Kreupasanam | കുറുവാസനത്തിൽ ഞാൻ കണ്ടത് സാത്താനെ

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Kreupasanam
    കുറുവാസനത്തിൽ ഞാൻ കണ്ടത് സാത്താനെ
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #Kreupasanam #georgethomas #i2iNews #FrVPJosephKreupasanam #responsefromlaity #SunilMathewLatest #MalayalamNews #Alappuzha #spiritualbusiness #christianity #priest #oommenchandy #chandyoommen #rahulmamkootathil #mathewkuzhalnadan #sureshgopi #sobhasurendran
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 397

  • @revathysreekumarsreekumar8222
    @revathysreekumarsreekumar8222 9 месяцев назад +49

    കൃപാസനം സത്യമാണ് ഉരുകിനിൽക്കുന്ന സമയത്തു സ്വാന്തനമാണ് ഞാൻ അനുഭവിച്ചറിഞ്ഞ സത്യം 🙏

    • @babujose6678
      @babujose6678 9 месяцев назад +4

      🙏💙🙏

    • @sandhyaMol-w9w
      @sandhyaMol-w9w 8 месяцев назад +4

      അത് വിവരദോശബികൾക് അറിയാൻ കഴിയില്ല

    • @georgethampan3531
      @georgethampan3531 3 месяца назад

      ഇ പറയുന്നവനും യൂ ട്യൂബ് ന്റെ ഉടമയും ഉണ്ടാകാൻ പോകുന്ന ആപത്ത് മനസിലാകും,
      എന്റെ ദൈവമേ ഞാനിത് കാണാൻ ഇടവന്ന സമയത്തെ ഓർത്ത് ദുഃഖിക്കുന്നു 🙏🙏🙏

  • @daisydaisy2342
    @daisydaisy2342 9 месяцев назад +17

    ഞാൻ 17 വർഷമായി കൃപാസനത്തിൽ പോകുന്നു എൻ്റെ വീടിൻ്റെ സമീപത്താണ് കൃപാസനം ആദ്യകാലങ്ങളിൽ നമ്മുടെ വീട്ടിൽ നിന്നും കൊണ്ടുചെല്ലുന്ന സാദാ വെള്ള മെഴുകുതിരി വെഞ്ചരിച്ച് തരുമായിരുന്നു അത് കത്തിച്ചു പ്രാർത്ഥിച്ചാൽ മതിയായിരുന്നു അന്ന് മാതാവ് ഒത്തിരി അനുഗ്രഹം തരുമായിരുന്നു എല്ലാ ആഴ്ചയിലും അച്ഛനെ കാണ' മായി രുന്നു ഇന്ന് പച്ച തിരിയായി 'നീലത്തിരിയായി അച്ഛനെ കാണുവാൻ പറ്റുന്നില്ല എങ്കിലും മാതാവിനെ കാണുന്നു എവിടെയിരുന്ന് വിളിച്ചാലും മാതാവ് വിളിയും കേൾക്കുന്നു

    • @georgethampan3531
      @georgethampan3531 3 месяца назад +1

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കും 🙏

  • @1santaclauseHoHoHo
    @1santaclauseHoHoHo 9 месяцев назад +15

    Father Joseph is a saint. May God bless Joseph Achan's mission. We all support Kreupasanam. Let this amazing movement to spread worldwide. Le it to expand tenfold when evil attacks. Praise the LORD!

  • @arushapajoy8041
    @arushapajoy8041 9 месяцев назад +43

    കൃപാസനത്തിലെ അച്ഛൻ ആരെയും ഒന്നിനും നിര്ബന്ധിക്കില്ല.. ഉടമ്പടി എടുക്കാനോ പത്രം കൊടുക്കാനോ ഒന്നും

  • @manichanemmanuel4490
    @manichanemmanuel4490 9 месяцев назад +77

    സാത്താൻ എവിടെ ചെന്നാലും ദൈവത്തെ കണ്ടാലും സാത്താനായെ തോന്നുന്നു... താങ്കൾക്കായി പ്രാർഥിക്കാം ❤️

    • @babujose6678
      @babujose6678 8 месяцев назад +2

      അവന് ദൈവത്തെ കാണാനായില്ലെങ്കിലും സാത്താനെ കണ്ടു 'സംതൃപ്തി' അടയാൻ സാധിച്ചല്ലോ - കൃപാസനത്തിൽ നിന്നല്ല, 'കുറുവാസന'ത്തിൽ നിന്ന്. ആ 'ആസനം' ആരുടെയാണാവോ??

    • @ajitsaji8034
      @ajitsaji8034 3 месяца назад +1

      Manjapithamullayalk ellam manja,but let god bless him❤

    • @ajitsaji8034
      @ajitsaji8034 3 месяца назад +1

      Manjapithamullayalk ellam manja,but let god bless him❤

    • @georgethampan3531
      @georgethampan3531 3 месяца назад

      👍

  • @suman7880
    @suman7880 9 месяцев назад +37

    ഉടമ്പടി കള്ളത്തരമാണെങ്കിൽ നിങ്ങളെ ആരെങ്കിലും അവിടേക്കു ക്ഷണിച്ചോ?

    • @honeymol8870
      @honeymol8870 8 месяцев назад +1

      Kirukkanmar thudalum pottyhu iranjiyatha, Joseph achanum kripasanathinu mathavinum,kodukanakinu genajalude idaku e kurukkan ooriyittal enthavana

    • @georgethampan3531
      @georgethampan3531 3 месяца назад

      ​@@honeymol8870🙏👍

  • @bindu8203
    @bindu8203 8 месяцев назад +6

    കാപാസനം സത്യമാണ് എനിക്ക് 2017 ഫോർത്ത് സ്റ്റേജ ക്യാൻസർ വന്നതാണ് ഇപ്പോഴും കുഴപ്പമില്ലാതെ ജീവിച്ചിരിക്കുന്നത് എൻ്റെ കൃപാസനം മാതാവിൻ്റെയും യേശുവിൻ്റെയും അനുഗ്രഹത്താൽ ആണ് ആമ്മേൻ

  • @bettyjerry6148
    @bettyjerry6148 7 месяцев назад +2

    Kripasanam mathave sathiamane❤❤❤❤❤

  • @vimalakuttappan4206
    @vimalakuttappan4206 9 месяцев назад +4

    എൻ്റെ മാതാവേ ഈശോയേ ഈ മക്കളെ അനുഗ്രഹിയ്ക്കണെ.

  • @annajames8521
    @annajames8521 9 месяцев назад +15

    അടക്കാ രാജുവിന്റെ ശബ്ദം പോലെയുണ്ട്, ഭാര്യയും കൊള്ളാം, അച്ചനെ വെറുതെ വിട്, എന്തൊരു ചിരി, കേൾക്കുമ്പോഴ് മനസിലായി, നല്ലൊരു ചാനൽ, സാത്താൻറെ ചാനൽ

    • @vethal_veth
      @vethal_veth 8 месяцев назад +1

      അയ്യാൾ രണ്ടു എണ്ണം അടിച്ചിട്ട് പോയത്,, അതിന്റെ hangover ആണ്......

    • @georgethampan3531
      @georgethampan3531 3 месяца назад +1

      👍🙏

    • @georgethampan3531
      @georgethampan3531 3 месяца назад +1

      👍

    • @georgethampan3531
      @georgethampan3531 3 месяца назад +1

      ആ വലിയ മനുഷൻ രണ്ട് പ്രാവശ്യം എന്റെ തലയിൽ കൈവച്ചതാണ്, എന്റെ കണ്ണ് നിറഞ്ഞു തുളുമ്പുകയാണ് 🙏അച്ചോ പൊറുക്കണം 🙏🙏🙏

  • @anniethomas8073
    @anniethomas8073 9 месяцев назад +18

    ഈശോ യെ കൃപസനത്തേയും ജോസപ്പേ അച്ഛനെയും ദുഷിക്കുന്നവരോട് ക്ഷമികേണമേ അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @kunjumonkunjachan4819
    @kunjumonkunjachan4819 9 месяцев назад +17

    ഇഷ്ടപ്പെടുന്നവർ പൊയ്ക്കോട്ടെ.
    അസൂയക്കും,കഷണ്ടിക്കും
    മരുന്നില്ല.

  • @shinyvimalkallupurackkal6333
    @shinyvimalkallupurackkal6333 9 месяцев назад +53

    വിശ്വാസം ഇല്ലാത്തവർ എന്തിനാണ് അവിടെ പോകുംന്നത്.. 😊

    • @cmntkxp
      @cmntkxp 9 месяцев назад +2

      കച്ചട സ്വഭാവം ഉള്ളവൻ ഒകെ അവിടെ പോയി മോശം ഭാവം കാണിക്കും... ഒരു മിനിമം നിലവാരം ഉള്ള മനുഷ്യർക്ക് അവിടെ പോയി അവരും ആയി interact ചെയ്യാൻ പറ്റൂ. ക്ഷമ എളിമ ഒകെ വേണം

    • @philipjoseph3583
      @philipjoseph3583 9 месяцев назад +1

      Monnakalku thozi kittiyalum padikkilla

    • @georgethampan3531
      @georgethampan3531 3 месяца назад +1

      👍🙏

  • @Noelvideos4481
    @Noelvideos4481 9 месяцев назад +17

    ചേട്ടാ അവിടെ പോയി കര്യങ്ങൾ പഠിച്ച ശേഷം പറയൂ.....ആരെങ്കിലും പറഞ്ഞു കേട്ടത് പറയല്ലേ...പോകാൻ പേടി കാണും അല്ലേ... കൃ പസനത്തെ കുറ്റപ്പെടുത്തി ജീവിക്കുന്ന ആളാണ്.... അമ്മേ ഇദ്ദേഹത്തോട് ക്ഷമിക്കനെ

  • @sijosijotjoy4070
    @sijosijotjoy4070 8 месяцев назад +1

    അമ്മ ❤❤❤❤❤❤

  • @lillylilly3819
    @lillylilly3819 9 месяцев назад +5

    കൃപാസനം സത്യമാണ്

  • @Emmanual07
    @Emmanual07 7 месяцев назад +3

    നാണമില്ലാലോ ഇതുപോലെ വിശ്വാസം ഇല്ലാത്തവരെ തേടിപ്പിടിച്ച് fake വാർത്ത ചെയ്യാൻ,
    ഞാൻ അവിടെ പോയ ആളാണ് എനിക്ക് മാതാവിൻ്റെ അനുഗ്രഹവും കിട്ടിയിട്ടുണ്ട്

  • @tessyk5571
    @tessyk5571 9 месяцев назад +9

    കൃപാസനത്തിൽ ഉടമ്പടിയെടുത്തവരെ കാണാൻ തന്നെ അച്ഛന് സമയം തികയുന്നില്ല. ആദ്യം തന്നെ മനുഷ്യർ ഉടമ്പടിയടുത്ത് വിശുദ്ധരായി ജീവിക്കണം
    അപ്പോൾ ആണ്‌ദൈവം പ്രാർത്ഥന കേൾക്കുക
    പിന്നെ ജോസഫ് അച്ചന് ദൈവം സൗന്ദര്യം അധികം കൊടുത്തില്ലെങ്കിൽ അത് അച്ചന്റെ കുറ്റമല്ല ല്ലോ. വിശ്വാസത്തോടെ പ്രാർത്ഥിച്ചാലേ ദൈവം സാധിച്ച് തരൂ ഈ ഫോൺ വിളിച്ച ആളിന് വിശ്വാസമില്ലാത്തതു കൊണ്ടാവും ഒന്നും സാധിക്കാഞ്ഞത്. ഞങ്ങൾ ഒക്കെ കൃപാസനത്തിൽ പോയി അനുഗ്രഹം കിട്ടിയവരാണ്. ഈശോയ്ക്കും മാതാവിന്റെ മധ്യസ്ഥതയ്ക്കും നന്ദി

  • @Jewel-m3c
    @Jewel-m3c 9 месяцев назад +20

    Daivame evarodu kshamikkane❤

  • @beenathomas35
    @beenathomas35 9 месяцев назад +37

    We support kripasanam 10000000000 times 🙏💪

    • @tp8375
      @tp8375 9 месяцев назад +1

      കൃപാസനം അടിമ

    • @georgethampan3531
      @georgethampan3531 3 месяца назад +1

      ​@തീർച്ചയായും കൃപാസനം അടിമ 🙏tp8375

  • @jpm5834
    @jpm5834 9 месяцев назад +23

    മുസ്ലിം ഹിന്ദു പെന്തക്കോസ്‌ നിരീശ്വര തീവ്ര ആശയക്കാരുടെ എല്ലാ എതിർപ്പുകളെയും അതിജ്‌ജീവിച്ചു കൊണ്ട് കൃപാസനം മുന്നേറുന്നു . ദിവസവും ആയിരകണക്കിന് ജനങ്ങൾ അമ്മയുടെ സന്നിധിയിൽ വന്നു അനുഗ്രഹങ്ങൾ പ്രാപിച്ചു മടങ്ങുന്നു
    കൃപാസനം അമ്മ ജന ലക്ഷങ്ങളുടെ ആശ്രയമായ അമ്മ

    • @dna2359
      @dna2359 9 месяцев назад +2

      മാതാവ് ദൈവം😂..ക്യപാസന അന്തേവാസി😂

    • @bijoysebastian6547
      @bijoysebastian6547 9 месяцев назад

      Waheguru Ji ka Khalsa Waheguru Ji ki Fateh. Satnam Sri Waheguru Ji. Sat Shree Akal Ji 🙏🦁

  • @georgevarghese8903
    @georgevarghese8903 9 месяцев назад +20

    ഇയാൾക്ക് ക്രൈസ്തവരെ അവഹേളിക്കാൻ എന്തൊരു ഇഷ്ടമാണ് ഇയാൾക്ക് മറ്റൊരു മതത്തിലെ കാര്യം പറയാൻ ഇയാൾക്ക് പേടിയാണ് അപ്പോൾ എങ്ങനെയുണ്ട്

  • @marykutty856
    @marykutty856 9 месяцев назад +19

    ഉടമ്പടിയിൽ പറയുന്നത് മനുഷ്യൻ ദൈവകൽപ്പനകൾ അനുസരിക്കുവാൻ അന്യരെ സഹായിക്കുവാൻ നന്മകൾ മാത്രം ചെയ്യ വാൻ ദൈവത്തെ എല്ലാവരിലും അറിയിക്കുവാൻ അതായത് ബൈബിൾ ദൈവം എല്ലാവർക്കും നല്ലവൻ മാത്രമാണ്.12 പത്രം 100 രൂപ മാത്രമേയുള്ളു. ആംരയും നിർബന്ധിക്കുകയില്ല.. ഇഷ്ടമുള്ളവർ വന്നു ഉടമ്പടി എടുക്കുന്നു അനുഗ്രഹം പ്രാപിക്കുന്നു. ചാനലുകാരാ വേളാങ്കണ്ണിയിലും ലൂർദിലുമൊക്കെ മാതാവ് അനുഗ്രഹം നൽകുന്നതിന് പ്രത്ഷപെട്ടതൊന്നും കേട്ടിട്ടില്ലേ കൃപാസനത്തെ ദുഷിച്ചു പറയുന്ന തനിക്ക് എന്തു നരകയാതനയാണോ കിട്ടാൻ പോണത്.ഇരന്നു വാങ്ങിക്കോ ദൈവകോപം.

    • @Mary-hq4fc
      @Mary-hq4fc 9 месяцев назад +1

      20 പത്രത്തിനാണ് 100 രൂപ

    • @sandhyaMol-w9w
      @sandhyaMol-w9w 8 месяцев назад +1

      ഇവനൊക്കെ കൂട്ടാകുടുംബത്തോടെ എന്തോ മാരകമായതു വരാൻ പോകുന്നു അതാ ഇങ്ങനെ.

    • @georgethampan3531
      @georgethampan3531 3 месяца назад +1

      ​@@sandhyaMol-w9wസത്യം, ബിസിനെസ്സ് ആണെങ്കിൽ മെഴുകുതിരി മാത്രം വിറ്റാൽ മതി 🙏

  • @aleyammajohn3736
    @aleyammajohn3736 9 месяцев назад +32

    എന്റെ ക്രൂപാസന മാതാവേ നിന്നെ പരിഹസിക്കുന്നവരെ സമർപ്പിക്കുന്നു 🙏

    • @viclee4346
      @viclee4346 9 месяцев назад +1

      അതെ ഇടിത്തീ വീഴണേ

    • @tp8375
      @tp8375 9 месяцев назад

      ​@@viclee4346ഇത്ര വിവരം നിങ്ങൾക്ക് ഇല്ലാതെ പോയല്ലോ.. വേഗം ഗുളിക കഴിക്കു മാനസിക രോഗി

    • @soorajr584
      @soorajr584 9 месяцев назад

      നിങ്ങളെ സുവിശേഷ വ്യഭിചാരികൾ ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണ്.

    • @soorajr584
      @soorajr584 9 месяцев назад

      ​@@viclee4346നല്ല വിശ്വാസി

    • @soorajr584
      @soorajr584 9 месяцев назад

      ​​@@viclee4346സിമന്റ് പ്രതിമയെ വണങ്ങുന്നത് ഇവിടുത്തെ വിശ്വാസം ആണ് നാണം ഇല്ലല്ലോ
      "ക്രൈസ്തവർക്ക് നാണക്കേട് തുഫ്....."

  • @Thressia-u4g
    @Thressia-u4g 9 месяцев назад +6

    എൻ്റെ അമ്മ മാതാവേ ഈ ലോകത്തിനോടു കരുണ കാണിക്കേണമെ

  • @reebashibu4495
    @reebashibu4495 9 месяцев назад +20

    മനുഷ്യരെ നല്ലതിലേക്കു നയിക്കുന്നതല്ലാതെ തെറ്റായ വഴിലേക്ക് പോകാൻ അവിടെ പഠിപ്പിക്കുന്നില്ലല്ലോ. ഇഷ്ടമില്ലാത്തവർ പോകണ്ട. കുറ്റം പറയാൻ മാത്രം ജനിച്ചവർ.

  • @Binoymathew-j6n
    @Binoymathew-j6n 9 месяцев назад +8

    കുറുക്കന് കിട്ടാത്ത മുന്തിരി പുളിക്കും

  • @ushasaji3017
    @ushasaji3017 9 месяцев назад +7

    നിങ്ങൾക്ക് ദൈവത്തെ അറിയാൻ സമയമായി ഉടമ്പടി എടുക്കാൻ നിന്നെയൊക്കെ ആരെങ്കിലും വിളിച്ചോ അമ്മയും തിരുകുമാരനും രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ദൈവസ്നേഹം-ഠ4ന
    @ദൈവസ്നേഹം-ഠ4ന 9 месяцев назад +2

    നിങ്ങൾ ദൈവത്തെ അറിയേണ്ട സമയമായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. കൃപാസനത്തിലെ പത്രം ഒരു തട്ടിപ്പല്ല അറിഞ്ഞവർക്കേ അത് മനസിലാവു' നിങ്ങൾക്ക് ഉടമ്പടി കയ്പായിരിക്കും പക്ഷേ ഞങ്ങൾ അത് നിത്യജീവനിലേക്കുള്ള വാതിലാണ് 'ദൈവം നൽകിയ കല്പനകൾ പാലിക്കാൻ കഴിയാത്തവർക്ക് എല്ലാം മധുരിക്കില്ല ദൈവം ഈ സഹോദരങ്ങളെ അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @Beenapink
    @Beenapink 9 месяцев назад +19

    വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ

  • @elizabethsunny8436
    @elizabethsunny8436 9 месяцев назад +38

    Sunil don’t worry. Time will come , you will also go and pray to mother Mary 🙏🏻🙏🏻🙏🏻🙏🏻

    • @reena2761
      @reena2761 9 месяцев назад +3

      Yes very true

    • @reena2761
      @reena2761 9 месяцев назад +2

      Like shajan scaria

    • @tholoorshabu1383
      @tholoorshabu1383 9 месяцев назад

      കഷ്ട്ടം തന്നെ - ഒരു പിശാച് മാതാവും കൂറെ കൂതറ വിശ്വാസികളും😂😂😂😂 യേശൂ ഏക രക്ഷകൻ

    • @_chemin_de_foi
      @_chemin_de_foi 9 месяцев назад

      God said only pray to the Father. According to the real Christian teachings, Mary is the mediator between God and Humans. Catholics are the people who made people pray to Mary.

    • @georgethampan3531
      @georgethampan3531 3 месяца назад

      ​@@reena2761👍

  • @magijobin7027
    @magijobin7027 8 месяцев назад +1

    ബൈബിൾ എടുത്തു വായിക്ക് 1തീമൊത്തി 2.5 ദൈവം ഒരുവനല്ലോ ;ദൈവത്തിനും മനുഷ്യർക്കും മാധ്യസ്ഥനും ഒരുവൻ :എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശു തന്നെ... 🙏🏻 നമുക്ക് എപ്പോൾ വേണമെങ്കിലും നമ്മുടെ ദൈവത്തോട് പ്രാർത്ഥിക്കാം...ദൈവം പിരിവ് നടത്തി അനുഗ്രഹം കൊടുക്കുന്നില്ല..... മനസിലാക്കു ഇനി എങ്കിലും 🙏🏻🙏🏻🙏🏻 മനുഷ്യൻ മുഖം നോക്കുന്നു ദൈവം ഹൃദയങ്ങളെ ശോധന ചെയ്‌യുന് 🙏🏻🙏🏻

  • @jinuthomas3308
    @jinuthomas3308 9 месяцев назад +13

    ഞാൻ കൃപാസനത്തിൽ പോയിട്ടില്ല.... ഒരു കാര്യവും അറിയാതെ അഭിപ്രായം പറയാൻ ഇല്ല 🙏.

    • @cmntkxp
      @cmntkxp 9 месяцев назад +3

      Bro എനിക് 6 വർഷം ആയിട്ട് അറിയാം..ഇയാളെ ഏതോ വിദ്യാഭ്യാസം ഇല്ലാത്ത ആളു ആണ് ഈ സാംസാരികുന്ന്ത്.

    • @rejichacko2573
      @rejichacko2573 9 месяцев назад +3

      Am a regular visitor at Kreupasanam. Father or anybody never asked me money. And I got many miracles in my life. My testimonials will come soon in youtube.

    • @britto260
      @britto260 9 месяцев назад

      ഇയാൾക്ക് വിദ്യാഭ്യാസം ഇല്ലാ അത് സഹിക്കാം പാവം എന്തോ കിട്ടാൻ പോയ്‌ കിട്ടിയില്ല അതിന്റെ ദേഷ്യം.. എന്നാൽ ഈ journalist എന്നു പറയുന്ന ഈ sunil ഈ call ചെയ്ത മനുഷ്യനേക്കാൾ എത്രയോ താഴെ. ​ പിന്നെ വിവരം ഉള്ള ആരും ഇവന്റെ ഈ പുലമ്പലിനു ഒരു വിലയും കൊടുക്കുന്നില്ല. 😂😂😂@@cmntkxp

    • @bincyjess5579
      @bincyjess5579 9 месяцев назад +5

      ഞാൻ കൃപാസനത്തിൽ പോയിട്ടില്ല. പക്ഷെ എന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന ഹിന്ദു മതത്തിൽ ഉള്ള ചേച്ചി പോയി ഉടമ്പടി എടുത്തു പ്രാർത്ഥിച്ചു . ചേച്ചിയുടെ മകളുടെ കല്യാണം ഭംഗിയായി നടന്നു. അതിനു ശേഷം ചേച്ചിക്ക് ഖത്തറിൽ ഷേക്കിന്റെ കൊട്ടാരത്തിൽ കുട്ടികളെ നോക്കുന്ന ജോലി കിട്ടി. മൂന്നു വർഷം അവിടെ നിന്നതിനു ശേഷം മടങ്ങിയെത്തി. ഇപ്പോൾ ബഹറിനിൽ ഒരു മലയാളി കുടുംബത്തിൽ കുട്ടികളെ നോക്കാൻ നിൽക്കുന്നു. ഉടമ്പടി എന്നു പറയുന്നത് അച്ചന് കാശ് ഉണ്ടാക്കാനുള്ള പദ്ധതി അല്ല. കൂടുതലും കാരുണ്യ പ്രവൃത്തികൾ ചെയ്യാനാണ് അച്ഛൻ പറയുന്നത്. രാവിലെയും വൈകിട്ടും തിരി കത്തിച്ചു വച്ചു പ്രാർത്ഥിക്കണം. ക്രിസ്ത്യൻ ആന്നെങ്കിൽ വിശുദ്ധ കുർബാനക്ക് പോകണം. കുമ്പസാരിക്കണം. ഹിന്ദുക്കൾ പള്ളിയിൽ പോകണം എന്ന് പറയുന്നും ഇല്ല. ചേച്ചി എന്റെ വീട്ടിൽ താമസിച്ചു ജോലി ചെയ്തിരുന്ന ആളായിരുന്നു. അതുകൊണ്ടു എനിക്ക് ഈ കള്ളങ്ങൾ വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ സങ്കടം ആണ് വരുന്നത്. ചേച്ചി ഒരു ആറ് വർഷം മുമ്പാണ് പോയത്‌. അന്ന് 35 രൂപ ആയി എന്നു പറഞ്ഞു അത്‌ ഉടമ്പടി വസ്തുക്കളായ തിരികൾ, തൈലം, കാശുരൂപം മുതലായവയ്ക്കു വേണ്ടിയാണ്. തിരികളും മറ്റും അച്ചന് ആരും വെറുതെ കൊടുക്കുന്നത് അല്ലല്ലോ. അച്ചൻ പൈസ കൊടുത്തു വാങ്ങിക്കുന്നതല്ലേ. അതൊക്കെ വെറുതെ കിട്ടണം എന്നു പറയുന്നത് എന്തു ന്യായം ആണ്. വിശുദ്ധിയിൽ ജീവിക്കുക എന്നതാണ് ഉടമ്പടി കൊണ്ട് അർത്ഥമാക്കുന്നത്. ഇതൊന്നും മനസിലാക്കാതെ നാലു നേരവും കൃപാസനത്തെ കുറ്റം പറയുന്നത് എന്തിനാണ്.ഇവർക്കൊന്നും വേറെ പണിയില്ല.ഞാൻ ഇപ്പോഴും ചേച്ചിയെ വിളിക്കാറുണ്ട് ചേച്ചി പ്രാർത്ഥനയിൽ ഉറച്ചു നിൽക്കുന്നു. You ട്യൂബിൽ അച്ചന്റെ പ്രാർത്ഥനകൾ കേൾക്കുന്നു. ചേച്ചി ഗൾഫിൽ ആയതു കൃപാസനത്തിൽ പോകാൻ പറ്റുകയില്ലൊ. പ്രാർത്ഥിക്കുന്ന എല്ലാ കാര്യങ്ങളും ചേച്ചിക്ക് ഇപ്പോഴും സാധിച്ചു കിട്ടുന്നു എന്നും ചേച്ചി എന്നോട് പറയാറുണ്ട്.

    • @jinuthomas3308
      @jinuthomas3308 9 месяцев назад

      എന്റെ വീട്ടിൽ വരുന്ന ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന ഒരു ചേച്ചി സ്ഥിരം കൃപാസനത്തിൽ പോകും.. എനിക്ക് ഒരു ചെറു ലേഖനം, പത്രം ഒക്കെ കൊണ്ടു തന്നു... വിശ്വസം ഇല്ലാത്തതു കൊണ്ട് ഞാൻ വായിച്ചില്ല...

  • @shinybaby6591
    @shinybaby6591 9 месяцев назад +3

    അതെ ക്രെപാസനത്തിൽ അച്ഛൻ ഒരുകാര്യമേ പറയുന്നുള്ളു നിങ്ങൾ ഉടമ്പടി എടുക്കാൻ പറയുന്നതിൽ ഒറ്റകാര്യമേ പറയുന്നുള്ളു ദൈവംഷ്ടപ്രീകാരം ജീവിക്കക്കുമ്പോൾ മാത്രമേ ദൈവം നമ്മുടെ കാര്യത്തിൽ ഇടപെടൂ എന്റെ പൊന്നു സഹോദരങ്ങളെ ഇതൊക്കെ കേൾക്കുമ്പോൾ എന്താ പറയണേനിങ്ങൾ പോകുന്നില്ലെങ്കിൽ പോകണ്ട പക്ഷെ നീറുന്ന ഹൃദയവുമായി ചെല്ലുന്നവർക്കശ്വാസം കിട്ടുന്നുണ്ടെങ്കിൽ എന്തിനാ നിങ്ങളായിട്ടൂ നശിപ്പിക്കണെ

  • @antonylvarghese4701
    @antonylvarghese4701 9 месяцев назад +8

    Jeevitha visudhiyode pooku brother. Then you can see blessings of krupasanam mathav abundatly.

    • @cmntkxp
      @cmntkxp 9 месяцев назад

      അത് പുളിയുടെ സംസാരം കേട്ടപ്പോ മനസിൽ ആയല്ലോ....

  • @marytency9358
    @marytency9358 9 месяцев назад +18

    എന്റെ ഈശോയെ ഈ പാപികളോട് ക്ഷമിക്കണേ

  • @sofibenny4338
    @sofibenny4338 9 месяцев назад +23

    വിമർശിക്കുന്നതിന് മുൻപ് ഉടമ്പടി എന്താണെന്ന് മനസ്സിലാക്കുക.ഉടമ്പടി എടുക്കുന്നതിന് 120 രൂപ മാത്രം ആണ് ചിലവ്. ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് സത്യം മനസ്സിലാക്കുക.ഇവരുടെ സംസാര രീതിയിൽ നിന്നും നിങ്ങളുടെ സംസ്ക്കാരം മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

    • @bijoysebastian6547
      @bijoysebastian6547 9 месяцев назад

      Waheguru Ji ka Khalsa Waheguru Ji ki Fateh. Satnam Sri Waheguru Ji. Sat Shree Akal Ji 🙏🦁

    • @cmntkxp
      @cmntkxp 9 месяцев назад

      വിദ്യാഭ്യാസം ഇല്ലാത്ത ചേട്ടൻ ചേച്ചി മാര് വന്ന വല്യ പുകിൽ ആണ്. പിള്ളേർ പിന്നെയും മെച്ചം അണ്. അവർക്ക് കാര്യങ്ങളുടെ അന്തിരക് അർത്ഥം അറിയാം ഇവർ ഒകെ മീൻ ചന്ത യില് പോകുന്ന പോലെ ആണ് വരുന്നത്

  • @JessyJais
    @JessyJais 9 месяцев назад +7

    🙏🏽🌹യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. 🙏🏽🌹
    ലൂക്കാ 23/34

  • @Subi-j2z
    @Subi-j2z 9 месяцев назад +5

    അയാളോട് ആരും ഒരു മറുപടിയും പറയണ്ട നമ്മൾ മറുപടി കൊടുക്കുംതോറും അയാൾ കൊരച്ചോണ്ടിരിക്കും അയാൾക്കുള്ള മറുപടി ഈശോയും മാതാവും കൊടുക്കട്ടെ ബഹുമാനപെട്ട ജോസഫ് അച്ഛനെ അയാൾ എന്തു വേണേലും പറഞ്ഞോട്ടെ ഇതിലും വലിയ അവഹേളനങ്ങളും ഒറ്റപെടലുകളും സാഹിച്ചെ ഇവിടം വരെ എത്തിയ അച്ഛന്റെ കൂടെ മാതാവും ഈശോയും എന്നും ഉണ്ടായിരിക്കും ആ പുല്ലാനോടെ പോകാൻ പറ

  • @theonlychild4719
    @theonlychild4719 9 месяцев назад +3

    വിശ്വാസം ഇല്ലാത്തവർ പള്ളിയിലോ അമ്പലത്തിലോ പോയാൽ അവർക്ക് പലതും കുറ്റമായിട്ട് തോന്നാം .. അത് കൊണ്ട് അങ്ങനെ ഉള്ളവർ ആരാധനാലയങ്ങളിൽ പോകാതിരിക്കുക... Easy remedy...

  • @kunjumolkoshy209
    @kunjumolkoshy209 9 месяцев назад +45

    എന്റെ കൃപാസനം മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤❤❤🙏🙏

    • @viclee4346
      @viclee4346 9 месяцев назад +1

      ങ്ഹാ ശരിയാക്കിത്തരാം.

    • @soorajr584
      @soorajr584 9 месяцев назад

      നിങ്ങളെ സുവിശേഷ വ്യഭിചാരികൾ ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണ്.

    • @MaryZacharias-o7t
      @MaryZacharias-o7t 9 месяцев назад

      ​@@soorajr584mind your words , you can't repent once your breath stops and there you face this very Holy Mother.

  • @HelnaBenny-i7f
    @HelnaBenny-i7f 9 месяцев назад +12

    എൻ്റെ അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി

  • @sijoannjose3156
    @sijoannjose3156 8 месяцев назад +1

    Udambadi eduthaal valere vegam kaaryangal amma correct aakki tharum,kaaranam nibandhanagal mammale purify pettenn cheyyum.....allatha paksham kurach ere time edukkum...ithaanu vithyasam.
    Nammalee sanctification process aanu udambadiloode nadakkunath..
    Eduth nokyaal matram manasilaakuna oru peathyeke Anubhavam and Anugraham aanu...
    God bless Joseph achan and all people who trust in Lord.

  • @sinijohnson8997
    @sinijohnson8997 Месяц назад

    എന്റെ കൃപാസന പരിശുദ്ധ അമ്മയ്ക്ക്🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️💙💙💙💜💜💜💚💚💚🧡🧡🧡🧡💛💛💛💛🌹🌹🌹🌹🌹

  • @georgethampan3531
    @georgethampan3531 3 месяца назад +1

    ഉടമ്പ്പടി അച്ഛനുമായല്ല, ദൈവത്തോടാ 🙏
    ജാതി ഭേതമന്യേ ( ഗുരുസ്വാമിയെ ഓർക്കുന്നു 🙏) ആർക്കും വരാൻ സാധിക്കുന്നിടം, പ്ലീസ് ദോഷം പറയരുത്, ഞാൻ പാപിയാണ്, പക്ഷെ അച്ഛനെ ഒന്നും പറയല്ലേ, യൂ ട്യൂബറെ നിങ്ങൾക്ക് എന്തോ വരാൻ പോകുന്നു 😢😢😢😢

  • @babujose6678
    @babujose6678 9 месяцев назад +21

    ഒരു സാത്താൻ - തന്റെ അനുഭവം പറയുന്നത് കേൾക്കാതെ, നീ തന്നെ പോയി അന്വേഷിച്ചു നോക്കുക.... അതല്ലേ ശരി?

  • @mallikap5951
    @mallikap5951 9 месяцев назад +1

    നിങ്ങൾ പറയുന്നത് സത്യ മാണ് ഞാൻ പാവപ്പെട്ട ഒരു വ്യക്തിയാണ്. നിങ്ങൾ പറയുന്നത് ശരിയായ കാര്യമാണ് -

  • @lishinlouis
    @lishinlouis 9 месяцев назад +1

    Amen🌹🌹🌹🌹🌹🌹🕯️🕯️🕯️

  • @marymathew7864
    @marymathew7864 9 месяцев назад +9

    വര്‍ഷങ്ങള്‍ക്കു മുമ്പ് പോയിട്ട് പറയാന്‍ സമയം കിട്ടിയത് ഇപ്പൊഴാ. പാവം പറഞ്ഞു സമാധാനിക്കൂ. പോകാനുള്ളവര് പോകും. താൻ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

  • @narakamkalaki7585
    @narakamkalaki7585 9 месяцев назад +7

    ലത്തീൻ കാരുടെ ക്രൂപാസനത്തിന് ബദൽ ആയി ഇപ്പോൾ കഞ്ചിക്കോട് റാണിയുടെ വീട് സീറോ മലബാർ സഭ തീർഥാടന കേന്ദ്രം ആക്കിയിട്ടുണ്ട്.

    • @cmntkxp
      @cmntkxp 9 месяцев назад +2

      എന്നതാ . ഇത് ഒരു മത്സരം ഒന്നും അല്ല മരിയൻ അപ്പരിഷൻസ് 100 കണക്ക്കിനി ഉണ്ട്. Vatican approved തന്നെ 5 ,6 എണ്ണം ഉണ്ട്...

  • @shiningstar6992
    @shiningstar6992 8 месяцев назад +2

    താൻ തന്നെ തന്നെ ആവും അവിടെ കണ്ടത്... അതാണ് അവിടെ സാത്താൻ ആയിട്ട് തോന്നിയത്...

  • @cmntkxp
    @cmntkxp 9 месяцев назад +9

    അച്ചനെ കാണാൻ ഗുരുതര രോഗം ഉള്ളവർക്ക് ആണ് priority. അതുപോലെ 1000 കണക്കിന് ആളുകൾ തികി തിരക്കിയാൽ എന്താ ചെയ്യുക

    • @rejichacko2573
      @rejichacko2573 9 месяцев назад +3

      I tried 2 times to see achan but not able . Again and again try. Thousans of people are coming. Achen too is a person. If so much people comes he cannot manage. So we try again and again.

    • @narakamkalaki7585
      @narakamkalaki7585 9 месяцев назад +3

      അപ്പോൾ അച്ചന് അസുഖം വന്നപ്പോൾ എന്തിനാ ആശുപത്രിയിൽ കിടന്നത്

    • @georgethampan3531
      @georgethampan3531 3 месяца назад +1

      ​@@narakamkalaki7585രോഗിക്ക് വൈദ്യനെകൊണ്ട് ആവശ്യമുണ്ട് 🙏

  • @shani1501
    @shani1501 7 месяцев назад

    Enthaanengilum achentente aa prayer kand msnasu kond onnu karanju prathichaal bhayangara oru aaswasam aa bro.Njan Marthoma sabhayil ninnum Orthodox sabhayil vivaaham kazhichu vanna oraal aane..Enik Joseph achante pattathinte adhikaarathilum ammayilum viswasam und❤

  • @binduc9939
    @binduc9939 9 месяцев назад

    Kripasanam mathave bless us and bless them too .. evareyum anugrahikkane

  • @varghesegracious3901
    @varghesegracious3901 8 месяцев назад +1

    ഈ മകനെ അനുഗ്രഹീക്കണേ

  • @revelation1264
    @revelation1264 9 месяцев назад +43

    ഈ കിളവൻ പറഞ്ഞത് 100% പച്ചക്കള്ളം. ഒരുതവണ ഉടമ്പടി എടുക്കുമ്പോൾ 10 പത്രമാണ് കൊടുക്കുന്നത്. അങ്ങനെയെങ്കിൽ ഇയാൾ ഒരു 200 പത്രം എടുത്തിട്ടുണ്ട് എന്ന് പറയുന്നെങ്കിൽ 20 തവണ പോയിട്ടുണ്ടാകണം. 20 തവണ ഒരിക്കലും എത്ര അടുത്താണെങ്കിലും 5000 രൂപയ്ക്ക് പോയി ഉടമ്പടി എടുത്ത് തിരിച്ചു വരാൻ സാധിക്കുകയില്ല. ഇയാൾ ഒരിക്കലും അവിടെ പോയിട്ടില്ല. യൂട്യൂബ് വീഡിയോ കണ്ടു ഭ്രാന്ത് പുലമ്പുന്നതാണ്. അല്ലെങ്കിൽ വ്യക്തിവൈരാഗ്യം തീർക്കുന്നതാണ്.

    • @alicejoseph5600
      @alicejoseph5600 9 месяцев назад +4

      Pandu 25um50um paper kittumarunnu

    • @bijoysebastian6547
      @bijoysebastian6547 9 месяцев назад +2

      Waheguru Ji ka Khalsa Waheguru Ji ki Fateh. Satnam Sri Waheguru Ji. Sat Shree Akal Ji 🙏🦁

    • @tp8375
      @tp8375 9 месяцев назад

      ​@@alicejoseph5600 കറക്റ്റ്

    • @cmntkxp
      @cmntkxp 9 месяцев назад +2

      അത് അയാള് കൂടുതൽ വാങ്ങി കൊടുത്ത് കാണും പക്ഷേ. ആയാൽ weekly charity ചെയ്തോ 3 പാപങ്ങൾ എങ്കിലും ജീവിതത്തിൽ നിന്ന് ഉപേക്ഷിചുവോ...
      പ്രയർ and reading ഉണ്ടോ...
      ദൈവവും ആയി എങ്ങിനെ ആത്മ ബന്ധം ..
      കൗദശിക ജീവിതം എങ്ങനെ എന്ന് ഒന്നും നമ്മൾക്ക് അറിയില്ല....

    • @sab4538
      @sab4538 9 месяцев назад +2

      He is a paid news by Chathan Sunil, who is upset since he doesn't know his dad. So upset with all church..

  • @bastianaugustine8469
    @bastianaugustine8469 8 месяцев назад

    ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു: നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്സിലാക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല.
    അവര്‍ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്, ഹൃദയംകൊണ്ടു മനസ്സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
    മത്തായി 13 : 14-15

  • @arushapajoy8041
    @arushapajoy8041 9 месяцев назад +6

    ഇയാള് പറയുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ.... ഇയാൾക്ക് ഉടമ്പടി എടുക്കാൻ വയ്യെങ്കിൽ എടുക്കേണ്ട.

  • @jobinrobin8616
    @jobinrobin8616 9 месяцев назад +2

    നിങ്ങൾക്കുള്ള ശിക്ഷ മാതാവ് തന്നൊല്ലും വന്ദിച്ചില്ലേല്ലും നിന്ദകരുത്

  • @Michayosef4523
    @Michayosef4523 9 месяцев назад +2

    Thankale daivam anugrahikkatte..

  • @britto260
    @britto260 9 месяцев назад +16

    കൃപാസനം എന്തും ആകട്ടെ, വിശ്വസിക്കുന്നവർ പോകട്ടെ, അല്ലാത്തവർ ഇതുപോലെ എന്തേലും എവിടേലും ഇരുന്നു പുലമ്പട്ടെ.. ആമേൻ. ദൈവത്തിനു മഹത്വം.. ഇതേപോലെ പറയുന്ന പലർക്കും എന്തേലും കിട്ടാത്തതിന്റെ വൈരാഗ്യം ഉണ്ടാവും.. ചൈതന്യം മുഖത്ത് വരുത്താൻ led ബൾബ് ഇടാം. പിന്നെ sunil യാക്കോബായക്കാരെ യും, മറ്റുള്ള ഏതേലും വിഭാഗത്തെയും എന്തെ ചൊറിയാത്തത്.. നിക്ഷ്പക്ഷ നിലപാട് ഇതാണോ.. ഇവൻ, എന്നൊക്കെ ആർക്കും ആരെയും വിളിക്കാൻ അധികാരം ഉണ്ടോ. കഷ്ടം..

  • @ajanthathomas8268
    @ajanthathomas8268 9 месяцев назад +16

    Kallane kkondu kallam parayippikkunna Sunil, ningalil pishachu vasikkunnu😢Daivam ningale rakshikkatte 🙏

  • @sisilya4942
    @sisilya4942 9 месяцев назад +14

    എത്രയോ കാലത്തിനു മുമ്പേ ഞാൻ മനസിലാക്കിയതാണ് ഈ വിവരം. എനിക്ക് ഒരു ആശ്വാസവും തോന്നിയില്ല 12 വർഷം മുന്നേ പോയി. ബസ് കൂലി മാത്രം ചിലവായി. ഒരു രൂപ പോലും ഞാൻ കൊടുത്തില്ല, പണം കൊടുക്കണമെന്ന് പറയുമ്പോൾ എനിക്ക് ചിരിവരും മനുഷ്യരെ പറ്റിക്കാൻ ഓരോരോ അടവുകൾ, ഒരു വിലയേറിയ
    ദിവസം നഷ്ടപ്പെട്ടു, അത്രതന്നെ.

    • @bijoysebastian6547
      @bijoysebastian6547 9 месяцев назад +1

      Waheguru Ji ka Khalsa Waheguru Ji ki Fateh. Satnam Sri Waheguru Ji. Sat Shree Akal Ji 🙏🦁

    • @viclee4346
      @viclee4346 9 месяцев назад

      എന്നാ കിണ്ടിയാ.. ഹേ

    • @cmntkxp
      @cmntkxp 9 месяцев назад +13

      എന്നതാ. ഉടമ്പടി എന്ന് ആണ് തുടങ്ങിയ ത് സിസിലി? 2017. മറ്റോ ആണ്. നിങൾ അവിടെ 12 മുൻപ് അതായത് 2012 ല് പോയി എന്ന്. അന്ന് kreupasanam തില് ഉടമ്പടി ഒന്നും ഇല്ല.

    • @Jewel-m3c
      @Jewel-m3c 9 месяцев назад +3

      Othiri anugrahangal enikku kitty….oru pathram pokum njan vangiyilla….acha e Kandathum ella….ente Amma enikk ellam thannu🙏

    • @sofibenny4338
      @sofibenny4338 9 месяцев назад +4

      പന്നിയുടെ മുൻപിൽ മാണിക്യം ഇട്ടിട്ട് എന്ത് കാര്യം.അതിനു അത് മാണിക്യം ആണെന്ന് തിരിച്ചറിയാൻ ഉള്ള ബോധം ദൈവം കൊടുത്തിട്ടില്ല

  • @radhamani7817
    @radhamani7817 9 месяцев назад +4

    Ningalkk anugraham kittathath ningade kozhappam ...orikkalum inganeyonnum are kurichum parayaruth....ahankaram thalakk pidichal.inganeyanu...sathyathil ningalum ningade koode parayunna vyakithiyum anu pisachkkal....ningale mathav kripasanathil.ethikkum.sure. cancer enna rogam vannal mathi ellla manushyarudeyum aham karam maran..

  • @lissybenny7092
    @lissybenny7092 9 месяцев назад +5

    Ente Karthave ivarodu kshemikkaname,bhayankara vishamam thonnunnu

  • @aj0987
    @aj0987 9 месяцев назад +9

    Best എന്തായാലും..പരാതി പറയാൻ വന്നത് പ്യണ്യാളൻ..സുനിൽ ണ്ടെ അടുക്കൾ തന്നെ വന്നത് നന്നായി...😅

  • @VishnuRavi-h6x
    @VishnuRavi-h6x Месяц назад

    I support kripasanam

  • @lijothomas6271
    @lijothomas6271 9 месяцев назад +3

    ദീപ സ്തംഭം മഹാശ്ചര്രൈം എനിക്കും കിട്ടണം പണം

    • @cmntkxp
      @cmntkxp 9 месяцев назад

      ചുമ്മാതെ ആണ് ബ്രോ..അവിടെ ആരും പണം ഉണ്ടാകുന്നില്ല.. orthodox bishop മാറുടെ കഥ കേട്ട് നിങ്ങള്ക് കണ്ണ് മഞ്ഞളിച്ചത് അണ്

    • @lijothomas6271
      @lijothomas6271 9 месяцев назад

      @@cmntkxp ബ്രദർ നിങ്ങളുടെ വിശാസം നിങ്ങളെ രക്ഷിക്കട്ടെ 🙏🙏

    • @nycycleetus7530
      @nycycleetus7530 9 месяцев назад

      അവിടെ പൈസ വാങ്ങുന്നില്ലല്ലോ, പിന്നേ വിശുദ്ധിയും കാരുണ്യ പ്രവർത്തികളും പ്രാർത്ഥനയുമില്ലാതെ അനുഗ്രഹം കിട്ടില്ല, പാപങ്ങളോട് ഗുഡ്ബൈ പറഞ്ഞെ പറ്റൂ, എനിക്കൊക്കെ ഒരുപാടു അനുഗ്രഹം കിട്ടിയിട്ടുണ്ട്.

    • @lijothomas6271
      @lijothomas6271 9 месяцев назад

      @@nycycleetus7530 🙏🙏

  • @miltonthomas9c384
    @miltonthomas9c384 9 месяцев назад

    Let your faith save you .

  • @thomsoncj1299
    @thomsoncj1299 9 месяцев назад +5

    ഉടമ്പടി ദൈവമായി മാത്രം ദൈവ വചനത്തെ ദുരോപയോഗം ചെയ്ത് പാവം വിശ്വാസികളെ പറ്റിക്കുന്നു അവിടെ പോകുന്ന വർ കാനാടിയിലെക്ക് പോകുന്ന കൃസ്ത്യനികൾ ക്രിസ്ത്യനികൾ സഹനതിന്റെ മാതൃകയാവേണ്ട വർ പ. മറിയത്തെ വെച്ച് പലരും പണം ഉണ്ടാക്കുന്നു. മറിയം സഹിച്ച സഹനം അത് പറയില്ല ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കാൻ പഠിപ്പിക്കും സ്വന്തം നാട്ടിലെ പള്ളിയിൽ ൽ പ്രാർത്ഥിക്കാം മരുപച്ച നോക്കി പോകെണ്ട അവരുടെ സമയവും പണവും പോകും ദൈവത്തെ കാൾ സൃഷ്ടിക്ക് പ്രധ്യാനം കൊടുക്കും അതാണ് സത്താന്റെ ആവശ്യവും അത് മനസിലാക്കാൻ പാവം വിശ്വാസിക്ക് പറ്റുന്നില്ല യേശുവിനെ പരീക്ഷിച്ച വനണ് പിശാശ്

  • @celinathomas2925
    @celinathomas2925 8 месяцев назад

    ദൈവത്തിൻ്റെ അഭിഷിക്തരെ കുറ്റംവിധിക്കാന നീ ആര് ഇതിൽ സംസാരിച്ച വ്യക്തി നാക്ക് ഉപയോഗിക്കുമ്പോൾ ഉളക്ക് വരരുത്.

  • @annakuttyskariah6016
    @annakuttyskariah6016 2 месяца назад

    മാതാവ് നിര്യാതയായി.

  • @sunnyporattukkara9865
    @sunnyporattukkara9865 9 месяцев назад +2

    തനിക് വിശ്വാസമേല്ലെങ്കിൽ പോകണ്ട ഒരാൾ പിസാസ് ആണെന്ന് താൻ തീരുമാനിക്കണ്ട. തനിക്കു എന്ത് യോഗിത

  • @ജിനാഷ്
    @ജിനാഷ് 9 месяцев назад +9

    ഗോപിനാത് മുതുകാടിനെ പറ്റി തുടർച്ച ഉണ്ടാവുമെന്ന് പറഞ്ഞിട്ട് ഒന്നും കണ്ടില്ല എന്താ സുനിൽ സാർ,,,,, 😂😂w

    • @georgenj2566
      @georgenj2566 9 месяцев назад +4

      കഥയും തിരക്കഥയും എഴുതിക്കൊണ്ടിരിക്കുകയാണ്.

    • @kunjumolkoshy209
      @kunjumolkoshy209 9 месяцев назад +6

      കൃപാസനം അച്ഛന്റെ നെഞ്ചത്ത് കയറാനുള്ള ധൈര്യം മുസ്ലീം മിന്റെയോ ഹിന്ദുവിന്റെ നെഞ്ചത്ത് കയറു എന്നിട്ട് വിളമ്പു

    • @britto260
      @britto260 9 месяцев назад +2

      പൈസ കിട്ടി.. കൃപാസനക്കാർ mind ആക്കുന്നില്ല. എന്തേലും കൊടുത്താൽ നിർത്തും എന്നാൽ ഈ ഓലപ്പാമ്പിനെ അവര് പേടിക്കുമോ 😂😂😂. പണ്ട് പാസ്റ്റർ അനീഷിന്റെ പുറകെ ആരുന്നു.. ഇപ്പോൾ അടുത്തത് വരും എന്ന് പറഞ്ഞു നടന്നു... ഇപ്പോൾ അതിന്റെ അനക്കം ഇല്ലാ.. എന്തോ കിട്ടിക്കാണും.. ഇവന് എല്ലാവരെയും തെറിപറയാം. ഇവനോട് ഒന്ന് സംസാരിച്ചേ, അവനൊരിക്കലും വിമർശനം സഹിക്കില്ല.. ഇതൊരുതരം സൈക്കോ problem ആണ്....

    • @ജിനാഷ്
      @ജിനാഷ് 9 месяцев назад

      @@georgenj2566 എനിക്കിഷ്ടം സുനിൽ സാറിനെയാണ് കാര്യം അദ്ദേഹം തൊട്ടതോക്കെ സത്യം ഉണ്ടെന്ന് തോന്നിയിരുന്നു അത് കൊണ്ടാണ് എന്റെ പ്രതികരണം അറിയിച്ചത് അല്ലാതെ അദ്ദേഹത്തിന്റെ വാർത്ത കളിൽ എനിക്ക് സംശയം ഉണ്ടായിട്ടല്ല

  • @pulkkud9315
    @pulkkud9315 9 месяцев назад +1

    Chetta oru divasam thankL avidavarum

  • @josephdan2410
    @josephdan2410 9 месяцев назад +2

    Krupadanam is not collecting any payments .
    Please don't spread fake news .

  • @deepajose82
    @deepajose82 9 месяцев назад

    Thankal daivathe thirichariyum.

  • @deepthits9167
    @deepthits9167 9 месяцев назад

    Aduthu thanne ninaku saakshyam parayan ida kitiyaal ni rakshappettu... May God Bless You

  • @true-jq8gg
    @true-jq8gg 9 месяцев назад +1

    ഇതിനടിയിലുള്ള കമന്റ് കാണ്ടാൽഅറിയാം കൃപാസനം സത്യമാണോയെന്ന്

  • @elizabethvarghese1798
    @elizabethvarghese1798 9 месяцев назад +2

    Evenoke sathante sathathikal,Rev,,17, 6-18. Mahathyiuam Babylon, sarvamelchathkaludeum മാതാവ്, റോമൻ കത്തോലിക്ക church Vayaga പ്രവാചകൻ,

  • @lekha2406
    @lekha2406 9 месяцев назад +3

    നിനക്ക് എടാ നിനക്ക് വോയിസ് ക്ലിപ്പ് ഏത് അവനായാലും അവൻ പറഞ്ഞു രണ്ടാഴ്ച മുമ്പ് പോയെന്ന് ഇപ്പോൾ പിന്നെ പറയുന്നത് വർഷങ്ങളായി എന്തിനാണ് ഇങ്ങനെ കാശുണ്ടാക്കുന്നത് വേണം സത്യസന്ധമായിട്ട് സത്യസന്ധതയുണ്ട് കേട്ടോടാ

  • @gilroyalex9990
    @gilroyalex9990 9 месяцев назад +5

    ഈശോ മാതാവ് ക്രുവാസനത്തിനു സ്വന്തം

  • @rosammathomas9781
    @rosammathomas9781 9 месяцев назад +1

    Entyammy❤❤❤❤❤

  • @jpm5834
    @jpm5834 9 месяцев назад +13

    ദൈവവചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ അവൻ ദേവന്മാർ എന്ന് വിളിച്ചു (യോഹന്നാൻ 10 : 35). ദൈവ വചനത്തെ, സാക്ഷാൽ ക്രിസ്തുവിനെ, ഉദരത്തിൽ വഹിച്ച അമ്മ അങ്ങനെ മഹാ ദേവിയായി മാറി ഈ മഹാ ദേവിയെ തടയാൻ ഒരു നിരീശ്വര വാദിക്കും സാധിക്കില്ല

    • @skullgaming2685
      @skullgaming2685 9 месяцев назад +2

      യേശുക്രിസ്തു ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ മാതാവിനോട് പ്രാർത്ഥിക്കാനോ മദ്ധ്യസ്ഥം വഹിക്കാനോ... ബൈബിൾ വായിക്കൂ സഹോദരാ..സഭയുടെ നേതാക്കന്മാർ ഉണ്ടാക്കിയ നിയമത്തിന്റെ പുറകേ പോകാതെ ദൈവ വചനം അനുസരിക്കു..വിഗ്രഹത്ത നിർമ്മിക്കുകയോ ആരാധിക്കുകയോ വണങ്ങുകയോ ചെയ്യുന്നവരുടെ മൂന്നും നാലും തലമുറയെ ഞാൻ ശിക്ഷിക്കും എന്നു വചനമുണ്ട്..(പുറപ്പാട് 20; 3, 4 )
      വെറുതേ ദൈവശിക്ഷ വാങ്ങണ്ട....കർത്താവിന്റെ രണ്ടാം വരവോടെ മാനുഷീക നിയമങ്ങളൊക്കെ ഇല്ലാതാകും അനുതപിക്കൂ...

    • @tholoorshabu1383
      @tholoorshabu1383 9 месяцев назад +1

      ദേവിയോ? മാതാവ് ദേവിയായോ? ഏപ്പോ? കണ്ട അണ്ടൻ്റെയും അടങ്ങോ ണ്ടൻ്റെയും ഉപദേശം ഇക്കാര്യത്തിൽ നസ്രാണിക്ക് വേണ്ട😅😅😅😅😅

    • @georgethampan3531
      @georgethampan3531 3 месяца назад +1

      ​@@skullgaming2685രണ്ട് വഴിയുണ്ട് നല്ലതും ചീത്തയും, ഏതും താങ്കൾക്ക് തിരഞ്ഞെടുക്കാം 🙏

  • @cmntkxp
    @cmntkxp 9 месяцев назад +5

    ചുമ്മാതെ ആണ് ബ്രോ. ഈ മനുഷ്യന് അതിനുളള മനസ്സ് പാകത ഇല്ല .ചുമ്മാ പത്രം കൊണ്ട് യാന്ത്രികമായീ കൊടുക്കുക. . അച്ചൻ്റെ മുഖം നിറം നോക്കുക.. സ്റ്റാഫ് rule അനുസരിച്ച് ആണ് ചെയ്യുന്നതു ഇല്ലെ തിരക്ക് കാരണം എല്ലാം തകിടം മറിയും..
    എന്ത് എല്ലാം ഉടായിപ്പ് ആയിട്ട് അണ് ആളുകൾ അവിടെ വരുന്നത്

  • @georgethampan3531
    @georgethampan3531 3 месяца назад

    ഞാൻ മറുപടി എഴുതി തളർന്നു 🙏🙏🙏

  • @ShradhaAkhil
    @ShradhaAkhil 9 месяцев назад +4

    Amme ente mathave e arivillathavanod porukename😢😢

  • @sheenalijo6708
    @sheenalijo6708 9 месяцев назад +1

    താങ്കൾ അവിടെ ചെന്ന് കണ്ണാടിയിൽ നോക്കിയോ

  • @mathdom1146
    @mathdom1146 8 месяцев назад +1

    Oru mariyadhyam illa aviduthae staffinu

  • @cmntkxp
    @cmntkxp 9 месяцев назад +4

    ചേട്ടൻ തെറ്റ് ആണ് പറയുന്നത്. കഷ്ടം catholic Church approved ആയിട്ട് ഉള്ള ബുക്ക് ഉണ്ട് 200 പേജ് ഉള്ള. അത് വായിച്ചു നോക്കുക.

    • @georgethampan3531
      @georgethampan3531 3 месяца назад +1

      നിന്റെ വിശ്വാസം നല്ലത്, അനുഗ്രഹിക്കട്ടെ 🙏

  • @beepeecreation1350
    @beepeecreation1350 9 месяцев назад

    താക്കൾ കാണുന്നതിൻ്റെ കുഴപ്പം ആണ്. സാത്താൻ താങ്ങളുടെ ഉള്ളിലാ....

  • @Michayosef4523
    @Michayosef4523 9 месяцев назад +1

    Thankal urappayittum ..ithupole ulla vedio matti cheyyum ...kuttam parayunna ee swabhavam maratte...

  • @merlin3515
    @merlin3515 9 месяцев назад

    സാത്താന്റെ ചാനൽ ഒളിവിൽ പോയിരുന്നുഫോൺചെയ്യുന്ന സാത്താൻ മാർ സ്ത്രീ ശബ്ദത്തിൽ മാറ്റമുണ്ട് അത് ഈ ചാനലിന്റെ സാത്താൻ ഭാര്യസാത്താത്തിആയിരിക്കും😅😅

  • @jacobcc9514
    @jacobcc9514 9 месяцев назад +4

    മാതാവിൻ്റെ അത്ഭുതങ്ങളിൽ തെറ്റൊന്നുമില്ല. ദേവിമാർ എത്രയോ സ്ഥലങ്ങളിൽ അത്ഭുതങ്ങൾ ചൊരിയുന്നു! ഉടമ്പടിയി ലും പ്രശ്നമില്ല. യേശുവിനോട് ഉടമ്പടി വക്കുന്നവർ ക്രിസ്ത്യാനികൾ. മറിയത്തോട് ഉടമ്പടി വക്കുന്നവർ മറിയാനി കൾ. യേശുവിൻ്റെ അമ്മ ഒരിക്കലും യേശുവിനോട് അല്ലാതെ തന്നോട് ഉടമ്പടി വയ്ക്കുവാൻ പറയുകയില്ല. അപ്പോൾ കൃപാസനം അമ്മ മറ്റു ഏതോ ഒരു അമ്മയാണ്.

    • @cmntkxp
      @cmntkxp 9 месяцев назад

      നിങൾ പകുതി ശരി പറഞ്ഞു.. ദൈവത്തോട് ഉള്ള ഉടമ്പടി.. അണ്.അതിൽ ദൈവ മാതാവു സാക്ഷി എന്നെ ഉള്ളൂ

    • @cmntkxp
      @cmntkxp 9 месяцев назад

      മാതാവ് ആയിട്ട് ഉടമ്പടി എന്ന് നിങൾ അവിടെ വായിച്ചോ???? ഏതേലും ബുക്കിൽ .അവിടെ vdieo ല് വൈദികൻ ആരേലും.... കേട്ടതായി ഓർമ ...ഉണ്ടോ???

    • @jacobcc9514
      @jacobcc9514 9 месяцев назад

      @@cmntkxp
      കാര്യം ശരിയാണ്. എന്നാല് മാതാവുള്ള ദൈവം ഏത് ദൈവമാണ്? ഏതായാലും ബൈബിൾ പറയുന്ന ദൈവമല്ല.

    • @jacobcc9514
      @jacobcc9514 9 месяцев назад

      ​@@cmntkxp
      പിന്നെ യേശുവുമായി ഉടമ്പടിവക്കുവാൻ vp Joseph നെ കാണേണ്ട ആവശ്യമില്ലല്ലോ. അതിനാണ് അപ്പ. പ്രവ. 2:38. ലത്തീൻ അച്ചൻമാരുടെ തട്ടിപ്പാണ് ഇതെല്ലാം. നിത്യസഹായമാതാവിൻ്റെ നോവേന, അന്തോണീസിൻ്റെ novena, യൂദാ തദേവൂസിൻ്റെ അങ്ങനെ എല്ലാമെല്ലാം.

    • @sujalapk3682
      @sujalapk3682 9 месяцев назад +2

      ഒരുകാര്യം സത്യം ആണ്, ആ അച്ഛന്റെ മുഖം ഒരു ചൈതന്യം ഇല്ല, പള്ളീൽ അച്ഛന്മാരുടെ മുഖംദൈവീക ചൈതന്യം നിറഞ്ഞതല്ലേ

  • @sayaannarose
    @sayaannarose 9 месяцев назад +5

    അവിടെ paisa ഒന്നും ചോദികുന്നില്ല. ഉടമ്പടി നമ്മുക്ക് ഓൺലൈൻ ആയി എടുക്കാം.... സിനിമ നടൻ ലാലു അലക്സ്‌. ഒക്കെ പോയിട്ട് ഉണ്ടല്ലോ അവിടെ.... ഈ പറയുന് ഫോൺ call എല്ലാം പച്ച കള്ളം ആണ്. ഏതോ paid phone........ ജോസഫ് aachnde book ingaurtaion ന് സാജൻ sacria, ചിത്രഞ്ജൻ mla, ടീവിയിൽ എല്ലാം വന്നു ചർച്ചയിൽ ഉള്ള ആ വകീൽ അങ്ങനെ എത്ര പേര് അച്ചനെ കുറിച്ച് നൽതു പറഞ്ഞു അവർ എല്ലാം പൊട്ടൻ മാർ ആന്നോ സുനിലേ..... . മറുപടി ഉണ്ടാവില്ല എന്തു കൊണ്ട് എന്നാൽ ഇങ്ങനെ വോയ്‌സ്‌കൾ മാത്രം സുനിൽ കൊണ്ട് വരും.... കൃപ്സണം തട്ടിപ്പ് ആണെങ്കിൽ എത്ര ജനം അവിടെ പോകുന്നു. യൂട്യൂബ് വരുമാനം പോലും അവർ വാങ്ങുന്നില്ല........ സുനിൽ അവിടെ പോയി കാര്യങ്ങൾ പഠിച്ചു ഒരു വീഡിയോ ചെയൂ 🙏🙏🙏

    • @georgethampan3531
      @georgethampan3531 3 месяца назад +1

      👍

    • @georgethampan3531
      @georgethampan3531 3 месяца назад +1

      സുനിൽ, കെ പി യോഹന്നാൻ നെ എന്തൊക്കെ പറഞ്ഞു, അദ്ദേഹം എത്രെയോ കുഞ്ഞുങ്ങൾക്ക്, അനാഥർക്ക് അത്താണി ആയിരുന്നു, ആ മനുഷ്യന്റെ അടക്കത്തിന് പാവങ്ങൾ ആയിരുന്നു കൂടുതലും,
      ഇദ്ദേഹം തീവ്രവാദികളെ സഹായിക്കുകയാണ്

  • @peterkay9237
    @peterkay9237 9 месяцев назад +4

    Sunil, this man is lying, in him there is no faith at all, the devil in his heart is speaking blasphamy. He will never enter the Kingdom of God and never be saved. The saten in his heart is speaking the blasphamy. Unless and until he repent and make good conession he will not be saved.

  • @binuvarghese3973
    @binuvarghese3973 9 месяцев назад

    Sathanu mathrame sathane thirichariyoo. God bless you..

  • @martinmathew1128
    @martinmathew1128 9 месяцев назад

    Randum bodamillathavar.ningale daivam anugrahikkatte

  • @bindujose1592
    @bindujose1592 9 месяцев назад

    ഇങ്ങനെയും കുറെ ആൾക്കാർ നല്ലത് കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്തവർ

  • @jophyjoseph831
    @jophyjoseph831 9 месяцев назад +26

    എൻ്റെ ഇശോയെ ഉടമ്പടിയെയും ജോസഫ് അച്ഛനെയും ശരിയായി മനസ്സിലാക്കാതെ ഈ മനുഷ്യൻ നടത്തുന്ന ജല്പനങ്ങൾ ക്ഷമിക്കേണമേ.
    ഈ udampadi എടുത്തത് കൊണ്ട് ഒത്തിരി അനുഗ്രഹങ്ങൾ കിട്ടിക്കൊണ്ട് ഇരിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ

    • @ajanthathomas8268
      @ajanthathomas8268 9 месяцев назад +1

      Enikkum orupadu kripa kittiyittundu. Saakshyam parayanam. Kripasanathine nashippikkanulla palarudeyum sram jayikkunnilla. Pakaram avide baktajanangal pazhayathilum koodunnu. Saakshyangalum koodunnu.

    • @sayaannarose
      @sayaannarose 9 месяцев назад

      🙏

    • @nycycleetus7530
      @nycycleetus7530 9 месяцев назад

      എനിക്കും

    • @nycycleetus7530
      @nycycleetus7530 9 месяцев назад +1

      എനിക്കും