തോല്‍പ്പിച്ച് ദൈവം സുവിശേഷം പഠിപ്പിച്ച വിധം..വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍ KRUPASANAM

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #krupasanam #shekinahnews
    തോല്‍പ്പിച്ച് ദൈവം സുവിശേഷം പഠിപ്പിച്ച വിധം..വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍ KRUPASANAM
    #Shekinahnews #shekinahlive
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 212

  • @annieyesudas399
    @annieyesudas399 Год назад +153

    സഹോദരന് ഒരിക്കൽ അഭിമാനിക്കാം ഈ വിശുദ്ധനെ ഇന്റർവ്യൂ ചെയ്യാൻ ഭാഗ്യം കിട്ടിയതോർത്തു

    • @celinesomi9188
      @celinesomi9188 Год назад +12

      സത്യത്തിൽ,ആദ്യത്തെ interview മുതൽ ഞാൻ അതാണ് ആലോചിച്ചത്, ഉടമ്പടി എടുത്തവർക്കും പങ്കാളികളായി അഭിമാനിക്കാം 🙏

    • @bincyantony7467
      @bincyantony7467 Год назад +5

      സത്യം 🙏

    • @jaissonnn
      @jaissonnn Год назад

      Iyaaal okke pakka fraud aanu Mr...

    • @minuantony6495
      @minuantony6495 Год назад +2

      Satyam anu ....🙏🙏

    • @rajisureshsuresh2868
      @rajisureshsuresh2868 Год назад +1

      Yes

  • @akthankachan3767
    @akthankachan3767 Год назад +103

    നിഷ്കളങ്കനായ ആത്മീയ വിശുദ്ധിയുള്ള പുരോഹിതൻ🙏🙏🙏🙏🙏

  • @vikramang6293
    @vikramang6293 Год назад +50

    ബഹുമാനപ്പെട്ട ജോസഫ് അച്ഛാ..അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കേണമേ. ദൈവനാമത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ 🙏

  • @josephmathew2795
    @josephmathew2795 Год назад +64

    അച്ചന് ദൈവം അനുഗ്രഹം പെരുമഴ പോലെ പെയ്യട്ടെ അതിലൂടെ ഞങളും അനുഗ്രഹിക്കപെടും ഉറപ്പാണ്

  • @maryjudykuttikat3328
    @maryjudykuttikat3328 Год назад +52

    സുവിശേഷം പ്രഘോഷിക്കുന്നവരുടെ പാദ ങ്ങൾ എത്ര മനോഹരം, God bless you father

  • @celinesomi9188
    @celinesomi9188 Год назад +24

    ബഹുമാനപ്പെട്ട ജോസപ്പച്ചൻ പറയുംപോലെ ആയിരങ്ങൾ കഷ്ടപെടുമ്പോൾ, ക്രൂപാസനത്തിൽ പോകാനുംഉടമ്പടി എടുക്കാനും മാതാവ് എന്നെ അനുഗ്രഹിച്ചത് എന്റെ ജീവിതത്തിലെ ഏറ്റം വലിയ ഭാഗമായി കരുതുന്നു 🙏🙏🙏

  • @jilsbiju2702
    @jilsbiju2702 Год назад +12

    ഈ ഒരു തീക്ഷ്ണതയും എളിമയും എല്ലാ വൈദീകരിലും നിറയുവാൻ കൃപ ചൊരിയണേ കർത്താവേ

  • @achuachuzz5754
    @achuachuzz5754 Год назад +2

    അമ്മയ്ക്കായി ദൈവം നൽകിയ നിധി ആണ് ഈ പുണ്യ പുരോഹിതൻ 🙏🙏🙏

  • @shinyjacob4901
    @shinyjacob4901 Год назад +9

    കർത്താവേ ഞങ്ങൾക്ക് ജോസഫ് അച്ചനെ തന്നതിനാൽ സ്തോത്രം. അദ്ദേഹത്തെ ഇനിയും അനുഗ്രഹിക്കാൻ dayavundakane.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.. അച്ചൻമാരെ ഇഷ്ടമല്ലായിരുന്നു എനിക്ക് ജോസഫ് അച്ചനെ ഒരുപാട് ഇഷ്‌ടം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. മാതാവിന് നന്നി. കർത്താവിനു മഹത്വം ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athenajkoshi7061
    @athenajkoshi7061 Год назад +30

    അച്ഛാ എല്ലാ വേദനയും സഹിക്കാൻ മനസ്സിന് ശക്തി തരട്ടെ

  • @achuachuzz5754
    @achuachuzz5754 Год назад +2

    അമ്മയുടെ ഹൃദയം കവർന്ന പുരോഹിതൻ, ഈ താപസനു പരിശുദ്ധനമാവിന്റ നിർവ് കിട്ടി, അതിൽ വിഹിതം ദൈവജനതത്തിന് നൽകുന്നു 🙏🙏🙏❤️

  • @Beliver248
    @Beliver248 Год назад +16

    ആദ്യം ഒന്നും അച്ചന്റെ talk കേൾക്കാൻ ഇഷ്ടമില്ലായിരുന്നു,kreupasanam വഴി അച്ചനെ കൂടുതൽ അടുക്കാനും അറിയാനും സാധിച്ചതിൽ പിന്നെ അച്ചന്റെ talk കൂടുതൽ കേൾക്കാനും ഇഷ്ടപെടാനും തുടങ്ങി,ദൈവം അച്ചനിലുടെ സംസാരിക്കുന്നതായി തോന്നി തുടങ്ങി,അച്ചൻ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ😇

  • @annakuttyjohn8409
    @annakuttyjohn8409 Год назад +42

    സത്യം," അറിയാത്തവരെ അറിയിക്കണം, അറിഞ്ഞവരെ ആഴപ്പെടുത്തണം".

  • @philipkd6037
    @philipkd6037 Год назад +12

    ദൈവചൈതന്യംനിറഞ്ഞുവിശുദ്ധിയിൽ ജീവിച്ചു ലക്ഷോപലക്ഷംതകർന്നുചിതറിയ കുടുംബങ്ങളെ ദൈവത്തിനായിനേടിയ ഒരു വിശുദ്ധ പുരോഹിതൻ പറയാതെവയ്യ പരിശുദ്ധഅമ്മവഴി ദൈവത്തിൽനിന്നുംധാരാളം അനുഗ്രഹങ്ങൾ വാങ്ങിതന്നതിന്അമ്മയ്ക്കും തിരുകുമാരനുംഅച്ഛനും നന്ദി 🙏❤❤❤❤🥰🌹🌹🌹🌹🙏

  • @lailajoseph2759
    @lailajoseph2759 Год назад +6

    അച്ചാ, അങ്ങയുടെ യേശുക്രിസ്തുവിലുള്ള തീവ്രമായ വിശ്വാസവും, അശ്‌റയവും, പ്രാർത്ഥനയും മാതാവിനോടുള്ള സ്നേഹവുമാണ് ക്രൂപാസനത്തിന്റെ വളർച്ചക്ക് കാരണം. ഇശോയുടെ അനുഗ്രഹവും മാതാവിന്റെ മാധ്യസ്ഥതയും എപ്പോഴും അച്ചനോടും കൃപാസനത്തോടുംകൂടി ഉണ്ടായിരിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു. അങ്ങയെ ദൈവം എപ്പോഴും കാത്തുകൊള്ളേണമേ.

  • @gemolk1750
    @gemolk1750 Год назад +2

    അച്ചനിലൂടെ അപ്പായുടെയും അമ്മയുടെയും സാന്നിധ്യവും സംരക്ഷണവും തരുന്നതിനു നന്ദി ഈശോ 🙏🙏🙏അച്ചന് കൂടുതൽ ആത്മാക്കളെ നേടാൻ ദൈവം ഇടവരുത്തട്ടെ 🙏അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @editzz193
    @editzz193 Год назад +27

    ഇശോമിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ 🥰🥰🥰🥰🥰🙏🙏🙏
    അച്ഛന്റെ ധ്യാനം അത് എത്ര കേട്ടാലും മതി വരില്ല അച്ഛന് വേണ്ടിയും കൃപാസനത്തിലെ അമ്മയുടെ എല്ലാ മക്കൾക്ക്‌ വേണ്ടിയും പ്രാർത്ഥിക്കുന്നു പിന്നെ ജോമോൾ ചേച്ചി ചേച്ചിടെ പ്രാർത്ഥന അത് അമ്മ അറിഞ്ഞു തന്ന ഒരു വലിയ അനുഗ്രഹം തന്നെ ആണ് കേട്ടോ എല്ലാവരെയും ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ 🥰🥰🥰😘😘😘😘😘🙏🙏🙏

  • @marymargaret2126
    @marymargaret2126 Год назад +9

    ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ. ദൈവവചനം അങ്ങയിലൂടെ ഞങ്ങളിലേക്കു എത്തി ഞങ്ങളും അനുഗ്രഹിതരാകട്ടെ.. 🙏🙏

  • @daisyjoseph2328
    @daisyjoseph2328 Год назад +6

    🙏ദൈവത്തിന്റെ പ്രതിപുരുഷൻ. താങ്ക്സ് lord 🙏

  • @pushpakumar8645
    @pushpakumar8645 Год назад +5

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീടാൻ സഹായിക്കേണമേ ആമേൻ 🙏🙏🙏🙏🙏🔥

  • @sarathsunderlal9815
    @sarathsunderlal9815 Год назад +9

    ഏശയ്യ പ്രവാചകന്റെ പുസ്തകം 55:5 is literally written for Joseph Achan... Great respect and love to you father... All Glory to Jesus🙏

  • @sinshas461
    @sinshas461 Год назад +5

    പ്രിയപ്പെട്ട jone പോൾ marpapa ഒന്നൊന്നര ahhneyl ഫാദർ ഒരു പത്തു പത്തരമാറ്റു ഫാദർ ആണ് 🙏🙏🙏🙏😇😇😇😇

  • @panditraj7251
    @panditraj7251 Год назад +3

    കർത്താവായ യേശുവേ ,ശ്രീ ജോസഫ് അച്ചനെ ഞങ്ങൾക്ക് ഗുരുവും മാർഗദർശിയുമായി നല്കാൻ അവിടുന്ന് ചെയ്ത പദ്ധതി കളെ അറിയുമ്പോ അവിടുത്തെ തിരു :നാമത്തിനു നന്ദിയും സ്തുതിയും ആരാധനയും

  • @saraswathyamma2582
    @saraswathyamma2582 Год назад +2

    Kripasana mathave Aavemariya Aavemariya Aavemariya 🙏🙏🙏🙏🙏

  • @babygeorge2643
    @babygeorge2643 Год назад +2

    ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ

  • @divyaunni6188
    @divyaunni6188 Год назад +1

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️

  • @anitaann1863
    @anitaann1863 Год назад +11

    A living saint ! 🙏🥰

  • @TheDreamofReality690
    @TheDreamofReality690 Год назад +5

    അമ്മ മാതാവേ 🙏🙏

  • @antonyjoseph4761
    @antonyjoseph4761 Год назад +8

    Waiting for tomorrow's episode....achane ethra kettalum mathi akilla.....kreupasanam amma achan vazhi athrakku blessings eniku thannittundu

    • @m.cherian258
      @m.cherian258 Год назад

      True! Lord's ways are higher level of intelligence and Truth..we are from below..let us trust in God's merciful care and His great strength & protection manifested every say of ozr life..Thanku Holy Mother of Krupasanam and Rev. Fr.josephacha..Ave Maria..

  • @divinewill9854
    @divinewill9854 Год назад +14

    Such a graceful talk....God bless you Acha! Thankyou Shekinah tv for this programme

  • @cmntkxp
    @cmntkxp Год назад +26

    നമ്മൾ.അറിയാത്ത എത്ര വിശുദ്ധരായ ബ്രദേഴ്സ് and sisters ഉണ്ടു ഇവിടെ...നമ്മൾ ഒകെ നമ്മക്ക് വേണ്ടി മാത്രം ജീവികുന്നവർ

    • @jasminneil8186
      @jasminneil8186 Год назад +1

      Avarkellavarkum vaandi🙏🙏🙏🙏🙏

  • @varghesemc7634
    @varghesemc7634 Год назад +22

    AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞🥀🌸💖 AMEN 💞 🥀🌸💖

  • @beenanelson4495
    @beenanelson4495 Год назад +19

    Acha God is always with you ❤ 🙏

  • @jollyreji9693
    @jollyreji9693 Год назад +1

    Nammude Joseph Achan Theerchayayum Oru Vishudhan Aakum.

  • @suprankk4313
    @suprankk4313 Год назад +1

    വളരെ നിഷ്ക്കളങ്കതയും ആത്മാർത്ഥതയും വിനയവും നിറഞ്ഞ അച്ചൻ . അതുകൊണ്ടാവാം അനേകം തകർന്നവരെയും മനം നുറുങ്ങിയവരെയും രക്ഷിക്കാൻ ദൈവം അച്ചനെ ഒരു ഉപകരണമാക്കിയത്.. അച്ചനിലൂടെ ദൈവത്തിന്റെ കൃപയും അനുഗ്രഹവും അറിയുവാനും അനുഭവിക്കാനും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. God bless you father.. Praise the Lord. thank You Jesus, ..... Thank you Amma☺️☺️☺️🙏🙏🙏

  • @binb7578
    @binb7578 Год назад +16

    🙏Ave Mariya 🙏 Amma bless Joseph achan with good health Jesus send your holy spirit bless all brothers and sisters 🙏Amen🙏

  • @antonyjoseph4761
    @antonyjoseph4761 Год назад +11

    Acha,waiting for the daily episodes....We love you dear father 🙏🙏😘

  • @bencythankachan2276
    @bencythankachan2276 Год назад +15

    God bless you Father.

  • @77.royalstephen94
    @77.royalstephen94 Год назад +2

    God bless you eshoye eshoye my father Joseph acha bless Jesus amen amen amen amen 💖🙏🙏🙏💖

  • @jomonjoseph3518
    @jomonjoseph3518 Год назад +3

    Amme mathave... Eeshoye🙏🙏

  • @sudhisaji6946
    @sudhisaji6946 Год назад +2

    Amme Parishuthyamme entte pithave entte thirukumara njglude josephachne kathukollanme 🙏nithyajeevan prethanm cheynme aamen halleluya 🤲🙏🙏🙏

  • @jeyarajantony1838
    @jeyarajantony1838 Год назад +1

    AAMEN AAMEN AAMEN

  • @dr.josepulickan2053
    @dr.josepulickan2053 Год назад +2

    Rev Dr Fr V P Joseph Valiyaveettil Achan Eeshoyuda Manassulla Lokathinu Muzhuvan Mathrukayaya Krupaniranja Punya Purohithan Abhimanam Bahumanam Aadaram Abhinandanangal Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Praise the Lord Halleluya halleluya halleluya Ammen ammen ammen Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi

  • @shalibfitness7526
    @shalibfitness7526 Год назад +2

    🙏🙏🙏 Esho anughrahicha njn kanda vekthi

  • @jyothishcs9964
    @jyothishcs9964 Год назад +1

    Achanu parishuthamavinta angrham eniyium kooduthal kooduthal laphichu anakkam anakkam makkale eshoyilayikum ammayilayikkum aduppikkuvan kazhiyumarakatte Amen Amen

  • @sollyphilipose6028
    @sollyphilipose6028 Год назад +8

    Praying for our Josephachen🙏🙏🙏

  • @bijimathew9076
    @bijimathew9076 Год назад +20

    I follow all the episodes. Father asking for your graceful prayers that I may also love Mother Mary intensely.

  • @tessj265
    @tessj265 Год назад +12

    It is good to listen.God bless you acha🙏💓

  • @benoykmathew1282
    @benoykmathew1282 Год назад +4

    Amme krupasana mathave apeshikunnu

  • @roymathewmathew5365
    @roymathewmathew5365 Год назад +4

    അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.

  • @sabeenageorge7052
    @sabeenageorge7052 Год назад +6

    Amen Praise be to Jesus

  • @tommyjose4758
    @tommyjose4758 Год назад +16

    Really motivational and graceful 🌹🙏

  • @nithinakkuzz4397
    @nithinakkuzz4397 6 месяцев назад

    Amme mathave ente kudumbathe anugrahikane

  • @rajanichacko4207
    @rajanichacko4207 Год назад +5

    🙏🙏🙏

  • @ambilysebine4259
    @ambilysebine4259 Год назад +5

    I was waiting for this

  • @jijomathew6898
    @jijomathew6898 Год назад +9

    Godbless, you, josephacha🙏.

  • @elsymathew4790
    @elsymathew4790 Год назад +7

    🙏🙏🙏🙏kreupasanam amma❤❤❤❤

  • @manjumanju8294
    @manjumanju8294 Год назад +5

    God bless you

  • @eliammababy1233
    @eliammababy1233 Год назад +2

    Ammea swasthi ave maria...🙏🙏🙏🙏

  • @soumyas4608
    @soumyas4608 Год назад +21

    യേശുനാഥൻ.... ഈ ലോകത്തിൽ എന്തെല്ലാം... അനുഭവിച്ചു. വിശുദ്ധിയുടെ നിറവിലെത്തിയ.. അച്ചാ.... ഈ പ്രതിസന്ധികൾ... ഒരു.. മേഘമാണെങ്കിൽ... അച്ചന്റെ.... സാന്നിധ്യം... തന്നെ... ഒരു..കാറ്റല്ലേ...??

  • @gopikagrgopikagr671
    @gopikagrgopikagr671 Год назад +8

    Ave maria. Ave maria 🙏🏼

  • @usharajan6710
    @usharajan6710 Год назад +2

    Acha ende magan vendi prarthikyane 🙏🙏🙏

  • @geethakumaril8707
    @geethakumaril8707 Год назад +3

    Amen God bless you Father

  • @ninajose4655
    @ninajose4655 Год назад +2

    Innocent person.May God bless him in his evangelisation 🙏🏻

  • @lillychummar9366
    @lillychummar9366 Год назад +4

    Acha mother Mary always with you. Pls pray for my family and my religious family 🙏🙏🙏

  • @shinybaby6591
    @shinybaby6591 Год назад +1

    വേദനിക്കുന്ന ദൈവമേക്കളെ ക്രെപാസനത്തിലേക്ക് തിരിയൂ ജോസഫ്അച്ഛനിലൂടെ അച്ഛൻ പരിശുദ്ധൽമാവിന്റെ അനുഗ്രഹത്താൽ ദൈവമക്കൾ ക്ക് ദൈവത്തിലേക് തിരിയാനുള്ള വഴി തെളിച്ചു നൽകി ദൈവാനുഗ്രഹം നേടിയെടുക്കാൻ അവസരം ലഭിക്കുന്നു

  • @johnkoshy5372
    @johnkoshy5372 Год назад +2

    Amma Mathave blessed me today. Thanks for all blessings given to me today. Jesus Christ did a great miracle for me today.6/2/23

  • @bindhudkbindhudk8833
    @bindhudkbindhudk8833 6 месяцев назад

    Achane karthavu anugrahikatte amen

  • @minuantony6495
    @minuantony6495 Год назад +2

    Jeevikkunna vishudhan anu achan.....ethrayum nalloru achane njghalkku tannnathil mathavinum ishoykkum nanni.....

  • @ranijolly482
    @ranijolly482 Год назад +2

    god bless you acha achaplease pray for my son tostudy for his exams andpass all the subjects

  • @peterpd3410
    @peterpd3410 Год назад +4

    ❤❤❤❤❤❤❤🙏🙏🙏

  • @deepajames9781
    @deepajames9781 Год назад +2

    Very blessed to hear the way the Jesus and Mary guided Fr Joseph for the evangelisation of the Gospel 🙏🙏🙏

  • @mercyjiji1024
    @mercyjiji1024 Год назад +4

    Amen

  • @saraswathyamma2582
    @saraswathyamma2582 Год назад +3

    Ammeee parisudha amme jepamala mathave njagalude kudumbathil sadhozhavm samadhanavum undakanae anugrahikename 🙏🙏🙏

  • @__SalmeeraJoseph__
    @__SalmeeraJoseph__ Год назад +4

    🙏 amen

  • @sudhisaji6946
    @sudhisaji6946 Год назад +1

    Amme Parishuthyamme enneum aviduthe sashiyakknme aamen halleluya 🤲🙏

  • @sherinthomas1711
    @sherinthomas1711 Год назад +2

    Mathave achane anugrahikkane🙏🙏

  • @maryjacob4012
    @maryjacob4012 Год назад +3

    Achante anubhavangal ariyan athyaya agraham thonnunmu.amme mathave achane anugrahikkane

  • @sallymanoj1335
    @sallymanoj1335 Год назад +2

    Amen 🙏 Hallelujah 🙏

  • @learnenglish411
    @learnenglish411 Год назад

    Amen 🙏

  • @jinicookingworld
    @jinicookingworld Год назад

    Ente amme ente aashrayame 🙏🏻🙏🏻

  • @sibigeorge4001
    @sibigeorge4001 6 месяцев назад

    Yesuve anugrahikane

  • @christysebastian963
    @christysebastian963 Год назад +2

    Achan🙏🙏🙏daivam thirenjedutha vekthi anen 100% urppanu....mathavu vazhi daivam eeh lokethil anthyakalath kodi kanakkinu athmakkale nedan idavaruthette... Athinu achanum daivam krupa dharalam nalktee🙏🙏🙏.......

  • @prabhababu9291
    @prabhababu9291 Год назад +3

    Amen Amen Amen

  • @sinibaiju7508
    @sinibaiju7508 Год назад +2

    അച്ഛൻ പറഞ്ഞത് സത്യമാണ് എൻ്റെ മനസ്സിലും ജോൺപോൾ രണ്ടാമൻ മാർപാപ്പയെ മാത്രമേ മാർപാപ്പയായി കണ്ടിട്ടുള്ളൂ.വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പാ ലോകത്തിൽ ദാരിദ്രം അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏

  • @jyothishcs9964
    @jyothishcs9964 Год назад

    Amma mathave achane kooduthal kooduthal anugrahikkaname

  • @eldhojacob4982
    @eldhojacob4982 Год назад +5

    We can feel innocence in mind

  • @silvyjoshy7345
    @silvyjoshy7345 Год назад +2

    GOD BLESS YOU JOSEPH ACHA🙏🙏🙏🙏🙏🙏🙏🙏🙏🙏AMEN 🙏🌹❤️AMEN🙏🌹❤️AMEN🙏🌹❤️

  • @AnilKumar-qn4ld
    @AnilKumar-qn4ld Год назад +4

    Thanks to God

  • @lakshmikumar208
    @lakshmikumar208 Год назад

    Mathavil Ninnum Egane Anugraham Vagi Tharunna Achanu Mathavu Anugrahikkane

  • @anitharoy1129
    @anitharoy1129 Год назад +5

    🙏❤️🙏

  • @sallymanoj1335
    @sallymanoj1335 Год назад +2

    Ave Maria 🙏🕯️

  • @minis7999
    @minis7999 Год назад +1

    Ammey avidathey thiru hridayathileyku njan ente vedanakal samarppikkunnu avidunnu ente naduvinte vedanayum kaalukalude vedanayum maatitharenamey snehathin karunyame

  • @jalajakumari.p5276
    @jalajakumari.p5276 Год назад +4

    🙏🏼🙏🏼🙏🏼അച്ഛനെ ദൂരെനിന്നേംകിലും കാണാൻ വന്നു പക്ഷേസാധിച്ചില്ല 🙏🏼🙏🏼🙏🏼

    • @editzz193
      @editzz193 Год назад +1

      സഹോദരി എല്ലാം ഒരു നിമിത്തം ആണ് ഇതുപോലെ ഞാനും ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ നമ്മുടെ അമ്മ വിചാരിക്കാതെ ഒന്നും നടക്കില്ല രണ്ടര വർഷം കാത്തിരിക്കേണ്ടി വന്ന് എനിക്ക് കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാനും അച്ഛന്റെ ബ്ലെസ്സിങ്ങിന് വേണ്ടിയും എല്ലാം ഒരു തടസം ആരുന്നു പക്ഷെ ഇതൊക്കെ ഇപ്പോൾ എനിക്ക് ശരിയായി കിട്ടി എനിക്ക് ഉടമ്പടി എടുക്കാനും അതിന് ശേഷം ബഹുമാനപ്പെട്ട നമ്മുടെ അച്ഛനെ കൊണ്ട് എന്റെ മോന്റെ തലയിൽ കൈ വെച്ച് പ്രാർത്ഥിക്കുവാനും അമ്മ എന്നെ അനുഗ്രഹിച്ചു 🙏🙏🙏സഹോദരിയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരാൻ പ്രാർത്ഥിക്കുന്നു 🥰🥰🙏🙏എന്റെ പരിശുദ്ധ ദൈവമാതാവേ അച്ഛന്റെ കൂടെ എപ്പോളും ഉണ്ടാവേണമേ അതിലുടെ ഞങ്ങളെയും അനുഗ്രഹിക്കേണമേ എന്റെ നാഥേ 🙏🙏🙏🙏🙏

  • @reethammack4019
    @reethammack4019 Год назад

    Amma mathave Achanilude Esoyude Karangle neettanamme Anugrahikkanamme

  • @elsyvarghese8665
    @elsyvarghese8665 Год назад +2

    Acha 🙏

  • @bincy3939
    @bincy3939 Год назад +4

    🙏🙏🌹🌹

  • @shermila4184
    @shermila4184 Год назад +12

    കത്ത് കാത്തിരിക്കുന്നു ഈ ഇന്റർവ്യൂ

  • @jijopdjijopd89
    @jijopdjijopd89 Год назад +4

    🙏🌹🙏

  • @clarammachandy7719
    @clarammachandy7719 Год назад +2

    Praise the LordJesus 🙏🏻