"എന്റെ മതം ഇങ്ങനല്ല" - ഒരു പെയിന്റടി ചർച്ച | KO-PE22 | Tirur | 14-Aug-2022

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 525

  • @DONQUIKSOT
    @DONQUIKSOT Год назад +139

    അനാഥരല്ലെങ്കിൽ അനാഥരാക്കി സംരക്ഷിക്കും അതാണ് 😆😆😆 ഷാരോൺ സാപിയൻ👏👏

  • @kosta_vibes
    @kosta_vibes 2 года назад +122

    ചിരിച്ച് ഒരു പരുവമായി ഇത് ട്രോൾ അല്ല അതുക്കും മേലേ .....🙏🙏🙏 സമമതിച്ചു...'

    • @binuabraham3621
      @binuabraham3621 2 года назад +5

      ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം മതങ്ങളും മതവിശ്വാസികൾ ആയ അതായത് മതങ്ങളിൽ ഉൾപ്പെട്ട നിന്ന് ഉള്ള ആൾക്കാർ എല്ലാവരും ധർമ്മവും നീതിയും ന്യായവും സത്യവും സംസ്കാരവും അറിവും അവാഗാഹവും ആലോചനയും ചിന്തയും ജ്ഞാനവും ബുദ്ധിയും ബോധവും വിവരവും വിവേകവും വിജ്ഞാനവും ചിന്തയും ജ്ഞാനവും ഒന്നും ഇല്ലാത്ത ആൾക്കാർ തന്നെ ആണ്

    • @sarathsuresh7052
      @sarathsuresh7052 11 месяцев назад +1

      ​@@binuabraham3621ya mowne!!! troll of the year😂😂😂

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 года назад +243

    കാണാൻ പോകുന്നേയുള്ളു. കാണാൻ പോകുന്ന സന്തോഷത്തിൽ ലൈക്ക് നേരത്തെ അടിച്ചു.

    • @rimarose9594
      @rimarose9594 2 года назад +11

      Sariya njanum.

    • @libumonbabu6646
      @libumonbabu6646 2 года назад +9

      Njanum

    • @SanthoshKumar-ih1zt
      @SanthoshKumar-ih1zt 2 года назад +6

      Ath eppozhum anghanayane

    • @JohnsonKJJohn
      @JohnsonKJJohn 2 года назад +1

      I too

    • @binuabraham3621
      @binuabraham3621 2 года назад +5

      ലേലം ചെയ്യുന്നത് പോലെ തന്നെ ആണോ പ്രായം കുറഞ്ഞ പെൺകുട്ടികളുടെ പ്രായം കൂട്ടി പ്രായം പൂർത്തിയായ പുരുഷന്മാർ ഭോഗിക്കുന്നത്

  • @Dileepkb1986
    @Dileepkb1986 2 года назад +42

    😂😂😂😂.... എജ്ജാതി ട്രോൾ... ചിരിച്ചു പണ്ടാരടങ്ങി 😁😁

  • @jksenglish5115
    @jksenglish5115 2 года назад +44

    Beautiful India....
    Just imagine this chat being carried on in Pakistan or Afghanistan!

    • @thomasthomasphilp4393
      @thomasthomasphilp4393 2 года назад +7

      Your head will not be there before you imagine!

    • @shanavaskamal
      @shanavaskamal 2 года назад +4

      atu avasanathe chat arikkum😃

    • @sarathvs100
      @sarathvs100 2 года назад

      This is happening because we don't want india to become Pakistan Or afghanistan

    • @thomasthomasphilp4393
      @thomasthomasphilp4393 2 года назад +1

      I live in Germany. Those Muslims who critique Islam are under 24/7 police protection here. There is a big salafist movement here funded by Qatar and Saudi.

    • @jksenglish5115
      @jksenglish5115 2 года назад +1

      @@thomasthomasphilp4393
      And that makes India all the more beautiful. Part of the credit goes to secular-minded Muslims as well. (- I hope that phrase doesn't sound like an oxymoron).
      Anyway, thank you for this information.

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 2 года назад +85

    ഞാൻ ചിരിച്ച് ഒരു പരുവം ആയി .. 🤣🤣🤣ഒന്ന് നിർത്തുമോ ഇങ്ങള് 🤣🤣🤣🤣🤣🤣🤣🤣🤣

  • @PremKumar-vp5fe
    @PremKumar-vp5fe 2 года назад +141

    ഇവർക്കൊക്കെ ഒറ്റ കുഴപ്പമേ ഉളളൂ സത്യസന്ധരും വിവേകമുള്ളവരും ആണ് അത് കൊണ്ട് ഇവരെ ആർക്കും വേണ്ട 🤣🤣🤣🌹🌹🌹

    • @chandrikachandrann
      @chandrikachandrann Год назад +5

      💯✍️✍️✍️

    • @bilalbinthmariyam2407
      @bilalbinthmariyam2407 Год назад +2

      അത് മതം വേണോ മനുഷ്യന് എന്ന സംവാദത്തിൽ കണ്ടു.

    • @southindianremix2815
      @southindianremix2815 10 месяцев назад +4

      ​@@bilalbinthmariyam2407അത് എസ്സെൻസിന്റെ കളിയൊന്നും നിനക്ക് നന്നായിട്ട് അറിയാത്തോണ്ടാ

  • @00badsha
    @00badsha 2 года назад +40

    Thanks all ❤️

  • @VenuVenu-q1m
    @VenuVenu-q1m 2 месяца назад +2

    ❤️❤️❤️❤️ ചർച്ച എന്തായാലും രസമുണ്ട് ഇങ്ങനെയുള്ള ചർച്ചകൾ ഇടയ്ക്കിടയ്ക്ക് നടത്തുന്നത് നല്ലതാണ്

  • @jksenglish5115
    @jksenglish5115 2 года назад +54

    Give me more of this, please!!!

  • @santeesh4752
    @santeesh4752 Год назад +22

    No cast No religion.... HUMAN 😊

  • @littletime5467
    @littletime5467 2 года назад +47

    സൗഹൃദ സംഭാഷണം ഇനിയും പ്രതീക്ഷിക്കുന്നു

  • @alexcleetus6771
    @alexcleetus6771 2 года назад +22

    Welcome brothers very good speech

  • @sahadmk5655
    @sahadmk5655 2 года назад +29

    നാലാളും സൂപ്പർ ഷാരോൺ ഡബിൾസൂപ്പർ

  • @thomasthomasphilp4393
    @thomasthomasphilp4393 2 года назад +58

    As a Christian, I must confess that, Hinduism is more accomodating of different faiths. India became secular due to Hindus. Hinduism had less conflict with science. The concept of Zero is enshrined in a Hindu temple. Its from the Hindu philosophy of "Nothingness"

    • @victornoborsky9606
      @victornoborsky9606 2 года назад +10

      What about 80 plus Christian majority countries which are secular?

    • @ejv1963
      @ejv1963 2 года назад

      @Thomas Thomas Philp, Hinduism also has its fair share of religious intolerance and persecutions. It definitely has blatant conflicts with science. Concept of Zero is not from Hinduism. Babylonians and Egyptians had it from circa 2000 BCE. Mathematical Zero and Philosophical "Nothingness" are not the same

    • @azad8339
      @azad8339 2 года назад

      Hinduism is nothing but Ancient indian culture..
      zero is Indian concept.. We can only think about anything which is present.. its difficult to think about absence ..
      Ancient indian people think about nothingness .. absence ...Zero..
      also think about infinity series..
      We are human beings.. we have consciousness .. we concious of Real world entity... we can't concious of nothingness .. because it is nothing
      how indian people concious of this nothingness . It's hard to think .
      It is a Mistry..
      Ancient indian people are well known with Zero , Circle , Algebra , Trigonometry..
      Planet , Earth , Weather , medicine....
      All these are connected as devine and Interpreted on the basis of Ancient indian Spirituality...
      ie, who Iam ???

    • @rahulharidas5875
      @rahulharidas5875 Год назад +1

      Until 'Erdogan' what was 'Turkiye'

    • @rahulharidas5875
      @rahulharidas5875 Год назад +1

      Turkiye is Secular Democratic country even it is a muslim majority state, it is because of secularism and it's constitution is secular. But erdogan is trying to change something which is undemocratic like sangh pariwar doing in india

  • @mohananak8856
    @mohananak8856 2 года назад +73

    ഇന്ന് ഞാൻ Stephen Hawking ന്റെ The theory of Everything വായിച്ചു.
    അതിൽ അദ്യത്തെ പേജിൽ വായിച്ചത്
    അരിസ്റ്റോട്ടിൽ 343 BC യിൽ പ്രസ്ഥാപിച്ചു. ഭൂമി ഉരുണ്ടതാണെന്ന്. അയാൾ അങ്ങിനെ കണ്ടെത്താൻ കാരണം ചന്ദ്ര ഗ്രഹണ സമയത്ത് ചന്ദ്രനിൽ പതിക്കുന്ന ഭൂമിയുടെ നിഴൽ വൃത്തരൂപത്തിൽ ആണെന്ന് നോക്കി മനസ്സിലാക്കിയാണ്.
    ഇത് എന്ത്‌ കൊണ്ട് അല്ലാഹും നബിയും കാണാതെപോയി

    • @mvmtalks3334
      @mvmtalks3334 2 года назад +6

      No man in home( thalakkullil aal thaamasam illaanjit)

    • @mohamediqbal395
      @mohamediqbal395 2 года назад

      Earth is FLAT according to Holy QURAN.
      That's why, I'm a FLAT EARTHER

    • @Enhasart
      @Enhasart 2 года назад +1

      Very good👏👏 343 Bc yil Torah enna Quran munbulla ഗ്രന്ഥം ഉണ്ട് 👍 അതായത് മോശയുടേ കാലഘട്ടത്തിൽ വാ മോഴിയിലൂടേ പൂർതീകരിച ഗ്രന്ഥം👍 ഇനനതേ bible ellathadu paladum Adil ഉണ്ട് 👍

    • @Enhasart
      @Enhasart 2 года назад +1

      Stephen hawking Islam sweekarikanulla karanam edoke thanneyanu ennu parayunna youtube vedios undayrunnu..but epo undoo എന്നു അറിയില്ല..ജൂത വർഗം അതോകേ ഒളിപ്പിച്ചിടടുണടാകും.. എന്നാലും ഒന്നു check ചെയ്യൂ 🤫 secreat

    • @Orthodrsbr
      @Orthodrsbr Год назад

      യാസീൻ സുറത് ഖുർആൻ മലയാളം വായിച്ചു നോക്ക്.. അപ്പൊ മനസിലാകും സൂര്യൻ ചന്ദ്രൻ ഓർബിറ്റ്

  • @adidas4952
    @adidas4952 3 месяца назад +1

    this is my all time favourite video of essense , when i feel down , i watch this video to cheer me up , all 4 of you , hats off

  • @malayaleemal8560
    @malayaleemal8560 2 года назад +35

    ഒരാൾ എന്ത് ചിന്തിക്കുന്നുവോ അതാണ് അവരുടെ. മതം

    • @bobbyd1063
      @bobbyd1063 2 года назад

      ഇവിടെ മതപൊട്ടന്മാരുടെ ആകാശമാമന്റെ മതം ആണ് ഉദ്ദേശിച്ചത്. സയൻസിൽ വിശ്വാസം എന്നൊന്നില്ല. മതപൊട്ടന്മാർ ഭയ ഭക്തിയോടെ ചക്കര ആയി കൊണ്ട് നടക്കുന്ന ഏതു ഡൈബത്തിന്റെ തന്തെക്കോ, തള്ളെക്കോ ഞാൻ വിളിക്കാം. ഒരു പൂക്കാചുളയും ഇല്ല. പക്ഷെ ഗ്രാവിറ്റി ഇല്ല എന്ന് വിശ്വസിച്ചു എനിക്ക് ഒരു കെട്ടിടത്തിൽ നിന്ന് ചാടാൻ പറ്റില്ല. അതാണ് വ്യത്യാസം.

  • @walkwithlenin3798
    @walkwithlenin3798 Год назад +5

    Thanks esSENSE global for uploading.

  • @thomasthomasphilp4393
    @thomasthomasphilp4393 2 года назад +11

    Khadeeja was a powerful business woman who proposed to Muhammed. She was elder to him as well.

  • @thayyil69
    @thayyil69 2 года назад +17

    മനുസൻമാരെ ചിരിപ്പിക്കല്ലെ പഹയൻമാരെ

  • @avt484
    @avt484 Год назад +11

    This deserves a million views. Such a laugh riot.

  • @surajm6131
    @surajm6131 2 года назад +25

    മതം : അങ്ങ് നിർത്തി അപമാനിക്കുവ ല്ലെ

  • @spknair
    @spknair 2 года назад +18

    Sharon 👍👍👍👍

  • @bijuv7525
    @bijuv7525 2 года назад +18

    കൊള്ളാം... വെന്ത് പണ്ടാരമടങ്ങി ...

  • @ajmaljamal2856
    @ajmaljamal2856 Месяц назад +1

    മത വിശ്വാസം ഉപേക്ഷിക്കൂ.... മനുഷ്യനാവൂ ❤❤

  • @harideva6554
    @harideva6554 2 года назад +14

    എന്താപ്പ... ഹ,,.ഹ ഹ ഹ.... ചിരിച്ചു ചത്തു....,ഹ ഹ ഹ ,

  • @palaghatmadhavan9476
    @palaghatmadhavan9476 2 года назад +11

    Excellent!

  • @SathyanCp-n7y
    @SathyanCp-n7y 3 месяца назад +2

    അഭിനന്ദനങ്ങൾ

  • @mkaslam8304
    @mkaslam8304 2 года назад +15

    Very good discussion super

  • @aopcreation5971
    @aopcreation5971 2 года назад +4

    Kidu presentation

  • @pradeepm-rc9dt
    @pradeepm-rc9dt 2 года назад +9

    Waiting for more....... 🤓🤓🤓🤓🤓

  • @rajeevanrajeevanthikkodi9095
    @rajeevanrajeevanthikkodi9095 Год назад +2

    . ഭയങ്കര കമന്റാണല്ലോ ഇവർ നമ്മോടൊപ്പം മതമിലല്ലാത്തവരായി വരുമോ

  • @johnyjohn8786
    @johnyjohn8786 Год назад +16

    കേരള ഗവണ്മെന്റ് മലബാർ ബ്രാണ്ടി നിർമ്മിക്കുന്നതിനു പകരം നബീദ് ബ്രാൻഡ് വിസ്കി ഉണ്ടാക്കാമായിരുന്നു

  • @zjk6549
    @zjk6549 2 года назад +15

    വിശ്വാസികൾ ഭൂരിഭാഗവും ദൈവത്തെ കാണുന്നത്,തങ്ങളുടെ കാര്യസാധ്യത്തിനുള്ള ഒരു 'ടൂൾ' ആയിട്ടാണ്. "ഇടു കുടുക്കേ...ചോറും കറിയും. " രണ്ടു കാലില്ലാത്തവനെ നോക്കി, എനിക്ക് രണ്ടു കാലും തന്നതിന് എന്ന് പറഞ്ഞ്,ദൈവത്തെ സ്തുതിക്കും. അത്രയ്ക് സ്വാർത്ഥത നിറഞ്ഞ വിഭാഗം. അവനോ അവന്റെ പൂർവികരോ പാപം ചെയ്തതുകൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്നു കൂടി പറയും. സ്വാർത്ഥതയുള്ള മനുഷ്യർ ഉള്ളിടത്തോളം കാലം ദൈവവും ഉണ്ടാകും.

  • @shuaibu1184
    @shuaibu1184 2 года назад +9

    Brother aaked a good question🤯

  • @balakrishnanuk767
    @balakrishnanuk767 Год назад +6

    എന്തൊക്കെ ആയാലും ചർച്ച എനിക്ക് ഇഷ്ടപ്പെട്ടു. Very intellectual discussion.

  • @exgod1
    @exgod1 2 года назад +25

    Tomy Sébastien koodi undayirunne pwolichene :))

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 2 года назад +12

    Super 👍😘😍

  • @kathyibraham3295
    @kathyibraham3295 2 года назад +4

    Can't hear this when outside noisy, so can we make some more sound next tome please to hear clearly, guys thanks.

  • @TarkikVedanti
    @TarkikVedanti 5 месяцев назад

    This is legendary..what a serious, funny, factual, illogical discussion..enjoyed it thoroughly..

  • @shriramjothy9856
    @shriramjothy9856 10 месяцев назад +1

    Basics of HINDUISM, is just do your duty and move on, no expectations. 🌹🌹🌹

  • @melodynilaa8941
    @melodynilaa8941 2 года назад +42

    നല്ല അറ്റംപ്റ്റ്ന്നേ പറയാൻ പറ്റൂ, നല്ല കിടിലോൽകിടിലൻ സ്ക്രിപ്റ്റിനുള്ള സാധ്യത ഉള്ള സ്കിറ്റ്.ക്രിസ്തുമതത്തിൻ്റെ ഏജൻ്റ് ഇല്ലാത്തത് വലിയൊരു കുറവായി.Any Way കട്ട സപ്പോർട്ട് ചങ്ക്സ്.കുറവുകൾ നികത്തി പൊളി പൊളിയായി ഇനിയൊരെണ്ണം പ്രതീക്ഷിക്കുന്നു.😀

  • @TarkikVedanti
    @TarkikVedanti 5 месяцев назад +2

    Want more discussion like this..

  • @hazeenash293
    @hazeenash293 2 года назад +48

    ജൂതന്മാരുടെ കല്ലറ കണ്ടാൽ പ്രാകണം..ഷാരോൺ എമ്മാതിരി തഗ് ..fan girl 😎

    • @abhismess3322
      @abhismess3322 5 месяцев назад +1

      Veettil mindathe kuthi irikkadi.. areeley pennungal shabdhikkaruth aanungal mindumbol🤫

  • @bhaskarankokkode4742
    @bhaskarankokkode4742 2 года назад +95

    എന്റെ അടുത്ത സുഹൃത്തുക്കളും, പരിചയക്കാരുമായ എല്ലാ മുസ്ലിം സഹോദരന്മാരോ ടുമുള്ള എന്റെ വിനീതമായ അഭ്യർത്ഥന: നിങ്ങളുടെ കുട്ടികൾ ഇസ്ലാംമതം എന്താണെന്ന് അറിവുള്ളവരാകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: അതായത് ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുർആൻ (മലയാളപരിഭാഷയിലുള്ളത് തന്നെ ആയിരിക്കണം) വീടുകളിൽ ഒന്നോ രണ്ടോ എണ്ണം വാങ്ങിവെച്ച്, അത് കുറേശ്ശേ കുറേശ്ശേയായി, വായിച്ചതുവരെയും അടയാളം വെച്ച്, തുടർന്നുള്ള ദിവസങ്ങളിൽ ബാക്കി, പിന്നെ അതിന്റ ബാക്കി - ഇങ്ങനെ ആ ഗ്രന്ഥം മുഴുവനായും വായിക്കുവാൻ പ്രേരിപ്പിക്കുക; കൂടാതെ രക്ഷിതാക്കളും കൂടി വായിക്കുക. എന്നിട്ട് ചിന്തിക്കുക, നിങ്ങൾ മദ്രസയിൽ പഠിച്ച ( 'ഉസ്താദുമാർ' പറഞ്ഞുതന്ന) കാര്യങ്ങൾ തന്നെയാണോ യഥാർത്ഥത്തിൽ ഈ കിതാബിൽ ഉള്ളത് എന്ന്. ഈ 'ഉസ്താദുമാർ' ഒരിക്കലും മലയാളം പരിഭാഷയിലുള്ള ഖുർആൻ പഠിക്കുവാൻ വേണ്ടി നിങ്ങളുടെ കുട്ടികളെയോ, നിങ്ങളെത്തന്നെയോ പ്രോത്സാഹിപ്പിക്കുകയില്ല. കാരണം, അർത്ഥം അറിയാതെ, അറബിയിലുള്ള ഖുർആൻ ഉരുവിടുന്നതുപെലെയല്ല, മറിച്ച്, മലയാള പരിഭാഷ വായിച്ചു കഴിഞ്ഞാൽ, അർത്ഥം മനസ്സിലാക്കുകയും, കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്തു കഴിഞ്ഞാൽ, പിന്നെ അവരുടെ ('ഉസ്താദ്' മാരുടെ) കച്ചവടം നടക്കുകയില്ലെന്ന് അവർക്ക് നന്നായി അറിയാം.
    ഞാൻ ഇത്രയും പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്നുവെച്ചാൽ, ഈ 'ഉസ്താദു'മാർക്കിടയിൽ തന്നെ, ഖുറാനെയും ഹദീസുകളെയും കുറിച്ച് അഭിപ്രായ ഏകീകരണം ഇല്ലെന്നുള്ളതാണ്. ബഹുമാന്യനായ മുസ്തഫ മൗലവി പറയുന്നു, അദ്ദേഹം 'ഹദീസുകളെ അംഗീകരിക്കുന്നില്ല'എന്ന്. പ്രസ്തുത അഭിപ്രായത്തോട് മറ്റ്‌ ഉസ്താദുമാരും മൗലവിമാരും യോജിക്കുമോ? ഒരിക്കലുമില്ല. മുസ്തഫ മൗലവി ഇനി എക്സ്മുസ്ലിം ആയിത്തീർന്നാലും എനിക്ക് അത്ഭുതം തോന്നില്ല; കാരണം, അദ്ദേഹത്തിന്റെ വീക്ഷണം മിക്കവാറും ഒരു യുക്തിവാദിയുടെതാണ്. അദ്ദേഹം ഇനിയും ഈ മതത്തിൽ, അല്ലെങ്കിൽ ഏതൊരു മതത്തിൽ തന്നെയും എന്തിന് തുടരുന്നു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്.
    രക്ഷിതാക്കളോട് വീണ്ടും (ഇത് എല്ലാ മതവിഭാഗങ്ങളിലും പെട്ട രക്ഷിതാക്കളോടുമായി പറയുകയാണ്) എന്റെ വിനീതമായ അഭ്യർത്ഥന: നിങ്ങൾ ഏത് മതവിശ്വസിയുമായിക്കൊള്ളട്ടെ, ഒരിക്കലും നിങ്ങളുടെ കുട്ടികളിൽ മതവിശ്വാസം അടിച്ചേൽപ്പിക്കരുത്. കാരണം, ഈ മതഗ്രന്ഥങ്ങൾ (ബൈബിൾ, ഖുർആൻ, ഭാഗവഗീത, മറ്റ്‌ മതഗ്രന്ഥങ്ങൾ) എല്ലാം തന്നെ, ശാസ്ത്രപുരോഗതിയിൽ വളരെ പിന്നിലായിരുന്ന കാലങ്ങളിൽ, മനുഷ്യരാൽ തന്നെ എഴുതപ്പെട്ടിട്ടുള്ളതാണ്. ഈ യഥാർഥ്യത്തെ ഉൾക്കൊള്ളുക. ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ: ഖുറാനിലുള്ളത് എന്താണെന്ന് ഒരു മൗലവിക്കും, ബൈബിളിൽ ഉള്ളത് എന്താണ് എന്ന് ഒരു പാതിരിക്കും, ഭാഗവദ്ഗീതയിൽ എന്താണെന്ന് ഒരു സന്യാസിക്കും അറിയാവുന്നതുപോലെ ആർക്കാണ് അറിയുന്നത്? അവരൊക്കെ അതിലുള്ള അശാസ്ത്രീയതയും മറ്റും മറച്ചുവെച്ചുകൊണ്ട്, അതിനെ വെള്ളപൂശി പ്രചരിപ്പിക്കുകയാണ്; അത്രമാത്രം.
    നിങ്ങളുടെ കുട്ടികളെ ശാസ്ത്രബോധമുള്ളവരാക്കി വളർത്തുക. മതത്തെപ്പറ്റി പഠിപ്പിക്കുന്ന കാര്യം അവർ പ്രായപൂർത്തി യായതിനുശേഷം മാത്രം മതി. എന്റെ ഈ കമന്റ്‌ വായിച്ചവർക്കെല്ലാം ഞാൻ നന്ദി രേഖപ്പെടുത്തുന്നു; നമസ്കാരം 🙏

    • @MB-ws9zt
      @MB-ws9zt 2 года назад +3

      Bhagavath geethayo upanishathukalo vedangalo enno pradhanyam nashttapettavayanu…oru hindu vinte veettil ee parayunna ethenkilum undo….vaayanaa sheelam ullavarude kail undaakam…poojamuri polum ippo illa 🤪🤣🤣

    • @harishkiran3663
      @harishkiran3663 2 года назад +2

      ഇത്രയും ശിശു വിരുദ്ധമായ ഒരു കമെന്റ് വേറെ ഇല്ല!😱

    • @Liberty5024
      @Liberty5024 2 года назад

      ഇനി മുസ്ലിങ്ങളുടെ ഏറ്റവും വലിയ പേടി അവരുടെ മക്കൾ ഖുർആൻ പഠിക്കുമോ എന്നുള്ളതായിരിക്കും. അവിശ്വാസി ആവാൻ യുക്തിവാദിയുടെ പ്രസംഗം ഒന്നും കേൾക്കേണ്ട. ഖുർആൻ കുത്തിയിരുന്ന് വായിച്ചാൽ മതി.

    • @binuabraham3621
      @binuabraham3621 2 года назад

      മറ്റു അന്യമതങ്ങളിലെ ആൾക്കാർ മരിച്ചു കഴിഞ്ഞ് നരകത്തിൽ പോയി ഞങ്ങൾക്ക് ഹൂറികളെ നരകത്തിൽ വെച്ച് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാരുടെ സ്വർഗ്ഗത്തിൽ പോയി പതിനായിരലക്ഷക്കോടി തൂറിമാരെയും പൂറിമാരെയും ഹൂറിമാരെയും നാറികളെയും ആയും വേശ്യ വൃത്തി ചെയ്യുവാനും വ്യഭിചാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഭോഗിക്കും

    • @paru948
      @paru948 4 месяца назад +1

      പറയാൻ ആഗ്രഹിച്ചത്. പക്ഷേ ഒരു കാര്യം അപ്പോൾ മതം വളർത്തുന്ന സ്കൂളുകളോ ' 'എന്തു ചെയ്യണം.

  • @lethasnair1626
    @lethasnair1626 Месяц назад +1

    Very good discussion

  • @arunvr9877
    @arunvr9877 2 года назад +7

    Worth talk ❤😎😍😍

  • @sumangm7
    @sumangm7 2 года назад +15

    ചിരിച്ചു മരിച്ചു.... 🤣🤣

  • @ammein9470
    @ammein9470 2 года назад +8

    Sharon.suppar

  • @hexxus_void
    @hexxus_void Год назад +1

    ഇതിപ്പൊഴാ കാണാൻ ഇടയായെ , ഒരു രക്ഷയില്ല പൊളി👌🏼 🤭😁

  • @skbankers4160
    @skbankers4160 2 года назад +21

    ഹാസ്യശരങ്ങൾ👍👍👍👍

  • @manavalanandsonspulival2185
    @manavalanandsonspulival2185 Год назад +12

    Pwoli ചർച്ച..ചിരിച്ചു ഒരു വഴിക്കായി..🤣😂🤣😂🤣

  • @harideva6554
    @harideva6554 2 года назад +7

    എനിക്ക് വയ്യ..... നിങ്ങളെ സമ്മതിച്ചു ....ഹ ഹ ഹ ഹ

  • @SunilgeorgeSunil
    @SunilgeorgeSunil 5 месяцев назад

    100% സത്യമാണ് അപറയുന്നത് ഇതുപോലുള്ള വീഡിയോകൾ ആണ് വരേണ്ടത്

  • @B14CK.M4M84
    @B14CK.M4M84 Год назад +6

    നേരിട്ട് കണ്ട് കൊറേ ചിരിച്ച ഒരു പരിപാടി 😂😂

  • @hairlossvlogs-8622
    @hairlossvlogs-8622 Год назад +1

    Super...ethanu sherikum Madha sauhradham....we need talks like these

  • @adidas4952
    @adidas4952 3 месяца назад

    More sessions like these please

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 года назад +10

    Poli👍💯

  • @Vivekpu92
    @Vivekpu92 2 года назад +7

    Tq ❤

    • @lissyjose9038
      @lissyjose9038 8 месяцев назад +1

      Qurykalom madyavom swergatyl kodukonna allahu pennynte molayum tulahayum yonyum ethoke mosleemukal kodukom n.b.madyam undakonate yehoodarenu nallamadyam undakan averke aryue jonwaker m.c.haneeby v.s.o.p etyadykaloke brended samanangel yehoodarodeyanu fourmola mattarkomella

  • @vimal8318
    @vimal8318 Год назад +8

    സർക്കാസം at its best..

  • @akhilm9823
    @akhilm9823 2 года назад +8

    ❤️❤️❤️❤️

  • @ranjith.p.r8435
    @ranjith.p.r8435 2 года назад +9

    എന്റ പൊന്നോ നാല് പേരും കൊളളാം 😄😄

  • @louiskt2135
    @louiskt2135 2 года назад +7

    Christian painter missing

  • @freedos2220
    @freedos2220 2 года назад +28

    കേരളത്തിലെ മെഡിക്കൽ
    അലോട്ട്മെന്റിൽ എംബിബിഎസ്, ബിഡിഎസ് കഴിഞ്ഞാൽ പഠിതാക്കൾക്ക് പ്രിയം വെറ്ററിനറി മെഡിസിനോട്,
    ആയുർവേദവും ഹോമിയോപ്പതിയും
    പുറകിൽ പോയി,
    ന്യൂജൻ കുട്ടികൾക്ക്
    വിവരം വച്ചു തുടങ്ങി.

  • @udaykumar1403
    @udaykumar1403 2 года назад +6

    ചിരിച്ച് ചിരിച്ച്,,..

  • @sanilvp2828
    @sanilvp2828 2 года назад +9

    Liyakkath Ali യെ കൂട്ടമായിരുന്നു

    • @MB-ws9zt
      @MB-ws9zt 2 года назад

      Kammi palayath ethi aalu 🙄🙄🙄😤

  • @sruthishridesigner9783
    @sruthishridesigner9783 5 месяцев назад +1

    ഗണപതിയുടെ തല ത്രിശൂലം കൊണ്ട് മുറിഞ്ഞു വീണപ്പോള്‍ ഭസ്മം ആയി പോയി. അതുകൊണ്ട് അപ്പോള്‍ തന്നെ മരണം അടഞ്ഞ ആനയുടെ തല വിഷ്ണു ഭഗവാന്‍ കൊണ്ടു വന്നു.. കുറഞ്ഞ സമയം ആയിരുന്നു ബാക്കിയുള്ളത് അത് കൊണ്ട് മറ്റൊരു തലയ്ക്ക് wait ചെയ്തില്ല.. Veroru കുഞ്ഞിനെ കൊന്നിട്ടും ഇല്ല.. ആ മരിച്ച ആനയ്ക്ക് ഗണപതിയുടെ same പ്രായം ആയിരുന്നു..

  • @abhilashpa187
    @abhilashpa187 2 года назад +3

    Porichooo.makkale.super

  • @vipinchandran4084
    @vipinchandran4084 Год назад +1

    Ente ponnoo.... Pwolichu..
    👍👍😆😆

  • @pavanmanoj2239
    @pavanmanoj2239 5 месяцев назад +1

    എൻ്റെ പൊന്നോ😂, നിങ്ങളൊക്കെ എന്ത് മനുഷ്യരാണ് ചിരിച്ച് ഒരു പരുവമായി😂

  • @Balamony-zr3cj
    @Balamony-zr3cj 3 месяца назад

    Sulam kuthunnathu pedi aanu. . But kuttikal self aayittu aanu athu cheyyunnathu. Kuthunnavsrude ishttam aanu

  • @arunsankar8301
    @arunsankar8301 Год назад +1

    😂😂😂 We want more of this

  • @mubashirclassic
    @mubashirclassic Год назад +2

    NICE......sambavam kalakki🔥

  • @sadiqanwar588
    @sadiqanwar588 Год назад +5

    പ്രാകൃതവും മാനവിക വിരുദ്ധവുമായ അള്ളാഹു വിന്റെ ആയത്തുകൾ "
    1) സ്ത്രീയോനിയിൽ ഊതുന്ന അല്ലാഹു [ഖുറാൻ 66:12 ]
    2) മരുമകളെകല്ല്യാണം കഴിക്കാൻ മുഹമ്മദിനോടു പറയുന്ന അല്ലാഹു QURAN[33:37]
    3) എണ്ണിയാൽ തീരാത്ത വിധത്തിൽ പെണ്ണുങ്ങളെയെല്ലാം മുഹമ്മദിനു ഉപയോഗിക്കാൻ കൊടുത്ത അല്ലാഹു QURAN[33:50]
    4) മുഹമ്മദിന്റെ അനുയായികൾക്കു നാലു പെണ്ണുങ്ങളെ മാത്രം കൊടുത്തു ഒതുക്കി നിർത്തിയ അല്ലാഹു [4:3]
    5) ഭാര്യയെ കിടപ്പറയിൽ മർദ്ദിക്കാൻ പറയുന്ന അല്ലാഹു [4:34]
    6) ഭാര്യമാരെ കൃഷി നിലത്തിനു തുല്യമാക്കിയ അല്ലാഹു [2:223]
    7)മുസ്ളീങ്ങളല്ലാത്തവരോട് യുദ്ധം ചെയ്യാൻ പറയുന്ന അല്ലാഹു [9:123]
    8 )മുസ്ളീങ്ങളല്ലാത്തവരുടെ കഴുത്തും വിരലുകളും വെട്ടിമാറ്റാൻ പറയുന്ന അല്ലാഹു [ 8:12 ]
    9 ) ക്രിസ്ത്യാനികൾ ക്കിടയിൽ വെറുപ്പും വൈരവും വളർത്തുമെന്നു പറയുന്ന അല്ലാഹു [5:14 ]
    10) മനുഷ്യരോടു ആത്മഹ ത്യ ചെയ്യാൻ പറയുന്ന അല്ലാഹു [3:119]
    11 ) മനുഷ്യരെ കൊണ്ടു നരകം നിറയ്ക്കുമെന്നു പറയുന്ന അല്ലാഹു [32:13]
    12 ) കള്ളം പറയാൻ പരിശീലിപ്പിക്കുന്ന അല്ലാഹു [19:26]
    13 ) നാട്ടിലെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അല്ലാഹു [6:123]
    14) തെറി പറയുവാൻ കൽപ്പിക്കുന്ന അല്ലാഹു [ 4: 148]
    15)പേറ്റുവേദനയെടുക്കുന്ന സ്ത്രീയോടു മരം പിടിച്ചുകുലുക്കാൻ പറയുന്ന അല്ലാഹു [19:23-25]
    16) നിർബന്ധിക്കപ്പെട്ടാൽ വ്യഭിചരിക്കാമെന്നു പറയുന്ന അല്ലാഹു [24:33]
    17 ) അമ്മയും മകളുമായി ശാരീരിക ബന്ധം പുലർത്താമെന്നു പറയുന്ന അല്ലാഹു [4:23]
    18 ) ശവവും, രക്തവും, പിന്നെ പന്നിയും തിന്നാമെന്നു പറയുന്ന അല്ലാഹു [ 5:3]
    19 ) വ്യഭിചാരത്തെ ഒരു ആചാരമാക്കിയ അല്ലാഹു [2:230]
    20) അബൂലഹബിനേയും ഭാര്യയേയും തെറി പറയുന്ന അല്ലാഹു [111:1-4]
    21 ) മനുഷ്യരെ നികൃഷ്ടജീവികളെന്നു വിളിക്കുന്ന അല്ലാഹു [8:55]
    21 ) മാതാപിതാക്കളെ വെറുക്കണമെന്നു പറയുന്ന അല്ലാഹു [ 9:23]
    22) ഇബിലീസിനെപ്പോലും പിഴപ്പിച്ച അല്ലാഹു [
    അൽ തബാരി , വോളിയം 39 , പേജ് 185 ൽ ഒരു സംഭവം വിവരിക്കുന്നുണ്ട്..
    ഖൈബർ യുദ്ധത്തിന് (കൊള്ളയ്ക്ക് ) ശേഷം കൊള്ളമുതലും അടിമകളാക്കി പിടിച്ച സ്ത്രീകളും പെൺകുട്ടികളുമായി മുഹമ്മദും കൂട്ടരും തിരികെ വരുന്ന സമയത്ത് രാത്രി കൂടാരം കെട്ടി വിശ്രമിക്കാൻ ഒരുങ്ങി...
    ഖൈബറിലെ ജൂത ഗോത്രമുഖ്യനായിരുന്ന ഹുയയ്യുബ്നു അഖ്താബിനെ കൊന്ന് അദ്ദേഹത്തിന്റെ രണ്ട് പെൺ മക്കളേയും ഇവർ അടിമകളാക്കി പിടിച്ചിരുന്നു... സഫിയയും അനിയത്തിയും.... സഫിയ വിവാഹിത ആയിരുന്നു , കിനാനത്തുബ്നു അബിൽ ഹുഖൈഖ് ആയിരുന്നു ഭർത്താവ്.... അദ്ദേഹത്തേയും സഫിയയുടെ സഹോദരനേയും അന്ന് തന്നെ മുഹമ്മദ് കൊന്നു...
    അങ്ങനെ ഒരു ദിവസം പകൽ അപ്പനേയും ഭർത്താവിനേയും സഹോദരനേയും കൊന്ന് വിധവയും നിരാലംബയും അടിമയും ആക്കപ്പെട്ട ഒരു യുവതിയെ മുഹമ്മദ് അന്ന് രാത്രി തന്നെ അവളുടെ അടിമ മോചനം മഹറായി കണക്കിലാക്കിക്കോളൂ എന്നും പറഞ്ഞ് വിവാഹം() കഴിക്കുകയും തുടർന്ന് രാത്രി മുഴുവൻ ബലാൽസംഗം ചെയ്യുകയും ചെയ്യുന്നു....
    തബാരിയിൽ പറയുന്ന സംഭവം ഇങ്ങനെയാണ്.." സഫിയയും പ്രവാചകനും കിടക്കുമ്പോൾ അബു അയ്യൂബ് രാത്രി മുഴുവൻ കൂടാരത്തിന് കാവൽ നിൽക്കുകയായിരുന്നു.. രാവിലെ നബി വാളുമായി കാവൽ ഇരിക്കുന്ന അബുവിനെ കണ്ടു.. അബു പറഞ്ഞു... നബിയേ,,... ഇവൾ വിവാഹിതയായിരുന്നു, നിങ്ങൾ ഇന്നലെ ഇവളുടെ പിതാവിനേയും ഭർത്താവിനേയും സഹോദരനേയും കൊന്നതല്ലേ... .? അത് കൊണ്ട് ഞാനിവളെ വിശ്വസിച്ചില്ല....; പ്രവാചകൻ ചിരിച്ച് കൊണ്ട് പറഞ്ഞു,.." നല്ലത്"....
    ഈ സംഭവം വായിക്കുന്ന ഒരു വിശ്വാസി അബു അയൂബ് എന്ന സ്വഹാബിയുടെ നബിയോടുളള സ്നേഹത്തിനേയും കരുതലിനേയും മാത്രം കാണുന്നു... അവനുമായി താദാത്മ്യം പ്രാപിക്കാൻ വെമ്പുന്നു...
    പക്ഷേ മനസ്സിൽ മാനവികത ബാക്കിയുളളവർ , അന്ന് പകൽ തന്റെ ഭർത്താവിനേയും സഹോദരനേയും അപ്പനേയും വെട്ടിക്കൊന്ന ഒരു കൊലപാതകിയാൽത്തന്നെ അതേ രാത്രി ബലാൽസംഗം ചെയ്യപ്പെടുന്ന ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥ ഓർത്ത് തരിച്ച് നിൽക്കുന്നു...

  • @delexgaming5388
    @delexgaming5388 9 месяцев назад +1

    16:05. Ente ikka ningal 😂😂😂😂❤

  • @arunharidas3126
    @arunharidas3126 Год назад +4

    18:45 Le ഗണപതി : കുറച്ച് ഓവർ ആയാലെ എല്ലാരും ശ്രദ്ധിക്കൂ

    • @gokulkg3369
      @gokulkg3369 5 месяцев назад

      😂

    • @James_White_5
      @James_White_5 4 месяца назад

      ഗണപതിയുടെ തല ത്രിശൂലം കൊണ്ട് മുറിഞ്ഞു വീണപ്പോൾ ഭസ്‌മം ആയി പോയി. അതുകൊണ്ട് അപ്പോൾ തന്നെ മരണം അടഞ്ഞ ആനയുടെ തല വിഷ ഭഗവാൻ കൊണ്ടു വന്നു.. കുറഞ്ഞ സമയം ആയിരുന്നു ബാക്കിയുള്ളത് അത് കൊണ്ട് മറ്റൊരു തലയ്ക്ക് wait ചെയ്‌തില്ല.. Veroru കുഞ്ഞിനെ കൊന്നിട്ടും ഇല്ല.. ആ മരിച്ച ആനയ്ക്ക് ഗണപതിയുടെ same പ്രായം ആയിരുന്നു..

  • @sibyrajamani285
    @sibyrajamani285 Год назад

    Great Program

  • @abinpm2413
    @abinpm2413 2 года назад +6

    KrupaSanamthil poi oru udambadi eduthamathy ellam ready aakum..😂😂

  • @faizknk1371
    @faizknk1371 2 года назад +16

    ഷാരോൺ 🤣🤣🤣

  • @sarahjoseph4566
    @sarahjoseph4566 11 месяцев назад

    Sooo funny. We need part 2

  • @kurianmg7222
    @kurianmg7222 Год назад +6

    ഷാരോൺ ആണ് താരം കുറച്ചു കൂടി വേദികൾ കൊടുക്കണം

  • @ASANoop
    @ASANoop 2 года назад +15

    18:42 🤣👍🏼

    • @James_White_5
      @James_White_5 4 месяца назад

      ഗണപതിയുടെ തല ത്രിശൂലം കൊണ്ട് മുറിഞ്ഞു വീണപ്പോൾ ഭസ്‌മം ആയി പോയി. അതുകൊണ്ട് അപ്പോൾ തന്നെ മരണം അടഞ്ഞ ആനയുടെ തല വിഷ ഭഗവാൻ കൊണ്ടു വന്നു.. കുറഞ്ഞ സമയം ആയിരുന്നു ബാക്കിയുള്ളത് അത് കൊണ്ട് മറ്റൊരു തലയ്ക്ക് wait ചെയ്‌തില്ല.. Veroru കുഞ്ഞിനെ കൊന്നിട്ടും ഇല്ല.. ആ മരിച്ച ആനയ്ക്ക് ഗണപതിയുടെ same പ്രായം ആയിരുന്നു..

  • @abhijithtpadmanabhan
    @abhijithtpadmanabhan 2 года назад +10

    Sarcasm level 🤣😂

  • @ShinjuVava
    @ShinjuVava Месяц назад

    Good ........good ....good

  • @jaithrickodithanam2572
    @jaithrickodithanam2572 2 года назад +7

    One more please!!!!!

  • @unmaskingtruthophobes7729
    @unmaskingtruthophobes7729 Год назад +4

    ഇത് troll ആണെന്ന് പോലും മനസിലാക്കാൻ കഴിയാതെ ചില വസന്തങ്ങൾ കമന്റ്‌ ഇടുന്നു പാവം 🥲

  • @rainbowdiamond7885
    @rainbowdiamond7885 Месяц назад

    👏👏👏👏👏

  • @tomykabraham1007
    @tomykabraham1007 2 месяца назад

    എന്നാല് പിന്നെ ബിസ്മി ഇല്‍ ഇരുന്നു ആയാല് പൊരെ bros 🎉🎉🎉🎉

  • @dencymartin7456
    @dencymartin7456 4 месяца назад

    Sharon supper😊

  • @nowfalnilavudheen8401
    @nowfalnilavudheen8401 Год назад +1

    അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് (le മതം😢). 😅😅

  • @OperationsIQCSInternationalLLP
    @OperationsIQCSInternationalLLP 5 месяцев назад

    As no organised religion, Hindu can live freely. Only thing you have to follow Dharma

  • @Muhdalicknadal
    @Muhdalicknadal 11 месяцев назад

    ദൈവം ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നത് രണ്ടും വിശ്വാസമല്ലേ

  • @abhinavvp1697
    @abhinavvp1697 2 года назад +9

    😁😁😁

  • @rajajjchiramel7565
    @rajajjchiramel7565 2 года назад +1

    Hai to everyone

  • @rajeshvallikkattil92
    @rajeshvallikkattil92 2 года назад +9

    അവസരമില്ലായ്മയാണ് ധാർമ്മികത എന്ന് ... ഇംഗ്ലീഷ്കാർ പറഞ്ഞത് കേട്ടിട്ടുണ്ട്..😀

  • @sajeevsuma
    @sajeevsuma 4 месяца назад

    എന്ത്‌കൊണ്ട് skin വെച്ച് പിടിപ്പിച്ചു കൂടാ?

  • @ShanthaShanthapk
    @ShanthaShanthapk 3 месяца назад

    Kasargod Sharon

  • @sunnyjacob6500
    @sunnyjacob6500 Год назад +2

    എനിക്ക് വളരെ രസകരമായി തോന്നിയത് ഹജ്ജ് ചെയ്യുന്ന സമയത്ത് പള്ളിയിൽ വാ ങ്കു കൊടുത്താൽ ഉടനെ ഒരു സ്ഥലത്ത് പിശാച് വന്നു നിൽക്കും കല്ല് കൊണ്ട് ഏറി യൽ ഏൽക്കാൻ. വലിയ ശക്തൻ ആയ പിശാച് ഇത് ചെയ്യുമോ.

    • @abdussamadnm
      @abdussamadnm Год назад

      എവിടെ പിശാച്ചു വന്നു നിൽക്കും, ഹജ്ജിന് കല്ലെറിയുന്നതാണോ? അത് പ്രതീക്കാത്മക യി എറിയുന്നതാണ്.

  • @badusha9946
    @badusha9946 Год назад +2

    💙💙💙