നാഥാ എന്റെ ദൈവമേ വിശുദ്ധിയും തീവ്രതയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ആത്മീയനുഭൂതി അനുഭവിച്ചു സന്തോഷിക്കുവാൻ ഇടയാക്കേണമെ കടബാധ്യതകൾ ഒഴിവാക്കി സ്വന്തം ഭവനത്തിൽ താമസിക്കുന്നതിനുള്ള അനുഗ്രഹം ചൊരിയേണമേ ജീവിതമാർഗം തെളിച്ച് തരേണമേ ആമ്മേൻ ❤❤
ബഹുമാനപ്പെട്ട അച്ഛാ അച്ഛന്റെ പ്രസംഗങ്ങൾ യൂട്യൂബിൽ എന്നും കേൾക്കാറുണ്ട് അതുവഴി കൂടുതൽ അനുഗ്രഹങ്ങൾ എനിക്കു ലഭിക്കുന്നു വർഷങ്ങളായി ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന കൈയുടെ വേദന വചനം ഏറ്റുപറഞ്ഞ് സൗഖ്യമായി എന്തു വേദന വന്നാലും മരുന്നോ ലേപന ഔഷധമോ അല്ല അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തുന്നത് എന്നേ ഏറ്റുപറയുമ്പോൾ വിടുതൽ ലഭിക്കുന്നു വചനത്തിൽ കൂടുതൽ ആശ്രയിക്കാനും എനിക്കിപ്പോൾ കൃപ കിട്ടുന്നുണ്ട് യേശുവേ നന്ദി യേശുവേ സ്തുതി
ഈ വചനം ഇന്ന് ഞാൻ കാണാതെ പഠിക്കുകയും എഴുതുകയും ചെയ്തു കുറെ പ്രാവശ്യം.... കുറച്ചു പേർക്ക് അയച്ചുകൊടുത്തു. ആ വചനത്തോട് വല്ലാത്ത ഒരിഷ്ടം തോന്നി. എനിക്ക് എങ്ങനെ വിവരിക്കണം എന്നറിയില്ല ആ വചനം പോലെ തന്നെ ഞാൻ ചോദിക്കുന്നതിലും കൂടുതലായി തന്നു... നന്ദി തമ്പുരാനെ
നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയിൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കു*ന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിവുള്ള അവിടത്തേക്ക് സഭയിലും യേശുക്രസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ. ആമ്മേൻ🙏🙏🙏🙏
Respected father ,Iam Deepa Jaison from Kollam. Njan achante talks eppozhum kelkkarundu.njan achan eppozhum parayunnathu pole bible full read cheythu . Ee samayathinullil psc exam ezhuthi listil vannu .Now i am working in kollam sub court.I got lots and lots of blessings fromGod .The almighty wiped off all my sorrows.
നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ ആമേൻ
Dear Father, ഞാൻ പ്രസന്നൻ, മാവേലിക്കര, ഇപ്പോൾ ദുബായിൽ ജോലിചെയ്യുന്നു, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, ജോലി സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകളും, അസുഖങ്ങൾ കൊണ്ടുള്ള പ്രയാസങ്ങളും മാറ്റി തരുവാൻ കർത്താവിനോട് അപേക്ഷിക്കണമെ, ഹല്ലേലുയ
ഈശോക്ക് സ്തുതിയായിരിക്കട്ടെ ! 🙏 നമ്മിൽ പ്രവർത്തിക്കുന്ന അപരിമേയമായ ശക്തിയാൽ നാം ചൊടതിക്കുന്നതിലും ആഗ്രഹിക്കുന്ന തിലും അധികം ചെയ്തു തരാൻ കഴിവുള്ള അവിടത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറ കളോളം എന്നേക്കും മഹത്വ മുണ്ടാകട്ടെ. ആമേൻ.
അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു. എനിക്കാവശ്യ മായെതെല്ലാം ചെയ്തുതരാൻ കഴിവുള്ളവനായ ദൈവത്തെ തന്നേ.... അത്യുന്നതനായ ദൈവത്തെ..... ഞാൻ.. നന്നിയുണ്ട്. പ്രിയപെട്ട ഡാനിയേൽ അച്ഛാ.. ഇരട്ടി ആല്മീയ ശക്തിയും വരങ്ങളും വർത്തിക്കാനായി പ്രാത്ഥിക്കുന്നു.
Jesus healmy son from his severe back aches his civil service exam coming. Please pray for all covid, 19 save us from all dangerous situations in which case. Have mercy on us. Onlygodisourfather.thank you jesus.
നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടത്തേക്ക് സഭയിലും യേശു ക്രിസ്തുവിലും എന്നേക്കും മഹത്വം ഉണ്ടാകട്ടെ . ആമേൻ❤
Acha...🙏🙏 Daivame nee parishudhanakunnu, balavane nee parishuddhanavunnu..njangalkku vendi krroshikkappettavane.......njangalude Mel karunayavaname....ettavum. Arthavatthai..nombil orungya..my school days at Bethany convent....Thank you my Lord..for giving me that opportunity 🙏🙏🙏🙏
God’s blessings to you Daniel Achan in abundance.Please pray for two urgent needs in our family .Surely with your prayer support we will get the two requests for the glorification of your name. 🌺🙏🌺
നാഥാ എന്റെ ദൈവമേ വിശുദ്ധിയും തീവ്രതയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ആത്മീയനുഭൂതി അനുഭവിച്ചു സന്തോഷിക്കുവാൻ ഇടയാക്കേണമെ കടബാധ്യതകൾ ഒഴിവാക്കി സ്വന്തം ഭവനത്തിൽ താമസിക്കുന്നതിനുള്ള അനുഗ്രഹം ചൊരിയേണമേ ജീവിതമാർഗം തെളിച്ച് തരേണമേ ആമ്മേൻ ❤❤
എന്നിൽ പ്രവർത്തിക്കുന്ന അധം മ വികാരണങ്ങൾക്ക് വിരാമം ഇടാൻ എനിക്കു വേണ്ടി സർവേശ്വരനോട് പ്രാർത്ഥിക്കണമേ
ഈശോയെ അ എന്നിൽ നിക്ഷേപിച്ച ആസൂപ്പർ നാച്ചുറൽ ശക്തി എന്നി വളർത്തണമേ
ബഹുമാനപ്പെട്ട അച്ഛാ അച്ഛന്റെ പ്രസംഗങ്ങൾ യൂട്യൂബിൽ എന്നും കേൾക്കാറുണ്ട് അതുവഴി കൂടുതൽ അനുഗ്രഹങ്ങൾ എനിക്കു ലഭിക്കുന്നു വർഷങ്ങളായി ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന കൈയുടെ വേദന വചനം ഏറ്റുപറഞ്ഞ് സൗഖ്യമായി എന്തു വേദന വന്നാലും മരുന്നോ ലേപന ഔഷധമോ അല്ല അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തുന്നത് എന്നേ ഏറ്റുപറയുമ്പോൾ വിടുതൽ ലഭിക്കുന്നു വചനത്തിൽ കൂടുതൽ ആശ്രയിക്കാനും എനിക്കിപ്പോൾ കൃപ കിട്ടുന്നുണ്ട് യേശുവേ നന്ദി യേശുവേ സ്തുതി
Easoye karunayayirikkane
Kon
😊😊😊
😊😊😊
😊
Eesoye ente makkale viswasathil aazhappeduthaname Amen 🙏
അച്ചാ എൻ്റെമക്കളു കൊച്ചുമക്കളും ദൈവത്തിൻ്റെ മക്കളായി വളരണമെന്ന പ്രത്ഥിക്കണമെന്ന് അപേക്ഷിക്കുന്ന.
ഈ വചനം ഇന്ന് ഞാൻ കാണാതെ പഠിക്കുകയും എഴുതുകയും ചെയ്തു കുറെ പ്രാവശ്യം.... കുറച്ചു പേർക്ക് അയച്ചുകൊടുത്തു. ആ വചനത്തോട് വല്ലാത്ത ഒരിഷ്ടം തോന്നി. എനിക്ക് എങ്ങനെ വിവരിക്കണം എന്നറിയില്ല ആ വചനം പോലെ തന്നെ ഞാൻ ചോദിക്കുന്നതിലും കൂടുതലായി തന്നു... നന്ദി തമ്പുരാനെ
Thanks a lot for my God
നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയിൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കു*ന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിവുള്ള അവിടത്തേക്ക് സഭയിലും യേശുക്രസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ. ആമ്മേൻ🙏🙏🙏🙏
അച്ചൻ്റെ talk കേട്ടാൽ ബൈബിളിലെ ഒത്തിരി കാര്യങ്ങൾ എനിക്ക് നന്നായി ഗ്രഹിക്കാൻ സാധിക്കുന്നുണ്ട്.
Thank u Father🙏
അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു;
എനിക്കുവേണ്ടി എല്ലാംചെയ്തുതരുന്ന ദൈവത്തെത്തന്നെ.
സങ്കീര്‍ത്തനങ്ങള്‍ 57 : 2
PRAISE TO YOU JESUS AND HAIL TO YOU MOTHER MARY DEAREST 🌺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സഫയിലും, യേശുക്രിസ്തുവിലും, തലമുറകളിലും. മഹത്വംഉണ്ടാകട്ടെ ആമേൻ
Amen
Thank you Jesus ❤❤❤❤
കർത്താവേ അങ്ങേ യുടെ ആത്മാവിൽ എന്നെ നടത്തേണമേ ആമേൻ 🙏🏼
അച്ഛാ എൻ്റെ കൈ കുഴ തെറ്റി േഹാ സ്സി'ൻ്റലിൽ കൊണ്ടു പോയി ശരിക്കിട്ടു. ഒരു മാസംകഴിഞ്ഞിട്ടെ വേദനമാമുന്നില്ല. പ്രാത്ഥിക്കണം
ദൈവമേ എന്റെ മകളുടെ ജോലി ശരിയായി കിട്ടണം
എന്റെ. കർത്താവിനെ. ഞാൻ. അന്ധമായി. വിശ്വസിക്കുന്നു. എങ്ങനെ. പറയണമെന്നറിയില്ല. അത്രയും. ഞാൻ. സ്നേഹിക്കുന്നു. ഇതൊന്നും. പോരാ. എനിക്ക്. മതിയാകുന്നില്ല. അത്രയും. ഞാൻ. എന്റെ. കർത്താവിനെ. സ്നേഹിക്കുന്നു. എന്നെ. ധാരാളമായി. അനുഗ്രഹിക്കണം. ആമേൻ. ആമേൻ. ആമേൻ. 🙏🙏🙏🙏🙏🌹🌹🌹
Jesus I trust in you amen
God bless u father
Namil praverthikuna sakthiyal name chothikunathilum agahikunathilum valare kuduthal cheythu tharane kazhiyuna avidetheku sabayilum yesuvilum thalamurakalolam mahathamudakatte! Amen
YESUVE STHOTHIRAM YESUVE NANNI AMEN YESUVE STHOTHIRAM YESUVE NANNI AMEN YESUVE STHOTHIRAM YESUVE NANNI AMEN ALLELUIA
Respected father ,Iam Deepa Jaison from Kollam.
Njan achante talks eppozhum kelkkarundu.njan achan eppozhum parayunnathu pole bible full read cheythu . Ee samayathinullil psc exam ezhuthi listil vannu .Now i am working in kollam sub court.I got lots and lots of blessings fromGod .The almighty wiped off all my sorrows.
Ente molude marriage thadusum marrikittan achen special prayer cheyanum. 34 years aayi Njan too much worried annu.hallelujha Amen sthotharam 😂🙏🙏🙏🙏
നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ ആമേൻ
Amen ❤. ❤. ❤
Dear Father,
ഞാൻ പ്രസന്നൻ, മാവേലിക്കര, ഇപ്പോൾ ദുബായിൽ ജോലിചെയ്യുന്നു, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, ജോലി സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകളും,
അസുഖങ്ങൾ കൊണ്ടുള്ള പ്രയാസങ്ങളും മാറ്റി തരുവാൻ കർത്താവിനോട് അപേക്ഷിക്കണമെ,
ഹല്ലേലുയ
Ppppppwpp
Amen
@@cyriacmjoseph4478gvgv hugg vvgvvgvv❤ 59:58 ❤❤😂😢😮😅😊
Ki bhi mo no
Nammil pravarthikkunna shakthiyal naam chothikunnathilum agrahikkunnathilum valare kooduthal chaithutaran kazhiyunna avidutheku sabhayilum yeshukristhuvilum thalamurakalolam ennekum mahatham undayirikkate Amen
ഈശോക്ക് സ്തുതിയായിരിക്കട്ടെ !
🙏 നമ്മിൽ പ്രവർത്തിക്കുന്ന അപരിമേയമായ ശക്തിയാൽ നാം ചൊടതിക്കുന്നതിലും ആഗ്രഹിക്കുന്ന തിലും അധികം ചെയ്തു തരാൻ കഴിവുള്ള അവിടത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറ കളോളം എന്നേക്കും മഹത്വ മുണ്ടാകട്ടെ. ആമേൻ.
Haleluyah HALELUYAH Haleluyah
അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു. എനിക്കാവശ്യ മായെതെല്ലാം ചെയ്തുതരാൻ കഴിവുള്ളവനായ ദൈവത്തെ തന്നേ.... അത്യുന്നതനായ ദൈവത്തെ..... ഞാൻ..
നന്നിയുണ്ട്. പ്രിയപെട്ട ഡാനിയേൽ അച്ഛാ..
ഇരട്ടി ആല്മീയ ശക്തിയും വരങ്ങളും വർത്തിക്കാനായി പ്രാത്ഥിക്കുന്നു.
Njanum padichu
Thank you acha
God bless you
Jesus healmy son from his severe back aches his civil service exam coming. Please pray for all covid, 19 save us from all dangerous situations in which case. Have mercy on us. Onlygodisourfather.thank you jesus.
Father I pray that Jesus bless you and keep you blessed
ബഹു. അച്ചോ. എനിക്കും. എന്റെ. കുടുംബത്തിനും. വേണ്ടി. പ്രത്യകം. ഒന്ന്. പ്രാർത്ഥിക്കണം. ആമേൻ. ആമേൻ. ആമേൻ. 🙏🙏🙏🙏🙏🌹🌹🌹
Thank You Jesus, Praise You Jesus, Hallelujah Praise The Lord, Àmen Amen Amen 🙏🌱
Karthave karuna ayirikaneme on my daughter and heal from Dengue fever and bless her.
നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടത്തേക്ക് സഭയിലും യേശു ക്രിസ്തുവിലും എന്നേക്കും മഹത്വം ഉണ്ടാകട്ടെ . ആമേൻ❤
Hallelujah hallelujah hallelujah hallelujah hallelujah hallelujah
Entea makkalayi prarthikanea vishuthiyilvalaruvan veandy🙏
God bless me
Esoye makaludemel
Esoye makkaludemel visudha swargathil ninnu jhanathe ayachu kodukkaname
അച്ഛാ.... ഇനി... ഈ മഹത്വത്തിന്റെ കാലമാണ്..... പഴയതെല്ലാം കടന്നു പോകുന്നു....പുതിയത് വന്നു കഴിഞ്ഞു..... അമേൻ. 🥰❤🙏
P
M
ആമേൻ യേശുവേ സ്തുതി യേശുവേ നന്ദി
Eshoye molude babye kathukollane❤❤❤❤❤
Ente yachana kelkkane ente kudumbathe rekhikkaname ella vishamathil ninnum rakhikkane thanks amen
😊Ephesians*3*20*nammil pravarthikunna sakthiyal. Nam hothikunnathilum agrahikunnathilum. Valare kuuduthal heythu tharan kasziyunna. Avidutheku *4*sabayilum yesukrlstjuvilum. Thalamurakalolam annekum. Mahathwmundayirikatte ammen halleluya amen nanni
Acha achante vachana prasangam najagalkku othiri eshttamanu achaneyum Alla team angaleyum deivam othiri anugrahikkate amen halleluya esuve nanni esuve sthothram halleluya halleluya
Acha ente niyogangalkku vendi dayavayi prarthikkaname ❤❤❤
Fr.Daniel Poovannathil is a blessing given from heaven for this generation Amen
Amen
ആമേൻ... ആമേൻ.... ആമേൻ...
Amen. Hallelujah !
Esuve sthothram esuve Nanni amen hallelujah 🙏🙏🙏🙏🙏
🙏Lord's words 🙏Great messages 🙏Thank you respected Father🌹
Esoye visudha swargathil ninnu jhanathe ayachu kodukkaname
Ente Esoye ente magale avalude baptism thite shakhiyal heal her from Dengue fever soon and bless her
🙏🙏ഡാനിയേലച്ചന്റെ ഒരു ധ്യാനമെങ്കിലും കൂടാൻ ആഗ്രഹിക്കുന്നു. 🙏🙏
Pray for us
❤❤❤
Praise the Lord. Acha ente makanu jeevikaan oru margam undagan vendi prarthikename
God bless you acha
❤ dear father please pray for my daughter elsa for exam
Lord me completely and every one whom I care
My. Makkalkkuvanty. Prathikkanaaaaa
Esoye nangale athmeeyamanushyarakkaname. Athmeeya nathrangale thurakkaname
Esoye athmeeya kripa ozhukaname
Thank you Father God for giving me deeper understanding of the scriptures Ephesians 3: 20,22. 🙏🙏
ആമേൻ 🙏🙏🙏
Thank you Acha for all the preaching . I am listening to it everyday. May God bless you abundantly more.
Exactly. I have a lot of experiences. Praise the Lord.. Love you Jesus .
God's love make me strong. Amen.
Bless Anju ,kunghumol, daddy, Annie ,Robin and Tony. Give a joyful family life.Bless.her.and be with.her and her.family.
You're God's gift for me. Thank you so very much
Daniel Acha you are doing great work. Very great heart felting speech. God bless you Acha and your team.
Paris the lord hallylaya
Ente kudumbathinu vendi prarthikane
Amen.... Amen.... Amen....
Give me the grace of this Word.
GLORY TO YOU GOD🙏🙏🙏
❤❤❤ 🌷🌷🌷
Bless our family and teach them ,how to live and love Jesus and hold your hand and proceed.
Bless Sr.Joe maria.Bless her and her treatment ie Radiation.
Thank you father for giving the meaning of Bible verses. God bless you with good health to continue your mission.
Acha...🙏🙏 Daivame nee parishudhanakunnu, balavane nee parishuddhanavunnu..njangalkku vendi krroshikkappettavane.......njangalude Mel karunayavaname....ettavum. Arthavatthai..nombil orungya..my school days at Bethany convent....Thank you my Lord..for giving me that opportunity 🙏🙏🙏🙏
Amen
Eeshoye enne vishuthikarikanameYou are a living God
Thankyou Jeasus
Eshoyae annae sahayikenae....
Thank you father
ഹാല്ലേലുയ്യാ
Bless my elder sister ,to walk without falling and without tension to go for Holy Mass
57:2. സങ്കിർത്തനം ❤
Amennn, praise the lord, halalujhaaa
Yes l..believe acha...He is inside...✝️💟✝️
Enikum oru vajanam thannu. Ravile. Thiruvalaele vellame enne sutheekarikane
Love you Jesus.Praise you adore you
നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതി ലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍.
എഫേസോസ് 3 : 20-21
God’s blessings to you Daniel Achan in abundance.Please pray for two urgent needs in our family .Surely with your prayer support we will get the two requests for the glorification of your name. 🌺🙏🌺
Ephesians 3:20,21
Bless Abel and his study. Make him a noble priest.
Amen 🙏 Amen 🙏 Amen
Give the grace to understand the real meaning of Holy Mass. Sr. Nimia.
My Jusus have Marcy on us 🙏🙏
🕯️🕯️🕯️🕯️🕯️🕯️
Father Pls pray for me and my family🙏🙏
Bless Sunny and his.family.
Esoye makalku oru bhavanam koddukkaname
Nte esoye nte navine niyanthrikename eniku onnum arinjukooda ellam ninnil samarpikunmu njn parayunathoke viddithamavunnu esoye ennodu shemikane karunathonane
❤