കുടിയനായി ബ്രാൻഡ് ചെയ്യപ്പെട്ട അനുഭവങ്ങൾ പങ്ക് വച്ച്, വിവാദങ്ങളിൽ മനം തുറന്ന് കൃപാസനം ജോസഫച്ചൻ...

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 934

  • @കിങ്ങിണിചിപ്പി

    എന്റെ മോളുടെ ബ്രെയിൻ ട്യൂമർ മാറുവാൻ എല്ലാവരുടെയും പ്രാർത്ഥന വേണം ❤❤❤

    • @soniasunil7560
      @soniasunil7560 Год назад +1

      Amma rakshikkum 😊

    • @JaithaSanthosh
      @JaithaSanthosh 10 месяцев назад +1

      Theerchayayum maarum ammayumdavum koode

    • @thomasabraham8085
      @thomasabraham8085 10 месяцев назад +1

      🙏🏻🙏🏻

    • @Backtopsc
      @Backtopsc 10 месяцев назад

      Ellaarum praarthikkunnu... Enteyum vedhana maati tharaan praarthikane.

    • @Achu-kidding
      @Achu-kidding 10 месяцев назад

      ,🙏🙏

  • @sulochana-dt5jn
    @sulochana-dt5jn 23 дня назад +3

    തീർച്ച ആയും തകർന്ന. മനുഷ്യരുടെ. ആശ്രയം. ആണ്. കൃപസനം.

  • @deepukallada1880
    @deepukallada1880 2 года назад +616

    ഇത് ഞങ്ങളുടെ അച്ഛൻ ആണ്.🙏 ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ ഉടമ്പടി എടുത്തത്തിന് ശേഷം ഇപ്പോൾ pregnant ആയീ. After 4 year marriage കഴിഞ്ഞു.അച്ഛൻ എന്നെ അനുഗ്രഹിച്ചു, എനിക്ക് വേണ്ടി പ്രാത്ഥിക്കാം എന്ന് പറഞ്ഞു. അച്ഛൻ അനുഗ്രഹിച്ചു 3 month കഴിഞ്ഞു pregnant ആയീ. 🙏🙏🙏🙏 ഇത് എന്റെ കൃപാസനം മാതാവിന്റെ അനുഗ്രഹമാണ് 🙏🙏🙏🙏🙏ആമേൻ 🙏🙏

    • @Joanns775
      @Joanns775 2 года назад +8

      🙏🙏🙏

    • @ratheeshbabu2087
      @ratheeshbabu2087 2 года назад +127

      പ്രീയപ്പെട്ട സഹോദരി നിങ്ങൾക്ക് ലഭിച്ച അനുഗ്രഹത്തെ പ്രതി കർത്താവിന് നന്ദി പറയുന്നു. നിങ്ങളുടെ സാക്ഷ്യത്തിലെ ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിക്കുന്നു. അച്ഛനല്ല സഹോദരിയെ അനുഗ്രഹിച്ചത്. അങ്ങനെ സാക്ഷ്യം പറയരുത്. അത് തെറ്റാണ്. അച്ഛൻ ഒരു സാധാരണ മനുഷ്യനാണ് നമ്മെളെ പോലെ. അച്ഛന് ആരെയും സുഖപ്പെടുത്താനോ കഷ്ടതകൾ നീക്കി കളയാനോ കഴിവില്ല. എന്നാൽ കർത്താവിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ അച്ഛന് നമുക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കാൻ കഴിയും. അച്ഛന്റെ പ്രാർത്ഥനയിലൂടെ പരി. അമ്മയുടെ മാദ്ധ്യസ്ഥ ത്തിലൂടെ കർത്താവ് അനുഗ്രഹിച്ചു എന്ന് വേണം ഇനി ആരോടെങ്കിലും സാക്ഷ്യം പറയാൻ കർത്താവ് അവസരം നൽകിയാൽ പറയേണ്ടത്. നമ്മളെ രക്ഷിക്കുന്നത് കർത്താവാണ്. നമുക്ക് വേണ്ടി രക്തം ചിന്തിയത് കർത്താവാണ്. കർത്താവിന്റെ രക്തത്തിന്റെ യോഗ്യതയിലാണ് നമുക്ക് വിജയം ഉള്ളത്. പരി. അമ്മയുടെയും മറ്റു വിശുദ്ധരുടെയും മാദ്ധ്യസ്ഥം നമുക്ക് തേടാം. എന്നാൽ അനുഗ്രഹം തരുന്നതും നമ്മെ രക്ഷിക്കുന്നതും നമ്മളെ വഴി നടത്തുന്നതും കർത്താവാണ്. അക്കാര്യം എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാകണം. എല്ലാ മഹത്വവും കർത്താവിന്. അനേകരുടെ മുന്നിൽ കർത്താവിനെ മഹത്വപ്പെടുഞാൻ സഹോദരിയെയും കുടുംബത്തെയും കർത്താവ് ഇടവരുത്തട്ടെ അതിന് പരി. അമ്മ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @tomyjames3625
      @tomyjames3625 2 года назад +4

      @@ratheeshbabu2087 parihudhaamme kreupasanam mathave pala medicitiyil admittayirikkunna prince sirneyum studentsneyum thirukkumaranodoppam chennu amma saukkhyappeduthane yesuve nanny yesuve sthuthy yesuve araadhana araadhana

    • @bassaliabassalia7093
      @bassaliabassalia7093 2 года назад +9

      Daniel poovannathil

    • @ratheeshbabu2087
      @ratheeshbabu2087 2 года назад +2

      @@tomyjames3625 🙏🙏

  • @Sikhashibu
    @Sikhashibu Месяц назад +2

    Amme അച്ഛനെ അനുഗ്രഹിക്കണെ ആരോഗ്യം സുഖ പെടുത്താണമേ

  • @sayoosauravsayoosaurav2173
    @sayoosauravsayoosaurav2173 2 года назад +434

    തകർന്ന ഒരു മനുഷ്യന്റെ അവസാന അത്താണി.... അതാണ് കൃപസനം....

    • @ronyjoseph6438
      @ronyjoseph6438 2 года назад +5

      സത്യം

    • @charusuresh1167
      @charusuresh1167 2 года назад +4

      🙏

    • @athira8089
      @athira8089 2 года назад +5

      100% true

    • @bincyantony7467
      @bincyantony7467 2 года назад +6

      അതെ.... ഇതിലും വേറൊരു ഉപമ ഇല്ല.... അവസാന അത്താണി 🙏🙏🙏

    • @sajijoseph9651
      @sajijoseph9651 2 года назад +5

      നിങ്ങൾക്ക് കൃപാസനം അവസാനത്തെ അത്താണീ ആയിരിക്കാം , എന്നാൽ ദൈവ മക്കൾക്ക് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശാന്ന് അവസാനത്തെ അത്താണീ . ക്രൂശിലൂടെ അല്ലാതെ മറ്റൊന്നിലും രക്ഷയില്ല . ആകാശത്തിന് കീഴെ മനുഷ്യരുടെ രക്ഷക്കായി നല്കപ്പെട്ട ഒരേ ഒരു നാമമേയുള്ളു കർത്താവായ യേശുക്രിസ്തു . മറ്റാരിലും രക്ഷയില്ല .

  • @BinduVenugopal-x6m
    @BinduVenugopal-x6m 20 дней назад

    ഉടമ്പടി കൃത്യമായി പാലിക്കാൻപോലും സാധികാത്ത എനിക്ക് അതൊക്കെ പൊറുത്തു എന്റെ അമ്മ എനിക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ തന്നു... എന്റെ അമ്മയ്ക്കും ഈശോയ്ക്കും..അതുപോലെ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനും കോടാനുകോടി നന്ദി.. 🙏🙏🙏

  • @MayaDevi-yt9wk
    @MayaDevi-yt9wk 2 года назад +123

    പകൽ പോലെ സത്യം ആണ് എന്റെ കൃപാസനം മാതാവ്, അനുഭവം കിട്ടിയവർക്കേ അറിയൂ എന്റെ അമ്മേ 🌹

    • @dreamslight8600
      @dreamslight8600 Год назад +1

      യെസ് 🙏🙏🙏

    • @sajinimanikandan5289
      @sajinimanikandan5289 Год назад +2

      അമ്മേ എന്നെയും മക്കളെയുo രക്ഷിക്കണേ ജമ്മിനിയിലേക്ക് പോകാനുള്ള പണം ഇന്ന് ശരിയാകണം

    • @jithinjoseph9241
      @jithinjoseph9241 Год назад

      😂😂😂😂

  • @rubypaul7402
    @rubypaul7402 2 года назад +257

    Achan വിശുദ്ധനാകും ഉറപ്പ് ആമ്മേൻ ഹല്ലേലുയ 🌹🙏

    • @minijoy1037
      @minijoy1037 2 года назад +7

      Praise the Lord🙏❤️
      Hallelujah 🙏❤️
      എന്റെ അമ്മേ.. എന്റെ ആശ്രയമേ 🙏❤️
      God bless you father 🔥
      Thannk you Jesus ❤️🙏❤️

    • @sreejamenon4855
      @sreejamenon4855 2 года назад +4

      Njaninnathortheyulloo

    • @martintherattil1739
      @martintherattil1739 2 года назад +2

      പണവും സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും വിശുദ്ധനാകം . ബൈബിൾ പറയുന്നു : ആകാശത്തിൻ കീഴെ ഭൂമിയിൽ മനുഷ്യർക്കുവേണ്ടി ഒരു മധ്യസ്ഥനേ ഉള്ളൂ ; അത് യേശുവാണ് .

    • @evamiriarose3635
      @evamiriarose3635 2 года назад +5

      @@martintherattil1739 daivam angane ningalod paranjo ?/

    • @annammamathai3377
      @annammamathai3377 2 года назад +4

      Esoye Achane anugrahikkaname. Kreupasanathil varunnavarude niyogangal Achante prarthanayiloode Mathave edapedunnathine nanni

  • @shinythomas1156
    @shinythomas1156 2 года назад +123

    അച്ചൻ ഒരു വിശുദ്ധനാകും. കൃപാസനം ഒരു സംഭവമാണ്. എനിക്ക് ഒരുപാടു അനുഗ്രഹങ്ങൾ കിട്ടി

  • @rajianish7132
    @rajianish7132 2 года назад +80

    ഞാൻ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന ഒരു ഹിന്ദുവണ് രോഗവും കടവും മൂലം വിഷമിക്കുന്ന എന്റെ ആകെ ധൈര്യം അമ്മ മാതാവ് മാത്രമാണ് കൃപാസനം ഞങ്ങളുടെ അത്താണി ആണ് 🙏🙏🙏🙏കൂടെ ഉണ്ടാവണേ അമ്മേ

  • @prabhakumari1505
    @prabhakumari1505 2 года назад +299

    എന്റെ കർത്താവെ 🙏ഞങ്ങളുടെ സ്നേഹനിധിയായ ജോസഫ് അച്ഛൻ ❤️ഒരു വിശുദ്ധൻ 🙏സ്വർണനാവുള്ള പ്രിയപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ❤️🙏

    • @sajijoseph9651
      @sajijoseph9651 2 года назад +2

      ആണോ ! എന്നാൽ ഇപ്പോഴേ അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചോളൂ . !!

    • @elsyanto3370
      @elsyanto3370 2 года назад

      അവൻ mariya

    • @indirarajan488
      @indirarajan488 Год назад +2

      അച്ഛൻ ആ മോൾക്കുവേണ്ടി പ്രാർത്ഥിച്ചതുപോലെ എന്നെയുംകുടുംബത്തെയും ഞാൻ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും എല്ലാവിധ ശാന്തിക്കുവേണ്ടിയും സമാധാനത്തിനു വേണ്ടിയും പ്രാർത്ഥനയിൽ ചേർക്കണമെ എന്ന് അപേക്ഷിച്ചുകൊള്ളുന്നു

    • @lissysaju3241
      @lissysaju3241 Год назад

      St antony St joseph Joseph achan blessu ❤❤

    • @lissysaju3241
      @lissysaju3241 Год назад +1

      Ave maria❤

  • @MayaDevi-yt9wk
    @MayaDevi-yt9wk 2 года назад +23

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഞാൻ എന്റെ കൃപാസനംമാതാവിനെ പൂർണമായും വിശ്വസിക്കുന്നു ഒരുപാട് മിറക്കിൾസ് സംഭവിച്ചു എന്റെ ജീവിതത്തിൽ

  • @TheDreamofReality690
    @TheDreamofReality690 2 года назад +112

    അമ്മേ മാതാവേ ബഹുമാനപ്പെട്ട ജോസഫ് അച്ഛന് ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കണമെ.ക്യപസാനത്തിലൂടെ അനേകം മക്കൾ ഈശോയെയും അമ്മ മാതാവിനെ അറിയുവാനും അനുഗ്രഹിക്കട്ടെ🙏🙏

  • @jerommarafael6899
    @jerommarafael6899 2 года назад +128

    ഞാനും ഉടമ്പിടി എടുത്തിട്ടുണ്ട് എന്നെയും ഒരു സ്ഥിരം സാക്ഷി ആക്കുവാൻ എനിക്ക് വേണ്ടി മാതാവിനോട് പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @madonamadona7662
      @madonamadona7662 2 года назад +3

      Ammayude arikil varunna oralpolum niraasharakedy vanilla.

    • @dreamslight8600
      @dreamslight8600 2 года назад +2

      Njum eduthit umdu 🙏🙏🙏🙏 praise the lord 🙏

    • @roseweaves6570
      @roseweaves6570 2 года назад +2

      Sure...kittum.ente ella impossible kaaryangalum nadannu kitti

    • @sumithajose5172
      @sumithajose5172 2 года назад

      🙏

    • @roymv8871
      @roymv8871 2 года назад

      Amen Hallelujah🙏🏼❤ യേശുവേ നന്ദി ❤

  • @mathewjoseph9441
    @mathewjoseph9441 2 года назад +84

    അച്ചന്റെ ഇ ഇന്റർവ്യൂ കണ്ടപ്പോൾ
    ഒരു കുർബാന കണ്ട പ്രതീതി
    ആണ് തീർച്ചയായും ഇ വൈദീകൻ
    തീർച്ചയായും ഒരു വിശുദ്ധൻ
    ആകണമേ എന്നു പ്രാർത്ഥിക്കുന്നു

    • @aksagracia3769
      @aksagracia3769 2 года назад +1

      കൃപാസനം ഒരു പുണ്യസ്ഥലമാണ്
      വന്നിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക.
      അമ്മേ എന്നെ അമ്മയുടെ ഒരു സാക്ഷി ആക്കി മാറ്റിയതിൽ അമ്മയിക്ക് ഒരായിരം നന്ദി . ഈശോ..... മഹത്വം സ്തുതി ആരാധന സ്തോത്രം ഹല്ലേലുയ.

  • @vincentk.v1017
    @vincentk.v1017 2 года назад +18

    ബഹുമാനപ്പെട്ട ജോസപ്പച്ച ജപമാല പ്രാർത്ഥന ചൊല്ലാൻ അഭിഷേകം കിട്ടാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @sajiparappilly
    @sajiparappilly 2 года назад +13

    കൃപാസന മാതാവിനോട് ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചാൽ നടക്കാത്ത എന്ത് കാര്യവും നടക്കും. അനേകായിരം മക്കൾക്ക് കൃപകൾ നൽകിയ അമ്മക്ക് കോടാനു കോടി നന്ദി അറിയിക്കുന്നു.

  • @RajanKE-c5f
    @RajanKE-c5f Год назад +1

    ഏന്‍റെ കർത്താവേ ഞങ്ങളുടെ സേനഹനിധിയായ ജോസഫ് അച്ഛൻ ദുഃഖിക്കുന്നവരെ ആശ്വാസമാണ് അനുഗ്രഹമാണ് അമ്മ മാതാവേ അനുഗ്രഹിക്കണം എന്റെ അമേമ മാതാവേ ആമേൻ🙏

  • @twinkleshijo7348
    @twinkleshijo7348 2 года назад +141

    അച്ചന്റെ കൂടെ ദൈവം എന്നും ഉണ്ടായിരിക്കട്ടെ.

  • @sundarisundari2180
    @sundarisundari2180 2 года назад +64

    അമ്മേ മാതാവേ ഞങ്ങളുടെ ജോസഫ് അച്ഛന് ആയുസ്സും ആരോഗ്യവും ധാരാളമായി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @johnjose7488
    @johnjose7488 2 года назад +22

    Udumpadi എടുത്ത ശേഷം മാതാവ് ഈശോയിൽ നിന്ന് തന്ന അനുഗ്രഹത്തിന് കാണക്കില്ല എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ഒരിക്കലും നടിക്കില്ലന്ന് ഉറപ്പിച്ച kariyungal ആണ് മാതാവേ എനിക്ക് അമ്മ നടത്തി തന്നത് 🙏🙏🙏😍😍

    • @BlessingAlways316
      @BlessingAlways316 Год назад +1

      Ente kunjinte revaluation pass aakkaan vendi yum prarthikkaname🙏 karanju thalarnnu irikkuvanu. Prayers complete chollan polum pattunnilla

  • @nishajestin3751
    @nishajestin3751 2 года назад +92

    നമ്മുടെ വേദന കേട്ട് നമുക്ക് വേണ്ടി ഇശോയുടെം അമ്മയുടെം അടുത്ത് മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്ന അച്ഛന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ,അച്ഛൻ്റെ കൈ വെപ്പ് ശുശ്രൂഷയുടെ ഇശോ സൂഹപെടുതിയ kreupasanam അമ്മയുടെ സാക്ഷിയാണ് ഞാൻ 🙏🙏🙏🙏

    • @vijayakumarip1705
      @vijayakumarip1705 2 года назад +1

      💚

    • @jojyjoseph9654
      @jojyjoseph9654 2 года назад +3

      Ave Maria Amen 🙏

    • @anuskanthi2593
      @anuskanthi2593 2 года назад +2

      അച്ഛന്റെ കൂടെ ദൈവം എന്നും ഉണ്ടാകട്ടെ അച്ഛൻ കൃപാസനത്തിലെ ദൈവദൂത നാണ് 🙏🙏🙏🙏

  • @shinygeorge2909
    @shinygeorge2909 2 года назад +13

    ഇത് കേൾക്കാൻ അനുവദിച്ചതിനു നന്ദി എനിക്ക് വേണ്ടി ആണ് ഈ എപ്പിസോഡ് 🙏🙏🙏🙏

  • @ssnairsabeenanair9744
    @ssnairsabeenanair9744 10 месяцев назад +1

    അച്ഛാ എന്റെ മോനെ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏ℹ️ℹ️ℹ️

  • @alanjoshy3467
    @alanjoshy3467 2 года назад +48

    ഈശോയെ കൃപാസനത്തിനെയും ഇവിടെ വരുന്ന ഓരോ മക്കളുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണേ. അതുപോലെ ജോസഫ് അച്ഛനെയും ക്രിപാസനത്തിലെ ഓരോ സ്റ്റാഫിന്റെയും കൂടുതൽ ശക്തി പെടുത്തണമേ... അവരിലൂടെ നിങ്ങളെയും ആത്മീയ മായി നടത്തണമേ അമ്മേ

  • @siljappsilja377
    @siljappsilja377 2 года назад +11

    അമ്മ മാതാവേ അമ്മയോട് പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു അച്ഛൻ
    അമ്മയെ ഞങ്ങൾക്കു കൊണ്ടുതന്നു.ആ അച്ഛന് ദീർഗായുസ്സും ആരോഗ്യവും കൊടുക്കണമെ. 🙏🙏🙏🙏

  • @cherianchristygeorge4874
    @cherianchristygeorge4874 2 года назад +8

    കൃപാസനം അമ്മേ അച്ഛന് വായ് തുറക്കുമ്പോൾ വചനം ലഭിക്കാൻ അനുഗ്രഹിക്കേണമേ

  • @sinima5057
    @sinima5057 10 месяцев назад +2

    അച്ചന് ആയുസും ആരോഗ്യം നെല്കെട്ടെ 🙏🙏🙏🙏🙏

  • @hencyanoop7725
    @hencyanoop7725 2 года назад +18

    എന്റെ കുടുംബത്തിന്റെ വിശുദ്ധീകരണത്തിനു വേണ്ടി പ്രാർത്ഥിക്കണേ .. കർത്താവിനോട് 🙏🏻.. പരിശുദ്ധ അമ്മയോട് 🙏🏻

  • @gesalalazar63
    @gesalalazar63 2 года назад +12

    എന്റെ ഈശോയെ എനിക്ക് ഇപ്പോളാണ് ജോസഫ് അച്ഛനെ മനസിലായത്. നന്ദി ഈശോയെ. 🙏

  • @reenarodrigueas2717
    @reenarodrigueas2717 2 года назад +23

    എന്നെങ്കിലും അച്ഛനെ എനിക്ക് നേരിട്ട് കാണുവാൻ മാതാവേ എന്നെ അനുഗ്രഹിക്കണേ എന്റെ പ്രേശ്നങ്ങൾ അതോടെ തീരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏

  • @Alice-oe7sq
    @Alice-oe7sq 2 года назад +14

    കർത്താവെ, അങ്ങയുടെ പ്രിയപ്പെട്ട ഈ മകനെ, ഞങ്ങളുടെ ജോസഫ് അച്ഛനെ ഇനിയും കൂടുതൽ ശക്തിയോടെ കോടിക്കണക്കിനു മക്കളുടെ കണ്ണീരൊപ്പി, അവരെയെല്ലാം നിത്യജീവനിലേക്ക് കൈപിടിച്ചുയർത്താനും ഞങ്ങളുടെ പ്രിയപ്പെട്ട ജോസഫ് അച്ഛനെ പ്രത്യേക വരദാനങ്ങളാൽ നിറക്കണമേ. എന്നും പ്രാർത്ഥന യോടെ 🙏🙏🙏🙏🙏

  • @shobamohanan3733
    @shobamohanan3733 Год назад +34

    മാതാവിന്റെ കൃപ ഒന്നുമതി നമ്മുടെ കുടുംബം രക്ഷ പ്പെടാൻ 🙏🙏🙏🙏🙏

  • @കിങ്ങിണിചിപ്പി

    ❤❤❤❤❤

  • @lishajoseph9282
    @lishajoseph9282 2 года назад +32

    അമ്മേ മാതാവേ skin disease ഉള്ള എല്ലാ മക്കളെയും സുഖപെടുത്തണേ

  • @lovelyvj5632
    @lovelyvj5632 Год назад +1

    പരിശുദ്ധ അമ്മേ അച്ഛനെയും കൃപാസനത്തെയും എല്ലാ പ്രവർത്തനങ്ങളെയും അനുഗ്രഹിക്കണമേ 🙏

  • @PrasannaKumar-iv5pl
    @PrasannaKumar-iv5pl 2 года назад +10

    അച്ഛന് എന്നെന്നും പരിശുദ്ധ മാതാവിന്റെയും, തിരു കുമാരന്റെയും അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @judybiju4807
    @judybiju4807 2 года назад +16

    കൃപാസനം സഞ്ചാരി മാതാവേ ഞങ്ങളുടെ അച്ഛന് അമ്മ കാത്തുകൊള്ളണമേ അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susyjerry470
    @susyjerry470 Год назад +3

    ജോസഫ് ആയുസ്സും ആരോഗ്യവും നൽകി അവിടുന്ന അനുഗ്രഹിക്കണമേ മാതാവേ

  • @suprankk4313
    @suprankk4313 2 года назад +22

    praise the Lord..Thank you Jesus. ഇത് നമ്മുടെ സ്വന്തം ജോസഫച്ചൻ.ഒന്ന് അടുത്ത് കണ്ട് മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല. എങ്കിലും അച്ചനിലൂടെ ദൈവത്തിൽ നിന്ന് കൃപ നിറഞ്ഞൊഴുകുന്ന അനുഭവം ഓരോ talk ൽ നിന്നും അനുഭവമാണ്. ഞാനൊരു ഹിന്ദുവാണ്. ഞാൻ വിശ്വസിക്കുന്നു. ഈശോയിലും കൃപാസനം അമ്മയിലും👍👍👍💕

  • @elsyjoseph7100
    @elsyjoseph7100 2 года назад +4

    ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ സോറിയാസിസ° സുഖപെട്ടത്തണമെ ആവേ മരിയ

  • @bindus9982
    @bindus9982 2 года назад +5

    എന്റെ അമ്മേ, എന്റെ ഈശോയേ ഞങ്ങളുടെ ജോസഫ ച്ചൻ ശരിക്കും ഒരു വിശുദ്ധൻ തന്നെയാണ്, നന്ദി അമ്മേ, അച്ചനെ ഞങ്ങൾക്ക് തന്നതിന്🙏🙏🌹🌹

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 10 месяцев назад

    ഉടമ്പടി എടുക്കുന്നവർക്ക് ഉടനടി പരിഹാരം നൽകുന്ന അമ്മ അത് ആണ് കൃപാസന അമ്മ, അമ്മയോട് പ്രാർഥിക്കുന്ന ഓരോ മക്കളെയും അമ്മ കൈവിടില്ല എന്റെ ചെറിയ കാര്യങ്ങൾ എല്ലാം സാധിക്കുന്നുണ്ട് ഞാൻ അമ്മയിൽ വിശ്വസിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹എനിക്കും സാഷ്യും പറയാൻ അമ്മ അനുഗ്രഹിക്കേണമേ 🙏

  • @ambikarkmenon8543
    @ambikarkmenon8543 2 года назад +151

    ജോസഫ് അച്ഛൻ.. ദുഖിക്കുന്നവരുടെ... സ്വന്തം അച്ഛൻ.. കൃപാസനം അമ്മ നൽകിയ അനുഗ്രഹം 🙏🏻🙏🏻🙏🏻

    • @priyajomi3060
      @priyajomi3060 Год назад +1

      Q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @SheejaM-i9d
    @SheejaM-i9d Год назад +1

    എന്തെമ്മാതാവേ എന്റെ മക്കളുടെ വിവാഹഓ നടത്തി തരേണമേ àആമേൻ

  • @ranishaju1741
    @ranishaju1741 2 года назад +16

    അമ്മേ മാതാവേ ജോസഫ്ച്ഛനെ അനുഗ്രഹിക്കേണമേ. ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏യേശുവേ സ്തോത്രം നന്ദി 🙏🙏🌹

  • @digyjosephk4084
    @digyjosephk4084 Год назад

    അമ്മേ മാതാവേ സിജി യെ സുഖപെടുത്തേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lathikamohandas4811
    @lathikamohandas4811 2 года назад +18

    എന്റെ അമ്മേ ഇത് ഞങ്ങളുടെ അച്ഛനാണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കും. കൂടുതൽ കൃപ കൊടുക്കേണമേ 🙏ആമേൻ 🙏🙏🙏🙏

  • @sisydevasia2945
    @sisydevasia2945 Год назад +1

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തിന് വിശു ദീകരണം നൽകേണമേ ആമേൻ

  • @shyjithobyasshyji6980
    @shyjithobyasshyji6980 2 года назад +12

    കൃപാസനത്തിൽ വന്ന് പ്രാർത്ഥി ച്ചിട്ട് ഒരു കാര്യം എനിക്ക് സാധിച്ച് കിട്ടിയില്ല. പക്ഷേ ഞാൻ എന്റെ കൃപാസനം പരിശുദ്ധ അമ്മയിൽ പൂർണ്ണമായി വിശ്വസിക്കുന്നു. എനിക്ക് അതിലും വലിയ എന്തോ ഒന്ന് എന്റെ കൃപാസനംഅമ്മ ഒരുക്കി വച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു അമ്മേ കൃപാസനം അമ്മേ സ്വസ്തി

  • @divinetouch87
    @divinetouch87 10 месяцев назад +1

    അമ്മേ മാതാവേ.... 🙏🙏🙏

  • @bindujohn6538
    @bindujohn6538 2 года назад +3

    അമ്മേ എന്റെ കൃപാസനം പ്രസാദ വര മാതാവേ അച്ഛന് ആയുസും ആരോഗ്യം കൊടുത്തു അനുഗൃഹിക്കണേ എത്രയോ മക്കൾക്കു അനുഗൃഹം മാണ് കൃപാസനം അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി apekshikane

  • @keerthanakarthikkeerthanak9341
    @keerthanakarthikkeerthanak9341 10 месяцев назад

    അച്ഛനെ മാതാവും തിരു കുമാരനും അനുഗ്രഹിക്കട്ടെ ❤️❤️ആമേൻ

  • @SB-mp5jb
    @SB-mp5jb 2 года назад +13

    അച്ഛാ എന്റെ കുടുംബത്തിന്നും എന്റെ സഹോദരന്റെ കുടുംബത്തിലെ തീരാത്ത കടങ്ങൾക്ക് പരിഹാരം കാണുന്നതിനായും മാതാവിനോട് ഒന്ന് പറയണേ... 🙏🙏🙏🕯️🕯️🕯️🌟🌟🌟

    • @graicemariya3388
      @graicemariya3388 2 года назад +1

      ആമേൻ ഗോഡ് Bless achaa

    • @paulvarghese9977
      @paulvarghese9977 2 года назад +1

      പ്രൈസ് ദ ലോഡ് 🙏🙏🙏🙏🙏

    • @lissaavarachan1896
      @lissaavarachan1896 2 года назад +1

      Amme kreupasna 🙏🙏 mathave pray for us

  • @marypj9373
    @marypj9373 10 месяцев назад

    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കേണമേ ആമേൻ 🙏

  • @bincyantony7467
    @bincyantony7467 2 года назад +37

    കൃപാസനം മാതാവിന്റെ അടുക്കൽ വന്നു പ്രാർത്ഥിച്ചു ഉടമ്പടി എടുക്കുന്നത് ഞങ്ങളുടെ ഭാഗ്യം ആണ്..... അത് അനുഭവം വരുമ്പോൾ മാത്രേ മനസിലാകൂ 🙏🙏🙏🙏 ഈശോയെ...സ്തോത്രം.... 🙏🙏🙏

  • @jomolsonu7472
    @jomolsonu7472 2 года назад +15

    Rev Fr. Joseph ശരിക്കും വിശുദ്ധനാണ്. അച്ഛന്‍ വഴി ലക്ഷ കണക്കിന് മക്കള്‍ ആണ്‌ ഈ ലോകത്തിൽ രക്ഷപെട്ടിരി ക്കുന്നത്. അമ്മ വഴി യേശു അച്ഛന് ദിവ്യമായ ആരോഗ്യവും ദൈര്‍ഘ്യമേറിയ ആയുസും ദിവ്യമായ സൗന്ദര്യം Holy Spirit നല്‍കി bless Father with your loving Son Jesus Christ now and forever Amen നന്ദി

    • @analjosetom2396
      @analjosetom2396 2 года назад +2

      Arokkay enthellam paranjalum krepasanam daiva bhavanamanu,Ethreyo peranu as bhavanam vazhi daiva Krupa sweekarichiricunnathu

  • @jalajakumari.p5276
    @jalajakumari.p5276 2 года назад +36

    🙏🏼🙏🏼🙏🏼അമ്മേ എന്റെ കുടുംബത്തെയും അമ്മയുടെ സാക്ഷിയായി ഉയർത്തണമേ 🙏🏼🙏🏼🙏🏼

    • @annammajacob7234
      @annammajacob7234 2 года назад +1

      açha pray for me your gloriusand blissful prayers helped mny poor hepless people in the world

  • @manjuunni315
    @manjuunni315 2 года назад +3

    കൃപാസനം മാതാവിലൂടെ എനിക്ക് എല്ലാ അനുഗ്രഹങ്ങളും നൽകിയ ഈശോയെ.... നന്ദി...

  • @aswathiBangalore
    @aswathiBangalore 2 года назад +12

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ അനേകായിരം ആളുകൾ ദൈവത്തോട് അടുത്ത വരാൻ അച്ഛനെ സഞ്ചാരി മാതാവേ അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @babujacob4324
    @babujacob4324 2 года назад +38

    ജോസഫ് അച്ചന്റെ വാക്കുകളിൽ എന്റെയും കണ്ണ് നിറഞ്ഞു. "മാതാവിന്റെ ആദ്യത്തെ ആഗമനം"എന്റെ അമ്മ 🙏🙏🙏🙏

  • @aniks8688
    @aniks8688 2 года назад +120

    ഞാൻ ഒരു ഹിന്ദു ആണ്, എങ്കിലും എന്നു ഞാൻ അച്ഛന്റെ പ്രസംഗം എന്നു കേൾക്കും, എനിക് വലിയ വിശാസം ആണ്, എനിക് ഒരു എനർജി ആണ് അച്ഛന്റെ വാക്കുകൾ, എനിക് ദൈവം ത്തോടെ കൂടുതൽ അടുക്കാൻ സാധിച്ചു, അച്ഛൻ ദൈവ തുല്ല്യ ൻ ആണ് 🙏🙏🙏🙏🙏

    • @sunithavinod3976
      @sunithavinod3976 2 года назад +4

      🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️

    • @ajithaajithaajitha3563
      @ajithaajithaajitha3563 2 года назад +1

      ഞാനും ഹിന്ദു ആണ്

    • @aneesha2184
      @aneesha2184 Год назад +6

      Sahodhari, അച്ഛൻ ദൈവ തുല്യനല്ല അങ്ങനെ പറയരുത് ദൈവത്തിനാൽ നിയോഗിക്കപ്പെട്ട അഭിഷിക്തൻ.... ദൈവ കരം കൂടെയുള്ള വൈദീകൻ. K. Correct it. God bless you.

    • @Rollx-kw5ve
      @Rollx-kw5ve 2 месяца назад

      ഞാനും ഒരു ഹിന്ദുവാണ് ഞാൻ ഉടമ്പടി പുതുക്കി ഇനിയും ഞാൻ പോകുന്നുണ്ട് ഞാൻ പരിശുദ്ധ അമ്മേയും, ഈശോയെയും ഞാൻ വിശ്വസിക്കുന്നു ആമ്മേൻ യേശുവേ നന്ദി✝️✝️✝️🙏🙏🙏♥️♥️♥️

  • @selmabiju1958
    @selmabiju1958 2 года назад +13

    അച്ഛൻ പറഞ്ഞത് ശരിയാണ്. ഒരിക്കൽ ഞാനും അമ്മയെ ഉപേക്ഷിച്ചു പോയത് പോലെ ജീവിച്ചതായിരുന്നു. പിന്നീട് ഒരു തിരിച്ചറിവുണ്ടായപ്പോൾ വളരെ സ്നേഹത്തോടെ തന്നെ അമ്മയുടെ കൂടെ നടക്കുവാൻ അമ്മയുടെ കരം പിടിച്ചു കൊണ്ട് ഈശോയെ ആരാധിക്കുവാൻ എനിക്കിന്ന് കഴിയുന്നുണ്ട്. ഒരുപാട് അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിൽ അമ്മയുടെ മാധ്യസ്ഥത്താൽ ഈശോ അനുഗ്രഹിക്കുന്നുണ്ട്. അതിനൊക്കെ സാക്ഷ്യം പറയുവാൻ എനിക്കും ഇടയാകണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി യേശുവേ ആരാധന

  • @valsathomas5786
    @valsathomas5786 2 года назад +10

    അമ്മേ ഞങ്ങളുടെ കുടുംബത്തിലേക്കു അമ്മ ഈശോയേ കൂട്ടിക്കൊണ്ടുവരണമേ

    • @malinikp7746
      @malinikp7746 2 года назад

      അമ്മേ അനുഗ്രഹിക്കണമെ 🙏🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 Год назад

    ഞാൻ ഒരു ഹിന്ദുവാണ് കൃപാസനത്തിൽ പോമി ഉമ്പടി എടുത്ത ആളാണ് മാതാവ് രക്ഷ നൽകുംതിരച്ച നന്ദി ആമേൻ

  • @sradhapaul4643
    @sradhapaul4643 2 года назад +4

    അമ്മേ മാതാവേ എൻ്റെ ദുഷിച്ച ചിന്തയും ദേഷ്യവും മാറ്റണം മേ🙏🙏🙏

  • @bindujohn4724
    @bindujohn4724 10 месяцев назад +1

    അമ്മേ മാതാവേ എൻ്റെ ആങ്ങളയുടെ മകൻ്റെ sslc പരീക്ഷയിൽ നല്ല റിസൾട്ട് തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ

  • @sradhapaul4643
    @sradhapaul4643 2 года назад +10

    അമ്മേ മാതാവേ എനിക്കും kreupasanathil altharayil നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹം നൽകണമേ 🙏🙏🙏

  • @amminibenny2115
    @amminibenny2115 Год назад +1

    ഈശോയുടെ കയ്യൊപ്പുള്ള വൈദീകൻ 🙏

  • @pjohn7471
    @pjohn7471 2 года назад +6

    എന്റെ ഈശോയെ അച്ഛനെ അനുഗ്രഹിക്കണമേ, ഞങ്ങളെ കാത്തുകൊള്ളേണമേ, അമ്മയുടെ മാധ്യസ്ഥം ഞങ്ങൾക്ക് ലഭിക്കണമേ ഈശോയുടെ കരുണക്കുവേണ്ടി പ്രാർത്ഥിക്കുന്നു, അച്ഛന് ആയുസും ആരോഗ്യവും കൊടുത്തു കാക്കണമേ.
    അച്ചന്റെ മൂന്നു രോഗങ്ങൾ - അതായതു വലിവ്, ശാസംമുട്ട്, kidney failures എന്നിവ സൗഖ്യം കൊടുത്ത് അച്ചനെ ആസ്വോസിപ്പിക്കണമേ അമ്മേ ആമ്മേൻ.

  • @shalits6893
    @shalits6893 Год назад

    ഞാനും മക്കളും ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത് കൃപസനം ജോസഫ് അച്ഛൻ amma മാതാവ് എന്റെ ഈശോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @pushpakumar8645
    @pushpakumar8645 2 года назад +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും ഈലോകം മുഴുവനും വേണ്ടിയും അപേക്ഷിക്കേണമേ ആമേൻ 🙏🌹🌹🌹🌹🌹

  • @rajirajesh5961
    @rajirajesh5961 10 месяцев назад

    മാതാവേ നിന്റെ കൃപയ്ക്ക് വേണ്ടി അപേക്ഷിക്കുന്നു.. അച്ഛന്റെ കൂടെയും ഞങ്ങളുടെ കൂടെയും എപോഴും ഉണ്ടാകണമേ 🙏

  • @valsammacyriac2143
    @valsammacyriac2143 2 года назад +8

    Achanu ആയുസ്സും ആരോഗ്യവും കൃപകളും varangalum koduthu ദീർഘ നാൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @sujeenaks9204
    @sujeenaks9204 18 дней назад

    Amme krupasanam mathave❤

  • @preethymax450
    @preethymax450 2 года назад +4

    പരിശുദ്ധ അമ്മേ... അച്ചന് ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ

  • @ChristinaS-bv9bu
    @ChristinaS-bv9bu 2 года назад +7

    ആട്ടിൻകുഞ്ഞുങ്ങൾക്കുണ്ടാകുന്ന അനുഭവങ്ങൾ നേരത്തേക്കൂട്ടി ഇടയനു നൽകി വെളിച്ചവും ഇരുട്ടും വേർതിരിക്കാൻ തക്ക പ്രാവീണ്യത്തിൽ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ കർത്താവ് എല്ലാക്കാലത്തും സംസാരവിഷയവും എല്ലാവരുടെയും ആരാധനാവിഷയവുമാണ്. ആമ്മേൻ 🌹 🙏🏽

  • @shibiks814
    @shibiks814 2 года назад +6

    Ente joseph അച്ഛന് ഒരുപാടു അനുഗ്രഹം കർത്താവ് നൽകട്ടെ

  • @soumyagopalan4298
    @soumyagopalan4298 Год назад +1

    Achanu ayussum aarogyavum kodukkane amme....

  • @leenathankachan9878
    @leenathankachan9878 2 года назад +3

    അമ്മേ, ഞങ്ങളുട, കുടുംബത്തെയും, കാത്തുകൊള്ളണമേ, ആമ്മേൻ,

  • @Cmlkannoth
    @Cmlkannoth 10 месяцев назад

    കൃപാസനം മതാവിൻ്റെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷിയാക്കി എന്നെയും ഉയർത്തണമെ 🙏🏻

  • @rojasmgeorge535
    @rojasmgeorge535 2 года назад +40

    🙏🏼🙏🏼ഈ അച്ഛൻ 🙏🏼🙏🏼പുൽക്കൂട്ടിലെ ഉണ്ണിയേശുവിന്റെ ദിവ്യ വൈദികൻ ആണ്.. സത്യത്തിൽ ഓരോ ഇടവകയിലും വികാരിമാർ ഇങ്ങനെ ആണെങ്കിൽ.. 🙏🏼🙏🏼

  • @lifeofannmariya238
    @lifeofannmariya238 2 года назад +17

    🙏🙏😢😢അച്ചനെ ഈശോ ഒരു വിശുദ്ധനായി ഉയർത്തട്ടെ ❤️വിശുദ്ധനായ ഒരു വൈദീകൻ 😍❤️😘God bless u acha🙏

  • @janetvarghese3523
    @janetvarghese3523 Год назад +1

    അമ്മേ മാതാവേ ജോസഫ് അച്ചനെ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @shyniajith9393
    @shyniajith9393 2 года назад +9

    ജോസഫ് അച്ഛന് ഒരായിരം നന്ദി🙏🙏🙏

  • @augustinepr8091
    @augustinepr8091 Год назад +1

    ഈശോയെ ✝️

  • @കൃപാസനംമാതാവ്-ഷ7ഝ

    ഞങ്ങളുടെ പ്രിയപ്പെട്ട, സ്നേഹം നിറഞ്ഞ, ചങ്കായ ഞങ്ങളുടെ അച്ഛൻ 🙏🏻

    • @Deepa594
      @Deepa594 Год назад

      അമ്മ മാതാവേ ജോസഫ് അഛനെ അനുഗ്രഹീക്കണമെ അഛന്റെ അനുഗ്രഹം കിട്ടാനുള്ള ഭാഗ്യം ഉണ്ടാകണമെ

  • @NerlinSebastian
    @NerlinSebastian Год назад +1

    Njgalda joseph achan 🥰

  • @sattiachankunju9703
    @sattiachankunju9703 2 года назад +14

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @sheebapunnuoose
    @sheebapunnuoose Год назад

    എന്റെ എല്ലാ തകർച്ചയിലും അങ്ങോട്ട് ആണ് ഓടി വന്നത് അമ്മേ യേശുവേ നന്ദി🙏🙏🙏

  • @daisydaisy2342
    @daisydaisy2342 2 года назад +7

    അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ അച്ഛനെ കാണുമ്പോൾ തന്നെ ദൈവം നേരിട്ട് വരുന്ന ഫീലിങ്ങ് ആണ്

  • @zarazworld9878
    @zarazworld9878 Год назад

    Amme mathave..

  • @ashwativarghese8144
    @ashwativarghese8144 2 года назад +17

    ജോസഫ് അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @smithamanoj4770
    @smithamanoj4770 Год назад +4

    ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് എന്നെകിലും ജോസഫ് അച്ഛനെ കാണാൻ പറ്റിയ മതിയായിരുന്നു ഞാൻ അച്ഛന്റെ പ്രസംഗം എന്നും കേൾക്കുന്നു 🙏🙏🙏അച്ഛന് നല്ലത് മാത്രം വരട്ടെ 🙏🙏

  • @minimol2246
    @minimol2246 2 года назад +7

    അച്ഛനെ അമ്മയുടെ ഈശോയുടെ കൈയിൽ കാത്തോളണേ

  • @deepthyvysakh
    @deepthyvysakh 10 месяцев назад

    Achanu dheerhayusu nalki Amma mathavu anugrahikkane🙏🙏

  • @rossyjames6164
    @rossyjames6164 2 года назад +13

    കൃപാസനം മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @lissyeldho7746
    @lissyeldho7746 2 года назад +15

    Achaaa ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @jomolsonu7472
    @jomolsonu7472 2 года назад +22

    ബഹുമാനപ്പെട്ട Rev.Fr.Joseph അച്ഛനെ ഞങ്ങൾക്ക് തന്ന പിതാവായ ദൈവത്തിന് പുത്രനായ യേശുവിന് പരിശുദ്ധാത്മാവായ ദൈവത്തിന് കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen. Joseph അച്ചാ ഞങ്ങൾക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചു ഞങ്ങളെയും അമ്മയുടെ prethishikaranathinte സ്ഥിര സാക്ഷികള്‍ ആക്കി ഉയര്‍ത്താന്‍ അതിവേഗം യേശുവിന്റെ ഉന്നത നാമത്തില്‍ എന്നെയും മോളെയും സാക്ഷികള്‍ ആക്കി ഉയര്‍ത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen

  • @gigisantosh3599
    @gigisantosh3599 Год назад

    അമ്മെ മാതാവെ കാത്തുകൊള്ളേണമേ 🙏🙏