മനാഫ് പുതിയ വീട്ടിൽ ഉമ്മാക്ക് ഉണ്ടാക്കിയ റൂം വീടുണ്ടാക്കുന്ന മക്കൾ ഒന്ന് കാണണം.

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 195

  • @farizupzone
    @farizupzone 11 дней назад +99

    പടച്ചവൻ എത്രയും വേഗം പണിതീർത്ത താമസിക്കാൻ വിധി തരട്ടെ ആമീൻ ഒരാളെ കണ്ടു വിലയിരുത്തരുത് മാതൃക

  • @Shafisha572
    @Shafisha572 8 дней назад +11

    ആരെയും വെട്ടിച്ചും പറ്റിച്ചൊന്നുമല്ല വീടുണ്ടാക്കിയത് നല്ലത് പോലെ അദ്ധ്വാനിച്ചാണ് സിംപിൾ ആയ പച്ച മനുഷ്യൻ❤❤

  • @shammuashraf104
    @shammuashraf104 10 дней назад +23

    മനാഫ്ക്കാന്റെ വീട് പണി എത്രെയും പെട്ടെന്നു കഴിയട്ടെ 🤲

    • @UmaibanThaha
      @UmaibanThaha 10 дней назад +1

      കൊള്ളാം അടിപൊളി

  • @ZeenaBinthAli
    @ZeenaBinthAli 11 дней назад +59

    ഫുൾ മരം കൊണ്ടാണ എങ്കിൽ അടി പൊളി ആയിരിക്കും.. സ്ഥലം സൂപ്പർ ....
    ഈ ഷർട്ട് ഏതായാലും കണ്ട് മടുത്ത്😊

    • @_safaii_
      @_safaii_ 11 дней назад +2

      😂

    • @manojaharidas2982
      @manojaharidas2982 7 дней назад

      @@_safaii_ശരിയാ ഒരു ഷർട്ട് തന്നെ

    • @manojaharidas2982
      @manojaharidas2982 7 дней назад

      ഇവിടെ വെള്ളംപൊക്കം ഉണ്ടാകില്ലെ

    • @ameenameen7216
      @ameenameen7216 2 часа назад

      ആ മനുഷ്യന്റെ മനസ്സ് കാണുമ്പോഴാണ് കൂടുതൽ ഇഷ്ടം തോന്നുന്നത്

  • @RasheedPh-w2x
    @RasheedPh-w2x 7 дней назад +2

    നന്നായി നോക്കുന്ന എത്ര പാവപ്പെട്ട മക്കൾ ഉണ്ട് 👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @VismayaC-iu2ym
    @VismayaC-iu2ym 7 дней назад +4

    അള്ളാ പടച്ചോനെ എന്തൊരു ഭംഗിയാണ് വീട്

  • @NafeesaNafee-i6z
    @NafeesaNafee-i6z 11 дней назад +18

    എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഈ സ്ഥലം മനാഫ്‌ക്ക❤️❤️❤️❤️

  • @Asha.george
    @Asha.george 11 дней назад +41

    അടിപൊളി സ്ഥലം ഒരുപാട് ഇഷ്ടമായി ❤ മനാഫ് ഇക്ക ❤️❤️

  • @RahmathvtVt
    @RahmathvtVt День назад

    പാവം മനാഫ് ഇക്ക ഇപ്പൊ ഉണ്ടാകുന്നൊള്ളു വീട് ആളുകളെ വിചാരം വലിയ മുതലാളി ആണന്നു കണ്ടപ്പോൾ മനസ്സിൽ അയി 🤲🤲👍

  • @nafeesa-g4u
    @nafeesa-g4u 11 дней назад +46

    മനാഫിനെ ഈ ഷർട്ടിലാണ് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത്

    • @zainabk987
      @zainabk987 10 дней назад +2

      എത്രയും പെട്ടന്ന് പണിതീർത്ത് കുടി ഇരിക്കാൻ കഴിയട്ടെ. ആമീൻ
      എല്ലാ ്് ബർഖത്തും റഹ്മത്തൂം ഉങാവട്ട ആമീൻ ആമീൻ ആമീൻ

  • @Marvaonlineboutique123
    @Marvaonlineboutique123 11 дней назад +82

    കായലിന്റെ ഭാഗത്ത് നിന്നും കുറച്ച് മാറി വീട് വയ്ക്കുന്നത് നല്ലതായിരുന്നു

  • @HamakoolathHamz
    @HamakoolathHamz 11 дней назад +62

    പടച്ചവനെ ഇത്രയും അടുത്ത് പുഴ ഉണ്ടെങ്കിൽ മനാഫ് കാക്ക വർഷക്കാലത്തെ വെള്ളംകയറി ഉള്ളിലേക്ക്

    • @Yucthi
      @Yucthi 9 дней назад

      പടച്ചോൻ ഉണ്ടെങ്കിൽ വരൂലേ ചൂരൽ മലയിലും മുണ്ടക്കൈയിലൊക്കെ കണ്ടതല്ലേ😂😂😂😂

  • @beenababu7367
    @beenababu7367 8 дней назад +1

    Athe,eeswaran namme ororuthareum ingottu ayachirikkunnathu oro yutharavaadithyam yelppichayirukkum.Aa kadama namukku cheythu theerkkathe ividunnu pokan pattilla Manafe.❤❤❤❤❤

  • @SuharaK-on5xs
    @SuharaK-on5xs 10 дней назад +2

    Nalla sthalam kaanaan rasam good 👍 Masha allaah alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen aameen yarabal haalamen

  • @HamakoolathHamz
    @HamakoolathHamz 11 дней назад +28

    ഉമ്മാനെ സ്നേഹിക്കുന്ന മനാഫ് ഒരിടത്തും പരസ്യപ്പെടുത്തുക ഇല്ല

  • @muhammedyousef5746
    @muhammedyousef5746 11 дней назад +20

    ഈ വീഡിയോയുടെ ക്യാപ്ഷൻ കണ്ടപ്പോൾ എനിക്ക് തോന്നിയത്, ജന്നത്തുൽ ഫിർദൗസ് സ്വർഗ്ഗലോകത്ത് നിന്നും അടിച്ചുമാറ്റി നേരെ കൊണ്ടുവന്ന പുതിയവീട്ടിൽ സ്ഥാപിച്ചു എന്ന് തോന്നിയത്.

    • @ZeenaBinthAli
      @ZeenaBinthAli 11 дней назад

      @@muhammedyousef5746 😂😂

    • @richurichuooz4224
      @richurichuooz4224 10 дней назад

      ദുനിയാവിൽ നിന്ന് തന്നെ ജന്നാത്തുൽ ഫിർദോസ് കണ്ടിട്ടുണ്ട് തോന്നുന്നു ല്ലേ

  • @Rinu1278
    @Rinu1278 9 дней назад +4

    😂 ഇട്ട ഷർട്ട് കണ്ട് കണ്ട് മടുത്തു എന്ന്😂

  • @sobhas9555
    @sobhas9555 10 дней назад +8

    പ്രിയ മനാഫ് താങ്കൾ ആരെങ്കിലും പറയുന്നത് കേട്ടിട്ട് ചാരിറ്റി പ്രവർത്തനം നിറുത്തുന്നത് എന്തിനാണ്? താങ്കൾക്ക് നന്മ ചെയ്യാനുള്ള ഒരു നല്ല മനസ് ണ്ട്. എല്ലാവർക്കും അത് കിട്ടില്ല. കാശ് ഉള്ളവർക്ക് അത് ചെയ്യാനുള്ള മനസ് ഉണ്ടാകണം എന്നില്ല. എന്നാൽ ദൈവം ഓരോരുത്തർക്കും ഓരോ ഡ്യൂട്ടി കൊടുത്തിട്ടുണ്ട് സമൂഹത്തിൽ ഒത്തിരി ആൾക്കാർക്ക് താങ്കളെ ആവശ്യമുണ്ട്. അതുകൊണ്ട് തളരരുത്. മുന്നോട്ടു തന്നെ പോകണം. കേരളം, മലയാളികൾ താങ്കളോടൊപ്പമുണ്ട്. അസൂയയും കുശുമ്പും ഉള്ളവർ ആണ് ഗോസിപ് പറയുന്നത്. അവരെ കാര്യം ആക്കേണ്ട. ഞങ്ങൾ താങ്കളോടൊപ്പമുണ്ട്. ഇനിയും എത്രയോപേർക്ക് താങ്കളെ കൊണ്ട് എന്തെക്കൊയോ ആവശ്യങ്ങൾ ഉണ്ട്. താങ്കളുടെ നല്ല മനസിനെ അറിയുന്ന ഒരു ദൈവം താങ്കളെയും കുടുംബത്തെയും ധാരാളമായി അനുരാഹിക്കട്ടെ! Don't worry. Be Happy.
    ഫലമുള്ള വൃക്ഷ ത്തിനാണ് കല്ല് എറിയുന്നത്.

  • @ThajudeenPadinhar
    @ThajudeenPadinhar 10 дней назад +11

    മനാഫ് ഭായ് പണി പ് പ്രതീക്ഷിച്ചോ കായൽ നികത്തി വീട് പണിയുന്നു മനാഫ് കായലിന് 60 മീറ്ററെങ്കിലും അകലം പാലിക്കണം അത് പാലിച്ചില്ല എന്നാണ് മനസ്സിലാകുന്നത് ഇത്തരം രോഗികൾ അടുത്തുതന്നെ മനാഫ് പണി തരാൻ ഇവർ വരും എല്ലാവരും ഒന്ന് ശ്രദ്ധിച്ചുനോക്കൂ ഞരമ്പ് രോഗികൾ അടുത്തുതന്നെ ഇതൊരു വിഷയമാക്കി മാറ്റും പാവപ്പെട്ടവൻ പോലും രണ്ടുവർഷം മൂന്നുവർഷം ആകുമ്പോൾ ഒരു വീട് എങ്ങനെയെങ്കിലും പൂർത്തിയാക്കും ഏഴുവർഷമായി പണി നടക്കുന്നു മറ്റുള്ളവന് വേണ്ടി ഓടി നടക്കുമ്പോൾ ഇങ്ങനെയാണ് പാവം ജീവിച്ചു പോകട്ടെ

  • @SoudhaOk-nl6om
    @SoudhaOk-nl6om 9 дней назад +6

    നല്ലവീട് നല്ലസ്ഥലം പക്ഷെ വെള്ളം കേറുമോ എന്ന പേടി ഉണ്ടകുലേ ❓അള്ളാന്റെ കാവൽ ഉണ്ടാവെട്ടെ 🤲

  • @sindusindu5439
    @sindusindu5439 11 дней назад +6

    ❤ നല്ല സ്ഥലം

  • @omanavenugopal5014
    @omanavenugopal5014 9 дней назад +2

    Beautiful place

  • @MNK-gamerz
    @MNK-gamerz 6 дней назад

    maya kaalathu nalla vews koodumchanalil vellam aduthayal pediyanu allahu kakatte

  • @mariyambeebi7415
    @mariyambeebi7415 9 дней назад +1

    Mazyakalath vellam kayarumo

  • @Wafivlog2.0
    @Wafivlog2.0 11 дней назад +4

    Nalla manushiyan❤

  • @zainabk987
    @zainabk987 10 дней назад +1

    മനൂ സൂപ്പർ ആണല്ലോ

  • @RealmeService-b9e
    @RealmeService-b9e 8 дней назад +2

    മുബീൻ തറവാട്ടിൽ ആയിരിക്കും ലെ

  • @YahiyaapAdiyattiparambil
    @YahiyaapAdiyattiparambil 2 дня назад

    Manafkayude veed Kollam alle

  • @ajmalshajahan171
    @ajmalshajahan171 11 дней назад +4

    Pettannu panitheerth thamasikkaan Allahuvidhikoottattee

  • @badushahaseena4518
    @badushahaseena4518 11 дней назад +5

    Ethupoleya manafka Ente placed
    Enikum othiri ishttamulla sathalam
    Kayalnte aduth nannayi 🥰

  • @ShahulhameedShastvs
    @ShahulhameedShastvs 6 дней назад

    അത് സത്യം. ഈ ഷർട്ട് തന്നെ. കൂടുതൽ കണാർ

  • @sidhikok1470
    @sidhikok1470 11 дней назад +3

    Manafkade Eeshert jagalkishtaaa Orukuzapavvumill ethangeevdam❤❤❤❤

  • @shammuashraf104
    @shammuashraf104 10 дней назад +2

    Masha allah❤❤❤

  • @SalmaBavi
    @SalmaBavi 11 дней назад +3

    Mashaallh🤲👍

  • @AyshaMP-q1d
    @AyshaMP-q1d 7 часов назад

    Aameen

  • @bindus3773
    @bindus3773 11 дней назад +3

    Enik ekkakkaye onnukaban aagrahem und❤❤

  • @Klmalappuram
    @Klmalappuram 10 дней назад +1

    Masha allah

  • @alhamdulillah622
    @alhamdulillah622 9 дней назад +2

    അല്ലാഹ് ഇവിടെ സമാധാനം കിട്ടോ ഇക്ക കുട്ടികൾ അവരെ ഓർക്കുമ്പോൾ സമാധാനം പോവുന്നു

  • @motiveDiaries
    @motiveDiaries 11 дней назад +7

    നല്ല സ്ഥലം.❤

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 10 дней назад

    മാഷാഅല്ലാഹ്‌. ❤️❤️

  • @saralasanthosh3109
    @saralasanthosh3109 10 дней назад +6

    മഴക്കാലത്തു വെള്ളം കയറില്ലെ 😢

  • @jameelakt2142
    @jameelakt2142 10 дней назад

    മാഷാഅല്ലാഹ്‌ 👍👍

  • @Maimoonath-kb4gr
    @Maimoonath-kb4gr 8 дней назад

    ഇത്‌ എവിടെയാ സ്ഥലം മുക്കം or അരീക്കോടോ

  • @nousheerahaneef-sq7kv
    @nousheerahaneef-sq7kv 9 дней назад

    Veed vekkaan permit kittiyoo. …

  • @sakenashakira
    @sakenashakira 9 дней назад +1

    Manaf 🎉🎉🎉🎉

  • @marysabu2711
    @marysabu2711 10 дней назад

    Super place❤

    • @Mr_stk
      @Mr_stk  9 дней назад

      Thanksss

  • @sahidhakoya1541
    @sahidhakoya1541 11 дней назад +6

    Manafka eth avideya sthalam?nalla sthalam supper veruthayirikubol chundayidaam

  • @musthafamusthafa91
    @musthafamusthafa91 8 дней назад +1

    പുഴയുടെ അടുത്ത് നിന്നും
    100 മീറ്റർ ദൂരം ഇല്ല അല്ലെ ആരാ പെർമിറ്റ്‌ തന്നത്

  • @raheelathjalal3394
    @raheelathjalal3394 11 дней назад +1

    Puzhaude cheernnu ayippoyi strong mathil veenam

  • @AbdulMajeed-cf9fg
    @AbdulMajeed-cf9fg 10 дней назад

    നഷ്ടപ്പെട്ട ലോറിയുടെ ഇൻഷുറൻസ് കിട്ടുമോ?

  • @basheerkwt134
    @basheerkwt134 11 дней назад +2

    Good.ariya

  • @jamalta8734
    @jamalta8734 9 дней назад

    GooD

  • @AyishaAbdu-ft9gs
    @AyishaAbdu-ft9gs 11 дней назад +4

    മനാഫിന് മീൻ വാങ്ങണ്ട. സൂപർ

  • @Fathimamankada-ns7gq
    @Fathimamankada-ns7gq 11 дней назад +8

    ഇമ്മാതിരി സ്ഥലത്ത് എന്തിന് വേണ്ടിയാ ഈ വീട് കയറ്റുന്നത് വേറെ എത്ര നല്ല സ്ഥലം ഉണ്ട് പേടിയാവുന്നു വെള്ളം കാരണം പ്ലീസ് വേണ്ട

  • @Rehmath-xz1wl
    @Rehmath-xz1wl 8 дней назад

    Place super puzha Athilum super broooo

  • @SidheeqPilathodi
    @SidheeqPilathodi 11 дней назад +78

    വെള്ളം കെറുന്ന സ്ഥലമാണോ? മനാഫിനെ പറ്റിക്കാൻ എളുപ്പമാണ് ആ വിനയം കണ്ടാൽ അറിയാം വീട് പണിക്കാരെ ആ പാവത്തിനെ പറ്റിക്കാതെ വീട് പണി പെട്ടന്ന് തീർത്തു കൊടുക്കണം എന്റെ സ്വതം മനാഫ് കാ ആരെയും കണ്ണടച് വിശ്വസിക്കരുത് നമ്മളെ ചിലർ മുതലെടുക്കും അത് ഒരിക്കലും അനുവദിച്ചുക്കൂടാ (ഇത് എന്റെ അഭിപ്രായമാണ് )

    • @MuneerKhan-qq7dj
      @MuneerKhan-qq7dj 10 дней назад

      🤣🤣🤣🤣🤣
      അപ്പൊ നീയും പൊട്ടൻ

    • @MuneerKhan-qq7dj
      @MuneerKhan-qq7dj 10 дней назад

      ഈ മലപ്പുറം മേത്തൻ മാർ മൊത്തം പൊട്ടൻ മാർ ആണോ

    • @SidheeqPilathodi
      @SidheeqPilathodi 10 дней назад +1

      @@MuneerKhan-qq7dj സ്നേഹിച്ചാൽ കൂടെ നിൽക്കും

    • @SidiqM-d2k
      @SidiqM-d2k 5 дней назад

      ​Hy അല്ലടാ എല്ലാരും ippo അന്നേ പോലെ aako ​@@MuneerKhan-qq7dj

  • @ajmalshuhaib3142
    @ajmalshuhaib3142 10 дней назад +1

    Mashall

  • @RealmeService-b9e
    @RealmeService-b9e 8 дней назад

    മഴക്കാലം വന്നാൽ വീട് mungoole

  • @BaijuF-f1v
    @BaijuF-f1v 9 дней назад

    Super

  • @MajeedMlp-u8j
    @MajeedMlp-u8j 10 дней назад

    Kuttikal ullappam padiya

  • @JameelaMuhammed-h5x
    @JameelaMuhammed-h5x 11 дней назад +1

    Shaantha sundaramaaya oru aarum aarinte theeratth oru veedum

  • @Abidha-tc8bo
    @Abidha-tc8bo 11 дней назад +11

    വെള്ളം കയറുമോ മഴ വന്നാൽ

  • @Prabhasooryan1234
    @Prabhasooryan1234 10 дней назад

    Entay Sahodharan Manaf

  • @RahidRahi-l3y
    @RahidRahi-l3y 9 дней назад

    Puzayude ithra aduth vendayirunn manaf

  • @AsyaMohmammedaliAsya
    @AsyaMohmammedaliAsya 10 дней назад +1

    Puzayude Aduthe ethanu undhakunathe

  • @HussainHussain-eo3ey
    @HussainHussain-eo3ey 10 дней назад +2

    അൽഹംദുലില്ലാഹ് ജസാകള്ളഹു ഹൈർ

  • @RealmeService-b9e
    @RealmeService-b9e 8 дней назад +1

    4ബെഡ് റൂം ഒള്ളു എല്ലാവരും വന്നു നില്കണ്ടേ 2000ഇല്ലേ 5ബെഡ് റൂം എങ്കിലും വേണമായിരുന്നു മനാഫ് ക

  • @Aseena-jj5ie
    @Aseena-jj5ie 8 дней назад +1

    മനാഫ്.ഇക്ക്. നമ്പർ. ഒന്നു tharvo

  • @sofiyavijayan6090
    @sofiyavijayan6090 11 дней назад +3

    Kallai puya aano

  • @lailasworld5148
    @lailasworld5148 11 дней назад +1

    Mashallaha

  • @iyyachakuttykuvaparambil8631
    @iyyachakuttykuvaparambil8631 8 дней назад

    ❤❤

  • @sajidk9759
    @sajidk9759 11 дней назад +1

    ഇതെവിടെയാണ് സ്ഥലം ബ്രോ പഴയ ഏതു പുഴയാണ്

  • @ShakheelanoushadShakhunoushu
    @ShakheelanoushadShakhunoushu 10 дней назад

    Vellam kayaroole

  • @NABEESAOA
    @NABEESAOA 10 дней назад

    👍👍👍❤️❤️

  • @MujeebRahman-ql5zr
    @MujeebRahman-ql5zr 11 дней назад +9

    വെള്ളത്തിന് ബുദ്ധിമുട്ട് വരില്ല

    • @Amna-p8l
      @Amna-p8l 10 дней назад +1

      😂😂😂😂

  • @RealmeService-b9e
    @RealmeService-b9e 8 дней назад +1

    പരിസരം വളരെ സൂപ്പർ

  • @uniquegirlsujatha7097
    @uniquegirlsujatha7097 11 дней назад +2

    Canalum Thoniyum thanne aanu avidathe eattavum Koodiya aadambaram 😃😂

  • @AyishaAbdu-ft9gs
    @AyishaAbdu-ft9gs 11 дней назад +4

    മനാഫ് വെള്ള o കയറുമോ വീട്ടിൽക്ക്

  • @ibrat8082
    @ibrat8082 10 дней назад +1

    എല്ലാം യൂട്യൂബ് വരുമാനം കൊണ്ടാണ്, എന്ന് പറയാൻ ആരും വന്നില്ലേ 😂

  • @AddgAdgh-j8c
    @AddgAdgh-j8c 10 дней назад

    എന്തിനാടെ ഇങ്ങിനെ അയാളുടെ കൂടെനടന്ന് ശല്യം cheyyunnath

  • @sofiyavijayan6090
    @sofiyavijayan6090 11 дней назад

    Vellam kayarile

  • @leelammathomas9864
    @leelammathomas9864 11 дней назад

    Puzhayude thotanallo veedu vellam kerumo parampol

  • @umivaumiva7073
    @umivaumiva7073 9 дней назад

    വീട്ടിനകത്തേക്ക് വെള്ളം കയറൂല്ലേ

  • @sainabakk2176
    @sainabakk2176 10 дней назад

    ❤❤❤❤❤

  • @mpsahlampsahla
    @mpsahlampsahla 11 дней назад

    Kayalarkath ❤kayalil meen undo ❤❤😊

  • @Iwgwfd
    @Iwgwfd 6 дней назад

    എന്തിന് ഈ കായലിൽ വീട് കണ്ടിട്ട് പേടിയാകുന്നു... വേസ് റ്റഇടാൻ സ്ഥലം വേ ഡ 😅😅

  • @shameenaaaliya902
    @shameenaaaliya902 11 дней назад

    എന്തിന് ഈ പുഴയുടെ അടുത്ത്

  • @Rukhiya-lv2hi
    @Rukhiya-lv2hi 11 дней назад +1

    വെള്ളം കൈയില്ലേ
    മതിൽ വേണം

  • @SajidaNishu
    @SajidaNishu 4 дня назад

    And katyam

  • @ummerummer913
    @ummerummer913 9 дней назад

    മനാഫ്..ആടീപേളീ...o...k...🎉🎉🎉

  • @pathukutty73
    @pathukutty73 6 дней назад

    മനാഫ് ❤❤❤❤❤🎉🎉🎉

  • @syamala09
    @syamala09 11 дней назад

    Thankyou🎉🎉

  • @sofiyavijayan6090
    @sofiyavijayan6090 11 дней назад

    Mone kallyani kutty pavada e ttalum sari uduthalum kalyani kutty thane alle. Madukilla mone

  • @RamlaSulaiman-pc7nq
    @RamlaSulaiman-pc7nq 11 дней назад +2

    Noufal aa ippo mudhalaki manafkka onnumalla lalothamaya life style

  • @muhammedasjadvp5986
    @muhammedasjadvp5986 8 дней назад

    Manafka vellam kayariole

  • @aminakuttyamina6852
    @aminakuttyamina6852 11 дней назад

    മnafeപുയാവകാത്ത വീടുണ്ടാകുമ്പോൾ കുറച്ചതികമുയരത്തിൽ വേണം തraയിടാൻ ഇതെന്തേ ഉയരം കുറവാണല്ലോ.

  • @khadeejak7136
    @khadeejak7136 11 дней назад

    Alhamdulillah

  • @nafeesathshajahan1427
    @nafeesathshajahan1427 11 дней назад +1

    Alhamdulillah ❤

  • @Abidha-tc8bo
    @Abidha-tc8bo 11 дней назад +3

    ഞാൻ കാണുപ്പോൾ ഈ ഷാർ ട്ടാ ണ് കാണാറ് മടുത്തു

  • @IbrahimKutty-m2r
    @IbrahimKutty-m2r 11 дней назад +4

    വേറെ ഒരു പണിയുo ഇല്ലെ 2😅