2004 കൃപാസനത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ട അത്ഭുത നിമിഷം ജോസഫച്ഛന്റെ സ്വന്തം അനുഭവത്തിലൂടെ...

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 284

  • @sarammavarghese7001
    @sarammavarghese7001 Год назад +17

    സചാരി മാതാവേ എൻറ അടുത്ത വരണേ എനിക്ക് അമ്മ മാതാവേ അമ്മയുടെംസഹായം വേണം ഉപേക്ഷിച്ച് കളയല്ലേ ഹാലേലോയാ ആമീൻ

  • @nishajosetaicosocietyalako8456
    @nishajosetaicosocietyalako8456 Год назад +6

    സഞ്ചാരി മാതാവേ എന്റെ വീട്ടിലും അമ്മ വരണേ. എന്റെ ഭവനവും അമ്മയുടെ ആലയമാക്കി മാറ്റണമേ 🙏🙏🙏🙏

  • @SheeluPg
    @SheeluPg 26 дней назад

    പ്രസംഗം കേട്ടു എല്ലാം ശരിയാ അച്ഛാ ഈശോ നന്ദി

  • @MMurukeshM-jo9fs
    @MMurukeshM-jo9fs Год назад +3

    അമ്മേ നേതാവേ നിത്യ സഹായ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ എന്റെ ആവശ്യം നിറവേറ്റി തരണമേ 🙏🏼🙏🏼🙏🏼

  • @sherlyjoseph3811
    @sherlyjoseph3811 2 месяца назад

    സഞ്ചാരി മാതാവേ എൻ്റെ അടുത്ത് വരണമേ എൻ്റെ മകന് ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എനിയ്ക്ക് അമ്മയെ ഒന്നു കാണിച്ച് തരണമേ

  • @Sibin-w8x
    @Sibin-w8x Год назад +2

    വളരെ പെട്ടെന്ന് കൃപാസന മാതാവേ എന്നെ അനുഗ്രഹിക്കേണമേ എന്റെ ജോലി തടസ്സങ്ങൾ വളരെ പെട്ടെന്ന് മാറ്റി തരേണമേ എന്റെ 6 നിയോഗങ്ങൾ വളരെ വേഗത്തിൽ സാധിപ്പിച്ചു നൽകേണമേ അവിടുത്തെ തിരുസന്നിധിയിൽ വരാനും എന്നെ സാക്ഷ്യം പറയാനും എന്നെ അനുഗ്രഹിക്കണമേ

  • @hannajaison8222
    @hannajaison8222 8 месяцев назад +1

    അമ്മേ... മാതാവേ... എല്ലാ പരീക്ഷകളും പാസാക്കി തരണമെ.. എന്റെ സ്വപ്നങ്ങള്‍ എല്ലാം നിറവേറ്റി തരണമെ☦️🙏🏼🤍

  • @sheejaunni7061
    @sheejaunni7061 Год назад +5

    അമ്മേ ഞങ്ങളുടെ വിൽക്കാനുള്ള സ്ഥലം എത്രയും പെട്ടെന്ന് നടപ്പാക്കി കിട്ടണേ പരിശുദ്ധ മാതാവേ 🙏🙏🙏

  • @mmichael9829
    @mmichael9829 Год назад +2

    ഈശോയേ വിശ്വാസം വർദ്ധിപ്പിച്ചതരണ മേ അമ്മേ തുണയായിരിക്കണമേ

  • @bindubabu8599
    @bindubabu8599 Год назад +1

    എന്റെ സഞ്ചാരി മാതാവേ എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ സംരക്ഷിക്കണേ

  • @visnav9328
    @visnav9328 11 месяцев назад

    മാതാവേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BinduVijayan-u2t
    @BinduVijayan-u2t 9 месяцев назад +1

    എന്റെ കാ ലിന് അതി വേദ ന ആണ് മാതാവേ പൂർണമായും മാറ്റി തരണമേ

  • @vineethak4317
    @vineethak4317 Год назад +11

    മാതാവേ ഞങ്ങൾക്ക്‌ ഒരു കുഞ്ഞിനെ നൽകി ഞങ്ങളേയും കൃപസനത്തിൽവന്നു അമ്മയുടെ തിരുസന്നിദിയിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ മാതാവേ ഞങ്ങളെ പോലെ കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപെടുന്ന എല്ലാവർക്കും കുഞ്ഞുനെ നൽകണേ അമ്മേ

  • @sheelasiva
    @sheelasiva Год назад +5

    അമ്മേ 🙏 മാതാവേ എന്റെ മകന് ജോലിയും മകൾ പരിക്ഷ പാസ്സാക്കാനും അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmivs1993
    @reshmivs1993 Год назад +1

    Maathaave ellaarkum nallath varuthane.....eniki eshtaletta oru joli thannekkane...kadangal ellaam theerthu tharane

  • @daspacharuvil1121
    @daspacharuvil1121 Год назад +2

    എന്റെ കൃപാസനം പ്രസാദ വര മാതാവേ എന്റെ യേശുവേ അപ്പച്ച എന്റെ കാലിന്റെ എല്ലാ കുഴപ്പങ്ങളും മാറ്റി തരണമേ എനിക്ക് എഴുന്നേറ്റ് നടക്കാൻ സാധിക്കണമേ എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ എല്ലാ രാജ്യങ്ങളിലും ഉള്ള എല്ലാവരെയും എന്നെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ

  • @anjalithomas4408
    @anjalithomas4408 8 месяцев назад

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ അമ്മേ ❤🙏

  • @cicilycicilymathew6762
    @cicilycicilymathew6762 Год назад

    അമ്മേ മാതവേ എൻ്റെ ജീവിതത്തിലും അമ്മ
    ഇടപെടണം. കൂടെ നടക്കണമെ

  • @anniethomas8073
    @anniethomas8073 Год назад +12

    അമ്മേ മാതാവേ എന്റെ ഭർത്താവിന് മക്കൾക്കും വിശ്വസം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @valsalasreekumar7652
    @valsalasreekumar7652 Год назад +3

    അമ്മേ ❤️❤️❤️❤️❤️വിശുദ്ധമാതാവേ എന്റെ മനസ്സിലെ വേവലാതിയും ഭാരവും നീക്കി എന്റെ വീടിനെ ബാധിച്ചിരിക്കുന്ന കടബാധ്യതകൾ നീക്കി രക്ഷപ്പെടുത്തണേ...... ❤️❤️❤️❤️❤️❤️❤️

  • @sandhyasandhya3315
    @sandhyasandhya3315 Год назад +1

    അമ്മേ മാതാവേ എൻറെ ഭർത്താവിനെ എനിക്ക് തന്നെ തന്ന് അനുഗ്രഹിക്കണമേ. ഞാനല്ലാതെ ഒരു സ്ത്രീകളും അയാളുടെ മനസ്സിൽ ഉണ്ടാകരുതേ... എന്നെ ഉപേക്ഷിച്ചു പോയ ഭർത്താവ് എത്രയും പെട്ടെന്ന് തിരിച്ചു വരേണമേ 🙏 ഇപ്പോൾ കൂടെയുള്ള സ്ത്രീ എൻറെ ഭർത്താവിനെ പൂർണമായും ഒഴിവാക്കി തരേണമേ 🙏 അമ്മേ മാതാവേ കൃപ തോന്നി തമ്പുരാനോട് അപേക്ഷിക്കണമേ 😭

  • @prasannaunny2053
    @prasannaunny2053 Год назад

    സഞ്ചാരി മാതാവേ എനിക്ക് സ്വന്തമായി ഒരു വീട് തന്ന്. അനുഗ്രഹിക്കേണമേ

  • @jomijoseph-6919
    @jomijoseph-6919 Год назад

    എന്റെ അപ്പച്ചന്റെ കടബാദ്യത്ത മാറ്റി തരണമേ അമ്മ മാതാവേ

  • @josephpanakal9920
    @josephpanakal9920 Год назад +3

    നിഷ്കളങ്ക പൗരോഹിത്യം❤അമ്മേ കാത്തുകൊള്ളണമെ❤

  • @sherlyjacob8342
    @sherlyjacob8342 Год назад +5

    കരുണയാകണേ. ആത്മാക്കളുടെ രക്ഷക്കായി പ്രാർത്ഥിക്കുന്നു.

  • @chandrikasatish8031
    @chandrikasatish8031 Год назад +3

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വിറ്റു പോകാനും കടങ്ങൾ വീടി എന്റെ മകന്റെ തലവേദനയും ഭക്ഷണം കഴിക്കാൻ പറ്റാതെയുള്ള ചുമയും മാറാൻ പ്രാർത്ഥിച്ചു അനുഗ്രഹിക്കേണമേ

  • @Kallemotty
    @Kallemotty Год назад +1

    ക്യ പാസനം പ്രസാദ മാതാവേ എനിക്ക് 8-ാം ക്ലാസ്സുവരെയെ പഠിപ്പുള്ളു നല്ല ഒരു ജോലി ലഭികാനുള്ള യോഗ്യതയില്ല എങ്കിലും മാതാവേ എന്റെ ഭർത്താവിന് ഒരു ആശ്വാസമാകുവാൻ എറിക്ക് ഒരു ജോലി വേണം എന്നെ അനുഗ്രഹിക്കേണ്ട മേ ഈശോയോട് പറയണമേ ഒത്തിരി കടങ്ങൾ ഉണ്ട് ആമേൻ

  • @JancyShaji-bm7pr
    @JancyShaji-bm7pr Год назад +1

    അമ്മേ മാതാവേ എനിക്ക് ജോലിക്ക് കിട്ടിയ വീട് നല്ലതായിരിക്കണമേ അമ്മ ആ ഭവനത്തിൽ എന്റെ കൂടെ ഉണ്ടായിരിക്കണമേ ഈശോയ അങ്ങ് എന്റെ കൂടെ എപ്പോഴും ഉണ്ടാകണമേ ആമേൻ 🙏🙏🙏അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @Peter-kp2dg
    @Peter-kp2dg Год назад +1

    മാതാവെ എൻ്റെ മകൻ്റെ കരൾലിലെ അസുഖം സൗക്യമാക്കണമെ

  • @mathewgeorge6743
    @mathewgeorge6743 Год назад +3

    Kujuggal ellathavrku kujjuggale koduthu Anugrahikaname ♥️♥️♥️🙏🙏🌹🌹🌹🔥🔥🔥💛💛💛🙏

  • @dragoyt5242
    @dragoyt5242 Год назад +5

    അമ്മേ എന്റെ കടഭാരം പൂർണമായി മാറ്റി തരണേ 🙏🙏e😭😭😭🕯️🕯️🕯️🕯️🕯️

  • @dincybabu3213
    @dincybabu3213 Год назад +3

    അമ്മേ പരിശുദ്ധ മാതാവേ, ഒരു ജോലി നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Howler_aec
    @Howler_aec Год назад +6

    അമ്മേ മാതാവേ രോഗശാന്തി നൽകണേ....🙏🙏🙏🙏🙏❤️❤️❤️

  • @anniethomas8073
    @anniethomas8073 Год назад +10

    അമ്മേ മാതാവേ എല്ല മക്കളും വിശ്വസം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @chithra4896
    @chithra4896 Год назад

    എന്റെ പരിശുദ്ധ അമ്മേ... എന്നെ എന്റെ ബിബിന്റെ കൂടെ ജീവിതകാലം സന്തോഷമായി സ്നേഹമായി ജീവിക്കുവാൻ അനുഗ്രഹിക്കേണമേ.. എന്റെ വിസ ശരിയാക്കി തരേണമേ.. പഠിക്കാൻ ഉള്ള വഴി കാണിച്ചു തരേണമേ. മാമൻന്റെ കാല്. ശെരി. ആക്കി. തരേണമേ.. ബിബിന്റെ വിസ അപ്പ്രൂവ് ആക്കി തരേണമേ... കൂടെ ഉണ്ടാവനെ അമ്മേ...

  • @sherlyjose7051
    @sherlyjose7051 Год назад +5

    അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @SajuOuseph-hl8cq
    @SajuOuseph-hl8cq Год назад +13

    ആമേൻ അമ്മ മാതാവേ സ്ഥലം സെയിൽ ആകാൻ വേണ്ടി പ്രാർത്ഥിക്കണം

  • @TreesaTreesa-y7o
    @TreesaTreesa-y7o 11 месяцев назад

    Amme enneyum ninty darasanatthiayi orukkename sahayikkename ave mariya ave marita ave mariya ❤❤❤

  • @chinchugeorge5682
    @chinchugeorge5682 Год назад +1

    Amme....ente joliyude thadasam Matti tharaname....Amen.

  • @guruvayoorappan4020
    @guruvayoorappan4020 Год назад +1

    എന്നിൽ പ്രത്യാശ നിറക്കണം മാതാവേ

  • @vimaljose1593
    @vimaljose1593 Год назад +4

    അമ്മേ മാതാവേ എൻ്റെ office കാര്യങ്ങൾ വേഗം കൃത്യമായി ചെയ്തു നല്കണേ

  • @SunilkumarUnni-xx3nu
    @SunilkumarUnni-xx3nu Год назад

    Amme manassini vallatha oru vishamam amme, ni athi eduth mattitharane amme, ente vishamam parayuvan arumilla amme, ni enne nayikaname amme, Amen

  • @Vasu_ko
    @Vasu_ko Год назад +5

    അമ്മേ മാതാവെ കൃപാസനത്തിൽ വരുവാനും ഉടമ്പടിയെടുക്കാനും എന്നെ എത്രയും വേഗം അനുഗ്രഹിക്കണമേ ....🙏🙏🙏🙏

  • @anjalysaji7579
    @anjalysaji7579 Год назад +1

    Amme Saji kku paniyillathe kashtappedunnu nale muthal jolikku mudangathe vidane 🙏🏻🙏🏻

  • @sujaambu3368
    @sujaambu3368 8 месяцев назад

    സഞ്ചാരി അമ്മേ എന്റെ വീട്ടിലും വന്നു ഇ വിഷമ നിമിഷങ്ങൾ മാറ്റിതരണേ

  • @ponnuviji7312
    @ponnuviji7312 Год назад

    Amme mathave njangade kunjine ammayude kail samarpikunu🙏

  • @manjalifrancis1116
    @manjalifrancis1116 Год назад

    Nalla job kitythanu thanks amma

  • @JanardhananK-xb2po
    @JanardhananK-xb2po 8 дней назад

    🙏🙏🙏🙏karthavey njangale kakkanamey 🙏🙏🙏🙏

  • @rubysajan8040
    @rubysajan8040 Год назад +2

    അമ്മേവാഹനഅപകടത്തിൽ ഗുരുതര അവസ്ഥ യിൽ കാരി ത്താ സ്‌ ആശുപത്രിയിൽ ഐസുവിൽ ആയിരിക്കുന്ന ഞങ്ങളുടെ അനീഷ്‌ അച്ചെ നെ സുഖപ്പ്പെടു ത്തേ ണമേ🙏🏻😢

  • @valsalasreekumar7652
    @valsalasreekumar7652 Год назад

    മാതാവേ എന്റെ മകന്റെ കിഡ്നി സ്റ്റോൺ പൂർണമായും മാറ്റി വേദനയില്ലാത്ത നാളുകൾ കൊടുകേണമേ. അമ്മേ ദുബായിൽ ജോലി ചെയ്തിരുന്ന എന്റെ കുട്ടി വേദന കാരണം കയറിവന്നതാണ്. അമ്മേ സുഖമായി തിരിച്ചുപോകാൻ സഹായികേണമേ....... ആമേൻ. വിശുദ്ധ മാതാവേ സ്വസ്തി.

  • @jollysaji898
    @jollysaji898 Год назад +1

    Amma mathave Ent kudubaprsanm pariharichutharam

  • @anjalysaji7579
    @anjalysaji7579 Год назад +1

    Amme.. Ente Aasrayame ente udampady niyogangalil ethrayum vegam idapedaname enne vegam thanne sakshyam parayikkane 🙏🏻🙏🏻🙏🏻🙏🏻

  • @AnithaSuresh-f8g
    @AnithaSuresh-f8g Месяц назад

    Mathave ente prarthana kelkkaname.🙏🙏🙏

  • @brijitmp963
    @brijitmp963 Год назад

    amma mathave kripasana nathe njangalude kudumbathe ammaude samrakshanathil nilaniruthaname

  • @bindumolramankutty2397
    @bindumolramankutty2397 Год назад +17

    സങ്കടങ്ങൾ എല്ലാം മാറ്റി തരണമേഎൻറെ മനസ്സിലെ ഭാരം എല്ലാം മാറ്റി തരണേഅമ്മേ കൃപാസനത്തിലെ

  • @anjalysaji7579
    @anjalysaji7579 Год назад +2

    Amme nale 18-7-2023 Tuesday loans 2 palisakkar 2 Instalment 1 ente pakkal nayapaisa illa Ammayudem Esoyudem Kreupayal nadathename 🙏🏻

  • @bijujohn459
    @bijujohn459 Год назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ ഒന്ന് കാത്തുകൊള്ളണമേ, ആമേൻ

  • @kunjunnikasi2953
    @kunjunnikasi2953 7 месяцев назад

    Ammeee mathaaveee 15 varshamayii oru kunjillathe vishamikunna ente kunjechik oru kunjine koduth anugrahikenameee

  • @jojojose8386
    @jojojose8386 Год назад +1

    Praise the lord jesus christ 📖 amen Ave mariya

  • @regimolelias7043
    @regimolelias7043 Год назад

    അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം, പുകവലി, ഹാൻസ് ഇവ മാറ്റിത്തന് അനുഗ്രഹിക്കണേ

  • @JanardhananK-xb2po
    @JanardhananK-xb2po 8 дней назад

    🙏🙏🙏🙏 ammey njangale kakkanamey

  • @treesatreesa2507
    @treesatreesa2507 Год назад +3

    അമ്മേ എന്റെ udarasambandamaya എല്ലാം അസുഖങ്ങളും സുഖപ്പെടുത്തണംമേ

  • @minshamol6973
    @minshamol6973 2 месяца назад

    Anta farthavina samarpich prarthikunnu anugrahikana mathavinta kripayal anugrahikana

  • @sudhamurali990
    @sudhamurali990 11 месяцев назад

    അ മ്മേ എന്റെ അ ടുത്ത് വരണമേ

  • @augustinethomas9661
    @augustinethomas9661 Год назад +2

    അമ്മേ മാതാവേ എന്റെ രണ്ടാമത്തെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.. അമ്മേ കൃപാസനം മാതാവേ....😢😢😢

  • @KL-LUNA-7
    @KL-LUNA-7 Год назад

    Amme rakshikkane

  • @ashlysibisibi4840
    @ashlysibisibi4840 Год назад +1

    Amme ente bharangalmattitharaname

  • @bhubaneswarip8060
    @bhubaneswarip8060 Год назад

    അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹♥️♥️♥️

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 7 месяцев назад

    അമ്മേ ❤❤❤❤❤❤❤❤❤

  • @Blessanbaiju
    @Blessanbaiju 6 месяцев назад +1

    എന്റൈ മാതാവ് എന്റൈ കൂടെ ഒണ്ട് എനിക്ക് എന്റൈ ഉടമ്പടി എനിക് സാധിച്ചു തരണം

  • @analiyakitchenvlog9971
    @analiyakitchenvlog9971 Год назад +3

    അമ്മേ 🙏എനിക്ക് സാഷ്യം പറയാൻ പറ്റണെ 🙏🙏

  • @analiyakitchenvlog9971
    @analiyakitchenvlog9971 Год назад

    അമ്മേ 🙏എന്നിൽ നിറയേണമേ 🙏

  • @lizymoljoseph9670
    @lizymoljoseph9670 Год назад +1

    Amme madhave ezoye ente veedinte budhimuttumal mattithannuanugrahikkename🥸😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @harithareghunath25
    @harithareghunath25 Год назад +14

    അമ്മേ എല്ലാം മക്കളെയും ദൈവ സ്നേഹം നിറക്കണം അമ്മേ കൃപ നൽകി സാക്ഷ്യം പറയാൻ ഇടാനൽകണം

  • @KochuJaya
    @KochuJaya Год назад +1

    Amma Mathava pray for my daughter Arunima to get govt job

  • @mariyajacob5430
    @mariyajacob5430 Год назад

    Amme Mathave bless me to have faith in your udampadi prayer and to bear testimony of your powerful intercessoion

  • @minshamol6973
    @minshamol6973 2 месяца назад

    Aslammonta vivaham mathavil samarpikunnu mathav nadathy tharanam

  • @epantony5638
    @epantony5638 5 месяцев назад

    Amme ammene enikyum kanan pattanamme❤❤❤❤

  • @anjupantony5384
    @anjupantony5384 Год назад +1

    Udampady niyogangalkayi prarthikkunnu ammee

  • @ShynianiShyniani-bi4rr
    @ShynianiShyniani-bi4rr Год назад

    Amma mathave kashtathakal anubhavikuna ella makkalwyum anugrehikanamea🙏🙏🙏Ave Maria yeshuvea sthuthi yeshuvea sothram yeshuvea aradhana 🙏🙏🙏shemikane amnea🙏🙏🙏

  • @minijoseph3077
    @minijoseph3077 Год назад +1

    എന്റ സഹോദരൻ roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റി തരണം എന്റ മാതാവേ

  • @_Ponnuz_Art_
    @_Ponnuz_Art_ Год назад

    എന്റെ മകൾ + 2 പാസ്സയി
    അമ്മയുടെ അനുഗ്രഹത്താൽ യേശുവേ നന്ദിയേ ശു വേ സേത്രം

    • @tp8375
      @tp8375 Год назад

      പരീക്ഷക്ക് മോള് പഠിച്ചു.. ജയിച്ചു..

  • @anie7489
    @anie7489 Год назад

    Achante samarppanam🙏🙏

  • @sherlymathew2414
    @sherlymathew2414 Год назад +1

    🙏🏼🙏🏼🦶🦶🙏🏼🙏🏼🦶🦶🙏🏼🙏🏼🦶🦶🙏🏼🙏🏼

  • @SajuOuseph-hl8cq
    @SajuOuseph-hl8cq Год назад +2

    ആമേൻ അമ്മ മാതവേ സാജൻഔസേഫ് വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @roniajeson
    @roniajeson Год назад +2

    സത്യമാണ് അച്ചൻ പറഞ്ഞത് ഏല്ലാവരും കാര്യങ്ങൾ സാധിക്കാൻ വേണ്ടി പള്ളിയിലും ധ്യാന കേന്ദ്രങ്ങളിലും കയറി ഇറങ്ങും സാധിച്ച കാര്യങ്ങൾ പറഞ്ഞു നടക്കുകയും ചെയ്യും . ഈശോ പറഞ്ഞ കൽപന പാലിക്കില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുക. ഇങ്ങനെയുള്ള മാറ്റമാണ് യേശു ആഗ്രഹിക്കുന്നത്

  • @valsalasreekumar7652
    @valsalasreekumar7652 Год назад

    ആമേൻ..... ആമേൻ..... ആമേൻ.... ഹാലേലൂയ ❤️❤️❤️❤️❤️❤️❤️❤️

  • @AshijSB
    @AshijSB Год назад +1

    Shibu ❤nanni nanni nanni

  • @KumariThampi-n4n
    @KumariThampi-n4n Год назад +2

    എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ മകന് വേണ്ടിയും പ്രാർത്ഥിക്കണമേ

  • @ashwativarghese8144
    @ashwativarghese8144 Год назад +1

    എന്റെ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @reghuk7039
    @reghuk7039 Год назад +8

    എന്റെ കർത്താവേ എൻെറ നാഥനെ ജീവിതത്തിൽ അങ്ങ് മാത്രം എന്റെ സർവ്വ വും

  • @remadevigopinadhan5143
    @remadevigopinadhan5143 Год назад

    Amen amme parishudha amme dyvamathave enikke udampady nallareethiyil cheiyan kazhive tharename amen 🤣🤣🤣🙏🙏🙏

  • @sunithav2929
    @sunithav2929 Год назад

    Amme parisuda japamala Rajni, njan prarthikkunnu........

  • @malukunhambu4220
    @malukunhambu4220 Год назад +1

    Amen 🙏 amen 🙏 amen

  • @wilsykuruvilla4313
    @wilsykuruvilla4313 Год назад +1

    Amme ente prarthakum utharam arulaname aamen

  • @user-bindhuJayan.
    @user-bindhuJayan. Год назад

    തടസപ്പെട്ടു കിടന്നിരുന്ന വീടുപണി ഇന്നു തുടങ്ങുകയാണ് തടസ്സങ്ങൾ ഒന്നുമില്ലാതെ പണി പൂർത്തീകരിക്കാൻ അമ്മ സഹായിക്കേണമേ..... 🙏🙏🙏🙏🙏

  • @sujamr8950
    @sujamr8950 Год назад

    Amme aryaye anughahikane

  • @daisypaulose7579
    @daisypaulose7579 Год назад +1

    Amme ente makkalude viswasam varthipikaname

  • @sheejajoy6331
    @sheejajoy6331 4 месяца назад

    Kadabharangale neekaname ammeee

  • @vijithasachi1685
    @vijithasachi1685 Год назад +1

    എനിക്ക് സാഷ്യം പറയാൻ സാധിക്കണേ എന്റെ അമ്മേ