ധന്യ മേരി വര്‍ഗീസിന് കൃപാസനം വേദി നല്‍കേണ്ട കാര്യമുണ്ടായിരുന്നോ FR VP JOSEPH INTERVIEW|KREUPASANAM

Поделиться
HTML-код
  • Опубликовано: 17 янв 2025
  • #kripasanam #shekinahnews
    ധന്യ മേരി വര്‍ഗീസിന് കൃപാസനം വേദി നല്‍കേണ്ട കാര്യമുണ്ടായിരുന്നോ
    ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ ഇടമോ കൃപാസനം
    ജോസഫച്ചന് പനി വന്നാല്‍ ഉടമ്പടി ഉപയോഗിച്ച് മാറ്റിക്കൂടെ
    • ധന്യ മേരി വര്‍ഗീസിന് ക...
    കുടുംബ സ്വത്ത് സര്‍ക്കാരിന് സൗജന്യമായി കൊടുത്ത കഥ
    സ്‌തോത്ര കാഴ്ച എടുക്കാത്ത കൃപാസനത്തിന്റെ സാമ്പത്തിക സ്രോതസ്സ് എന്ത്?
    • കുടുംബ സ്വത്ത് സൗജന്യമ...
    സര്‍ക്കാര്‍ ചിലവില്‍ സുവിശേഷ പ്രഘോഷണമോ ?
    കൃപാസനത്തില്‍ ഈശോയെക്കാള്‍ പ്രാധാന്യം പരിശുദ്ധ അമ്മക്കോ ?
    ജോസഫച്ചനെ കാണാന്‍ കര്‍ശന നിബന്ധനകളോ ?| KRIPASANAM
    • സര്‍ക്കാര്‍ ചിലവില്‍ ...
    കൃപാസനം പത്രം ചമ്മന്തിയരക്കാമോ..പത്രത്തില്‍ വരുന്നത് ലോജിക് ഇല്ലാത്ത സാക്ഷ്യങ്ങളോ? കൃപാസനത്തില്‍ തന്നെ വിശ്വാസികളെ തളച്ചിടുന്നുണ്ടോ
    • കൃപാസനം പത്രം ചമ്മന്തി...
    കൃപാസനം പത്രം വിൽക്കാൻ വേണ്ടിയാണോ ഇങ്ങനെയുള്ള ഉടായിപ്പ് കാണിക്കുന്നേ.. ഉടമ്പടി ചോയ്സോ നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്നതോ..
    • കൃപാസനം പത്രം വിൽക്കാൻ...
    ഉടമ്പടിക്ക് സഭയുടെ കയ്യൊപ്പുണ്ടോ
    പരിശുദ്ധ അമ്മ താക്കീത് നല്‍കിയതിനു ശേഷം ഉടമ്പടി പ്രാര്‍ത്ഥന രൂപപ്പെട്ട ആരും അറിയാത്ത ചരിത്രം ..|
    • പരിശുദ്ധ അമ്മ താക്കീത്...
    പരിശുദ്ധ അമ്മയും യൗസേപ്പിതാവും വിയാനി പുണ്യാളനും നേരിട്ട് സന്ദർശിച്ചപ്പോഴുണ്ടായ അസാധാരണ അനുഭവം....
    സഭയിലെ പ്രശ്നങ്ങൾ കാണുമ്പോൾ എന്റെ മനസ്സിൽ വിഷമം വരും.....| KRUPASANAM
    • പരിശുദ്ധ അമ്മയും യൗസേപ...
    2004ൽ സുനാമി ദുരന്തത്തിൽ ആലപ്പുഴ തീരത്ത് നടന്നതെന്ത്...മാതാവിന്റെ ദർശനവും മുന്നറിയിപ്പും .വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍
    • 2004ൽ സുനാമി ദുരന്തത്ത...
    കുടിയനായി ബ്രാൻഡ് ചെയ്യപ്പെട്ട അനുഭവങ്ങൾ പങ്ക് വച്ച്, വിവാദങ്ങളിൽ മനം തുറന്ന് കൃപാസനം ജോസഫച്ചൻ...
    • കുടിയനായി ബ്രാൻഡ് ചെയ്...
    തോല്‍പ്പിച്ച് ദൈവം സുവിശേഷം പഠിപ്പിച്ച വിധം..വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍ KRUPASANAM
    • തോല്‍പ്പിച്ച് ദൈവം സുവ...
    യേശു നാമത്തിന്റെ ശക്തി ഭ്രാന്തന്‍ പഠിപ്പിച്ച സംഭവം.. വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍
    • യേശു നാമത്തിന്റെ ശക്തി...
    കൃപാസനത്തിനായി സഭ ഡിക്രീ ഇറക്കിയ കഥ..ദേവാലയത്തിലേക്ക് ഒരു ബറ്റാലിയൻ ആളുകൾ നടന്നടുക്കുന്ന ദർശനം....
    • കൃപാസനത്തിനായി സഭ ഡിക...
    #Shekinahnews #shekinahlive
    #krupasanam #krupasanamjosephachan #shekinahnews
    FR VP JOSEPH KREUPASANAM LATEST VIDEO
    FR VP JOSEPH INTERVIEW SHEKINAH #frvpjosephkreupasanamlatestvideo #frvpjoseph #frvpjosephkreupasanam
    #kripasanam #shekinahnews #kripasanamathavu #interview
    #Shekinahnews #shekinahlive
    SPECIAL INTERVIEW WITH KRIPASANAM JOSEPH ACHAN PART 9
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 201

  • @josephpanakal9920
    @josephpanakal9920 2 года назад +52

    ദൈവമേ kripaasanam പള്ളിയെയും ജോസഫ് അച്ഛനെയും പ്രേക്ഷിതരെയും എല്ലാ ദുഷ്ട ശക്തികളിൽ നിന്നും കാത്തു രക്ഷിക്കണേ.Hallelooya Ave Mariya

  • @valsammacyriac2143
    @valsammacyriac2143 2 года назад +106

    അമ്മെ മാതാവേ അച്ഛന് ആയുസ്സും ആരോഗ്യവും രോഗ സൗഖ്യവും കൊടുത്തു അനുഗ്രഹിക്കണമേ അമ്മെ 🙏🙏🙏

    • @sebastianalexandra765
      @sebastianalexandra765 2 года назад +1

      🤣☺️😍

    • @soumya927
      @soumya927 2 года назад +2

      🙏🙏❤

    • @sibymathews182
      @sibymathews182 2 года назад +1

      Doing great Service 🙏🙏🙏

    • @ujnm
      @ujnm Год назад

      🙏🙏

    • @lillijoseph5835
      @lillijoseph5835 Год назад +1

      ആരാണു - 100 ശതമാനം തെറ്റില്ലാത്തവർ. ചാനൽകാർക്ക് എന്തും പറയാം

  • @SurabhiVa
    @SurabhiVa 27 дней назад +3

    ഈശോയെ ജോസഫച്ചന് ആയുസും ആരോഗ്യവും നൽകനെ🙏🙏👍

  • @regigeorge7801
    @regigeorge7801 2 года назад +19

    ക്യപാസനം മാതാവേ ഞങ്ങളുടെ ജോസഫ് അച്ചന് ആയുസും ആരോഗ്യവും കൊടുത്ത് അനേകായിരം പേർക്ക് അച്ച നിലൂടെ ഈശോയുടെ അനുഗ്രഹം ലഭിക്കാൻ അമ്മ പ്രാർത്ഥിക്കണമേ

  • @nicyjose1310
    @nicyjose1310 2 года назад +48

    അച്ചൻ ഒരു അസാധാരണ കൃപയുടെയും വിശുദ്ധിയുടെയും ലളിതമായ വെക്തിത്വത്തിന്റെയും ഉടമയാണ് thanks God

  • @elsyvarghese8665
    @elsyvarghese8665 2 года назад +74

    ഓരോ ഇന്റർവ്യു കേൾക്കുമ്പോഴും കൂടുതൽ കൂടുതൽ അറിവ് കിട്ടുന്നു അച്ഛാ 🙏🙏🙏🙏🙏

  • @sibymichael4070
    @sibymichael4070 2 года назад +40

    ശരിക്കും അറിവും ആഴവും ബോധ്യവും ഉള്ള അച്ഛൻ.. എളിമ ഉള്ള വർത്തമാനം... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @sudhamangattil7461
    @sudhamangattil7461 2 года назад +27

    മാതാവേ 🙏🙏അച്ഛന് ഇനിയും ആരോഗ്യവും ആയുസും കൊടുക്കണമേ 🙏🙏🙏അച്ഛന്റെ നാവിലൂടെ അനേകായിരങ്ങൾക്ക് സമാധാനവും രോഗ സൗഖ്യവും കിട്ടാൻ അമ്മ വഴി ഈശോ കൃപ നൽകണേ 🙏🙏🙏

  • @goergefrancis2897
    @goergefrancis2897 2 года назад +50

    🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️❤️❤️❤️❤️ ദൈവത്തിന് സ്തുതി 🙏🙏🙏🙏

  • @vakudibeardefender3953
    @vakudibeardefender3953 2 года назад +12

    എന്തൊരു സിംപിൾ ആയ മനുഷ്യൻ...... നല്ല അറിവുണ്ട് പക്ഷേ അഹങ്കാരം തീരെ ഇല്ല......

  • @mercyfrancis8907
    @mercyfrancis8907 6 дней назад

    പരിശുദ്ധ അമ്മേ അച്ചൻ്റെ പ്രാർഥനയിലൂടെ ഞങ്ങളെ സുഖപ്പെടുത്തണമേ

  • @sindhujovish1707
    @sindhujovish1707 2 года назад +16

    എല്ലാ ക്ഷീണവും മാറ്റിതരണേ 🙏🙏🙏🙏അമ്മ മാതാവേ 🙏🙏

  • @rosilyvincent4428
    @rosilyvincent4428 2 года назад +18

    എന്റെ ഈശോയെ, എന്റെ പരിശുദ്ധ മാതാവേ, ഇതു വരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു, 😘😘😘🌹🌹🌹🙏🙏🙏🙏

  • @shinybaby6591
    @shinybaby6591 2 года назад +9

    അമ്മേ ക്രെപാസനം എന്നെന്നും നിലനിൽക്കണേ ഈ ലോകത്തിൽ വേദന അനുഭവിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസമായി നിലനിൽക്കണേ

  • @rejinireji1410
    @rejinireji1410 2 года назад +5

    അമ്മേ ... ജോസഫ ച്ചനെ പൂർണ്ണ സഖ്യം കൊടുക്കുവാനുള്ള കൃപയുണ്ടാകണമേ .... ഒരു പാട് വർഷം അച്ചന് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ ...എന്റെ ജീവനെക്കാൾ ഞാൻ അച്ചനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു അമ്മേ ....🙏🙏🙏🙏🙏😭😭😭😭

  • @mollychacko6119
    @mollychacko6119 2 года назад +8

    അച്ചാ/ അച്ചൻ അനുഭവിച്ചറിഞ്ഞ മാതാവിനെ ഞങ്ങൾക്കും അനുഭവിച്ചറിയാൻ ഇടയാക്കുന്ന ജീവിത സാക്ഷ്യം
    അച്ചന് ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെന്ന് പ്രാർഥിക്കുന്നു

  • @sreekalajayaraj7501
    @sreekalajayaraj7501 2 года назад +5

    അമ്മേ മാതാവേ അച്ഛനെ ആ തൃകരങ്ങളിൽ താങ്ങി നിർത്തേണമേ.എന്നു പ്രവാസികളായ ഞങൾ.കൃപാസന മാതാവിന്റെ കൃപയാൽ ഓരോ ദിവസവും ജീവിക്കുന്നവരാണ്

  • @josephmathew2795
    @josephmathew2795 2 года назад +6

    ജോസഫ് അച്ചനെ ഈശോ ക്യ പകളാൽ നിറയക്കണമെ അമ്മ മാതാവേ നീല കാപ്പയിൽ പൊതിഞ്ഞു പിടിക്കണമെ

  • @edwinpd8061
    @edwinpd8061 2 года назад +15

    അമ്മേ, മാതാവേ, ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @sherinthomas1711
    @sherinthomas1711 2 года назад +11

    അമ്മേ മാതാവേ തിരുക്കുമാരൻ വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു🙏🙏

  • @josephpanakal9920
    @josephpanakal9920 2 года назад +19

    ഈ അഭിമുഖം കാണുന്ന എല്ലാവരും ഇത് share ചെയ്തു അച്ചനെതിരെ വാളുയർത്തുന്ന എല്ലാ കുബുദ്ധി കൾക്കും അറിവ് പകർന്ന് നൽകുന്ന സന്ദേശം ആക്കാൻ അപേക്ഷിക്കുന്നു.

    • @jo-bw3fu
      @jo-bw3fu 2 года назад

      100% ചെയ്യും സഹോദര Thankyou Jesus - അമ്മേ മാതാവേ അച്ചനെ കാത്തോളണേ

  • @vethal_veth
    @vethal_veth 2 года назад +1

    അമ്മേ മാതാവേ എല്ലാ പ്രതി സന്ധി കളും തരണം ചെയ്തു കർത്താവിന്റെ വഴികൾ ഒരുക്കുവാൻ അച്ഛനെ അനുഗ്രഹിക്കേണമേ ആമ്മേൻ........

  • @deepamary8363
    @deepamary8363 2 года назад +6

    Amme mathave bless Fr Joseph with health and protect him from all evil attacks,guide him

  • @345h-m2v
    @345h-m2v Год назад +3

    അന്ത്യവിധിയിൽ krupasanam ഉടമ്പടി എടുത്തവർ രക്ഷ പ്രാപിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു

  • @kunjumolkoshy209
    @kunjumolkoshy209 2 года назад +17

    അച്ഛനെയും കൃപാസനത്തിലെ എല്ലാ മിഷൻ പ്രവേർത്തനങ്ങളെയും, നിർമ്മാണ പ്രവർത്തനങ്ങളെയുംസമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവായ യെഹോവേ കാത്തുപരിപാലിച്ചു നടത്തേണമേ ആവേ മരിയ 🌹🌹🌹

  • @stephythomas4435
    @stephythomas4435 16 часов назад

    Amme Joseph achane anugrahikename amen

  • @catherineml6995
    @catherineml6995 2 года назад +2

    Amme mathave എന്നെ വിശ്വാസത്തിൽ നൈകേണമേ എന്റെ മഹനെ അമ്മ നോക്കണമേ പ്ലീസ് 🙏🙏

  • @rosilyvincent4428
    @rosilyvincent4428 2 года назад +7

    എന്റെ അമ്മേ പരിശുദ്ധ മാതാവേ ആവേ ആവേ ആവേ മരിയ, 🌹🌹🌹🙏🙏🙏🙏🙏😘😘😘😘😘

  • @aliceshaju2250
    @aliceshaju2250 9 месяцев назад

    ഈ വിഡിയോ കുറച്ചുനാൾ മുൻപ് കാണാനും കേൾക്കാനും കഴിഞ്ഞില്ലല്ലോ എന്നോർത്തു കരച്ചിൽ വരുന്നു യേശുവേ നന്ദി യേശുവേ സ്തോഷത്തരം 🙏🙏🙏

  • @celinathomas2925
    @celinathomas2925 2 года назад +7

    അച്ചൻ ലോകത്തിനു നൽകന്ന ആത്മ രക്ഷക്ക് വേണ്ടുന്ന വചന പങ്കുവയ്പ്പിൽ ചേർത്തു വയ്ക്കുന്ന വചനങ്ങളാൽ ഞങ്ങളും ആത്മാവിൽ ശക്തിപ്രാപിക്കട്ടെ.ആമേൻ ആവേ മരിയ

  • @jameelasoni2263
    @jameelasoni2263 Год назад +1

    Amma Mathave...Joseph achanu ayuraogyam dheerghayusode koduth Amma anugrahikkaname Amen 🙏❤️❤️🙏🙏🙏

  • @kunjumolkoshy209
    @kunjumolkoshy209 2 года назад +13

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ആവേ മരിയ 🙏🙏

  • @paulthomas9649
    @paulthomas9649 2 года назад +6

    എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏🙏

  • @anishkumarpd9972
    @anishkumarpd9972 2 года назад +3

    പരിശുദ്ധാൽ മാവേ സ്തുതിക്കുന്നു പ്രാർത്ഥിക്കുന്നു ആ മേൻ

  • @minisajanvallanattu3128
    @minisajanvallanattu3128 2 года назад +10

    Hail Mary, full of grace 🙏🏻🌹🌹🌹🌹🌹

  • @ranicleetus9233
    @ranicleetus9233 2 года назад +2

    അമ്മേ സൗഖ്യവും ജോലി നൽകേണമേ 🙏🙏

  • @aliceshaju2250
    @aliceshaju2250 9 месяцев назад

    അച്ഛനെ വിശ്വസിക്കാതിരുന്നു കാലത്തെ ഓർത്തു സങ്കടം തോനുന്നു ഇപ്പോൾ അച്ഛനെ ഞങ്ങൾക്ക് ഒരു അത്മിയ ഗുരുവായി തന്ന ദൈവത്തിന് കോടാനുകോടി നന്ദി പറയുന്നു ഹലേലോയ്യ ഹലേലോയ്യ ഹലേലോയ്യ 🙏🙏🙏

  • @elsyvarghese8665
    @elsyvarghese8665 2 года назад +3

    അമ്മേ മാതാവേ അച്ഛനെ അനുഗ്രഗിക്കണേ

  • @aliceshaju2250
    @aliceshaju2250 9 месяцев назад

    അച്ഛൻ ഈശോടെയും അമ്മ മാതാവിന്റുയും കൃപയുടെ അഭിഷേഹമാണ് അച്ഛന് ഒരുപാട് ആയുസും ആരോഗ്യവും ദൈവം നെൽക്കട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു ആമേൻ ഹലേലോയ്യ ഹലേലോയ്യ ഹൽവലോയ്യ 🙏🙏🙏

  • @jalajakumari.p5276
    @jalajakumari.p5276 2 года назад +2

    🙏🏼🙏🏼🙏🏼അമ്മേ എന്റെമകളെഅമ്മയുടെ നീലഅങ്കിക്കുള്ളിൽ ചേർത്തുനിർത്തണേ 🙏🏼🙏🏼🙏🏼

  • @lillychummar9366
    @lillychummar9366 2 года назад +6

    Praise and glory to God. Bless us Father and we are with you and your mission

  • @beaulabinoy1605
    @beaulabinoy1605 2 года назад +1

    മാതാവേ അച്ഛന് ആരോഗ്യവും ആയുസും കൊടുക്കണേ

  • @avemaria8629
    @avemaria8629 Год назад +1

    ഉടമ്പടി എടുക്കുന്നത് വരെ എല്ലാം ഒരു doubt ആണ് but ഉടമ്പടി എടുത്ത് കഴിഞ്ഞാല്‍ നമ്മള്‍ തന്നെ മാറും.. Madavinte കൈ ഒപ്പ് ullathal ഉടമ്പടി.... 🙏🙏

  • @elsyvarghese8665
    @elsyvarghese8665 2 года назад +2

    ഈശോയെ നന്ദി അമ്മേ നന്ദി

  • @sruthisreekumar8697
    @sruthisreekumar8697 2 года назад +2

    Joseph achanu ayissum arogyavum koduthu anugrahikkane mathave...achan epozhum kripasanathil venam...ennal mathrame kripasanam poornathayil ethukayullu...Ave Mariya...

  • @shajivj4452
    @shajivj4452 2 года назад +1

    ക്യപാസനം മാതാവെ ഞങ്ങൾ വിശ്വസിക്കുന്നു

  • @brintajacob2
    @brintajacob2 2 года назад

    കൃ പാസാനം മാതാവേ ജോസപ്പച്ചനെ സുഖപ്പെടുത്തണമേ

  • @ajithajslal405
    @ajithajslal405 2 года назад

    അമ്മേ മാതാവേ, എന്റെ സഹോദരിയെ സൗഖ്യമാക്കേണമേ.

  • @shinybaby6591
    @shinybaby6591 2 года назад

    യേശുവേ എന്റെ മകനെ അനുഗ്രഹിക്കണേ മാതാവേ എന്റെ മകനിൽ പരിശുദ്ധൽമാവിനാൽ അനുഗ്രഹം പ്രാപിക്കാൻ തിരുകുമാര നോടാപേഷിക്കണേ

  • @ChristySebastian-ex3nt
    @ChristySebastian-ex3nt Год назад

    Eshuve Sthuthi Eshuve Aarathana Eshuve Makathvam Eshuve Nanni

  • @ammukutty8828
    @ammukutty8828 9 месяцев назад

    എനിക്കും ഒരുപാടു അനുഗ്രഹങ്ങൾ thanna amma എന്റെ പൊന്നു amma❤️❤️❤️🙏🙏🙏🙏

  • @cicilypinto9884
    @cicilypinto9884 2 года назад +4

    അമ്മേ കാത്തോളണേ. 🙏🙏

  • @jishajohnyjohny3954
    @jishajohnyjohny3954 2 года назад +1

    Thank you Acha.. Thank you Shekinah Telivision

  • @thomasjoseph2500
    @thomasjoseph2500 Год назад

    അച്ഛന് ആരോഗ്യം നൽകണേ മാതാവേ

  • @josephka7056
    @josephka7056 2 года назад +1

    Ammakkorayirem nanni...God bless our dear father...sathyam ennum jayikum...njanghaludey prayer ennum Joseph achanum team anghalkum undavum.....Ave maria🙏🙏🙏

  • @antonyjoseph4761
    @antonyjoseph4761 2 года назад +2

    Acha, we love you..... proud of you dear father

  • @georgethomas6748
    @georgethomas6748 2 года назад +3

    Excellent reply Father God bless you Dear Father more and more

    • @meeradas1638
      @meeradas1638 2 года назад

      അതെ. വളരെ തൃപ്തികരമായ മറുപടി.

  • @gismful
    @gismful Год назад

    Praise the Lord Hallelujah 🙏

  • @saraswathyamma2582
    @saraswathyamma2582 2 года назад +1

    Ammeee parisudha amme jepamala mathave Aavemariya Aavemariya Aavemariya 🙏🙏🙏🙏

  • @elsypadayattil1770
    @elsypadayattil1770 2 года назад

    Krupasanathe anugrahikane Amme. Ennum prarthikunnu 🙏🏼🙏🏼Ave maria🙏🏼🙏🏼

  • @silvyjoshy7345
    @silvyjoshy7345 2 года назад

    Amma madhaveeeeeee Joseph Achane Ammede kaigalil Kath samrekshkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AveMariyaa
    @AveMariyaa 2 месяца назад

    മാതാവേ അച്ചനെ കാത്തോണേ 🙏🙏🙏

  • @anujerome8552
    @anujerome8552 2 года назад

    Amme mathave achanu aayusum aarogyavum nalki anugrahikkane 🙏

  • @jainjosephl690
    @jainjosephl690 2 года назад +1

    Amme mathave enne sahayikaname amen 🙏

  • @tesjames1778
    @tesjames1778 2 года назад

    God bless you Respected Achan with strength to heal many as you are the most precious wounded healer praying for the humanity to our Lord Jesus through Kreupasanam Amma

  • @elmajose6343
    @elmajose6343 2 года назад +2

    Praying for you Acha 🙏🏻

  • @shijisabu1231
    @shijisabu1231 2 года назад

    Amme krupasanam mathave nammude fatherinu vendi apekshikkename

  • @smithadileep980
    @smithadileep980 2 года назад

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @booksframe2010
    @booksframe2010 2 года назад +2

    Acha.. understanding your passion towards Jesus love..!

  • @rose_rose66
    @rose_rose66 2 года назад

    Thank you Jesus love you Jesus
    Ave Ave Ave Maria

  • @Mahimajibi
    @Mahimajibi 2 года назад +1

    Praise the lord 🙏🙏thank you lord 🙏hallelujah 🙏🙏ave Maria 🙏amen

  • @svjmk
    @svjmk 2 года назад

    Thanks and praise to our Heavenly Father for Joseph achan!

  • @josmijose4654
    @josmijose4654 2 года назад +1

    God bless u അച്ഛാ 🙏🏻🙏🏻🙏🏻

  • @susammajacob5962
    @susammajacob5962 2 года назад

    അമ്മേ മാതാവേ അച്ചന് അനു ഗ്രഹിയ്‌കന്നമെ

  • @coltonw4214
    @coltonw4214 2 года назад

    My God and my savior keep Achen safe. Amen.

  • @shaajitha7267
    @shaajitha7267 2 года назад

    Ammey,,, joseph,,achanu,, kripakalal, nirakenamey,,,, 🙏🌹🙏,,

  • @leelammakurian4680
    @leelammakurian4680 2 года назад

    Amen hallelujah hallelujah hallelujah amen 🙏

  • @rinipappachan106
    @rinipappachan106 2 года назад +1

    Me too noticed how Dhanya mary Varghese was praying for her brother, Jesus always look at your heart.

  • @elsyvarghese8665
    @elsyvarghese8665 2 года назад +1

    Amme mathave 🙏🙏🙏

  • @rachelvarghes
    @rachelvarghes 2 года назад

    Amme mathave dhyryam nalkane

  • @shincyjoseph1953
    @shincyjoseph1953 2 года назад +1

    Thank you jesus

  • @clarammajoseph6109
    @clarammajoseph6109 2 года назад +5

    Thank you father for the blessed words! Gives courage to face problems in life🙏

  • @margaretkuruvilla831
    @margaretkuruvilla831 2 года назад

    Thank you Amma for all that you have done for my family

  • @avm280
    @avm280 2 года назад +1

    Amme Kreupasanam Prasada vara mathave Njangalude prarthanakku utharamarulename Bank loan adachu thirkkuvan oru vazhi kanichu tharename karthave Amen 🙏🏻

    • @avm280
      @avm280 2 года назад

      Manikku permanent joli koduthu avaneyum kudumbatheyum anugrahikkaname karthave Amen 🙏🏻

  • @EvanTeenaAnish
    @EvanTeenaAnish 2 года назад

    Praise the LORD JESUS CHRIST..... 🙏🏻

  • @minisanthosh3074
    @minisanthosh3074 2 года назад

    🙏Eesoye Joseph Achchanu ayusum arogyavum nalki anugrehikkename 🙏

  • @avm280
    @avm280 2 года назад +1

    Praise the lord 🙏🏻🙏🏻🙏🏻

  • @molyayppachan512
    @molyayppachan512 2 года назад +1

    Praise the Lord

  • @MINISHAJI-u9d
    @MINISHAJI-u9d Год назад

    അച്ഛനെ മാതാവ് അനുഗ്രഹിക്കട്ടെ

  • @sallymanoj1335
    @sallymanoj1335 2 года назад +1

    Ave Maria 🙏🕯️🌹

  • @nithyasahayam7689
    @nithyasahayam7689 2 года назад

    Parisudha Naya Achante anufavam anicu orupadu arivu nalki Divathinu orairam nanni

  • @josnanm3319
    @josnanm3319 2 года назад

    God bless you dear father😍😍🙏

  • @soumya927
    @soumya927 2 года назад

    Krupasanathil oru thavana engilum varan mathave anugrahikane 🙏❤️

  • @shibyantony5006
    @shibyantony5006 2 года назад +1

    Hail Mary full of grace::::::::::
    ❤️Jesus is my saviour ❤️

  • @_wizard_071
    @_wizard_071 2 года назад +2

    Halleluyya

  • @lillyjoy217
    @lillyjoy217 2 года назад

    Ave ave ave Maria Amen 🙏 ❤

  • @sreejamoles.ssreekutty3759
    @sreejamoles.ssreekutty3759 2 года назад

    Thanks God

  • @laisammaraju5846
    @laisammaraju5846 2 года назад

    Praise the lord

  • @resmithomas321
    @resmithomas321 2 года назад

    അമ്മ മാതാവേ........
    അച്ഛന് കാവൽ ആയിരിക്കണം..

  • @rajuomega
    @rajuomega Год назад

    🙏🙏🙏🙏🙏🙏🙏🙏🙏👏🏻👏🏻👏🏻👏🏻