പാപികളായ നമുക്കുവേണ്ടി രാപകൽ കഷ്ടപ്പെടുന്ന ഞങളുടെ ജോസഫ് അച്ഛന് നന്ദി പറയുവാൻ വാക്കുകളില്ല. അമ്മ മാതാവ് ആയുസും ആരോഗ്യവും കൊടുത്തു ഇനിയും കൂടുതൽ കൃപ കൊടുത്തു അനുഗ്രഹിക്കും തീർച്ച. 🙏🙏🙏🙏
ഞങ്ങളുടെ ജോസഫ് അച്ഛനെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് പാവങ്ങൾക്ക് വേണ്ടിയും പാപികളുടെ മന പരിവർത്തനത്തിനും ദൈവം തിരഞ്ഞെടുത്ത ഒരു പുണ്യ പുരോഹിതനാണ് അദ്ദേഹത്തിൻറെ കാഴ്ചപ്പാടും പരിജ്ഞാനവും അവർണ്ണനീയം ജനങ്ങളോടും ദൈവത്തിൻറെ ന്യായപ്രമാണങ്ങൾ നൂറുശതമാനവും സത്യസന്ധതയോടെ കൂടി പാപികളായ നമ്മൾക്ക് വേണ്ടി അദ്ദേഹം രാപ്പകൽ കഷ്ടപ്പെടുന്നത് കാണുമ്പോൾ ഭാവിയിൽ അദ്ദേഹത്തിനെ വാഴ്ത്തപ്പെട്ടവൻ ആയ ഒരു പുരോഹിതൻ ആകാനുള്ള എല്ലാവിധ നന്മകളും അദ്ദേഹത്തിൽ കാണാൻ നമ്മൾക്ക് എല്ലാവർക്കും അനേകായിരം മക്കളെ പാപങ്ങളിൽനിന്നും മോചിതനാക്കി ദൈവത്തിൻറെ അടുക്കലേക്ക് കൈപിടിച്ച് എത്തിച്ചതിന് ജോസഫ് അച്ഛനെ ഒരായിരം കൂടി നന്ദി
അമ്മേ യേശു കർത്താവെ ക്രൂപാസനത്തേയും ഞങളുടെ ജോസഫ് അച്ഛനെയും അനുഗ്രഹിച്ചു ആയുസും ആരോഗ്യവും നൽകി പുതിയ പുതിയ അഭിഷേകം നൽകി അനുഗ്രഹിക്കേണമേ ആയുസ് ആരോഗ്യവും നല്കണമേ 🙏🙏🙏
സോത്ര കാഴ്ച ബക്കറ്റ് കണക്കിന് മേടിക്കുന്നു.. എന്നിട്ട് പറയുന്നു മേടിക്കുന്നില്ല എന്ന്.. കൃപാസന പത്രത്തിൽ വരെ സഹായിക്കാൻ ഗൂഗിൾ പേ നമ്പറും അക്കൗണ്ട് നമ്പറും കൊടുത്തേക്കാണ്.. അമ്മക്ക് ഒരു മുറി പദ്ധതിക്ക് ഈ അച്ഛൻ 4 കോടി രൂപക്കാണ് സ്ഥലം മേടിച്ചത്.. പിന്നെ ഉടമ്പടി വിൽക്കാനോ അതിന് പൈസ മേടിക്കാനോ ഏതു ബൈബിളിൽ ആണ് പറഞ്ഞിരിക്കുന്നത്.. പിന്നെ 3 മാസം കാലാവധിയും എവിടെ പറഞ്ഞു.. എങ്ങനെ ഒക്കെ പൈസ ഉണ്ടാക്കാവുന്നോ അതാണ് ഇയാൾ ചെയ്യത് കൊണ്ടിരിക്കുന്നു
ഈശോയുടെ അമ്മേ, പാപികളുടെ സങ്കേതമേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ
അറിയും തോറും ആഴമേറും മഹാസാഗരം ജോസഫ്അച്ഛൻ 🙏🙏🙏🙏Thankyou Jesus, Thankyou MotherMary. 🥰🥰🥰
വളരെ ശരിയാണ്. അച്ചനൊരു ബഹുമുഖ പ്രതിഭയാണ്, പ്രസ്ഥാനമാണ്, പുണ്യമാണ്. ഈ അച്ചനെ തന്ന ഈശോയ്ക്കും മാതാവിനും കോടി കോടി നന്ദി.
Exactly
Very true'!
Very True
ദൈവദാസനായ ജോസഫ് അച്ചാ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ
എന്തു സത്യസന്ധമായ വാക്കുകൾ 🙏
അച്ചന് ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🙏🥰 ഈശോയും പരിശുദ്ധ അമ്മയും അച്ചനോടൊപ്പം എന്നും ഉണ്ട് 👍👍👍🙏🙏🙏🙏🙏
ഞാനും പണ്ട് അവിടെശു ശ്രു ഷക് പോയിട്ടുള്ള താണ് അച്ഛൻ പറയുന്നത് 100/ശതമാനം ശരിയാണ്
എന്റെ അച്ഛൻ എന്തു നല്ല ദീഘ വീക്ഷണമാണ് പരിശുദ്ധാത്മാവ് കൊടുത്തിരിക്കുന്നത് ഈശോ ഇനിയും സമൃദ്ധമായി അനുകരിക്കട്ടെ.❤️❤️🙏🙏🎉🎉🎉
പാപികളായ നമുക്കുവേണ്ടി രാപകൽ കഷ്ടപ്പെടുന്ന ഞങളുടെ ജോസഫ് അച്ഛന് നന്ദി പറയുവാൻ വാക്കുകളില്ല. അമ്മ മാതാവ് ആയുസും ആരോഗ്യവും കൊടുത്തു ഇനിയും കൂടുതൽ കൃപ കൊടുത്തു അനുഗ്രഹിക്കും തീർച്ച. 🙏🙏🙏🙏
Achane daivam.anugqrqhikkattes
അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏
ഇതുപോലെ ജനങ്ങൾ അറിയാൻ എല്ലാം തുറന്നു പറയാൻ ഏതു മത പുരോഹിതന് ധൈര്യം ഉണ്ട്.ദൈവമേ സ്തുതി
ദൈവമേ ഇനിയെങ്കിലും കൃപാസനതെ നശിപ്പിക്കാൻ നടക്കുന്നവർക്ക് നല്ല ബുദ്ധി നൽകണേ
Amme parisuddha Amme Achanu ആയുസ്സും ആരോഗ്യവും കൂടുതൽ കൃപകളും കൊടുത്ത് അനുഗ്രഹിക്കണമേ അമ്മെ 🙏🙏🙏
ദൈവമെ അഛന് ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണമെ🌹🌹🌹🌹🌹🌹
പണത്തെക്കുറിച്ച് ആകുലപ്പെടാത്തവർക്ക് പണമുണ്ടാകും
പണത്തിനായി മനുഷ്യരെ ആശ്രയിച്ചാൽ ദുഃഖിക്കേണ്ടിവരും.
Thank you dear Father for sharing.
Ave Maria
അമ്മേ അച്ഛനെ കാക്കണമേ🙏🙏
അമ്മേ, മാതാവേ കരുണയായിരി ക്കണണ്ണമേ
What a real fact! Hope the rebels and critics open their eyes and realize the truth. God bless you father
ഞങ്ങളുടെ ജോസഫ് അച്ഛനെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് പാവങ്ങൾക്ക് വേണ്ടിയും പാപികളുടെ മന പരിവർത്തനത്തിനും ദൈവം തിരഞ്ഞെടുത്ത ഒരു പുണ്യ പുരോഹിതനാണ് അദ്ദേഹത്തിൻറെ കാഴ്ചപ്പാടും പരിജ്ഞാനവും അവർണ്ണനീയം ജനങ്ങളോടും ദൈവത്തിൻറെ ന്യായപ്രമാണങ്ങൾ നൂറുശതമാനവും സത്യസന്ധതയോടെ കൂടി പാപികളായ നമ്മൾക്ക് വേണ്ടി അദ്ദേഹം രാപ്പകൽ കഷ്ടപ്പെടുന്നത് കാണുമ്പോൾ ഭാവിയിൽ അദ്ദേഹത്തിനെ വാഴ്ത്തപ്പെട്ടവൻ ആയ ഒരു പുരോഹിതൻ ആകാനുള്ള എല്ലാവിധ നന്മകളും അദ്ദേഹത്തിൽ കാണാൻ നമ്മൾക്ക് എല്ലാവർക്കും അനേകായിരം മക്കളെ പാപങ്ങളിൽനിന്നും മോചിതനാക്കി ദൈവത്തിൻറെ അടുക്കലേക്ക് കൈപിടിച്ച് എത്തിച്ചതിന് ജോസഫ് അച്ഛനെ ഒരായിരം കൂടി നന്ദി
100percent Correct 💯.Achan Divya purohithan
ഈശോയുടെ നാമത്തിൽ നമിക്കുന്നു
പിതാവേ ഈ ശ്ശോയേ പിതാവേ
Acha, we proud of you....🙏🙏🙏🙏
Praise the Lord.May God bless you father, always to become a blessing for others
അച്ഛന്റെ ഈ അഭിമുഖം കേട്ടിരുന്നപ്പോൾ, പരിശുദ്ധദ്മാവിന്റെ ചൈതന്യം നിറയുന്ന അനുഭവം.
Love you father.
🙏🙏🙏🙏🌹🌹🌹🌹
May God bless you Acha. Lord Jesus Christ realizing the plan of salvation with kribasanam. Praise the Lord. 🙏🙏🙏🙏
അച്ഛൻ പറയുന്നത് എല്ലാം പൂർണ സത്യമാണ്
Thank you Lord for your servant Fr Joseph 🙏. Thanks you Lord for giving us Fr Joseph 🙏🙏🙏
May God bless you abundantly Fr.Joseph.
Thank you Jesus 🙏Kreupasanm mother Mary please pray for us 🙏🙏hallelujah 🙏🙏amen
അമ്മേ യേശു കർത്താവെ ക്രൂപാസനത്തേയും ഞങളുടെ ജോസഫ് അച്ഛനെയും അനുഗ്രഹിച്ചു ആയുസും ആരോഗ്യവും നൽകി പുതിയ പുതിയ അഭിഷേകം നൽകി അനുഗ്രഹിക്കേണമേ ആയുസ് ആരോഗ്യവും നല്കണമേ 🙏🙏🙏
Honesty of Achan, great 👍
Praise the LORD..JESUS CHRIST... 🙏🏻
Place with full of God's grace ...amen 🙏🙏🙏
ആമേൻ ആമേൻ അമ്മ മാതാവേ
Thank you Holy Spirit.
Thank you acha kreupasanam taught me how to pray 🙏.specially prepare my life for eternal life
അച്ചാ ഈശോ കൂടെയുണ്ട് അത് മതി.
🙏🙏🙏🙏. Stay blessed dear father...🌹🌹
Praise the lord amen 🙏
Ammey,,, parishudha,,, ammey,, Achanu,, arogyam,,, ayyussum,,, koduthu,,, anugrahikenamey,, 🙏❤️🙏,,, 🙏❤️🙏,,, 🙏❤️🙏,,, 🙏❤️🙏
Joseph. Acha. We. Proud. Of. You
Josephachane eshoppaum kreupasana ammamathavum anugrhikatte 🙏
Ammeee parisudha amme jepamala mathave Joseph achane deivam anugrahikatte🙏😪
Yesuve father inte healthnayi prarthikkunnu 🙏🙏🙏🙏
ആവേ മരിയ 🙏🙏🙏🙏🙏
Parisudha Amme Achane balappeduthaname Ammen
Thank you Josephacha
Thank you Jesus 🙏🙏🙏Iniyum Achane kelkan kathirikunnuu🙏💐💐🌹🌹🔥🔥🔥🔥
ദൈവതുല്യൻ. എന്നെയും അനുഗ്രഹിച്ചു.
God bless you Joseph acha....
Achaa great. Thank You Jesus
Amme parishudha amme 🙏🙏🙏🙏🙏
Ave Maria - Kreupasanam Amme... Kathukollaname...
🙏 ammayude pratekshikaranathine sakshi aki eshu namatil nygale uyartane lift up our family
Great father, 🙏🙏
Amme esoye anugrahikkaname amen
Aave Mariya 🙏🙏🙏
Very true message father congratulations
God bless you and anoint you more and more acha.🙏🙏🙏🙏🙏🙏
Amme Parishuthyamme entte pithave entte thirukumara njglude josephachne parishuthnmvinal nirynme nithiya jeevn prethanm cheynme aamen halleluya 🤲🙏👨👩👧👦🏠
Achan ethra baagyavaananu aarkku kittum inganeyokke pithaveee njangalkkuvendy oraarthikkane aave maria
Udambadiyik valaruvan anugrahikne grace 🙏✝️
Sahiyikkannay eshoyay❤️
Ammayday eduthaykk povann🙏🏻🛐☺️
Great father acha 🙏🙏🙏🙏
Lokal Kanda ettavum valiya sammookhiika parish karthavayirinnu esoyude abhishikthananu v.p. Joseph valiyaveettil എന്നറിയില്ല kripasanam mathavinte valsalyaputhran achene ഈ ĺllokathinu nalkiya Pannu thampuranu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
God bless you Joseph Achaaaa
Amen Amen Amen
താങ്ക് യു അച്ഛാ ഗോഡ് ബ്ലെസി you
Ave Maria 🙏🕯️
Amen
Acha🙏🙏🙏🙏🙏
AAMEN AAMEN AAMEN
👌👌👌❤️❤️❤️❤️❤️
🙏🏻🙏🏻🙏🏻
🙏🌹🙏
🙏🙏❤️❤️
🙏♥️♥️♥️🙏
🙏🙏🙏
Great father 💐💐
🙏🙏🙏🙏👍👍👍🌹🌹🌹💖
Njan aarudeyum vajanam kelkkarilla .pakshe achante kelkkaan ishtom aanu ...achanu ottum ahankaram illa
സോത്ര കാഴ്ച ബക്കറ്റ് കണക്കിന് മേടിക്കുന്നു.. എന്നിട്ട് പറയുന്നു മേടിക്കുന്നില്ല എന്ന്.. കൃപാസന പത്രത്തിൽ വരെ സഹായിക്കാൻ ഗൂഗിൾ പേ നമ്പറും അക്കൗണ്ട് നമ്പറും കൊടുത്തേക്കാണ്.. അമ്മക്ക് ഒരു മുറി പദ്ധതിക്ക് ഈ അച്ഛൻ 4 കോടി രൂപക്കാണ് സ്ഥലം മേടിച്ചത്.. പിന്നെ ഉടമ്പടി വിൽക്കാനോ അതിന് പൈസ മേടിക്കാനോ ഏതു ബൈബിളിൽ ആണ് പറഞ്ഞിരിക്കുന്നത്.. പിന്നെ 3 മാസം കാലാവധിയും എവിടെ പറഞ്ഞു.. എങ്ങനെ ഒക്കെ പൈസ ഉണ്ടാക്കാവുന്നോ അതാണ് ഇയാൾ ചെയ്യത് കൊണ്ടിരിക്കുന്നു
ദൈവമെ അഛന് ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണമെ 🙏🙏🙏
Thank you Joseph Acha
Amen
🙏🙏🙏
🙏🏻🙏🏻🙏🏻
🙏♥️♥️♥️♥️
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏