മിനു കുര്യനോട് അള്ളാഹു ചെയ്ത അത്ഭുതം | Miracles done by Allah in Minu Muneer's life | Minu Muneer |

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 562

  • @Nazarkp-y5f
    @Nazarkp-y5f Месяц назад +183

    ഇസ്‌ലാമിനെപ്പറ്റി നല്ലരീതിയിൽ മനസ്സിലാക്കി ജീവിക്കുവാൻ അള്ളാഹു വിധിക്കൂട്ടിതരട്ടെ ആമീൻ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 27 дней назад

      @@Nazarkp-y5f അല്ലാഹുവിനെ നിഷേധിച്ചുകൊണ്ട് മക്കളുടെ സണ്ണിത്തൊലി വെട്ടിയ, ഒന്നിലധികം ഭാര്യമാരുമായി ജീവിച്ച എല്ലാ കോയമാരും സത്യ നിഷേധികൾ ആയിപോയി!!🍌🍌🍌🍌🍌🍌🔪🔪✂️⚔️⚔️🪚🪓🪚🪚🪚🚮🚮🚮😪😪😪🤔🤔🫣🫣🫣😁❤❤❤❤

  • @alameenbh107
    @alameenbh107 28 дней назад +117

    അള്ളാഹു നിങ്ങളെ കൂടുതൽ അറിവ് നൽകട്ടെ
    ഈമനോടെ ജീവിക്കാൻ ഭാഗ്യം നൽകട്ടെ ❤

  • @dhilna7422
    @dhilna7422 День назад +3

    ഈ കുട്ടി ക് അവസാനം വരെ ഈമാൻ നിലനിർത്തി കൊടുക്കണെ അല്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @badarnbs631
    @badarnbs631 17 дней назад +50

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲🤲🤲

  • @SameeraAshraf-e9c
    @SameeraAshraf-e9c 13 дней назад +23

    അൽഹംദുലില്ലാഹ് സ്വർഗത്തിൽ ഒരിടം നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @rabiyap54
    @rabiyap54 20 дней назад +27

    നാഥൻ ഈ പൊന്നു മോൾക് ഹിതായതു നൽകട്ടെ ആമീൻ 🤲🏼🤲🏼❤❤

  • @sabeenasiraj7102
    @sabeenasiraj7102 6 дней назад +20

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ ആ മോക് ഹിദായത് നൽകണേ റബ്ബേ ആമീൻ 🤲🤲

  • @noorashemsi8648
    @noorashemsi8648 26 дней назад +33

    അസ്സലാമു അലൈക്കും🤝❤️😊
    പ്രിയ സഹോദരിക്കായ് നന്മയുടെ ആയിരം പുക്കൾ ദിവസവും വിരിയട്ടെ ആമീൻ 🤲. എന്ന് പ്രാർത്ഥിക്കുന്നു

  • @fasimol-z7f
    @fasimol-z7f 28 дней назад +37

    ഈ സഹോദരിക് ഈമാൻ വർത്തിപ്പിച്ച് കൊടുക്കണേ റഹ്മാൻ

  • @shihabcheekappally8843
    @shihabcheekappally8843 10 дней назад +17

    الله കൂടുതൽ അറിവും വിവേകവും നൽകട്ടേ ആമീൻ

  • @rukkiya9170
    @rukkiya9170 3 дня назад +3

    അൽഹംദുലില്ലാഹ് ഹിദായത്ത് നൽഗിയ അളളാഹുവിന്ന്സർവസ്തുദിയും

  • @NisarNisar-hg8zm
    @NisarNisar-hg8zm Месяц назад +170

    സഹോദരി ഇസ്ലാമായി എന്നു പറഞ്ഞു മറ്റു മതത്തെ കുറ്റം പറയരുത് അതു ഇസ്ലാമിൽ പ്പെട്ടതല്ല

    • @RizaVlog-tf8ox
      @RizaVlog-tf8ox 27 дней назад +2

      Yess ❤

    • @Ibrahimkutty-me7jz
      @Ibrahimkutty-me7jz 25 дней назад +3

      Correct

    • @muhammedashraf3208
      @muhammedashraf3208 23 дня назад +2

      👍🏻

    • @Shameer-rn8bi
      @Shameer-rn8bi 12 дней назад +3

      അവൾ പുതിയ ഇസ്ലാം സ്വീകരിച്ചവളാണ് അത്ര അറിവേ ഉണ്ടാവുള്ളു. എല്ലാം പിന്നെ പടിച്ചോളും❤

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn Месяц назад +248

    അല്ലാഹുവേ ഇസ്ലാം എന്താണെന്നു തിരിച്ചറിഞ്ഞു അല്ലാഹുവേ നിങ്ങൾക് ഹിദായത് നൽകിയ റബ്ബിന് സ്തുതി അല്ലാഹുവേ ആഫിയത്തും ദീർഘായുസും നൽകണേ എന്ന് ഞാൻ ദുആ ചെയ്യുകയാണ് ആമീൻ.

    • @bijukm9645
      @bijukm9645 Месяц назад +3

      എനിക്കും കിട്ടുമായിരുന്നു ഹിദാഹൽവ അഭിയാപ്പം പിന്നെ തരാന് പറഞ്ഞിട്ടുണ്ട് 😂

    • @AmeenKuttayi-g6z
      @AmeenKuttayi-g6z Месяц назад

      @@bijukm9645അല്ലാഹു അക്ക്ബർ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад +1

      @@RamlathBeevi-rg7qn
      നിങ്ങൾക്കും, നിങ്ങളെ പോലെ ആഗ്രഹം ഉള്ളവർക്കും അല്ലാഹ് ഹിദായത്ത് നൽകി എത്രയും പെട്ടെന്ന് സ്വർഗത്തിൽ എത്തിക്കാൻ ഞാൻ ദുവ ചെയ്യുകയാണ്!!😁😁❤❤ ആമീൻ, പൂമിൻ, കോയാമിൻ, വിറ്റാമിൻ!!!ഡിങ്കമീൻ 👍🎉👍👍💪💪❤❤
      ഇഷ്ടായോ?? 🎉🎉

    • @AmeenKuttayi-g6z
      @AmeenKuttayi-g6z Месяц назад +10

      അല്ലാഹു അക്ക്ബർ

    • @prempraveen3728
      @prempraveen3728 Месяц назад

      😁🤣 😂 എല്ലാ വർഷവും കഅബായിലെ കറുത്ത കല്ലിനെ ഉമ്മ വെക്കണോ 😁

  • @HafsamaHafsama-t5d
    @HafsamaHafsama-t5d 13 дней назад +17

    അല്ലാഹുവേ ഇസ്ലാമിന്റെ ഗുണവും മണവും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന സഹോദരിക്ക് നീ ഹിദായത്ത് നൽകണേ അള്ളാ ഇനിയുള്ള അവരുടെ ജീവിത കാലഘട്ടം ദീനിന്റെ പാതിയിലൂടെ ആവണേ

  • @mohammedashraf5725
    @mohammedashraf5725 7 дней назад +16

    മിനുകൂര്യാണ് സത്യം മനസ്സിലാക്കിയതിൽ സന്തോഷം റബ്ബ് അതിൽ അടിയുറച്ചു നിൽക്കാൻ സഹായിക്കട്ടെ

  • @shafiyamajeedmajeed9683
    @shafiyamajeedmajeed9683 Месяц назад +54

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    Allahu സഹോദരിക്ക് തീനിൽ കൂടുതൽ ഹൃദയം ഉറപ്പിച്ചു നിർത്തട്ടെ 🥰😍

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      താങ്കൾക്കും എത്രയും പെട്ടെന്ന് ഹിദായത് കിട്ടി പരലോക സ്വർഗത്തിൽ പോകാനുള്ള അവസരം അള്ളാഹു നൽകുമാറാകട്ടെ!! ആമീൻ, പൂമിൻ, നെയ്‌മീൻ, കോയാമിൻ, വിറ്റാമിൻ!! 😁😁😁❤❤❤❤🎉🎉👍👍👍👍👍💪👍👍👍👍👍👍😁😁😁❤❤🫣🫣🤔🤔🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️😪😪😪

    • @ContentOpenStadium-nm3mk
      @ContentOpenStadium-nm3mk 10 дней назад +1

      തീനിൽ അല്ല ദീൻ ok

  • @ubaidullaambayathingel7333
    @ubaidullaambayathingel7333 17 дней назад +25

    കൂടുതൽ ഇസ്ലാമിനെ കുറിച് പഠിച്ചു സമൂഹത്തിൽ എല്ലാവർക്കും ഒരു എനെർജി യാവാൻ allah തൗഫീഖ് നെൽക്കട്ടെ ആമീൻ..❤

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +84

    സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗംതെളിഞ്ഞാൽ ഹിദായത്ത് ലഭിക്കും...☝️🥰

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      താങ്കൾക്കും എത്രയും പെട്ടെന്ന് ഹിദായത് കിട്ടി പരലോക സ്വർഗത്തിൽ പോകാനുള്ള അവസരം അള്ളാഹു നൽകുമാറാകട്ടെ!! ആമീൻ, പൂമിൻ, നെയ്‌മീൻ, കോയാമിൻ, വിറ്റാമിൻ!! 😁😁😁❤❤❤❤🎉🎉👍👍👍👍👍💪👍👍👍👍👍👍😁😁😁❤❤🫣🫣🤔🤔🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️😪😪😪

  • @ramlaaliyar8102
    @ramlaaliyar8102 29 дней назад +52

    മുഹമ്മദ്‌ നെബി സല്ലല്ലാഹു അലൈഹിവ സല്ലം പറഞ്ഞത് ഏത് നാട്ടിലായാലും മുഖവും കൈയും അല്ലാത്ത എല്ലാ സ്ഥലവും മറക്കണം മോളെ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️♥️🌹

    • @SreePg-y4p
      @SreePg-y4p 24 дня назад +1

      അപ്പോൾ സഹോദരാ പണ്ഡിതന്മാർ പറഞ്ഞു നടക്കുന്നുണ്ടാലോ ആരെയും ഭോഗികാം സ്വന്തം ആയാലും ബന്ധം ആയാലും,,, വെറുതെ പറഞ്ഞത് അല്ല യുട്യൂബിൽ ഉണ്ട്,,,,, അപ്പോൾ വസ്ത്രം ഒരു പ്രശ്നം ആണോ കാര്യം നടന്നാൽ പോരെ 🤔🤔🤔ഇതു കൊണ്ട് പേടിച്ചിട്ടാണോ തിരിച്ചു അറിഞ്ഞു മോഹിച്ചാൽ പണികിട്ടും എന്ന് നിങ്ങൾക്കൊക്കെ അറിയാം അല്ലെ,, വെറുതെ അല്ല മൂടി നടക്കുന്നത്,,,,,,,

    • @riyasriyas5131
      @riyasriyas5131 17 дней назад +1

      Yes

    • @SreePg-y4p
      @SreePg-y4p 17 дней назад

      അതിനാണ് നാട്ടിൽ തുണികട അല്ലാതെ നടക്കാൻ വട്ടുണ്ടോ പർദ്ദ അന്നെങ്കിലും ഉളിൽ സ്ത്രീ തന്നെ ആരെയും ഭോഗികാം സ്വന്തം എന്നെങ്കിലും ബന്ധം ആണെങ്കിലും അപ്പോൾ സ്വന്തം രക്ഷിക്കാൻ തുണി വേണ്ടി വരും

  • @aboobakkervp3589
    @aboobakkervp3589 Месяц назад +117

    താങ്കൾക്ക് ഹിദായത്ത് തന്ന അല്ലാഹുവിന് സ്തുതി

    • @the.ikkrooo
      @the.ikkrooo Месяц назад

      Ithaano hidaayath😂😂😂bhooloka vedi😂😂😂

    • @a.p8387
      @a.p8387 Месяц назад +1

      ​@@the.ikkroooകന്യസ്ത്രീകൾ 😂

    • @Starkitchen69
      @Starkitchen69 Месяц назад +3

      വിഗ്രഹം ഒന്നും ദൈവം അല്ല . അള്ളാഹു മാത്രം ദൈവം മായി ഉള്ളു ഏകനായ ദൈവം അല്ലാഹുഅക്ബർ.

    • @sasidharanputhoor
      @sasidharanputhoor Месяц назад

      3Penmakalude thandha muhamed'latha'usa.manatha'

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      അല്ലാഹുവിനെ മാത്രം ഇലാഹ് ആയി സങ്കല്പിക്കുന്ന താങ്കൾക്കും, അതുപോലെ ചിന്ദിക്കുന്നവർക്കും എത്രയും പെട്ടെന്ന് ഹിദായത് കിട്ടി പരലോക സ്വർഗത്തിൽ പോകാനുള്ള അവസരം അള്ളാഹു നൽകുമാറാകട്ടെ!! ആമീൻ, പൂമിൻ, നെയ്‌മീൻ, കോയാമിൻ, വിറ്റാമിൻ!! 😁😁😁❤❤❤❤🎉🎉👍👍👍👍👍💪👍👍👍👍👍👍😁😁😁❤❤🫣🫣🤔🤔🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️😪😪😪

  • @abdullapv855
    @abdullapv855 27 дней назад +64

    ഏത് മതത്തിൽ വിശ്വസിക്കുന്ന ആളായാലും മറ്റു മതങ്ങളെയും ആദരവോടെ കാണണം.

  • @AK-jz1tm
    @AK-jz1tm Месяц назад +21

    മോളെ മോൾ പറഞ്ഞതാണ് ശരി. മോളെ അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ.

  • @Sinushamsu
    @Sinushamsu 6 дней назад +6

    അള്ളാഹു ഹിദായത് നൽകട്ടെ 🤲🥰🥰

  • @saifunnisavkd8875
    @saifunnisavkd8875 Месяц назад +38

    അല്ലാഹു ഹിദായത്ത് നൽകി
    പറയുന്നത് എത്ര സതൃം പഠിക്കുക. അതനുസരിച്ച് ജീവിക്കുക. നല്ല ത് വരട്ടെ.... ആമീൻ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      താങ്കൾക്കും എത്രയും പെട്ടെന്ന് ഹിദായത് കിട്ടി പരലോക സ്വർഗത്തിൽ പോകാനുള്ള അവസരം അള്ളാഹു നൽകുമാറാകട്ടെ!! ആമീൻ, പൂമിൻ, നെയ്‌മീൻ, കോയാമിൻ, വിറ്റാമിൻ!! 😁😁😁❤❤❤❤🎉🎉👍👍👍👍👍💪👍👍👍👍👍👍😁😁😁❤❤🫣🫣🤔🤔🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️😪😪😪

  • @Subaida-e9f
    @Subaida-e9f Месяц назад +71

    അല്ലാഹു സുബ്ഹാനവുതാല ആരോഗ്യമുള്ള ദീർഘായുസ്സ് തന്ന അനുഗ്രഹിക്കുമാറാവട്ടെ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      @@Subaida-e9f അല്ലാഹ് മനുഷ്യരോട്(ചെലകർമ്മം ) സണ്ണിത്തൊലി വെട്ടാൻ പറഞ്ഞിട്ടുണ്ടോ, ഇഷ്ടം പോലെ ചെയ്തോളു എന്ന് പറഞ്ഞിട്ടുണ്ടോ,?
      വെട്ടാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ?
      ഉത്തരം ഇല്ലെങ്കിൽ ഓടിക്കോ!!!🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🪓🪓🪚🪚🪚⚔️⚔️⚔️🗡️🗡️🔪🔪🔪🚮🚮🚮🚮🫣🫣🤔🤔🤔😪😪😪🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸🤸🤸🤸🤸🤸🤸‍♂️💯💯💯

    • @ismailjaseer9098
      @ismailjaseer9098 27 дней назад +1

      Ameen

  • @kadeejaAlavi-jp2bz
    @kadeejaAlavi-jp2bz 3 дня назад +1

    നിങ്ങൾക് അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ 🤲

  • @abum.k690
    @abum.k690 2 дня назад +1

    നാഥൻ ഹിദായത്ത് നൽകുമാറാവട്ടെ: ഇസ്‌ലാം മിനെ കുറിച്ച് കൂടുതൽ പഠിക്കാൻ നാഥൻ അനുഗ്രഹിക്കുമാറാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ....

  • @alavikalayath-rv6ru
    @alavikalayath-rv6ru Месяц назад +31

    ഇസ്ലാം എന്നു പറയുന്നത് എല്ലാ മതത്തെയും ബഹുമാനിക്കണം ആരെയും കുറ്റം പറയാൻ പാടില്ല നമുക്ക് നമ്മുടെ മതം അവർക്ക് അവരുടെ മതം അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്

  • @ashrafmannayil6778
    @ashrafmannayil6778 23 дня назад +5

    മനുഷ്യന് ??ദൈവ ❤മല്ലാദേ മറ്റൊരു രക്ഷാ ധികാരിയോ സഹായിയോ ഇല്ല എന്ന് ഖുർആൻ സ്ഥിരപ്പെട്ട ഹദീസ് ചേർത്ത് പഠിച്ചാൽ രണ്ടാമത്തെ ശഹാധയും പൂർത്തിയായി ,,, ഗോഡ് bless uuu

  • @jubaidithjesi6227
    @jubaidithjesi6227 Месяц назад +96

    സഹോദരിയുടെ വായിൽ നിന്ന് വരുന്നതെല്ലാം കൊള്ളാം പക്ഷേ ഇസ്ലാം പറഞ്ഞ പ്രക്കാരം അതനുസരിച്ചു നടക്കണം 🙏🏻

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 27 дней назад

      @@jubaidithjesi6227 അല്ലാഹ് പറഞ്ഞത് അനുസരിച്ചു നടക്കാത്തത് കോയമാർ ആണ്!! ഉദാ : സണ്ണിത്തൊലി വെട്ടൽ!!😁😁😁❤

    • @HalimabiPV
      @HalimabiPV 24 дня назад +1

      Alhamdulillah❤

    • @Ayshabi-n6p
      @Ayshabi-n6p 15 дней назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊qqq

  • @nafeesaka6072
    @nafeesaka6072 27 дней назад +17

    വുദു എന്നാൽ ശുദ്ധി യോടെ നിക്കുക എന്നാണ്, വൃത്തി യും ശുദ്ധി യും രണ്ടാണ്, നമ്മൾ വൃത്തി യും ശുദ്ധിയും ഉള്ളവർ ആവണം എപ്പോഴും കഴിയുമെങ്കിൽ എന്നാണ് മുഹമ്മദ്‌ നബി (s)പറഞ്ഞത്, ഒരു വിശ്വാസി ചെയ്യുന്ന (വിശ്വാസി )എല്ലാ പ്രവർത്തന ങ്ങളും ആരാധന ആകുന്നു, അത് കൊണ്ട് ശുദ്ധി ഉള്ളവർ ആവുക 🤝അല്ലാഹു നമ്മളെ അനുഗ്രഹിക്കട്ടെ
    Athu പോലെ സഹോദരി മുഖവും മുൻകയ്യും ഒഴിച്ച് എല്ലാ ഭാഗവും മറക്കാൻ ഇസ്ലാം പറയുന്നു, ടൈറ്റ് ആയ വസ്ത്രം, നൈസ് ആയ വസ്ത്രം ഇതൊക്കെ ഇസ്ലാം നിരോധിക്കുന്നു, കാലത്തിനു അനുസരിച്ചു വേഷം കെട്ടുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം, ❤️🤝🥰🤲🤲

  • @kabeerogeremirates2035
    @kabeerogeremirates2035 12 дней назад +4

    ഞാൻ വിചാരിച്ചു ഇവർ ഫ്രോഡാണെന് പക്ഷെ ഇവർ പറയുന്നത് എത്ര ശരി യാണ് 👍👍

  • @ayishamv
    @ayishamv 12 дней назад +8

    നല്ല തീരുമാനം ഹിദായത്ത് നൽകിയ റബ്ബ് അനുഗ്രഹിക്കട്ടെ. ആ തലയിൽ കൂടി ഒരു തട്ടമിടുകയാണെങ്കിൽ നന്നായിരുന്നു

  • @basheerathakkamanickoth1113
    @basheerathakkamanickoth1113 Месяц назад +16

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @therightworld9675
    @therightworld9675 Месяц назад +142

    ഇസ്ലാമിൽ അടിയുറച്ച് നിൽക്കാനും കൂടുതൽ പഠിക്കാനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ...

    • @Starkitchen69
      @Starkitchen69 Месяц назад +1

      ചെയ്‌ത തെറ്റുകൾ അള്ളാഹു സുബ്ഹാനഹു തല പൊറുത്ത് കൊടുക്കട്ടെ.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад +3

      @@Starkitchen69 സിദ്ദിഖ് ചെയ്ത തെറ്റുകൾ എല്ലാം പൊറുത്തു കൊടുക്കട്ടെ!! ആമീൻ, പൂമിൻ വിറ്റാമിൻ കോയാമിൻ!!😁😁❤❤❤

    • @bijukm9645
      @bijukm9645 Месяц назад

      ​@@ഡിങ്കൻ-god😂😂😂

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      @@therightworld9675 പരലോക സ്വർഗം ഇഷ്ടായോ, പോകാൻ കൊതിയായോ?? ❤❤❤😁🍌🍌
      മുസ്ലിങ്ങൾ ബിസ്മി ചൊല്ലി അവരുടെ കുട്ടികളെ ബലാത്‌കാരം ആയി സണ്ണിതൊലി വെട്ടിയാൽ ഹറാം ആണോ, ഹലാൽ ആണോ, സുന്നത്ത് ആണോ ബ്രോ?? 🍌🍌🍌⚔️✂️✂️🗡️🗡️🔪🔪✂️🚮🚮🚮

  • @AbdulRassakRassak
    @AbdulRassakRassak 4 дня назад +1

    അവരവരുടെ സ്വന്തം തീരുമാനമാണ് സ്വന്തം ജീവിതവും മറ്റുള്ള കാര്യങ്ങളും

  • @zainudeen-t6q
    @zainudeen-t6q Месяц назад +48

    ഏതു മതത്തിലേക്ക് വന്നാലും ആമതത്തിന്റെ നിയമങ്ങൾ അനുസരിക്കണം അതിന്നാണ് പ്രയാസം വരാൻ എളുപ്പമാണ്

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      ഇസ്ലാമിൽ സണ്ണിത്തൊലി വെട്ടാൻ പാടുണ്ടോ?? 🍌🍌🍌🍌🪓🪓🪚🪚✂️✂️🔪🔪✂️⚔️⚔️😁😁😁

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      @@zainudeen-t6q പരലോക സ്വർഗം ഇഷ്ടായോ, പോകാൻ കൊതിയായോ?? ❤❤❤😁🍌🍌
      മുസ്ലിങ്ങൾ ബിസ്മി ചൊല്ലി അവരുടെ കുട്ടികളെ ബലാത്‌കാരം ആയി സണ്ണിതൊലി വെട്ടിയാൽ ഹറാം ആണോ, ഹലാൽ ആണോ, സുന്നത്ത് ആണോ ബ്രോ?? 🍌🍌🍌⚔️✂️✂️🗡️🗡️🔪🔪✂️🚮🚮🚮

  • @anvarsadathmusthafa4717
    @anvarsadathmusthafa4717 Месяц назад +45

    മുമ്പ് ഉണ്ടായിരുന്ന മതത്തെ അവഹേളിക്കാതെ നോക്കണം
    അവരുടെ യേശുവും മാറിയവുമൊക്കെ ഇസ്ലാമിന്നും വളരെ ബഹുമാനപ്പെട്ടതാണ്

  • @AbdullatheefKk-v6v
    @AbdullatheefKk-v6v Месяц назад +15

    എല്ലാവരെയും ദൈവം സത്യാവിശ്വാസം ഉൾകൊള്ളാൻ ഭാഗ്യം സിദ്ധിച്ചവരാക്കട്ടെ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      താങ്കൾക്കും എത്രയും പെട്ടെന്ന് ഹിദായത് കിട്ടി പരലോക സ്വർഗത്തിൽ പോകാനുള്ള അവസരം അള്ളാഹു നൽകുമാറാകട്ടെ!! ആമീൻ, പൂമിൻ, നെയ്‌മീൻ, കോയാമിൻ, വിറ്റാമിൻ!! 😁😁😁❤❤❤❤🎉🎉👍👍👍👍👍💪👍👍👍👍👍👍😁😁😁❤❤🫣🫣🤔🤔🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️😪😪😪

  • @fidhafathima6697
    @fidhafathima6697 5 дней назад +2

    മോളെ നിനക്കു സ്വർഗം ഉണ്ട് സത്യം 🤲🏻🤲🏻🤲🏻

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 14 дней назад +3

    ഏതായാലും good നല്ലത് വന്നു ചേരും 👍

  • @hussainmadani600
    @hussainmadani600 13 дней назад +8

    ഹിതായത് നൽകട്ടെ. മദനിയമം പലയ്ക്കണമേ

  • @AmeenKuttayi-g6z
    @AmeenKuttayi-g6z Месяц назад +37

    സഹോദരി നിങ്ങൾപഠിച്ചതല്ല പഠിപ്പ് ചിലവാക്കുകളിൽ തെറ്റ് പറ്റിയിട്ടുണ്ട് ഇസ്ലാംലാമിന് ഒരുചട്ടക്കൂടുണ്ട് അതിൽനിൽക്കണം എന്നാലേ സ്വർഗംകിട്ടുള്ളു.... അല്ലാഹു അക്ക്ബർ 👍

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      സണ്ണിത്തൊലി വെട്ടൽ നിർബന്ധം ആയിട്ട് ചെയ്യുന്നത് എന്തിനാണ്?

    • @subairabdu4835
      @subairabdu4835 Месяц назад

      Poda ulla

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      @@AmeenKuttayi-g6z മുസ്ലിങ്ങൾ ബിസ്മി ചൊല്ലി അവരുടെ കുട്ടികളെ ബലാത്‌കാരം ആയി സണ്ണിതൊലി വെട്ടിയാൽ ഹറാം ആണോ, ഹലാൽ ആണോ, സുന്നത്ത് ആണോ ബ്രോ?? 🍌🍌🍌⚔️✂️✂️🗡️🗡️🔪🔪✂️🚮🚮🚮
      പരലോക സ്വർഗം ഇഷ്ടായോ❤❤ അങ്ങോട്ട് പോകുവാൻ കൊതിയായോ??

    • @AmeenKuttayi-g6z
      @AmeenKuttayi-g6z Месяц назад

      @@subairabdu4835എന്താണ്ടാ ഉള്ളെ

    • @ShahiShahida-h6f
      @ShahiShahida-h6f 29 дней назад

      Mnigalude alukalum cheyyunnund ethokke doctor mar parayunnundallo penne moothra thadasam poleyulla prashnagal ellathirekkun vendiyan​@@ഡിങ്കൻ-god

  • @anastrivandrum1947
    @anastrivandrum1947 Месяц назад +31

    സഹോദരിക്ക് നന്മകൾ നേരുന്നു

  • @sainurafeek6377
    @sainurafeek6377 27 дней назад +5

    Alhamdhulilla allahu hidhayath kodukane ameen ❤

  • @AbdulRahiman-vi8nh
    @AbdulRahiman-vi8nh 7 дней назад +1

    സഹോദരീ.
    ദൈവം അനുഗ്രഹിക്കട്ടെ!

  • @ussainpalat3616
    @ussainpalat3616 25 дней назад +13

    സന്തോഷം.ഇസ്ലാമതം തല മറക്കാൻ സ്ത്രീകളോട് പറഞ്ഞിട്ടുണ്ട്.

  • @NafeesaM-e4u
    @NafeesaM-e4u 29 дней назад +21

    മോളെ ഖുർആനിൽ സൂറനൂരിൽ 31മത്തെആയതിൽ തലമറക്കാൻപറഞ്ഞആയതു മോൾ ശ്രദ്ധിക്കണം

  • @MidhuMihu-sl3rb
    @MidhuMihu-sl3rb 27 дней назад +9

    ഇസ്ലാം മതത്തിൽ വന്ന് മറ്റ് മതങ്ങളെ കുറ്റം പറയരുത്

  • @BinumonBinu-vq3tq
    @BinumonBinu-vq3tq 6 дней назад +1

    ഏതു മതവും സ്വീകരിക്കാം അത് നിങ്ങളെ ഇഷ്ടം പക്ഷെ മറ്റുമതങ്ങളെ തള്ളിക്കഞ്ഞുകൊണ്ട് ആവരുത്❤❤

  • @abdullaMuyhadeen
    @abdullaMuyhadeen Месяц назад +38

    ഇസ്ലാമിലേക്ക് വന്നിട്ടുണ്ടെങ്കിൽ അത് മതി മര്യാദയ്ക്ക് പഠിച്ചു മനസ്സിലാക്കി അതുപോലെ ജീവിക്കാം വരുന്നതിനു മുന്നേ ഇരിക്കുന്നതിന്റെ മുന്നേ കാല് നീട്ടേണ്ട മലപ്പുറത്തും കോഴിക്കോടുള്ള ആൾക്കാർ എന്നും വിമർശിക്കാൻ നിൽക്കണ്ട അവർ ശരിയായ ഇസ്ലാമിൽ തന്നെ ഇരിക്കുന്നതിന്റെ മുമ്പ് കാല് നീട്ടുന്ന പരിപാടി നല്ലതിനല്ല ആദ്യ ഇസ്ലാമിനെക്കുറിച്ച് മര്യാദയ്ക്ക് മനസ്സിലാക്കുക അല്ലാണ്ട് നിനക്ക് തോന്നിയത് പോലെ നീ ഇസ്ലാം എന്നതാണ് മറ്റേതാണെന്നു നീ തന്നെ അങ്ങ് വ്യാഖ്യാനിക്കുന്നത്

  • @BabuSana-nasee
    @BabuSana-nasee 4 дня назад +2

    ഒരു മതത്തെയും കുറ്റം പറയരുതെന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട് ഞാനും ഇസ്‌ലാമാണ്. ഒരു മുസ്ലിം ആണെങ്കിൽ ഫസ്റ്റ് അത് ചെയ്യണം

  • @Eflmaster
    @Eflmaster 25 дней назад +8

    ഇനിയും പഠിക്കണം മുഖവും മുൻകൈയും ഒഴിച്ച് ബാക്കി ഉള്ളഭാഗം മറക്കണം. അത് അന്യപുരുഷന്മാർകാണുന്നതിനെ തൊട്ട് മറക്കണം.

  • @abdulgafoortharolabdulgafo9313
    @abdulgafoortharolabdulgafo9313 Месяц назад +38

    മുഗവും മുൻക്കയ്യും ഒഴിച്ചു ബാക്കി എല്ലാം പെണ്ണുങ്ങൾ മറക്കണം ഇ എന്ന് പറഞ്ഞിട്ടുണ്ട്

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      @@abdulgafoortharolabdulgafo9313
      സഹോദരങ്ങളുടെ മുൻപിൽ മറക്കേണ്ടതില്ല!!!😁😁 മീനുവിന് എല്ലാം സഹോദരങ്ങൾ ആണ്!!

    • @anandnarayanan3810
      @anandnarayanan3810 Месяц назад

      ​@@ഡിങ്കൻ-godഎന്റെ ഡിങ്കാ ❤❤

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад +1

      @@anandnarayanan3810
      പൊളിച്ചോ അളിയാ!!😁😁😁😁❤❤❤❤👍👍💪💪

    • @anandnarayanan3810
      @anandnarayanan3810 Месяц назад

      @@ഡിങ്കൻ-god 🥰🥰😛😛

  • @mohammedbasheerkt
    @mohammedbasheerkt 29 дней назад +18

    സഹോദരി ഇസ്ലാമിലേക്കു വന്നു എന്ന് പറയുന്നു. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. പക്ഷെ മറ്റു മതങ്ങളെ കുറ്റം പറയുന്നത് ഇസ്ലാമികമല്ല. ശ്രദ്ദിക്കുക.

  • @shanushammas3245
    @shanushammas3245 Месяц назад +17

    സഹോദരി ഇസ്ലാം പൂർണമായി പഠിച്ചിട്ടില്ല

  • @sabirarasheed8667
    @sabirarasheed8667 28 дней назад +4

    അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 15 дней назад +9

    ഈ കുട്ടിയ്ക്ക് പടച്ച റമ്പ് ഹിദായത്ത് കൊടുത്ത് . നിലനിർത്തട്ടെ ആമീൻ.❤️✌️❤️

  • @asiyakarandoth6496
    @asiyakarandoth6496 9 дней назад +4

    MashaAllha

  • @sebastiank.j7259
    @sebastiank.j7259 Месяц назад +21

    വളരെ നന്നായി നിങ്ങൾക്കു പറ്റിയത് തന്നെ 👍

  • @HaseenaKp-t5i
    @HaseenaKp-t5i Месяц назад +7

    അള്ളാഹു ഹിദായത് നാൽക്കട്ട അമിന

  • @abdulgafoor2740
    @abdulgafoor2740 27 дней назад +2

    Minu സൂപ്പർ (അടിപൊളി ) 👍👍👍

  • @zainudeen-t6q
    @zainudeen-t6q Месяц назад +24

    ഇസ്ലാം ആയിക്കോട്ടെ ആരെയും കളിയാക്കരുത്

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      താങ്കൾക്കും എത്രയും പെട്ടെന്ന് ഹിദായത് കിട്ടി പരലോക സ്വർഗത്തിൽ പോകാനുള്ള അവസരം അള്ളാഹു നൽകുമാറാകട്ടെ!! ആമീൻ, പൂമിൻ, നെയ്‌മീൻ, കോയാമിൻ, വിറ്റാമിൻ!! 😁😁😁❤❤❤❤🎉🎉👍👍👍👍👍💪👍👍👍👍👍👍😁😁😁❤❤🫣🫣🤔🤔🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️😪😪😪

  • @ഡിങ്കൻ-god
    @ഡിങ്കൻ-god Месяц назад +10

    അല്ലാഹുവേ,,, നീ മീനുവിന് ഹിദായത് നൽകേണമേ!! അവരുടെ പാപങ്ങൾ എല്ലാം പൊറുത്തു കൊടുക്കേണമേ!!
    അത്രക്ക് പാപങ്ങൾ ചെയ്തിട്ടുണ്ടാകുമല്ലോ!!
    അതുപോലെ പാപം ചെയ്ത, സിദ്ദിക്കിനും അവനെപോലെയുള്ള, അവനു പ്രോത്സാഹനം കൊടുക്കുന്ന എല്ലാവർക്കും ഹിദായത് നൽകി എത്രയും പെട്ടെന്ന് പരലോകം നൽകി സ്വർഗത്തിൽ എത്തിക്കണേ,, അല്ലാഹുവേ!!
    ആമീൻ, പൂമിൻ, നെയ്മിൻ, കോയാമിൻ, വിറ്റാമിൻ!!🎉🎉🎉🎉🎉🎉🎉🎉🎉

    • @sudheertribal7053
      @sudheertribal7053 Месяц назад +1

      Ithrem prathicha ee aathmavinu….Ravi daivathinte thumpulla meen kodkkne..😂😂😂

    • @MinhaFathima-w3p
      @MinhaFathima-w3p Месяц назад

      😂😂

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      @@sudheertribal7053 അല്ലാഹുവിനു കഴിവ് ഉണ്ടായിരുന്നു എങ്കിൽ ഞാൻ പ്രാർത്ഥിക്കേണ്ടി വരില്ലായിരുന്നു!! അവനു ശ്രദ്ധക്കുറവ് ഉള്ളത് കൊണ്ട് ഓർമ്മ പെടുത്തി എന്നെ ഉള്ളു!!! ജയ് ഡിങ്കൻ!!😁😁❤❤

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 15 дней назад

      @@sudheertribal7053
      അളിയാ കലക്കി!!😁😁😁❤😁6💪

  • @Rameesa-uu1eg
    @Rameesa-uu1eg Месяц назад +14

    മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് അനുഗ്രഹിക്കട്ടെ

  • @HaneefM-s7p
    @HaneefM-s7p 12 дней назад +2

    വീശ്വാസം ഹൃദയത്തിലാണ് നാവിൽ പറഞ്ഞിട്ട് കാര്യമില്ല അല്ലാന്റെ തിരുന്നോട്ടം ഖൽബിലേക്കാണ് വിശ്വാസത്തോടെ പഠിക്കുക

  • @timepasspopcorn2349
    @timepasspopcorn2349 Месяц назад +18

    ഖുർആനിൽ വസ്ത്രം ധരികൽ പറയുന്നതു നീ കേട്ടില്ല

  • @faseelakp6780
    @faseelakp6780 14 дней назад +2

    ഇസ്ലാമിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക...അറിഞവർ വീണ്ടും വീണ്ടും പഠിക്കാൻ ശ്രമിക്കുന്ന ഒരേയൊരു മതം അത് ഇസ്ലാം മതം ആണ്.ഇനിയും കൂടുതൽ ഇസ്ലാം അറിയാനും അത് പോലെ ജീവിക്കാനും അല്ലാഹു തൊഉഫീഖ് ചെയ്യട്ടെ... ആമീൻ

  • @trichurvoice
    @trichurvoice Месяц назад +14

    ലോകത്ത് ഇസ്ലാം വളർന്നു കൊണ്ടേയിരിക്കുന്നു.

    • @joshybenadict6961
      @joshybenadict6961 Месяц назад

      😂😂😂😂

    • @LOVE-ns8kx
      @LOVE-ns8kx Месяц назад

      😂😂😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад

      ഇങ്ങനെ അദബി ല്ലാത്തവരെ ഇസ്‌ലാമിന് ആവശ്യമില്ല

  • @hamsak2289
    @hamsak2289 11 дней назад +1

    ഇസ്ലാം അതി ലളിതമായ ഒരു ജീവിത ശൈലി ആണ് അത് പ്രബഞ്ചത്തിൻറ്റെ സൃഷ്ടിച്ചു പരിപാലിക്കുന്ന സൃഷ്ടാവ് ഈ പ്രബഞ്ചത്തിൽ ഉത്കൃഷ്ടമായ മനുഷ്യനെ സൃഷ്ടിച്ചു മറ്റു ള്ള ജീവജാലങ്ങളും നിർജീവമായ വസ്തുക്കളും എങ്ങനെ യാണ് ഈ പ്രബഞ്ചത്തിൽ വസിക്കേണ്ടത് എന്ന് കൃത്യമായി പറഞ്ഞു തരുന്ന ഒരു ഗൈഡ് ആണ് ഖുർആൻ അത് ഡിസ്പ്ലേ ചെയ്തു പറഞ്ഞു പ്രവൃത്തി ച്ചു തരാൻ അയച്ചു തന്ന ഒരു ദൂതൻ മാത്രം ആണ് മുഹമ്മദ് നബിയും അതിന്റെ മുമ്പ് വന്നു പോയ നബി മാരും അതിന്റെ അവസാന കാറ്റ് ലോഗ് ആണ് ഖുർആൻ
    അത് പഠിക്കൂ അത് ഒരു മതത്തെ മാത്രം അറീക്കാൻ ഉള്ള ഒന്നല്ല മറിച്ച് ഏത് ലോകത്ത് വസിക്കുന്ന മനുഷ്യരുടെ ഉന്നമനം ലക്ഷ്യമാക്കി ഉള്ള താണ് ❤

  • @rasheedabdhu3379
    @rasheedabdhu3379 Месяц назад +9

    ماشاء الله

  • @Renga-p9o
    @Renga-p9o 21 день назад +1

    ഇവൾ പറ്റിയ സ്ഥലത്ത് തന്നെ എത്തി പെട്ടു .അല്ലാഹു ്ന് സ്തുതി.ഓം നമ😂ശിവായ

  • @YousufPp-jj1pu
    @YousufPp-jj1pu Месяц назад +11

    ആ സഹോദരിഖുർവാൻ മുഴുവാ നാട്ടും പഠിച്ചിട്ടില്ല അത് കൊണ്ട് . ഇസ്ലാം എന്താണെന്ന് ശരിക്കും പഠിക്ക്

  • @niyaskoodali3772
    @niyaskoodali3772 Месяц назад +6

    മിനു അടിച്ചു പൊളിച്ചു ഞാൻ അറിയാതെ ചിരിച് പോയി 😂😂😂

  • @kadeejaAlavi-jp2bz
    @kadeejaAlavi-jp2bz 3 дня назад +1

    മുസ്ലിം ആയല്ലേ ഇനി ആ മതത്തിൽ പറയുന്ന പോലെ ശരീരം മറക്കുക നിസ്കാരം 5 പ്രാവശ്യം ചെയ്യുക അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ 🤲❤️

  • @Safiyarazack-dj5vf
    @Safiyarazack-dj5vf 29 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @--..--.-.
    @--..--.-. Месяц назад +3

    No1 muslim🎉

  • @ApaliMorayur-kw5jn
    @ApaliMorayur-kw5jn Месяц назад +13

    നിങ്ങൾക് മതം സ്വീകരികാം പക്ഷെ ഫത്‌വ ഇറക്കരുത് അതിന് പണ്ഡിതർ ഒരുപാട് ഉണ്ട് കയ്യിൽ വന്ന ഭാഗ്യം നഷ്ട പെടുത്തുല്ലേ സിസ്റ്റർ

    • @AbulHassan-f5s
      @AbulHassan-f5s 27 дней назад

      ഫത്വ ഇറക്കാൻ പണ്ഡിതൻമാർക്കു അള്ളാഹുവിന്റെ അശരീരി വല്ലതും വന്നോ....😆 അള്ളായെ അനുസരികണം അല്ലാതെ മതപണ്ഡിതൻമാരായ വിവരമില്ലാത്തവർ പറയുന്നത് കേൾക്കാനോ ഇസ്ലാമിൽ പുരോഹിതർ ഇല്ല പിന്നെ ഉദരപൂരണം ബഹുകൃത വേഷം

    • @shajahancm9873
      @shajahancm9873 25 дней назад +1

      Very Good

  • @ibrahimtk8920
    @ibrahimtk8920 Месяц назад +3

    Allahu amber kabeera alhamdulillahi subhanallahi walhamdulillahi wallhu lilla

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      താങ്കൾക്കും എത്രയും പെട്ടെന്ന് ഹിദായത് കിട്ടി പരലോക സ്വർഗത്തിൽ പോകാനുള്ള അവസരം അള്ളാഹു നൽകുമാറാകട്ടെ!! ആമീൻ, പൂമിൻ, നെയ്‌മീൻ, കോയാമിൻ, വിറ്റാമിൻ!! 😁😁😁❤❤❤❤🎉🎉👍👍👍👍👍💪👍👍👍👍👍👍😁😁😁❤❤🫣🫣🤔🤔🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️😪😪😪

  • @rahmathunnisaali1073
    @rahmathunnisaali1073 Месяц назад +31

    ഇസ്ലാമിൽ സ്ത്രീയുടെ ഔറത് എന്താണെന്ന് അറിഞ്ഞിട്ടില്ല ല്ലേ. അത് ഏതു രാജ്യത്തു ചെന്നാലും മാറ്റമില്ല ട്ടോ.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      സഹോദരങ്ങൾക്കു മുൻപിൽ മറക്കേണ്ടതില്ല!! മിനുവിന് എല്ലാം സഹോദരൻ ആണ്!!😁❤❤

    • @jubaidithjesi6227
      @jubaidithjesi6227 Месяц назад +3

      തർക്കിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ലോകത്തിന്റെ ഏത് കോണിൽ പോയാലും സ്ത്രീ യുടെ ഔറ ത്ത് മറക്കൽ നിർബന്ധമാണ് 🤲🏻

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      @@jubaidithjesi6227
      എന്ത് കാരണത്താൽ ആണ് മൊത്തം ചാക്കിൽ പൊതിഞ്ഞ പോലെ വസ്ത്രം ധരിച്ചു നടക്കണം എന്ന് പറയുന്നത്?
      ചൂടും, തണുപ്പിൽ നിന്നും രക്ഷ കിട്ടുവാൻ വേണ്ടി ആണോ?? ❤❤❤👍👍

    • @jubaidithjesi6227
      @jubaidithjesi6227 Месяц назад +3

      @@ഡിങ്കൻ-god ഇത് പറഞ്ഞത് സഹോദരന് വേണ്ടിയല്ല ഇസ്ലാം അനുസരിച്ചു നടക്കുന്നവർക്കു മാത്രം വേണ്ടിയാണ് 🙏🏻

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Месяц назад

      @@jubaidithjesi6227 ഞാൻ കരുതിയത് മൊത്തം മനുഷ്യർക്ക് വേണ്ടി ആണെന്നാണ്!! കോയമാർക്ക് വേണ്ടി ആണല്ലേ!! അയ്സരി!!
      അപ്പൊ അനുസരിച്ചു നടക്കുന്നവർ ആണെങ്കിൽ പറഞ്ഞു കൊടുക്കുന്നത് എന്തിനാണ്??
      മൊത്തം ചാക്കിൽ പൊതിഞ്ഞപോലെ കോയമാർ നടക്കുന്നത് എന്ത് കാരണത്താൽ ആണ്?
      ചൂടിൽ നിന്നും, തണുപ്പിൽ നിന്നും രക്ഷപെടാൻ വേണ്ടി ആണോ?? 😁❤❤❤👍🎉🎉

  • @AdhrafVnv
    @AdhrafVnv 26 дней назад +4

    അതാണ് ഇസ്ലാം നിങ്ങൾക്ക് നല്ലത് വരട്ടെ❤🎉

  • @DARIMI-TVR
    @DARIMI-TVR Месяц назад +6

    നിങ്ങളാണ് മുസ്ലിം നിങ്ങളുടെ കൂടെഞങ്ങളേയുംഅല്ലാഹുചേർക്കട്ടെ

    • @bhadranb1097
      @bhadranb1097 Месяц назад

      Kudubathe muzhuvan bhigaravadi akkano

  • @MuhammadInshad-db1jv
    @MuhammadInshad-db1jv Месяц назад +2

    ഹായ്. Super

  • @mammoomk7496
    @mammoomk7496 Месяц назад +12

    കുറച്ചു കഴിഞ്ഞു തല തിരിയാതെ ഇരുന്നാൽ നല്ലത്.

  • @Belle-z7t
    @Belle-z7t 21 день назад +4

    ഉംറ കഴിഞ്ഞ് വന്നിട്ടാണോ ഈ തട്ടമിടാതെ ആൾക്കാരെ മുമ്പിലിരുന്ന് വാചകം ഫിറ്റ് ചെയ്യുന്ന😂😂😂

  • @swalihsali5393
    @swalihsali5393 Месяц назад +3

    ചിന്തിക്കുക ദൃഷ്ടന്തമുണ്ട് ഖുർആൻ

  • @MoideenKp-g2c
    @MoideenKp-g2c 28 дней назад +3

    ഇസ്ലാം സ്വീകരിച്ചത് ഒക്കെ തന്നെ ശരിയാണ് പക്ഷേ പരിപൂർണ്ണമായി ഇസ്ലാമിനെ പഠിക്കണം തല മറക്കാതിരിക്കാൻ പറ്റില്ല പേരുകൊണ്ട് മുസ്ലിം ആവില്ല ഇസ്ലാമിനെ യഥാർത്ഥത്തിൽ വിശ്വസിക്കണം മറ്റു മതങ്ങളെ ആക്ഷേപിക്കരുത് ഇസ്ലാമിൽ ആരെയും നിർബന്ധിക്കുന്നില്ല വേണ്ടവർ വിശ്വസിച്ചാൽ മതി

  • @captainmalik3659
    @captainmalik3659 27 дней назад +1

    MUGA MAKKANAYUD E MAHATHWAM PAR AYUNNA SAHODARI T HALA MARAKKATHA T ANDU KONDANU MUNEERINNU BIG SALUTE

  • @Indianpremi-o4e
    @Indianpremi-o4e Месяц назад +1

    Islam only hygienic.❤❤❤

  • @BasheerC-rf8cw
    @BasheerC-rf8cw 23 дня назад +3

    ഇസ്ലാമിനെ കുറിച്ച് വീണ്ടും പഠിക്കുക, അപ്പോൾ ശരീര ഭാഗങ്ങളെല്ലാം മറക്കണമെന്ന് പഠിക്കും, രാജ്യത്തിനനുസരിച്ച് കോലം കെട്ടാൻ പറ്റില്ല ,നൻമകൾ നേരുന്നു !

  • @thahirRRR
    @thahirRRR Месяц назад +1

    Islaam aan yathaartha madham good islaam ❤❤

  • @aboobackerveshakaran111
    @aboobackerveshakaran111 6 дней назад

    Jazaakkum 🎉🎉🎉❤allahu ❤🎉🎉🎉qier 🎉🎉🎉🎉🎉🎉🎉🎉

  • @sreekala7690
    @sreekala7690 Месяц назад +20

    ആ മതത്തെ കൂടി നാറ്റിക്കരുത്

    • @Jameela-ef9og
      @Jameela-ef9og Месяц назад +1

      Thala marekkan parenjin

    • @manafcherur
      @manafcherur Месяц назад

    • @moidup9272
      @moidup9272 26 дней назад

      😄😄😄😄

    • @MazinVk-t5i
      @MazinVk-t5i 4 дня назад

      😂😂😂😂 തല മറക്കാൻ പഠിച്ചിട്ടില്ല 🕉️☪️✝️ മുസ്ലിം എന്നാൽ മനുഷ്യസ്നേഹം ബഹുമാനം ഇതൊക്കെ വേണം മറ്റുമതസ്ഥരെ യും ബഹുമാനിക്കുക 🤝🤝🤝🤝

  • @sallyissac9933
    @sallyissac9933 Месяц назад +43

    Mr. Firoz.... ഈ സാധനത്തിൻ്റെ പുറകേ നടന്ന് നിങളുടെ വില കളയണോ 😮😮

    • @firozsallymuhammed
      @firozsallymuhammed  Месяц назад +12

      മെയിൻ സ്ട്രീം ചാനലുകൾ ചെയ്യുമ്പോൾ ആഹാ. പാവം നമ്മൾ ചെയ്യുമ്പോൾ ഓഹോ 😂

    • @essavlog.
      @essavlog. Месяц назад

      👌🏾👌🏾​@@firozsallymuhammed

    • @Kingdon-x8v
      @Kingdon-x8v Месяц назад

      😂😂😂😂👍​@@firozsallymuhammed

    • @yellowmart9964
      @yellowmart9964 Месяц назад

      👍👍👍👍👍

    • @K.M.A.Sharaf
      @K.M.A.Sharaf Месяц назад

      സത്യ മറിഞ്ഞപ്പോൾ വിമ്മിഷ്ടം...☹️

  • @anandnarayanan3810
    @anandnarayanan3810 Месяц назад +6

    ക്രിസ്ത്യനി രക്ഷപെട്ടു..... Alleluyaah

    • @aysha8721
      @aysha8721 29 дней назад

      മോളെ. അള്ളാഹു. അനുഗ്രഹിക്കട്ടെ. എല്ലാം. നല്ലതിനായിരിക്കും

    • @anandnarayanan3810
      @anandnarayanan3810 29 дней назад

      @@aysha8721 അല്ലാഹുവിനെ വിറ്റ് അവർ കച്ചോടമാക്കും...... എന്റെ ആയിഷേ..... അനക്ക് പടച്ചോൻ തട്ടിപ്പ് തിരിച്ചറിയാൻ ബുദ്ധി തരട്ടെ.

  • @kidsvoice6310
    @kidsvoice6310 Месяц назад +9

    അങ്ങനെ മക്കത്ത് പോയി പ്രാർത്ഥിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നു 😂😂😂😂😂😂😂

  • @Ponnulibu
    @Ponnulibu День назад

    അതൽ വിവരം അറിയപ അല്ല മതീഫിഖ് നൽകട്ടെ

  • @hussainam5136
    @hussainam5136 Месяц назад +3

    ഇസ്ലാമിനെ
    ഖുർആനിൽ
    നിന്നും
    ഹദീസിൽ
    നിന്നും
    ഇസ്ലാമിനെ
    പഠിക്കുക...
    പകർത്തുക...
    ഇസ്ലാം
    വഹ് യ് അധവാ
    ദിവൃബോധനമാണ്
    സോദരി...
    രാജ്യങ്ങളും
    അവിടത്തെ
    രീതികളും
    ഇസ്ലാമാകണമെന്നില്ല.....
    അല്ലാഹു
    സഹായിക്കട്ടെ.
    ആമീൻ

  • @shajijohnnicesong3515
    @shajijohnnicesong3515 Месяц назад

    യഥാർത്ഥമായ ഒരു മനുഷ്യൻ വാസ്തവുമായി ദൈവം ആരെന്ന് അറിയാമെങ്കിൽ അവർ പിന്നെ ഒരു മതത്തെയും കുറ്റം പറയുകയില്ല. അവർ അറിഞ്ഞ ആ സത്യമായ ദൈവത്തെ മാത്രമേ ആരാധികയുള്ളൂ. സ്വല്പം സുഖത്തിനും ലാഭത്തിനും വേണ്ടി ദൈവത്തെ വിറ്റ് കളയുന്ന സമയമാണിത്. അവർ പറയുന്നതിൽ ഒരു അർത്ഥവുമില്ല.

  • @SabuJose-vu6tt
    @SabuJose-vu6tt Месяц назад +1

    നമ്മൾ തന്നെയാണ് പള്ളി , അമ്പലം അവിടെ പൂജ ചെയ്യാൻ സിനിമാനടൻമാർ വന്നതിത് പരാതി....