ഉടമ്പടി പകുതി വഴി മുടങ്ങി പോയവർ ഉറപ്പായും ഈ സാക്ഷ്യം കേൾക്കണം

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 135

  • @miniprakashminiprakash4350
    @miniprakashminiprakash4350 Месяц назад +6

    ഉടമ്പടി തുടരാൻ എന്നെ അനുഗഹിക്കണമേ

  • @sajeevkattappana101
    @sajeevkattappana101 Месяц назад +4

    എൻ്റെ അമ്മേ എനിക്കും ഉടമ്പടി വലിക്കുവാൻ സാധിച്ചില്ല. എന്നെ ശിക്ഷിക്കല്ലേ അമ്മേ.

  • @jancypg718
    @jancypg718 3 месяца назад +6

    അമ്മേ മാതാവേ എൻ്റെ തൊറ്റ് എനിക്കി മനസ്സിലായി എൻ്റെ പാപം പൊറുത്ത് എനിക്കി അമ്മയുടെ നടയിൽ വരുവാൻ ഉടമ്പടി നന്നായി ചെയ്യുവാനും എന്നെ സഹായിക്കി അമ്മേ❤

  • @sindhujoy9845
    @sindhujoy9845 Месяц назад +3

    അമ്മേ ഞാൻ ഉട മ്പ ടി യിലാ ണ് എന്നി ൽ എന്തങ്കിലും കുറവുകൾ വന്നു പോയി ട്ടു ണ്ട ങ്കിൽ എന്നെ അതി ൽ നിന്വീടുവെച്ച എന്നെ അനുഗ്രഹികേണമേ ആമേൻ 🙏🙏🙏🙏

  • @sabumathew8626
    @sabumathew8626 3 месяца назад +4

    മാതാവേ ഞാനു ഉടമ്പടി എടുത്തിട്ട് നിറുത്തേണ്ടിവന്നു എനിക്ക് ഇനിയും വരാനുള്ള വഴി ഒരുക്കി തരണേ ആമ്മേൻ

  • @KRISHNADATHAN
    @KRISHNADATHAN 5 месяцев назад +7

    മാതാവേ അഭിമാനം നഷ്ടപ്പെടാതിരിക്കാൻ അനുഗ്രഹിക്കണേ ❤🙏🏽

  • @ReenaKs-i4t
    @ReenaKs-i4t 6 месяцев назад +14

    അമ്മേ മാതാവേ സ്വസ്തി നന്ദി സ്തോത്രം ചെയ്യുന്നു ഞാനും ഉടബടിതെററിച്ചുഎന്നേട്പൊറുക്കണമെആമേൻ

  • @soumyaanoopsoumyaanoop4486
    @soumyaanoopsoumyaanoop4486 5 месяцев назад +25

    എൻ്റെ മാതാവേ ഞാനും ഉടമ്പടി എടുത്തു പൂർത്തിയാക്കുവാൻ പറ്റിയില്ല എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ എനിക്ക് മനസ്സിലായി എൻ്റെ ആവശ്യങ്ങൾ നടത്തി തരേണമേ ഒരിക്കൽ കൂടി അമ്മയുടെ അടുക്കൽ വരുവാൻ വഴി ഒരുക്കി തരേണമേ

    • @AnithaMj-fd9oq
      @AnithaMj-fd9oq 4 месяца назад +1

      Udampadi njnn palich kondirikunnu madhave...pashe enik yathoru anugraha um kittunillaa..Amma madhavinodulla viswasam enik nashtapettit llaa pashe ente mel anugrham indauoola ennullath enik nalla orapp aanu madhave...ente maranm aanu madhavu aagrehikunnth...allel enno enik njn aagrehichath nadannenea...maranm aanu agrehm engil ath nadathi tharane madhave

    • @NeethuMahi
      @NeethuMahi 4 месяца назад +1

      അങ്ങനെ ഒന്നും പറയല്ലേ... എന്തെങ്കിലും പോരായിമ കാണും കണ്ടു പിടിച്ചു ശെരി ആക്കിയാൽ മതി..

    • @meghaajith5844
      @meghaajith5844 3 месяца назад

      ​@@AnithaMj-fd9oqMathav kathukollum.vishwaskikku.Maranam onnum mansill kondu nadakaarthu aa vishyam eduth Matti Mathav enne rakshikkum enn vishwasikk .Maranam enn parayunath kondayrikkum mathavanu pinakkam 🙏🙏

    • @arunimavincent6631
      @arunimavincent6631 2 месяца назад +1

      ​@@AnithaMj-fd9oq ipol anugraham labhicho... Njanum aa avasthayiloode kadannu pokuva.... Onnum labhikunnilla, arodum onninum pokatha ala njan.... Ennittum jeevithathil oru hope polum illathe irikkuva..... Orikkal viswasam nashttapett, krupasanam mathavinte kore saksham kandu, onnude daivathe vilichu nokkam orthatha.... Udambadi eduthu, palikkunnu... Onam thinu kazhiyum.... Ennittum onnum labhichillenkil, pinne njna oru Christian ayi jeevikkilla

    • @aiswaryaambily3945
      @aiswaryaambily3945 Месяц назад

      Kooduthalum hindukkalae aanu ee maathavu anugrahikkunnethu.​@@arunimavincent6631

  • @lincydavis1222
    @lincydavis1222 6 месяцев назад +4

    Amme മാതാവേ ഉടമ്പടി മുടങ്ങിപോയി...ക്ഷമിക്കണേ...പുതുക്കാൻ സഹായിക്കണേ

  • @JaimsPoulose
    @JaimsPoulose 3 месяца назад +4

    അമ്മേ മാതാവേ ഞാനും ഉടമ്പടി മുടക്കിയ ഒരു മകനാണ് എന്നൊട് ക്ഷമിക്കണമേഉടമ്പടി തുടരാൻ ശക്തിതരേണമേ

  • @snehabinu6454
    @snehabinu6454 2 месяца назад +4

    മാതാവേ എന്റെ മോന്റെ കുരുത്തക്കേടുകൾ മാറ്റി തരണേ എന്റെ ഭർത്താവിന്റെ ജോലി തടസം മാറ്റി തരണേ

  • @vineethajerome2339
    @vineethajerome2339 6 месяцев назад +5

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ എൻ്റെ രക്ഷയായിരികേണമെ. അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെ സാക്ഷിയാക്കേണമെ🙏🙏🙏🙏🙏🙏🙏🙏

  • @nirmalamichael7555
    @nirmalamichael7555 6 месяцев назад +7

    ഈശോയെ, എന്റെ ഭയം മാറ്റണെ. 🙏🏻

  • @kallambalam9881
    @kallambalam9881 Месяц назад +1

    മാതാവേ എന്റെ കടങ്ങൾ തീർത്തു എന്നെ അനുഗ്രഹിക്കണമേ

  • @neethusandeep7644
    @neethusandeep7644 6 месяцев назад +9

    അമ്മേ എന്നെയും സാഷ്യം പറയാൻ എന്നെ പരിശുദ്ധ അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 6 месяцев назад +7

    അമ്മേ എൻ്റെ മോടെ Mobile മാറ്റി വച്ച് പഠിക്കാൻ അഭിഷേകം നൽകണമെസാക്ഷിയാക്കണം❤❤❤

  • @ancyvarghese-ue8dh
    @ancyvarghese-ue8dh 4 месяца назад +4

    എന്റെ മകൻ mobile മാറ്റി വച്ച് പം ത്ത ത്തിൽ ശ്രമിക്കാൻ അഭിഷേകംനൽകണമ അവനെ ഒരു സാക്ഷിയാക്കണമെ ആമ്മേൻ🙏🙏🙏

  • @vaigapradeepvaigapradeep7503
    @vaigapradeepvaigapradeep7503 3 месяца назад +2

    Amen

  • @priyapriyanoby
    @priyapriyanoby 14 дней назад +1

    Ammeentekadagaltheerkansahaykaname

  • @mariammavarghese4751
    @mariammavarghese4751 6 месяцев назад +10

    എനിക്കും അമ്മേ തുടർന്ന് ഉടമ്പടി എടുക്കാനും പ്രേഷിത വേല ചെയ്യാനും അമ്മേ എന്നെ സഹായിക്കണമേ 🙏

  • @asharavi6378
    @asharavi6378 5 месяцев назад +9

    അമ്മേ മാതാവേ എന്റെ നഷ്ട പ്പെട്ടു പോയ കാശ് തിരികെ കിട്ടുവാൻ അവിടുന്ന് എന്നെ സഹായിക്കേണമേ 😭🙏 അമ്മേ എന്നെ കൈവിടരുതേ 🕯️🙏

  • @shalythomas697
    @shalythomas697 6 месяцев назад +6

    അമ്മേ മാതാവേ എൻ്റെ ഉദ്ദിഷ്ട കാര്യം സാധിച്ച് തന്നു എന്നെ അനുഗ്രഹിക്കണമേ❤❤❤🙏🙏🙏🌹🌹🌹

  • @syamsyam3077
    @syamsyam3077 5 месяцев назад +4

    അമ്മേ മാതാവ് പിണക്കം മാറി എന്റെ ഭാര്യ തിരിച്ചു വരണേ 🙏🙏🙏🙏

  • @SujathaK-t5y
    @SujathaK-t5y 5 месяцев назад +6

    അമ്മ മാതാവേ എന്റ മകളുടെ വിവാഹം എത്രയും പെട്ടന്ന് നടത്തി തരണമേ ആമേൻ

  • @EmilyJoby-dv8yg
    @EmilyJoby-dv8yg 6 месяцев назад +5

    അമ്മേ മാതാവേ ഞാൻ ലോൺ വച്ചിട്ട് യുണ്ട് നാളെ അത് പാസാക്കി തരണമേ

  • @anannyashinu7997
    @anannyashinu7997 6 месяцев назад +5

    എന്റെ മാതാവേ എന്റെ കടങ്ങൾ മാറ്റി തരണമേ

  • @jobyjohny3267
    @jobyjohny3267 5 месяцев назад +1

    Amen🙏🙏

  • @dreamslight8600
    @dreamslight8600 2 месяца назад +1

    By God’s Grace, Not our Merit🙏Ave maria🕯️Ave maria🙏🌺Ave maria🙏🕯️Ave maria🙏🕯️Ave maria🙏✝️Ave maria🌹Ave maria🌹Ave maria🌻Ave maria🫶Ave maria🙏✝️🙏🌹 ആവേ മരിയ ✝️🙏🕯️🌺

  • @vinithakuttu3014
    @vinithakuttu3014 5 месяцев назад +4

    മാതാവേ എന്റെ അനിയൻ ചെയ്തു കൂട്ടുന്ന തെറ്റ് തെറ്റാ ണെ ന്നുള്ള ബോധം ഉണ്ടാക്കി കൊടുക്കണമേ 🙏🙏

  • @sumabenadict
    @sumabenadict 4 месяца назад +3

    ഞാനും 2018 ൽ ഉടമ്പാടി എടുത്തതാണ്. എന്റെ അനിയത്തിയാണ്.കൊണ്ട് വന്നത്. പിന്നെ ആരും കൂടെ വരണില്ലായിരുന്നു. ഇപ്പോ വീണ്ടും മാർച്ച്‌ 12 അം തിയതി വന്നു ഉടമ്പാടി എടുത്തു. ഞാൻ എഴുതിയ നിയോഗങ്ങൾ ഒന്നും നടന്നില്ല. എന്നാലും 11 അം തിയതി ഞാൻ പുതുക്കാൻ വരും. മാതാവ് എല്ലാം നടത്തി തരുമെന്ന് വിശ്വസിക്കുന്നു. കൂടെയുണ്ടാകണമേ അമ്മേ. ആമേൻ 🙏🙏🙏

  • @ambilibabubabu4334
    @ambilibabubabu4334 5 месяцев назад +3

    മാതാവേ സാക്ഷ്യത്തിലൂടെ ഞാനും ഉടമ്പടി മുടക്കിയ ഒരു മോളാണ് അമ്മയെ എന്റെ പ്രാർത്ഥന സ്വീകരിക്കണമെന്ന് ഞങ്ങൾക്ക് ഒരു കടപ്പാടം തരണേ അമ്മേ

  • @priyag246
    @priyag246 5 месяцев назад +2

    ❤🙏🙏🙏

  • @tomijoseph8064
    @tomijoseph8064 6 месяцев назад +2

    എന്റെ അമ്മേ എന്റെ വിശ്വാസം വാർഡിപ്പിക്കണമേ 🌹🙏✝️എന്റെ അമ്മേ എന്റെ മക്കൾക്കും നല്ല ജോലി വിദേശത്ത് കൊടുക്കണമേ 🌹🙏✝️

  • @GeethaKedaram
    @GeethaKedaram 5 месяцев назад +3

    അമ്മേ മാതാവേ എന്റെ മോനു എത്രയും വേഗം വിദേശത്ത് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

  • @sujaravi3683
    @sujaravi3683 5 месяцев назад +1

    🙏 🙏 Amen

  • @akhilaakshara5659
    @akhilaakshara5659 2 месяца назад +1

    Amme nalla joli tann sahaikane

  • @NeethuMahi
    @NeethuMahi 4 месяца назад +3

    എന്റെ പൊന്നു മാതാവേ എന്റെ മോളുടെ ടീച്ചർക് അവര് ഇഷ്ട്ടപെട്ട വീട് തന്നെ കിട്ടണേ... ആരും ഇല്ലാത്തവർക്ക് മാതാവ് തുണ അകണേയ്.. കൃപാസനത്തിൽ വന്നു ഉടമ്പടി വച്ചു..അതിനുശേഷം ആണ് ഈ വീട് കണ്ടത്.. ശെരി ആക്കി കൊടുക്കണേ 🙏🙏🙏😢

  • @beenakuriakose3427
    @beenakuriakose3427 5 месяцев назад +2

    Amme mathave mukakuru karuthapad tharan mudikozhichil ellam matti tharename 🙏🙏🙏🙏🙏 amen

  • @josephrudolf2092
    @josephrudolf2092 2 месяца назад +1

    ആമ്മേൻ ❤യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤

  • @Suseela-r6w
    @Suseela-r6w 5 месяцев назад +1

    എന്റെ ഈശോയേ എന്റെ മാതാവേ ഉഷയുടെ ആസ്മമാററിമാതാവിൻറെഅടുത്തുവന്ന്ഉടബടിഎടുക്കുവാനുളളകൃപനൽകണമേആമേൻ

  • @priyakjames6585
    @priyakjames6585 4 месяца назад +3

    അമ്മേ മരിയെ കൃപസനം മാതാവേ... എന്റെ വിസ, പ്രാർത്ഥിച്ച date നുള്ളിൽ തന്നെ വരണേ... കാശ് രൂപം വെച്ച് പ്രാർത്ഥിക്കുന്നു.... അനുഗ്രഹിക്കണേ... പരീക്ഷണങ്ങളിൽ നിന്ന് രക്ഷിക്കണേ...

  • @Aliyamma-dt6pc
    @Aliyamma-dt6pc 5 месяцев назад +2

    Amme mathave babyde deshiyam Matti taraname mathave

  • @shinyantony3253
    @shinyantony3253 2 месяца назад

    Ave Maria Ave Maria Ave Maria 🙏🙏🙏🙏🙏🙏🙏

  • @beenakuriakose3427
    @beenakuriakose3427 5 месяцев назад +1

    Amme mathave 31/5/2024 karuthename🙏🙏🙏
    Amen

  • @AshaUnnikrishnan-p3e
    @AshaUnnikrishnan-p3e 6 месяцев назад +5

    അമ്മേ മാതാവേ നന്ദി

  • @jincyrajesh9585
    @jincyrajesh9585 Месяц назад +1

    Ammey mathavey ellam nanmayakkayi therkkenamey

  • @aleyammape873
    @aleyammape873 6 месяцев назад +5

    ❤അമ്മേ ജിജോയുടെ ഇന്റർവ്യൂ കഴിഞ്ഞു, ഇസ്‌റായേലിൽ ജോലിക്ക് പോകാൻ അനുഗ്രഹിക്കുകയും, മുൻപിൽ അമ്മ ഉണ്ടാകണമേ. വിസ പെട്ടെന്ന് കിട്ടാൻ അമ്മ മാധ്യസ്ഥം വഹിക്കണമേ.

  • @Rasak-s3z
    @Rasak-s3z Месяц назад

    Amme rashikkane 🙏🙏🙏🙏🙏🙏🙏

  • @akhilass9723
    @akhilass9723 3 месяца назад +1

    Mathave ente bharathavinte sobhavam matti tharaname🙏🙏🥰🥰

  • @deepanandan2225
    @deepanandan2225 2 месяца назад +1

    Amme ente udambadi mudangi enik veendum avide vannu udambadi puthukuvan anugrahikaname ente bharthavinte asugam matti ezhunnelppikaname amen 🙏🏻

  • @albyjoseph9301
    @albyjoseph9301 3 месяца назад +1

    നാളെ രാവിലെ എഴുതാൻ പോകുന്ന german b2 exam
    ജയിപ്പിക്കണേ അമ്മ മാതാവേ

  • @Kichu6
    @Kichu6 3 месяца назад +1

    Eante mathave eante makante aranjanam thirichukittename, ath edutha aalk thirichu tharaan thonnename🙏

  • @innaindira3432
    @innaindira3432 5 месяцев назад +1

    Amme Prisudha Maathave ente kazhuthuvedhana poornamaayum maattitharename, enikke poorna aarogyavathi aayirikkan Anugrahikkaneme Amen 🍀

  • @devis3913
    @devis3913 5 месяцев назад +1

    Amme aarogyamulla jeevitham nalkane amme🙏

  • @Magdelinmariya_25
    @Magdelinmariya_25 6 месяцев назад +2

    Ammayude pratheksheekaranathinte sthira saakshiyay yeshunamathil enneyum uyarthaname 🤎🫶🕯️🙏

  • @tomijoseph8064
    @tomijoseph8064 6 месяцев назад +4

    എന്റെ ഈശോയെ എന്റെ അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @Aparna-c8i
    @Aparna-c8i 5 месяцев назад +2

    Ente kreupasanam ammmaa mathaveee🙏🙏🙏🙏🙏♥️❤️❤️

  • @sherlyabraham4866
    @sherlyabraham4866 6 месяцев назад +3

    Ente amme mathave ente prarthana Kelkkaname mathave❤❤❤

  • @RajaniRavi-d2d
    @RajaniRavi-d2d 5 месяцев назад +1

    എന്റെ മാതാവ് എന്റെ മകനെ
    നല്ലൊരു ജോലി തരേണമേ
    അമ്മേ തുടുർന്ന് ഉടമപടി
    എടുക്കുവാൻ സഹായിക്കണമേ
    എന്റെ കട ബാത്യതകൾ
    മറ്റേണമേ

  • @binojv6980
    @binojv6980 5 месяцев назад +1

    അമ്മേ മാതാവേ തിരുക്കുമാരനോട് പറഞ്ഞ് ഒരു ഗവൺമെൻറ് ജോലി വാങ്ങി തരണേ. എൻറെ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ മാറ്റി തരണേ. കുടുംബസമാധാനവും നൽകണേ. അമ്മയുടെ പ്രത്യഷികരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെയും മാറ്റണം

  • @aleyammape873
    @aleyammape873 6 месяцев назад +1

    ❤അമ്മേ നന്ദി യേശുവേ നന്ദി 🙏🙏🙏🙏🙏

  • @JijimonjosephJijimonjoseph
    @JijimonjosephJijimonjoseph 4 месяца назад

    Amma mathavee❤❤

  • @savithricv6038
    @savithricv6038 6 месяцев назад +2

    Amme mathave udambadi palikanulla kreuba nalkename

  • @arunjose301
    @arunjose301 5 месяцев назад +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @mathseducation6127
    @mathseducation6127 2 месяца назад +1

    വിദേശത്തേക്ക് പോകുവാൻ അനുഗ്രഹിക്കണമേ

  • @Athira-s6b
    @Athira-s6b 5 месяцев назад +5

    അമ്മേ ഇന്ന് വൈകുന്നേരത്തിനു ഉള്ളിൽ അനിത ചേച്ചിയുടെ ഈ സോപാവത്തിനിന് ഉള്ള മറുപടി കൊടുക്കണമേ അതെ റ്റി താരണ മാറ്റണമേ

  • @shajincmathew917
    @shajincmathew917 5 месяцев назад +1

    Amme mathave enta bharyayem kunjinem katholaname 🙏

  • @shineyjoseph1692
    @shineyjoseph1692 5 месяцев назад +1

    My children divin and Dennis prayer and study anugraha m lefikan Amen manasa thram lefikan Amen mobile phone addiction maran Amen ❤❤❤❤❤

  • @thusharavinod8426
    @thusharavinod8426 6 месяцев назад +1

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകണമേ എന്റെ ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആകാൻ അനുഗ്രഹിക്കണേ ഞാൻ എനിക്ക് സാക്ഷ്യം പറയാൻ അവസരം ഉണ്ടാകണമേ

  • @tomijoseph8064
    @tomijoseph8064 6 месяцев назад +1

    എന്റെ അമ്മേ ഞങ്ങൾക്ക് ഒരു ജോലി തരണമേ 🌹✝️

  • @sindhujoy9845
    @sindhujoy9845 6 месяцев назад +1

    അമ്മേ മാതാവേ എന്റെ മകളുടെ ജീവിതത്തി ൽ വന്ന പ്രശ്നങ്ങ ളി ലെ ല്ലാം ഞ ങ്ങ ൾ ക്ക തു ണ യാ യ് നി ന്ന് ഞങ്ങളെ അനുഗ്രഹിച്ച എന്റെ ഈശോ ക്കും അമ്മ ക്കും ഒരായിരം ന ന് ദി 🙏🙏🙏🙏

    • @lillylilly3819
      @lillylilly3819 6 месяцев назад

      Udampadi nercha vastukkal upayogiku

  • @Tastytreatbyrani471
    @Tastytreatbyrani471 5 месяцев назад

    മാതാവേ എനിക്ക് ഇന്ന് രണ്ട് മണിക്ക് അകം ഒരു ലക്ഷത്തി ഇരുപതിനായിരം എനിക്ക് വേണം അമ്മേ എന്നെ സഹായിക്കാൻ ആരെ എങ്കിലും അമ്മ ഒരുക്കണമേ 🙏🙏🙏

  • @jessybenny9553
    @jessybenny9553 6 месяцев назад +1

    Thank God ❤

  • @kumarivarghese831
    @kumarivarghese831 2 месяца назад

    Ama enta udampadi agraham. Sadichu tharam mathava vagamthanna mathava

  • @sindhujoy9845
    @sindhujoy9845 6 месяцев назад +1

    അമ്മേ മാതാവേ ജീവത്തി ൽ വ ന്ന എല്ലprà

  • @ChinchuVarghese-t7t
    @ChinchuVarghese-t7t 6 месяцев назад +2

    🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 6 месяцев назад +1

    Amme ente sharerathinte maravippu mattitharamo ennod karuna kattaname🙏🙏🙏🙏🙏🙏❤️

  • @RiyaGeo
    @RiyaGeo 5 месяцев назад +1

    Amma mathaveeee ente niyogangal sadhich tharane amme.. next month njn ezhuthunna exam enik pass akan sadhikane

  • @plittylukose5519
    @plittylukose5519 6 месяцев назад +1

    Amme mathave ente husband josekunj nu oru joli nalki Anugrahikaname 🙏🙏🙏🙏

  • @manjubabu375
    @manjubabu375 5 месяцев назад +2

    Mithulakkum job sheriyakaname Amma
    Ente vishwasam Amma Enik tharumennanu 🙏

  • @niyasreeja8386
    @niyasreeja8386 2 месяца назад +1

    Amma mathave njn edutha Ella subjectum 1st attemptil pass Avan sahayikkane amme mathave 🥺🥺🥺🥺🥺🙏🙏🙏🙏🙏🙏

  • @BabyKaryappally
    @BabyKaryappally 6 месяцев назад +1

    Ammamathave Jonson chettane samarpikkunnu rarine. Athupolle inta chettane amme rogam Matti kodukkane njan sakshyam parajollam 😢😢😢😢😢

  • @Anadhan5
    @Anadhan5 5 месяцев назад +1

    Amma saakshiyakkaname

  • @LIYAMATHEW-p4b
    @LIYAMATHEW-p4b 2 месяца назад +1

    Matheve innathe interview enne pass aakkane... Kai vidalle... Kittane... Job urappakane... 🙏🙏🥺

  • @kallambalam9881
    @kallambalam9881 Месяц назад +1

    അമ്മേ എന്റെ അടുത്ത് എനിക്ക് ചിലവിനു ഒരു പൈസ ഇല്ല അമ്മ എനിക്ക് റെഡിയാക്കി തരണമേ

  • @lalivijayan3718
    @lalivijayan3718 6 месяцев назад +3

    Ente jeevitha pankalikku manasatharam kodukkanane

  • @Aliyamma-dt6pc
    @Aliyamma-dt6pc 5 месяцев назад +1

    Amma mathave ente sareersthilla call panikkim sahaikkanum enneyum makkalayum

  • @JulieJijo-qt9ls
    @JulieJijo-qt9ls 2 месяца назад +1

    Ammme mathave sahayikane visa thadasagal illathe visa adichu kittane mathave ammme apeshichal upeshikatha karthaveee🙏🙏🙏

  • @minisunilkumar3317
    @minisunilkumar3317 5 месяцев назад +1

    Amme ente mon nikhilene oru joli nalki anugrakhikkanme amma

  • @reshmamole3379
    @reshmamole3379 5 месяцев назад +1

    Amma mathavea nalkiya anugrahangalku ellam orayiram nanni husinu next month thanea natil kayari varan anugrahikenamea bedar passport kodukanamea finance okay kaiyil vannu cheranamea 5 yrs ayi natil vanit yeshuvea aaradhana yeshuvea nanni yeshuvea sthothram

  • @anniechellan3623
    @anniechellan3623 5 месяцев назад

    Aman 🙏

  • @aswathyrajendran2433
    @aswathyrajendran2433 13 дней назад +1

    Amme ente udambadi puthukkan kazhinjilla mappu tharanne mathave puthukkan varan ulla sampathikam thannu sahayikanne ethraum pettennu ammeda mannil ethy udambadi puthukkan anuvadhikkanne amme kshemichu anuvadhikkanne

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 6 месяцев назад +1

    Amme mathave njanum udambadi unhappy mappuchodhikkunnu njan dubayil anu ini enne pareekshikkalle njan nattil varumbol.puthukkikkollam Amme 🙏

  • @leenathaiparambil5665
    @leenathaiparambil5665 6 месяцев назад +1

    Mathave dubail Joly illathe vshamikkunna makalku nalla shambalamulla Joly koduthu anugrahikkane

  • @Elizevelwil
    @Elizevelwil Месяц назад

    Amme njnum udampadi thettikunnund arinjondalla amme pattipovukaayyann 😢 enne theerurhannre maryadhakk cheyaan ollaa kripa nelkaanne 😢

  • @rosammajacob9578
    @rosammajacob9578 5 месяцев назад +1

    please pray for my daughter merlin Jacob to to the new place and my nephew who is suffering from spondalises and iam suffering from constipation and urinal problem

  • @Sophyadroston
    @Sophyadroston 4 месяца назад +1

    Amme madhave ente magal 15 am theeyathi german language studies pokanum

  • @jefnajobai7690
    @jefnajobai7690 5 месяцев назад +1

    Amme maathave enta visa sheriyaaki tharane 🙏🙏🙏🙏🙏🙏adutha maasam 30 vare ahn date thannirikunnath athinu munne enta visa ok ahki tharaname maathavee

  • @jincyrajesh9585
    @jincyrajesh9585 Месяц назад +1

    Entey kunjiney thott sukhappeduthenamey

  • @manjubabu375
    @manjubabu375 5 месяцев назад +1

    Amma mathave sindurikku visa theerunnathinu munbu job kittaname