ദൈവസന്നിധിയിൽ നിന്റെ കുറവുകൾ ഇങ്ങനെ പരിഹരിക്കാം|Fr V.P Joseph Kreupasanam

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 1,1 тыс.

  • @josemispha8495
    @josemispha8495 2 года назад +11

    അമ്മേ മാതാവേ! ആത്മധൈര്യത്തോട് ജീവിക്കുവാൻ എന്റെ കുടുമ്പത്തെ ഇടയാക്കേണുമേ. ആമേൻ 🙏

  • @sheelathomas9689
    @sheelathomas9689 2 года назад

    അമ്മേ കൃപാസനം ഉടബടി മാതാവേ എന്റെ മോന്റെ നിയോഗങളിൽ ഇടപെടണമേ മാതാവേ തടസ്സങ്ങൾ മാറിപോകണമേ ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ എക്സാം പാസ്സായി ലിസ്റ്റിൽ പേരു ഉണ്ടായിരിക്കണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @roshyjojan3681
    @roshyjojan3681 4 года назад +33

    എന്റെ ഉടമ്പടി നിയോഗങ്ങൾ
    സാധിച്ചു തരണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ

  • @alenandriya6914
    @alenandriya6914 4 года назад

    എന്റെ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഒന്ന് ഇടപെടണമെ... ജോലി നൽകി അനുഗ്രഗിക്കണമേ....

  • @abhishekvleon54
    @abhishekvleon54 2 года назад

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ അമ്മയോടും ഇശോയോടും ഉള്ള ആഴമായ സ്നേഹത്താൽ ഈ മകളുടെ കുടുംബത്തെ പരിശുദ്ധാത്മാവിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർഥിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @revathysibi6077
    @revathysibi6077 4 года назад +4

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ് പരമാത്മാവേ സ്വസ്തി സ്വസ്തി സ്വസ്തി ആമേൻ

  • @sindhukalliyambara1408
    @sindhukalliyambara1408 4 года назад

    അമ്മേ മാതാവേ നങ്ങളുടെ ജീ വിതത്തിലും എല്ലാ കാര്യങ്ങളിൽ അങ്ങ് ഇടപെടണമെ അമ്മയോടുകൂടെആയിരിക്കുവാനും അങ്ങേ മകനിലുള്ള വിസ്വസത്തെ ആഴപ്പെടുത്തണമേ

  • @rosammathomas8019
    @rosammathomas8019 4 года назад +21

    അമ്മേ മാതാവേ അപേക്ഷ കേൾക്കേണമേ 🏠🏠🔥🔥♨️♨️🙏🙏👨‍👩‍👦

  • @parvathyparu7740
    @parvathyparu7740 2 года назад

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആകുവാൻ ഞങ്ങളെയും അനുഗ്രഹിക്കണേ

  • @smruthisajan331
    @smruthisajan331 4 года назад +22

    അച്ചനിലൂടെ തന്ന സന്ദേശത്തിന് അബ്ബായ്ക്ക് നന്ദി. ആത്മധൈര്യം വിശ്വാസത്തിലൂടെ തന്നു ധൈര്യപ്പെടുത്തുന്ന അബ്ബായ്ക്കും അമ്മ മാതാവിനും നന്ദി. ആമേൻ

  • @jessymoljoseph4091
    @jessymoljoseph4091 4 года назад +35

    അമ്മേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യം ആണ് 😥🙏✝️

    • @emilypoulose9078
      @emilypoulose9078 2 года назад

      എന്റെ മോന്റ വിശ്വസം വർധിപ്പിക്കണം

    • @mathew9788
      @mathew9788 2 года назад +1

      മാത്യു

    • @mathew9788
      @mathew9788 2 года назад +1

      സ്ഥലം വിറ്റ് വിടാനും പിള്ളേരെ കെട്ടുവാനും കടങ്ങൾ തീർക്കാനും അച്ഛൻ എന്ന് പ്രാർത്ഥിക്കുന്നു

    • @sheelashiny5262
      @sheelashiny5262 2 года назад

      🙏🙏🙏🙏😭

    • @akhilababu3718
      @akhilababu3718 2 года назад

      Lllll

  • @coolmedia254
    @coolmedia254 Год назад

    എന്റെ ഭർത്താവിന്റെ അസുഖവും എന്റെ മക്കളുടെ അസുഖവും എന്റ കുടുംബത്തിന്റെ എല്ലാ വിഷമങ്ങളും മാറ്റി തന്ന് ഞങ്ങളെ രക്ഷിക്കേണമേ അമ്മമാതാ വേ..... യേശുവേ......

  • @jismyarun6436
    @jismyarun6436 4 года назад +6

    അമ്മേ അപ്പായി എന്റെ അമ്മച്ചിടെ തൊണ്ടയിലേ അശ്യ സ്ഥത തുടച്ച് മാറ്റണേ കാത്ത് കൊള്ളണേ

  • @Beunique366
    @Beunique366 4 года назад +35

    എല്ലാം ദിവസവും രാവിലെ മാതാവിന്റെ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കമെ.

  • @sunnykv4341
    @sunnykv4341 2 года назад

    അമ്മ മാതവേ എന്റെ കുടുംബത്തിന്റെ ഉടമ്പടി നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമെ അമ്മേ മാതവേ

  • @rajanirajani3642
    @rajanirajani3642 4 года назад +3

    അമ്മ മാതാവേ എത്ര സ്തുത്തിച്ചാലും നന്ദി പറഞ്ഞാലും മതിയാവില്ല...ജീവിതകാലം മുഴുവൻ ഞങൾ കടപ്പെട്ടിരിക്കും..

  • @joyseecj8428
    @joyseecj8428 4 года назад +3

    എന്റെ ഈശോയെ, എന്റെ അമ്മേ, എന്റെ മകൻ അമൽന് ഒരു സർക്കാർ ജോലി നൽകേണ്. എന്റെ കാലിലെ അസുഖം മാറ്റി തരണേ.. എന്റെയും എന്റെ സഹോദരന്റെയും, എന്റെ മകന്റെയും കുടുംബങ്ങളെ സമാധാനം, സമ്പത്ത്, ഐശ്വര്യ ഉണ്ടാകാൻ അച്ചൻ പ്രതേകം പ്രാർത്ഥിക്കണം ആമീൻ

  • @jessymoljoseph4091
    @jessymoljoseph4091 4 года назад +5

    അമ്മേ എന്റെ വിവിധ തരത്തിൽ ഉള്ള എല്ലാം അസുഖങ്ങൾ മാറ്റി തരേണമേ 😥🙏✝️

  • @naveenfrancis1812
    @naveenfrancis1812 4 года назад +5

    സഹോദരന്റെ കുഞ്ഞിനെ സുഖപ്പെടുത്തണമേ ഈശോയെ

  • @ambilikrishna1836
    @ambilikrishna1836 2 года назад

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ഫ്രണ്ടിന് വിസ തടസം മാറ്റി ത ര ണ മേ നല്ല ഒരു കമ്പനിയിൽ ജോലി ലഭിക്കുവാൻ അമ്മേ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @elmy7593
    @elmy7593 4 года назад +3

    എന്റെ യേശുവേ എന്റെ തെറ്റുകൾ പൊറുക്കേണമേ, അങ്ങ് തന്നതല്ലാതെ ഒന്നും എനിക്കില്ല ഈശോയെ തരുന്ന സർവ്വതിനും നന്ദി അവിടുത്തെ നാമം മഹത്വപ്പെടട്ടെ അമ്മേ പ്രാർത്ഥിക്കണേ

  • @salamplan8546
    @salamplan8546 4 года назад +9

    ഈശോയേ ആരാധന.ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കണം നാഥാ

  • @roslintthomas7399
    @roslintthomas7399 4 года назад +12

    അമ്മേ, മാതാവേ, ഞാൻ ഉടമ്പടിയിൽ സമർപ്പിച്ച എല്ലാ നിയോഗങ്ങളും എത്രയും പെട്ടെന്ന് സാധിച്ചു തരണമേ. ഞങ്ങളുടെ വേദനയിൽ അമ്മേ കൂടെയുണ്ടാവണമേ.

  • @miniwilliams7381
    @miniwilliams7381 4 года назад

    അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിലേക്ക് ഒരു നല്ല താമസക്കാരെ ശരിയാക്കി തരണേ. ആഗസ്റ്റ് 10 ന് മുമ്പ് തന്നെ ശരിയാക്കി തരണേ.

  • @marystephy41
    @marystephy41 4 года назад +13

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തുതിയും പുകഴ്‌ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @revathysibi6077
    @revathysibi6077 4 года назад +20

    ഹല്ലേലൂയാ ഹല്ലേലൂയാ എല്ലാ തടസ്സങ്ങളും മാറുവാൻ പരിശുദ്ധ മാതാവ് തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയാ ആമേൻ

    • @radhamani1515
      @radhamani1515 2 года назад

      ൂഊഒ

    • @redvelvet988
      @redvelvet988 2 года назад +1

      amme oru veedu tharename

    • @dreamer4940
      @dreamer4940 2 года назад

      നന്ദി ന്തന്റെ തലയിൽ താരാൻ മാറുവാൻ അമ്മ മാതാവിനോട് ഞ കക് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

    • @rubithomas9742
      @rubithomas9742 2 года назад

      @@redvelvet988 no just 8 at leastf!

    • @tresaantony8926
      @tresaantony8926 2 года назад

      @@rubithomas9742 i k

  • @bindhukv3832
    @bindhukv3832 2 года назад

    അമ്മേ മാതാവേ എന്റെ ഉടമ്പടിനിയകങ്ങൾ എനിക്കു സാധിച്ചു തരേണമേ. ആമേൻ

  • @alphonsamj6014
    @alphonsamj6014 4 года назад +40

    അച്ഛാ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @shanuef6555
    @shanuef6555 4 года назад +9

    എന്റെ യേശുവേ എനിക്ക് എന്റെ എല്ലാം വഴികളും തുറന്ന് തരണമേ

  • @daisysabu5591
    @daisysabu5591 4 года назад +9

    മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏

  • @mildacorreya6903
    @mildacorreya6903 2 года назад

    അമ്മേ എന്റെ ആശ്രയമേ, എന്റെ ഉടമ്പടിക്ക് സ്ഥിരീകരണം തന്ന് എന്നെ ഒരു സാക്ഷിയാക്കി മാറ്റണെ

  • @jollyreji9693
    @jollyreji9693 4 года назад +9

    yesuve samadhanam nalkaname. amme mathave katholane

  • @tessyjose3860
    @tessyjose3860 2 года назад +3

    ഈശോയെ അങ്ങയുടെ സ്നേഹം ഞങ്ങളിൽ നിറക്കേണമെ🙏🙏

  • @joymathew8330
    @joymathew8330 4 года назад +6

    Amme mathave najagalku vendi apazikane ammee

  • @srcelinejosephsh8562
    @srcelinejosephsh8562 4 года назад +12

    Praise and thanks for this blessed moments

  • @vijidileepdruvakiran5283
    @vijidileepdruvakiran5283 4 года назад

    അമ്മേ ഉടമ്പടി യിൽ സമർപ്പിച്ച നിയോഗങ്ങൾ സാധിച്ചു തരേണമേ. എന്റെ pratheeksha പോലെ നടക്കണമെ. 🙏

  • @katherinevavanikunnel2307
    @katherinevavanikunnel2307 4 года назад +5

    Jesuve reshikeneme arathana Halleluja

  • @johncycx3443
    @johncycx3443 4 года назад +5

    Praise the lord 🙏

  • @salamplan8546
    @salamplan8546 4 года назад +9

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു രക്ഷിക്കണേ അമ്മേ

  • @rosammatg7034
    @rosammatg7034 4 года назад +18

    ഞങ്ങളുടെ കുറവുകൾ പരിഹരിച്ച് മകളുടെ വിവാഹം അങ്ങേ തീരുമാനത്താൽ നടത്തണമേ.

    • @thomasjoseph2975
      @thomasjoseph2975 2 года назад

      Genesis 31=3 vachana prakaram ennaum anugrehikename.

  • @cijibiju8989
    @cijibiju8989 4 года назад

    എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് ഈശോ മാറ്റി തരുംഈശോയുടെ ദാസനായ ജോസഫ് അച്ചൻ്റെ പ്രാർത്ഥനയിൽ പങ്കെടുത്താൽ

  • @jessymoljoseph4091
    @jessymoljoseph4091 4 года назад +23

    ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാക്കിത്തരേണമേ അമ്മേ 😥🙏✝️ ആരുമില്ല സഹായിക്കാൻ 😥🙏✝️

    • @Nintemookkuthippenn
      @Nintemookkuthippenn 4 года назад +4

      സഹായിക്കാൻ ആരും ഇല്ലാത്ത ഒരുപാട് പേരുണ്ട് ദൈവം രക്ഷിക്കട്ടെ

    • @miniantony2418
      @miniantony2418 4 года назад

      മോന് ഒരു ജോലി നൽകി anugrahikane

    • @bindhuaniyappan6282
      @bindhuaniyappan6282 4 года назад

      Anta ee sheena matte taraanama matavva

  • @beenaalbert7218
    @beenaalbert7218 2 года назад

    അമ്മേ മാതാവേ എൻ്റെ മോൻ്റെ വിസ ഇത്രയും പെട്ടെന്ന് തടസം എല്ലാം മാറ്റി അപ്പ്രോവേൽ ആക്കി തരണം ഈശോ അപ്പച്ചാ

  • @shalinipeter307
    @shalinipeter307 4 года назад +3

    Thank u jesus, love u jesus

  • @mathaniketankreupa4388
    @mathaniketankreupa4388 2 года назад

    അമ്മേ എന്നെ വേദനിപ്പിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ മനസ്സിൽനിന്നും നീക്കേണമേ എന്നെവിശുദ്ധികരിക്കേണമേ..... അമ്മേ അവിടുന്ന് മാത്രം എന്നിൽ ആയിരിക്കുവാൻ എന്നിൽ അഭിഷേകം ചെയേണമേ.

  • @anjalyk.k6888
    @anjalyk.k6888 4 года назад +7

    " HEAVENLY FATHER " ....

  • @shielageorge4024
    @shielageorge4024 4 года назад +6

    Amme krepasanam Amme,bless you always,the Mother of our Lord Jesus,have mercy on us 🙏 through your divine intercession.

  • @JijimolS-kk3oh
    @JijimolS-kk3oh 7 месяцев назад

    അമ്മേ മാതാവേ എന്നോട് എൻ്റെ പാപങ്ങൾ പൊറുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏 എന്നോടും എൻ്റെ കുടുംബത്തോടും 3 വർഷത്തോളമായി വിദ്വേഷവും വൈരാഗ്യവും ദേഷ്യവും ശേമിക്കാനുള്ള മനസ്സും കൊടുക്കുവാനും ശാന്ത , ദിനു,ദിവ്യ അജിത്ത്, ബിന്ദു, ജെയിംസ് ഇവരുടെ മനസ്സിനെ കഴുകി വിശുധിക്കരിക്കേണമെ🙏🙏😥😔

  • @arsha0077
    @arsha0077 4 года назад +6

    Ave Maria ❤️🙏

  • @jhancysabu9274
    @jhancysabu9274 Год назад

    അമ്മേ സഞ്ചരിമാതാവേ എന്റെ സാബുച്ചായനെ എല്ലാടശീലങ്ങളിൽ നിന്നും വിടുവിക്കാൻ അനുഗ്രഹിക്കണേ 🙏2024ജനുവരി 10നുമുന്പ് മദ്യപാനം പുകവലി ഇവ അമ്മേ എടുത്തുമാറ്റാൻ കൃപ choriyane

  • @judy3675
    @judy3675 4 года назад +9

    Bless my family mathaveeee,kids health and studies..

  • @devudiyafans8836
    @devudiyafans8836 3 года назад

    എന്റീശുവേ എന്റെകുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ എന്റെകൈകളുടെ തരിപ്പുകളെല്ലാം മാറ്റിത്തരാണമേ ആമേൻ

  • @arsha0077
    @arsha0077 4 года назад +4

    Amen❤️🙏

  • @beenajoseph3552
    @beenajoseph3552 4 года назад +3

    Lord, thank you for loving me so much.🙏🙏🙏

  • @chackokv8806
    @chackokv8806 4 года назад +6

    Lord hear us Lord forgive us and fulfill our intensions and wishes

  • @nirmalavincent5997
    @nirmalavincent5997 4 года назад +4

    Shiny n claraence ente vivaha ജീവിതം belapeduthaneme

  • @bindur7919
    @bindur7919 4 года назад

    എന്റെ ഉടമ്പടി നിയോഗം നടത്തിതരേണമേ അമ്മേ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാവാൻ അനുഗ്രഹിക്കേണമേ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ അമ്മേ അമ്മേ കൃപാസന വര പ്രസാദ ദൈവ മാതാവേ ജപമാല രാജ്ഞി വാഗ്ദാന പേടകമേ ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാവേണമെ 🙏🙏🙏

  • @jacobcalrian1096
    @jacobcalrian1096 4 года назад +6

    Mathave enikku oru vidu vanganulla anugraham tharane amen 🙏

    • @josephsebastian8678
      @josephsebastian8678 4 года назад

      എൻറെ കുടുംബത്തിൽ ദൈവകൃപ യുൺടാകാൻ അപേക്ഷിക്കുന്നു

  • @alphonsaalphonsa9098
    @alphonsaalphonsa9098 2 года назад

    Eshoye njangale വിശുദ്ധികരിക്കേണമേ . ഞങ്ങൾ കൂടുതൽ വിശ്വാസത്തിൽ വളർത്തേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽💓💓💓💓💓🌹🌹🌹🌹🌹

  • @lillydominic6958
    @lillydominic6958 4 года назад +3

    Jesus ente maknu Fill with holy sprit and solve his problems

  • @valsathomas5786
    @valsathomas5786 2 года назад

    കർത്താവേ എന്റെ മോന് ആത്മധൈര്യം കൊടുക്കണമേ

  • @VoiceOfAksa
    @VoiceOfAksa 4 года назад +21

    എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണേ.. സാക്ഷ്യം പറയാൻ ഇടയാകണേ മാതാവേ...

    • @sudheeshsuresh7440
      @sudheeshsuresh7440 4 года назад +2

      എൻ്റെ മാതാവേ എൻ്റെ നിയോഗം സാധിച്ചു തരണമേ എൻ്റെ പാപങ്ങൾ ക്ഷമിക്കണേ അമ്മേ

    • @miniraju2862
      @miniraju2862 4 года назад

      മാതാവേ ഞങ്ങൾക്ക് വേണ്ട സി 'താൻ

    • @preethaarjun3902
      @preethaarjun3902 3 года назад

      എൽസബേത്തും stellayum എന്റെ അടുത്ത് ജോലിക്കു വരണേ മാതാവേ പരിശുദ്ധ മാതാവേ

    • @preethaarjun3902
      @preethaarjun3902 3 года назад

      അശോകൻ എന്റെ വീട്ടിൽ വന്നു എന്റെ ഭർത്താവും ആയിടു കള്ളുകുടിയാണ് മാതാവേ എന്റെ പരിശുദ്ധ മാതാവേ എനിക്കും മക്കൾക്കും ജീവിക്കാൻ ഉള്ള വിട്ടിൽ ഞങ്ങളെ ഇറക്കി വീട്ടിടു കള്ള് ഷാപ്പ് ആക്കിരിക്കുന്നു എന്റെ ഭർത്താവ് എന്റെ അമ്മ മാതാവേ വിട്ടു ഞങ്ങൾക് ജീവിക്കാൻ തരണം അവിടെ എന്റെ ഭർത്താവിന് ഒപ്പം കുടിക്കാൻ വരുന്നവരെ ഒഴിവാക്കി തരണേ ഭർത്താവിന്റെ madhiyapanam മാറ്റി ഞങ്ങളെ വീട്ടിൽ കുടുംബം ആയി ജീവിതം തുടരാൻ anu വാതിക്കണം പരിശുമാതാവേ ആമേൻ

    • @sallyalex7252
      @sallyalex7252 3 года назад

      AMME PLEASE PRAY TO FILL THE EMPTY VESSELS IN MY HOUSE IN HEALTH, HAPPINESS, LONGLIFE, FINANCIAL ABUNDANCE, MUTUAL LOVE AND CARING AND GOOD MARRIAGE FOR MY ANNA AND SWEATHA FROM VERY GOOD GODFEARING FAMILIES AND BOYS.

  • @minichristopher8404
    @minichristopher8404 2 года назад

    കർത്താവെ ഞങ്ങൾക്ക് അത്മ്ധൈര്യം നൽകേണമേ 🙏🙏🙏🙏❤❤❤🌹🌹🌹

  • @jasminjoy3069
    @jasminjoy3069 4 года назад +7

    Pray for my family

  • @jayasreev.g7647
    @jayasreev.g7647 2 года назад +1

    Amme ammayude pratyakshikaranathinte sthiram sakshiyayi yesuvinte namathil enne uyarthename🙏🙏🙏

  • @adheenacs3955
    @adheenacs3955 4 года назад +6

    Maadhave nta makalude improvement examinu nalla mark koduth anugrahikkaname.(economics,maths, business studies)-Aneesha

  • @daisajoseph5232
    @daisajoseph5232 4 года назад +5

    Ammemathave anta mudykozichi maty tharaname

  • @anuanu7488
    @anuanu7488 4 года назад

    എന്റെ മാതാവേ എന്റെ രണ്ടു മക്കളുടെ പഠന ആവശ്യങ്ങൾക്ക് വേണ്ടി ഞാൻ സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും ആകേണമേ വിദ്യാഭ്യാസ ലോൺ പാസ് ആക്കി തരാൻ അവിടുന്ന് സഹായിക്കുമാറാകട്ടെ മേ രണ്ടാമത്തെ മകളുടെ അഡ്മിഷൻ ശരിയാക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു കരുണാനിധിയായ കർത്താവേ എന്റെ ഈ ആവശ്യങ്ങളുടെ മേൽ അവിടുന്ന് കരുണചെയ്യേണമേ

  • @manitm478
    @manitm478 4 года назад +14

    എന്റെ കുടുംബത്തെ വിശ്വ 1സത്തിൽ നിലനില്കാൻ അമ്മ പ്രാത്ഥിക്കണേ

    • @jancysunny8297
      @jancysunny8297 2 года назад

      Sabin uk job please prayer 🙏🙏🙏🙏🙏🙏

  • @livinvarghese3182
    @livinvarghese3182 4 года назад +3

    എന്റെ മകൻ കുറ് ബ്‌ മാറ്റി തരണേ

  • @adlinbinoy6634
    @adlinbinoy6634 3 года назад

    അമേമ മാതാവേ എന്റെ മോളുടെ ചുണ്ടിലെ വെള്ള നിറത്തിലുള്ള കളർ അസുഖം മാററി തരണമേ 🙏🙏🙏🙏

  • @jesyjose2389
    @jesyjose2389 4 года назад +3

    Pls give peace in my job and home, please take away all the bondages including use of Alcohol

  • @sebikedassery
    @sebikedassery 4 года назад +6

    Please pray for my family's

  • @Subin-Sandy.
    @Subin-Sandy. 2 года назад

    പരിശുദ്ധ അമ്മേ ദൈവമാതാവേ അങ്ങയുടെ സന്നിധാനത്തിൽ എത്തി അങ്ങേ തിരു കുമാരന്റെ മുമ്പിൽ ഞാൻ സമർപ്പിച്ച ഉടമ്പടി പാലിക്കാൻ എന്നെ സഹായിക്കണമേ. എന്റെ നിയോഗങ്ങളിലേക്ക് അങ്ങ് ഇടപെടണെ. യേശുക്രിസ്തുവിന്റെ സാക്ഷിയായി മാറാൻ എന്നെ അനുഗ്രഹിക്കേണമേ

  • @mercygeorge5445
    @mercygeorge5445 4 года назад +4

    Amme mathave Nan udabadi eduthadan 2019 may 31 theyThi yan

  • @jinijustin7835
    @jinijustin7835 3 года назад

    എന്നെ എളിമപ്പെടുത്തണേ ഒരു സിറോ പോയിന്റ്ലേക്ക് കൊണ്ട് വരണേ ഈശോയെ....അഹങ്കാരത്താൽ ജീവിക്കുന്നവൾ ആണ് ഞാൻ അമ്മേഅതൊക്കെ മാറ്റി നല്ലൊരു മകൾ ആക്കിമാറ്റണേ അമ്മേ

  • @josephka3373
    @josephka3373 4 года назад +4

    Mother Mary pray for me, my wife Alice & Ruby Paul and Ruby to walk soon. Joseph K A

  • @dmcappu5570
    @dmcappu5570 2 года назад

    മാതാവേ എന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകേണമേ

  • @laveenasaldanha3336
    @laveenasaldanha3336 4 года назад +7

    Praying for my husband to receive important documents.

  • @remyav6671
    @remyav6671 4 года назад

    Amme mathave ente ammayeyum achaneyum ente kudumbatheyum anugrahikename Amen ente kudumbathenu ella bhagyavum anugrahanghalum choriyename Amen

  • @lillygeorge2721
    @lillygeorge2721 4 года назад +6

    Amme mathave bless my son and fill him with holy spirit

  • @deepas6392
    @deepas6392 4 года назад +4

    Pray for my family 🙏

  • @sandhyamanoj5724
    @sandhyamanoj5724 2 года назад

    മാതാവേ സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ വെള്ളമടി നാട്ടിലെ കൂട്ടുകെട്ടിൽ നിന്നും സംരക്ഷിച്ച് വിശുദ്ധിയിൽ മുന്നേറാൻ അനുഗ്രഹിക്കണമേ ക്യപനല്കേണമേ. ഞങ്ങളോട്സ്നഹത്തോടേയുംസന്തോഷത്തോടെയും പെരുമാറാനുള്ള അനുഗ്രഹവും ക്യപയും നവ്കേണമേ

  • @remyarenjith811
    @remyarenjith811 2 года назад +5

    എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറാൻ പ്രാർത്ഥിക്കണേ ഫാദർ 🙏🏼🙏🏼🙏🏼

  • @preetishaji1537
    @preetishaji1537 4 года назад +8

    Acha pls pray for my son's ocd disease mathave hear my prayer

  • @ancyjohny9309
    @ancyjohny9309 2 года назад +1

    Amme mathave ente kudumbathe anugrahikename

  • @leelaalexander1232
    @leelaalexander1232 4 года назад +3

    അച്ഛാ എന്റെ മേനെ നാളെ ഒരു zoom interview ഉണ്ട്. അവനു വേണ്ടി പ്രാർത്ഥിക്കണം. പേരു റ്റിജ.

  • @sobhakcs3453
    @sobhakcs3453 2 года назад

    അമ്മയും മാതാവേ, എന്റെ മകളുടെ രോഗം പൂർണമായും മാറ്റി തരണമേ. അവളുടെ മടിയും അലസതയും മാറ്റിത്തരണമേ.അവളുടെ അഹങ്കാരവും വാശിയും മാറ്റി തരണമേ.അവളെ ഉത്തരവാദിത്വമുള്ള കുട്ടിയായി വളർത്തണം. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണം

  • @josephka3373
    @josephka3373 4 года назад +4

    Mother Mary pray for me to get our properties by court order due to Bank attached and auctioned. The case in DRT. 4 houses and 170 cents of land Joseph K A

  • @abithsebastian5774
    @abithsebastian5774 4 года назад +9

    Mary the mother of God pray for my husband financial crisis and fulfill my husband and my daughter and me with holy spirit and to take the property of Joseph padattah

    • @indiraps8847
      @indiraps8847 4 года назад +1

      Enik vendjyum prarthickane

    • @abithsebastian5774
      @abithsebastian5774 4 года назад +1

      @@indiraps8847 l will pray for you and your family

    • @sophyvarghese9858
      @sophyvarghese9858 4 года назад +1

      ഞങ്ങ ളുടെ എല്ലാ കുറവുകളും പരിഹരിച്ച് മക്കൾക്ക് നല്ല ജീവിതമാർഗ്ഗവും അനുയോജ്യരായ ജീവിത പങ്കാളികളെയും നല്കണമെന്നു അമ്മയോട് ഞാന പക്ഷേ ക്കുന്നു ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമെന്നു അമ്മയോട് അപേക്ഷിക്കുന്നു

  • @seemathomas5079
    @seemathomas5079 2 года назад

    എന്റെ മകനെ ജോലി ലഭികാൻ വിശകാലാവധി 28വരെ ഉള്ളൂ കൃപാസനം മാതാവേ ജോലി നൽകി അനുഗ്രഹിക്കട്ടെ
    എന്നെയും കുടുംത്തെയും അനുഗ്രഹിക്കേണമേ

  • @thankammamathew4568
    @thankammamathew4568 4 года назад

    അമ്മേ മാതാവേ ടോമിയുടെ രോഗം പൂർണമായി ഈ മാസം 18 ന് പരിശോധിച്ചു കഴിയുമ്പോൾ സുഖപ്പെട്ടു എന്ന ഒരു അത്ഭുതം ഞങ്ങൾക്കു കാണിച്ചു തരണമേ. അമ്മേ മാതാവേ ഞങ്ങളെ ഉപേക്ഷിക്കരുതേ

  • @elmy7593
    @elmy7593 4 года назад

    അമ്മേ കൃപാസനം മാതാവേ പ്രാർത്ഥിക്കണേ, എനിക്ക് pcod മാറാൻ അമ്മ പ്രാർത്ഥിക്കണേ റെഗുലർ ആയി periods ആവണേ അമ്മേ everymonth 9 th day

  • @robincr2686
    @robincr2686 4 года назад +1

    Esho ende bhavanathil shanti samadanam tharane

  • @thomasmerin9396
    @thomasmerin9396 2 года назад

    ഈശോയെ നന്ദി സ്തുതി ആരാധാന

  • @anndiya3746
    @anndiya3746 2 года назад

    അമ്മ മാതാവേ എൻറെ അടുക്കലേക്ക് വരണം മാതാവേ

  • @remyav6671
    @remyav6671 4 года назад +1

    Amme mathave ente manasil nalla chinthakal mathram nalky anugrahikename Amen eppozhum samadhanavum santhoshavum nalkename Amen

  • @lijit4818
    @lijit4818 2 года назад

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമാധാനം എന്തേ ജീവിതപങ്കാളിയുടെ മദ്യപാനം നിർത്തലാക്കണം എന്റെ മകൻ നല്ല റിസൾട്ട് തന്നത് നന്നായി കോടാനു നന്ദി ദൈവമേ പ്ലസ് ടു വിന്റെ പ്ലസ് ടു വിന്റെ റിസൾട്ട് വാങ്ങാൻ റിസൾട്ട് വാങ്ങാൻ ഒരു പൈസയില്ല അവൻ ആദ്യമായി ഹയർ എഡ്യൂക്കേഷൻ പോകാൻ ആഗ്രഹിക്കുന്നു ദൈവ അവിടുന്ന് അവിടുന്ന് സാധിച്ചു തരണമേ

  • @VoiceOfAksa
    @VoiceOfAksa 4 года назад

    Amme മാതാവേ ente മോളുടെ തല വേദന മാറ്റി തരണമേ മാതാവേ 🙏

  • @sidharth6170
    @sidharth6170 4 года назад

    എന്റെമാതാവേആരുമില്ലാത്തവരാണുഞാനുമെന്റെമോനും ഞാനല്ലാതെ ആരുമില്ലാവനെനോക്കാൻ എന്റെവയ്യാത്ത അവസ്ഥ മാറ്റിതരണമേ സാക്ഷ്യംപറഞ്ഞോളാം മാതാവ് എന്നോട് കരുണകാണിക്കണമേ