Ente amma mathave ente yeshuappa ente prardhana kelkane enne kathone ente yella thettukalum cheruthum valuthum ayittulla ente yella thettukalum ennodu shemikane enne anugrahikane ente amma ente yeshuappa
Ente Kreupasanam Amma Mathave!Yeshuve!Ennuvare nalgiya ella anugrahangalkum orupaadu nanni!Ammayude prathyaksheegaranathinte sthiram saakshigalaaki yeshunamathil enneyum ente kudumbatheyum uyarthaname!
Ammee mathave ende eeshoye ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
എന്റെ വൈഫിന്റെ മൂന്നാമത്തെ പ്രസവവും നാലാമത്തെ സർജറിയുമാണ് 2023 ജൂൺ 10 ശനിയാഴ്ച.എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.. എല്ലാം ഭംഗിയായി കഴിയാനും പ്രയാസങ്ങൾ ഇല്ലാതെ കഴിയാനും പ്രത്യേകം പ്രാർത്ഥിക്കുക. (19/05/2023 വെള്ളി )
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
മലവെള്ളപാച്ചിൽ പോലെ സുന്ദരമായ ഒരു സാക്ഷ്യം 🙏🤗 പരിശുദ്ധ ത്രീത്വയ്ക ദൈവത്തിന് ആരാധനയും സ്തുതിയും എന്നും എന്നേക്കും🙏 പരിശുദ്ധ കൃപാസനം അമ്മേ, അമ്മയ്ക്ക് ഒരായിരം നന്ദി 🙏 ആവേ മരിയ🙏🌹
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ
അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
മാതാവേ ഞാൻ എന്നെ തന്നെ നിനക്ക് വിട്ടുനൽകുന്ന എൻറെ ആവശ്യങ്ങൾക്ക് അമ്മേ നീ കടന്നു വരേണമേ എൻറെ ഒഴിഞ്ഞ കൽഭരണി നീ നിറകുടം ആക്കേണമേ അമ്മയുടെ ഇഷ്ടം എന്നിൽ നിറവേറട്ടെ
ഈശോയെ അമ്മേ എന്റെ കുടുംബത്തിന് മേൽ കരുണയും കൃപയും നൽകി അനുഗ്രഹിക്കേണമേ ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മറ്റേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
അമ്മെ മാതാവെ എനിക്കും 4 മക്കൾ ,സിസേറിയൻ ആയിരുന്നു ... നാലാമത്തെ പ്രസവം കഴിഞ്ഞപ്പോൾ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം പ്രസവം നിറുത്തി. പക്ഷേ ഇനിയും എനിക്ക് കുഞ്ഞുങ്ങളെ തരാമോ അമ്മേ.,.. നന്ദി ഈശോയെ...'
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിനെ കാത്തുപരിപാലിക്കണേ 👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑🌹👑👑👑👑👑👑
Amme ഒരു kungine thannu anugrahikaname amen
ആമേൻ 🙏
Amme nanni🙏🏼🙏🏼🙏🏼
അമ്മെ അഞ്ജുവിന്‍റെ ഉദരത്തിലുളള കുഞ്ഞിനെ സമര്‍പ്പിക്കുന്നു പൂര്‍ണ്ണ ആരോഗ്യമുളള കുഞ്ഞിനെ നല്‍കണെ
Ammee mathave ende eeshoye njagalk arogymulla kunjugale nalki anugrahikane amme
എന്റെ അമ്മ മാതാവേ എന്റെ സഹോദരിയുടെ രോഗം എത്രയും പെട്ടെന്ന് പൂർണമായും സുഖപെടുത്തേണമേ
യേശുവേ നന്ദി യേശുവേ സ്തുതി. അമ്മേ മാതാവേ. ആവേ മരിയ
Ente amma mathave ente yeshuappa ente prardhana kelkane enne kathone ente yella thettukalum cheruthum valuthum ayittulla ente yella thettukalum ennodu shemikane enne anugrahikane ente amma ente yeshuappa
മാതാവേ എന്റെ ദിവ്യക് ഒരു ആണ് കുഞ്ഞിനെ തരാൻ കൃപ തരേണമേ ആമേൻ
♥️❤️🙏🌹എന്റെ ഈശോയെ എന്റെ അമ്മേ എനിക്ക് സക്ഷ്യo പറയുവാൻ കൃപ നല്കണമേ അയൽ കരുമായി ഉള്ള കലഹം മാറ്റി തരണമേ ആമ്മേൻ ഈശോ ഹല്ലേലുയ നന്ദി സ്തുതി ആരാധന ♥️❤️🙏🌹
അമ്മേമാതാവേ എന്റെ മോന്റെ ജോലിമേഖലയിൽ അമ്മ ഇടപെടണേ
Amme നാളെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. സഞ്ചാരി മാതാവേ അങ്ങ് എന്റെ കൂടെ വരണമേ.
അമ്മയുടെ അടുത്ത് വെച്ചേക്കുന്ന നിയോഗങ്ങൾ സാധിച്ച്തരനമെ എന്റെ ഉടമ്പടി പാലിക്കാൻ സഹായിക്കാണമേ
Ente Kreupasanam Amma Mathave!Yeshuve!Ennuvare nalgiya ella anugrahangalkum orupaadu nanni!Ammayude prathyaksheegaranathinte sthiram saakshigalaaki yeshunamathil enneyum ente kudumbatheyum uyarthaname!
Amme mathave ee azchathanne ammayude sannidiyil vann udampafi puthukkanulla kreupa nalkaname
അമ്മേ എന്റെ അമ്മിയുടെ വയറുവേദന പൂർണമായും മാറ്റി സുഖപ്പെടുത്തണമേ
Amme ee sakshaym kelkan sadhichathinu nanni màthave....
Amma mathave njngalude kunjine poorna arogyavanakki tharane🙏global development delay matti poorna arogyavum, poorna bhudhiyum ulla kunjakki mattane🙏
എൻറെ അമ്മേ എൻറെ എല്ലാം ബുദ്ധിമുട്ട് മാറ്റി തരണം അമ്മയുടെ സാക്ഷി ആക്കി മാറ്റണം amen
Amme mathave njangalku oru kunjine thannu anugrehikaname. Ammayude Sakshi Akan njangale anugrehikaname
Amme ente makalke exam nalla eacy akaname Amme ente prethinja niravettan enne anugrahikanam Amme Amen 🙏
Holy Mother, bestow All Blessings on your children seeking intercession 🙏🏼✝️🙏🏼✝️🙏🏼✝️
അമ്മേ എന്റെ ജീവിതത്തിൽ എനിക് തന്ന വലിയ സാക്ഷ്യങ്ങൾക്കായ് ഒരുപാട് നന്ദി
അമ്മേ മാതാവേ, എൻ്റെ കുഞ്ഞിനെ നാളെ നടക്കാനിരിക്കുന്ന സർജറിയിൽ സൗഖ്യം നൽകണമേ🙏🙏🙏
manushyanu asadhyamayadhu daivathinu sadhyamanu luke 18:27🙏
എന്റെ അമ്മ മാതാവിനും തിരുകുമാരനും നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് കോടാനുകോടി നന്ദി 🙏🙏❤️❤️ സാക്ഷ്യം പറയാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏❤️❤️
അമ്മേ മാതാവേ എനിക്ക് നീതി തരേണമേ എന്റെ നിരപരാതിത്തം തെളിയിച്ചു തരേണമേ പരിശുദ്ധ അമ്മേ കൃപസനം അമ്മേ
Amme Mathave bakki kadam
Kooditheerthu ammayude sakshi
Aakkane.
അമ്മേ മാതാവേ ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഞങ്ങൾക്ക് ഇതുവരെ മക്കൾ ഇല്ല മാതാവേ ഞങ്ങൾക്ക് കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണം
അമ്മ മാതാവേ അമ്മയുടെ പുണ്യ ഭൂമിയിൽ വരുവാനുള്ള അനുഹ്രഹിക്കണമേ 🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏
Ammey deivamathavey kunjngal illathavark orru kunjinjey kodth anugrahikanamey
Amme maathave daiva ormayum arogyavum aayusum budhiyum Ulla oru kunjine thannu anugrahikkane 🙏🙏🙏
Ammee mathave ende eeshoye ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
Ammae Parisutha Kreupasana Mathave Udampady chaitha Ella makaleum anugrahikaname Àmen Hallelujah
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ അമ്മേ മാതാവേ
Amme mathave ente sahodharan Arun nu anonjyamaya jeevithapangalliye nalki anugrahikaname amen 🙏❤
മാതാവേ എന്റെ പ്രസവം നിർത്തിയതാ എനിക്ക് ഇപ്പോൾ ഒരു കുഞ്ഞ് കൂടി വേണം അമ്മേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ എന്റെ എല്ലാ പരാജയങ്ങളെയും വിജയമാക്കി മാറ്റണമേ. അമ്മേ ഇനിയും പരാജയം നൽകരുതേ
കൃപാസനം മാതാവിന്റെ അനുഗ്രഹം ലഭിച്ച ഒരു വ്യക്തിയാണ് ഞാൻ . ഈശോയ്ക്കും അമ്മയ്ക്കും ദൈവത്തിനും ഒരായിരം നന്ദി ❤❤❤❤❤❤
അമ്മമതാ വേ, യു യ സസ്ഫസ്റ്റ് കിട്ടണം
Mathave ente veedine japthiyil ninnum karakayattaname. Kudumbathe muzhuvanaayum rakshikkename.
Mathave njagale anugrahikkane,,
Amme maathaave njangalude jeevithathil edapettu njangale anugrahikkaname
Amme mathave ammaude prethishigarsnathite sithiram sazhiyai me uyaerthaname amen 🙏🙏🙏🙏🙏🙏🙏
Davis Anna makana parishudhathmivinal nirakkanamme amme eshoya
Ente kudumbathe anugrahikaname AmmaMathave
മാതാവേ ചേട്ടെ നെ വിട്ടുപോയ കച്ചോടം തിരികെ വരണെ നടത്തി കൊടുക്കണെ🙏🙏🙏🙏🙏
Mathave ente sister in law de udarathil valarunna kunjine anugrahikaname .purna arogyathil ula kunjine njanglk thannu anugrahikaname.
Amme mathave ente chechikk oru kunjine nalkanameee😭😭😭😭😭😭😭
അമ്മേ മോൾക്ക് പനിയും ശരീരം വേദനയും കൊണ്ട് പഠിക്കാൻ സാധിക്കുന്നില്ല... അവളുടെ അസുഖം അമ്മ ഏറ്റെടുക്കണമേ.. കൈവിടരുതേ നാഥേ 🙏🏻🙏🏻🙏🏻🙏🏻
Amme mathave enike oru kujine nalkanme amme mathave🙏😥😥😥😥😥🙏🙏🙏
എന്റെ ഭർത്താവിനും കുട്ടുക്കാർക്കും എത്രയും വേഗം ജാമ്യം കിട്ടാൻ വേണ്ടി മാതാവ് പ്രാർത്ഥിക്കണമേ
അമ്മേ കപാസനമാതാവേ ഇനി എന്നിക്കൊരു കുഞ്ഞിനെ തരുവാണെങ്കിൽ ഒരു ആൺകുഞ്ഞിനെ തരേണമേ
എന്റെ വൈഫിന്റെ മൂന്നാമത്തെ പ്രസവവും നാലാമത്തെ സർജറിയുമാണ് 2023 ജൂൺ 10 ശനിയാഴ്ച.എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.. എല്ലാം ഭംഗിയായി കഴിയാനും പ്രയാസങ്ങൾ ഇല്ലാതെ കഴിയാനും പ്രത്യേകം പ്രാർത്ഥിക്കുക. (19/05/2023 വെള്ളി )
ഞാൻ എന്താണ് പ്രാർത്ഥിച്ച പ്രാർത്ഥന അമ്മ മാതാവ് തക്കതായ പ്രതിഫലം എനിക്ക് തന്നു നന്ദി മാതാവേ നന്ദി
അമ്മേ മാതാവേ നന്ദി സ്തുതി ആരാധന
എന്റെ അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കുന്ന എല്ലാ മക്കൾക്കും അവരുടെ നിയോഗങ്ങളും സാധിച്ചു നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️❤️
Amen
Amen🙏🏻
Amen🙏🙏🙏🙏🙏
മകളുടെ ഉദരത്തിലുള്ള കുഞ്ഞിനെയും ഒരു കുറവുകളും ഇല്ലാതെ അമ്മ കാക്കണെ
മാതാവേ ഈ സാക്ഷ്യം എല്ലാ എല്ലാ മക്കളുടെയും അവരുടെ നീയോ അംഗങ്ങളെയും സാധിച്ചു നൽകി അവരെ അനുഗ്രഹിക്കണമേ ആമേൻ
അമ്മേ മാതവേ അടുത്ത മാസം എങ്കിലും നഷ്ടം വരാതെ ചിട്ടി കിട്ടണേ അമ്മേ
Amme anugrahikkane
Amme krupasanam prasadhavara mathave ella anugrahangalkkum kodanukodi nanni
അമ്മേ എന്റെ ഒരുചേച്ചിക്ക് 23 വർഷം ആയി കുഞ്ഞുങ്ങൾ ഇ ല്ല അമ്മേ ഒരു കുഞ്ഞിനെ അവർക്ക് കൊടുക്കേണമേ 😭
Daivathinu onnum asadhyamalla luke 1:37🙏
Amme krupasanam prasadhavara mathave ente makale manassantharappeduthaname thettaya jeevithathil ninnum avale mochippikkaname avalkku vivahathinulla manassundakaname avalkku oru nalla jeevitha pankaliye kodukkaname
അമ്മേ അനുഗ്രഹങ്ങൾ നല്കണമേ. എല്ലാ തട്സങ്ങൾ എടുത്ത് മാറ്റേണമേ
അമ്മമാതാവേ ഞങളുടെ പ്രേഗ്നസി ഇൽ ഉള്ള വാവയെ അനുഗ്രഹിക്കട്ടെ ആരോഗ്യം ഉള്ള വാവയെ thanu അനുഗ്രഹിക്കട്ടെ 🙏🙏❤️
ആമേൻ 🙏🙏🙏
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
Amen😭😭😭🙏🙏🙏
മലവെള്ളപാച്ചിൽ പോലെ സുന്ദരമായ ഒരു സാക്ഷ്യം 🙏🤗 പരിശുദ്ധ ത്രീത്വയ്ക ദൈവത്തിന് ആരാധനയും സ്തുതിയും എന്നും എന്നേക്കും🙏 പരിശുദ്ധ കൃപാസനം അമ്മേ, അമ്മയ്ക്ക് ഒരായിരം നന്ദി 🙏 ആവേ മരിയ🙏🌹
അമ്മേ മാതാവേ എന്റെ കൊച്ചുമകളുടെ കാലിന്റെ വളവ് മാറ്റിത്തരേണമേ 🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
Amme enneyum ente utharathil valarunna kunjineyum kathukollanamme 🙏🏻🙏🏻🙏🏻
എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ
അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
Amme ayiramayiram nanni sthuthi sthothram🙏🙏🙏🙏
മാതാവേ ഞാൻ എന്നെ തന്നെ നിനക്ക് വിട്ടുനൽകുന്ന എൻറെ ആവശ്യങ്ങൾക്ക് അമ്മേ നീ കടന്നു വരേണമേ എൻറെ ഒഴിഞ്ഞ കൽഭരണി നീ നിറകുടം ആക്കേണമേ അമ്മയുടെ ഇഷ്ടം എന്നിൽ നിറവേറട്ടെ
Parisudha amme enne angayude prathyasheekaranathinte sthira sakshiyakki uyarthanamee
അമ്മേ 🙏🏻🙏🏻🙏🏻
Amme mathave ente garbhastha sishuvine samarppikkumnu anugrahikkane Kathukollane enikkum ente kunjuvayi vannu sakshyam parayan anugrahikkane enne ammayude prathyaksheekaranathinte sakshiyakky uyarthaname ente udambady niyogangale samarppikkunnu
July 18
ഈ വലിയ സാക്ഷ്യത്തിന് അമ്മയ്ക്കും തിരുക്കുമരനും നന്ദി
Amme mathave ente kunjinte vayaruvedana mattitharaname, karuna thonnaname.
മാതാവേ എന്റെ വെരികോസ് വൈൻ മാറ്റി തരേണമേ ആമേൻ
അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കേണമേ
Amme mathave ennod karuna thonnane
അമ്മേ മാതാവേ ഉടനെ കൃപാസനത്തിൽ വരാൻ എന്നെ അനുഗ്രഹിക്കണമേ .അമ്മേ എനിക്ക് എന്റെ ഉടമ്പടി പുതുക്കണം
Ave Maria.. Kreupasanam amme nangalku vendi apekshikaname
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണ തോന്നണേ ... 🙏🙏🙏
Ente kunjinu nalla work lebikkuvan anugragikaname amme mathave
Amme mathavee
അമ്മേ മാതാവേ കുടുംബ സമാധാനം നൽകി എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
Praise the Lord
അമ്മേ മിന്നു വിന് നല്ലൊരു കല്യാണം നടത്തി തരണമേ
Mathave karuna thonnanamey
Àmma anne aveduthe sakshye akkanulla kreupa tharanama
കൃപാസനം പ്രസാദവര മാതാവേ .. സ്ഥലം നഷ്ടപ്പെടാതെ കാത്തു കൊള്ളണമേ.. മാതാവേ പ്ലാൻ വരച്ച് കോർപ്പറേഷൻകരം അടച്ചു തരണമേ..🙏🙏🙏🙏
ഈശോയെ അമ്മേ എന്റെ കുടുംബത്തിന് മേൽ കരുണയും കൃപയും നൽകി അനുഗ്രഹിക്കേണമേ ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മറ്റേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
അമ്മെ മാതാവെ എനിക്കും 4 മക്കൾ ,സിസേറിയൻ ആയിരുന്നു ... നാലാമത്തെ പ്രസവം കഴിഞ്ഞപ്പോൾ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം പ്രസവം നിറുത്തി. പക്ഷേ ഇനിയും എനിക്ക് കുഞ്ഞുങ്ങളെ തരാമോ അമ്മേ.,.. നന്ദി ഈശോയെ...'
🙏🏻 അമ്മേ പരിശുദ്ധ അമ്മേ എന്നെ മകളായി കണ്ട അമ്മ എനിക്കും ഒരു കുഞ്ഞുനെ നൽകി അനുഗ്രഹിക്കേണമേ 🙏🏻
Amme kripasanam maathave njangalkkum aarogyamulla oru kunjine thannu amma anugrahikkename ammee
Ente kudumbatheyum ammakku samarppikkunnu.. Amma njangale anugrahikkename.. 🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹം എല്ലാ മക്കളുടേയും മേൽ ഉണ്ടായിരിക്കണമേ 🙏🕯️
Amma Mathave ente yum Robinson Chettan yum USA jeevitham nalla aarogyam nalla Aayush nalla samadhanam and santhosham kittan thirukkumaranodu abhekshikkaname 🙏🙏
Amme mathave ende kudumbathinde vishamathakal ellam mattitharename.arinjo ariyatheyo cheithupoya thettukal ellam skhamikkename ammen.yesuve nanni.yesuve sthudhi.
Amme ente papangal ellam kazhuki kalayenme ente amme eeshoyodu enikkuvendi apekshikkaname. Ammini