രാഹുൽ ഗാന്ധിയുടെ മുന്നിൽ വരുവാനും സംസാരിക്കുവാനും ഈ ഭരണപക്ഷത്തിന് സാധിക്കില്ല.. അധിക്ഷേപിക്കാനും പരിഹസിക്കാനും വില വർദ്ധിപ്പിക്കാനും മതങ്ങളെ തമ്മിലടിപ്പിക്കാനും മാത്രമാണ് ഇവർക്ക് കഴിയുള്ളൂ.. അവർക്ക് സാധിക്കുകയുള്ളൂ... ഇതിനെല്ലാം അതിജീവിക്കലാണ് നമ്മുടെ ലക്ഷം ആ ലക്ഷത്തിൽ ഒറ്റക്കെട്ടായി തോളോട് തോൾ ചേർത്ത് പോരാടുക.... ജയ് രാഹുൽ... സമയം കിട്ടുമ്പോൾ വീഡിയോ കാണാറുണ്ട് ലൈക്ക് ചെയ്യാറുണ്ട്👍👍👍👍🙏🙏🙏
ഇവരുടെ പാർട്ടി ഭരിച്ച് മുടിച്ചിട്ട് ജനം തൊഴിച്ചെറിഞ്ഞ പാർട്ടിയാണ് ഈ വിമ്പ് പറയുന്നത് എന്നിട്ടും ലോകസഭാ സീറ്റിൻ്റെ ആറിൽ ഒന്ന് സിറ്റ് വാങ്ങിയ പാർട്ടിയുടെ ആളാണ് ഈ കിടന്ന കിറുന്നത്
പണ്ട് മുതലേ ആരൊക്കെ രാഹുൽ ഗാന്ധിയെ കുറ്റം പറയുമ്പോളൊക്കെ ഞാൻ അവരോടൊക്കെ തർക്കിക്കുമായിരുന്നു. രാഹുൽ ഗാന്ധി ഒരുനാൾ ശക്തനായി രാജ്യത്തിനുവേണ്ടി ഇറങ്ങുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതിപ്പോൾ യാഥാര്ഥ്യം ആയിരിക്കുന്നു. എനിക്ക് വളരെ സന്തോഷമായി.
What nonsense he is taking. He is born to destroy India. There are some anti national supporting and praising him with fake news and false propaganda. What quality this Italian is having to speak against the Hindus and our country. Ridiculous statements.
@@04HARIKRISHNANTK ആരൊക്കെ ഉണ്ടെന്നു പറാഞ്ഞാലും അവർക്കൊന്നും ഒരു ഒരു രൂപയുടെ വിലയില്ല . എല്ലാം അടിമകൾ . അസത്യത്തിന്റെയും അനീതിയുടെ കൂടെ ഇപ്പോഴും നിൽക്കുന്ന ഒരു മരവാഴ ആയിപ്പോയല്ലോ നിങ്ങൾ .
സുനിത ചേച്ചി, ഞാൻ ഉറച്ച ഒരു ഇസ്ലാം മത വിശ്വാസി യാണ്. മറ്റുള്ള മതക്കാരെയും അവരുടെ ആരാധനാലയങ്ങളെയും ബഹുമാനിക്കുന്നു. പിന്നെ ഇവിടെ മലപ്പുറത്താണ്. 20 വർഷം സൗദിയിൽ. Saudi Sfamco, പിന്നെ Exxonmobil (through man power supply). ഇപ്പോൾ 67 Ejoy your vedeo news always. വാൽകഷ്ണം :- ഇവിടെ കേരളത്തിൽ പലരുടെയും അകത്തു വെള്ളമായിരുന്നു., ആണ്. എപ്പോഴും. അതിനുള്ള നല്ല facilities സ്സർക്കരും ചെയ്തു കൊടുക്കുന്നു. ഇപ്പോൾ പലരും വെള്ളത്തിനു അകത്താണ്. വെള്ളപൊക്കം. എന്നാലും എല്ലാം മറന്നു ഞങ്ങൾ ഒന്നിക്കും..... അത് നമ്മുടെ കൊച്ചു കേരളത്തിലെ ജനങളുടെ നല്ല മനസ്സു...... വിശ്വാസി അല്ലെങ്കിലും, പ്രാർത്ഥിക്കുക ഞങ്ങൾക്ക് വേണ്ടി........ Big salute Have a nice day!
രാഹുൽജി താങ്കൾ ഇന്ത്യയിലെ എന്നെപ്പോലുള്ള സാധാരണക്കാരെ പ്രതിനിധീകരിക്കുന്നു. നമ്മുടെ രാജ്യം ഉയരട്ടെ❤❤❤
Muhammed iritty ❤❤❤❤😂😂😂
രാഹുൽ പറഞ്ഞതിലും ഉഷാറായി അതിനെ തർജുമ ചെയ്ത് തരുന്ന സുനിത സൂപ്പർ ആയി.... നല്ല feel ഉണ്ടായിരുന്നു..... Thanks 👍🏻👍🏻👍🏻🌹🌹🌹🌹
Aysheri.. ഉപ്പിനെക്കാൾ ഉപ്പുള്ള ഉപ്പിലിട്ടത് എന്ന് പറഞ്ഞ പോലെ..
രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയർന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 👌❤️💞💞💞💞💞💞
1:12 Gossip
❤@@ThomasMathew-vc8fw
ചക്രവ്യൂഹം എന്തെന്നറിയാത്ത മരപ്പൊട്ടൻ. നാണമില്ലേ ജനത്തെ വിഡ്ഡിയാക്കാൻ
രാഹുൽ ഗാന്ധി 👌❤️❤️
പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ 100 ഇരട്ടി യോഗ്യനാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 👌❤️❤️
😂😂😂😂😅😅
Very true
100% true
സത്യം
56" ലോക കള്ളൻ വാലിന് തീ പിടിച്ച കുരങ്ങിൻ്റെ അവസ്ഥയിലാണ്.ചെയറിലിരിക്കുന്ന ആ മരയൂളയുടെ വളിച്ച ചിരി ഇഞ്ചി കടിച്ച കുരങ്ങിനെ പോലുണ്ട്
രാജ്യത്തിന്റെ ഗതി വളരെ കൃത്യമായി ഞങ്ങളിലേക്ക് എത്തിക്കുന്നു..,.. ഒരായിരം നന്ദി 👌👌👌👏👏
രാഹുലിൻ്റെ പ്രസംഗം ഇത്ര ഭംഗിയായി ട്രാൻസലേറ്റ് ചെയ്ത സുനിതക്ക്. ബിഗ് സല്യൂട്ട്.
യൂസുഫ് ദുബൈ
രാഹുൽ ജി ക്ക് എത്ര നന്ദി രേഖ പ്പെടുത്തിയാലും തീരില്ല, 👌💜💜💜💜💚💚💚❤️❤️❤️
രാഹുൽ ഗാന്ധി ❤അടുത്ത, നമ്മുടെ പ്രധാനമന്ത്രി 💓💓♥️👍
പ്രിയങ്ക ജി മതി
രാഹുൽ ഗാന്ധിയുടെ മുന്നിൽ വരുവാനും സംസാരിക്കുവാനും ഈ ഭരണപക്ഷത്തിന് സാധിക്കില്ല.. അധിക്ഷേപിക്കാനും പരിഹസിക്കാനും വില വർദ്ധിപ്പിക്കാനും മതങ്ങളെ തമ്മിലടിപ്പിക്കാനും മാത്രമാണ് ഇവർക്ക് കഴിയുള്ളൂ.. അവർക്ക് സാധിക്കുകയുള്ളൂ... ഇതിനെല്ലാം അതിജീവിക്കലാണ് നമ്മുടെ ലക്ഷം ആ ലക്ഷത്തിൽ ഒറ്റക്കെട്ടായി തോളോട് തോൾ ചേർത്ത് പോരാടുക.... ജയ് രാഹുൽ... സമയം കിട്ടുമ്പോൾ വീഡിയോ കാണാറുണ്ട് ലൈക്ക് ചെയ്യാറുണ്ട്👍👍👍👍🙏🙏🙏
10 വർഷങ്ങൾക്ക് ശേഷം ആണ് ഇന്ത്യയിൽ ഇത്രയും വർഗ്ഗീയതയും ജാതി വിവേചനവും അധികമായത്😢
അഭിനന്ദനങ്ങൾ രാഹുൽജി 🌹
ഭരിക്കാൻ അറിയില്ലായെങ്കിൽ കളഞ്ഞിട്ടുപോ ഞങ്ങൾ ഭരിച്ചു കാണിച്ചുതരാം..രാഹുൽ ഗാന്ധിയുടെ ആ വാക്കു ഇന്ത്യൻ ജനതയുടെ വാക്കായിരുന്നു...
ഒരു 5 വർഷം കൂടെ വെയിറ്റ് ചെയ്യൂ. യോഗി വരും. നന്നായിട്ട് ഭരിക്കും.
Only the wish of Islamist .. pappu only supports terrorism
ഇവരുടെ പാർട്ടി ഭരിച്ച് മുടിച്ചിട്ട് ജനം തൊഴിച്ചെറിഞ്ഞ പാർട്ടിയാണ് ഈ വിമ്പ് പറയുന്നത് എന്നിട്ടും ലോകസഭാ സീറ്റിൻ്റെ ആറിൽ ഒന്ന് സിറ്റ് വാങ്ങിയ പാർട്ടിയുടെ ആളാണ് ഈ കിടന്ന കിറുന്നത്
സുനിദ സിസ്റ്റർ ഇത്രയും കാര്യങ്ങൾ ലളിതമായി മലയാളം പറഞ്ഞു മനസ്സിലാക്കിയതിനു ഒരായിരം നന്ദി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Mmm Rahul 😂
പണ്ട് മുതലേ ആരൊക്കെ രാഹുൽ ഗാന്ധിയെ കുറ്റം പറയുമ്പോളൊക്കെ ഞാൻ അവരോടൊക്കെ തർക്കിക്കുമായിരുന്നു. രാഹുൽ ഗാന്ധി ഒരുനാൾ ശക്തനായി രാജ്യത്തിനുവേണ്ടി ഇറങ്ങുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതിപ്പോൾ യാഥാര്ഥ്യം ആയിരിക്കുന്നു. എനിക്ക് വളരെ സന്തോഷമായി.
Ys
What nonsense he is taking. He is born to destroy India. There are some anti national supporting and praising him with fake news and false propaganda. What quality this Italian is having to speak against the Hindus and our country. Ridiculous statements.
S❤️💯
രാഹുൽ❤❤ ഇനി പ്രിയങ്കയും കുടി വന്നാൽ അടിപൊളിയായിരികും
മുമ്പ് മൻമോഹനും സോണിയയും കട്ടുമുടിച്ചതു പോല
@@AbcdioVsജി ബോണ്ട് വണ്ടി ഇന്ത്യയെ വിൽക്കുന്നത് പോലെ അല്ല
56" ലോകഫ്രോഡിൻ്റെ കുണ്ടി ക്ക് തീ പിടിച്ച അവസ്ഥയിലാണ്.ചെയറിലിരിക്കുന്ന ആ മരയൂളയുടെ ഒരു വളിച്ച ചിരി കാണുമ്പോൾ ഇഞ്ചി കടിച്ച കുരങ്ങിനെ പോലുണ്ട്.
Exactly
രാജൃം മൊത്തം വിറ്റ് പുട്ടടിച്ച ലോക ഫ്രോഡ് 56" ബോണ്ട് കള്ളൻ.
ജനാധിപത്യം തിരിച്ചു വരും
രാഹുൽ ഇന്ത്യയുടെ പ്രതീക്ഷ, ഇന്ത്യയെ കണ്ടെത്തിയ നെഹറുവിന്റ അതെ അവതാരം. പിൻഗാമി, നാളെത്തെ ഇന്ത്യയുടെ രക്ഷകൻ
Ofcourse 💯👍
Rahul Gandhi ki Jay 👍♥️♥️🇮🇳🇮🇳🇮🇳🇮🇳
രാഹുൽ മോദിയുടെ അന്തകൻ ❤
സുനിത താങ്കൾ പുലിയാണ് ശരിക്കുള്ള ട്രാൻസിലേഷൻ കിട്ടിയ നിന് നന്ദി
❤ RAHUL GANDHI ❤& ❤SUNITHA DEVADAS ❤ SUPER ❤I PROUD OF YOU ❤ CONGRATULATIONS ❤
Waiting for Priyanka Gandhi ❤in parliament
രാഹുൽ ഗാന്ധി ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം
ഇതല്ലേ... രാഷ്ട്രീയ പോര്
ഇത് തന്നെയാവണം അഭിനന്ദനങ്ങൾ മിസ്റ്റർ രാഹുൽ❤❤❤
സുനിത മാഡത്തിന്റെ മിക്കവാറും എല്ലാം ന്യൂസും ഞാൻ കാണാറുണ്ട്.എല്ലാം ഒന്നിനൊന്ന് മികച്ചത് പ്രതേകിച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ. 👏🎉
രാഹുൽജി. ജനാതിപത്യം തിരിച്ചു കൊണ്ട് വരാൻ താങ്ങൾ എടുക്കുന്ന ഈ പ്രയത്നത്തിന്ന് ഒരു പാട് നന്ദി. ❤❤.
രാഹുൽജി എത്രവേഗമാണ് ഒരു ഉയർന്ന നേതാവിന്റെ നിലവാരത്തിൽ എത്തിയത് എന്തു രസമാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം
Prasangichu nadanal pattini mattan patillallo😂
😂❤S❤️💯
കാര്യങ്ങൾ വെക്തമായി മനസ്സിലാകണമെങ്കിൽ സുനിത ൻ്റെ ചാനൽ തന്നെ കാണണം Thank you Madem
പവർഫുൾ പ്രതിപക്ഷ നേതാവ് .... മതി ഇത്രയെങ്കിലും ജനാതിപത്യം തിരിച്ച് വരുന്നു 👍👍👍🔥🔥🔥🔥♥️♥️♥️♥️🌹🌹🌹🌹
രാഹുൽ ഗാന്ധി ♥️👏👏👏
നല്ലൊരു പ്രതിപക്ഷ നേതാവുണ്ട് നമുക്ക് 🎉🎉🎉🎉🎉🎉🎉🎉
ഏറെ മികച്ച റിപ്പോർട്ടിംഗ് ....
രാഹുലിൽ പ്രതീക്ഷയുണ്ട്....❤🎉🎉🎉😊
ശരിതന്നെ നമുക്ക് അഭിമാനിക്കാം. നമ്മുടെ രാഹുൽഗാന്ധി ❤️❤️❤️❤️നമ്മുടെ പ്രതിപക്ഷ നേതാവ് ❤️❤️❤️❤️❤️
രാഹുൽ താങ്കളാണ് താരം. രാജ്യത്തിന് താങ്കളാണ് ആവശ്യം നീതിയുടെ സമഭാവനയുടെ മൂർത്തീഭാവമായി താങ്കൾ ശോഭിക്കും ശോഭിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശിക്കുന്നു. -
ഗുഡ് ജനാധിപത്യം വരും 🥰🥰🥰🥰🙏🙏🙏👌👌
Well explained madam ,thank you ,kind hearted , able , honest politician Rahul Gandhi sir zindabad , long Live , God bless him ,we are all with him.
ലോകത്തിന് കാണിച്ചു കൊടുക്കാൻ ഒരു നേതാവ് 🔥 ഉണ്ട് 👏🏻👏🏻
ഒരു കാലത്ത് രാഹുൽജിയെ പപ്പു വെന്നും കോമാളിയെന്നും വിളിച്ചു കളിയാക്കിയവർ ഇന്ന് തിരുത്തി പറയേണ്ടി വന്നു. രാഹുൽജി താങ്കളാണ് Hero .Big Salute.
എൻ്റമ്മോ..... കിടിലൻ പ്രസംഗം....🎉🎉🎉 രാഹുൽ സൂപ്പർ
രാഹുൽ ജീ ഞങ്ങളുടെ മുത്താണ്❤❤❤
കൂരിരുട്ടിൽ നിന്ന് അങ്ങെവിടെയോ ഒരു വെള്ളി വെളിച്ചം ദൃശ്യമാവുന്നുണ്ട് ... രാഹുൽ ഗാന്ധിയിലൂടെ അത് വേഗാവട്ടെ ❤️❤️❤️
Hi sunitha jee nice performance..our rahulji and sunithajee
ജയ് രാഹുൽ യുവർ തെ ഗ്രേറ്റ് ഫിലിളർഡ് വിത്ത് humanity❤❤❤❤
Excellent Translation and Explanation ❤❤
ഇത് കണ്ടതാണ് എന്നാലും നിങ്ങളുടെ അവതരണത്തിന്ന് വേണ്ടി കാത്തിരിക്കുകയായിരുന്നു നന്ദി❤രാഹുൽസാർ മുത്താണ്❤❤❤
രാഹുൽ ജീ അങ്ങ് ലോക സഭയിലെന്നല്ല. ലോകത്തിന്റെ നെറുകയിൽ ലോകജനതയുടെ ഉത്തമ ഉത്കർഷ ധീര ശബ്ദം,, എങ്ങും ഉയരട്ടെ, പടരട്ടെ.❤❤❤❤❤AMD.
രാഹുലിന്റെ പ്രസംഗം ഉള്ളപ്പോൾ മോഡി ഇനി പാർലമെന്റിൽ ഇരിക്കാൻ ചാൻസ് ഇല്ല. അങ്ങേരുടെ ബിപി കൂടും
Chilappol Rahul englishayirikkum.chayakkadakkarann ariyillallo😅😅😅
😂😂😂💪👍
രാഹുൽ ധീരനായ നേതാവ് 👌👌😄👍👍
Rahul ji❤❤❤
Rahulji polichu❤
അഭിനന്ദനങ്ങൾ സുനിതാ🎉
അറിവും വിവേകമുള്ള ഒരു ഇന്ത്യൻ രാഹുൽ ഗാന്ധി
അപമാനിച്ചു ചവിട്ടിതാഴ്ത്തിപ്പെട്ടവൻ ഒരിക്കൽ ചവിട്ടിയവന്റെ തലക്ക് മുകളിൽ ഉയർന്നു വരും 🇮🇳🇮🇳
Raga ❤️
ആ കുടുംബത്തിലുള്ളവർ രാജ്യത്തെ നയിക്കാൻ കഴിവുള്ളവർ തന്നെയാണെന്ന് വീണ്ടും തെളിയിച്ചു
രാഹുൽജി❤❤❤❤❤❤❤❤❤❤❤
Shadow PM❤❤❤🎉🎉🎉
നമ്മുടെ രാജ്യം രക്ഷപെടും. കാത്തിരിക്കുക.
Rahul ഗാന്ധി 🤝
രാഹുലിനെ പോലെ വിവരവും വിദ്യാഭ്യാസ മുള്ള ആൾ ബിജെപി യിലുണ്ടോ. ലോകം തു ഫെയ്മസായ ഏതു പുസ്തക ത്തിലെ 4 വരി പറഞ്ഞാൽ ബാക്കി രാഹുൽ പറ ഞ്ഞു തരും
Indallo
Dr S Jayashankar(Retd IFS)
Aswani Vaishnav(Ex IAS)
@@04HARIKRISHNANTKvivaram und pakshe vivekam illa
@@04HARIKRISHNANTK ആരൊക്കെ ഉണ്ടെന്നു പറാഞ്ഞാലും അവർക്കൊന്നും ഒരു ഒരു രൂപയുടെ വിലയില്ല . എല്ലാം അടിമകൾ . അസത്യത്തിന്റെയും അനീതിയുടെ കൂടെ ഇപ്പോഴും നിൽക്കുന്ന ഒരു മരവാഴ ആയിപ്പോയല്ലോ നിങ്ങൾ .
പപ്പു സാർ ❤
വിവരോം വിദ്യാഭ്യാസവും എന്താണെന്ന് അറിയാവുന്നവർ പോലും ചാണകക്കുഴിയിൽ ഉണ്ടാവില്ലല്ലോ..
ഇന്ത്യ ഇന്ന് വരെ കാണാത്ത ഒരു നേതാവ് ഉയർത്തു എഴുനേറ്റിരിക്കുന്നു രാജ്യത്തിന് അഭിമാനം രാഹുൽ ഗാന്ധി 🙏🙏🙏
വളരെ ഭംഗിയായി അവതാരപ്പിച്ചു... സുനി ചേച്ചി ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳
അമ്പാനിയേയും അദാനിയേയും സൂചിപ്പിക്കാൻ രാഹുലിൻ്റെ രസകരമായ A1, A2 പരാമർശം താങ്കൾ വിട്ടുപോയെന്ന് തോന്നുന്നു
Yes athu vittupoyi...
പ്രതിപക്ഷം ഉയർന്ന പ്രവർത്തിക്കുവാൻ സർവ്വ ശക്തിയും പ്രകൃതി അനുഗ്രഹിക്കട്ടെ
രാഹുൽ ഗാന്ധി... 🔥
Good morning sunitha ❤❤❤
rahul ji is great.
Rahul ❤❤
അത് പോലെ കേരളത്തിലും എകാധിപത്യത്തിൽ നിന്നും ജനാധിപധ്യത്തിൽ വരട്ടെ
എന്നിട്ട് പാണക്കാട് തങ്ങളെ മുഖ്യമന്ത്രി ആക്കണോ പോടാ മൂരി വെറും പച്ച മൂരികുട്ടി ....
സുനിത ചേച്ചി,
ഞാൻ ഉറച്ച ഒരു ഇസ്ലാം മത വിശ്വാസി യാണ്. മറ്റുള്ള മതക്കാരെയും അവരുടെ ആരാധനാലയങ്ങളെയും ബഹുമാനിക്കുന്നു.
പിന്നെ ഇവിടെ മലപ്പുറത്താണ്.
20 വർഷം സൗദിയിൽ. Saudi Sfamco, പിന്നെ Exxonmobil (through man power supply).
ഇപ്പോൾ 67
Ejoy your vedeo news always.
വാൽകഷ്ണം :-
ഇവിടെ കേരളത്തിൽ പലരുടെയും
അകത്തു വെള്ളമായിരുന്നു., ആണ്. എപ്പോഴും. അതിനുള്ള നല്ല facilities സ്സർക്കരും ചെയ്തു കൊടുക്കുന്നു.
ഇപ്പോൾ പലരും വെള്ളത്തിനു അകത്താണ്. വെള്ളപൊക്കം.
എന്നാലും എല്ലാം മറന്നു ഞങ്ങൾ ഒന്നിക്കും..... അത് നമ്മുടെ കൊച്ചു കേരളത്തിലെ ജനങളുടെ നല്ല മനസ്സു......
വിശ്വാസി അല്ലെങ്കിലും,
പ്രാർത്ഥിക്കുക
ഞങ്ങൾക്ക് വേണ്ടി........
Big salute
Have a nice day!
സാധാരണ ജനങ്ങളുടെ നോവുകളും പ്രശ്നങ്ങളും മനസ്സിലാക്കിയ ജനകീയ നേതാവാണ് രാഹുൽ ഗാന്ധി
താങ്ക്സ് സുനിതജി 🌹
രാഹുൽ നല്ലവനാണ് ♥️. പക്ഷെ കൂടെനിൽക്കുന്നവർ കരുണാകരനെയും, ഉമ്മൻചാണ്ടിയെയും പാരവച്ചവരാണ്, അതാണ് പ്രശ്നം 😡
Ith kerala governament alla..centre ann
നമുക്ക് നല്ലൊരു പ്രതിപക്ഷ നേതാവ് ഉണ്ട്.ആ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ഞങ്ങൾക്കു മനസ്സിലാവുന്ന മലയാളത്തിൽ ആക്കി തരുന്ന നല്ലൊരു അനിത മാഡവും ഉണ്ട്😊
സുനിത
അനിതയല്ല സുനിതയാണ്
ഹൽവ പോയിട്ട് ഒരു പുളി മുട്ടായി കിട്ടുന്നില്ല
INDIA അല്ലേലും പണ്ടേ പൊളിയല്ലെ ചേച്ചി,
INDIA മാത്രം 🔥
രാഹുൽ ❤️❤️❤️💪🏾💪🏾💪🏾
രാഹുൽ ഗാന്ധി❤❤❤❤❤
Super പ്രസംഗം
ജയ് രാഹുൽ ❤❤❤
രാഹുൽജി -നന്ദി - നന്ദി നന്ദി രാഹുൽ ഗാന്ധിജി ക്കി. ജയ്👍👌🇮🇳🇮🇳🌹🌹🌹♥️♥️
രാഹുൽ ❤❤❤❤❤😂
ഇന്നും നല്ല വാർത്ത അയച്ചത്
രാഹുൽ നിങ്ങൾ സൂപ്പർ perfomance. സുനിത നല്ല അവതരണം
എത്ര നല്ല സമാദാന തോട്.. രാഹുൽ അവതാരിപ്പിച്ചു.... ബിജെപിക്ക് എന്നല്ല.. ലോകം മുഴുവനും 😂😂😂
ഇത് പാർലമെൻ്റ് പ്രസംഗമല്ല, ഇത് ഇന്ത്യൻ ജനതയുടെ ശബ്ദമാണ്
Excellent reporting Sunita
Sunidha, well translated 👍
ജനങ്ങളുടെ പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവ്: രാഹുൽ ഗാന്ധി🙏
ഇന്നത്തെ വീഡിയോ അടിപൊളി...🎉🎉
V good 👍
നല്ല അവതരണം👍👍👍👍
സുനിത.... പൊളിച്ചു 😂😂😂❤❤❤❤ നന്നായിട്ടുണ്ട്
അപ്പൂപ്പനും ടീമും തോറ്റു തുടങ്ങി 😂
ശുഭരാത്രി സുനിത 💞
.... ♥♥♥👍🏾
സൂപ്പർ സുനിത 🙏🏼🙏🏼👍🏼👍🏼
Nice reporting. I heard other videos regarding budget speech...but you are analyzing in a good way..congrats.
Rahul ji,we are relax in mind,you are the great support of common people of india,God bless you sir
RaGa 💙💙💙💙💙💙💙💙💙💙
Rahul ji real leader 🙏🙏🙏🙏💓💓💓💓💓
Super Explanation
So powerful speech, as well as true to facts. Hats off to Rahulji and wish his dreams about India will be full filled soon.
ഇപ്പൊൾ ഈ കളിയാക്കുന്നവരെ കൊണ്ട് എല്ലാം ജയ് വിളിപ്പിക്കുന്ന ഒരു കാലം രാഹുൽഗാന്ധിക്ക് വരും..
Congratulations Rahulji congratulations
ജയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി പോകുന്ന നിമിഷം
സുനിത കുട്ടി one മില്യൻ ആകാൻ പോകുന്നു.. 🥰🥰