പത്തുവർഷത്തോളമായി ബഹ്റിനിൽ ഞാൻ കുമ്പസാരിച്ചിരുന്നില്ല.ലൈറ്റ് എ ക്യാൻഡിൽ പ്രയറിനുശേഷം

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
    National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
    International: English, French, Spanish, Italian, German, Greek,Czech
    For lighing the candle in our Marian website,follow this link,kreupasanam.co...
    For taking online udampady,click on this link,
    kreupasanam.co...
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
    #MarianCovenantTestimony
    #HolyMother #LightACandle
    #FrVPJosephKreupasanam
    #KreupasanamLive #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite #ApparitionSite
    #കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
    #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    Email : frvpjoseph@gmail.com
    Web : www.kreupasanam.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400

Комментарии • 250

  • @ranilijo4639
    @ranilijo4639 5 дней назад +6

    അമ്മേ മാതാവേ അമ്മ ഈ മകൾക്കു കൊടുത്ത കൃപകൾക്കായി കോടാനു കോടി നന്ദി, വൈവത്തിന്റെ വലിയ നാമം മഹത്വപ്പെടട്ടെ ❤🙏.

  • @JeemonJoseph-m8l
    @JeemonJoseph-m8l 5 дней назад +9

    യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 5 дней назад +24

    അമ്മേമ താവേ ഈമോൾക്ക് ലഭിച്ച എല്ലാ കൃപകൾക്കു നന്ദി പറയുന്നു അമ്മേ ഇതുപോലെ കഷ്ട്ട മനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏

  • @miniajayakumar6146
    @miniajayakumar6146 5 дней назад +4

    Amme mathave ammaude pretheshekaranathente sakshi aakki enne uyarthenme amen

  • @aleenajoy1714
    @aleenajoy1714 5 дней назад +17

    അമ്മേമാതാവേ ഈമകളെ ഉയരങ്ങളിൽ ഉയർത്തി അനുഗ്രഹിക്കട്ടെ ഞാൻ ഒത്തിരികരഞ്ഞു 😢😢ഒട്ടുംപതറാതെഒട്ടുംകരയാതെപറഞ്ഞു ആമ്മേൻ ❤🙏🏻🙏🏻🙏🏻അമ്മേ ഈലോകംമുഴുവൻ അമ്മയെഅറിയുവാൻകഴിയട്ടെ 🙏🏻🙏🏻🙏🏻❤❤😢😢😢

  • @JeemonJoseph-m8l
    @JeemonJoseph-m8l 5 дней назад +6

    അമ്മേ മാതാവേ എനിക്ക് വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏

  • @RagiR-bx7we
    @RagiR-bx7we 5 дней назад +13

    ഷീബിൽമായി വിവാഹം തടസങ്ങളും മാറി മാധ്യസ്ഥം വഴി നടക്കണമേ അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayapaul5914
    @jayapaul5914 5 дней назад +5

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🌹🙏

  • @bencythomas7538
    @bencythomas7538 5 дней назад +7

    അമ്മേ നീ ഈ മകളെയുo ഇതു പോലനുഭവിക്കുന്ന മക്കളെയും അനുഗ്രഹിക്കണെ.

  • @JaimolJemini
    @JaimolJemini 5 дней назад +17

    അമ്മേ മാതാവേ മക്കളെ ഓർത്ത് വേദനിക്കുന്ന മാതാപിതാക്കളെ സഹായിക്കണേ അമ്മേ അമ്മേ അമ്മേ 🙏🙏

  • @mariammak.v4273
    @mariammak.v4273 5 дней назад +2

    Amme Parishudha Mathave nanni nanni nanni

  • @bindu5024
    @bindu5024 5 дней назад +9

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി എനിക്കും കാരുണ്യ പ്രർത്തി ചെയ്യാൻ കൃപ തരണേ

  • @Jerinthomas07
    @Jerinthomas07 5 дней назад +2

    അമ്മേ മാതാവേ അമ്മക്ക് അറിയാമല്ലോ 😘

  • @athirahareesh2686
    @athirahareesh2686 5 дней назад +3

    Amme Mathave katholane

  • @SofiyaMalu
    @SofiyaMalu 5 дней назад +17

    അമ്മ മാതാവേ ചെയ്യാത്ത തെറ്റിന് ജയിലിൽ കിടക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏

  • @tijoaloysius4201
    @tijoaloysius4201 5 дней назад +2

    Ente krepasanam ammmae ente desheyam matie tharanamae ammmae esoyae sanchari udambadi albhutha mathavae amen ave maria

  • @aidanpaul6352
    @aidanpaul6352 5 дней назад +3

    Amme mathave nandhi

  • @raji6395
    @raji6395 5 дней назад +4

    Kreupasanam amme nangalku vendi apekshikaname..Ave Maria.....

  • @mollyjames2264
    @mollyjames2264 5 дней назад +1

    അമ്മ മാതാവേ മിന്നുവിന്റെ വയറുവേദന മാറ്റി കൊടുക്കണമേ🙏🏻🙏🏻🙏🏻

  • @JeemonJoseph-m8l
    @JeemonJoseph-m8l 5 дней назад +2

    അമ്മേ മാതാവേ എനിക്ക് സഹിക്കാൻ ഉള്ള ശക്തി നൽകി അനുഗ്രഹികണമേ ആമേൻ

  • @shynaantony960
    @shynaantony960 5 дней назад +4

    അമ്മേ എന്റെ ഇന്നത്തെ ഇല്ല കാര്യങ്ങളും നടത്തി തരണേ

  • @VijayanEs-c8j
    @VijayanEs-c8j 5 дней назад +6

    മാതാവേ ഇന്നെനിക്കു സാമ്പത്തികം കിട്ടണമേ

  • @mariyajoseph6376
    @mariyajoseph6376 5 дней назад +5

    കൃപാസന മാതാവ് എൻറെ ഈശോയെഞങ്ങൾ ആറ് പേർക്ക് നഴ്സിംഗ് കോഴ്സിന് Accommodation 🏠😭🙏🏻 ജർമ്മനിയിലെ റെഡിയാക്കി തരണമേ .മാർച്ച് ഒന്നാം തീയതി തുടങ്ങുന്ന ക്ലാസിനു എനിക്കും എൻറെ കൂട്ടുകാർക്കും സേഫ് ആയി എത്തിച്ചേരാൻ അനുഗ്രഹിക്കണമേ🙏🏻🕯️

  • @JeemonJoseph-m8l
    @JeemonJoseph-m8l 5 дней назад +2

    എന്റെ അമ്മേ എൻറെ ആശ്രയമേ 🙏🙏🙏

  • @gigisheby4323
    @gigisheby4323 5 дней назад +3

    ഈ ചേച്ചി യിലൂടെ ചൊരിഞ്ഞ അനുഗ്രഹതിന് kodanukodi നന്ദി പറയുന്നു..🙏🙏🙏🙏

  • @jeenajerry8404
    @jeenajerry8404 5 дней назад +3

    Praise the Lord Jesus Christ 🙏🙏🙏🙏🙏🙏Amen

  • @jensondevassy9223
    @jensondevassy9223 5 дней назад +1

    മാതാവേ നന്ദി 🙏🙏

  • @mariammak.v4273
    @mariammak.v4273 5 дней назад +2

    I love this sister who is giving the short speech from the Bible.

  • @sunitamanoj6117
    @sunitamanoj6117 5 дней назад +3

    Praise the Lord❤❤❤ave maria🌹🌹🌹

  • @jayamalus2340
    @jayamalus2340 5 дней назад +2

    അമ്മേ എന്റെ മരുമക ൻ എന്റെ വിസിറ്റിംഗ് വിസ എല്ലാം പാസായി പോകാനുള്ളതല്ല അമ്മ റെഡിയാക്കി തരണമേഅമ്മ കൂടെ ഉണ്ടായിരിക്കണമേ😢🙏🙏

  • @sujababu1709
    @sujababu1709 5 дней назад +3

    Mother Mary please pray for us Amen 🙏 🙏

  • @roshniraymon6302
    @roshniraymon6302 5 дней назад +2

    Kudimba samadhanam nalkename

  • @rejiravi5600
    @rejiravi5600 5 дней назад +46

    അമ്മേ ദേഷ്യം മാറി കിട്ടണേ

    • @hermyjohnson
      @hermyjohnson 5 дней назад +1

      ആമേൻ

    • @isha1602
      @isha1602 5 дней назад +1

      ആമേൻ 🙏എന്റെയും അമ്മേ 🙏

    • @kiranjoseph334
      @kiranjoseph334 4 дня назад +1

      എന്റെയും ദേഷ്യം മാറ്റി തരേണമേ അമ്മേ ... 🙏

  • @bennythomas8709
    @bennythomas8709 5 дней назад +2

    അമ്മേ ദൈവമാതാവേ എൻറെ ശരീരത്തിൽ ആകമാനം പടരുന്ന ചൊറിച്ചിൽ രോഗത്തിൽ നിന്നും എനിക്ക് വിടുതൽ നൽകണമേ

  • @anntom3545
    @anntom3545 5 дней назад +4

    Yesuve Nanni yesuve sthothram yesuve aradhana 🙏🙏🙏

  • @ArusAvanis
    @ArusAvanis 5 дней назад +3

    forever എന്ന companyil ഞാൻ join ചെയ്തു അമ്മയാണ് എനിക്കീ വഴി കാണിച്ചു തന്നത് എൻ്റെ കൂടെ തന്നെ അമ്മ എന്നും ഉണ്ടാവണമേ🙏🙏🙏

  • @ArusAvanis
    @ArusAvanis 5 дней назад +1

    അമ്മേ അഞ്ജിതയ്ക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 5 дней назад +5

    യേശുവേ മഹത്വം 🙏🙏🙏അമ്മേ മാതാവേ 🙏🙏🙏

  • @Sinsu520
    @Sinsu520 5 дней назад +4

    എന്റെ പൊന്ന് അമ്മേ കൈവിടല്ലേ അനുഗ്രഹിക്കണേ കൂടെയുണ്ടാകണേ 🙏

  • @silpasaji9745
    @silpasaji9745 5 дней назад +2

    Amee.,. powerful testimony...❤ Ee chechiyee..uyarangali ettikenamee.,.,.

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 5 дней назад +10

    അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @41sangeethasanthosh99
    @41sangeethasanthosh99 5 дней назад +2

    NOT BY MERIT BUT BY GRACE ❤

  • @tigimolgeorge7773
    @tigimolgeorge7773 5 дней назад +8

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പാതിഞ്ഞു പിടിക്കണമേ🙏🙏🙏🙏🙏

  • @AnithaPv-bn3bh
    @AnithaPv-bn3bh 5 дней назад +4

    അമ്മേ 🙏🙏🙏🙏🙏🙏ഈശോ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @nimmythomas1134
    @nimmythomas1134 5 дней назад +4

    Kreupasanam mathave anugrahikaname🙏🥺❤

  • @JeemonJoseph-m8l
    @JeemonJoseph-m8l 5 дней назад +2

    അമ്മേമാതാവേ സുവിശേഷത്തിന്റെയും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ യും സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ 🙏🙏🙏

  • @vincymariya212
    @vincymariya212 5 дней назад +2

    Amme enne pazhaya pole prarthanayil thirichu veruthane amme

  • @sethulakshmi4561
    @sethulakshmi4561 5 дней назад +4

    Amme krpasanam mathave ente kudumbathe sakhiyakki mattane 🙏 ♥️ ❤️

  • @angelgeorge9438
    @angelgeorge9438 5 дней назад +4

    Amme krepasanam mathave ente family members suvishethinte sakshi aakaname

  • @angelgeorge9438
    @angelgeorge9438 5 дней назад +4

    Amme krepasanam mathave enne suvishethinte sakshi aakaname

  • @aravind5453
    @aravind5453 5 дней назад +2

    Manasu vishudhikarikkanneee❤❤❤🙏🙏🙏

  • @saumyaan2198
    @saumyaan2198 5 дней назад +2

    Amme sthira job nalki anugrahikename.athuvazhi ente apekshakal saadhichutharename

  • @mariyajoseph6376
    @mariyajoseph6376 5 дней назад +2

    കൃപാസന മാതാവ് വഴി ഈശോ തന്ന😭 എല്ലാ അനുഗ്രഹങ്ങളും കോടാനുകോടി നന്ദി🙏🏻 പറയുന്നു.ഈശോയെ ഞങ്ങൾ ആറു പേർക്ക് ജർമൻ ഹോസ്പിറ്റലിലെ accommodation 🏠 റെഡിയാക്കി തരണമ' മാതാവേ അമ്മയുടെ പ്രതിഷേധം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ😭🙏🏻

  • @rakhisreejith2725
    @rakhisreejith2725 5 дней назад +2

    Enneyum yeshuvinte kunjayi maattename

  • @evelincelin9791
    @evelincelin9791 5 дней назад +5

    💗✝️💌ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളെയും അമ്മയുടെ ജീവിക്കുന്ന പ്രതിക്ഷീകരണസാക്ഷിയാക്കി ഉടൻതന്നെ ഉയർത്തണമേ.....ആമേൻ ആവേ മരിയ TOTUS TUUS 💗🌼🌼🕊️💎🛡️🛡️🔥✝️💌❤️വിശുദ്ധ യൗസേപ്പ് അപ്പച്ചാ..... എൻ്റെ കൃപാമേരി അമ്മേ എൻ്റെ ഈശോ അപ്പാ JOHN 3:16 💌❤️🔥🛡️✝️🕊️🌼💗ആമേൻ❤️

  • @ArusAvanis
    @ArusAvanis 5 дней назад +4

    അമ്മേ അഞ്ജിതയ്ക്ക് അധികം വേദനയില്ലാതെ സുഖ പ്രസവ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏

  • @nirmalajacob9240
    @nirmalajacob9240 5 дней назад +3

    Eshoye mathave yellareyum kakaname

  • @aksamariasaju4993
    @aksamariasaju4993 5 дней назад +4

    Amme nte KripasanMathavee koode nilkaname 🫂❤❤❤✝️✝️✝️🫂🫂🫂🙏🙏🙏🙏

  • @GeethaJain-tg4ng
    @GeethaJain-tg4ng 5 дней назад +3

    പരിശുദ്ധ മാതാവേ എന്റെ മകന്റെ കാലിന്റെ പാദത്തിൽ ഒരു അരിമ്പാറ വന്നു അത് മാറ്റി തരണേ മാതാവേ ആമേൻ

  • @shaibijayson5418
    @shaibijayson5418 5 дней назад +2

    അമ്മേമാതാവെ shareerika asosthathakal mattitharane.

  • @anniethomas8073
    @anniethomas8073 5 дней назад +4

    അമ്മേ എൻറെ ഇളയമോൾക്ക് ഭർത്താവുമൊത്തു നല്ലൊരു കുടുംബജീവിതം കൊടുക്കണേ പിരിയാൻ സമ്മതിക്കരുതേ കൂടെയുണ്ടാവനെ ഞാൻ അമ്മയുടെ അടുത്ത് സാക്ഷ്യം പറഞ്ഞോളാം 🙏

  • @angelgeorge9438
    @angelgeorge9438 5 дней назад +3

    Amme krepasanam mathave ente family members ammayude prathsheekara sakshi aakaname

  • @boncyshino7612
    @boncyshino7612 5 дней назад +5

    Amme koode undakaname ❤

  • @josnamaria
    @josnamaria 5 дней назад +7

    അമ്മേ മാതാവേ pcod മാറ്റി കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ സഹായിക്കണേ 🙏🏻

  • @merinjojo2293
    @merinjojo2293 5 дней назад +4

    അമ്മേ എന്റെ എല്ലാം തെറ്റുകുറ്റങ്ങളും അവിടുന്ന് ക്ഷേമിച്ചു എനിക്കു എവിടെ ആരും ഇല്ല ആശ്രയം ഹോസ്പിറ്റലിൽ പോകുവാൻ എവിടെ ഒരുപാടു ബുദ്ധിമുട്ടാണ് അമ്മേ അമ്മത്തോട്ടു സൗഗ്യം തരണേ കൈവിടല്ലേ സൗഗ്യം തരണേ 🙏

  • @jainjosephl690
    @jainjosephl690 5 дней назад +6

    Parisudha amme mathave pls forgive me amme mathave amen 🙏

  • @sumijohnson5531
    @sumijohnson5531 День назад

    അമ്മേ ഉടമ്പടി പാലിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ കൈ വിടല്ലേ 🙏🙏

  • @tijoaloysius4201
    @tijoaloysius4201 5 дней назад +1

    Ente pf nte paisa ethreyum petannu thannnae enik nedi tharanamae ente sanchari udambadi mathavae amen ave maria

  • @jencybenziger9040
    @jencybenziger9040 5 дней назад +2

    ❤❤❤😢😢😢😢😢 🙏 🙏 🙏 🙏 🙏 🙏 🙏 Praise The Lord ❤ Thank You Jesus ❤AVE MARIA ❤AVE MARIA ❤AVE MARIA ❤

  • @aravind5453
    @aravind5453 5 дней назад +2

    Amme arijo ariyatheyo undankil Ammayum ishoyum poruth map tharaneee ❤❤❤❤🙏🙏🙏🙏🙏

  • @SheebaRaju-e9p
    @SheebaRaju-e9p 5 дней назад +3

    Ammea mathave ennyum makkaleyum viswasamkooan sahayikkename 😢❤

  • @Nini-Mary199
    @Nini-Mary199 4 дня назад +1

    Amme matave bibin vivaham sheriavane not my merit but by his grace🙏🏻

  • @Nini-Mary199
    @Nini-Mary199 4 дня назад +1

    അമ്മേ matave papa ammaye anugrahikane not my merit but ny his grace🙏🏻

  • @josephpanakal9920
    @josephpanakal9920 5 дней назад +4

    💓🙏അമ്മേ കൃപയുടെ മാതാവേ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകാൻ കൃപ ചൊരിയണമേ 🙏🌹

  • @bindu5024
    @bindu5024 5 дней назад +3

    അമ്മേ മാതാവേ നാളത്തെ duty സമർപിക്കുന്നു

  • @robincr2686
    @robincr2686 5 дней назад +3

    Amme krupasana mathave eee Logathil makkalillade vedhanikunna ella makkaleyoom samarpikunnu makkale nalgi anugrahikkane eshoyodu prarthikane amme

  • @gigisheby4323
    @gigisheby4323 5 дней назад +2

    എനിക്ക് ഈ Sister ne ഭയങ്കര ഇഷ്ടമാണ്....because...Holysprit moves very fast in her...❤❤❤

  • @laliShiju
    @laliShiju 5 дней назад +3

    അമ്മേ മാതാവേ അച്ചായനും ആയിട്ടുള്ള മാറ്റിവെച്ചാലുള്ള പിണക്കം മാറ്റി

  • @geenaaneesh9024
    @geenaaneesh9024 5 дней назад +3

    Ammaude pretheshekaranathinte sthiram sashiyayi eshunamathil enneum enikke thanna ente kudumbhatheum sahodhari sahodharangaleum eshunamathil uyarthiyathinal kodanu kodi nanni amen praise the Lord appa aviduthe altharayil vannu appaye mahathuva peduthznulla ente samayathe kremikarichu tharane thamasichu poyathinal shemikane

  • @sanithabenny4004
    @sanithabenny4004 5 дней назад +1

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽനിന്നും അപകടങ്ങൾ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പഠിച്ചതല്ലേ ഓർമയിൽ വരുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @elizabeththomas9907
    @elizabeththomas9907 5 дней назад +3

    Amme vishudhiyil jeevikkaan ullaa krepatharane

  • @willbertjoseph8115
    @willbertjoseph8115 5 дней назад

    M.J.Willbert ente madhave ente ee asukagal Matti therenwme sleeplessness back pain.

  • @aleenajojo7128
    @aleenajojo7128 5 дней назад +3

    Amme mathave ninte 4th year BSc nursing exam pass aayi tharane
    Not my merit but by grace of god

  • @AmbilyAshokan-h5d
    @AmbilyAshokan-h5d 4 дня назад

    🙏അമ്മേ മാതാവേ ✝️✝️✝️✝️✝️✝️✝️🕯️🕯️🕯️🕯️🕯️🕯️❤️❤️❤️❤️❤️❤️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️🕯️🕯️

  • @jincysaji2123
    @jincysaji2123 5 дней назад +5

    1.അമ്മേ മാതാവേ എന്റെ വരാൻ ഇരിക്കുന്ന യൂണിവേഴ്സിറ്റി എക്സാം റിസൾട്ട്‌ ആയ pharmacology, pathology, genetics, AHN 2. ഇ വിഷയങ്ങൾ ജസ്റ്റ്‌ പാസ്സ് മാർക്ക്‌ തന്ന് പാസ്സ് ആക്കി അമ്മയുടെ പ്രതിക്ഷീകരണത്തിന്റെ സ്‌ഥിര സാക്ഷിയാക്കി മാറ്റാണമേ.
    Not my merit. But by grace 🙏🙏🙏

  • @aswathysreeni54
    @aswathysreeni54 5 дней назад +2

    Ente Amma Mathave enneyum ente kudumbatheyum Eshoyude namathil Ammayude prathyaksheekaranathinte sthiram sakshikalakki uyarthaname 🙏🙏🙏

  • @bincyvarughese27
    @bincyvarughese27 5 дней назад +3

    Amme mathave kunjungalude padanathe anugrahikkaname 🙏

  • @bindu5024
    @bindu5024 5 дней назад +3

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി എൻ്റെ സഹോദര പുത്രനും സഹോദരനും തമ്മിലുള്ള വഴക്ക് മാറ്റി മകന് ജോലി കിട്ടണമേ

  • @RagiR-bx7we
    @RagiR-bx7we 5 дней назад +4

    IDC ലോണിനു വേണ്ടിയുള്ള അപേക്ഷ എല്ലാ തടസങ്ങളുoമാറ്റി ഈയാഴ്ച അയക്കാനും ഈ മാസം തന്നെ ലോൺ sanction🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SudarmaShivashankar
    @SudarmaShivashankar 3 дня назад

    Praise the lord 🙏 hallelujah hallelujah hallelujah hallelujah 🙏 യേശുവേ സ്തോത്രം യേശുവേ നന്ദി അറിയിക്കുന്നു ശത്രുക്കളിൽ നിന്നും വിടുവിച്ചു ഈ മകളെ രക്ഷിച്ച അമ്മ മാതാവിനും തിരികുമാരനും ❤❤❤❤

  • @JishnuMohan_vrindavan
    @JishnuMohan_vrindavan 5 дней назад +3

    Praise The Lord Ave Maria Amen

  • @aksamariasaju4993
    @aksamariasaju4993 5 дней назад +3

    Amme nte KripasanMathavee ellavareyum kathone🙏🙏🙏🫂🫂🫂✝️✝️✝️❤❤❤

  • @rejimohan7634
    @rejimohan7634 2 дня назад

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് വീട് പണി പൂർത്തീകരിച്ചു താമസം ആയി കൃപാവരം ഈ ഭവനത്തിൽ സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ

  • @jollysibichan9499
    @jollysibichan9499 5 дней назад +5

    Amme mathave 🙏🏻🙏🏻🙏🏻

  • @merinjojo2293
    @merinjojo2293 5 дней назад +3

    അമ്മേ എന്റെ തലയിൽ വേതന ആണ് അമ്മേ തോറ്റു സൗഗ്യം തരണേ പിടലിയുടെ വേദനയും മാറ്റിതരണേ അമ്മേ ഞാൻ വന്നു സാക്ഷ്യപെടുത്തികൊള്ളാം എല്ലാം തെറ്റുകുറ്റങ്ങളും ക്ഷേമിച്ചു പ്രതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷ്യകനെ 🙏

  • @anithachristopher7732
    @anithachristopher7732 4 дня назад

    എന്റെ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഓപ്പറേഷൻ കൂടാതെ എന്നെ സുഖപെടുത്തേണമേ 🙏🏻🙏🏻🙏🏻❤️❤️😭😭അമ്മേ എനിക്ക് നീ മാത്രമേ ഉള്ളു🙏🏻🙏🏻❤️❤️😭😭

  • @sarithasaritha649
    @sarithasaritha649 5 дней назад +4

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവേ അമ്മയിൽ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @pushpa-mo5oe
    @pushpa-mo5oe 5 дней назад +1

    Mmme ackunte ippozhathe manasikavastha matti pediyillathe class il poyi padikkanulla kreupa nalkane

  • @raji.vraji.v9894
    @raji.vraji.v9894 4 дня назад

    അമ്മേ മാതാവേ അമ്മയുടെ പ്രതൃക്ഷികരണത്തിൻ്റെ സാക്ഷി ആക്കണേ

  • @mariammaouseph431
    @mariammaouseph431 День назад

    എന്റെ അമ്മ എന്റെ അസ്ര്യമേ, Amen