ഈശോയെ ,ഞങ്ങളുടെ കുഞ്ഞ് നാട്ടിലും ഞങ്ങൾ വിദേശത്തും ആണ്. എവിടെ ആയിരുന്നാലും കുഞ്ഞിന്റെ കൂടെ ഒരുമിച്ചു ജീവിക്കാൻ ഞങ്ങളുടെ ജീവിതസാഹചര്യത്തെ ക്രമപ്പെടുത്തി തരണേ. ഈശോയെ ഞങ്ങൾ അങ്ങയോടു അപേക്ഷിക്കുന്നു. കരുണതോന്നി ഞങ്ങളെ സഹായിക്കണേ.
കർത്താവായ യേശു പറഞ്ഞു, പിതാവ് എനിക്കു നൽകുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കൽ വരുന്നവരെ ഞാൻ ഒരിക്കലും തള്ളിക്കളയുകയുമില്ല. യോഹന്നാൻ.6.37. യേശുവേ മഹത്വം
Acha i m first time writing comments. I m listening your words and believe in Jesus. Kindly pray for this generation kids including my kids for belive in jesus instead of this fantasy world. All kids are behind the internet world. This is worrying me more than anything else.
Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ and Ave Mariya Thanksgiving prayers 🙏
ഈശോയെ ..... സ്തുതിക്കുന്നു 🙏. ആരാധിക്കുന്നു .... 🙏
മഹത്വപ്പെടുത്തുന്നു ..... 🙏
നന്ദി പറയുന്നു .. 🙏
കർത്താവിനു എന്നെ കുറിച്ച് വിചാരമുണ്ട് . അവിടുന്ന് എന്നെ അനുഗ്രഹിക്കും .. 🙏 🙏 🙏
കർത്താവിനു എന്നെ കുറിച്ച് വിചാരം ഉണ്ട് അവിടന്ന് എന്നെ അനുഗ്രഹിക്കും ആമേൻ 🙏
ഈശോയെ,പ്രാർത്ഥിക്കാനുളള കൃപ തന്നരുളണമെ!🙏
കർത്താവിന് എന്നെ കുറിച്ച് വിചാരം ഉണ്ട് അവിടുന്ന് എന്നെ അനുഗ്രഹിക്കും.... ആമ്മേൻ 🙏🙏🙏
യേശുവേ ഈ പാപിയായ എന്റെമേലും എന്റെ കുടുംബത്തിന്റെമേലും കരുണയായിരിക്കണേ 🙏🙏🙏
എന്റെ മക്കളെ 3,, പേരെയും അനുഗ്രഹിക്കണമേ അപ്പാ
ഈശോയെ എനിക്കും എന്റെ കുടുംബത്തിനും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമ🙏
എന്റെ മകന്റെ കാനഡ വിസ തടസ്സം നീക്കി എത്രയും വേഗം കിട്ടാൻ ഈശോയും അമ്മയും ഇടപെടണമേ 🙏🙏🙏🙏🙏🙏
ഈശോയെ ,ഞങ്ങളുടെ കുഞ്ഞ് നാട്ടിലും ഞങ്ങൾ വിദേശത്തും ആണ്. എവിടെ ആയിരുന്നാലും കുഞ്ഞിന്റെ കൂടെ ഒരുമിച്ചു ജീവിക്കാൻ ഞങ്ങളുടെ ജീവിതസാഹചര്യത്തെ ക്രമപ്പെടുത്തി തരണേ. ഈശോയെ ഞങ്ങൾ അങ്ങയോടു അപേക്ഷിക്കുന്നു. കരുണതോന്നി ഞങ്ങളെ സഹായിക്കണേ.
കർത്താവേ ദൈവ സ്നേഹത്താൽ എന്നെയും എന്റെ കുടുംബത്തെയും നിറയ്ക്കേണമേ ആമേൻ 🙏🙏🙏🙏
കർത്താവിനു എന്നെക്കുറിച്ചു വിചാരമുണ്ട്, ആമേൻ
. കർത്താവിന് എന്നെക്കുറിച്ച് വിചാരമുണ്ട്. അവിടുന്ന് നിന്നെ അനുഗ്രഹിക്കും.
ദൈവമേ ഒത്തിരി നാളായി മോൻ വിസക്ക് വേണ്ടി ശ്രമിക്കുന്നു ദൈവത്തിന് ആസ്സാധ്യമായി ഒന്നുമില്ല എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏
യേശുവേ എന്റെ കുടുബത്തിൽ കടന്നു വരണമേ മക്കളിലും ജീവിത പങ്കളിയിലും എന്റെ മേലും അവിടുന്നു പ്രവർത്തിക്കണമേ 🙏🏻🙏🏻🙏🏻
കർത്താവിനു എന്നെ കുറിച്ചു വിചാരമുണ്ട്, അവിടുന്നു എന്നെ നിശ്ചയമായും അനുഗ്രഹിക്കും 🙏💞🌹
കർത്താവിന്റെ, അരുളപ്പാടുകൾ, ആഴത്തിൽ, പഠിപ്പിച്ചുതരുന്ന, അച്ഛനെ, കർത്താവെ, അനുഗ്രഹിക്കേണമേ,
ദൈവത്തിന് അസാധ്യമായി ഒന്നുമില്ല...
ദൈവം അനുഗ്രഹിക്കട്ടെ..🙏🙏
Amen🙏🏻🙏🏻🙏🏻 വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ കൃപ തരണേ കർത്താവെ 🙏🏻🙏🏻🙏🏻 48:46
എന്റെ കർത്താവെ... എന്റെ ദൈവമേ 🙏🙏🙏
ഞാൻ വിശ്വസിക്കുന്നു മനുഷ്യന് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ് ഈശോയെ നന്ദി, അങ്ങേക്ക് ആരാധന, സതുതി, മഹത്വം. ഹല്ലേലൂയ
ഈശോയെ എനിക്കും എന്റെ കുടുംബത്തിനും തന്ന എല്ലാ സഹനങളെയും ഓർത്ത് നന്ദി.ഈശോയുടെ സ്നേഹത്തിന് ഒരുപാട് നന്ദി 🙏🏼❤️🙏🏼🙏🏼
യേശുവേ എന്റെ കുടുംബം തകർന്നിരിക്കുന്നു എന്റെ കുടുബത്തിൽ കടന്ന്
പ്രേശ്നങ്ങൾ തീർക്കണേ ആമേൻ ആമേൻ ആമേൻ
ഈശോ എന്റെ കടം മാറ്റി താ അപ്പാ...., എന്റെ വിസയും കിട്ടുന്നില്ല അപ്പാ.. എന്നെ രക്ഷിക് അപ്പാ....🙏🙏
കർത്താവിന് എന്ന കുറിച്ച് വിച്ചരമുണ്ട് അവിടുന്ന് എന്നെ അനുഗ്രഹിക്കും
കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ 🙏🙏🙏🙏
ഈശോയേ.... ഞങ്ങളെ ഒന്ന് ചേർത്തുപിടിക്കണേ നാഥാ... തളർന്നു പോകുന്നു, ഒന്ന് താങ്ങി നിർത്തണേ എന്റെ രക്ഷകാ.. 🙏🏻🙏🏻qq
ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു
എൻറെ ഈശോയെ എനിക്ക് സൗഖ്യം തന്ന് എന്നെ അനുഗ്രഹിക്കണമേ.🙏🙏🙏🙏
അച്ചോ നാളെ പ്ലസ് ടു റിസൾട്ട് വരുകയാണ് പരീക്ഷ എഴുതിയ എല്ലാ മക്കൾക്കും നല്ല വിജയം ലഭിക്കാൻ വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 💖🙏
അത്യുന്നതനായ ദൈവത്തെ ഞാൻ വിളി ച്ച പേഷി ക്കുന്നു.എനിക്ക് വേണ്ടി എല്ലാം ചെയ്തു തരുന്ന ദൈവത്തെ തന്നെ.
കർത്താവായ യേശു പറഞ്ഞു, പിതാവ് എനിക്കു നൽകുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കൽ വരുന്നവരെ ഞാൻ ഒരിക്കലും തള്ളിക്കളയുകയുമില്ല. യോഹന്നാൻ.6.37. യേശുവേ മഹത്വം
ഈശോ എൻ്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
കർത്താവേ....ഞങ്ങൾ അരങ്ങിൽ ശരണപ്പെടുന്നു......
എന്റെ കർത്താവെ.... എന്റെ ദൈവമേ...... 🙏🙏🌹🌹👏
യേശുവേ നന്ദി യേശുവേ
സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം
Thank you Jesus Hallelujah
കർത്താവിനു എന്നെക്കുറിച്ച് വിചാരം ഉണ്ട് അവിടുന്നു എന്നേ അനുഗ്രഹിക്കും
Pray for those who experience fear and difficult to speak up at the right time
രാജകീയ പരിശുദ്ധ തീർത്വം നമ്മുടെ സമ്പൂർണ്ണ ചേതനയിലും വസിക്കുന്നു ‼️❤
ഈശോയെ പ്രാർത്ഥിക്കാനുള്ള അനുഗ്രഹം തരണേ 🙏🏻
Halleluiha halleluiha halleluiha yesuve nanni yesuve sthothram
Praise the Lord🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanku jesus I trust in you and I surrounded all to jesus amen
Thank you Lord for Fr.Daniel for this enlightenment ❤❤❤🎉🎉🎉
Ente karthave ente daivame kaniyanname yesuve aaradhana yesuve aaradhana
Amen, thank you Jesus for all blessings 🙏🙏🙏
Hallelujah hallelujah hallelujah
Lord increase our faith in you. Amen. You are enough for us all. Amen 💖💕🙌👍👍🔥🔥🙏🙏🙏
കർത്താവിനു എന്നെ കുറിച്ച് വിചാരം ഉണ്ട് അവൻ എന്നെ അനുഗ്രഹിക്കും .
Ente grandma and my Amma the same....4 Am ne ezhunnelkkum prathikkan....... othiri blessings aanu..
Daniel Achane prathi njaan Daivathinu Nanni parayunnu
ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല 🙏🙏🙏🙏
Hallelujah hallelujah hallelujah Esoye
இயேசுவே உலக மக்கள் எல்லோரும் அமைதியாகவும் சந்தோஷமாகவும் வாழ அருள் புரியுங்கள். பிதாவே ஸ்தோத்திரம். அல்லேலூயா ஆமென்.
Ente Esoye nummude kunjumakklil edapefenanme
Amen
അനുഗ്രഹിക്കേണമേ 🙏😥
Praise the lord
Increase our faith O Lord
Help us to live in prayer life 🙏🏿🙏🏿
Eniku mattullavaroru shamikanulla anugraham tharanamea
JESUS I TRUST IN YOU 🙏🙏🙏🙏
Amen, Praise the Lord 🙏🙏🙏
Thank you Jesus for all the blessings 🙏🙏hallelujah 🙏🙏hallelujah I love you Jesus ❤️💕🙏amen
ആമേൻ🙏🙏🙏
Very inspiring message I thank and praise you Lord.
Haleluyya Haleluyya Haleluyya
Amen ❤ hallelujah 🙏
Yesuvay papiyaya entaymelum kudumbathinmelum karunayayrikanamay
Amen Hallelujah 🎉🎉
Praise the Lord. Though I am telugu I am able to understand. Only cotations I'm not able to get. Please pray for me and my family
Acha i m first time writing comments. I m listening your words and believe in Jesus. Kindly pray for this generation kids including my kids for belive in jesus instead of this fantasy world. All kids are behind the internet world. This is worrying me more than anything else.
Amen
Thank you Jesus
AMEN hallelujah hallelujah 🙏 avemariya
PRAISE THE LORD
Jesus have mercy on our personal needs and have mercy on our family.,❤❤❤❤
Esoye ente kudumbatheyum anugrahikkane
Isho karuneyavane ni mathraman ende ashrayam. Tq appa halleluiah
Esoye,be with us always. Amen
All glory to lord..amen
Amen praise the lord
Amen halleluyha
എന്റെ മകന് ഒരു ജോലി നല്കണമേ ദൈവമേ
Let all become saints❤❤❤
ഈശോയെ
Ente appa prarthikkanulla kripa thanne njangaluda kudumbhathe anugrahikkaname😢
ആമേൻ
Rev father please pray for my children to live unity love and sacrament s amen
🙏🙏🙏 Amen
Please Pray for my special. intections. 🙏🙏
❤❤❤
Request prayer especially when you offer Holly Mass every day Amen
Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ and Ave Mariya Thanksgiving prayers 🙏
അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചുകൊണ്ടി രിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക.
ലൂക്കാ 11 : 1(.Luke 11:1)
Orupad vishamathode erunna samayathu aanu vajanam kettathu. Orupad aswasam um santhoshavum thonni
ഹലേലുയ്യാ
🥰❤👍❤👍❤👍❤👍❤👍❤👏👏👏🙏🙏🙏🙌🙌🙌🙌prays the lord 🙏 hallelujah 🙏 🙌 👏 ❤
Karthavinu ninne kurichu vicharamundu,avidunnu ninne nishchayamayum anugrahikkum
Pray for my family
Dear Acha pls pray for my husband he's no believe in confession ,pray for my sons,for increase in faith,pls help us lord
🌹🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Fr pray for me