ഹോട്ടൽ ജോലിക്ക് വന്ന അനിയനെ അടിച്ചു കൊന്നതാ Migrant worker missing incident : Brother Reveals

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 307

  • @soumyasoumya2989
    @soumyasoumya2989 День назад +288

    ഹോട്ടൽ ഉടമയേയും കുടുംബത്തെയും കണ്ടെത്തണം. അവർക്ക് വേണ്ട നടപടി എടുക്കണം ഈ പാവങ്ങൾക്ക് നീതി കിട്ടണം

  • @EliaUD-gs9oy
    @EliaUD-gs9oy День назад +146

    അവർക്ക് വേണ്ടി നീതിയുടെ വാൾ ഉയർത്തണേ ദൈവമേ.

  • @shanushifa8143
    @shanushifa8143 День назад +226

    പാവം കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അതിനു നീധി കിട്ടണേ റബ്ബേ 😢

  • @story_x_corner605
    @story_x_corner605 День назад +90

    ആമക്കളെ ഓർത്തിട്ടെങ്കിലും അവർക്ക് നീതി കൊടുക്കണം 😢

  • @markosek4515
    @markosek4515 День назад +163

    ആ കൂടപിറപ്പിൻ്റെ വേദന കണ്ണു നിറഞ്ഞു പോയി അധികാരികൾ.സത്യം കണ്ടെത്തണം

  • @kulsubeevi-nw3de
    @kulsubeevi-nw3de День назад +57

    പാവം ഇയാൾ അനുജൻ്റഖബർഗവിശാലമക്കി സ്വർഗ നൽക്കി അനുഗ്രഹിക്കട്ടെ🤝😥😥😥🤲🤲🤲

  • @robinnx4604
    @robinnx4604 День назад +123

    സത്യം പുറത്തു കൊണ്ടുവരുക
    നീതി ഉറപ്പാക്കുക

  • @shamsheerqatar476
    @shamsheerqatar476 День назад +282

    ആ ഹോട്ടലും ആ കുടുംബവും കണ്ണീർ കടൽ ആയി മാറും ഉറപ്പ് 😢😢

    • @Starkitchen69
      @Starkitchen69 День назад +12

      എന്ദു ഉമ്മയാണ് ഹോട്ടൽ ഉടമയെ പിടിക്കണം. നീതി കിട്ടണം ഈ മക്കൾ ക്ക്.

    • @Lolgamer-rs4yd
      @Lolgamer-rs4yd День назад +5

      👏@Starkitchen69

    • @RajeshKumar-ge2bw
      @RajeshKumar-ge2bw День назад

      പോലീസിൽ നിന്ന് നീതി കിട്ടാത്തതിൻ്റെ കാരണം ലളിതം പാർട്ടിക്കാരും കാശുകാര്യം അല്ലലോ?

  • @chandrankc122
    @chandrankc122 День назад +104

    ഈ മോൻ നന്നായി മലയാളം പറയുന്നുണ്ടല്ലോ, സത്യം പുറത്തു വരണം

  • @drisanthm9472
    @drisanthm9472 День назад +62

    ബഹുമാനപ്പെട്ട പിണറായി സാർ അല്ലെങ്കിൽ നമ്മുടെ നാടിൻ്റെ നന്മ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു മന്ത്രി ഇത് കാണുകയാണെങ്കിൽ ഈ യുവാവിനും കുടുംബത്തിനും നീതി കിട്ടുന്ന നടപടിയെടുക്കാൻ ഞാൻ അപേക്ഷിക്കുന്നു ഏത് നാടായാലും ഒരു മനുഷ്യ ജീവിയല്ലേ അതും പോലീസിന് നേരെ ആയാലും ഹോട്ടലുടമയ്ക്കെതിരെ ആയാലും അവർക്കെതിരെ നടപടിയെടുക്കുക ആ പാവത്തിനെ കണ്ടില്ലെന്നു നടിക്കരുത്
    എന്ന്
    സ്നേഹത്തോടെ
    ജനപ്രിയൻ

  • @basheerkpbasheerkp9013
    @basheerkpbasheerkp9013 День назад +37

    ആ മരണത്തിന് കാരണമായ ആരെയും വെറുതെ വിടാൻ പാടില്ല പോലീസ് ശക്തമായ അന്വേഷണം വേണം

  • @abdulmanaf9782
    @abdulmanaf9782 День назад +22

    ഈ ഹോട്ടൽ ഉടമകള കണ്ടെത്തി ആ പാവപെട്ട അന്യസംസ്ഥാന തൊഴിലാള്ളികൾക് നീതിനടപ്പാക്കികൊടുക്കുക ഇത് കേരളമാണ് ♥❤🌹👍

  • @BLUESKY-v6u
    @BLUESKY-v6u День назад +73

    ഇവർ മലയാളി അല്ലാത്തതുകൊണ്ടാണോ ആരും ശ്രദ്ധിക്കാത്തേ. 😢😢

  • @Kubrahzahra
    @Kubrahzahra День назад +31

    എത്രയും പെട്ടെന്ന് തീരുമാനമാക്കി കൊടുക്കണം ഇത് നമ്മുടെ കേരളമാണ് പാവം കുഞ്ഞുങ്ങളുടെ ഉപ്പയെ ഇവർക്ക് കൊടുക്കാൻ പറ്റുമോ സിമ്പിൾ ആയിട്ട് അവരൊക്കെ പെരുമാറിയത് എല്ലാം കാണുന്ന പടച്ചവൻ ഉണ്ട് അത് ആരും മറക്കേണ്ട സാറന്മാരെ കേൾക്കുന്നവരെ ഇതൊന്നും കേൾക്കാതെ പോകരുത് 🙏🏼🙏🏼

  • @ShajithaShaji-sk3gu
    @ShajithaShaji-sk3gu День назад +80

    ഇവരെ സഹായിക്കാൻ ആരും ഇല്ലേ

    • @MR-jg8oy
      @MR-jg8oy 16 часов назад +2

      പാവങ്ങളെ സഹായിക്കാൻ ആരും ഉണ്ടാവില്ല

  • @athiraadhii05
    @athiraadhii05 День назад +44

    ഇവരും മനുഷ്യർ അല്ലെ 🥺

  • @headgearff7824
    @headgearff7824 День назад +72

    കണ്ടു.... ബട്ട്‌,... കാശില്ലാത്തോണ്ട്.... കേരളത്തിന്റെ... ടെലിവിഷൺ... മാധ്യമങ്ങൾ..... കണ്ടില്ല....

    • @sherinsanthosh6270
      @sherinsanthosh6270 11 часов назад

      പാർട്ടിക്കാരല്ലാത്തതു കൊണ്ടാണ്.

    • @sherinsanthosh6270
      @sherinsanthosh6270 11 часов назад

      കഷ്ട്ട० പാവ०

    • @rahmathv6488
      @rahmathv6488 8 часов назад

      Orale pattikootilitta vartha polum report cheythavare ithonnum kaanunnille.engane anya natil ninn varunna orale kollan kazhiyunnu shakthamaya nadapadi edukkanam social media shakthamayi idapettal thanne nadapadi edukkkum anya samsthanath ninn varunna aalkkark samrakshanam kodukkanam

  • @SB-mp5jb
    @SB-mp5jb 23 часа назад +17

    എന്റെ ചക്കരെ നിന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല.... 😭😭🙏🏻🙏🏻

  • @sajithayusaf2563
    @sajithayusaf2563 День назад +20

    മനാഫ്ക്ക് ഇതിനൊരു നീതി വാങ്ങിച്ചു കൊടുക്കു please

  • @abdulsalamsalam2589
    @abdulsalamsalam2589 День назад +42

    ഈ പാവത്തിന്റെ കുടുബത്തിന്ന് നിതി കിട്ടണം. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Sonavarkey
    @Sonavarkey 19 часов назад +10

    മനുഷ്യനെ ഒരു വിലേം കൽപിക്കാത്ത മനുഷ്യർ ഇത്രേം പെട്ടന്ന് ഇതിന്ന് നടപടി എടുക്കണം 😡😞😞

  • @Revamma-pb8mp
    @Revamma-pb8mp День назад +14

    ആ ഹോട്ടൽ ഉടമയേ അററ്റ് ചെയുക😢😢 ഇനിമേലൽ ഇതു പൊലെ ആർക്കു സംബഭിക്കാരുതു😢😢

  • @subaidazahra7032
    @subaidazahra7032 День назад +44

    : ആകുടുംബം ഒരിക്കലും ഗതി പിടിച്ച് ചാവരുത് തെറ്റിന് അനുഭവിക്കണം ഇൻശാ അള്ളാ...

  • @IlliasrahmaKunduthodi
    @IlliasrahmaKunduthodi День назад +29

    നീതി കിട്ടട്ടെ പാവം

  • @Berlin-cj5ly
    @Berlin-cj5ly 22 часа назад +7

    😢😢ഈ കഥ കേട്ടു ഞാൻ കുറെ കരഞ്ഞു പോയി എന്തായാലും അദ്ദേഹത്തിന് നീതി കിട്ടട്ടെ

  • @afsarbava1487
    @afsarbava1487 День назад +19

    2007ൽ ഞാനും ഒരു ഹോട്ടലിൽ ജോലി ചെയ്തിരിന്നു അന്ന് 12.13വയസ് ഉള്ള കുട്ടികളേ കൊണ്ട് വരെ ജോലി എഡ്പിച്ചിരുന്നു.തമിഴ് നാട്ടുകാരനായ ഒരു ജേഷ്ഠൻ സകടം പറയുക ഉണ്ടായി.... എന്റെ മുതലാളിക് വേണ്ടി നല്ല രീതിയിൽ ജോലി ചെയുന്ന ആളായിരുന്നു ഞാൻ അതുകണ്ടിട് അനിയനെയും കൊണ്ട് വരാൻ പറഞ്ഞു.. അനിയൻ ജോലിക്കിടയിൽ ബീഫ് ഫ്രൈ പത്ര തിൽ നിന് ഒരു കഷ്ണം ബീഫ് എടുത്തു വായയിൽ ഇട്ടു ഇത് കണ്ട മുതലാളി അവന്റെ താടിക് പിടിച്‌ തുപ്പി കളയിപ്പിച്ചു ഈ ഹോട്ടലിന്റെ ഉടമ ഒരു സർക്കാർ ഉത്യോഗസ്ഥൻ ആയിരുന്നു ഒരു പോലീസ് ആയിരുന്നു... ലീവ് എടുത്ത് ഹോട്ടൽ നടത്തുന്ന ഒരാൾ...വായയിൽ ഇട്ട ഭക്ഷണം തുപ്പി കളയിപ്പിച്ച ത് പറഞ്ഞു കണ്ണ് നിറച്ച ആ ജേഷ്‌ടനെ ഓർമ വന്നു ഇത് കണ്ടപ്പോ... ആജേഷ്ട്ടൻ പിരാകി പറഞ്ഞതും.

    • @Keralamarket114
      @Keralamarket114 20 часов назад

      ഹോട്ടൽ നെയിം

    • @afsarbava1487
      @afsarbava1487 20 часов назад +1

      @@Keralamarket114 ആലുവ AR ഹോട്ടൽ.ഇന്ന് ഉണ്ടോ എന് അറിയില്ല..

    • @Keralamarket114
      @Keralamarket114 20 часов назад

      @@afsarbava1487 ആ ഹോട്ടൽ മൊതലാളി ആണോ ഇവനെ കൊന്നത്

    • @rahmathv6488
      @rahmathv6488 8 часов назад

      Enthina inganeyokke cheyyunnath muthalalikk last balshanam kittathe marikendi varum

    • @Keralamarket114
      @Keralamarket114 6 часов назад

      @@rahmathv6488 കാട്ടിലെക്കളും വിഷം ഉള്ള മനുഷ്യർ നമുക്കിടയിൽ ഉണ്ട് കഷ്ടം

  • @babyjoshy1475
    @babyjoshy1475 День назад +9

    പാവം അനിയനെ ജീവനോളം സ്നേഹിക്കുന്നുണ്ട്. പാവം സങ്കടം വരുന്നു. ഇവരും മനുഷ്യരല്ലേ ഈ കുട്ടിയെ കൊന്നതാണെങ്കിൽ അവർക്ക് നീതിവാങ്ങി കൊടുക്കണം.

  • @leoboy9836
    @leoboy9836 День назад +8

    എല്ലാവരും കൂടെ ഉണ്ട് സഹോധര

  • @ashimujafar352
    @ashimujafar352 27 минут назад +1

    അർജുനെ ഓർത്ത് നമ്മൾ
    ഇപ്പോഴും വേദനിക്കുന്നു
    പാവം ഈ കുട്ടി

  • @ramisns4136
    @ramisns4136 23 часа назад +9

    എല്ലാവരും കൂടെ നിന്നാൽ നീതി വേടിച് കൊടുക്കാൻ പറ്റും

  • @hafzamahafzz.
    @hafzamahafzz. 22 часа назад +5

    ഇത്രയും വലിയൊരു നെറികേട് കാണിച്ച ഹോട്ടലുകാരൻ ആരായാലും അല്ലാഹു അവർക്ക് അർഹമായ കൊടുക്കണം സഹോദരന്റെ കണ്ണുനീരിങ്ങനെ ആയാൽ അവരുടെ മക്കളുടെ കണ്ണീർ എന്തായിരിക്കും ജീവിക്കാൻ വന്ന പാവങ്ങൾ എത്ര ദ്രോഹം നടത്തുന്നവർക്കും അള്ളാഹു ഒരു സമയം കണ്ടെത്തി ശിക്ഷിച്ചിരിക്കും

  • @GeethaDevu-n3w
    @GeethaDevu-n3w 18 часов назад +4

    Strong ആയി നിന്നോളോ..കേരളം നിൻ്റെ കൂടെ ഉണ്ട് മോനേ..നീതി കിട്ടാൻ വേണ്ടത് ഇവിടെ ഉളളവർ തന്നെ ചെയ്യും..

  • @bindujose1592
    @bindujose1592 День назад +19

    കണ്ടിട്ട് സഹിക്കാൻ പറ്റുന്ന് ഇല്ല

  • @sajithayusaf2563
    @sajithayusaf2563 День назад +16

    അള്ളാഹുവേ ഈ കുഞ്ഞിനെ രക്ഷിക്കാൻ ഒരു വഴിയുമില്ലേ.. ആരും ഇല്ലേ ഈ നാട്ടിൽ...

  • @sajithayusaf2563
    @sajithayusaf2563 День назад +11

    ഇത്രയും തെളിവുകൾ ഉണ്ടായിട്ടും ആ ഹോട്ടൽ ഉടമകളെ അറസ്റ്റ് ചെയ്യാൻ ആയില്ലേ??

  • @RojaJithu
    @RojaJithu 15 часов назад +2

    ഈ പാവത്തിന് നീതി കിട്ടണം

  • @Ilaneeea
    @Ilaneeea 22 часа назад +2

    അല്ലാഹുവേ നീതി കിട്ടണേ

  • @pmrafi2060
    @pmrafi2060 22 часа назад +5

    പാവം കേൾക്കാൻ വയ്യ
    നീതി കിട്ടണം

  • @beenaratheesh4056
    @beenaratheesh4056 День назад +5

    പാവം 😢ഇതിന്റെ സത്യം വെളിയിൽ കൊണ്ടുവരണം ഏതു നാട്ടുകാരനായാലും ഒരു മനുഷ്യൻ അല്ലെ 🙏🏻പാവം ആ ദുഷ്ട്ടന് വേണ്ടി ഒരു മലയാളി എന്ന പേരിൽ ഞാൻ നിങ്ങളോട് ഷെമ ചോദിക്കുന്നു 😢

  • @ponnammaabraham3690
    @ponnammaabraham3690 15 часов назад +2

    ദൈവമേ നിധി നടപ്പാക്കി കൊടുക്കേണം

  • @Shadhiya-cw9wq
    @Shadhiya-cw9wq День назад +63

    മലയാളി അല്ലാത്തത് കൊണ്ടാണോ ആരും ശ്രദ്ധിക്കാതെ ഒരു മലയാളിക്ക ഇത് സംഭവിച്ചിനെഗിൽ കുറേ ന്യൂസും കാര്യങ്ങളും ആയിട്ട് നിറഞ്ഞ്ഞിട്ടുണ്ടാവുമല്ലോ ഇതിലും ഒന്നും പ്രതികരിക്കു plzz വിഷമം തോനുന്നു കണ്ടിട്ട് 🙏🙏🙏🙏

  • @bindhuv632
    @bindhuv632 День назад +7

    ഈ കുടുംബത്തിനും ഹോട്ടലിലും നല്ല ശിക്ഷ കൊടുക്കണം ആ കുഞ്ഞ് ജീവിക്കാൻ വേണ്ടി പോയതല്ലേ രണ്ട് മക്കളുമില്ലേ അവർക്ക് ഇനി ബാപ്പയെ തിരിച്ചുകിട്ടും അവർക്ക് അതുപോലെ നല്ല ശിക്ഷ കൊടുക്കണം ഞാൻ അതേ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ഹോട്ടലും കുടുംബയും നശിച്ചുപോകും

  • @ari.komban9089
    @ari.komban9089 День назад +8

    Full support

  • @shafinvlog9365
    @shafinvlog9365 21 час назад +3

    നീതി ലഭിക്കട്ടെ ഈ കുട്ടിക്ക് പാവം

  • @VijiViji-t1o4j
    @VijiViji-t1o4j 15 часов назад +2

    അയ്യോ പൊന്നു മോന്റെ കരച്ചിൽ കാണാൻ വയ്യ ദൈവമെ😭 എത്രയും പെട്ടന്ന് ആ ദുഷ്ടനെ പോലീസ് അന്വേഷിക്കണം

  • @santhi6365
    @santhi6365 День назад +6

    കേരളത്തിൽ vanu പണി എടുത്തു ജീവിതംമുന്നോട്ട് പോവാൻ സമദിക്കില്ല ഇത് സത്യം ആണ് എങ്കിൽ ഇവനെ കൂടെ എല്ലവരും ഉണ്ട് മോനെ വിടരുത് 🙏🙏🙏🙏🙏😭😭🙏🙏🙏🙏 ഇന്ന് ഇവൻ ആണെങ്കിലും നാളെ നമ്മുടെ മക്കളാണ് ഇത് അനുഭവിക്കുക

  • @SindhuNarzare
    @SindhuNarzare День назад +15

    😢😢ദൈവമെ നീതി കിട്ടണമേ 🙏

  • @noorjahannizar675
    @noorjahannizar675 День назад +5

    പാവം വെറുതെ വിടരുത് 😢😢

  • @ഭ്രാന്തൻ-ഝ4ജ
    @ഭ്രാന്തൻ-ഝ4ജ День назад +12

    Dear brother give a complaint to Indian Prime Minister and President of India and you will get justice

    • @rahmathv6488
      @rahmathv6488 7 часов назад

      Avarellam psnakark vendi casedukkum

  • @ayshapathu7181
    @ayshapathu7181 4 часа назад

    ഞാനും ഒരു ഉമ്മയാണ്,അന്യ നാട്ടിൽ നിന്ന് പണിക്കു വരുന്ന മക്കളോട് എല്ലാവരും കരുണ കാട്ടുക, ആ ഹോട്ടൽ ഉടമയെ കണ്ടു പിടിച്ചു, നമ്മൾ മലയാളികൾ ആ കുട്ടിക്ക് നീധി നടക്കട്ടെ, ഹോട്ടൽ ഉടമക് ദുനിയാവിൽ നിന്ന് തന്നെ അതിന്റെ ശിക്ഷ നൽകണേ നാഥാ

  • @Sambro990
    @Sambro990 День назад +13

    നീതി വാങ്ങണം

  • @RamlachChembantevita
    @RamlachChembantevita 2 часа назад

    എത്രയും വേഗം നീതി വാങ്ങി കൊടുക്കണം അവരിക് ഭാര്യയും കുട്ടിയും ഉണ്ട്

  • @RekhaRekha-c3s
    @RekhaRekha-c3s День назад +4

    Arengilum ee mone sahayikkanam avarum manusyaralle nammale malayalikalekkal hard work cheyunnavar ❤❤❤❤

  • @hussain-m6q
    @hussain-m6q 23 часа назад +1

    ഇവർക്കു ആരും ഇല്ലേ ഇവരെ സഹാഹിക്കാൻ

  • @ppzeenath6446
    @ppzeenath6446 14 часов назад +1

    അധിതി തൊഴിലാളിയെന്നു പറഞ്ഞു ഇപ്പോ കൊല്ലലും തുടങ്ങിയോ മുഖ്യമന്ത്രി ഇടപെടണം കൃത്യമായ അന്വേഷണം വേണം ....... അവൻ പറഞ്ഞപോലെ ഷവർമ മേക്കർ എങ്ങിനെയാ Table ക്ലീൻ ചെയ്യുന്നേ ....... അങ്ങിനെ ചെയ്താൽ ആരും പിന്നെ Food കഴിക്കില്ല ഓരോന്നിനും ഓരോ ആൾക്കാരല്ലേ ....... ഉടമക്കും ഫാമിലിക്കും എതിരെ കോർട്ടിൽ കേസ് കൊടുക്കണം ആരായാലും വെറുതെ വിടരുത് സോഷ്യൽ മീഡിയ ഉണർന്ന് പ്രവർത്തിക്കുക പാവങ്ങളെ രക്ഷിക്കുക🙏🙏🙏🙏😢😢😢😢

  • @shibuabrew1804
    @shibuabrew1804 День назад +10

    😢😢😢പ്ലീസ് help him

  • @SanthyhannaHanna
    @SanthyhannaHanna День назад +9

    Hotal udamaye കണ്ടെത്തണം. Anekshikkanam. വെറുതെ വിടരുത്

  • @mareenajomy9893
    @mareenajomy9893 День назад +5

    Very sad news, let the truth come out, justice for him.

  • @greeshmavp9801
    @greeshmavp9801 День назад +5

    ഹോട്ടൽ മുതലാളി യെ പിടിക്കണം. കൈ കട്ട്‌ ചെയ അങ്ങനെ ഓക്കെ ചെയുമ്പോൾ ഒരിക്കലും സൂയിസൈഡ് ആവില്ല. എന്തോ ഒരു speling mistak. Avane help cheyu ellaverum😢😒

  • @alikuttyfaizy
    @alikuttyfaizy 18 часов назад +1

    ഇത് ഉന്നത രാഷ്ട്രീയക്കാർ കാണണം അന്യ സംസ്ഥാന തൊഴിലാകൾക്ക് നീതി കിട്ടണം

  • @shanishaji-os7bc
    @shanishaji-os7bc День назад +14

    Pavam ningal sahayikkane

  • @KeralaPuneSpice
    @KeralaPuneSpice 4 часа назад

    ആരേയു൦ ഇങ്ങനെ ചെയ്യാ൯ പാടില്ല എല്ലാം തെളിഞ്ഞു വരട്ടെ god bless you

  • @vipinammu7378
    @vipinammu7378 День назад +2

    Intelligent Man

  • @SeenaThomas-nu4rr
    @SeenaThomas-nu4rr 13 часов назад

    സത്യം ഒരുനാൾ തെളിയും അത് എത്ര മൂടി വെച്ചാലും ഒരിക്കൽ അത് മറന്ന് നീക്കി പുറത്തു വന്നിരിക്കുക തന്നെ ചെയ്യും

  • @muneeraashraf7083
    @muneeraashraf7083 День назад +14

    പാവം അല്ലെ

  • @sajithayusaf2563
    @sajithayusaf2563 День назад +6

    Mone മനാഫ്ക്കയെ manafkkaye onnu contact ചെയ്യൂ. (കോഴിക്കോട് ആണ് )നീതി വാങ്ങിച്ചു തരും. തൊഴിലാളികളെ support ചെയ്യാൻ മനാഫ്ക്ക തന്നെ വേണം

    • @rahmathv6488
      @rahmathv6488 7 часов назад

      Manaf enthinan bajki ullavar vicharichal thanne pattum manaf onnil ninn rakshapettsthe ulluu

  • @SainuRomiyo
    @SainuRomiyo 4 часа назад

    ഈ വീഡിയോ ഏതാകിലും ഒരു പോലിസ് ഓഫീസർമാർ കാണുന്നകിൽ plz ഈ പാവത്തെ ഒന്ന് രക്ഷിക്കണം നിങ്ങളെ ദൈവം അനുഗ്രഹിക്കും sure

  • @dileepambadi8430
    @dileepambadi8430 День назад +3

    ഈ വീഡിയോ വൺ വിക്ക് കൊണ്ട് കാണുന്നുണ്ട്. ഇതിരുന്നലും ഇതകിലുമൊരു രാഷ്ട്രീയ പാർട്ടി ഏതാണ്. ഇത്. എന്ന് പോലും. തിരിക്കിയിട്ടില്ല അതാണ് കേരളം അതും അല്ലെങ്കിൽ. ഒരു മീഡിയ അതും . ഇല്ല നീതി കിട്ടും എന്ന് തോന്നുന്നില്ല പോലീസ് ക്യാഷ്. വാങ്ങിച്ചു ഒതുക്കി തീർത്തു അതേയ് ഉള്ളൂ

    • @rahmathv6488
      @rahmathv6488 7 часов назад

      Kolapathakamanenkil policinum pankund allathe enganeya orale railway trackil kondidan pattunnath

  • @അസി
    @അസി День назад +13

    പാവം. 😢😢

  • @KhadeejaMarukara
    @KhadeejaMarukara 21 час назад +1

    കരഞുപോയി😢😢😢😢😢

  • @SahalSanu-e1t
    @SahalSanu-e1t День назад +5

    ഇവർക്കുമുണ്ടല്ലോമക്കൾ. ഇത്പോലെയേഒരുഅവസ്ഥവന്നാൽ. സത്യമ്പുറത്വന്നാൽ. Kadinmayasikshakodukkanam

  • @syamapremkumar2542
    @syamapremkumar2542 День назад +3

    Kashtam😢

  • @revathys2346
    @revathys2346 День назад +4

    Kodungalloor deviiii...neethi kittan sahayikane...😢😢😢😢😢pavam

  • @tasleematasleema2854
    @tasleematasleema2854 13 часов назад

    ആ രണ്ടു മക്കൾക്കും ഏട്ടനും നീതി വാങ്ങിച്ചു കൊടുക്കണം ഇതേപോലെ ഒരുപാട് മലയാളികൾ ഇന്ത്യക്കാർക്കും അനുവിക്കുന്നുണ്ടാവും 😭😭😭😭😭 എത്രയും പെട്ടെന്ന് ചാനൽ കാർ നീതി വാങ്ങി കൊടുക്കണം 😭😭

  • @Beerankutty.KBapputty
    @Beerankutty.KBapputty 22 часа назад +1

    ക്കൊന്നവരെ വെറുതെ വിടരുത് 😢

  • @shanushifa8143
    @shanushifa8143 День назад +16

    പാവപെട്ടവർക് നീധി വാങ്ങി കൊടുക്കാൻ അല്ലെ പോലീസ് എന്നിട്ട് ഇങ്ങനെ ഒക്കെ പറഞ്ഞ എന്താ cheyya 😔😔

  • @amivv4250
    @amivv4250 15 часов назад +1

    ആ മോന് നീതി കിടണം ആ കരച്ചിൽ കണ്ട് സഹിക്കുന്നില്ല

  • @YunusYunus-b6z
    @YunusYunus-b6z 21 час назад +1

    Very emmidiatly arrest this hotel owner and all family😮😮 paavam brother.. police neethi paalikkuka

  • @jubairiyajasin4697
    @jubairiyajasin4697 День назад +10

    ത്തീർച്ചയായും സഹകരിക്കണം നിദി വാങ്ങിക്കോടുക്കണം പാവങ്ങൾ ജീവിത മാർഗം ത്തൊടി വന്നതല്ലെ ഹോട്ടൽ മുതലാളി എവേറുതെ വടരുത്

  • @ഷംനഷംന-ത2മ
    @ഷംനഷംന-ത2മ 2 часа назад

    😢😢😢 പാവം മോൻ

  • @ShijiShiji-x5w
    @ShijiShiji-x5w День назад +3

    Pavam Mon God bless you neethy vangi kodukkanam ellarum koody paranju

  • @niyasniyas1770
    @niyasniyas1770 День назад +3

    ഹോട്ടൽ ഉടമയെ ഈ കേസിൽ പ്രതികൾ ആയ ആൾക്കാർ അവരെ അറസ്റ്റ് ചെയ്യുക

  • @sajnabacker1996
    @sajnabacker1996 День назад +4

    കഷ്ടം ഉണ്ട് പാവം

  • @beerankutty1808
    @beerankutty1808 День назад +3

    പാവം അവരും നമ്മൾ പോലെ യെല്ലേ പിന്നെ എന്തിനാ

  • @Userz-mi1bm
    @Userz-mi1bm День назад +4

    പാവം നീധി കിട്ടട്ടെ

  • @UmaiUmaimath
    @UmaiUmaimath День назад +14

    Pavam neethi kittette

  • @sunnyn3959
    @sunnyn3959 17 часов назад +2

    വോട്ടില്ലാത്തവരെ CPM ഉം പിണറായി സർക്കാരും സഹായിക്കില്ല.

  • @meharuneesamehar6226
    @meharuneesamehar6226 День назад +3

    Ithokke kaanedavar kaanunnille paavam

  • @jaffarlaiqa9551
    @jaffarlaiqa9551 День назад +3

    Pinaraayi police 😢😢😢😢

  • @Sonavarkey
    @Sonavarkey 19 часов назад

    കേരളത്തിൽ ഉള്ള ആൾകാർ ഓർക്കണം ഇവിടുന്നു നമ്മടെ സഹോദരങ്ങളും പോയിട്ടുണ്ടല്ലോ അപ്പോൾ എല്ലാർക്കും ഒരേ അവകാശം നിതിയും വേണം 😡

  • @shijomjohn3067
    @shijomjohn3067 День назад +4

    പൈസ കൈയിൽ ഉണ്ടോ?പാർട്ടി കൈയിൽ ഉണ്ടോ? 2ഉം ഇല്ലഗിൽ e കേരളത്തിൽ ഒന്നും നടക്കില്ല... മലയാളികൾകു നിതി കിട്ടാറില്ല പിന്നെ ലെ അതിഥി k

  • @SameeraShafeek-z8f
    @SameeraShafeek-z8f 6 часов назад

    പൊന്നു മോനെ നീ ആ പിശാചുക്കളെ വിളിക്കെണ്ടായിരുന്നു. എല്ലാം കൂടെ അവർ ഒരുമിച്ചു തീർത്തു ആ പാവം അനിയന്. നീ ഉള്ളിടത് എത്തിച്ചാൽ മതിയായിരുന്നു അവർ അറിയാതെ.

  • @izaanzss1841
    @izaanzss1841 День назад +3

    😢😢anibavikade evideyum povillaa

  • @praseedpg
    @praseedpg Час назад

    justice for workers ...let the truth be public...how they can beat workers

  • @renjinipg6337
    @renjinipg6337 День назад +1

    ഇതിന് നടപ്പടി എടുക്കണം 🙏🙏🙏

  • @sreelathapv4909
    @sreelathapv4909 16 часов назад

    Pavam evare sahayikkane

  • @jasmanisa4021
    @jasmanisa4021 7 часов назад

    പോലീസിന്റെ പോരായ്ക തന്നെ
    പരാധി കൊടുത്തിട്ട് കേസെടുക്കാഞ്ഞിട്ടല്ലേ പാവം മോൻ 😢

  • @sharmainsimento7229
    @sharmainsimento7229 День назад +10

    Pavam mon😢

  • @Ismailabdulla-sm5hm
    @Ismailabdulla-sm5hm 2 часа назад

    Pavangal😢 avarku neethi kittanam.

  • @haseenairfan8891
    @haseenairfan8891 3 часа назад

    Allahuvinde kodathiyil ninak uroppayum nyayam kittum , cheguthanukalude edayilan pavangalude jeevitham , ninde kaneer kanan kazhiyunnilla , engane samadanipikanam enn ariyunilla, ninak ellam tanganulla kazhiv allahu nalgatte ameen