk
    @RosammaMathew-bd8fk 2 часа назад +12

    ഈശോയെ എന്റെ നിയോഗങ്ങളെ
    സമർപ്പിക്കുന്നു 🙏🙏🙏

  • @lucyvarghese2122
    @lucyvarghese2122 2 часа назад +5

    Amen, കർത്താവേ അനുഗ്രഹിക്കണമേ 🙏🏻🔥🔥🙏🏻🙏🏻🙏🏻🔥🙏🏻🙏🏻🙏🏻🔥🙏🏻🙏🏻🙏🏻🔥🙏🏻🙏🏻

  • @AchammaThomas-j2h
    @AchammaThomas-j2h 52 минуты назад +1

    എൻ്റെ കുടുംബത്തിനും നിയോഗത്തിനും വേണ്ടീ പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elsaannie8579
    @elsaannie8579 3 часа назад +16

    യേശുപ്പാ എല്ലാവരെയും അനുഗ്രഹിച്ചു ദീർക്കായുസോടുകൂടി കാത്തു സൂക്ഷിക്കേണമേ. Amen

  • @valsammakf4899
    @valsammakf4899 2 часа назад +31

    ഈശോ നാഥാ ഞങ്ങളുടെ സാമ്പത്തിക മേഖല ആരോഗ്യ മേഖലയെ അനുഗ്രഹിക്കണമേ

  • @balzithomas8965
    @balzithomas8965 44 минуты назад

    എന്റെ ഈശോയെ എന്റെ ദാസനിൽ പിടിപെട്ടിരിക്കുന്ന എല്ലാ അസുഖങ്ങളും മാറ്റികൊടുക്കേണമേ ആമേൻ 🙏

  • @molyrobertrobert9484
    @molyrobertrobert9484 3 часа назад +84

    നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാമക്കളെയും എന്റെ ഈശോയെ അങ്ങ് അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏🌹🌹🌹

  • @SheenaEldho-jj2tg
    @SheenaEldho-jj2tg 3 часа назад +154

    ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചുകൊടുക്കണമേ

  • @royjosephroy7850
    @royjosephroy7850 15 минут назад

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കണമേ

  • @anumolrobin
    @anumolrobin 2 часа назад +14

    എന്റെ സഹോദരങ്ങളെ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Thomasthomasanjily
    @Thomasthomasanjily 2 часа назад +25

    ഞങ്ങളുടെ ദൈവമേ അവിടുത്തേ വചനം പ്രംസഗിക്കുന്ന നാവുകളെ വചനം കേൾക്കുന്ന കാതുകളെ അനുഗ്രഹിക്കണമേ ആമേൻ

  • @GregoryNp-j5t
    @GregoryNp-j5t 3 часа назад +19

    ദൈവമെ അങ്ങിൽ നിന്നും അകന്നു ജീവിക്കാൻ എനിയ്ക്ക്ഇടവരാതിരിക്കട്ടെ
    കഷ്ടത അനുഭവിക്കുന്ന എല്ലാദൈവമക്കളേയും കാത്തു പരിപാലിക്കേണമെ🙏🌹🙏🌹🙏🌹🙏🌹🙏

  • @Geethakumari-k9o
    @Geethakumari-k9o 2 часа назад +19

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ 🙏🙏🙏🌹🌹

  • @francisjeluvathingal9266
    @francisjeluvathingal9266 4 часа назад +13

    🙏🙏Yesuve Nanni Yesuve Sthothram Yesuve Aaraadhana Yesuve Mahathwam Hallelujah , Hallelujah ,.........

  • @jaquelinvm830
    @jaquelinvm830 2 часа назад +17

    നസ്രനായ യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു ഞങ്ങളുടെ രണ്ടു മക്കൾക്കും നല്ല.ജോലിയുംനല്ല ജീവിതവും നല്ല.ജീവിതപങ്കാളികളെയും
    നൽകി അനുഗ്രഹിക്കണമേ നസ്രായനായ യേശുവേ എൻ്റെ വയറിൻ്റെസൈഡിലതേവേദന മാറ്റി തരണം

  • @dinumolgineesh4094
    @dinumolgineesh4094 37 минут назад

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ നന്ദി ഈശോയെ നന്ദി..... അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി ഈശോയെ നന്ദി 🙏🙏🙏🙏🙏🙏

  • @hannamollybaby
    @hannamollybaby 3 часа назад +23

    എന്റെ ഇശോയെ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @daisyAugustin
    @daisyAugustin 2 часа назад +14

    ഈശോയെ എന്റെനിയോഗങ്ങളെ അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ ആമ്മേൻ🙏🙏🙏

  • @anettajoseph7414
    @anettajoseph7414 3 часа назад +10

    ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരണമേ മാതാവേ അതിനൊരു വഴി കാണിച്ചു തരണമേ

  • @ThresiammaJohn-fx8rw
    @ThresiammaJohn-fx8rw 26 минут назад

    യേശുവേ എന്റെ നിയോഗങ്ങളെ എല്ലാം സാധിച്ചു തരണമേ ആമേൻ 🙏🏿🙏🏿🌹🌹

  • @diyabiju9377
    @diyabiju9377 9 часов назад +636

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അതിന്മേലുള്ള എല്ലാ തടസ്സങ്ങളെയും നീക്കി ഞങ്ങൾക്കത് സാധിച്ചു തരണമേ. ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ.

    • @soothram1419
      @soothram1419 4 часа назад +9

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

    • @josek.t8027
      @josek.t8027 3 часа назад +2

      ആമേൻ

    • @MiniAlex-j7s
      @MiniAlex-j7s 3 часа назад +6

      എൻ്റെ ഇശോയേ എൻ്റെ എല്ലാ വേദനകളും അണ്ട് തോട്ട് സുഖപ്പെടുത്തണമേ

    • @MiniAlex-j7s
      @MiniAlex-j7s 3 часа назад +2

      ഇശോയെ എൻ്റെ ജീവിത പങ്കാളിയും ഞാനുമായുള്ള വഴുക്ക് മാറ്റി ഞങ്ങളെ അനുഗ്രഹിക്കെണമേ

    • @MiniAlex-j7s
      @MiniAlex-j7s 3 часа назад +6

      എൻ്റെ ഇശോയെ എൻ്റെ കുടുംബത്തിലെ എല്ലാവരെയും എല്ലാ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തു കൊള്ളെണമേ

  • @Tintu.A.M
    @Tintu.A.M Час назад +14

    എന്റെ നല്ല ഈശോയേ ഞങ്ങളുടെ എല്ലാ അവിടുന്ന് മാറോട് ചേര്‍ത്ത് sreyshdamayath ചെയ്തു തരാന്‍ ഉള്ള അനുഗ്രഹം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു Amen

  • @SumathiKkk
    @SumathiKkk 2 часа назад +5

    Pithaveeeeeeeee athu ente avasyamanu pithaveeeeeeeee Amen hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @sosammathomas3084
    @sosammathomas3084 4 часа назад +7

    Yeshuve nanni nanni nanni yeshuvesudhi amen praise the Lord hallelujah hallelujah hallelujah amen🙏🙏🙏🙏🙏🙏🙏🙏🙏

  • @sakariaskj4203
    @sakariaskj4203 4 часа назад +20

    Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

  • @SherlyH-g4i
    @SherlyH-g4i Час назад +18

    മേശുവേ നന്ദി അങ്ങേക്ക് ആരാധന ഒരു പകൽകൂടി തന്ന നിന്ന് ഞാൻ നന്ദി പറയുന്നു. എന്റെ മകളെ ചെറുമകളെ പരിശുദ്ധാത്മവിനാൽ അനുഗ്രഹിക്കേണമെ നിറക്കേണമെ❤️❤️🙏🙏🙏🙏🙏

  • @angelmariyaleo9584
    @angelmariyaleo9584 43 минуты назад

    ഈശോയെ ഒക്ടോബർ മാസത്തിൽ ഡ്രൈവിംഗ് ടെസ്റ്റ്‌ ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @jessinsamuel6142
    @jessinsamuel6142 3 часа назад +13

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച എനിക്കായി എന്റെ കുടുംബത്തിനായി സാധിച്ചുതാരേണമേ

  • @rv_p_5489
    @rv_p_5489 2 часа назад +14

    ✨♥️യേശുവേ നന്ദി♥️✨ യേശുവേ സ്തുതി♥️✨ യേശുവേ ആരാധനാ♥️✨

  • @rajanisathyan5140
    @rajanisathyan5140 10 минут назад

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അതിൽ മേലിലുള്ള എല്ലാ തടസ്സങ്ങളെ നീക്കി ഞങ്ങൾക്ക് സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @rojyjames7074
    @rojyjames7074 3 часа назад +86

    കർത്താവായ ദൈവമേ ഈ ലോകത്തെ വിശുദ്ധി യിൽ നയിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sicilyinasu3739
    @sicilyinasu3739 2 часа назад +16

    🙏🙏🙏 ഈശോയെ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും ജോലി തടസ്സം മാറി എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ അവിടുന്ന് അനുഗ്രഹിക്കണമേ🙏🙏🙏

  • @sosammathomas3084
    @sosammathomas3084 4 часа назад +7

    Amen praise the Lord hallelujah hallelujah hallelujah hallelujah Hallelujah hallelujah hallelujah amen praise the Lord hallelujah hallelujah hallelujah🙏🙏🙏

  • @famybruce1333
    @famybruce1333 Минуту назад

    ഈശോയെ എൻ്റെ കടബാധ്യതയെ സമർപ്പിച്ചു അപേക്ഷിക്കുന്നു കടങ്ങൾ വീട്ടാനുള്ള മാർഗ്ഗം തെളിയിച്ചു നൽകണമേ കടങ്ങൾ ഇളവു ചെയ്തു നൽകണമെ

  • @merijoy683
    @merijoy683 6 часов назад +39

    കർത്താവേ എന്റെ മക്കളുടെ പിണക്കങ്ങൾ മാറ്റി തരേണമേ. സാമ്പത്തീകമായി തകർന്നു നിൽക്കുന്ന കടകെണിയിൽ അകപെട്ടിരിക്കുന്ന പ്രിയയുടെ കടങ്ങൾ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. കടങ്ങൾ ഇളച്ചു തരേണമേ.🙏🙏🙏🙏

  • @sudhamathew2442
    @sudhamathew2442 3 часа назад +14

    Yesuappa അടിയൻ്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു

  • @ReethaAnto
    @ReethaAnto 4 часа назад +104

    പരിശുദ്ധാത്മാവേ🙏 അങ്ങയുടെ വരദാനഫലങ്ങൾ ഞങ്ങളോരോരുത്തരിലും നിറയ്ക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @jancyaugustine3174
    @jancyaugustine3174 Час назад +35

    നല്ല വീട് തന്ന് അനുഹികണമെ. ഭർത്താവിനും മക്കൾക്കും . എനിക്കും. ആയൂസും ആരോഗ്യവും സമാധാനവും സന്തോഷവും തന്ന്അനുഗ്രഹിക്കണമെ പിതാവേ

  • @JessySaju-s5o
    @JessySaju-s5o 2 часа назад +13

    യേശുവേ എൻ്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്ന് എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ

  • @jameskonnoth4380
    @jameskonnoth4380 2 часа назад +14

    ഈശോയേ നന്ദി ആരാധന മഹത്വം സ്തുതി haaleluigh നന്ദി പിതാവേ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ എപ്പോഴും ഉണ്ടാകണം മേ

  • @anumodvarghes4819
    @anumodvarghes4819 3 часа назад +7

    ഈശോയേ എന്റെ നിയോഗങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @malinikgeorge4857
    @malinikgeorge4857 2 часа назад +31

    എന്റെ പ്രാർത്ഥന നിയോഗംതടസങ്ങൾ മാറ്റി അവിടുന്ന് നടത്തി തരേണമേ 🙏🙏🙏

  • @TresaPeter-ue6pp
    @TresaPeter-ue6pp 12 минут назад

    ഈശോയേ,തലവേദനയും,തുടർന്നുളള,അസ്വസ്ഥതകളുംമാറ്റിസൗഖൃംനല്കണമേ.

  • @subintharayiltharayil512
    @subintharayiltharayil512 3 часа назад +92

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ നയിക്കണം ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ഞങ്ങളുടെ മക്കളെ കുടുംബത്തെ അനുഗാഹിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന

  • @sajicleatus3569
    @sajicleatus3569 Час назад +18

    എന്റെ ഈശോയെ എന്റെ സഹോദരൻ ഷിബുവിനെ സമർപ്പിക്കുന്നു, 25 റേഡിയേഷനും കഴിഞ്ഞു പൂർണ്ണ ആരോഗ്യവനായി തിരിച്ചു വരുന്നതിനു എന്റെ സഹോദരനെ അങ്ങ് അനുഗ്രഹിക്കണമേ തമ്പുരാനെ, ആമ്മേൻ ആമ്മേൻ.

  • @manjuvarghese3136
    @manjuvarghese3136 3 часа назад +20

    ഈശോയെ ഒരു സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കട്ടെ നല്ല വരുമാനം കൊണ്ട് ഒരു ഭവനം വാങ്ങിക്കാൻ ഞങ്ങൾക്ക് കഴിവില്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കട്ടെ

  • @sherlythomas9499
    @sherlythomas9499 2 часа назад +14

    ഈശോയെ ഇന്നുവരെയുള്ള ആവശ്യങ്ങൾ നടത്തിത്തന്നു അനുഗ്രഹിച്ചതിനു നന്ദി 🙏🙏സ്തുതി ആരാധന 🙏🙏

  • @marymp9094
    @marymp9094 2 часа назад +9

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @SailajaS-vp6se
    @SailajaS-vp6se 2 часа назад +15

    കർത്താവെ എന്റെ മൂന്ന് നിയോഗം എനിക്ക് സാധിച്ചു തരണമെന്ന് പ്രാത്ഥി കുന്നു 🙏🙏🙏🙏

  • @Name-c8g3k
    @Name-c8g3k 35 минут назад

    ഈശോയെ എൻ്റെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ച് നൽകണമെ കുടുംബത്തിൽ സമാധാനം ഭവനത്തിലെ മക്കൾക്ക് മാനസാന്തരം കുടുംബപ്രശ്നങ്ങൾ പരിഹരിച്ച് നൽകണമെ ശ്രേഷ്ഠമായത് ദൈവം തരും എന്ന് വിശ്വസിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Aishwarya-np5ee
    @Aishwarya-np5ee 3 часа назад +13

    കർത്താവേ സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹ ക്കണമെ

  • @bittybenny4209
    @bittybenny4209 Час назад +7

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @gincygeorge6664
    @gincygeorge6664 3 часа назад +43

    ഈശോയെ എല്ലാവരുടേം നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണമേ 🙏

  • @LeelammaGeorge-p3o
    @LeelammaGeorge-p3o 3 минуты назад

    കർത്താവേ ഹണിമളുടെ auto immune disease അകറ്റി വേദനയെല്ലാം മാറ്റികൊടുക്കണമേ. സ്കൂളിൽ പോകാൻ ശക്തി കൊടുക്കണമെ്. കർത്താവേ മകളെ അനുഗ്രഹിക്കണമേ. ആമീൻ

  • @linijaimon4386
    @linijaimon4386 4 часа назад +39

    കർത്താവേ ഒരുപ്രഭാതം കൂടി കാണാൻ അനുഗ്രഹിച്ച ദൈവമേ അങ്ങേക്ക് നന്ദി ദൈവ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അതിൽ മേൽ ഉള്ള എല്ലാ തടസങ്ങളെയു ബന്ധനങ്ങളെയും എടുത്തുമാറ്റി ഞങ്ങൾക്കത് സാധിച്ചു തരണമേ ഞങ്ങളുടെ ഭവനത്തെ വിശുദ്ധികരിക്കണമേ എല്ലാവർക്കും നല്ല മാനസാന്തരം നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @thresiammageorge5829
    @thresiammageorge5829 4 часа назад +18

    എന്റെ ഈശോയെ എന്നോട് കരുണ യായി രി ക്കണമേ എന്റെ നിയോഗങ്ങൾ സ്വികരിച്ചു എനിക്ക് അത് സാധിച്ചു തരണമേ. ആമ്മേൻ

  • @bennypchacko1619
    @bennypchacko1619 Час назад +5

    Nasraanaya yesuve njangaludu ella niyogamgaleyum angu sweekarichu, thadasangaleyum neeki njangalkathu sadhichu tharaname.🙏🏼🙏🏼🙏🏼 Mattellavarudeyum niyogamgaleyum angu sweekarichu angu sadhichu kodukkane easoye. Amen 🙏🏼🙏🏼🙏🏼✝️⛪

  • @seen61
    @seen61 3 часа назад +102

    യേശുവേ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @DavisPS
    @DavisPS 2 часа назад +14

    യേശുവേ എന്റെ ഭവനത്തിന്റെ കടങ്ങൾ വിട്ടുന്ന തിനുള്ള സാഹചര്യം ഒരു ക്കി തരണമേ

  • @kjosephbincy
    @kjosephbincy 3 часа назад +11

    എന്റെ കർത്താവേ +2നല്ല മാർക്ക് വാങ്ങി അവൻ പാസാകണമേ അവന് നല്ല ഭാവി ഉണ്ടാകണമേ അവന് അനുഗ്രഹിക്കണമേ അവൻ വഴി തെറ്റി പോകാൻ ഇടയ്ക്കല്ലേ കർത്താവേ നിന്റെ കൃപ കൂടെ ഉണ്ടാകണമേ ആമ്മീൻ 🙏🙏🙏

  • @gracyjose9312
    @gracyjose9312 5 часов назад +11

    ഈശോയെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണമായി മാറ്റി തരണേ ഉറക്കെ കരച്ചിലും ദേഷ്യസ്വഭാവം മാറ്റണം

  • @Ambilimk-p9r
    @Ambilimk-p9r 2 часа назад +25

    ഈശോയെ... എന്റെ മക്കളെ അങ്ങയുടെ തിരുക്കരങ്ങളിൽ വെച്ച് ഞാൻ പ്രാർത്ഥിക്കുന്നു. അവർക്കു മനസമാധാനം കൊടുക്കേണമേ..!! പ്രിയ എന്റെ കുഞ്ഞിനെ.. മാനസികമായി ഉപദ്രവിക്കുന്നു പിതാവേ.... ഒന്നും ചെയ്യാൻ പറ്റാത്ത ഒരു... അവസ്ഥ ആയി പോയല്ലോ പിതാവേ... അവരെ നല്ലൊരു ഭവിക്കായി ഒരുക്കേണമേ ആമേൻ

  • @mariyasebastianmariya4846
    @mariyasebastianmariya4846 3 часа назад +11

    ഈശോയെ ഒക്ടോബർ 7 നടക്കുന്ന osce exam pass ആകാൻ അനുഗ്രഹിക്കണേ..... കൂടെയുണ്ടാവനെ ഈശോയെ..... സഹായിനെ

  • @LazardsouzaLazar
    @LazardsouzaLazar Час назад +17

    ഈശോയെ ഇന്ന് എൻ്റെ എച്ചിൻ്റെ ഡ്രൈവിംഗ് റോഡ് ടെസ്റ്റിൽ പാസ് ആകി അനുഗ്രഹിക്കണമേ🙏🙏🥺

  • @jijodas1857
    @jijodas1857 49 минут назад

    ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളും പ്രാർത്ഥനകളും സാധിച്ചു കൊടുക്കണമേ ആമേൻ 🙏