ഞാൻ ക്രാപസനത്തിൽ പോയിട്ടില്ല ഉടമ്പടി എടുത്തിട്ടില്ല. എങ്കിലും യൂറ്റൂബിലൂടെ ഒരുപാട് സാക്ഷ്യങ്ങളും ധ്യാനങ്ങളിലും പങ്കെടുക്കുന്നുണ്ട് ജോസഫ ച്ചൻ അച്ചന്റെ ജീവിതം മറ്റുള്ളവർക്കുവേണ്ടി മാറ്റി വെച്ചിരിക്കുകയാണ് ഈശോയെപ്പോലെ" ( ട്രോളുന്നവരൊക്കെ ഈശോയെ അറിയുന്നതിന് വേണ്ടിയുള്ള സമയം വരും. 🙏🙏🙏🙏🙏🙏🙏
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൃപാസനം സകല ജനങ്ങൾക്കും വേണ്ടി ദൈവം ഒരുക്കിയ അഭയ സങ്കേതമാണ്. ആ അഭയകേന്ദ്രത്തിൽ പരിശുദ്ധ 'അമ്മയും ഈശോയും ജീവനോടെ ഉണ്ട്. ഒരേസമയം ഈശോയുടെയും അമ്മയുടെയും പ്രതിരൂപമായി മനുഷ്യരോട് നേരിൽ സംസാരിക്കുന്ന, അവരുടെ സങ്കടങ്ങൾ കേൾക്കുന്ന, പുണ്യാത്മാവായ ജോസഫ് അച്ചൻ അവിടെയുണ്ട്. വിശ്വാസത്തോടെ കൃപാസനത്തെ സമീപിക്കുന്ന ആർക്കും അത് അനുഭവപ്പെടുന്നു. ജീവിത ഭാരങ്ങൾ ഏറ്റെടുക്കാൻ ഒരു ജീവിക്കുന്ന ദൈവവും അമ്മയും ഉണ്ടെന്നുള്ള ആശ്വാസം നേരിട്ട് അനുഭവിച്ച പതിനായിരങ്ങൾ നൽകുന്ന സാക്ഷ്യങ്ങൾ മാത്രം മതി കൃപാസനം എന്താണെന്ന് മനസിലാക്കാൻ. അങ്ങനെ അനുഭവം ലഭിച്ച ഒരു വ്യക്തിയാണ് ഞാനും. അതുകൊണ്ട് എനിക്ക് ലോകത്തോട് പറയാൻ പറ്റും വിശ്വാസത്തോടെ കൃപാസനത്തിലേക്ക് വന്നാൽ നിങ്ങളെയും ദൈവം സ്പർശിക്കും തീർച്ച എന്ന്.
അച്ഛന്റെകൂടെ പരിശുദ്ധത്മാവ് എപ്പോഴും ഉണ്ടെന്ന് മനസ്സിലാക്കണമെങ്കിൽ അച്ചന്റെ ഈ എപ്പിസോഡുകൾ കണ്ടാൽ മാത്രം മതി. ഓരോ ചോദ്യത്തിനും അച്ചൻ കൊടുക്കുന്ന മറുപടി, അത് പരിശുദ്ധത്മാവിന്റെ അഭിഷേകത്തിലൂടെ കിട്ടിയതാണെന്ന് കേൾക്കുമ്പോൾത്തന്നെ മനസ്സിലാകും. ദൈവം ജോസഫ് അച്ചന് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ.🙏🏻
Thank you so much for this episodes . Honestly I was sceptical about Kripasanam, but now I realised I am totally wrong . Dear Jesus and Mother Mary , I am sorry for my wrong beliefs. Now I believe . 🙏🙏🙏
എല്ലാ ജനങളുടെയുമവസാന aththani യാണ് കൃപസനം അമ്മേ യും യേശു അപ്പാ നും അച്ഛന് ആയുസും ആരോഗ്യവും നൽകി അംഗ്രഹിക്കണമേ പാവപ്പെട്ടവരുടെയും ഗതി യില്ലാത്തവക്കും തുണയാണ് അച്ഛൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️
Acha.. Whenever i come Krupasanam, i saw you standing hours and hours on the altar and praying and blessing everyone. I admire that dedication and i pray daily for ur health. 🙏🙏
എന്താണെന്നറിയില്ല, അച്ഛന്റെ ഇന്റർവ്യൂ ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോൾ മുതൽ മനസ്സുനിറയെ സന്തോഷം തോന്നി. ഇത് തീർന്നപ്പോൾ സങ്കടം വരുന്നു... പ്രിയപ്പെട്ട അച്ഛന് ദീർഘായുസ്സും ആരോഗ്യവും നല്കണമേ എന്ന് ഈശോയോടും അമ്മമാതാവിനോടും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ഒത്തിരി സ്നേഹം അച്ഛാ.. ആമേൻ 🙏🙏🙏🙏🙏🙏🙏🙏
I have watched all episodes.... Amazing experience... Unparalleled teaching..... New revelations.... Feel disappointed when I understand that it is over... Thank you Shekinah TV for bringing such valuable thoughts ❤️❤️❤️❤️❤️🙏🙏🙏🙏🙏
അമ്മയുടെ ഉടമ്പടി തൈലം ഉപ്പ് തേൻ ഇതിൽ പ്രത്യേക കൃപയുണ്ട് ഈ കൃപ എന്നും നിലനിൽക്കാൻ കർത്താവ് അനുഗ്രഹിക്കും ഞാൻ അനുഭവിച്ച അനുഗ്രഹം എല്ലാ മക്കൾക്കും ഈ വിമർശകർക്കും കിട്ടട്ടെ ബഹു.അച്ചന്റെ ആയുസിനു ആരോഗത്തിനും വേണ്ടി പ്രാർത്ഥക്കുന്നു. എന്നെ പ്രത്യക്ഷി കരണത്തിന്റെ സ്ഥിര സാക്ഷിയാക്കണമെ ഷാന്റി കോതമംഗല
Thank you LORD JESUS CHRIST FOR giving us Rev Fr Joseph. Thank you mother Mary for your apparition and continued presence and blessing in Kreupasanam. Very worthy interview. Very informative and spiritually anointing. Thank you shekinah channel.
Very reverent Father, I respect u, praying for your health.kripasanam satyamaayum kripayude irippidamsanu. Asaadhyakaaryangalude avasaana abhayakendram.
Done well Father. Accdg to Bible answered and media person understood that . People r surprised, how much miracles happens at krupasanam. Every People r coming there.
മെഴുകുതിരിയും,തൈലവും വിൽകാൻ അച്ഛന് അവിടെ retreat centre തുടങ്ങണം എന്നില്ലല്ലോ.പള്ളിയുടെ മുമ്പിൽ വെച്ചാലും ആരേലും ഒക്കെ വാങ്ങും.പക്ഷേ ഇത് അച്ഛൻ ചെയ്യുന്നത് അച്ഛന് പണം ഉണ്ടാക്കാൻ വേണ്ടി അല്ല.അച്ഛന് ക്രിസ്തുവിലുള്ള വിശ്വാസവും,ജനങ്ങൾക്ക് ഉള്ള വിശ്വാസവും കൂടുതൽ ഉറപ്പിക്കാനും,തിരി കത്തിച്ച് വെച്ച് പ്രാർത്ഥിച്ചാൽ അതിനു ഒരു പ്രത്യേക ചൈതന്യം തന്നെയാണ്.അതിനു ഒത്തിരി വില ഒന്നും വാങ്ങുന്നില്ല,അച്ഛൻ ആരെയും ഒന്നിനും force ചെയ്യുന്നില്ല.ജനങ്ങൾ വിശ്വാസികൾ ആയതു കൊണ്ടല്ലേ അവിടെ പോണത്.സാധനങ്ങൾ വാങ്ങുന്നതും.ഞാൻ കഴിഞ്ഞ മാസം 23 ന് അവിടെ പോയി...എനിക്ക് അച്ഛൻ്റെ speech ഒത്തിരി ഇഷ്ടമായി..ഒരു ഉണർവ് ഉണ്ടായി.ഞാൻ ഓർമ്മ വെച്ച നാൾ (യാത്ര ചെയ്താൽ ഭയങ്കര headache)മുതൽ അനുഭവിക്കുന്ന headache അന്ന് അത്രയും ദൂരം യാത്ര ചെയ്ത് പോയിട്ടും,തിരിച്ചു വന്നപ്പോഴും headache ഉണ്ടായില്ല.ഒരു side തന്നേ 3 hours യാത്ര ആയിരുന്നു.ആർ എന്തൊക്കെ പറഞ്ഞാലും അതോരനുഭവം തന്നെയാണ്.എന്ത് ജനങ്ങൾ ആണ് അവിടേക്ക് ജാതിമത ഭേദമന്യേ അവിടേക്ക് ഒഴുക്കുന്നത്.എത്രയോ ദൂരെ നിന്നൊക്കെ വിശ്വാസികൾ വരുന്നു.നല്ല മനസ്സിന് ഉടമയായ അച്ഛന് ഇനിയും, ഇനിയും അനുഗ്രഹങ്ങൾ കിട്ടട്ടെ. ഇതു എട്ട് നിലയിൽ ഉയരട്ടെ..praise the Lord..Amen
God bless you Rev. Father and praying for your healings. We are very happy to see a priest like yourself. Mother Mary will be with us always to protect her children. 🙏
Acha Holy Trinity is with you and Mother Mary always give strength and courage to lead this journey for the salvation of souls. Asking your blessings for my family and my religious family. Humbly asking your valuable prayers for my father, tommow1st anniversary of death
ഞാൻ ക്രാപസനത്തിൽ പോയിട്ടില്ല ഉടമ്പടി എടുത്തിട്ടില്ല. എങ്കിലും യൂറ്റൂബിലൂടെ ഒരുപാട് സാക്ഷ്യങ്ങളും ധ്യാനങ്ങളിലും പങ്കെടുക്കുന്നുണ്ട് ജോസഫ ച്ചൻ അച്ചന്റെ ജീവിതം മറ്റുള്ളവർക്കുവേണ്ടി മാറ്റി വെച്ചിരിക്കുകയാണ് ഈശോയെപ്പോലെ" ( ട്രോളുന്നവരൊക്കെ ഈശോയെ അറിയുന്നതിന് വേണ്ടിയുള്ള സമയം വരും. 🙏🙏🙏🙏🙏🙏🙏
Troll cheyatte avan avide chellumbol
Kollam nalla chodiyam achoo parage kosukke
Achante speakk keettirinnupigum he knows everything related to Bible and he explaining very well
Urappayittum
.
.*. V. V
അച്ഛന് ആയുസ്സും ആരോഗ്യവും കൃപയും കൊടുത്തു അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
Ammen
🙏🙏🙏
🙏🏻🙏🏻🙏🏻
ഇപ്പോൾ തന്നെ ആളുകളെ മൊത്തം പറ്റിക്കാണ്.. ഇനിയും ദീർഘായുസ്സോ
Kreupasanam iniyum uyaratte..., mathavinum eeshoykkum kodanukodi nanthi🙏🙏🙏achanu arogyavum ayusum undakatte🙏 amme mathave njangale kaividalle
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൃപാസനം സകല ജനങ്ങൾക്കും വേണ്ടി ദൈവം ഒരുക്കിയ അഭയ സങ്കേതമാണ്. ആ അഭയകേന്ദ്രത്തിൽ പരിശുദ്ധ 'അമ്മയും ഈശോയും ജീവനോടെ ഉണ്ട്. ഒരേസമയം ഈശോയുടെയും അമ്മയുടെയും പ്രതിരൂപമായി മനുഷ്യരോട് നേരിൽ സംസാരിക്കുന്ന, അവരുടെ സങ്കടങ്ങൾ കേൾക്കുന്ന, പുണ്യാത്മാവായ ജോസഫ് അച്ചൻ അവിടെയുണ്ട്. വിശ്വാസത്തോടെ കൃപാസനത്തെ സമീപിക്കുന്ന ആർക്കും അത് അനുഭവപ്പെടുന്നു. ജീവിത ഭാരങ്ങൾ ഏറ്റെടുക്കാൻ ഒരു ജീവിക്കുന്ന ദൈവവും അമ്മയും ഉണ്ടെന്നുള്ള ആശ്വാസം നേരിട്ട് അനുഭവിച്ച പതിനായിരങ്ങൾ നൽകുന്ന സാക്ഷ്യങ്ങൾ മാത്രം മതി കൃപാസനം എന്താണെന്ന് മനസിലാക്കാൻ. അങ്ങനെ അനുഭവം ലഭിച്ച ഒരു വ്യക്തിയാണ് ഞാനും. അതുകൊണ്ട് എനിക്ക് ലോകത്തോട് പറയാൻ പറ്റും വിശ്വാസത്തോടെ കൃപാസനത്തിലേക്ക് വന്നാൽ നിങ്ങളെയും ദൈവം സ്പർശിക്കും തീർച്ച എന്ന്.
well explained 🙏👌👌
Amen 🙏🏻
Athe athe 💯💯💯🥰🥰🥰❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️
Amen 🙏
സകല ജനങ്ങൾക്കും വേണ്ടി ദൈവം ഒരുക്കിയ ഒരേ ഒരു അഭയ സങ്കേതം യേശുവാണ് കൃപാസനം അല്ല
അമ്മേ മാതാവേ എനിക്ക് നാട്ടിൽ ഒരു ജോലി തന്നു അനുഗ്രകകണം അമ്മേ mathave
പ്രിയപ്പെട്ട അച്ഛാ, എനിക്ക് അങ്ങയോട് സ്നേഹം ഒരുപാട് വർദ്ധിച്ചു.ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ
അച്ഛന്റെകൂടെ പരിശുദ്ധത്മാവ് എപ്പോഴും ഉണ്ടെന്ന് മനസ്സിലാക്കണമെങ്കിൽ അച്ചന്റെ ഈ എപ്പിസോഡുകൾ കണ്ടാൽ മാത്രം മതി. ഓരോ ചോദ്യത്തിനും അച്ചൻ കൊടുക്കുന്ന മറുപടി, അത് പരിശുദ്ധത്മാവിന്റെ അഭിഷേകത്തിലൂടെ കിട്ടിയതാണെന്ന് കേൾക്കുമ്പോൾത്തന്നെ മനസ്സിലാകും.
ദൈവം ജോസഫ് അച്ചന് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ.🙏🏻
ഇനിയും അനേകം ആത്മാക്കളെ ഈശോയ്ക്കുവേണ്ടി നേടുവാൻ ഈശോയും, പരിശുദ്ധ അമ്മയും അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🥰
അച്ചൻ ജീവിക്കുന്ന വിശുദ്ധൻ ആണ് അച്ചനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹❤️❤️❤️
Ente അമ്മേ... ഞങ്ങളുടെ ജോസഫ് അച്ഛനെ ആയുസ്സും ആരോഗ്യവും കൊടുത്തു കാത്തോളണേ 🙏🙏🙏🙏
Amen 🙏
ഈ ഇന്റർവ്യൂ യിൽ george യുടെ എല്ലാം ചോദ്യം ങൾ ക്കു അച്ഛൻ എത്ര കൃത്യം മായാ മറുപടി യാണ് പറഞ്ഞു 🙏🙏🙏🙏🥰
പ്രിയപ്പെട്ട ജോസപ്പച്ചനെ ദൈവം ആയിരം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
Thank you so much for this episodes . Honestly I was sceptical about Kripasanam, but now I realised I am totally wrong .
Dear Jesus and Mother Mary , I am sorry for my wrong beliefs. Now I believe . 🙏🙏🙏
അമ്മ മാതാവേ ജോസഫ് അച്ഛനെ അയ്സും ആരോഗ്യവും നൽകി അനുഗ്രഹികേണമേ 🙏🙏🙏
🙏🙏🙏
Ammen
ആമ്മേൻ
🙏🙏
കണ്ണീരോടെ വരുന്നവരുടെ അഭയ സങ്കേതം 🙏🙏 " കൃപാസനം " 🙏🙏 ഈശോയെ നന്ദി 🙏 പരിശുദ്ധ അമ്മേ 🥰🙏ഞസങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🙏🌹🌹
അച്ഛന് ആയുസ്സും ആരോഗ്യവും കൃപയും കൊടുത്ത ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
കൃപാസനം മാതാവേ ഞങ്ങളുടെ ജോസഫ് അച്ചന് അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹല്ലേലുയ്യ
ലക്ഷകണക്കിന് ആളുകൾ അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്
Father. അങ്ങു സാത്യമായുമ് esso yal അനുഗ്രഹിക് പെട്ടതാണ് 🙏🙏🙏🙏🙏🙏🙏
എല്ലാ ജനങളുടെയുമവസാന aththani യാണ് കൃപസനം അമ്മേ യും യേശു അപ്പാ നും അച്ഛന് ആയുസും ആരോഗ്യവും നൽകി അംഗ്രഹിക്കണമേ പാവപ്പെട്ടവരുടെയും ഗതി യില്ലാത്തവക്കും തുണയാണ് അച്ഛൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️
Acha.. Whenever i come Krupasanam, i saw you standing hours and hours on the altar and praying and blessing everyone. I admire that dedication and i pray daily for ur health. 🙏🙏
ഒത്തിരി ആൽമീയ ബിസിനസ് കാലഘട്ടത്തിൽ ദൈവം തിരഞ്ഞെടുത്ത യെതാർത്ഥ സ്ഥലം
ഈ ഇൻറർവ്യൂ തുടരട്ടെ
അച്ചന്റെ അനുഭവങ്ങൾ ഞങ്ങൾക്കും അറിയണ്ടെ
അമ്മേ അച്ഛന്റെ എല്ലാ ശാരീരിക ബുദ്ധിമുട്ടും മാറ്റി കൊടുക്കണേ
Enty പിതാവേ എൻ്റെ 5 കുഞ്ഞുമകളെ നിൻ്റെ കൃപയിൽ പൊതെയേണമെ.ആമേൻ
പരിശുദ്ധ ത്രിത്വം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥳🥳🥳🥳
Achane anugrahikatte
ഈ കാലഘട്ടത്തിൽ ദൈവകൃപ കൃപാസനത്തിലൂടെ വിശ്വാസികളിലേക്ക് ഒഴുകുന്നു
Amme, vishwasam vardhippikkane🙏🙏🙏🙏 sanchari mathave njangalodoppam eppolum undakaname
എന്താണെന്നറിയില്ല, അച്ഛന്റെ ഇന്റർവ്യൂ ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോൾ മുതൽ മനസ്സുനിറയെ സന്തോഷം തോന്നി. ഇത് തീർന്നപ്പോൾ സങ്കടം വരുന്നു... പ്രിയപ്പെട്ട അച്ഛന് ദീർഘായുസ്സും ആരോഗ്യവും നല്കണമേ എന്ന് ഈശോയോടും അമ്മമാതാവിനോടും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ഒത്തിരി സ്നേഹം അച്ഛാ.. ആമേൻ 🙏🙏🙏🙏🙏🙏🙏🙏
Kreupasanam Amma mathave ജോസഫ് അച്ഛന് അനുഗ്രഹിക്കണമേ 🙏🥰🌹❤️
ക്യപാസനത്തിലെ ഉടമ്പടി പ്രാർത്ഥനയിൽപങ്കെടുത്ത പ്രാർത്ഥിക്കുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെ .
H please pray for our family) y
ദൈവത്തിന്റെ ഒരു മാധ്യമമാണ് ഈ പുരോഹിതൻ. ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ മരിയ ഭക്തൻ 🙏🙏🙏
🙏🙏
God bless u father and bless all that you do!
Amazing explanation for redemtions of souls & world through sufferings of Christ, His church, dedicated person's...Essence of the divine Faith.
I have watched all episodes.... Amazing experience... Unparalleled teaching..... New revelations....
Feel disappointed when I understand that it is over...
Thank you Shekinah TV for bringing such valuable thoughts
❤️❤️❤️❤️❤️🙏🙏🙏🙏🙏
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
🙏🙏🙏അച്ചന്റെ ജ്ഞാനം 🙏praise Lord 🙏
The deeper meaning of faith in Christianity is flowing here ,praise to the heavenly Father , son Jesus Christ and holy spirit 🎉amen
What a beautiful testimony from our Rev. Father! God bless you father. Praise the Lord.
Esoya Achana kathukollanama Amen 🙏🙏❤️🌹♥️🌹❤️ Halaluyia Nani
Krupasanthe kurichulla ente chila samshayngal maruvan e intetview enikkidayyi.shekina televisionnu abhinandhanangal.kreupasana mathave prathyasheekaranathinte sakshiyakki enneyum uyarthename. sakshiyaki
Daivam achane anugrahikkatte iniyum anekarkku eeshoye nalkan.njangale prarthikkan padippichathinu nandi.
അച്ചോ വാഗ്ദാന പേടകത്തിൽ പിടിക്കാൻ ഈ കാലഘട്ടത്തിൽ അച്ഛൻ അല്ലാത് വേറെ ഒരു ആളും ഇല്ല അച്ഛനെ ഇശോ തമ്പുരാൻ ഒരു പാട് ഇനിയും ഒരുകട്ടെ 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️
Acha anghu dhaivam njanghalku thanna dhaivathinte gift annu. Achan eshoye. ellattinumupariyayi snehichathukondu. Achaniloode dhaivam njangale ellatinumupariyayi snehikkunnu ennu velipeduthunnu
അമ്മയുടെ ഉടമ്പടി തൈലം ഉപ്പ് തേൻ ഇതിൽ പ്രത്യേക കൃപയുണ്ട് ഈ കൃപ എന്നും നിലനിൽക്കാൻ കർത്താവ് അനുഗ്രഹിക്കും ഞാൻ അനുഭവിച്ച അനുഗ്രഹം എല്ലാ മക്കൾക്കും ഈ വിമർശകർക്കും കിട്ടട്ടെ ബഹു.അച്ചന്റെ ആയുസിനു ആരോഗത്തിനും വേണ്ടി പ്രാർത്ഥക്കുന്നു. എന്നെ പ്രത്യക്ഷി കരണത്തിന്റെ സ്ഥിര സാക്ഷിയാക്കണമെ ഷാന്റി കോതമംഗല
Enikku onnum ariyilla. I am new to all this. Please pray for my daughter's exam results and my healing from pain and swelling
AAMEN AAMEN AAMEN
🙏🏼🙏🏼🙏🏼ജോലിതടസമുള്ള കുട്ടികൾകൂടി അച്ഛനെകാണാനുള്ളഅനുവാദംകൊടുക്കണം അവരും ബാങ്ക്ലോൺഎടുത്തൊക്കെപഠിക്കുന്നവർആണ് 🙏🏼🙏🏼🙏🏼
Jesus ഈസ് my saviour ❤️❤️❤️❤️❤️
പരിശുദ്ധ അമ്മയുടെയും തിരൂകൂമാരൻറയും കൃപയാൽ ഇനിയും അനുഗ്രഹം നൽകണമെന്ന് ഞങ്ങളുടെ മേൽ ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു
Kripasanm maathav ellavarudeum vedhana arinj avaruk sahayakamakane ee papiyaya ennem enta kudumbatheum samrakshikanme🙏🏻🙏🏻
Achante kai veppu prarthana vazhi ente molude many diseases Mari kitti....praise the Lord ...achanodu ente jeevitham muzhuvan kadapadu undu
🙏🙏🙏
Thank you LORD JESUS CHRIST FOR giving us Rev Fr Joseph. Thank you mother Mary for your apparition and continued presence and blessing in Kreupasanam. Very worthy interview. Very informative and spiritually anointing. Thank you shekinah channel.
Dear father we praying for your health and happiness
God bless you our dear father🙏🙏🙏🌷🌷🌷🌷🌹🌹🌹🌹
Very reverent Father, I respect u, praying for your health.kripasanam satyamaayum kripayude irippidamsanu. Asaadhyakaaryangalude avasaana abhayakendram.
Amma mathave orupad anugrahangal enikkum ente kudumbathinum thannu kondirikkunnu amme ammakk paranjal theeratha nandi aamen
Joseph achan is a great instrument of Jesus.Let Jesus anoint him more and more 🙏💗🙏💗💗🙏🙏🙏💗🙏🙏🙏💗🙏🙏🙏💗💗🙏🙏💗🙏💗🙏🙏💗🙏💗💗🙏💗🙏💗🙏🙏🙏🙏🙏
വളരെ സമ്പുഷ്ടമാണ് മാത്യു. ദൈവം അനുഗ്രഹിക്കട്ടെ.
I thank you God for this beautiful gift "fr.joseph"
Thank you Jesus 🙏Kreupasanm mother Mary please pray for us 🙏🙏ave Maria 💐🙏🙏hallelujah 🙏🙏amen
Done well Father. Accdg to Bible answered and media person understood that . People r surprised, how much miracles happens at krupasanam. Every People r coming there.
Amen pray for me and my family problems 🙏🙏🙏🙏
Ente Abba.Amma mathe ,Ellavareum Anugrahikanne,❤❤❤🙏🙏🙏Amen
Eñte Amma mathave Enteyesuappa eniku 28,1,2023, Mumbai thanna kadomtheerkkanulla oru vazhi kanichu tharane...
മെഴുകുതിരിയും,തൈലവും വിൽകാൻ അച്ഛന് അവിടെ retreat centre തുടങ്ങണം എന്നില്ലല്ലോ.പള്ളിയുടെ മുമ്പിൽ വെച്ചാലും ആരേലും ഒക്കെ വാങ്ങും.പക്ഷേ ഇത് അച്ഛൻ ചെയ്യുന്നത് അച്ഛന് പണം ഉണ്ടാക്കാൻ വേണ്ടി അല്ല.അച്ഛന് ക്രിസ്തുവിലുള്ള വിശ്വാസവും,ജനങ്ങൾക്ക് ഉള്ള വിശ്വാസവും കൂടുതൽ ഉറപ്പിക്കാനും,തിരി കത്തിച്ച് വെച്ച് പ്രാർത്ഥിച്ചാൽ അതിനു ഒരു പ്രത്യേക ചൈതന്യം തന്നെയാണ്.അതിനു ഒത്തിരി വില ഒന്നും വാങ്ങുന്നില്ല,അച്ഛൻ ആരെയും ഒന്നിനും force ചെയ്യുന്നില്ല.ജനങ്ങൾ വിശ്വാസികൾ ആയതു കൊണ്ടല്ലേ അവിടെ പോണത്.സാധനങ്ങൾ വാങ്ങുന്നതും.ഞാൻ കഴിഞ്ഞ മാസം 23 ന് അവിടെ പോയി...എനിക്ക് അച്ഛൻ്റെ speech ഒത്തിരി ഇഷ്ടമായി..ഒരു ഉണർവ് ഉണ്ടായി.ഞാൻ ഓർമ്മ വെച്ച നാൾ (യാത്ര ചെയ്താൽ ഭയങ്കര headache)മുതൽ അനുഭവിക്കുന്ന headache അന്ന് അത്രയും ദൂരം യാത്ര ചെയ്ത് പോയിട്ടും,തിരിച്ചു വന്നപ്പോഴും headache ഉണ്ടായില്ല.ഒരു side തന്നേ 3 hours യാത്ര ആയിരുന്നു.ആർ എന്തൊക്കെ പറഞ്ഞാലും അതോരനുഭവം തന്നെയാണ്.എന്ത് ജനങ്ങൾ ആണ് അവിടേക്ക് ജാതിമത ഭേദമന്യേ അവിടേക്ക് ഒഴുക്കുന്നത്.എത്രയോ ദൂരെ നിന്നൊക്കെ വിശ്വാസികൾ വരുന്നു.നല്ല മനസ്സിന് ഉടമയായ അച്ഛന് ഇനിയും, ഇനിയും അനുഗ്രഹങ്ങൾ കിട്ടട്ടെ. ഇതു എട്ട് നിലയിൽ ഉയരട്ടെ..praise the Lord..Amen
എനിക്കും ഒത്തിരി വിശ്വാസം ആണ് 🙏🙏🙏🙏
Gud interview Ella eppisodum athrakkum ishttayiii😍😍
Amme mathave achane kathukollaname
കൃപാസനം മാതാവ് എന്റെ പലു വേതന മാറാണം
Amen
Praise the Lord Hallelujah 🙏
Praise the lord achane daivam anugrahikatte
Amen 🙏 Hallelujah 🙏
Amme Parishuthyamme entte pithave entte thirukumara njglude josephachnil parishuthanmav nirynme nithiya jeevn prethanm cheynme aamen halleluya 🤲🙏deyivavishusiyaya oru manushin deyivthe oorth kuttapeduthan pattilla. Aayiram kudathintte vaa mudikettam but oru manushintte vaa mudikettan pattilla 👏. 😭🤲🙏👨👩👧👦🏠
God bless you Rev. Father and praying for your healings. We are very happy to see a priest like yourself. Mother Mary will be with us always to protect her children. 🙏
Praise the Lord,thank the Lord,glory to the Lord.
LIVING GOD LORD CHRIST JESUS LOVES YOU ACHAA ❤❤❤
God bless you father ✝️😫😍😍😍😍
Thank you acha... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Achana daivam anugrahikatta
Acha: we love you dear father....
Achenu dheerghayussu davan prarthikkunnu...ethra kudumbanghaley jeevithavishudhiyilekum prarthana anubhavanghalilekum konduvaran achenu kazhinju....njanum oru sakshiyanu..Ave maria🙏🙏🙏🙏
Amen Amma mathava Joseph achana samrpekunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you Jesus for giving us such an anointed priest Joseph achan .
Thank you acha.
Achanu ayussum aaroghyavum kripayum koduthu anugrahikaname 🙏🙏🙏… engne oru Interview konduvanna Shekinah tvkum nandhi
Father 🙏❤️
Achoo g9d bless you
God bless you father. Amen
Great word of god🙏🙏🙏👍 Abundance blessings of the lord be with you always dear father🙏 Ave maria🌹🙏🌹
Achante Ella prevarthanagalum Amma Mathave vijayippikkanee🙏🙏🥰🥰
Father God bless you 🙏🙏 really amazing your all talks, we are all relaxed
May God flourish his abundance Love and Care to Joseph Achan...
Ave Maria 🙏🕯️
Amen hallelujah 🙏❤
Karthave Achchanu ayusum arogyavum nalki anugrehikkename 🙏
Great Fr, May the Good God bless you Fr,
അമ്മേ പരിഹസിക്കുന്നവർക്ക് വിശ്വാസത്തെ കൊടുക്കണേ 🙏🏼🙏🏼🙏🏼
Praise the lord
Yesuve sthothram Yesuve nanni Yesuve Aradhana
Ammey,,, josaph,,, Achanu,, Arogyam,,, dheerghayyussum,, kripakalal,, nirakenamey,,,,❤️,, Acha,,, Amma,, mathavey,, pray,, good, health,, Acha,,, Ammey,,, pray,, 🙏🌹🙏,,,, 🙏🌹🙏,,, 🙏🌹🙏,,, 🙏🌹🙏,
I̤ t̤h̤i̤n̤k̤ y̤o̤ṳ a̤r̤e̤ a̤ m̤ṳs̤l̤i̤m̤
̤G̤r̤e̤a̤t̤.̤.̤
Acha Holy Trinity is with you and Mother Mary always give strength and courage to lead this journey for the salvation of souls. Asking your blessings for my family and my religious family. Humbly asking your valuable prayers for my father, tommow1st anniversary of death
Hallelujah hallelujah amen