Kreupasanam|കുറുവാസനത്തിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് !

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 733

  • @shainimol4976
    @shainimol4976 2 года назад +38

    മാതാവേ ഇദ്ദേഹത്തെ വേഗം അനുഗ്രഹിച്ചു വിട് 🙏🙏🙏

    • @star_boy387
      @star_boy387 Год назад +3

      Maathavine ichiri rest kodukkanney

    • @inshot315
      @inshot315 5 месяцев назад

      @@shainimol4976 സാത്താൻ്റെ അനുഗ്രഹം ഞങ്ങൾക്കു വേണ്ട.....നിങ്ങൽ ദൈവത്തെ വിട്ടു സാത്താനെ നമസ്കരിക്കുന്നു

    • @preethadasan
      @preethadasan 25 дней назад

      Poda.nareede me. Mone..nayinte..Mone..ninakku...kensarvaratte

  • @sulochana-dt5jn
    @sulochana-dt5jn 25 дней назад +3

    അമ്മേ. മാതാവേ. ഈ. മനുഷ്യനെ. അനുഗ്രഹിക്കേണമേ.

  • @pjjoseph8850
    @pjjoseph8850 Год назад +36

    ഒരിക്കൽ നിങ്ങൾ ദൈവത്തെ അറിയും.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🌹

    • @inshot315
      @inshot315 5 месяцев назад

      @@pjjoseph8850 വിഗ്രഹങ്ങളെ വനങ്ങുന്നവർ സാത്താനെ ആണ് ആരാധിക്കുന്നത്🤣🤣🤣

  • @sajijoshua3475
    @sajijoshua3475 2 года назад +86

    സഞ്ചാരി മാതാവേ ഇവന് ഇന്ന് തന്നെ കൂലി കൊടുത്തു അനുഗ്രഹിക്കണമേ

    • @heaven1603
      @heaven1603 2 года назад +3

      Sanchari mathavo......

    • @lissysaju3241
      @lissysaju3241 2 года назад +2

      But nammude mathavu siskhikunnavalalla Rakshikan padupedunna nallaoeamma anu sunil u don't have a mother or wife u r talking about potta vattayil achan but unever talk about kripasanam. Oru nalla vedios chuyuka no negatives

    • @leelamadhu1588
      @leelamadhu1588 2 года назад +3

      .സാതതാനെ പോ

    • @ഗന്ധർവ്വൻ-ഗന്ധർവ്വൻ
      @ഗന്ധർവ്വൻ-ഗന്ധർവ്വൻ 2 года назад +3

      സഫാരി മാതാവ് 🤪🤪

    • @sandeepputhooran296
      @sandeepputhooran296 2 года назад +1

      ദിവസ കൂലിയാണോ അതോ മാസ കൂലിയോ.....??? യേശുവിനോട് മാത്രമേ പ്രാർത്ഥിക്കാവൂ... അവനും നമുക്കും ഇടയിൽ ആരും ഇല്ല

  • @Ente__Ammaykku
    @Ente__Ammaykku 2 года назад +77

    നിങ്ങൾക്ക് അടുത്ത് തന്നെ ഒരു അടി കിട്ടാൻ നല്ല ചാൻസുണ്ട്. അതാണ് ഇങ്ങനെ നാവ് വളരുന്നത്.അത് ഇല്ലാതിരിക്കാൻ മുട്ടിപ്പായി പ്രാർ ത്ഥിച്ചോളൂ.. 🙏🏻🙏🏻🙏🏻

    • @ഗന്ധർവ്വൻ-ഗന്ധർവ്വൻ
      @ഗന്ധർവ്വൻ-ഗന്ധർവ്വൻ 2 года назад +6

      കൃപാസനം അമ്മച്ചി 🤣🤣

    • @Anilkumar-qo6tm
      @Anilkumar-qo6tm 2 года назад +4

      എന്നിട്ട് ഫ്രാങ്കോയ്ക്ക് നല്ല തിരിച്ചടി ദൈവം കൊടുത്തോ?

    • @sandeepputhooran296
      @sandeepputhooran296 2 года назад

      ആദ്യം ആ ഫ്രാങ്കോക്ക് അടി കിട്ടാൻ പ്രാർത്ഥിക്ക്... ഇദ്ദേഹത്തിന് ഒരു പുല്ലും സംഭവിക്കില്ല

    • @shamnadma3999
      @shamnadma3999 9 месяцев назад

      Po p mone

    • @vijayanpv6061
      @vijayanpv6061 7 месяцев назад

      😢😢😢

  • @UshaCk-ev6pb
    @UshaCk-ev6pb 2 месяца назад +11

    സാറെ ഒരു ദിവസം നിങ്ങളും സാക്ഷ്യo പറയും അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @manasimadhu7726
    @manasimadhu7726 2 года назад +21

    അമ്മേ പരിശുദ്ധ അമ്മേ.... കൃപാസനം വരപ്രസാദ മാതാവേ.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ.. സ്ഥിരം.. സാക്ഷികളായി എൻറെ കുടുംബത്തെയും ഈ ചേട്ടന്റെ കുടുംബത്തെയും ഉയർത്തണമേ...🙏🌹🙏

  • @revathianil561
    @revathianil561 2 года назад +40

    വന്ദിച്ചിലെങ്കിലും നിന്ദിക്കരുത്.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

    • @josepaul370
      @josepaul370 Год назад

      Sathyam thurannu parayunnath enganeyado nindha aavunnath

    • @shobanas4583
      @shobanas4583 Год назад

      നിങ്ങൾ ഒരു അഹങ്കാരം ഒന്നും പറയാൻ പാടില്ല ജീവിതം ഒരിക്കലും നിങ്ങൾക്ക് നഷ്ടം തന്നെ ആകഘ

  • @bijyantony2687
    @bijyantony2687 2 года назад +44

    ചേട്ടന് വേറെ പണിയില്ലേ ചേട്ടാ... ചേട്ടൻ തന്നെ പറയുന്നു ലക്ഷകണക്കിന് ആൾക്കാൾ ആണ് വരുന്നതെന്ന് .... എനിക്ക് താങ്കളുടെ ഈ പ്രസംഗം കേട്ടപ്പോൾ തോന്നിയത് താങ്കൾക്ക് കൃപാസനം മാതാവിൻ്റെ അടുത്തേക്ക് വരണം എന്ന് അതിയായ ആഗ്രഹം ഉണ്ട് എന്നാണ് ... അതിന് ഇങ്ങനെയൊന്നും പറയണ്ട് .... കൃപാസനം എപ്പോഴും എല്ലാവരെയും സ്വാഗതം ചെയ്യുന്നു..... നാക്കിന് എല്ലില്ല എന്ന് പറഞ്ഞു തോന്നിവാസം പറയല്ലേ :: മാതാവ് താങ്കളയൊക്കെ അങ്ങോട്ട് വരുത്തും: ഈ ലോകത്തിൽ ഇപ്പോ നടക്കുന്നത് എല്ലാം മനുഷ്യന് ചിന്തക്ക് അതീതമാണ് ..... മാതാവിലൂടെ യേശു നിങ്ങളെ അനശ്രഹിക്കട്ടെ .... അനുഭവിച്ചവർക്കേ അതിൻ്റെ മാധുര്യം അറിയൂ: നിങ്ങൾക്ക് മനസിലാവില്ല .... ബുദ്ധി കൊണ്ട് ചിന്തിച്ചാൽ അത് മനസിലാവില്ല ..... പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം വേണം.... മനഷ്യബുദ്ധിക്ക് അതീതമാണ് ചേട്ടന്മാരെ --........ Any way God bless you.....

    • @srahhdhaa.hh1
      @srahhdhaa.hh1 2 года назад

      എടോ തനിക്ക് വേറെ ഒരു പണിയുമില്ലേ . താനും തന്റെ ഭാര്യയും പോകണ്ട ഇഷ്ടമുള്ളവർ പോകട്ടെ സർക്കാർ കൊടുത്ത അബത് ലക്ഷ ഓർത്ത് ഇയാൾ എന്തിന് വിഷമികുന്ന .

    • @krupasanammathav1398
      @krupasanammathav1398 2 года назад +1

      👍👍

    • @josephrapheal7316
      @josephrapheal7316 2 года назад

      Idhaham thamasiyade Kripasanathil ethicherum urapp.

    • @sounyaanto9073
      @sounyaanto9073 2 года назад

      Avantae chaeppakuttikittu nikki otta pottiru kodukkumbol evantae kadi kurachu kuraum, evan e parayanathintae anubhavikan povanathu evan mathram aayirikkilla evantae family muzhuvan aayirikkum, pattiii, avan deivathae kaliyakkunnu,

    • @sandeepputhooran296
      @sandeepputhooran296 2 года назад +2

      നമ്മളെ അനുഗ്രഹിക്കാൻ യേശുവിനു ആരുടേയും മാധ്യസ്ഥം ആവശ്യമില്ല

  • @antonyshibu7836
    @antonyshibu7836 2 года назад +40

    നിങ്ങൾ എന്തു പറഞ്ഞാലും അനുഭവം ഉള്ളവർ അവിടെ പോയിരിക്കും ഭായ്. അവിടെ ആരെയും തല്ലാനും, കൊല്ലാനും ഒന്ന് പറയുന്നില്ല, നല്ലവരായി ജീവിക്കാൻ മാത്രമാണ് പറയുന്നത്. ഒരാളെയും നിർബന്ധിപ്പിക്കുന്നില്ല. എന്റെ ഭായ് നിങ്ങൾ അവരുടെ പ്രയാസങ്ങളും, സങ്കടങ്ങളും മാറ്റിയാൽ ആൾകാർ നിങ്ങളുടെ അടുത്തേക്ക് വരും. ഒന്ന് പരീക്ഷിച്ചു നോക്കിക്കോ

  • @thomasmathai7812
    @thomasmathai7812 2 года назад +34

    പൊന്നു ചേട്ടാ ആരും അവിടേക്ക് ചെല്ലാൻ നിർബന്ധിക്കുന്നില്ല ഓരോരുത്തർക്കും കിട്ടിയ അനുഗ്രഹങ്ങൾ പറയുമ്പോൾ ജനം അങ്ങോട്ട് പോകുന്നതാ എത്രയും വേഗം നിങ്ങൾക്കും അവിടെ പോകാൻ മാതാവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിന്ദിക്കരുത്

  • @mcr7874
    @mcr7874 2 года назад +23

    തീർച്ചയായും മാതാവ് നിങ്ങളെ തൊടുന്ന ഒരു അനുഭവം ഉണ്ടാകും

  • @srahhdhaa.hh1
    @srahhdhaa.hh1 2 года назад +42

    സുനിലിന്റെ പ്രസംഗം കേട്ടിട്ട് എനിക്ക് ഒരു പഴഞ്ചൊല്ല് ഓർമ്മ വരുന്നു. പട്ടി കുരച്ചു കൊണ്ടേയിരിക്കും രഥം മുന്നോട്ടുപോകും 🙏🏻🤣

  • @eliswafrancis682
    @eliswafrancis682 2 года назад +42

    നീ ഒരിക്കൽ ഇവിടെ വരും.ഞങ്ങൾ പ്രാർത്ഥിക്കാം മോനെ

    • @rejimolanish8578
      @rejimolanish8578 2 года назад

      👍

    • @sandeepputhooran296
      @sandeepputhooran296 2 года назад +1

      അദ്ദേഹം യേശുവിനോട് മാത്രം പ്രാർത്ഥിക്കാൻ ആരുടേയും മാധ്യസ്ഥം തേടാതിരിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു.... അതിപ്പോ പുണ്യാളൻ ആയാലും മാതാവ് ആയാലും

    • @tiju.j
      @tiju.j 8 месяцев назад

      @@sandeepputhooran296 എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും യാചനകളും *മാധ്യസ്ഥപ്രാര്‍ത്ഥനകളും* ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു (1 Timothy 2:1)

    • @unnikrishnanunnikrishnan863
      @unnikrishnanunnikrishnan863 7 месяцев назад

      Unda varum

    • @Jain-vn9to
      @Jain-vn9to 5 месяцев назад +3

      ​@@sandeepputhooran296 Yeshu ente ammayk velipeduthi koduthu, ith mathavonnumalla, Asherah Devi anu ithinte pinnil. Njn parayunath 100% sathyamanu enne vishwasikku 🙏

  • @MRFRAUD-kn5nr
    @MRFRAUD-kn5nr Год назад +12

    എത്രയും വേഗം മാതാവേ ഇവരോട് ഈ പെടണം നിനക്കെക്കെ എന്തറിയാം കൃപാസനത്തെ കുറിച്ച് മാതാവേ കാത്തു കൊേള്ണ മേ

  • @jjjl2924
    @jjjl2924 2 года назад +12

    Because of Krupasanam Many people are became out of bad habits like alcohol intake.also many are started to lead a spiritual life.
    Are you able to motivate any life until now?

  • @lalyhomar1091
    @lalyhomar1091 2 года назад +14

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങൾ പരിശുദ്ധ അമ്മയുടെ അടുത്ത് വരുവാൻ സമയം ആയി

  • @josephgeorge5356
    @josephgeorge5356 2 года назад +22

    പ്രിയ സുനിൽ മാത്യു....
    താങ്കൾ ചെയ്യുന്ന ഈ പ്രവൃത്തി, ഒരു പക്ഷേ, താങ്കൾക്ക് തന്നെ പിന്നീട് വളരെയധികം അദ്ഭുതപ്പെടുത്തുന്നതാണ് !
    വേറൊൾക്ക് ചെയ്യാൻ ധൈര്യം ഇല്ലാത്ത കാര്യമാണ് താങ്കൾ ചെയ്യുന്നത്!
    താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല!
    അഹങ്കാരമില്ലാതെ, എളിമയോടെ താങ്കൾ ഈ പ്രവൃത്തനം തുടരുക .
    എല്ലാ നന്മയും പിന്തുണയും !

    • @johnjacob8506
      @johnjacob8506 2 года назад +2

      True🙏

    • @sisilya4942
      @sisilya4942 2 года назад +2

      സത്യം

    • @sunojsr1912
      @sunojsr1912 2 года назад

      താങ്കൾ ബൈബിൾ വായിക്കാത്ത കുട്ടിയാണെന്ന് തോന്നുന്നു യേശുവിൻ കല്പനയായ വിധിക്കരുത് വിധിച്ചാൽ നിങ്ങളെയും വിധിക്കുമെന്ന വചനം മത്തായി __7 അറിയില്ലേ? ?????യാക്കോബ് 4____11,12 കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?സുനിലിന് വചനം എന്താണെന്ന് പോലും അറിഞ്ഞൂകൂടാ മറ്റുളളവരെ ദുഷിക്കാനോ 666 നാവാണ്

    • @chrisktm7
      @chrisktm7 2 года назад +1

      Keep going ☺️

    • @ഇതല്ലേസത്യം49
      @ഇതല്ലേസത്യം49 2 года назад

      Joseph George;; Anyone can Blabber Anything in Air without Evidence.

  • @jessyjohnson4677
    @jessyjohnson4677 Год назад +6

    ദൈവം നിങ്ങൾക്ക് ജീവനും ജീവിതവും തന്നത് കൊണ്ട് നിങ്ങൾ ഇന്ന് സംസാരിച്ചു. മാതാവ്നിങ്ങളെ അനുഗ്രഹിക്കട്ടെ .

  • @swathi9004
    @swathi9004 14 дней назад +2

    ചേട്ടാ ദൈവവും ദൈവത്തിന്റെ മേഖലയും മനുഷ്യന്റെ സാമാന്യ ബുദ്ധി കൊണ്ട് അളക്കാനോ ഉൾക്കൊള്ളാനോ ആവുന്നതല്ല. അത് ഒരുവൻ എപ്പോൾ മനസിലാക്കുന്നോ അപ്പോൾ അവൻ വിശ്വാസിയാവുന്നു.അമ്മയെ ഇത്രയേറെ അധഃപധിച്ചു സംസാരിച്ച സഹോദരാ നിങ്ങളോട് ഈശോ ക്ഷമിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.ചേട്ടന്റെ ബുദ്ധിക്ക് മനസിലാവുന്ന ഒരു ഉദാഹരണം പറയാം, ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി എത്ര പേരുടെ ജീവിതങ്ങളെ സ്പർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം മരണപെട്ടപ്പോൾ ആണ് ഇ ലോകം അറിഞ്ഞത്. അവരെ മുഴുവൻ നാനാ ഭാഗത്തു നിന്ന് ആരെങ്കിലും market ചെയ്ത് കൊണ്ടുവന്നതാണോ? അവർ ഓരോരുത്തരുടെയും ജീവിത അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് ആ മനുഷ്യനെ കാണാൻ എത്തിയത്.... ഓരോ വിശ്വസിയും കൃപാസനമാതാവിനെ രുചിച്ചറിഞ്ഞവരാണ്... നിങ്ങളുടെ സർട്ടിഫിക്കറ്റ് അവർക്ക് ആവശ്യമില്ല.

  • @mathewmjohn5304
    @mathewmjohn5304 2 года назад +38

    Sunilസാറേ ഞങ്ങളും ഒന്ന് ജീവിച്ചു പോകട്ടെ ദേഹം അനങ്ങാതെ കാശുണ്ടാക്കുവാനുള്ള വേറെ വഴി കാണിച്ചു തരാതെ ഈ പ്രസംഗം കൊണ്ട് എന്താ പ്രയോജനം.

    • @ManiKandan-oc7qq
      @ManiKandan-oc7qq 2 года назад +1

      കാശിനുവേടി എത്തും പറയാം 😂😂😂

    • @inshot315
      @inshot315 2 года назад

      ഇതിനെക്കാളും പെന്നുങ്കൂട്ടി കൊടുക്കുന്നത് ആണ് നല്ലത്..അതായത് സോമ. ആസനത്തിൽ പോകാന്നാഗ്രഹിക്കുന്നവർക്ക് മാത്രം ഈ പണി ചെയ്താൽ നന്നായി😅😅🤣😅🤣😅🤣🤣😅🤣😅😅😅😂😂😂😅😂🙏😅

    • @johnemmanuel2891
      @johnemmanuel2891 2 года назад

      I dont know how the catholic church tolerate such nonsenses.This an open swindling in the name of the
      2nd dignitary after Jesus Christ.Organisers are actually carrying out a religious PROSTITUTION in the name of Krupa Asanam.If the church is not taking any action,kerala police should initiate stop this and if not the youth of Kerala irrespective of the religious caste combination.

  • @valsamathew3537
    @valsamathew3537 2 года назад +15

    കൃപാസനമാതാ വെ ഇവരോട് ക്ഷമിക്കണമെ

    • @inshot315
      @inshot315 2 года назад +2

      ആസനത്തിലെ മാതാവ് അല്ലേ അത് സാത്താൻറെ അമ്മ തന്നെ 😅😂🤣🤣

    • @serah3039
      @serah3039 2 года назад

      @@inshot315 കൃപാസനം മാതാവിനെ പറ്റിയാണല്ലോ ഇപ്പൊ പല വിഡിയോയും ഇറങ്ങുന്നത്. 🤔ഓ മറന്നു ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് എതിരെ വീഡിയോസ് ഇട്ടാൽ നല്ല റീച്ചും കിട്ടും കാശു ഉം കിട്ടും. അതിപ്പോ കുറച്ചു എരിവും പുളിയും ചേർത്ത ഏതേലും അച്ഛനെയോ കന്യസ്ത്രീയേയോ പറ്റി പറഞ്ഞാൽ മതിയല്ലോ.😄 അത് ഏറ്റു പിടിക്കാൻ കുറെ കമന്റ്ളി അതും ക്രിസ്ത്യൻ പേരും 🤣 അപ്പൊ പിന്നെ എളുപ്പം ആയല്ലോ. ഇതൊക്കെ കണ്ടിട്ട് ഒരു ക്രിസ്ത്യനി എന്നാ നിലയിൽ പറയാം ഇത് കണ്ടിട്ട് ക്രൈസ്തവ സഭയെ തകർക്കുക മാത്രം ആണ് ലക്ഷ്യം എന്ന് തോന്നി. പള്ളിവക ഫ്രീ പഠനം കിട്ടിയാലും കാശ് കിട്ടിയാലും ഇരന്നു വാങ്ങിക്കോളും എന്നിട്ട് പള്ളിയെ കുറ്റം പറയാൻ ഇറങ്ങിയേക്കുന്നു പരമ കഷ്ട്ടം. ഇത് എന്റെ അഭിപ്രായം. 😄 റിപ്ലൈ കമന്റ്‌ പ്രദീക്ഷിക്കുന്നില്ല.👎

    • @Jain-vn9to
      @Jain-vn9to 5 месяцев назад +2

      ​@@inshot315 Yeshu ente ammayk velipeduthi koduthu, ith mathavonnumalla, Asherah Devi anu ithinte pinnil. Njn parayunath 100% sathyamanu enne vishwasikku 🙏

  • @mathewtom1000
    @mathewtom1000 2 года назад +21

    My son was going through a difficult skin disease. There’s no cure for this disease, I applied the oil from Krupassanam to my hand and believed that I am applying to his hand because young kids don’t have patience for all these prayers. But miraculously my son’s skin disease disappeared with in a year. I believe this was a big miracle. Mother is not God but she pray for us to Jesus. Thank you Jesus and mother Mary.

    • @bennajerry7806
      @bennajerry7806 2 года назад

      We must have direc relationship with God. Jesus died for you, not mother.wehave acess to God only through Jesus Christ. Read your Bible.

    • @mathewtom1000
      @mathewtom1000 2 года назад

      @@bennajerry7806
      Whatever you want to say it is ok but the reality no one can hide. In my life experience before I never ask mother Mary to pray for me. But when I was going through some very difficult situation’s I ask mother Mary’s intersection I got perfect results. My son had vitiligo (white patch) in his hands I was really stunned 😳 I didn’t know what to do , we tried one ointment almost one lakh rupees but no effect. I came to know about Krupassanam through RUclips. One of my friend went to Krupassanam and send me the blessed oil from the church. I asked my some to apply in his fingers and hand 🤚 but he never know about mother so finally I put the oil from Krupassanam in my had and prayed that I am applying this oil in my had for my son, miraculously with in one year his white patches ( vitiligo) disappeared. Thanks Jesus and mother Mary for praying for my son.
      Two years ago suddenly I lost my job which I was working for 28 years. I was mentally disturbed very much. I was making. 130000 dollars per your. I applied for a new job but the result was very disappointing , then I asked mother to pray for me and requested mother to help in 2 weeks . Miraculously exactly at the 14 th day I got call from a employer and offered a job and offered me 190000 dollars per year. Now I am doing that job.
      I have so many blessings to report which I have received through mother’s intersection.

    • @mathewtom1000
      @mathewtom1000 2 года назад

      I don’t care you believe it or not. I am not a catholic person but I believe in mother’s intersection. This RUclips channel guy can tell anything but we don’t have to listen his stupidity. God will give him reward. No one believe mother Mary got any Godly power but she can pray for us. There’s nothing wrong in it.

    • @joshjakepaul9660
      @joshjakepaul9660 2 года назад

      No credibility for Sunil and Valson Chetten.Go there and and see it for yourself. Trust in Jesus and Mary

    • @umaiban1365
      @umaiban1365 2 года назад +2

      @@bennajerry7806 ഇതൊക്കെ ഓരോ ആൾക്കാരുടെ വിശ്വാസം അല്ലെ ഞങ്ങൾ അനുഭവസ്ഥർ ആണ് നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ അതിൽ വിശ്വസിക്കുക തന്നെ ചെയ്യും

  • @lathapm6584
    @lathapm6584 2 года назад +5

    Sanjari mathave. Ivare sparsikename ammen🙏🙏🙏

  • @lillykuttyv.a2622
    @lillykuttyv.a2622 2 года назад +17

    ദുഷ്ട പിശാചേ നിന്നെ എന്നും ഇങ്ങനെ സ്വാതന്ത്രനായി വിടത്തില്ല. ലക്ഷകണക്കിന് ആളുകൾ കൃപാസനത്തിൽ പോകുന്നതിൽ തന്റെ കണ്ണിനു എന്താ എത്ര ചൊറിച്ചിൽ.

    • @josepaul370
      @josepaul370 Год назад +2

      He is using his freedom of speech in a public platform
      Ninakkentha ithra chorichil

  • @vathomas5412
    @vathomas5412 Год назад +12

    നിങ്ങൾക് ക്രൂപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹം ഉണ്ടാകട്ടെ

  • @jellow7950
    @jellow7950 2 года назад +1

    May the good Lord bless u and ur family for criticising .

  • @neenaroy6771
    @neenaroy6771 2 года назад +4

    ഇവൻ മാർ 2പേര് ഇല്ലായിരുന്നെങ്കിൽ കേരളം ബുദ്ധിജീവികളെ കാണാൻ പറ്റാതെ വിഷമിച്ചേനെ

  • @sheenaalex8413
    @sheenaalex8413 2 года назад +3

    Amme sahayikane

  • @BeenaNS-j3t
    @BeenaNS-j3t Год назад +5

    ആരെയും പറയാതെ കഷ്ടപെടുന്നവരെ കണ്ടെത്തി രക്ഷിക്കാൻ നോക്ക് നമുക്ക് വേണ്ടത് ദൈവചിന്തയാണ്

  • @tomyxavier6127
    @tomyxavier6127 2 года назад +9

    ഇല്ലാത്തത് പരയരുത് താൻ പരഞ്ഞതുപോലെ ഓരിടത്തും പേപ്പർ അരച്ചുകുടിക്ക്ണം എന്ന് പറയുന്നില്ല.

    • @inshot315
      @inshot315 2 года назад +1

      അനേകം പേർ പേപ്പർ ചാവച്ച് തലയിണക്കടയിലും സാമ്പാറിനതും ഇറച്ചി കറികളൊക്കെ ഇടുന്നുണ്ട് അനേകം പേരുണ്ട് പക്ഷേ ഈ ഒരു പ്രത്യേകം പറയുന്നത് ആരോടും പറയരുത് അതിനെക്കുറിച്ച് ചോദിച്ചാൽ ഇല്ല എന്ന് പറയുന്ന ഒരു അവസ്ഥ അച്ഛൻ പഠിപ്പിച്ചു വിട്ടിട്ടുണ്ട്

  • @jaisygeorge3176
    @jaisygeorge3176 16 дней назад

    ഇത് ഒരു അനുഭൂതിയല്ല ദൈവത്തോട് കൂടുതൽ അടുക്കുമ്പോൾ ദൈവം നൽകുന്ന ചില അനുഗ്രഹങ്ങളാണ് 'ദൈവകൃപയാണ്. ദൈവകൃപ അനുഭവിക്കുന്നവർക്കേ അതിൻ്റെ ഗുണങ്ങൾ മനസസിലാക്കാൻ കഴിയു

  • @minijohnson1174
    @minijohnson1174 2 года назад +21

    മരിച്ചവർക്ക് തിരിച്ചുവരാൻ പറ്റിയിരുന്നെങ്കിൽ ആദ്യം മാതാവ് വന്ന് ഇവന്മാരെ അടിച്ചു ഓടിച്ചേനെ 😂

    • @rhythmrhythm519
      @rhythmrhythm519 2 года назад

      🤣

    • @ejniclavose1897
      @ejniclavose1897 2 года назад

      Athinu shahodari
      Enikku oru doubt 🧐 yeshuvinte amma Jews religion anu orikkalum malyalam ariyukayilla.
      Yehudha madha viswasthil anu kontha amma avarkku illa

    • @ഗന്ധർവ്വൻ-ഗന്ധർവ്വൻ
      @ഗന്ധർവ്വൻ-ഗന്ധർവ്വൻ 2 года назад

      കറക്റ്റ്

    • @shajithomas7406
      @shajithomas7406 2 года назад +1

      മാതാവിനെ കൊണ്ട് അത് പറ്റില്ലല്ലോ,
      അതല്ലേ രസം

    • @tiju.j
      @tiju.j 8 месяцев назад +1

      മരിച്ച എത്രയോ പേര് തിരിച്ച് വന്നിരിക്കുന്നു. നിങ്ങൾ ബൈബിൾ വായിച്ചിട്ടില്ല അല്ലിയോ? മോശയും ഏലിയായും ഇറങ്ങി വന്നത് എങ്ങനെ? അല്ലെങ്കിൽ മത്തായി 27:53 വായിച്ച് നോക്കുക.

  • @mk07127
    @mk07127 8 месяцев назад +8

    ഈ udambady എടുത്തിട്ട് ആരും ആരേം കൊല്ലാൻ ഒന്നും പോയിട്ടില്ല.... എല്ലാരും നന്മയുടെ വഴിയിലേക്കു വന്നിട്ടുള്ളൂ

  • @storewellkumily7704
    @storewellkumily7704 Год назад +5

    സാറെ കുട്ടി ആ അച്ഛനെ സ്ഥാപനത്തെ ഒക്കെ നിന്ദിച്ചോ പക്ഷെ ദൈവത്തെയും മാതാവിനെയും നിന്ദിക്കരുത് ഒടുവിൽ വന്ദിക്കേണ്ടി വരും

  • @juliyarose9698
    @juliyarose9698 Год назад +4

    ചെയ്യും പിഴ പിഴ പിഴ
    അതിൻ വില കൊടും വില
    തെറ്റും നില സമ നില
    മൊത്തം വിറ വിറ
    തുപ്പും നുര പത
    ചോരക്കറ കൊണ്ട്
    നിറയ്ക്കും പുര
    നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
    നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ 🎵🎶🎶🎶🎶🎵🎵🎵🎵🎼🎼🎼

  • @jisnakj2798
    @jisnakj2798 5 месяцев назад +1

    എന്നും ഇതുപോലെ നന്നായി ഇരിക്കട്ടെ !

  • @lalimmarajeeve6047
    @lalimmarajeeve6047 2 года назад +59

    മാതാവിനെ ആരും ആരാധിക്കുന്നില്ല. കൃപാസനതിൽ ഇത്രയും ജനങ്ങൾ പോകുന്നെങ്കിൽ സാക്ഷ്യം പറയുന്നു എങ്കിൽ അവരുടെ അനുഭവത്തിൽ നിന്നല്ലേ.paper അരച്ച് കുടിക്കാൻ ആരും പറഞ്ഞില്ല.നിങൾ വിഡ്ഢിത്തം പറയരുത്. വായിക്കാനാ ന പത്രം എന്ന് അവിടെ പറഞ്ഞിട്ടുണ്ട്. അനുഭവങ്ങൾ ജനങ്ങൾ നേരിട്ട് വന്നാണ് പറയുന്നത്. അതിൽ doctors sisters, അങ്ങനെ എത്ര ആൾക്കാർ.ആരെയും നിർബന്ധിച്ച് അവിടെ ചെല്ലാൻ പറയുന്നില്ലല്ലോ.അമ്മ mathavei അവിടുത്തെ പുത്രനോടു ഞങ്ങൾക്കായി മധ്യസ്ഥം vahikkaname

    • @33ketamine33
      @33ketamine33 2 года назад +1

      Sahodari , nammude experience mathiyenkil enthina Daivam Bible thannathe ? Please study history of Christianity and Bìble. After roman catholic church became powerful they burned or tortured and killed innumerable people for reading Bible . From Martin Luthers time how many people lost their lives for translating Bible from latin into other languages . It was NOT PROTEST. it was bringing back Biblical Christianity .

    • @33ketamine33
      @33ketamine33 2 года назад

      Sahodari , nammude experience mathiyenkil enthina Daivam Bible thannathe ? Please study history of Christianity and Bìble. After roman catholic church became powerful they burned or tortured and killed innumerable people for reading Bible . From Martin Luthers time how many people lost their lives for translating Bible from latin into other languages . It was NOT PROTEST. it was bringing back Biblical Christianity .

    • @minijohnson1174
      @minijohnson1174 2 года назад +6

      മാതാവിനോട് മാധ്യസ്ഥം വഹിക്കാൻ ബൈബിളിൽ പറഞ്ഞിട്ടുണ്ടോ.

    • @royjain4991
      @royjain4991 2 года назад +2

      Sister പറഞ്ഞത് തെറ്റാണ്‌, മാതാവിന്റെ മുമ്പില്‍ മെഴുകുതിരി കത്തിച്ച് പള്ളികളില്‍ prathickunille മണര്‍കാട് നടക്കുന്നത് പോയി ഒന്ന് നോക്കണം

    • @Jose-pm8vn
      @Jose-pm8vn 2 года назад +4

      @@minijohnson1174 ഞാൻ എന്റെ ചെറുപ്പത്തിൽ എന്തെങ്ങിലും ആവശ്യമുണ്ടെങ്കിൽ എന്റെ അമ്മയോട് ഞാൻ പറയും അപ്പച്ചനോട് ഒന്ന് പറയമ്മെ ഒരു 100 രൂപ തരാൻ അപ്പോൾ അമ്മ പോയി ചോദിക്കും എന്റെ അപ്പൻ തരാതിരിന്നിട്ടില്ലാ അത്രയുമുള്ളു സഹോദരാ

  • @ramya7994
    @ramya7994 Год назад +5

    Kreupasanam മാതാവിന് ശക്തി ഉണ്ടെങ്കിൽ ഇങ്ങനെ പറയുന്ന വ്യക്തികൾക്ക് ഫലം kodukkename.

  • @bijusgrammarhub7484
    @bijusgrammarhub7484 Год назад +1

    Love you kreupasanam amma.ave mariya

  • @anithagomathydamodaran7567
    @anithagomathydamodaran7567 Месяц назад +1

    Evanu valare pettannu thanne kripasanam annu mathavinte aduthu poyi Evan maappu paraum 💯💯💯💯👍🏽

  • @joyvarghese2678
    @joyvarghese2678 2 года назад +17

    എന്തായാലും നരബലി നടത്താനും പിന്നെ അതു വേവിച്ചു തിന്നാനും ആരും അവിടെ പറയുന്നില്ല.

  • @rejisaju5596
    @rejisaju5596 2 года назад +8

    നിങ്ങളെ മാതാവും ഈശോയും ഒന്ന് തൊടട്ടേ. ദൈവം അനുഗ്രഹിക്കട്ടെ.

    • @inshot315
      @inshot315 2 года назад +1

      ഞങ്ങൾക്ക് മാതാവ് തോടെന്ദ...നങ്ങൾക്ക് പിതാവും പുത്രും ഉണ്ട്🤣😂😂😂

    • @simonrajesh8140
      @simonrajesh8140 2 года назад +1

      മാതാവ് തൊടില്ല, മരിച്ചു പോയതാ

    • @rhythmrhythm519
      @rhythmrhythm519 2 года назад

      @@inshot315 😂

    • @sr.miniannxaviersmi9544
      @sr.miniannxaviersmi9544 2 года назад

      അയാളെയും കുടുംബത്തെയും അനുഗ്രഹിക്ക ണെ ഈശോയെ.

    • @sandeepputhooran296
      @sandeepputhooran296 2 года назад +1

      ഞങ്ങൾക്ക് ഈശോ മാത്രം മതി... ഒരു മാതാവും തൊടേണ്ട

  • @nishajestin3751
    @nishajestin3751 2 года назад +7

    Amma മാതാവ് ഈ മകനോട് ക്ഷമിക്കണേ🙏🙏

  • @eliswafrancis682
    @eliswafrancis682 2 года назад +15

    അമ്മ നിന്നെ ഇവിടെ വരുത്തും

  • @Ansilragi
    @Ansilragi 2 года назад +5

    വന്ദിച്ചിലേല്ലും നിന്ദിക്കരുത്.... പോകുന്നവർ പോകട്ടെ...that's none of your business

  • @shynijatin5831
    @shynijatin5831 2 года назад +8

    Amme mathave forgive him🙏

  • @minijose9130
    @minijose9130 2 года назад +9

    വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതേ🙏😭😭

  • @sinisabu3075
    @sinisabu3075 Месяц назад +1

    Kaream arinjitte parayuka. avida nanma chaith jeevikkananu parayunnath.ethrayo manushear avida poyi anugrahangal kitti nallavarayi jeevikkunnu.ningalodokka thaivam kshamikkatta

  • @thomasmanjally4171
    @thomasmanjally4171 Год назад +4

    ആരും അങ്ങോട്ട് ക്ഷണിക്കുന്നില്ല താല്പര്യമുണ്ടെങ്കിൽ മാത്രം പോയാൽ മതി. തന്നെപ്പോലുള്ള ഒരു ഒരു വ്യക്തി പോകാതിരിക്കുന്നതാണ്ഏറ്റവും നല്ലത്

  • @bindhu_pm
    @bindhu_pm Год назад +1

    Negeativity spread cheyyunnath , ethu mathamanu encourage cheyyunnath..... Daivame ee brother ne ente mathavinte adukkalekku konduvaran enne oru upakaranamakki mattaname..,... Eppol evarude avastha enthayirikkum.aave maria

  • @SenaJainamma
    @SenaJainamma Год назад +1

    മാതാവേ നിനക്കു കൂലി തരും ok

  • @KRISHNAKUMAR-ys9wr
    @KRISHNAKUMAR-ys9wr Год назад +1

    വിഗ്രഹാരാധന തള്ളി പറയുന്നവർ മാതാവിന്റെ വിഗ്രഹം വെച്ച് ആരാധിച്ച് പൈസ ഉണ്ടാക്കുന്നു കഷ്ടം

  • @SunithaP-wr3tb
    @SunithaP-wr3tb 2 месяца назад +2

    നിങ്ങൾക്ക് വിശ്വാസമില്ലങ്കിൽ നിങ്ങൾ വിട്ടേക്ക് സഹോദരാ🙏🏻🙏🏻അമ്മേ മതാവേ ഇവർക്ക് നീ മാപ്പ് കൊടുക്ക്🙏🏻

  • @prasannathavanur775
    @prasannathavanur775 7 месяцев назад +1

    ദൈവം നിങ്ങളെ വലിയൊരു സാക്ഷ്യക്കട്ടെ....

  • @anumaluzz3715
    @anumaluzz3715 2 года назад +2

    Please sir vandhichillelum nindhikkaruth 🙏🙏🙏

  • @elizabethjacob1750
    @elizabethjacob1750 Год назад +3

    God blessing you both .He never punish anybody.Iwill pray for you to blessed abundantly.

  • @fbxi4084
    @fbxi4084 7 месяцев назад +3

    Eyalkku naakkil cancer varan ulla ella chanceum undu eyaal pettannonnum marikkilla varshangal vedanichitte marikkathollu ethu sathyam

  • @seemats9778
    @seemats9778 2 года назад +2

    Enikkum personal aayi nalla anubhavam undu.Eesir aduth thamne krepasanathil ethum.Avar devotee aayi marum

  • @gracypa1758
    @gracypa1758 Год назад +5

    പോകുന്നവർ അവരുടെ ഇഷ്ടത്തിന്, സമാധാനത്തിനു പോകുന്നതല്ലേ... താങ്കളെപ്പോലെ എല്ലാം തികഞ്ഞു മറ്റുള്ളോരുടെ പൊടിപ്പും തോങ്ങലും ഒക്കെ തള്ളിയിട്ടു you ട്യൂബിൽ ഇച്ചിരി നക്കാപ്പിച്ച കിട്ടുന്ന പണിയൊന്നും എടുക്കുന്നില്ലല്ലോ.... ഏതെങ്കിലും തരത്തിൽ വഞ്ചിക്കപ്പെട്ടു എന്ന് തോന്നുന്നോരു കേസ് കൊടുക്കട്ടെ..... കേൾക്കുമ്പോൾ തന്നെ അറിയാം താങ്കളോട് വിശുദ്ധനാണെന്ന്.... അതോണ്ട് തല്ക്കാലം മിണ്ടാതിരി....

  • @raphaelsensei3641
    @raphaelsensei3641 20 дней назад

    ദൈവത്തോട് സംസാരിക്കാൻ ഒരു കൃപാസനത്തിലും പോകേണ്ട കാര്യമില്ല...

  • @johnykuttygeorge8443
    @johnykuttygeorge8443 2 года назад +4

    Swantham mathavine bahumanikatha nirisaravathikalaya ninakke engane devamagathum parayanpattum. Niyumorunnal varum Krepasanathil Annu niparayum MathavinteSakithi .God bless you.

  • @Appukutanpilla
    @Appukutanpilla 14 дней назад

    അമ്മാവനും സുനിലും കൃപാസനത്തിൽ പോയി പ്രാർത്ഥിക്കാം നിങ്ങൾക്ക് മാതാവ് അനുവേദം തരും നിങ്ങൾക്ക് തീർച്ചയായും തന്നെ പറ്റൂ

  • @IndiraIndira1
    @IndiraIndira1 Год назад +1

    ചേട്ടാലക്ഷകണക്കിന് കടംഉള്ളവരാണ് പോകുന്നത് ചേട്ടൻതീർത്തുകൊട് അപോചേട്ടന്റെഅടുത്ത് വരും

  • @sr.miniannxaviersmi9544
    @sr.miniannxaviersmi9544 2 года назад +5

    Pray for him Mother. May he experience the Divine power. God forgive him if he is displeasing you Lord🙏

    • @anishmoolayil
      @anishmoolayil 2 года назад +1

      1 തിമൊഥെയൊസ്
      2:5 ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
      2:6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.

    • @ejniclavose1897
      @ejniclavose1897 2 года назад

      Sabha padippikunnathanu
      Amma&osthi
      Randum udayippu anu.
      Oru catholica kudumbathil janicha Mathabakthi
      Sehool vittal palliyil oru matha Bhakthi Kudumbam.
      Althara balan ekke ayirunnu.
      njan parayunnu Karanam deivam ente herudhyathil thanna oru bodhiyam anu.pithavu aksrshikkathe arukkum puthrante aduthu varuvan varikayilla

    • @ejniclavose1897
      @ejniclavose1897 2 года назад

      Everyday the priests stand and do thier religious services (kurabana) often offering the same sacrifices, those sacrifice can never take away the sins Hebrew 10 10 11 12

    • @Vibes3438
      @Vibes3438 2 года назад

      😀😀😀😀😀😀

    • @rhythmrhythm519
      @rhythmrhythm519 2 года назад

      @@anishmoolayil ♥️

  • @minikurien116
    @minikurien116 2 года назад +2

    We, ❤, kripasanam,,, mother, of, Mary, pray, for, us, beleive, oll, world, pray, for, protostent,

    • @itsmarvar
      @itsmarvar 2 года назад

      Pray to improve your English

    • @A5H34
      @A5H34 2 года назад

      @@itsmarvar 🤣

  • @anjumathew3814
    @anjumathew3814 2 года назад +2

    Ave Maria

    • @brijitchacko6067
      @brijitchacko6067 2 года назад

      കൃപാസനം പ്രവർത്തനങ്ങൾ പരിശുദ്ധാത്മാവ് ഉള്ളവർക്കേ മനസ്സിലാകൂ .നിങ്ങൾക്ക് മനസ്സിലാകില്ല. നിങ്ങൾ ഉദാഹരണങ്ങൾ കൊണ്ടു വിശദീകരിക്കാൻ ശ്രമിച്ചാലും ഏല്കില്ല. ഞങ്ങളുടെ ജോസഫ് അച്ചൻ ദൈവത്തിന്റെ ഒരു പ്രിയപുത്രനാ. നമ്മൾ കൊതിച്ചാൽ ഇതുപോലെ ആകില്ല. നന്നായി ശ്രമിച്ചാൽ ഒരിക്കൽ ഇതുപോലെ ആകാം. നിങ്ങൾക്കും അതിനുള്ള ഭാഗ്യം ലഭിക്കട്ടെ.

  • @treasureinclay1590
    @treasureinclay1590 7 месяцев назад +1

    സുനിൽ ബ്രോ.
    അറിവില്ലായ്മ സമ്മതിക്കാം. പക്ഷേ ദൈവികമായ കാര്യങ്ങളെ വിമർശിക്കുമ്പോൾ സൂക്ഷിക്കണം. പരിശുദ്ധാത്മാവ് നല്ല ബോധ്യങ്ങൾ തന്ന് നിറയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Nithujithu88
    @Nithujithu88 2 года назад +2

    അമ്മ മാതാവേ ഇവന് നല്ല ബുദ്ധി കൊടുക്കേണം

  • @BinduVenugopal-x6m
    @BinduVenugopal-x6m 22 дня назад

    Enikum... Entemonu adbhutha rogasaugyam kitiya pinya sthalamanu. Ningal ethraper ithil moshan comment ittu kandu.. Ningal... anubhavasthar parayunnavarude vaaymoodan pattumonnu noku. Ente kunjine surgery cheyyan theatril kettan thudangiyathayirunnu. Njangal(amruthayilaanu) cashinte problem paranju... Avidennu ponnu... Pinne ente ammamathavinte munnil kannuneerozhuki prarthichathinte bhalamayi ente monu veendum MRI eduthapol aa problem spinalcodil kaananilla.. Dr. Njangale scanchaithidathvilichu enthu mdcn. Kodithummi addbhuthathode thirakunnu...ingane dambhavikan amma mathavinteyum eeshoyudeyum adbhutha idapefal maathramanennu njan viswasikunnu... Ente daivathinum eeshoykum orayiram nandhi... Ithu pathram arachu kalaki kudichitalla... Ithokr janangal aviswasikal... Paranju pracharipikunnathaanu..koodathe Eniku othiri anugrahangal amma mathavu thannitund... Nandhiyode sthuthikunnu....🙏🙏🙏

  • @عذبيعيسى-ك9م
    @عذبيعيسى-ك9م 22 дня назад

    നിങ്ങൾ അമ്മയുടെ മുമ്പിൽ മുട്ട് മടക്കും ഞങ്ങൾ പ്രാർത്ഥിക്കാം നിങ്ങൾക്ക് വേണ്ടി🙏🙏🙏

  • @sandrajohn6754
    @sandrajohn6754 2 года назад +7

    ചേട്ടാ വന്നിച്ചില്ലെങ്കിലും നിന്നിക്കരുത്...അവിടെയുള്ള ആരും ആരെയും എങ്ങോട്ടുവാ എന്നു നിർബന്ധിക്കുന്നില്ല. ഇത്രയ്‌ക്കും അനുഗ്രഹം അവിടെ നടുന്നെങ്കിൽ, അതു മനുഷ്യ നിർമിതമാണോ...

  • @daisybenny2481
    @daisybenny2481 Год назад +2

    നിൻറെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ഞങ്ങളുടെ വിശ്വാസം വിശ്വാസങ്ങളെയും രക്ഷിക്കട്ടെ

  • @nibittonibitto3728
    @nibittonibitto3728 Год назад +1

    ഈ നാവുകൊണ്ടു താൻ ഇതെല്ലാം തിരുത്തി പറയും

  • @deepamathachan9775
    @deepamathachan9775 5 месяцев назад +1

    നിങ്ങൾ ആദ്യം ഇവിടെ വന്ന് നോക്കൂ. മാനസാന്തരം വൈ കാതിരിക്കട്ടെ

  • @martinmartin3404
    @martinmartin3404 2 года назад +6

    മകനെ നിനക്ക് എത്രയും വേഗം ആ പുണ്യാ ഭൂമിയിൽ കാലുകുത്തുവാൻ മതാവ് നിനക്ക് ഇടവരുത്തു നീ ഈ പറഞ്ഞ് ആക്ഷേപിച്ചതിന് നീ ആമ്മുടെ മുൻപിൽ മാപ്പ് ചോദിക്കണം ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

  • @SureshBabu-hy2us
    @SureshBabu-hy2us 2 года назад +7

    നിങ്ങളെ പോലെ ചിന്തിക്കുന്നവരെ
    കൂട്ടി ചേർത്ത് ഒരു ഗ്രൂപ്പ് രൂപീകരിക്കുക,, സംഘടിത ശക്തിയാവുക

  • @sudheershaima4977
    @sudheershaima4977 3 месяца назад +2

    ജീവിതത്തിൽ എല്ലാവഴികളും അടഞ്ഞവർക്ക് ഒരു കൈത്താങ്ങാണ് കൃപാസനം ഒരുപാട് പേർക്ക് അനുഭവങ്ങൾ ഉണ്ടല്ലോ നിങ്ങളോട് ദൈവം ക്ഷമിക്കട്ടെ 🙏🏻🙏🏻

  • @bindhusanthosh3223
    @bindhusanthosh3223 Год назад +1

    Amme mathave

  • @jobymathew2145
    @jobymathew2145 2 года назад +3

    നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിൻ. എന്നു മാത്രമേ ഇവിടെ പറയുന്നുള്ളൂ എന്ന് സുനിൽ മനസിലാക്കുമല്ലോ. നിങ്ങൾ ആളുകളെ കുറ്റം വിധിച്ചു പണം ഉണ്ടാക്കികൊണ്ടിരിക്കുവാണല്ലേ. നീ വിധിക്കുന്ന വിധിയാൽ നീയും വിധിക്കപ്പെടും എന്ന വചനം സുനിൽ വായിച്ചിട്ടുണ്ടോ. മാതാവിന്റെ മധ്യസ്ഥതയാൽ ഈശോ തരുന്ന കൃപകളെ മറക്കല്ലേ കെട്ടോ

    • @mariamsunny4371
      @mariamsunny4371 2 года назад

      വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11
      ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12

    • @aneeshbala1213
      @aneeshbala1213 4 месяца назад

      Ithokke ezhuthiyathalle
      Elllam pottatharam

  • @Appukutanpilla
    @Appukutanpilla 14 дней назад

    ലക്ഷക്കണക്കിന് ആളുകൾ വരുന്ന താങ്കൾ തന്നെ പറഞ്ഞു താൻ വേണ്ടാത്തത് മേൽ പറയാതിരിക്കുക തീർച്ചയായിട്ടും തനിക്ക് മാതാവ്. മാതാവ് തന്നെ വെറുതെ വിടില്ല

  • @Anilkumar-qo6tm
    @Anilkumar-qo6tm 2 года назад +6

    ആ മാതാവിനോട് പറഞ്ഞാൽ ജോസഫ് അച്ഛന്റെ കണ്ണട മാറ്റി കണ്ണിന് കാഴ്ച കൊടുക്കാൻ ഒന്ന് ഉടമ്പടി വയ്ക്കാൻ പറയണം

    • @royjain4991
      @royjain4991 2 года назад +2

      അതെ

    • @sattishmsam3487
      @sattishmsam3487 2 года назад +2

      വീട്ടിലെ അപ്പന് അടുപ്പിലുമാകാം ആരും ഒന്നും ചോദിക്കരുത്

    • @inshot315
      @inshot315 2 года назад +3

      മാതാവ് മാതാവ് കണ്ണട കട നടത്തുന്നില്ല

    • @rhythmrhythm519
      @rhythmrhythm519 2 года назад +1

      @@inshot315 😂

    • @ഇതല്ലേസത്യം49
      @ഇതല്ലേസത്യം49 2 года назад

      Anil kumar; ;; മഞ്ഞപ്പിത്തരോഗി കാണുന്നതെല്ലാം മഞ്ഞച്ചിരിക്കും. CONGRATS

  • @sjsignature3156
    @sjsignature3156 Год назад +2

    സാറെ നാട്ടിൽ ഒരു ഗതിയും പരഗതിയും ഇല്ലാത്ത അവസ്ഥയിൽ ജനങ്ങൾ... അതിനൊത്ത ഭരണവും ഉള്ളപ്പോൾ... ഇതിലേക്ക് ജനങ്ങൾ പെട്ടെന്ന് ആകർഷിക്കപ്പെടുന്നു...

  • @CleetusKuzhikanny
    @CleetusKuzhikanny 5 месяцев назад

    അല്പം ആത്മീയത വളർത്തിഎടുക്കുന്നത് നല്ലതാണ്. അടുത്ത തലമുറ നന്നാവാൻ.

  • @alicesunny630
    @alicesunny630 2 года назад +3

    നിങ്ങൾ അവിടെ പോയിട്ടുണ്ടോ? ഇല്ലെങ്കിൽ പോകണം സാർ.

  • @mariamsunny4371
    @mariamsunny4371 2 года назад +1

    പാറമേൽ പണിതത് നിലനില്ക്കും. അല്ലാത്തത് നിലംപൊത്തും സ്വല്പം കാത്തിരുന്നാൽ മതി.
    വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11
    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12

  • @shijomv647
    @shijomv647 2 года назад +20

    സുനിൽ സാറേ നിങ്ങളുടെ ഒത്തിരി വെറുപ്പ് തോന്നിയ നിമിഷം കാരണം എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ കാര്യങ്ങൾ അമ്മ മാതാവ് വഴിയായി എനിക്ക് നടന്നു കിട്ടി പക്ഷേ നിങ്ങൾ ഇപ്പോൾ ആ മാതാവിനെയും തിരുക്കുമാറിനെയും അധിക്ഷേപിക്കുന്നു ഞാനിപ്പോൾ പറയുന്നു നിങ്ങൾ ചെവിയിൽ ഓർത്തു വച്ചോ നിങ്ങളും ഈ കൃപാസനത്തിൽ വന്ന് മാതാവിന്റെയും ഉടമ്പടിയിൽ അംഗമാകും ഇത് തീർച്ച എനിക്ക് സ്വന്തമായിട്ട് അനുഭവം ഉള്ളതുകൊണ്ടാണ് ഞാൻ ഈ കാര്യം പറയുന്നത്

    • @inshot315
      @inshot315 2 года назад +2

      പരിശുദ്ധാത്മാവ് പ്രാപിച്ച ദൈവത്തിൻറെ ആത്മാവ് കൊടുത്ത് ഒരു മനുഷ്യനും ഇതേപോലുള്ള വൃത്തികെട്ട ശപിക്കപ്പെട്ട കൃപാസനം പോലെയുള്ള സ്ഥലങ്ങളിൽ വരില്ല അങ്ങനെ വരുന്നുവെങ്കിൽ പിന്നെ അവൻ ദൈവത്തിൻറെ മകനോ മകളോ അല്ല നിങ്ങൾ സാത്താൻ ആഭിചാരം ചെയ്യാൻ അവിടെ പോകുന്നു നിങ്ങളെയാണ് ബൈബിളിൽ വ്യഭിചാരമുള്ള തലമുറ എന്ന ദൈവം വിളിക്കുന്നത് നോഹയുടെ കാലം പോലെ നിങ്ങളും ദൈവത്തിൻറെ കോപത്തിൽ പെടുവാനുള്ളവരാണ് അന്ന് രക്ഷിക്കപ്പെട്ടത് ഒരുമിട്ടു പേരാണ് വരുവാനുള്ള സമയത്തും അതുതന്നെ സംഭവിക്കും നിങ്ങളെപ്പോലുള്ള സാത്താന്റെ കീഴിലുള്ള ശപിക്കപ്പെട്ട അനേകരും ദൈവത്തിൻറെ കോപത്തിൻറെ പാത്രമാകും അതുകൊണ്ട് തിരിച്ചറിയാം ഇതേപോലെ വിഗ്രഹങ്ങളുടെ തല തകർത്തതുകൊണ്ട് സത്യദൈവത്തിലേക്ക് മടങ്ങി വരിക 😂😅😅🤣😅😅😂😂

    • @HealthyTalks805
      @HealthyTalks805 2 года назад

      @@inshot315 sathane doore po

    • @lissysaju3241
      @lissysaju3241 2 года назад

      Salum. Andu jathy muslim or who is your God ??

    • @inshot315
      @inshot315 2 года назад

      @@HealthyTalks805 സാത്താൻ തന്നെ ഇതുന്പറയുന്ന്🤣🤣🤣😅😂😂🤣😂🤣

  • @babyraju7967
    @babyraju7967 2 года назад +22

    ഏറ്റവും നല്ല ലാഭം കിട്ടുന്ന കച്ചവട മേഖലയാണ് ആത്മീക മേഖല

  • @mersaljoy6922
    @mersaljoy6922 2 года назад +13

    നിങ്ങളുടെ ജീവിതത്തിൽ മാതാവ് 8 ന്റെ പണി തരാതിരിക്കില്ല 😢

    • @heaven1603
      @heaven1603 2 года назад +2

      Enthinu marketing mudakkiythino
      ...kashtm thanne ..yesu 2 nd time varumbm ethoke kanunna avstha onn alochiku...swargathanaya pithavenn vilikkn padipicha yesu....he didn't asked to pray to him...but to heavenly God ..sabha oro pagan acharam thudgum oro kalath...kannu thurakkatha kure manushyrum

    • @serah3039
      @serah3039 2 года назад

      അങ്ങനെ ഒരിക്കലും പറയരുത്. നമ്മുടെ ദൈവം ക്ഷമിക്കാൻ ആണ് പഠിപ്പിക്കുന്നത്. അയാൾക്ക് നേർവഴി കാണിച്ചു കൊടുക്കട്ടെ 🙏🏻

    • @sandeepputhooran296
      @sandeepputhooran296 2 года назад +1

      രണ്ടു നാലായി തരാൻ പറയണെ

  • @allyjoseph6995
    @allyjoseph6995 2 года назад +5

    എത്രയൊക്കെപ്പറഞ്ഞിട്ടും കാര്യമില്ല ദൈവനിഷേധിയാകും, യുക്തിവാദിയാകും എന്തു ചെയ്യാൻ

    • @inshot315
      @inshot315 2 года назад

      കൊറോണ വന്നപ്പോൾ ഈ പറഞ്ഞ കള്ള പാതിരിയും ഈ ശപിക്കപ്പെട്ടവനും എവിടെയായിരുന്നു ഇവർ പ്രതീക്ഷിച്ചിരിക്കുന്ന ആ സാത്താന്റെ വിഗ്രഹവും എവിടെയായിരുന്നു ഇതൊക്കെ അടച്ചിട്ടിരിക്കുകയായിരുന്നു 😅😂😂😂😂😂

    • @Jain-vn9to
      @Jain-vn9to 5 месяцев назад +1

      ​@@inshot315Yeshu ente ammayk velipeduthi koduthu, ith mathavonnumalla, Asherah Devi anu ithinte pinnil. Njn parayunath 100% sathyamanu enne vishwasikku 🙏

  • @aneetaannjacob4798
    @aneetaannjacob4798 20 дней назад

    Exactly.

  • @anishmoolayil
    @anishmoolayil 2 года назад +2

    1 തിമൊഥെയൊസ്
    2:5 ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
    2:6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.

    • @bobinajacob3283
      @bobinajacob3283 2 года назад

      അതെ സഹോദരാ,
      സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും (യോഹ.8:32)
      ഈ സത്യം അറിയുവാൻ ദൈവവചനം(ബൈബിൾ) വായിക്കണം.
      ഏതെങ്കിലും ഒരു വചനം എടുത്ത് അവസരത്തിനും സാഹചര്യത്തിനും അനുസരിച്ച് അത് വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ, ദൈവവചനം വായിക്കാത്ത വിശ്വാസികൾ അത് വിശ്വസിച്ചു പോകും. ഇവർ പറയുന്നത് സത്യമാണോ എന്ന് വചന അടിസ്ഥാനത്തിൽ പരിശോധിക്കുകയും ഇല്ല.
      വഴിയും സത്യവും ജീവനുമായ ഞാനാണ് ഏക മധ്യസ്ഥൻ പിതാവിന്റെ അടുക്കലേക്ക് എത്തുവാൻ.
      മറ്റാരിലും രക്ഷയില്ല ആകാശത്തിനു മീതെ നമ്മുടെ രക്ഷയ്ക്ക് വേണ്ടി മറ്റൊരു നാമവും നൽകിയിട്ടില്ല, യേഹ്ശുനാമമല്ലാതെ.
      യേശു നാമം വിളിച്ചപേക്ഷിക്കുക, നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും. മറിയത്തെ മധ്യസ്ഥയായി പറയുന്നത് കാനായിലെ കല്യാണത്തിന് അല്ലേ ? എട്ടാം അദ്ധ്യായത്തിൽ
      യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ശതാധിപൻ വന്ന് അവനോട്, കർത്താവ് എൻറെ ബാല്യക്കാരൻ പക്ഷപാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്ന് അവനോട് അപേക്ഷിച്ചു പറഞ്ഞു,
      അവൻ അവനോട് (ശതാധിപനോട്) ഞാൻ വന്ന് അവനെ സൗഖ്യമാക്കും എന്നു പറഞ്ഞു.
      ഇവിടെ ശതാധിപനെയും മധ്യസ്ഥൻ ആക്കേണ്ടതല്ലേ?
      എന്തുകൊണ്ട് മറിയത്തെ മാത്രം മധ്യസ്ഥയാക്കി?
      യേശുവിൻറെ അമ്മയായ മറിയത്തിന് ഇത്രമാത്രം പ്രാധാന്യം കൊടുത്ത്, യേഹ്ശുനാമം എല്ലാവരിൽ നിന്നും മറക്കപ്പെടണം. യേഹ്ശു നാമം വിളിച്ച് ആരും രക്ഷ പ്രാപിക്കരുത്, നിത്യജീവൻ പ്രാപിക്കരുത്.
      സാത്താന്റെ കുതന്ത്രങ്ങൾക്ക് അടിമപ്പെട്ടു പോകുന്ന ജനം, അവരെ വഴിതെറ്റിക്കുന്ന പുരോഹിതന്മാർ എന്ന് പറയുന്ന സാത്താൻ സേവകരും സാത്താന്യ ആരാധകരും.
      ഇപ്പോഴും എപ്പോഴും പാപികൾ ആണെന്ന് വിശ്വാസികളെ ഓർമിപ്പിച്ചുകൊണ്ട് പാപമോചനം ഇല്ലാത്ത പാപപരിഹാരബലി അർപ്പിച്ചു കൊണ്ടിരിക്കുന്ന സാത്താൻ സേവകർ.
      ഒരിക്കലായി അർപ്പിച്ച പാവപരിഹാര ബലി, തൻറെ ശരീരത്തിൽ ഏറ്റുവാങ്ങിക്കൊണ്ട്, പൗരോഹിത്യത്തിനും ബലി കൾക്കും അവസാനം കുറിച്ച പുത്രന്റെ ശരീരയാഗത്തെ(എബ്രായ ലേഖനം വിജയിക്കുക) മറച്ചുവച്ച് വീണ്ടും വീണ്ടും ആവർത്തിച്ച് ആവർത്തിച്ച് പാവപരിഹാര ബലി എന്നു പറഞ്ഞ് വിശ്വാസികളെ സാത്താന്യ ആരാധനയ്ക്ക് നയിക്കുന്ന ഇവർ
      ദൈവത്തിൻറെ ക്രോധത്തിനും കാഠിന്യത്തിനും അർഹരാകുന്നു.
      കരുണയുള്ള ദൈവത്തെ മാത്രമല്ല ക്രോധവും കാഠിന്യവുമുള്ള ദൈവത്തെ നമുക്ക് കാണുവാൻ തിരുവചനത്തിലൂടെ സാധിക്കും.
      അതുകൊണ്ട് സത്യം അറിയുവാൻ നിങ്ങൾ ദൈവവചനം വായിക്കുക പരിശോധിച്ചറിഞ്ഞ് ഇവരെ (വ്യാജ പ്രബോധകരെ) മനസ്സിലാക്കുക.
      അപ്പോൾ നിൻറെ നിത്യത സ്വർഗ്ഗത്തിൽ ആയിരിക്കും.

  • @abhiramiabhirami7607
    @abhiramiabhirami7607 19 часов назад

    Athe vannichillelum ninnikkathe chetta nigale polullavanmare vedivechu kollanm ente amma nigale orikkal evide veruthum eye kolathil alla ennu mathram 🙏🙏🙏

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 3 месяца назад +1

    മാതാവെ ഇവരോട് ക്ഷമിക്കല്ലേ ഇവർക്ക് ശിക്ഷ കൊടുക്കേണമേ.🙏🙏🙏

  • @thresiavm1111
    @thresiavm1111 Год назад +6

    സത്യം അറിഞ്ഞു പറ. അല്ലേൽ കുരുവാസനത്തിൽ മോൻ വരും. ഞാൻ വരഷങ്ങളയി പോണു പ്രാർത്ഥിക്കുന്നു അനുഗ്രഹം കിട്ടുന്നു അവിടെ എല്ലാവർക്കും കാണാനും കേൾക്കാനും പറ്റും വെറുതെ ശിക്ഷ മേടിച്ചു കുട്ടിക്കോ. ഓരോ വച്നത്തിലും ജീവൻ ഉണ്ട് കെട്ടോ . എനിക്ക് വിസ്വാസി കുമ്പോൾ ആഗ്രഹിക്കുന്നു അതു എന്തായാലും കിട്ടുന്നു നിങ്ങൾക്കും കിട്ടട്ടെ ലേഞ്ജ് ഇല്ലേ മനുഷ്യരെ ഇങ്ങനെ പറയാൻ 😌 ആ പിതാവ് പറഞ്ഞു തരുന്ന കാര്യം കേൾക് അല്ലാതെ ആ മാതാവിന്റെ രൂപം കണ്ട് അത് ഓരോ പെണ്ണായി സങ്കല്പിച്ചു മനസ് kuzchu😭 പ്രസംഗം നടത്താതെ. ഇതു അമ്മയോട് മാതാവിനോട് പ്രാർത്ഥിച്ചു സവക്യം മേടിക്കുന്ന ധരാളം ജനം ഉണ്ട് നിങ്ങൾ ഇത്ര പ്രഘോഷിച്ചാലും ഇതു സത്യം വി ബൈബിൾ വച്ചു ഒരു വാക് മാറ്റം ഇല്ലാതെ (ബൈബിൾ വായിച്ചവർക്കു ) മാത്രം അറിയാൻ പറ്റും നിങ്ങൾ കോടിശ്വാരനോ phd ഉള്ളവനോ ആകട്ടെ അതിൽ വലിയ അറിവ് ആണ് . വെല്ലു വിളിച്ചാൽ അവിടെ ചെന്നു ഒന്ന് അനുഭവിക്കു എന്നിട്ട് പറഞ്ഞു കള . അവിടെ കിട്ടുന്നത് മനഃശാന്ദി ആണ്

    • @thrissurgadi
      @thrissurgadi Месяц назад

      സ്വന്തം പള്ളിയിലെ മാതാവിനെ മോശം ആക്കുയല്ലേ ചെയ്യുന്നത്...... അവർക്ക് ശക്തി ഇല്ലാത്തത് കൊണ്ടല്ലേ കുറുവസാനം പോകുന്നത് 😂

  • @beenajohn7927
    @beenajohn7927 Год назад

    എനിക്ക് നല്ല വിശ്വാസമാണ്

  • @indian3475
    @indian3475 7 месяцев назад +2

    ഇവിടുത്തെ പ്രധാന അച്ചൻ അസുഖമായ് രണ്ടാഴ്ച ആലപ്പുഴ ഒരു ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മതാവ് ഈ ആളിനെ രക്ഷിച്ചില്ലല്ലോ?

  • @krupasanamamma9532
    @krupasanamamma9532 7 месяцев назад +1

    Amma mathave

  • @leelaarjunan6426
    @leelaarjunan6426 2 года назад +1

    Ent Kreupasanam devamathave amen🙏🙏👌👌👌💕💕💕 love you Kreupasanam devamathave.🙏🙏🙏

  • @ammanikuttymathew
    @ammanikuttymathew 2 года назад +3

    ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ ഹൃദയം കുരുടാക്കിയിരിക്കുന്നു ലൂക്കോസ് 11,27 ഒന്ന് വായിച്ച് മനസ്സിലാക്കി ഹൃദയം പ്രകാശിച്ചവർക്ക് സത്യം മനസ്സിലാവും എന്തായാലും സുനിൽ സാറിന് സത്യം വെളിപ്പെടുത്തി തന്നല്ലോ മാതാവ് സ്വർഗത്തിലെ മഹിമ വെടിഞ്ഞിട്ട് ഓരോ പള്ളിയിലും ഭിക്ഷ ഇരിക്കുക കഷ്ടമാണ് ഓർക്കുമ്പോൾ വളരെ സങ്കടമാണ്