അക്രൈസ്തവന്റെ മനോഹരമായ സാക്ഷ്യം ഈ സാക്ഷ്യം നിങ്ങൾ മിസ്സ് ചെയ്യരുത്.. |

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 288

  • @LissyThankachen
    @LissyThankachen Месяц назад +3

    അമ്മേ എന്റെ മാതാവേ മകന് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ അമ്മയുടെ ഒരു സാക്ഷിയായി എന്റെ മകനെ മാറ്റണമേ ഈ മാസം തന്നെ എന്റെ മകനെ അനുഗ്രഹിക്കേണമേ

  • @salymathewkutty8760
    @salymathewkutty8760 Месяц назад +35

    ഒത്തിരി ഇഷ്ടപ്പെട്ടു സോണി. നിന്റെ വിശ്വാസം ഏവർക്കും പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @alicegeorge4692
    @alicegeorge4692 Месяц назад +13

    ഇതു നല്ലൊരു സാക്ഷ്യമായിരുന്നു. അമ്മയ്ക്കും തിരുക്കുമാരനും എല്ലായിപ്പോഴും സ്തുതിയും സ്തോത്രവും ആരാധനയും. Amen🙏

  • @binuvarghese3973
    @binuvarghese3973 Месяц назад +9

    അമ്മേ മാതാവേ അക്രൈസ്തവനായ സോണി മകന്റെ പ്രാർത്ഥന ത്രിയേക ദൈവത്തോദപേക്ഷിച്ചതിൽ നന്ദി പറയുന്നു.നിത്യതയിൽ ദൈവത്തോടൊപ്പം ആരധിക്കൻ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ..

  • @manjujose4002
    @manjujose4002 Месяц назад +10

    എൻ്റെ ഈശോയേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ അനുഗ്രഹമാക്കണേ.ആമേൻ ആമേൻ ആമേൻ

  • @reethammaashokan5385
    @reethammaashokan5385 Месяц назад +2

    അമ്മേ മാതാവേ എനിക്ക് ഇതുപോലെ തീഷ്ണമായ വിശ്വാസം നൽകി അനുഗ്രഹിക്കണമേ

  • @binoyvc7899
    @binoyvc7899 Месяц назад +3

    എന്റെ അമ്മേ കൃപാസനം മാതാവേ എന്റെ സോറിയാസിസ് രോഗം പൂർണ്ണമായും സുഖപ്പെടുത്തണമേ ആമ്മേൻ 🙏🙏🙏

  • @PreethymolDaniel
    @PreethymolDaniel Месяц назад

    അമ്മേ മാതാവേ എന്റെ അസ്വസ്ഥതകൾ എല്ലാം മാറ്റിത്തരണമേ

  • @PreethymolDaniel
    @PreethymolDaniel Месяц назад

    നാളെ രാവിലെ എനിക്ക് ആരോഗ്യത്തോടെ എണീക്കാനുള്ള കൃപ തരണമേ മാതാവേ

  • @GeethaT-r3c
    @GeethaT-r3c Месяц назад +20

    അമ്മമാതാവേ എന്റെ കുടുംബത്തെ കാതോണമേ

  • @Asritha-l5v
    @Asritha-l5v Месяц назад +7

    അമ്മേ മാതാവേ 🤍🙏🏾 അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റാണമേ 🤍🙏🏾🙏🏾

  • @PreethymolDaniel
    @PreethymolDaniel Месяц назад +1

    അമ്മേ മാതാവേ എന്റെ കൂടെ ഉടമ്പടി പത്രം കാണാതെ പോയിരിക്കുന്നു അത് തിരിച്ചു കിട്ടണമേ മാതാവേ

  • @ashwativarghese8144
    @ashwativarghese8144 Месяц назад +17

    എന്റെ മോന്റെ ജോലി അമ്മേ കാത്തു കൊള്ളണമേ മാതാവേ 🙏🙏🙏

  • @JayasreeR-lz9kx
    @JayasreeR-lz9kx Месяц назад +16

    എന്റെ മാതാവേ,കൃപാസനം അമ്മേ, എന്റെ മോൾക്ക് നവംബറിൽ തന്നെ UK യിൽ വിസയുള്ള ജോലി നൽകി അനുഗ്രഹിയ്കണേ. കൈവിടല്ലേ അമ്മേ..എന്റെ മോളുടെ ആഗ്രഹം സാധിച്ചു തരണേ അമ്മേ.🙏🙏🙏🙏🙏

  • @joseea7393
    @joseea7393 Месяц назад +16

    അമ്മ മാതാവേ ഒരു കച്ചവടമോ ജോലിയോ തന്ന് അനുഗഹിക്കണമേ Jesus

  • @bindujose1592
    @bindujose1592 Месяц назад +46

    ഒരു ക്രിസ്ത്രിയാനിയായി ജനിച്ച എനിക്ക് ഇത് പോലെ ഒരു തീഷ്ണത താ അമ്മേ

    • @v4krishnan
      @v4krishnan Месяц назад +4

      Etra ദുഃഖത്തിലും അമ്മയെ കൈവിടാതിരിക്കുക. ഇത്തിരി ലേറ്റ് ആയാലും അമ്മ koode varum

  • @santhiPrabha-hp8ry
    @santhiPrabha-hp8ry Месяц назад +8

    Nannii Amma mathave

  • @VijayalakshmiLakshmi-h2r
    @VijayalakshmiLakshmi-h2r Месяц назад +14

    അമ്മേ എന്റെ മകൻ ഒരു കാര്യവും തുറന്ന് പറയുന്നില്ല ഞാൻ എന്തു ചെയ്യണം അമ്മയോടല്ലായ്തെ ആരോടും പറയാനില്ല ആമ്മ എന്നെ സഹായിക്കണം 👏❤

  • @RevathyKrishna-b1n
    @RevathyKrishna-b1n Месяц назад

    Enne aviduthe prethyasheekaranathinte sakshiyakki uyarthename. Amme... Amen🙏🏻🙏🏻🙏🏻🙏🏻

  • @ushakumarimavelikara
    @ushakumarimavelikara Месяц назад +2

    അമ്മേ .... പരിശുദ്ധ അമ്മേ.... 10 cent വസ്തും ഒരു ഭവനവും തന്നനുഗ്രഹിക്കണമേ. എൻ്റെ ഈശോയപ്പനോട് അപേക്ഷിക്കണമേ ...🙏

  • @PreethymolDaniel
    @PreethymolDaniel Месяц назад

    അമ്മേ മാതാവേ എന്റെ പങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമേ മാതാവേ

  • @KuttoosanumCousinsum
    @KuttoosanumCousinsum Месяц назад +2

    അമ്മേ പ്രസാദവര മാതാവേ മനസ്സികശാരീരികമായുംപ്രശ്നങ്ങൾ അനുഭവിക്കുന്ന എല്ലാം മകളുടെ കരുണയായിരിക്കേണമേ🙏🙏🙏🙏🙏😭😭😭

  • @BinduVenu-p9s
    @BinduVenu-p9s Месяц назад +8

    അമ്മേ എന്റെ ആശ്രയമേ എന്നെയുംഞാൻ പ്രാർത്ഥിക്കുന്നവർക്കുവേണ്ടിയും ഈ ശോ യോട് മാധ്യസ്ഥം അപേക്ഷിക്കണമേ 🙏🙏🙏

  • @SoosammaSoosamma
    @SoosammaSoosamma Месяц назад

    ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.
    ലോകം മുഴുവനും പോയി കൃപ നിറഞ്ഞ അമ്മയുടെ സാക്ഷിയായി മാറട്ടെ.
    അമ്മ കൂടെ ഉള്ള ഒരു വ്യക്തി യുടെ കൂടെ പിതാവായ ദൈവം പുത്രനായ ദൈവം പരിശുദ്ധതമാവായ ദൈവവും ഉണ്ടെന്ന റിയുക.

  • @sreejayashaji8597
    @sreejayashaji8597 Месяц назад +4

    അമ്മേ ഈ വേദന മാറ്റണേ 🙏🏾🙏🏾🙏🏾😍😍😍😍

  • @sindhujoy9845
    @sindhujoy9845 Месяц назад +6

    അമ്മേ എന്നെ യും എന്റെ കുടുംബത്തെ യും അമ്മ യുടെ പ്രതി ക്ഷീക ര ണ ത്തി ന്റെ സ ക്ഷീയാക്കി ഉയർത്തേ ണമേ 🙏🙏q

  • @Samuel-p4c6v
    @Samuel-p4c6v Месяц назад +10

    ഒരു ജോലി കൊടുക്കണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എന്റെ മകന് ഒരു ജോലി കൊടുക്കണമേ ❤️❤️❤️❤️❤️💞💞💞💞💞💞💞

  • @LucyBenadict
    @LucyBenadict Месяц назад +1

    Amme shichane vishudikarikkanee

  • @mariarosejerson9891
    @mariarosejerson9891 Месяц назад +4

    അമ്മേ മാതാവേ തിരുകുമരനോടും അമ്മയോടും ഉള്ള വിശ്വാസം എനിക്ക് കൂടുതൽ തീഷ്ണതയുള്ളതാകുവാൻ എന്നെ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ.

  • @sherlyharison3718
    @sherlyharison3718 Месяц назад +1

    അമ്മേ ഹർഷ,സാജൻ പരസ്പരം സ്നേഹവും ഐക്യവും നെൽകി അനുഗ്രഹിക്കണേ

  • @jyothilakshmi9756
    @jyothilakshmi9756 Месяц назад +8

    അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 29 дней назад

    അമ്മേ ഈ ചേട്ടനെ അനുഗ്രഹിച്ചതിന് നന്ദി 🙏

  • @jancypaulose3667
    @jancypaulose3667 Месяц назад +8

    അമ്മമാതാവേ മോളുടെ കൂടെ എപ്പോഴും ഉണ്ടാവണമേ നന്മവരുത്തണമെ ഞങ്ങൾക്ക് ഒന്നും സാധ്യമല്ല അമ്മേ. അമ്മമാതാവേ അവളോട് സംസാരിക്കണമേ അനുഗ്രഹി ക്കണമെ.

  • @mubeenahameed2175
    @mubeenahameed2175 Месяц назад +4

    എന്റെ. മക്കളെ. അമ്മ. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @sindhuprakash7942
    @sindhuprakash7942 Месяц назад +7

    അമ്മേ ഒക്ടോബറിൽ എന്റെ മകൻ വിഷ്ണുവിന് 30വയസാകുവാന് നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ 🙏🏼

  • @BhagyaLakshmiKa-cr2zj
    @BhagyaLakshmiKa-cr2zj Месяц назад +1

    അമ്മ മാതാവേ അവിടുത്തെ predhishikaranathinte സാക്ഷി ആക്കി മാറ്റാണമേ 🙏

  • @NishaNisha-xm5nu
    @NishaNisha-xm5nu Месяц назад +1

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ 🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @vijayasree9863
    @vijayasree9863 Месяц назад +7

    അമ്മേ മോനു ജോലി ശരിയാകണേ 🙏🙏

  • @georgekuttychacko3412
    @georgekuttychacko3412 Месяц назад +4

    മാതാവേ എന്റെ വയറ്റിലെ അസ്വസ്ഥതകൾ മാറ്റി തരണമേ .
    അസിഡിറ്റിയും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മാറ്റിതരണമേ

  • @beenajoseph3552
    @beenajoseph3552 Месяц назад +6

    Amme നന്ദി സ്തുതി

  • @aswathyp1509
    @aswathyp1509 Месяц назад +2

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവ് എന്നെ ഒന്നു വിളിക്കണേ ചേട്ടന്റെ മനസ്സിലുള്ള കാര്യങ്ങൾ എന്നോട് ഒന്നു തുറന്ന് സംസാരിക്കണെ അമ്മേ ഞങ്ങളെ അമ്മ ഒരുമിപ്പിക്കണേ ആവേ മരിയ 🙏🙏🙏

  • @Jilu-zs3jm
    @Jilu-zs3jm Месяц назад +6

    അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us Месяц назад +12

    അമ്മേ എന്റെ മകന് ജോലി തരണേ 🙏🙏🙏🙏

  • @vineeshnkvineesh9948
    @vineeshnkvineesh9948 Месяц назад +3

    അമ്മേ🙏🙏🙏🙏

  • @BOSEKJOSE
    @BOSEKJOSE Месяц назад +1

    വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും.
    🙏❤️🙏

  • @sajimolsanthosh538
    @sajimolsanthosh538 Месяц назад +1

    അമ്മേ 🙏അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരംസാക്ഷിയാക്കിയേശുനാമത്തിൽ എന്നെയുംഎന്റെ കുടുംബത്തെയും ഉൾപ്പെടുത്തണമേ 🙏🙏🙏

  • @ashwativarghese8144
    @ashwativarghese8144 Месяц назад +5

    അമ്മേ മാതാവേ എന്റെ asryame കൈവിടല്ലേ 🙏🙏🙏🙏

  • @bennythomas8050
    @bennythomas8050 Месяц назад +1

    എന്റെ അമ്മേ എന്റെ കുടുംബത്തെ സംരക്ഷിക്കാൻ തക്ക വരുമാനം നൽകി അനുഗ്രഹിക്കേണമേ

  • @jacksonj8990
    @jacksonj8990 Месяц назад +32

    അമ്മേ മാതാവേ ഒരു ജോലി തന്നു അനുഗ്രക്കണമേ അമ്മേ മാതാവേ എനിക്ക് ഒരു ജോലി തരേണമേ ❤❤😅😊😊😢🎉😂❤🎉😢😄❤️😂😘😍🙏😄👍👌😂😍

  • @annammakuriakose1307
    @annammakuriakose1307 Месяц назад +3

    നന്ദി മാതാവേ...നന്ദി

  • @mosesmathew9289
    @mosesmathew9289 Месяц назад

    Dear brother, what a faith! you will be blessed again and again!

  • @sindhuprakash7942
    @sindhuprakash7942 Месяц назад +3

    വിഷുവിനു മുൻപ് അമ്മ വഴി നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണേ അമ്മയുടെ സ്ഥിരം സാക്ഷിറ്റായി ഉയർത്തണേ 🙏🏼🙏🏼🙏🏼

  • @james-bu2ky
    @james-bu2ky Месяц назад

    Ave maria🙏🙏🙏❤❤❤

  • @shrutireji4823
    @shrutireji4823 Месяц назад +4

    Amen Amen Amen

  • @aleyammajohn3736
    @aleyammajohn3736 Месяц назад

    ഇമ്പകരമായി പാടി, നല്ല sabdam🙏

  • @nikhilnikkzz
    @nikhilnikkzz Месяц назад +2

    അമ്മേ മാതാവേ... എത്രയും പെട്ടന്ന് എന്നിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🥹🥹

  • @RohiniManoharan-k2h
    @RohiniManoharan-k2h Месяц назад +3

    അമ്മ മാതാവേ എന്റെ മോന്റെയും ഭർത്താവിന്റെയും മദ്യപാനം മാറ്റി തരേണമേ

  • @induvijesh
    @induvijesh Месяц назад +5

    അമ്മേ ഞാൻ ഒറ്റപെട്ടു അമ്മേ

  • @bijugeorge3714
    @bijugeorge3714 Месяц назад +4

    അമ്മേ എന്റെ അമ്മേ 💪💪💪💪💪

  • @kunjulechu5732
    @kunjulechu5732 Месяц назад +3

    അമ്മേ മാതാവേ എന്റെ കടം തീർക്കാനുള്ള പൈസ നാളെ തന്നെ ready ആക്കി തരേണമേ 😢🙏🏻🙏🏻🙏🏻

  • @Naheena-hy6hp
    @Naheena-hy6hp Месяц назад +1

    Ammaeeeeee ponnamme

  • @Beenakumari-vc6sd
    @Beenakumari-vc6sd Месяц назад +6

    Amma mathave enikku oru joli thann anugrahikkaname 🙏🙏

  • @jollyabraham1426
    @jollyabraham1426 24 дня назад

    Amme Parisudha Amme papabodhavum paschathapavum manasantharavum nalki anugrahikaname Amma

  • @sunitham386
    @sunitham386 Месяц назад

    Ammae mathavae Enta familieil avashyangal Appanta kripaeil Ammuda sanidhyam kondu nirach nadathi Anugrahikkanamae 🙏❤️🙏

  • @sindhuprakash7942
    @sindhuprakash7942 Месяц назад +4

    Amme ksfe യിൽ ജാമ്യം നില്കാൻ ഒരാളെ തന്ന് സഹായിക്കണമേ 🙏🏼🙏🏼🙏🏼

  • @leenasiju9412
    @leenasiju9412 Месяц назад +1

    അമ്മേ മാതാവേ എന്നു ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ

  • @shinosoman8813
    @shinosoman8813 Месяц назад +3

    Amen Amen Amen Amen Amen 🙏🙏🙏🙏🏠🙏🙏

  • @SijiPV-u9r
    @SijiPV-u9r Месяц назад

    മാതാവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ

  • @induvijesh
    @induvijesh Месяц назад +3

    കേട്ടതിൽ നല്ല സാക്ഷ്യം 🙏

  • @Samuel-p4c6v
    @Samuel-p4c6v Месяц назад +3

    എന്റെ അമ്മേ എന്റെ മോന്റെ ഭാവി സുരക്ഷിതമാക്കണമേ

  • @santhoshkumark7026
    @santhoshkumark7026 Месяц назад +1

    Amme parisudha amme bankil ninnulla niyamanadapadikal ozhivakki enneyum kudumbatheyum kadabadhyathayil ninnum mukthi tharename margam avidunnu kanichu tharename🙏

  • @Santhijayakumar-y7f
    @Santhijayakumar-y7f Месяц назад +1

    Ammemathavemakkalekathurekshikkename🙏🙏🙏🙏🙏

  • @LissyThankachen
    @LissyThankachen Месяц назад

    അമ്മേ എന്റെ മുടി കൊഴിച്ചിൽ മാറ്റിതരണമേ

  • @georgebaby6587
    @georgebaby6587 Месяц назад

    Hallelujah 🙏 🙏

  • @LucyBenadict
    @LucyBenadict Месяц назад

    Ashikke oru jolikofuthe anugrahikkane amme

  • @UshaKumari-fz3uv
    @UshaKumari-fz3uv Месяц назад +3

    Amma mathave palisa kadathil ninnum kudumbathe rekshikkane

  • @innaindira3432
    @innaindira3432 Месяц назад +1

    Amme Parisudha Maathave ente Udampadi PRARTHANAKAL ellam Saadhichu THARENAME enikke Ammayude altharayil sakshyamparayan Anugrahikkaneme 🙏🙏💖

  • @jollyabraham1426
    @jollyabraham1426 24 дня назад

    Amme Parisudha Amme kindly provide Grace for repentance in our family members Amma

  • @ShinyVarghese-c5v
    @ShinyVarghese-c5v Месяц назад +1

    കൃപാസനം മാതാവേ അമ്മ മാത്രമാണ് എന്റെ ആശ്രയം എന്നോർക്കണമേ എനിക്ക് നിന്റെ അരികിൽ വരണം എന്റെ പങ്കാളിയെ കൂടി കൂട്ടണം എന്ന് ആഗ്രഹം ഉണ്ട് അനുഗ്രഹിക്കണമേ

  • @sheebasalin2821
    @sheebasalin2821 Месяц назад

    Ente Ammamathave ente husbandnte depression Matti thannu anugrehikkane. Positive energy koduthu anugrehikkane .enneyum ente kudubatheyum samarpikkunnu🙏 husband nu oru joli thannu anugrehikkane🙏🙏🙏

  • @alicegeorge6563
    @alicegeorge6563 Месяц назад +1

    അമ്മേ കടം വീടുവാൻ വഴി tharane🙏

  • @BinduVenugopal-x6m
    @BinduVenugopal-x6m Месяц назад

    Amma eessho mahathvam 🙏🙏🙏

  • @jancygeorge9043
    @jancygeorge9043 10 дней назад

    Amme Ente Amme...
    Ee gaanam , ithra feel il aadyamaaittaanu kelkkunnathu
    Sherikkum hrudayathil thattiyathu pole ...

  • @ShinyMancobu
    @ShinyMancobu Месяц назад +3

    Amme madave ente Ella dukangalum Matti tharane❤

  • @VijayaNadar-pw6pq
    @VijayaNadar-pw6pq Месяц назад

    Amma Madhavi

  • @lissy1397
    @lissy1397 18 дней назад

    Ente amme ente asrayamme

  • @ansilasusan1216
    @ansilasusan1216 Месяц назад

    Appa Amme Yesuve parisudalmave alinaye samarpikunu katukollaname

  • @JohnMathew-v9c
    @JohnMathew-v9c 27 дней назад

    അമ്മോ മാതാവേ അങ്ങയുടെ ഇഷ്ട പോലെ എന്നെയും കുടുബത്തോ യും നയിക്കണമോ ഞങ്ങളെ കൈവിടരുതെ

  • @lalichanv.j3536
    @lalichanv.j3536 Месяц назад

    അമ്മേ മാതാവേ ഫ്രാൻസിസിന് ആത്മവിശ്വാസവും,ഏറ്റവും അനുയോജ്യമായ നല്ല ജോലിയും,നൽകി അനുഗ്രഹിക്കണമേ...🙏

  • @matthewpurackal2426
    @matthewpurackal2426 Месяц назад +3

    Praise the Lord Amen

  • @shanygeorge5371
    @shanygeorge5371 Месяц назад

    അമ്മേ മോളുടെ വിസ നാളെ ശെരിയാക്കി തരുവാൻ അമ്മ ഇറങ്ങി വരണേ കൂടെ ഉണ്ടാവനെ

  • @jancyvarghese2851
    @jancyvarghese2851 Месяц назад

    അമ്മേ കൃസ്തൃാനിയായി ജനിച്ച എ൯െറ രണ്ട് മരുമക്കൾക്കു൦ ഇതുപോലോരു വിശ്വാസവു൦ പരിശുദ്ധ അമ്മയോട് സ്നേഹവു൦ ഉണ്ടാവണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @susanbabu3515
    @susanbabu3515 Месяц назад

    Praise the Lord 🙏🏼🙏🏼🙏🏼

  • @nalinirajan8871
    @nalinirajan8871 29 дней назад +1

    പരിശുദ്ധ അമ്മേ എനിക്കും ഒരത്ഭുതം കാണിച്ചു തരണമേ മാതാവേ🙏🙏🙏🙏

  • @molyjoseph2000
    @molyjoseph2000 Месяц назад +1

    Eshoya...Ella makkalayum vishvasathil ashapeduthanama

  • @sreekumar7508
    @sreekumar7508 Месяц назад +1

    Ente Amma Mathave

  • @MerciJose
    @MerciJose Месяц назад

    അമ്മേ എന്റെ മകനും ഒന്നിച്ചു എനിക്ക് അകണ്ട ജബാമാലയിൽ പങ്ക് ചേരുവാൻ നീ anuvayhikkaname

  • @JollyKavya
    @JollyKavya Месяц назад +1

    Ee Sony kku daivathinte dhasanayitu pravarthikkan kirpa nalki anugrahikkaname upekshikkaruthe ente Amma mathave ❤❤❤❤❤

  • @nmathew23
    @nmathew23 Месяц назад

    Amme Mathave 🙏

  • @jancyjoseph6271
    @jancyjoseph6271 Месяц назад

    അമ്മേ Justinu സന്തോഷമായി ജോലി ചെയ്യുവാനും നല്ല ജീവിതസാഹചര്യവും നൽകണമേ❤