Kreupasanam | കുറുവാസന മാതാവിന്റെ പങ്കുകച്ചവടം പൊളിച്ചാൽ ...!

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 294

  • @aadhineets
    @aadhineets 11 месяцев назад +5

    കൃപാസനം പ്രസാദവര മാധവേ അമ്മയുടെ സഹായം ഏറ്റവും കൂടുതൽ ആവശ്യമുള്ളവരെ അനുഗ്രഹീക്കണമേ

  • @santhoshsebastian8254
    @santhoshsebastian8254 Год назад +26

    ഓരോരുത്തരുടെ വിശ്വാസം അവരവരുടെ സ്വാതന്ത്രം . ഏതായാലും മാതാവ് എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. ആമേൻ

    • @33ketamine33
      @33ketamine33 11 месяцев назад +2

      That is not Christianity. Bible has no Mathavu or goddess

    • @kkkuriakose8441
      @kkkuriakose8441 11 месяцев назад

      Divxathinumathßvum pithavum ella

    • @minimolaalinaalin2509
      @minimolaalinaalin2509 2 месяца назад

      Y​@@33ketamine33 yes only Jesus ❤

  • @lawrencet4307
    @lawrencet4307 Год назад +14

    മാതാവേ ഇവരോട് ക്ഷമിക്കണെ

  • @SindhuJoshy-w1j
    @SindhuJoshy-w1j 11 месяцев назад +4

    സഹോദരാ എന്ത് മനോഹമായ വോയിസ്‌ നിങ്ങളുടേത് ശെരിക്കും ദൈവത്തിന്റെ വചനം പ്രഘോ ഷികാ ൻ പറ്റിയ ശ ബ്‌ദം ഈശോയ്ക് നിങ്ങളെ പ്പ റ്റി എന്തോ പത്ദ്ധതി ഉണ്ട് നിങ്ങളും ഒരു ദിവസം കൃ പാസനത്തിലെ തിരി വീട്ടിൽ കൊണ്ടുവന്നു വച്ചു കത്തിച്ചു പ്രാർത്ഥന ചൊല്ലും ഇത് ഈ ശോയുടെ നാമത്തിൽ പറയുന്നതാണ് 👍 സഹോദരനെ ഈശോയും മാതാവും എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🌹😌

    • @BeenaNS-j3t
      @BeenaNS-j3t 11 месяцев назад +1

      ഈ നുണയനെ രക്ഷി ക്കണേ ഈശോയെ

    • @LajiAjith
      @LajiAjith 29 дней назад

      ​@@BeenaNS-j3tഅതെ

  • @shinymanuel5936
    @shinymanuel5936 11 месяцев назад +7

    തനിക്കൊന്നും വേറെ പണിയില്ലേ താൻ ശബരിമലയിൽ ചെന്ന് പറ തനിക്കു അവിടുന്ന് പണി കിട്ടിക്കോളും pishach😍😍

  • @kochuthressiapolson1827
    @kochuthressiapolson1827 Год назад +18

    ആരേയും നിർബന്ധം ചൊലുത്തീട്ടില്ല . അവിടെ അനുഭവം ഉണ്ട്.അവിടെ വരുന്നു.

  • @rettijaison9759
    @rettijaison9759 Год назад +8

    Praying for you 🙏

  • @elizabethdoss2314
    @elizabethdoss2314 11 месяцев назад +5

    O’Lord please Forgive him,He don’t know what he is doing👏🙏🏻

  • @babut4613
    @babut4613 Год назад +19

    എന്റെ സുനിലേ ഇല്ലാക്കഥ പറയരുത്. അനുഭവസ്ഥരായ ഒരു പാട് ജനങ്ങൾ ഇവിടുണ്ട്. നീ വിശ്വസിച്ചില്ലെങ്കിൽ വിശ്വസിക്കണ്ട. അവിടെ പൈസയുടെ ഒരു ചിലവും ഇല്ല.

    • @Deepa594
      @Deepa594 Год назад +3

      പോടാ നീ വിശ്വസിക്കണ്ട അനുഗ്രഹം കിട്ടിയ വർ വിശ്വസിച്ചോളും

  • @tessyk5571
    @tessyk5571 11 месяцев назад +4

    സുഹൃത്തേ, ഞങ്ങൾ ഒക്കെ അവിടെ പോയി പല അനുഗ്രഹങ്ങളും കിട്ടിയവരാണ് വെറുതെ ദൈവ ദൂഷണം പറയരുത്. അവൻ പറയുന്നതുപോലെ നിങ്ങൾ ചെയ്യുക എന്ന് കാനായിലെ കല്യാണ വീട്ടിൽ വച്ച് മാതാവ് പറഞ്ഞതനുസരിച്ച് വിശുദ്ധിയിൽ ജീവിക്കാമെന്നാണ് അവിടെ മാതാവുമായി ഉടമ്പടിയെടുക്കുന്നത്

  • @mercyalex553
    @mercyalex553 11 месяцев назад +4

    Lord, give him the Holy Spirit to know the love of God

  • @theresamathew1401
    @theresamathew1401 Год назад +3

    ആത്മാവിലും സത്യത്തിലും മാത്രം ദൈവത്തെ ആരാധിക്കുക എന്നതിനെപ്പറ്റി അറിയാത്തവർ,ദൈവിക ജീവൻ നഷ്ടപ്പെട്ടവർ,മനോരോഗികൾ ആണ് കൂടുതൽ ഇങ്ങനെ യുള്ള വർ. ദൈവം എന്നെ സ്നേഹിക്കുന്നു എന്ന് ഉറപ്പിച്ചു പറയുക. ദൈവത്തെ സ്തുയിക്കുക. ബൈബിൾ വായിക്കുക.

  • @BenshyAntony
    @BenshyAntony 11 месяцев назад +2

    Kripasana mathave amme ❤❤❤

  • @ignatiousvv8495
    @ignatiousvv8495 11 месяцев назад +1

    Praying for you

  • @roymathewmathew5365
    @roymathewmathew5365 Год назад +4

    ഇദ്ദേഹത്തിന് ചികിത്സിച്ചാലും മാറാത്ത ഒരു രോഗംവരികയും രോഗം മാറാനായി കുറുവാസനത്തിൽ പോയി പ്രാർത്ഥിക്കുകയു ചെയ്യാൻ അവസരമുണ്ടാകട്ടെ. അങ്ങിനെ സത്യം കണ്ടെത്തട്ടെ.

    • @georgethomas736
      @georgethomas736 Год назад +1

      അതെന്താ ആശുപത്രി ആണോ?

    • @roymathewmathew5365
      @roymathewmathew5365 Год назад

      @@georgethomas736 അതേ മാറാരോഗമുള്ളവരുടെ.
      താങ്കളുടെയും അവസാന ആശ്രയം അതാവാം.

    • @georgethomas736
      @georgethomas736 Год назад +2

      @@roymathewmathew5365 കഷ്ടം...നിങ്ങളെയൊക്കെ നയിക്കുന്ന ഇടയന്മാര്‍ക്ക് അയ്യോ കഷ്ടം.

  • @Shoniscool
    @Shoniscool 11 месяцев назад +1

    Amma mathavae evanodu kashamikanamae

  • @reenaanthony7908
    @reenaanthony7908 Год назад +5

    This prayer written by Sunil.

  • @democracycomeback6010
    @democracycomeback6010 Год назад +13

    Phone വിളിച്ച ചേട്ടൻ സംസാരം കേട്ടിട്ടു നിഷ്കളങ്കമായ മനസു ആണെന്ന് തോന്നുന്നു.
    ചേട്ടൻ പറഞ്ഞു ഞാൻ വെറുതെ പോകുന്നു , കിട്ടിയാൽ കിട്ടി , എന്ന്‌ വിചാരിച്ചു പോയത് ആണ് എന്ന്.
    എല്ലാരും പോകുന്നു എന്നാൽ ഒന്നു പോയി നോക്കാം എന്ന് കരുതി പോകുന്നു ഒത്താൽ ഒത്തു
    ഈ ചിന്താഗതി വച്ചു ചേട്ടൻ അടുത്ത സ്ഥലം തപ്പി വെറുതെ വണ്ടികൂലിയും , സമയവും കളയണ്ട

    • @mg.p.g.4566
      @mg.p.g.4566 Год назад

      ഇവന്റെ ഈ ഉടായിപ്പു chanel എന്തെല്ലാം പയറ്റിട്ടും ക്ലച്ച് പിടിച്ചില്ല ഇനി പിടിക്കുകയും ഇല്ല. കഷ്ടം ഇവന്റെ പച്ചരി വാങ്ങൽ ഇങ്ങനെ എങ്കിലും നടക്കട്ട്. പിന്നെ മൊണ്ണ നീയും നിന്റെ മൂട് താങ്ങി negative മക്കളും മാത്രം.

    • @deepukp2181
      @deepukp2181 Год назад +1

      😂

  • @SoumyaTom27
    @SoumyaTom27 Год назад +12

    May God almighty bless you abundantly dear brother. Hope you will get a chance to go and see Kreupasanam mother Mary very soon...

    • @toms5050
      @toms5050 Год назад +3

      What a joke 🤣🤣🤣🤣

    • @mercytom6955
      @mercytom6955 Год назад +3

      Follow Christ Jesus and ensure eternal life

    • @valsammakuriakose4636
      @valsammakuriakose4636 Год назад

      @@SunilMathew-bw3io .😆😆😆

    • @clearthings9282
      @clearthings9282 Год назад

      🤭🤭🤭🤭🙏🙏🙏🙏🙏🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @rashidbinzaiyed7149
      @rashidbinzaiyed7149 Год назад

      അവിടെ എന്താ വിശേഷിച്ച്?വെല്ല പുഴുക്കും കൊടുക്കുന്നുണ്ടോ ? ഈ കുറുവാസനം എന്ന് പറയുന്ന കൊള്ള സങ്കേതം, കൃപയുടെ ആസനം, അങ്ങ് ഉഗാണ്ടയിൽ ഒന്നും അല്ലാലോ?, പിന്നെ എന്തിനാ അയാൾക്കും മാതാവിനും ഇല്ലാത്ത ദെണ്ണം നിങ്ങൾക്?? 😆🤣

  • @dr.josepulickan2053
    @dr.josepulickan2053 Год назад +1

    Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha AMMA Mathave Ammayuda Ananthamaya Krupakalum Anugrahangalum Kondu Iivara Ellavarayum Anugrahikkanama Parishudha AMMAKKU Kodanukodi SNEHA VANDANAVUM Nooru Noorayiram SNEHA Nanniyum Sthuthiyum Aaradhanayum Halleluya halleluya halleluya Halleluya halleluya halleluya Halleluya halleluya halleluya Halleluya Aparanta Jeevitham Manoharamakkunnathanu Manushyathwamullavaruda Chinthakalum Vakkukalum Pravarthikalum Parasparam Snehikkam Avunnathra Nanmacheyyam Jeevitham Sathyamakkam Ellavarudayum Hrudayathil Snehavum Nanmayum Bahumanavum Aadaravum Ennum Ennennum Undakatta Loka Samastha Sugino Bhavanthu Shalom Shalom Shalom

  • @manoja.m3570
    @manoja.m3570 Год назад +8

    Sunil sir , thanks

  • @neenarose3185
    @neenarose3185 Год назад +3

    My Lord Jesus' please Forgive these two fellows. They don't know what they are talking against you and your Beloved Holy Mother. JESUS' please Forgive this man. 🙏🙏

  • @marybiju2122
    @marybiju2122 10 месяцев назад

    Engane parayunnavanu ammyude anubavam kodukane amme

  • @jijidavid3573
    @jijidavid3573 Год назад +8

    എല്ലായിടത്തും ഓടി നടക്കും. കയ്യിൽ ഇരിക്കുന്ന ദൈവവചനം ആരും വായിക്കില്ല

    • @33ketamine33
      @33ketamine33 11 месяцев назад

      Daiva vachanam/ GOD'S
      WORD/BIBLE has no Mathavu/goddes .
      Bi le is about THE FATHER AND JESUS CHRIST.
      Mathavu is the Devi / Bhagavati/ bhadrakali . It is not Christianity

  • @SreejaSabu-h7h
    @SreejaSabu-h7h 11 месяцев назад +1

    ചേട്ടാ ജോസഫ് അച്ഛൻ ചെയുന്ന ഒരു കാര്യം നിങ്ങൾക്ക് ചെയ്യാൻ സാധിച്ചാൽ കൊള്ളാം

  • @jollylukose8367
    @jollylukose8367 Год назад +10

    കത്തോലിക്കർ ദൈവത്തേക്കാൾ ഉപരി മാതാവിനെയാണ് ആരാധിക്കുന്നതും. പ്രധാന്യം കൊടുക്കുന്നതും. ഇവരോട് നമ്മൾ എന്തെങ്കിലും ചോദിച്ചാൽ ഇവർ പറയുന്നത് അമ്മയില്ലാതെ മകൻ ഉണ്ടാകുമോ എന്നാണ്.എന്നാൽ ഈ പൊട്ടൻമാർ മനസ്സിലാക്കുന്നില്ല ദൈവമാണ് മറിയത്തെ തിരഞ്ഞെടുത്തതെന്ന്.ഇവരുടെ വിചാരം മറിയം പറഞ്ഞിട്ടാണ് യേശു വന്ന് മറിയത്തിൻറെ ഉള്ളിൽ പിറന്നതെന്നു തോന്നിപ്പോകും ഇവരുടെ മറിയ ഭക്തി കണ്ടാൽ. ഇവർ എപ്പോഴെങ്കിലും യേശുവിനോട് പ്രാർത്ഥിക്കുന്നതോ,?ആരാധിക്കുന്നതോ? കണ്ടിട്ടുണ്ടോ?. മനുഷ്യന്റെ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി കഷ്ടതേറ്റതും അടിയും ചവിട്ടും,തുപ്പുമേറ്റ്.പിന്നെ ക്രൂശിൽ തറച്ചതും യേശുവിനെ. ബൈബിൾ പറയുന്നു യേശു മാത്രം ഏക മദ്ധ്യസ്ഥനെന്ന്.എന്നാൽ ഇവർ യേശുവിനോട് പ്രാർത്ഥിക്കുകയോ ആരാധിക്കുകയോ ചെയ്യില്ല.ഇവരുടെ പ്രാർത്ഥന മുഴുവനും മറിയത്തോടും.പുണ്യവാളൻമാരോടും ആണ്.ഇക്കൂട്ടർ ബൈബിൾ വായിക്കാറേയില്ല.ബൈബിളിൽ എവിടെയെങ്കിലും മറിയത്തിനു ഇത്ര യും പ്രധാന്യം കൊടുത്തിട്ടുണ്ടോ.പിന്നെ ഇവർക്ക് എവിടുന്നു കിട്ടുന്നു ഈ ആചാരങ്ങളെല്ലാം.ഇപ്പോൾ തനി ഹിന്ദു സ്റെറയ്ൽ ആണ് ഇവരുടെ നേർച്ചകളും വഴിപാടും എല്ലാം. ഇടപ്പള്ളി പള്ളിയിൽ ഇപ്പോഴും കോഴി നേർച്ച ഉണ്ട്.വിഗ്രഹാരാധനയാണ് കൂടുതലും.

    • @mercytom6955
      @mercytom6955 Год назад +1

      Well said

    • @francisd8621
      @francisd8621 Год назад +1

      വിഗ്രഹആരാധനയെന്തെന്ന്അറിയാമെങ്കിൽഇന്ന് 99ശതമാനവുംവിഗ്രഹനമസ്സ്കാരംതന്നെയാണ്.പെന്തക്കോസ്ത് മുതൽമറ്റെല്ലാവിഭാഗങ്ങളുംഇതിൽപെടും....

    • @chirackenjoseph1916
      @chirackenjoseph1916 Год назад +1

      ജോളി ലൂക്കോസ് നിങ്ങൾ, കത്തോലിക്കർ സുവിശേഷം വായിക്കുന്നില്ല വിഗ്രഹാരാധന ക്കാരാണ് എന്ന് പറഞ്ഞത് ഏറക്കുറെ ശരി തന്നെ. പക്ഷേ നിങ്ങൾ സുവിശേഷത്തെ കലക്കി കുടിച്ച പോലെയാണല്ലോ ഇവിടെ സംസാരിക്കുന്നത് അങ്ങനെയുള്ള നിങ്ങൾ സുവിശേഷത്തിൽ യേശു മനുഷ്യന്റെ പാപത്തിനു പരിഹാരത്തിന് വേണ്ടി വന്ന് അടിയും തുപ്പും ചവിട്ടും ഏറ്റ് കുരിശിൽ മരിച്ചു എന്ന് സുവിശേഷത്തിൽ എവിടെ എഴുതിയിരുന്നതാണ് വായിച്ചത്. ആ സുവിശേഷ ഭാഗം ഒന്ന് എടുത്തു കാണിച്ചാൽ നന്നായിരുന്നു.

    • @francisd8621
      @francisd8621 Год назад

      @@chirackenjoseph1916 താങ്കളുടെ പ്രശ്നമെന്താണ്? കൃസ്തുവെന്ത്ചെയ്തുഎവിടേഎഴുതീയിരിക്കുന്നൂയെന്ന്മനസ്സിലാക്കാൻ
      കൃസ്തു വിൻറ്റെപാതമനസ്സിലാക്കിസൂഷ്മതയോടെആപാതയിൽമുന്നോട്ടുപോയാൽഒരിടത്തും
      എഴുതീട്ടില്ലായെങ്കിലുംസാക്ഷാൽകൃസ്തുവിനെകാണാൻസാധിക്കും..അല്ലായെങ്കിൽഎൻറ്റെഹൃദയശുദ്ധികണ്ടിട്ട്കൃസ്തുഎൻറ്റെഅടുത്തുവരും...

    • @francisd8621
      @francisd8621 Год назад

      താങ്കൾചോദിച്ചല്ലോമറിയത്തിനെന്തെങ്കിലുംപ്രാധാനംകൊടുത്തിട്ടുണ്ടോയെ
      ന്ന്ഇതാകേട്ടോളൂ.യേശുഈഭൂമിയിൽഒരുപുരോഹിതനേയോഒരുപാസ്റ്ററേയോസുവിഷേ
      വേലയ്ക്കായ്നിയമിച്ചിട്ടില്ല.ഇക്കൂട്ടർയേശുവിനെതകർത്തവർഗ്ഗങ്ങളാണ്.പിന്നെനിയമിച്ചതോഅപ്പോസ്തലസ്ഥാനത്താ.ആഅപ്പോസ്തലൻറ്റെകൈയിലായേശു
      തൻറ്റെഅമ്മയെപിടിച്ച്ഇതാനിൻറ്റെഅമ്മയെന്നുപറഞ്ഞ്ഏല്പിച്ചത്.അതുകൊണ്ട്മറിയകൃസ്തീയപാതയിൽപോകുന്നഎല്ലാവർക്കുംഅമ്മയാണ്ദൈവമല്ല.
      ഈഅമ്മയുടെമകനേയാഇന്നുംദുഷ്ടജാതികൾഭക്ഷണമാക്കുന്നത്.ഏത്അമ്മഇത്സഹിക്കും..?

  • @varshapaulson1467
    @varshapaulson1467 11 месяцев назад +2

    Jesus please foregive to him 😢

  • @BeenaNS-j3t
    @BeenaNS-j3t 29 дней назад

    ഇവനോട് ക്ഷമിക്കണമേ കർത്താവെ

  • @josemathew5744
    @josemathew5744 Год назад +20

    കൃപാസനത്തിൽ അത്ഭുതങ്ങളും അതിശയങ്ങളും നടക്കും എന്ന് പറയുന്നത് ശരിയാണ്... കൃപാസനത്തിൽ എന്നല്ല ശബരിമലയും നടക്കും മക്കയിലും നടക്കും ഇസ്രയേലിലും നടക്കും..
    വാസ്തവത്തിൽ പ്രത്യക്ഷപ്പെട്ടത് വിശുദ്ധ മറിയത്തിന്റെ രൂപത്തിൽ സാത്താനൃശക്തിയാണ്.;;.AD315ൽ കുത്തം ദിനോസ്ചക്രവർത്തി ആകാശത്തിൽ കുരിശു ദർശനം കണ്ടു.. അവിടെയുണ്ടായിരുന്ന സകല മനുഷ്യരെയും നിർബന്ധിച്ച് ക്രിസ്ത്യാനികൾ ആക്കി.. വാസ്തവത്തിൽ ഈ കുരിശു കാണിച്ചത് പിശാച് ആണ്.... ആ തലമുറയുടെ പിന്തുടച്ചയാണ്യാണ് ഇപ്പോഴും യാക്കോബാ കത്തോലിക്കാ സഭകളിലെ വിഗ്രഹ ആരാധന...;
    കുരിശു ദർശനം കാണിച്ചത് പോലെ... ഈ മാതാവായി പ്രത്യക്ഷപ്പെട്ടത് യഥാർത്ഥ മാതാവ് അല്ല... യഥാർത്ഥ മാതാവ് സ്വർഗത്തിൽ വിശ്രമിക്കുകയാണ്... ഈ സത്യം അറിയണമെങ്കിൽ ബൈബിൾ പുതിയ നിയമമെങ്കിലും സത്യസന്ധമായി വായിച്ചു പഠിക്കുക.. ഭൂമിയിൽ നിങ്ങൾക്ക് വിശ്വാസമുള്ള ഏതെങ്കിലും പ്രൊട്ടസ്റ്റൻറ്സഭയിൽ കത്തോലിക്ക യാക്കോബായൊഴിച്ച് വിഗ്രഹ ആരാധന ഇല്ലാത്ത ഏതെങ്കിലും ക്രിസ്ത്യാനികളുമായി സംശയനിവാരണം വരുത്തൂ... ഏക സത്യ ദൈവമായി യേശുക്രിസ്തുവിനെ മാത്രം ആരാദിക്കുക.. മറ്റു ഒരു വ്യക്തികളെയും വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്.. പുറപ്പാട് പുസ്തകം ഇരുപതാം അധ്യായം ഒന്നാം വാക്യം മുതൽ വായിക്കുക.. ഇനിയെങ്കിലും സത്യം മനസ്സിലാക്കി മാനസാന്തരപ്പെട്ടു മടങ്ങി വരിക.. സത്യം നിങ്ങളെ സ്വതന്ത്രരാക്കും നിങ്ങളുആരെയും കാണാൻ എങ്ങും പോകേണ്ട ആവശ്യമില്ല.. ബൈബിൾ നിരന്തരമായി വായിച്ചുപ്രാർത്ഥിക്കുക നിങ്ങൾക്ക് ദൈവം കാര്യങ്ങൾ വെളിപ്പെടുത്തും.. സാത്താന്യ ബന്ധനത്തിൽ നിന്ന് മോചനം പ്രാപിക്കുക.. കർത്താവായയേശുക്രിസ്തുവിനോട് നേരിട്ട് പ്രാർത്ഥിക്കുക.. ദൈവത്തോട് നേരിട്ട് കുമ്പസാരിക്കുക.. മധ്യവർത്തികളെ ഒഴിവാക്കുക ദൈവത്തോടുള്ള എല്ലാ കാര്യങ്ങളും നമുക്ക് നേരിട്ട് ചെയ്യുവാൻ ദൈവം അനുവാദം തന്നിരിക്കുന്നു.. ഉദാഹരണം കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശീകരണ സമയത്ത് യെരുശലേം ദൈവാലയത്തിലെ തിരശ്ശീല മുകൾതൊട്ട് അടിയോളം രണ്ടായി ചീന്തി പോയി... പൗരോഹിത്യം അവസാനിച്ചിരിക്കുന്നു...

    • @mercytom6955
      @mercytom6955 Год назад

      Well said

    • @royjain4991
      @royjain4991 Год назад

      Praise God

    • @princejhon3709
      @princejhon3709 Год назад

      Correct

    • @jobyjose6857
      @jobyjose6857 Год назад +2

      സഭ ഉണ്ടായി 1400 വർഷങ്ങൾക്ക് ശേഷം ഉണ്ടായ ഒരു പാഷണ്ടത മാത്രം ആണ് പ്രൊട്ടസ്റ്റന്റ് വിശ്വാസം.

    • @jasminneil8186
      @jasminneil8186 Год назад

      @@princejhon3709 true sir.hail Mary pray for us😌🙏🙏

  • @baithalsaha1785
    @baithalsaha1785 Год назад +4

    ഇനി സുവിശേഷം പറയാൻ പറ്റാത്ത സമയം വരുന്നു.അരിലൂടെ എങ്കിലും ദൈവത്തെ ഇപ്പോൾ അറിയുന്നവർ ഭാഗ്യവാൻ. ക്രിസ്ത്യാനി എന്ന് പറയാൻ ഭയപ്പെടുന്ന സമയം അങ്ങ് വിദൂരമല്ല.....

  • @reenaanthony7908
    @reenaanthony7908 Год назад +5

    Mr.Sunil,praying for your conversion.

    • @Jobin.M
      @Jobin.M Год назад

      Conversion to what? നാണം ഇല്ലേ തള്ളേ തീട്ടത്തിൽ കിടന്നു മെഴുകൻ? നിങ്ങളെ പോലെ ഉള്ള മര oolakal ആണ് ഇത്തരം തട്ടിപ്പ് കേസ് കൊഴുപ്പിക്കുന്നത്

    • @clearthings9282
      @clearthings9282 Год назад

      🤭🤭🤭🤭

    • @33ketamine33
      @33ketamine33 11 месяцев назад

      Does Bible say the Mother of Jesus will appear in different places and people should build shrines for her?
      You read Bible and PRAY TO THE FATHER AND THE SON. Believe in Bible and stop praying to the pagan goddess. Virgin mary is Venus not the mother of Jesus.
      Pray to the FATHER THE GOD OF BIBLE

  • @geetham.c9792
    @geetham.c9792 4 месяца назад

    നിങ്ങൾ താമസിക്കാതെ അവിടെ പോകേണ്ടി വരും... അങ്ങോട്ട് ആരെയും വിളിക്കുന്നില്ല.. വിശ്വാസം ഉള്ളവരാണ് അവിടെ പോകുന്നത് 🙏🙏🙏

  • @simithragv5604
    @simithragv5604 11 месяцев назад

    Sunil. Pedikkenda. Thalayil. Kaivachu. Nee. Eeenavukondu. Ente. Amma. Kripasanathil. Undekkil. Nee. Eeekuruvasana. Ennu. Vilichu. Parihasikkunna. Ammaye. Vilichu. Prarthikkum. Urappu. Daivanamathil. God. Thanks

  • @maryisaac3528
    @maryisaac3528 11 месяцев назад

    Who says we must pray to mathavu.we must pray to Almighty.but through Jesus.Jesus is the mediator given to us.in heaven only the father and son.

  • @vinayalukose644
    @vinayalukose644 Год назад +2

    I have lot of blessings from Mather mary, i don't think it is fake

  • @swapnas9998
    @swapnas9998 11 месяцев назад

    Enikku kreupasanam mathavinte othiri anugraham labhichittundu. Njan oru hindu aanu. Aadhyam njan viahwasichilla. Pinne sathyamanennu bhodhyamayi.

  • @kripayudeuravidam2370
    @kripayudeuravidam2370 Год назад +6

    ഇത് ഫേക്ക് ആണ് എന്ന് കൃപാസനം വ്യക്തമാക്കിയിട്ട് ഉണ്ട്. താങ്കൾ ഇത് വായിക്കാതെ പരദൂഷണം പറയുന്നത് നിർത്തു 🙏

  • @kARMAETAH
    @kARMAETAH Год назад +1

    Super

  • @minithomasMinithomas-lo3sl
    @minithomasMinithomas-lo3sl 10 месяцев назад

    എന്തായാലും അടുത്ത് തന്നേ കൃപാസന ത്തിൽ സുനിലിൻ്റെ സാക്ഷ്യം

  • @thresiamma-e8y
    @thresiamma-e8y 10 месяцев назад

    ആരും അവിടെ വന്നു പ്രാർത്ഥിക്കണമെന്ന് നിർബന്ധി ക്കുന്നില്ലല്ലോ?

  • @manoje.p7869
    @manoje.p7869 Год назад +1

    gov only against MANDRAVDI tatipu .MOST DAINGEROUS ONE WAS THIS orgainsed tatipu KENDRAMS

  • @BincyShamil
    @BincyShamil 10 месяцев назад

    Avide enthanu nadakkunnathennu chennu bodhyappeduka.... Ororutharkkum mathavinte anugraham kitiyitanallo sakshyam parayunnath., amme mathave, ella paapikalkum vendi kshama chodhikkunnu

  • @Danielchacko08
    @Danielchacko08 Год назад +1

    സുനില്‍ brother ആരും സഹായം ഇല്ലാതെ വരുമ്പോള്‍ ആത്മഹത്യയുടെ വക്കിലാണ് എന്നിരിക്കട്ടെ അവസാന ഒരു പ്രതീക്ഷ അതില്‍ അവര്‍ക്കു അത്ഭുതം നടക്കുന്നു എങ്കി ഒരു നല്ല കാര്യം അല്ലെ ആത്മഹത്യ ചെയ്യുന്നതിലും നല്ലതല്ലേ ഒരു പ്രതീക്ഷയോടെ കുറച്ചു നാള്‍ കൂടെ ജീവിക്കുന്നത്

    • @manupaul666
      @manupaul666 Год назад

      നല്ലകാര്യമാണ് പക്ഷെ അതൊരു കച്ചവടമാക്കി ഈ ആളുകളെ വീണ്ടും മാനസികാരോഗികളാക്കുന്നത് ശരിയാണോ

  • @madikankaljose237
    @madikankaljose237 Год назад +18

    സുനിൽ evanmarud😄കഞ്ഞികുടി മുട്ടിക്കുമല്ലോ. വിടരുത് ee👌കള്ളത്തിരുമാലികളെ. 👌👌👌🙏🌹.

    • @bennysebastian7348
      @bennysebastian7348 11 месяцев назад

      ഒരു വർഷം ആയി ഈ പോസ്റ്റ് വന്നതോടെ കൃപാസനം പൂട്ടി വല്ലാത്ത ചതിയായ് പോയി 😊😊😊😊😊😊😊😊😊

  • @Danielchacko08
    @Danielchacko08 Год назад +1

    പങ്ക്‌ കച്ചവടം പൊളിക്കാന്‍ ഞാന്‍ ഒരു idea parayam അവിടെ സാക്ഷ്യം paraunna എല്ലാവരെയും പിടിക്കുക enittu രോഗം മാറി ennu പറയുന്നവരുടെ hospital details medikkuka ഇപ്പോളത്തെ result medikkuka polikkuka

  • @sarathsv3765
    @sarathsv3765 Год назад +12

    ഈ ചാനലിന്റെ ഓണർ ജീവിത കാലം മുഴുവൻ ജയിലിൽ കടക്കാൻ സാധ്യതയുണ്ട്.👆👆💯💯

    • @monarkindia
      @monarkindia Год назад +8

      ശെരിയാണ് കാരാഗൃഹത്തിൽ യോഹന്നാനും കിടന്നിട്ട് ഉണ്ടു

    • @jobinaag3690
      @jobinaag3690 Год назад +2

      😂

    • @princejhon3709
      @princejhon3709 Год назад +2

      @@monarkindia 😃

    • @gcv1161
      @gcv1161 Год назад

      😂😂

    • @saj7949
      @saj7949 Год назад +2

      പാവം Sarath....

  • @sheenarenjith3848
    @sheenarenjith3848 Год назад +1

    Brotherinu Ella blessings 🙏
    Brother jesussine kandal thirichu ariyumo.

  • @IHS-SecondComing
    @IHS-SecondComing Год назад +4

    പന്നി തിന്നിരുന്നതവിടെങ്കിലുംകൊണ്ടു വയറു നിറയ്‌ക്കാന്‍ അവന്‍ ആശിച്ചു. പക്‌ഷേ, ആരും അവനു കൊടുത്തില്ല.
    അപ്പോള്‍ അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസന്‍മാര്‍ സുഭിക്‌ഷമായി ഭക്‌ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു!
    അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതാണ്‌.
    ലൂക്കാ 15 : 16-31
    Daivam tanne tangalkku subodham tarattey 😇

  • @priyacharles6635
    @priyacharles6635 Год назад

    Enikum ente kudumbathinum ipoolum othiri anugrahangal thannitund. Athmarthamayee prathichal mathav namale kaividiilla

  • @gracymonichen5820
    @gracymonichen5820 Год назад +3

    നല്ലകാര്യങ്ങൾ ചെയ്യുന്നത് കാണുബോൾ സ്വത്താന് സഹിക്കുന്നില്ല 😮

  • @josemathew5744
    @josemathew5744 Год назад +3

    സുവിശേഷം എന്ന് പറഞ്ഞാൽ എന്താണ്... കർത്താവായ യേശുക്രിസ്തുവിൽ കൂടി മാത്രമേ മാനവരാശിക്ക് നിത്യരക്ഷ നിത്യ സ്വർഗം കരസ്ഥമാകുകയുള്ളൂ..
    ഭൂമിയിൽ മറ്റൊരുവനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറെ ഒരു നാമവുമില്ല... കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു അവിടുത്തെ കല്പനകളും പ്രമാണങ്ങളും അനുസരിച്ച് ജീവിക്കുന്നവർ മാത്രമേ സ്വർഗ്ഗരാജ്യം അവകാശമാക്കുകയുള്ളൂ...
    ഈ വസ്തുത അംഗീകരിക്കാത്ത മുഴുവൻ മാനവരാശിക്കും ലഭിക്കുന്നത് നിത്യ നരകമാണ്..
    ഈ സത്യം വിളിച്ചു പറയുവാൻ മനസ്സുള്ള ഏതെങ്കിലും ഒരു ക്രിസ്ത്യാനി നമ്മുടെ നാട്ടിലുണ്ടോ.. പിന്നെ നിങ്ങൾ എന്ത് സുവിശേഷമാണ് പറയുന്നത്..
    ജീവകാരുണ്യ പ്രവർത്തനം നല്ലതാണ് അങ്ങനെ ചെയ്യുവാൻ കർത്താവ് കല്പിച്ചിട്ടുണ്ട്.. അതോടൊപ്പം തന്നെ യേശുക്രിസ്തുവിലൂടെ മാത്രമേ രക്ഷയുള്ളൂ എന്ന കാര്യവും പറയുവാൻ മറക്കരുത്..
    നിങ്ങൾ യേശുക്രിസ്തുവിനെക്കാൾ പ്രാധാന്യം മറ്റു ചിലർക്കൊക്കെ ആണല്ലോ.. അവിടെയാണ് സാത്താൻറെ വിജയം..
    ഇതു വായിക്കുന്ന സകല മാനവ ജാതിയും ആയുള്ളവരെ.. ഇനിയെങ്കിലും യേശുക്രിസ്തുവിൽ വിശ്വസിക്കു നിത്യ രക്ഷ കരസ്ഥമാക്കു അല്ലെങ്കിൽ നിത്യ നരകമാണ് നിങ്ങളെ കാത്തിരിക്കുന്നത്....

    • @mercytom6955
      @mercytom6955 Год назад

      Yes... Only Christ Jesus🙏🙏🙏

  • @laluparappally
    @laluparappally 11 месяцев назад

    സഹോദര ഓരോരുത്തരുടെയും വിശ്വാസം അവരോരെ പൊറുപ്പിക്കട്ടെ. താങ്കൾ ഇതിൽ എന്തിന് ഇടപെട്ടു വിശ്വാസികളെ കുറ്റപ്പെടുത്തുന്നു. ഇവരാരും കൊലപാതകമോ മോഷണമോ ഒന്നും ചെയ്യുന്നില്ലല്ലോ. അവരുടെ വിശ്വാസത്തിൽ അവർ മുന്നോട്ടു പോകട്ടെ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏

  • @Leelamma-wd1fb
    @Leelamma-wd1fb 11 месяцев назад +1

    സൃഷ്ടാവിനെ മാത്രമേ ആരാധികാവു ബാക്കി എല്ലാം മിഥ്ത്യ ആണ്.

  • @lenyjoyan
    @lenyjoyan 11 месяцев назад +1

    താങ്കളും ഒരിക്കൽ അവിടെ പോകുവാന് ഇടവരും ഉറപ്പ് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് ക്രിസ്ത്യാനികളുടെ കാര്യം മാറ്റിനിർത്തി മറ്റു മതസ്ഥരായ അനേകായിരങ്ങൾ എന്തിനു അവിടെ വന്നു സാക്ഷ്യം പറയുന്നു ഈ ഒരൊറ്റ കാര്യം താങ്കൾ ചിന്തിച്ചാൽ മതി. നിങ്ങൾ സമ്പത്തുള്ള ആരോഗ്യമുള്ള എല്ലാം തികഞ്ഞ ആയിരിക്കാം ഒരു വ്യക്തി ആയിരിക്കാം പക്ഷേ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ദൈവത്തെയും ദൈവമാതാവിനെ യും ആശ്രയിച്ചേ മതിയാകൂ താങ്കൾ അവിടെ പോയി പ്രാർത്ഥിക്കു താങ്കളുടെ സബ്സ്ക്രൈബ് ഴ്സ് രണ്ട് ലക്ഷത്തിൽ നിന്നും 5 ലക്ഷം ആവുന്നത് ഉടനെ കാണാം

  • @amminipathrose7479
    @amminipathrose7479 Год назад +4

    സാത്താൻ അല്ലായിടത്തും ഉണ്ട്

  • @democracycomeback6010
    @democracycomeback6010 Год назад +25

    സുനിൽ ഒരു ജൻമം മുഴുവൻ ചിലവഴിച്ചാലും , കൃപാസാനം ദൈവം നട്ട മുന്തിരി വള്ളി ആണെങ്കിൽ അതു നൂറും ഇരുന്നൂറും മുന്നൂറും ആയിർത്തിനും മേലേ ഫലം പുറപ്പെടുവിക്കും 👌👍💐💐💐💐💐

    • @cherianjoseph2345
      @cherianjoseph2345 Год назад

      നിങ്ങളെ പോലുള്ളവർ ഉണ്ടെങ്കിൽ 1000 ലേനി വിളയും

    • @simonrajesh8140
      @simonrajesh8140 Год назад +5

      Daivam നട്ടത് സുവിശേഷം,

    • @cherianjoseph2345
      @cherianjoseph2345 Год назад +6

      എല്ലാ വിധ പോക്രിത്തരങ്ങളും ചെയ്തിട്ട് അവസാനം രക്ഷതേടി നടക്കും. അപ്പോഴാണ് ഇതേപോലെയുള്ള ആസനങ്ങൾക് ജീവൻ വെയ്ക്കുന്നതു്. അന്തിക്രിസ്തു വരുന്നതു്.

    • @philipantony8965
      @philipantony8965 Год назад

      ആയിരമല്ല പതിനായിരം ഫലം പുറപ്പെടുവിക്കും.. നിങ്ങളെപോലുള്ള (മൊണ്ണ) വിശ്വാസികൾ ഉള്ളിടത്തോളം കാലം.. 👍

    • @rashidbinzaiyed7149
      @rashidbinzaiyed7149 Год назад +4

      ദൈവം നട്ടത് ദൈവ വചനമാണ്, അല്ലാതെ കുരുവാസനം കുരുപോട്ടിക്കൽ അല്ലാ..!🤣🤣🤣

  • @hosannachipsandsnacks7807
    @hosannachipsandsnacks7807 Год назад +2

    നിന്നെ ആരാ സ്പോൺസർ ചെയുന്നത്

  • @hosannachipsandsnacks7807
    @hosannachipsandsnacks7807 Год назад +2

    തന്റെ അഡ്രസ് ഒന്ന് പബ്ലിഷ് ചെയ്യാമോ

  • @minithomasMinithomas-lo3sl
    @minithomasMinithomas-lo3sl 10 месяцев назад

    പാവം സുനിൽ പറയട്ടെ പൈസാ കിട്ടുന്നതല്ലെ

  • @Danielchacko08
    @Danielchacko08 Год назад

    Hospital ഉപേക്ഷിച്ച മക്കള്‍ ഉണ്ടാകില്ല എന്ന് പറഞ്ഞു pinne അവര്‍ക്കു മക്കള്‍ ഉണ്ടാകുന്നത് നല്ല കാര്യം അല്ലെ

  • @laluparappally
    @laluparappally 11 месяцев назад +1

    താങ്കൾ ഈ video ഇട്ടത് താങ്കൾ മലർന്നു കിടന്നു തുപ്പുന്നതിനു തുല്യമാണ്. വേറെ എന്തെല്ലാം വിഷയങ്ങൾ താങ്കൾക്കു ചർച്ച ചെയ്യാം. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാൻ താങ്കൾക്കു അധികാരം ഇല്ല

  • @jaisygeorgr9845
    @jaisygeorgr9845 Год назад

    Kripsanaam is a business .
    Thats all .
    Nothing spiritual about the paper .
    But some blind ones won't agree

  • @musicalworld1650
    @musicalworld1650 10 месяцев назад

    ഓ ഇത്ര വലിയ മനുഷ്യനാണ് നിങ്ങൾ എന്ന് ഞാൻ അറിഞ്ഞില്ല

  • @MariaJoseph-w4n
    @MariaJoseph-w4n 11 месяцев назад

    Prarthikkunna. Vare. Vedhanippichal. Gold. Medel. Kittum

  • @monarkindia
    @monarkindia Год назад +2

    Sunil sir, coment എല്ലാം സുനിൽ കാശിനു വേണ്ടി എന്ന് ചിലർ . സുനിൽ എന്തിനാ സത്യം വിളിച്ചു പറയുന്നത്. നമ്മുടെ യേശുവിനു വഴിയൊരുക്കിയ ഒരു വലിയ പ്രവാചകൻ ഉണ്ടു സ്‌നപകയോഹന്നാൻ .എന്നാല് യോഹന്നാൻ്റെ തലവെട്ടി അറിയുമോ , എന്തെന്നോ സത്യം പറയരുത് പറഞാൽ ക്രിസ്തുവിൻ്റെ എതിർ ടീമിന് പിടിക്കില്ല . കൃപാസനതിലെ ആൾകാർ പറയുന്നത് യോഹന്നാൻ ചെയ്തത് കാശിനു വേണ്ടിയെന്ന് അവർക്കു ഒന്നും അറിയില്ല അതാ

    • @Deepa594
      @Deepa594 Год назад

      പോടി കുനി ലേ

  • @Danielchacko08
    @Danielchacko08 Год назад

    ഒരാള്‍ക്ക് engil ഒരാള്‍ക്ക് ഒരു നല്ലത് വന്നാല്‍ അത് നല്ലതല്ലേ

  • @ritaabraham9318
    @ritaabraham9318 11 месяцев назад

    Little knowledge is dangerous

  • @nirmalalalgandham2236
    @nirmalalalgandham2236 29 дней назад

    Cheating is common even in churces also because they do not believe in God they will be punished they think of present benifit not of God let God giveth sense let them read bible well understand bible

  • @AnilKumar-qn4ld
    @AnilKumar-qn4ld Год назад +1

    It is fake prayer...
    😀
    Original prayer not get....easy
    ....

  • @LillyKurian-yb7qt
    @LillyKurian-yb7qt 11 месяцев назад

    കർത്താവിനെ ക്രൂശിച്ചതുപോലെയാണല്ലോടോ തന്റെ സംസാരം. താൻ അവിടെ വരും.

  • @georgemk6443
    @georgemk6443 Год назад +2

    ഇങ്ങനെ യുള്ള നിഷ്ക്കളങ്കരാണ് ഈചതികളിൽപെടുന്നത്

  • @shij-mo3km
    @shij-mo3km Год назад

    നിങ്ങൾ പറയുന്നു.ക്യപാസനം മാതാവ് കള്ളം ആണെന്ന്. ആദ്യം നിങ്ങൾ പറയുന്ന വാക്കുകളും, മനസ്സും ശുദ്ധമാക്കുക, അപ്പോൾ എന്താണ് സത്യം എന്ന് മനസ്സിലാക്കാൻ ഉള്ള ക്യപാവരം ദൈവം നിങ്ങൾക്ക് നൽകും.

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 Год назад

    കൃപാസനം മാതാവ് അത്ഭുതങ്ങൾ വാരി വിതറുന്നു യേശുക്രിസ്തു അദ്ദേഹത്തിനെ ഏൽപ്പിച്ച കാര്യമാണ് നിങ്ങൾക്ക് അതിൽ അത്ഭുതം തോന്നുന്നു ഒരേ മനുഷ്യരുടെയും അമ്മയാണ് അവർ അവരുടെ അത്ഭുതം കാണാത്തവർ ആരും ഇന്ന് ഭൂമിയിൽ ഇല്ല അതാണ് ക്രിസ്തുവിന്റെ നിയോഗം വചനക്കച്ചവടക്കാരെ കടപുഴക്കാനാണ് മാതാവ് ഇങ്ങിനെ പ്രവർത്തിക്കുന്നത് അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല ബൈബിൾ മതക്കാർക്കൊന്നും ഇങ്ങനെ ചെയ്യാൻ ആവില്ല ഒരു മതസ്ഥർക്കും ഇങ്ങനെ ചെയ്യാൻ ആവില്ല ഇത് അമ്മയ്ക്ക് മാത്രം സ്വന്തമാണ് ഇവളാണ് മനുഷ്യരുടെ അമ്മ ഇവളെ നൽകിയത് യേശുക്രിസ്തുവാണ് വചന കുപ്പായ തൊഴിലാളികൾ എല്ലാം ഉടായിപ്പ് ആണെന്ന് അമ്മ പറയുന്നു ഇവളാണ് ക്രിസ്തു നിയോഗിച്ച മനുഷ്യരുടെ ഇത് പരസ്യമാക്കാൻ ആണ് ആലപ്പുഴ പള്ളിയിലൂടെ ചെയ്യുന്നത് നൈറ്റി തൊഴിലാളികൾ എതിർത്തിട്ട് കാര്യമില്ല നൈറ്റി ഇല്ലാത്ത വചന തൊഴിലാളികളും എതിർത്തിട്ട് കാര്യമില്ല കൂടുതൽ കൂടുതൽ പരസ്യം ആവുകയുള്ളൂ

  • @sherlygeorge7108
    @sherlygeorge7108 11 месяцев назад

    പരിഹരിക്കാതെ പോടോ
    Kreupasanam
    കളിയാക്കല്ലേ
    ദൈവം തന്ന നാവു നല്ലത് പറയാൻ ഉപയോഗിക്കു

  • @sureshmangattil930
    @sureshmangattil930 11 месяцев назад

    നിങ്ങൾ ആരെങ്കിലും 100പേരെ വിളിച്ചിരുത്തി എന്തെങ്കിലും പ്രാർത്ഥിച്ചു ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും എന്ന് പറഞ്ഞാൽ 2പേർക്ക് എങ്കിലും എന്തെങ്കിലും കാര്യം നടന്നാൽ അത് സാക്ഷ്യം പറഞ്ഞു പിന്നെയുംആൾക്കാരെ വരുത്തുനിങ്ങൾക്കു ആർക്കു വേണേലും ഇതിലും വലിയ തട്ടിപ്പു നടത്താം പണമുണ്ടാക്കാം

  • @thresiamma-e8y
    @thresiamma-e8y 10 месяцев назад

    L

  • @lillykuttyv.a2622
    @lillykuttyv.a2622 Год назад

    Vattu moothu poyal enthu cheyyum

  • @Saji-q7k
    @Saji-q7k 11 месяцев назад

    ഇവൻ്റെ അഡ്രസ്സ് ഒന്ന് കിട്ടുമോ

  • @bijualbin
    @bijualbin 5 месяцев назад

    Kuruvasanam mathavu thattippu aanu njan prayer cheythu onnumsambhavichilla

  • @hosannachipsandsnacks7807
    @hosannachipsandsnacks7807 Год назад +2

    നീയും അവിടെ എത്തണ്ട വരും

  • @Brownyhome
    @Brownyhome 11 месяцев назад

    Kreupasanam sathyamanu athu kaliyakenda karyamilla

  • @rosyantony2329
    @rosyantony2329 Год назад

    Poor confused fellow
    Don't know what to do and where to go. Sunil made him confused.

  • @jlyjly3353
    @jlyjly3353 11 месяцев назад

    30 പേർക്ക് അയച്ചാൽ കുഴപ്പം ആകുമോ ആവോ 😮

  • @tinyjames5285
    @tinyjames5285 11 месяцев назад

    Chennu kanuka anubhavikkuka

  • @elammaaju3613
    @elammaaju3613 10 месяцев назад

    Natural chalikkathirikkatte

  • @punnarabiju3580
    @punnarabiju3580 Год назад

    സുനിൽ അ പച്ചറുമാരുടെ കുണ്ടനടി എന്ത് ആയി വിഡിയോ വന്നോ 😍

  • @hemantrathod1819
    @hemantrathod1819 Год назад +1

    Engane ano prayer, e acchanmar sukhamaayi prasavikkan vareyulla prarthna ezhuthi kodukkum e kazhutal athu padikkum, yeshu kristhu vinte sthanam evideyanu,

  • @helenmc726
    @helenmc726 11 месяцев назад

    Ariyathe enthinanu daivathinte shapam vangikunnu abide chennu udampadi eduku ennittu para dhayiryam undo ,pinne engane oru prarthana abide Ella

  • @elizabethjacob4473
    @elizabethjacob4473 Год назад +1

    ധ്യാനകേന്ദ്രത്തിൽ ബോധവും ബുദ്ധിയും സന്മാർഗവും ഉള്ളവർ പോകില്ലാ .. 70% സ്ത്രീകളാണ് ..അതും പ്രത്യേക തരം സ്ത്രീകൾ ... എൻ്റെ നാട്ടിൽ നിന്ന് 3 തള്ളമാരെ എനിക്കറിയാം .. ആയ കാലം വെടിവെച്ച് ജീവിച്ചവർ ..വയസായപ്പോൾ മാതാവും കുറുവാസനവും, പോട്ടയും , മൗണ്ട് ഫോർട്ടും ഒക്കെയായി .. രോഗങ്ങൾ, മക്കളുടെ കല്യാണം നടക്കുന്നില്ലാ ..
    "നീ നിൻ്റെ യൗവനത്തിൽ നിൻ്റെ സൃഷ്ടാവിനെ ഓർക്കാനാണ് " ബൈബിൾ പറയുന്നത് ... ആയ 11:23 കാലം കിളച്ച് മറിഞ്ഞ് നടന്നിട്ട് പിന്നെ ഭക്തിമാർഗം

  • @twinkleshijo7348
    @twinkleshijo7348 Год назад +2

    Ethallam fake anu.kripasanam vishudhamaya place anu.

  • @mercybabychen7377
    @mercybabychen7377 11 месяцев назад

    താങ്കൾ കണ്ടില്ലേ കഴിഞ ദിവസം ഒരു ചാനൽക്കാരൻ വന്നു വിഡിയോ ഒക്കെ എടുത്തു, ഇവിടെ കള്ളത്തരം ഒന്നും ഇല്ല എന്നൊക്ക പറയുന്നത്. ചുറ്റും cctv യും വെച്ചിട്ടുണ്ട്

  • @bindhujohn840
    @bindhujohn840 Год назад +1

    Fake prayer

  • @margaretkuruvilla831
    @margaretkuruvilla831 11 месяцев назад

    This is too loose talk Mother Mary do not need any money

  • @marypaul1742
    @marypaul1742 Год назад +1

    Sunil jeevikkan oru margam venam

    • @marypaul1742
      @marypaul1742 Год назад +1

      Sunilinum jeevikkan oru margam.

  • @vijayammav1476
    @vijayammav1476 11 месяцев назад

    എടൊ സുനിലേ നിങ്ങള്ക്ക് വേറെ തൊഴിൽ ഒന്നും ഇല്ലേൽടോ യാളുടെ എത്തു് സ്വഭാവം ആണെടോ എത്രയും അനുഗ്രഹം ഉള്ള ഒരു പുണ്യ സ്ഥലത്തേയാണോ യാൽ ആക്ഷേപിക്കുന്നത് യാൾക്ക് പണി കിട്ടാതെ നോക്കിക്കോ കെട്ടോ do

  • @thresiammapc2438
    @thresiammapc2438 11 месяцев назад

    121 news please don't talk spread wrong message.

  • @monarkindia
    @monarkindia Год назад +2

    Sunil sir, ഇത് കുരുവസ്സനതിൽ നിന്ന് വന്നതല്ല. ഈ prair ആരോ വൈറൽ ആക്കിയതാ. .യേശുവിൻ്റെ അമ്മയ്ക്ക്. ഉപ്പ്,തിരി,പത്രം വിറ്റ് ജീവിക്കേണ്ട അഥവാ യേശുവിൻ്റെ അമ്മയ്ക്ക് ആർക്കെങ്കിലും എന്തെങ്കിലും ചെയ്യണമെങ്കിൽ യേശു പറഞ്ഞ കാര്യങ്ങളെ അനുസ്സരിക്കണം .അത് പറ്റുമോ അപ്പൊൾ കുരുവാസ്സനം മാതാവ് ചെയ്യുന്നത് ഉടമ്പടി വേണം,മാലയിടനം, ഉപ്പ് തിന്നണം, ഇത് വേറൊരു അമ്മ.
    🤣🤣🤣

    • @francisd8621
      @francisd8621 Год назад +1

      വേറൊരുഅമ്മയെന്നുപറയുമ്പോ..കുഞ്ഞമ്മയോവലിയമ്മയോആയിരിക്കും...

    • @monarkindia
      @monarkindia Год назад

      @@francisd8621 കുഞ്ഞാമ്മയല്ല udampadiyamma

    • @monarkindia
      @monarkindia Год назад

      @@SunilMathew-bw3io എന്താ കാര്യം. മനസിലായില്ല. Dr.Radhakrishnan ആരാ. എന്താ സംഭവം കുരുവസ്സനം ആയിട്ട് ബന്ധം ഉണ്ടോ

    • @jobyjose6857
      @jobyjose6857 Год назад

      പെന്തോ അടിമയെ.. മറ്റുള്ളവരെ വിധിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിലൂടെ നിന്നെ നയിക്കുന്ന അരൂപി പൈശാചികം ആണ് എന്ന് തെളിയിക്കുകയല്ലേ..

    • @monarkindia
      @monarkindia Год назад

      @@jobyjose6857 Halo njn പറഞ്ഞതിൽ എന്താ പൈശാചിക എന്നു താങ്കൾ പറയുന്നത് .യേശുവിൻ്റെ അമ്മ പറഞ്ഞത് അവൻ പറയുന്നത് ചെയ്യാൻ ,ഇത് എങ്ങിനെ പൈശാചിക മാകും , മാതാവിന് തിരി വിട്ടു ജീവിക്കണോ. ,പിന്നെ അപ്പോ താനല്ലെ പെയിച്ചാചികം ഒന്നു ചിന്തിക്കൂ

  • @Brigitmp
    @Brigitmp 11 месяцев назад

    Kurupasanam allada kripasanam

  • @UshaPs-z5s
    @UshaPs-z5s Год назад

    Ok Deva Bhakti water park to detail Le Tere Piche

  • @thomaskureekal6037
    @thomaskureekal6037 Год назад

    ആദ്യം പോയി ബൈബിൾ പഠിക്കു മനുഷ്യാ. വിവരക്കേട് വിശ്വസിക്കാതെ സത്യം അറിഞ്ഞു ജീവിക്കടോ.