പ്രതിസന്ധികളിൽ തളരാതെ ജീവിതം തിരിച്ചുപിടിച്ച് ഷാജിത ഷാജി | SHAJITHA SHAJI INTERVIEW | EXCLUSIVE

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 312

  • @Rubeena-d1v
    @Rubeena-d1v 27 дней назад +126

    ഈ യത്തീം മക്കളെ സഹായിക്കണേ

  • @ShifanaShifana-b7t
    @ShifanaShifana-b7t 27 дней назад +121

    പൊന്നു മക്കൾ സൂപ്പറായിപ്പാടി അള്ളാഹു പൊന്നുമക്കളെ ഉന്നത പതവിലത്തിക്കട്ടെ aameen🤲🤲

  • @Shadiya803
    @Shadiya803 27 дней назад +132

    ആര് പാട്ട് പാടും എന്ന് ചോദിക്കുമ്പോൾ "ഞാൻ " എന്ന് പറയാൻ കാണിച്ച ധൈര്യംഷാരിഖു❤❤❤❤❤ എല്ലാരും നന്നായി പാടി❤❤❤❤❤

    • @Aseena-z9h
      @Aseena-z9h 27 дней назад +4

      ആമീൻ ❤️

    • @zainudheenz7753
      @zainudheenz7753 27 дней назад +2

      ماشاء الله تبارك الله 🤲🤲❤️

  • @muhammedkutty4190
    @muhammedkutty4190 22 дня назад +12

    അല്ലാഹുവേ ആമക്കൾക് അവരുടെ ഉമ്മക്കും ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ്

  • @Sakeena-zp4gp
    @Sakeena-zp4gp 27 дней назад +44

    സൂപ്പറായിട്ടുണ്ട് മക്കൾ ഉമ്മക്ക് . തണൽ ആവട്ടെ ശജിതക്ക് നല്ലിജീവിതം ഉണ്ടാവട്ടെ. ..അമീൻ

  • @seenathseenath8222
    @seenathseenath8222 27 дней назад +36

    മാഷാഅല്ലാസൂപ്പർ പൊന്നു മക്കൾ അള്ളാഹു കാക്കട്ടെ കണ്ണ് തട്ടാ തി രിക്കട്ടെ

  • @rahiyasaif6446
    @rahiyasaif6446 27 дней назад +136

    പുറം ലോകം അറിയാതെ വീട്ടുകാർ സഹായത്തിനില്ലാതെ എത്ര പേര് ഇങ്ങനെ ജീവിതം ജീവിച്ചു തീർക്കുന്നു. സർവശക്തൻ എല്ലാ വിഷമങ്ങളും തീർത്തു തരട്ടെ.

  • @AYISHA_NUSHA
    @AYISHA_NUSHA 24 дня назад +11

    മക്കളെ 👍🏻👍🏻 സോങ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @t2nff896
    @t2nff896 27 дней назад +39

    ഷാജിതയെ ആരും വാക്കുകൾ കൊണ്ട് ആക്രമിക്കല്ലേ, പാവം കുട്ടി അവൾ ജീവിക്കട്ടെ. ആ കുഞ്ഞുങ്ങൾ നന്നായി വളരട്ടെ. അവളെ കൊണ്ട് കഴിയുന്ന ജോലി ചെയ്തു ജീവിക്കട്ടെ. ഇപ്പോൾ അവൾക്കു യു ട്യൂബ് മായി മുന്നോട്ടു പോവട്ടെ. എല്ലാ ആശംസകളും നേരുന്നു..

    • @naseemakk3796
      @naseemakk3796 24 дня назад +1

      👍athe purthunnu abhiprayam paranjitt karyamilla avalum makkalum enganeyanu jeevikkunnathu ennu nokk pattumenkil sahayikk allenkil onnum parayathirikkuva

  • @nafihnafi1161
    @nafihnafi1161 27 дней назад +19

    എല്ലാവരും നന്നായി പാടി മാഷാഅല്ലാഹ്‌ നല്ല കഴിവുള്ള മക്കളാകട്ടെ

  • @RaheesRahees-f8m
    @RaheesRahees-f8m 27 дней назад +28

    പാവം ചാടിക്കുമോൻ ആദ്യം ഞാൻ പാടാം എന്ന് പറഞ്ഞു വളരെ സന്തോഷം മക്കളെ അള്ളാഹു സ്വാലിഹായ മക്കളാക്കി തരട്ടെ ആമീൻ

    • @naseemakk3796
      @naseemakk3796 24 дня назад

      🤲❤🤲❤aameen aameen yaa rabbal aalameen 🤲🤲🤲🤲

    • @Khadeejasidheeq110
      @Khadeejasidheeq110 14 дней назад +1

      Shariq മോൻ ആണ്. ചാടിക് മോൻ alla😅😅😅

  • @mhdsinan5311
    @mhdsinan5311 27 дней назад +65

    മക്കളെ ഉന്നത പദവിയിൽ എത്തിക്കട്ടെ 🤲🏻🤲🏻🤲🏻

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 25 дней назад +7

    മക്കളേ ഈ പെന്നു മോൾ പാവമാണ് അള്ളാഹു ബർക്കത്ത് ചെയ്യട്ടേ ആമീൻ♥️🤲

  • @RafiMuhammad-im3ok
    @RafiMuhammad-im3ok 27 дней назад +41

    യൂസഫലി സാർ ബോച്ചേ സാർ ഇദ് കണ്ടു സഹായിക്കും ❤❤❤

    • @athikasabithsabith7512
      @athikasabithsabith7512 26 дней назад

      യൂസുഫലി സാർ വേണം എന്നില്ലല്ലോ.. ആ നാട്ടിലെ മഹല്ലുകാർ ഇല്ലേ.....
      അവരെന്താ ഇവരെ തിരിഞ്ഞു നോക്കാത്തത്... 🤔🤔

    • @athikasabithsabith7512
      @athikasabithsabith7512 26 дней назад +2

      യൂസുഫലി സാർ ഒന്നും വേണ്ടല്ലോ..
      ഇവരുടെ നാട്ടുകാർ അല്ലങ്കിൽ മഹല്ലുകാർ ഇല്ലേ..
      അവരെന്താ തിരിഞ്ഞു നോക്കാത്തത്.. 🤔🤔
      ഇവർ പറയുന്നതിൽ എന്തൊക്കെയോ മിസ്റ്റെക്ക് ഉള്ളത് പോലെ..
      പിന്നെ നമ്മൾ കേട്ടത് ഇവരുടെ ഭാഗം മാത്രം മല്ലെ..
      ഇവരുടെ ചാനലിന് താഴെ husnte ഫാമിലിയിൽ നിന്നുള്ള ആളാണ് എന്ന് പറഞ്ഞു cmt കണ്ടിരുന്നു,.. ഇവർ പറയുന്നത് കളവാണ്. തെളിവ് സഹിതം യൂട്യൂബിൽ വരും എന്ന്...
      എന്തായാലും കുട്ടികൾ yatheemayi😢😢

  • @jamsheedmalayil8041
    @jamsheedmalayil8041 27 дней назад +70

    നല്ല 5 മുത്തുമണികളെ കിട്ടിയില്ലേ 😍😍 mashaallaah

  • @RukkiyaMp-v1b
    @RukkiyaMp-v1b 27 дней назад +43

    അല്ലാഹു ആ മക്കൾക്കും അവൾക്കും ദീർഘായുസ്സ് കൊടുക്കട്ടെ

  • @Pessii__.485
    @Pessii__.485 27 дней назад +51

    മക്കൾ. ഉന്നത. പദവി യിൽ. എത്തട്ടെ 🤲

  • @ansark5463
    @ansark5463 14 дней назад +4

    എനിക്ക് നിങ്ങളുടെ വാക്കുകളിൽ നിന്ന് മനസിലയത് അവർ മരിക്കാൻ കാരണം നിങ്ങളുടെ പ്രതികരണമനോഭാവം കൂടിയാണ് പുറമെ ഇക്കയുടെ വീട്ടുകാരുടെ പ്രശ്നങ്ങളും ചില ആളുകൾക്ക് ഒരു വിചാരം ഉണ്ട് കണ്ടത് പറയും എന്ന് എന്നാൽ കാറെയൊക്കെ നമ്മൾ കണ്ടില്ല എന്ന് വെക്കേണ്ടി വരും ഇനി അമക്കളെ നന്നായിട്ട് വളർത്തു റബ്ബ് കാക്കട്ടെ ആമീൻ

  • @mhdsinan5311
    @mhdsinan5311 27 дней назад +38

    ഞാൻ ഫുൾ വിഡിയോ കണ്ട്
    ഇങ്ങനെയൊക്കെ ജീവിച്ച സാജീ 🥰
    എനി നീയും മക്കളും നന്നായി ജീവിതം മുന്നോട്ടു പോകും 👍🏻പിന്നെ അവരൊക്കെ വരും

  • @SameeraAmeri
    @SameeraAmeri 27 дней назад +55

    അടിപൊളി പാട്ട് മക്കളെ സ്വാലിഹായ മക്കൾ ആകെട്ടെ ❤❤❤❤❤

  • @JasminRasheed-j3n
    @JasminRasheed-j3n 10 дней назад +1

    അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ആൺകുട്ടികൾ ആയതു നന്നായി അള്ളാഹു ആ പൊന്നു മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ ദുആ ചെയ്യാം

  • @raihanathmpp8265
    @raihanathmpp8265 25 дней назад +9

    അഞ്ച് പൊന്നുമക്കളെ കിട്ടിയല്ലോ അതന്നെ ഒരു ഭാഗ്യമല്ലേ ആ മക്കളെ എന്നും അല്ലാഹുവിൻ്റെ തുണ ഉണ്ടാവട്ടെ ആമീൻ

    • @myowntv6033
      @myowntv6033 14 дней назад

      Makkalillathe 5 varsham aayi..nalla government joli okke aan enik. Kuyappamillatha family status um.. pakshe enth cheyyan...makkalilla.. aa dukham baakki

  • @raihanathsaleem2969
    @raihanathsaleem2969 26 дней назад +7

    മോളെ ഒന്നുകൊണ്ടും പേടിക്കണ്ട അല്ലാഹു എല്ലാവരുടെയും മനസാണ് നോക്കുന്നെ ആരുടെ വാക്കും കേൾക്കണ്ട മുന്നോട്ട് പോവുക അല്ലാഹ് കാക്കട്ടെ ആമീൻ

  • @SubaidaK-eg2mg
    @SubaidaK-eg2mg 27 дней назад +273

    മക്കൾ ഇന്നത പദവിയിൽ ഉമ്മാന്റെ കൂടെ മരണം വരെ ഒന്ന ച്ച് ജീവിക്കാൻ അള്ളാഹു തൗഫിക്ക് നൽക്കട്ടെ ആമീൻ🌹🌹🌹🌹🌹

  • @AlAqouz
    @AlAqouz 27 дней назад +80

    ഷാജി പ്ലസ് ടു പഠിക്ക്.. എഴുതിയെടുക്ക്... നല്ല ജോലി നേടാൻ നോക്കുക... മക്കൾ വലുതായാൽ നീരക്ഷപ്പെടും... റബ്ബ് രക്ഷപ്പെടുത്തും പ്രാർത്ഥിക്കാം... റബ്ബിന്റെ അനുഗ്രഹം ആണ് മക്കൾ...

    • @reeemmaaa600
      @reeemmaaa600 27 дней назад +4

      satym padikan kazhivullla kuty aayrennen thonunn
      samsaaratghl oka nalla standerd und

  • @HaalaMehwish
    @HaalaMehwish 21 день назад +3

    Athee barthavu marichathoode shajiyum makkalum happy aanu.. Very correct.. E santhoshathinu pinnilum pala rahasyangal undallo lee

  • @IsmailSafiya-sl6bz
    @IsmailSafiya-sl6bz 27 дней назад +15

    അള്ളാഹു ആ പൊന്നു മക്കൾ നല്ല ഉന്നതാ പദ്ധവയിൽ എത്തട്ടെ ആമീൻ

  • @RahmathP-s9y
    @RahmathP-s9y 15 дней назад +1

    സത്യം ജയിക്കുക തന്നെ ചെയ്യും. നിങ്ങളെ അല്ലാഹു സഹായിക്കും.- ക്ഷമകൊണ്ട് ജീവിതം നയിക്കുക.. വിഷമിക്കരുത്. കൂടെ അല്ലാഹു ഉണ്ടന്ന ചിന്ത കൈവിടരുത്.

  • @MuthukoyaVt
    @MuthukoyaVt 27 дней назад +22

    നമ്മുടെ എല്ലാവിഷ മവും മഹാ മാരെ മുൻ നിറുത്തി അല്ലാഹുവിനോട് ദുആ ചെയ്യുക എല്ലാത്തിനും അള്ളാഹു പരിഹാരം തരും ഒരാളെ മുന്നിലും നമ്മുടെ കഴിഞ്ഞു പോയ ജീവിതം പറഞ്ഞു നടക്കേണ്ട എല്ലാം അള്ളാഹു കാണുന്നുണ്ട്എല്ലാത്തിനും അള്ളാഹു പരി ഹാരം തരും

  • @Suharabi-u8l
    @Suharabi-u8l 24 дня назад +3

    അള്ളാഹു വേ ആ പൊന്നു മക്കൾക്ക് ആഫിയത്തുള്ള ദീർഘായസ് ഇട്ട് കൊടു ക്കള്ളാ ആള്ളാഹു സ്വാലിഹായ മക്കൾ ആക്കി കൊടു ക്കള്ളാ🤲🤲🤲❤️

  • @umayathhadiya1422
    @umayathhadiya1422 15 дней назад +1

    അഞ്ചു മക്കളും ഉന്നതപതവിയിലെത്തട്ടെ ആമീൻ. ഉമ്മാനെ പൊന്നു പോലെ നോക്കാനും 🥰❤

  • @raihanathkp9424
    @raihanathkp9424 11 дней назад +1

    Shaji makkals orupadishttom❤❤❤

  • @MaimoonathEpParavanna
    @MaimoonathEpParavanna 27 дней назад +9

    പാട്ടക്കെ സൂപ്പറായിട്ടോ❤

  • @RaheesRahees-f8m
    @RaheesRahees-f8m 27 дней назад +21

    എല്ലാവരും കൂടി പാവത്തിനും ഒക്കെ കൂടി വീട് വെച്ചു കൊടുക്കണേ

  • @Suharabi_
    @Suharabi_ 26 дней назад +15

    യതീം മക്കളെ ആരും കൈ വിടല്ലേ സ്വന്തം ആയി ഒരു വീടും സ്ഥലവും എത്രയും പെട്ടെന്ന് ലഭിക്കട്ടെ

  • @rahiyanath5611
    @rahiyanath5611 26 дней назад +5

    നല്ല മക്കൾ 👍🤲

  • @sabnasherin626
    @sabnasherin626 26 дней назад +4

    😰ഒക്കെ ശരി യാവും ഷാജി

  • @leelammathomas9864
    @leelammathomas9864 27 дней назад +17

    32 vayassil ithrayum makkale prasavich valarthi valuthakki, ithrayum thyagam sahicha orammayum kanilla ini valarchayude nalukal daivam tharum anennu parayunnath ithraye ullu sahanam ettedukkunnathuu sreekal mathram.shajilak oru big salute❤.

    • @priyawarrier3160
      @priyawarrier3160 27 дней назад

      പിന്നെ ഒലക്ക

    • @reeemmaaa600
      @reeemmaaa600 27 дней назад

      27 vays aakumblk 5 aanmakl aayk

    • @razinrahman8640
      @razinrahman8640 27 дней назад

      എന്താടോ ഇത് ​@@priyawarrier3160

  • @yusufka9794
    @yusufka9794 14 дней назад +1

    എല്ലാ vdo യിലും നാടും വീടും പറയുമ്പോൾ പുതിയ ആളുകൾ കും അറിയാമല്ലോ

  • @umayathhadiya1422
    @umayathhadiya1422 15 дней назад +1

    Plus two തുല്യത കോഴ്സ് ചെയ്ത് തുടർന്ന് പടിക്കണേ 👍👍

  • @IsmailSafiya-sl6bz
    @IsmailSafiya-sl6bz 27 дней назад +12

    അസ്സലാമു അലൈകും സജിതയും മക്കളും സന്ദോഷ ത്തിൽ ഉള്ള ജീവിതം അള്ളാഹു ആക്കി thrate ആമീൻ 🤲🤲

  • @suluabu6267
    @suluabu6267 27 дней назад +5

    Alàahu nalla makkalaayi valaran towfeek cheyyatte ameen

  • @muzainamuzz4317
    @muzainamuzz4317 27 дней назад +7

    Yateem makkale yallarum sahayikkanam

  • @rajanimr119
    @rajanimr119 27 дней назад +4

    Makkal okke smart anu ath etavum valiya santhosham ummayk kootayi avar undakum ❤❤❤❤❤❤❤❤❤❤❤❤❤

  • @Hoodh223
    @Hoodh223 25 дней назад +2

    Ninde valiya swathan ninde makkal afiyathulla deergayuss nalgatte allah

  • @shahidafiros5391
    @shahidafiros5391 26 дней назад +3

    Kurachu kaalathe kashttappade ninakkudavukayullhu aankuttikal alle baavi ninne kaathirikkunnu❤❤❤❤❤

  • @Noorrahman813
    @Noorrahman813 27 дней назад +4

    Alhamdulilla alhamdulilla makalku afiyathula dheergayus nalkane allahu

  • @shamsu1639
    @shamsu1639 27 дней назад +5

    Super ❤❤

  • @chimumi7592
    @chimumi7592 26 дней назад +4

    Adipoliyayi padi makkal❤

  • @rahiyasaif6446
    @rahiyasaif6446 27 дней назад +17

    നല്ല പൊന്നു മക്കൾ അതും 5 ആൺകുട്ടികൾ മാഷാ അല്ലാഹ് അവർ നന്നാവൂ. നമ്മളെ ദ്രോഹിച്ചവരെ നമ്മൾ കുറ്റം പറയരുത്

    • @sachu-zy7om
      @sachu-zy7om 27 дней назад +1

      Ullathalle parayunnath

    • @athikasabithsabith7512
      @athikasabithsabith7512 26 дней назад +2

      ​@@sachu-zy7omഇവളുടെ ഭാഗം അല്ലെ നമ്മൾ കെട്ടിട്ടുള്ളൂ..
      Husnte ഫാമിലിയുടെ ഭാഗം കേട്ടില്ലല്ലോ..
      പിന്നെ ഇവരുടെ മഹല്ലുകാർ ഇതൊന്നും കാണുന്നില്ലേ അവരെന്താ തിരിഞ്ഞു നോക്കാത്തത് 🤔🤔
      ഇവരുടെ ചാനലിൽ husnte ഫാമിലിയിൽ പെട്ട ആളാണെന്ന് പറഞ്ഞു cmt കണ്ടിരുന്നു...
      തെളിവ് സഹിതം യൂട്യൂബിൽ വരും എന്ന് പറഞ്ഞു കൊണ്ട്..
      പിന്നെ ഇവൾ പറയുന്നതിൽ എന്തൊക്കെയോ മിസ്റ്റേക്ക് ഉള്ളത് പോലെ..
      പാവം മക്കൾ യതീമായി 😢

  • @noorah2076
    @noorah2076 26 дней назад +4

    Maasha allah nannaayipaadi

  • @HaseenaRashid-y9s
    @HaseenaRashid-y9s 26 дней назад +3

    Masha allah makkal ❤️👍👍👍

  • @MuhamadaTgd
    @MuhamadaTgd 27 дней назад +10

    മാഷല്ലാഹ് ❤️മോൻ suppar

  • @Fathima.Farook
    @Fathima.Farook 27 дней назад +33

    നമ്മുടെ ഷാജി 😍😍

  • @Mummunichu
    @Mummunichu 27 дней назад +7

    Ee makkala ellarum sahayikkane❤❤❤❤❤❤

  • @jameelakp7466
    @jameelakp7466 25 дней назад +2

    മാഷാ അല്ലാഹ് നീ അവരെ കാക്ക്

  • @RSKWT-vb1bo
    @RSKWT-vb1bo 27 дней назад +19

    Shajitha parayunnad sathyama ethra anubavichalum sahodarangal patychalum barya parayunnad vila kalpikula

  • @AminaMudoor
    @AminaMudoor 13 дней назад +1

    Adipoli 🔥👍song

  • @nasifasafa.235
    @nasifasafa.235 27 дней назад +4

    Ellavarum koodi sahayich ethreyum pettenn ivarkk oru veed aavatte

  • @Middu_midlaj
    @Middu_midlaj 9 дней назад

    മകൾക്കും ഉമ്മയ്കും ദിർഗായുസ്സ് നല്കട്ടെ ആമീൻ

  • @junjijunji7171
    @junjijunji7171 16 дней назад +3

    നിങ്ങളുടെ ഈ ഇൻറർവ്യൂ ഞാൻ മുഴുവനായും കണ്ടു അതിൽ നിന്ന് എനിക്ക് മനസ്സിലായത് നിങ്ങളുടെ ഹസ്ബൻഡിൻ്റെ മാനസിക സംഘർഷത്തിന് ചെറുതല്ലാത്ത ഒരു പങ്ക് നിങ്ങളും വഹിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റി അത് നിങ്ങളുടെ സംസാരത്തിൽ ഉടനീളം പ്രകടമാണ്
    NB: എന്നോട് വെറുപ്പ് തോന്നരുത് എനിക്ക് നിങ്ങളുടെ സംസാരത്തിൽ നിന്നും തോന്നിയ കാര്യം ഞാൻ ഇവിടെ കുറിച്ചന്നെ ഉള്ളൂ

  • @MujeebT-m8i
    @MujeebT-m8i 27 дней назад +18

    അങ്ങോട്ട് സ്നേഹിച്ചാലും ഇങ്ങോട്ട് തിരിച്ച് സ്നേഹം കിട്ടില്ല അങ്ങോട്ട് സഹായിച്ചാലും ഇങ്ങോട്ട് സഹായം കിട്ടില്ല എല്ലാവർക്കും അവനവന്റെ കാര്യം മാത്രം ഇതാണ് ഇക്കാലത്തു ആരെയും സഹായിക്കാൻ പാടില്ല തിരിഞ്ഞ് കോത്തിക്കാളും

  • @nurjhannurjhan7012
    @nurjhannurjhan7012 27 дней назад +9

    പൊന്നു മകൾക് 🥰🥰🥰

  • @AmeenMuhammed-c3l
    @AmeenMuhammed-c3l 24 дня назад +2

    ماشاءالله تبارك الله

  • @AliThahir-z5w
    @AliThahir-z5w 25 дней назад +2

    Power full girl ❤❤❤❤

  • @MaimoonathEpParavanna
    @MaimoonathEpParavanna 27 дней назад +3

    മക്കളെ നല്ല മനസ്സ് തത്തവുണ്ട വാൻ പ്രർത്ഥിക്കൂ

  • @alfazameer5579
    @alfazameer5579 27 дней назад +6

    സാജി എല്ലാം കേട്ടിട്ട് സങ്കടം ആണ് 😥😥ഞാനും ഇത് പോലെ ഒറ്റപട്ട ജീവിതം ആയിരുന്നു ഇക്ക ഇല്ല 😥😥15വർഷം

    • @shylavm3646
      @shylavm3646 27 дней назад

      Ellam shariyakum nigalkkun nalla oru jeevitham unddakum

    • @alfazameer5579
      @alfazameer5579 25 дней назад

      @@shylavm3646 👍🏻👍🏻👍🏻

  • @HamzaPp-r2g
    @HamzaPp-r2g 27 дней назад +2

    allahu nigale resha peduthum 🤲🤲🤲🤲🤲🤲🤲nigaleparajaya peduthiyavarude munnil nigal vijayikum

  • @cutebaby9771
    @cutebaby9771 26 дней назад +3

    Mashallah ❤❤❤

  • @RaseenaHanees-b7p
    @RaseenaHanees-b7p 27 дней назад +3

    Super pattu muthe❤️❤️❤️

  • @aslamtm-gq7kf
    @aslamtm-gq7kf 27 дней назад +7

    ഒരു മെഴുകുതിരി ആയി ജീവിച്ച മനുഷ്യൻ❤❤❤❤❤

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 27 дней назад +3

    മക്കൾ നന്നാവട്ടെ ആമീൻ

  • @redmioman6259
    @redmioman6259 8 дней назад

    പാവം കുട്ടി സ്നേഹമുള്ള ഹുസ്ബൻഡ് ആയിരുന്നു സാഹചര്യം എങ്ങനെ ആയി ആക്കി പാവം മരിക്കണ്ടായിരുന്നു ചതിയന്മാർക്കു അള്ളാഹു വച്ചിട്ടുണ്ട് ദുഷ്‌ടന്മാർ രണ്ടാളും ആകെ എത്ര വയസായി 32 വയസ്സ് ഈ കുറ്റിക്ക്സയിട്ടുള്ളു മക്കൾ 5 പ്ദർ ചക്കര മക്കൾ ഉപ്പാന്റെ പാട്ടു കേട്ടു പാടുന്നുപാട്ടു എത്ര അല്ലാഹുവിനു ഇഷ്‌ടമുള്ള പാട്ടു ദൈവമേ മക്കൾ കേട്ടു പാടുന്നു ഷാജിത ഇനിയും ഒന്നും ചിന്തിക്കച്ചു മനസ് വിഷമിക്കണ്ട എന്ധെങ്കിലും മുന്നോട്ടുള്ള ജീവിതത്തിൽ ചെറിയ ജോലി നോക്കി പൊന്നു മക്കളെ നോക്കു അവർ ബുദ്ധിയുയുള്ള ചക്കര മക്കൾ പഠിപ്പിച്ചു അവർ സജിതയെ പൊന്നു പോലെ നോക്കതുംകേട്ടപ്പോൾ മനസ് വേദനിച്ചു സഗഹാജിത ഹെൽത് നോക്കണം അല്ലാഹ് കുടെയുണ്ട് പാവം മനുഷ്യൻ പോയി നിങ്ങടെ കൂടെ ഉണ്ട് എന്ന് കുരുതി മുന്നോട്ടുള്ള ജീവിതം അല്ലാഹ്‌ കൂടെയുണ്ട് താങ്ക്സ് ബ്രോ

  • @rahirasheed2591
    @rahirasheed2591 27 дней назад +2

    Usufali sir allahu kakkum❤❤❤Eiyatheemkuttikale sahayi

  • @HabeebaHabeeba-r6j
    @HabeebaHabeeba-r6j 27 дней назад +4

    മക്കൾ മാഷാ അള്ളാ പാട്ടുപാടിയത് നിങ്ങൾക്കെല്ലാം അല്ലാഹു തൗഫീഖ് നൽകട്ടെ നിൻറെ ഉപ്പാനെ അല്ലാഹു ഇഷ്ടപ്പെടുന്ന അറിയിക്കുന്നു

  • @Satharalibai
    @Satharalibai 27 дней назад +16

    👍 ഗുഡ് മോളെ

  • @afsalthayyil3867
    @afsalthayyil3867 14 дней назад +1

    പാവം കുട്ടി പടച്ചോൻ കാക്കട്ടെ

  • @thuhrmedia5932
    @thuhrmedia5932 26 дней назад +6

    ഇവളുടെ ഭർത്താവ് എന്ത് കൊണ്ടാണ് സ്വയം മരിച്ചതെന്ന് ഒന്ന് വ്യക്തമായി അന്വേഷിക്കണം.. അതിന് ശേഷം മാത്രം ആവശ്യമെങ്കിൽ ഇവരെ സഹായിക്കുക..
    ഒരാൾ വെറുതേ അങ്ങ് മരിക്കൂല്ലല്ലോ.. വ്യക്തമായ കാരണം ഉണ്ടാകും. അഥവാ ഇവരുടെ എന്തെങ്കിലും problem കാരണം മനം നൊന്ത് മരിച്ചതാണെങ്കിൽ പിന്നെ ഇവരെ ഒക്കെ സഹായിക്കുന്നതിൽ എന്ത് അർത്ഥം..?
    സഹായം ചെയ്യുന്ന ഓരോരുത്തരും ചിന്തിക്കുക, നാം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ഓരോ സഹായങ്ങളും അത് അർഹപ്പെട്ടവരിലേക്ക് അല്ല എത്തുന്നതെങ്കിൽ അത് കൊണ്ട് നമുക്ക് എന്ത് പ്രയോചനം..?
    ഇവർ അർഹപ്പെട്ടവരാണെങ്കിൽ ഇവരുടെ കൈകളിൽ സഹായം എത്തട്ടെ.. 🤲

  • @Sumayya-ws1ro
    @Sumayya-ws1ro 27 дней назад +4

    uppa kodutha sambathyem aanu makale ee paatukal
    athukond mkl uyarngalil eatha Allahu anugrhiktey🤲🤲🤲🤲

  • @juvairiyaat1257
    @juvairiyaat1257 27 дней назад +10

    Good shajithaaaa

  • @Maimoona-qe3fi
    @Maimoona-qe3fi 27 дней назад +12

    Pattu sooper

  • @HashhimAp
    @HashhimAp 27 дней назад +5

    Nanj ippol ivarude video kaanunnath enne shariqinte varathanam paataum kelkaaananu 😂 Masha allah nalla mon allah aafiyathum ayusum koduth anugrahikatte aameen shariqeee ummaaaaaa❤ ennenkilum ninne kaanan varam insha allah ninakum jeevikan thanne vazhiyillathe kashtapedunnor veetammayaaanu athondd irapilla insha allah allah knakakiyinenkil kaanam

  • @shamilabeevi-nw8qf
    @shamilabeevi-nw8qf 27 дней назад +15

    ഈ പറയുന്ന കാര്യങ്ങളൊക്കെ ഭർത്താവിന്റെ വീട്ടുകാരെ എത്രമാത്രം വേദനിക്കുന്നുണ്ടാകുമെന്ന് അറിയോ. എല്ലാം കഴിഞ്ഞു. അവർ സഹോദരങ്ങളാണെന്നുള്ള കാര്യം ഓർക്കണം. ഇപ്പോഴും പക്വത തോന്നുന്നില്ല കേട്ടോ. ഈ പറച്ചിൽ കുട്ടിയുടെ ഭർത്താവിനെ കൂടുതൽ വേദനിപ്പിച്ചിട്ടുണ്ടാക്ഉം.

  • @JuvairiyaKp-h2n
    @JuvairiyaKp-h2n 27 дней назад +6

    Sharik mon🥰🥰🥰🤲🤲🤲🤲

  • @AyshaBasheer-r3u
    @AyshaBasheer-r3u 24 дня назад +2

    എത്തീം കാനയിൽ ഒരു പാട് എത്തീം മക്കൾ പഠിക്കുന്നുണ്ട് അവിടെ സഹായിക്കണം റബ്ബിന്റെ കൂലി അവിടുന്നും കിട്ടും

  • @muhsinfayasmkd7812
    @muhsinfayasmkd7812 27 дней назад +7

    Masha Allah ❤

  • @mufeedhashaji7891
    @mufeedhashaji7891 27 дней назад +13

    Husband marichu kazhiyumbola sherikum husband nte veetukarude soubawam manasilavuka ente anubavam sathym

  • @HathibSavad
    @HathibSavad 27 дней назад +2

    മാഷാഹല്ല 🌹🌹🌹

  • @ShahidaHussain-k5r
    @ShahidaHussain-k5r 9 часов назад

    നല്ല പാട്ട്

  • @jubijubariya-i9r
    @jubijubariya-i9r 25 дней назад +1

    Masha allh

  • @nizarkaramana4960
    @nizarkaramana4960 27 дней назад +2

    ameen ameen ameen

  • @Hidh838
    @Hidh838 25 дней назад +2

    Ya Allah🤲🤲🤲

  • @MuhammadafnanAfnu-kw3wq
    @MuhammadafnanAfnu-kw3wq 27 дней назад +3

    Makkalokke nannai padunnu😊😊

  • @murshidamaluty4561
    @murshidamaluty4561 27 дней назад +1

    Mashaallah
    Makkals ellarum patukaranallo

  • @ouradarlife2660
    @ouradarlife2660 10 дней назад +1

    Pavam.sitar

  • @misiriyaam7890
    @misiriyaam7890 27 дней назад +4

    Aammeen 🤲

  • @Maharkaaan
    @Maharkaaan 27 дней назад +5

    🤲👍👌🥰അൽഹംദുലില്ലാഹ്

  • @ValsalaKumari1975
    @ValsalaKumari1975 27 дней назад +3

    പാവം ഷാജിത അവളുടെ അത്താണിയാണ് പോയത്

  • @ShajilaHaneefa
    @ShajilaHaneefa 27 дней назад +3

    Mashaallha ❤

  • @HamakoolathHamz
    @HamakoolathHamz 27 дней назад +6

    മക്കളുടെ പാട്ട് കേട്ട് ഞാൻ കുറെ കരഞ്ഞു