🥰🥰🥰🥰. Cake തന്നെ വലിയ സംഭവം ആണ് സാധാരണക്കാർക്ക് ഉണ്ടാക്കാൻ പറ്റില്ല എന്നായിരുന്നു chikkus dine കാണുന്ന വരെ കരുതിയിരുന്നത്. രശ്മി chechi ഉള്ളപ്പോൾ എല്ലാം easy അല്ലെ.😘😘😘😘😘😘
Thanks chechi. ഒരിക്കലും കരുതിയില്ല. എനിക്കും cake ഉണ്ടാകാൻ പറ്റുമെന്ന്.chikkus dine കണ്ടതിനു ശേഷം ഞാനും cake ഉണ്ടാകാൻ തുടങ്ങി. ചേച്ചിയുടെ അവതരണം അടിപൊളിയാ. ഞാനും tvm ആണ്. ചേച്ചിയെ കാണണമെന്നുണ്ട്. Love u chechi ❤❤❤❤❤
കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചതും പോലും ചേച്ചി ആണ്. ഇതിനെ കുറിച്ചും പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്... ചേച്ചി പറഞ്ഞു തരുമ്പോഴേ ഒരു കോൺഫിഡൻസ് ഒള്ളൂ... thank you ചേച്ചി... love you 😍😍🥰
Thank you so much Reshmi. ഞാനൊരു beginner ആണ്. Fondant. നെ കുറിച്ച് പഠിക്കുവാൻ അന്വേഷിച്ച സമയത്തു തന്നെ കിട്ടിയതിനു സന്തോഷം. നന്ദി ! ഈ സിലികോൺ മാറ്റിന്റെ പ്രയോജനം കൂടെ പറഞ്ഞു തരാമോ ?
Chechi you are an inspiration to new bakers, I regularly watch all your videos.. itoke namukm cheyyan pattumn epozhan manasilakunat .Please do more cake decoration videos :)
Hai Chechi..valare nannayitt ecplain cheyyunnund oro kaaryangalum...keep going..njan ella videos um kaanarund..but ellathinum comment sum like um cheyyan pattarillatto..sorry for that..
Fondant ഒരു മഹാ സംഭവമാണെന്നാ ഞാൻ കരുതിയത് ... ഇത്ര Simple ആണെന്ന് ഇപ്പൊ മനസ്സിലായി ... ഇതിൽ ചേർക്കുന്ന cMc powder ന് ഉപ്പ് രസമാണെന്നും ,അത് ചേർത്ത് ഉണ്ടാക്കിയ കേക്ക് കഴിക്കാൻ പറ്റാതെ ആയി എന്നു ഉള്ള ഒരു video വേറെ ഒരു channel ൽ കണ്ടിരുന്നു ..അത് ശരിയാനോ ?
🥰🥰🥰🥰. Cake തന്നെ വലിയ സംഭവം ആണ് സാധാരണക്കാർക്ക് ഉണ്ടാക്കാൻ പറ്റില്ല എന്നായിരുന്നു chikkus dine കാണുന്ന വരെ കരുതിയിരുന്നത്. രശ്മി chechi ഉള്ളപ്പോൾ എല്ലാം easy അല്ലെ.😘😘😘😘😘😘
Yes......❤️❤️
Yss
തീർച്ചയായും
Yes u r right
Very true
Chikkus dine regularly kanunavar like adi 👍👍
Home made fontant undakkaan pattumo?? Recipe venam ennullavar LIKE❤❤❤❤
Thanks chechi. ഒരിക്കലും കരുതിയില്ല. എനിക്കും cake ഉണ്ടാകാൻ പറ്റുമെന്ന്.chikkus dine കണ്ടതിനു ശേഷം ഞാനും cake ഉണ്ടാകാൻ തുടങ്ങി. ചേച്ചിയുടെ അവതരണം അടിപൊളിയാ. ഞാനും tvm ആണ്. ചേച്ചിയെ കാണണമെന്നുണ്ട്. Love u chechi ❤❤❤❤❤
ചേച്ചി എത്ര നന്നായിട്ട് അണ് പറഞ്ഞു തരുന്നത്..നമ്മുടെ അടുത്ത് നിന്ന് പറഞ്ഞു തരുംപോലെ...❤️
Fondant ൽ cmc ചേർത്ത് നമ്മൾ ചെയ്യുന്നതെല്ലാം Fridge ൽ വെച്ചാൽ Melt ആവുകയില്ല എന്ന് അറിഞ്ഞപ്പോൾ വളരെ സമാധാനമായി, ഒരു പാട് നന്ദി
Thank yew ചേച്ചി ....
Thank yew so much....
ആരൊക്കർ ക്ലാസ് ചെയ്താലും ചേച്ചി പറഞ്ഞു തരുന്നപോലെ avoolallo ....
ഇങ്ങള് വേറെ ലെവൽ അല്ലെ 😘😘😘😘😘😘😘😘😘😘
Sherikum eandea life il marakan pattatha oralanu Chechi karanam marriage kazhinju vannapol cooking ariyillanu paranjuis orupad cheetha kettitund karanjitund ennu eallarum eannodanu cooking nea kurich chodhikunnadh adhinu Chechi mathramanu karanam eandea ammayea marakan pattathadh polea Chechi yeyum eanik marakan pattilla thank you Chechi 🙏😘😘😘
Same procedure thanne ano mam gumpasteil topper chyanum? .plz reply
Edible glue use cheyyand water use cheyth ottikkan pattuoo... Teddy bear okke undaakubo water use cheythal mathiyaavoo
Njn ithuvare undakkiya cake okke chikkoos dine recipes aanu.. Ippo urappaa chikkus dine recipe orikkalum flop aakillenn💞
Hi aunty
Njan kure naallayittu agrahikuva ayirunu fonant cake undakkanamennu.
Pattilla enna karuthiye ee video kandappol thonni onnu cheythallo ennu.
Oru confidence ayi ..
Thank you
Knorr cube use cheythu chicken curry recipe idamo ......
കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചതും പോലും ചേച്ചി ആണ്. ഇതിനെ കുറിച്ചും പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്... ചേച്ചി പറഞ്ഞു തരുമ്പോഴേ ഒരു കോൺഫിഡൻസ് ഒള്ളൂ... thank you ചേച്ചി... love you 😍😍🥰
love you too dear ❤️😘😘
Super chechi. Innale ente wedding anniversary aayirunnu. Njan vancho cacke undakki. Very tasty 😋.
Cmc powder cherthal oru pasha pole kayyil ottarille?. Athendhu kondaanu
ചേച്ചി എത്ര നന്ദി പറഞ്ഞാലും തീരില്ല. ചേച്ചി കാരണം എന്റെ 11 വയസ് ഉള്ള എന്റെ മോള് ചെയ്തു. ഞാൻ ഇപ്പൊ home ബേക്കർ ആണ്. താങ്ക് യു ചേച്ചി..😘😘
Super chechi 😍
Chechiyude ella videosum കിടുവാണ്
Chechiyude സ്ഥിരം viwers ഇബിടെ കമോൺ
👇
Balance varunna fondant ntha chyande? Fridge il ano keep chyendath? Plz reply chechi
🥰🥰🥰chikkus dine family members wait cheytha video..😍😍🥳🥳
S
Chechi home made fondent inte video idamo plzzzzz
Chechi conflor ella
Gum paste ethinu upayogikunnathanu chechi
Chechi Corn flour mathiyo fondant hard akan.
If I don’t have CMC powder, than what to use??
Pls chechi enghane aan nammal fondant undekkendath ennoru video idamo🙏
Thank u chechi valare helpful aaya class aayirunnu. ithuvare njaanum karuthiyath fondant vech cheyyaaan bayagara ബുദ്ധിമുട്ട് ആണെന്നാണ്
homemade fondant rose cheyyan pattuo
Chechi..butter cream frosting nu pakaram ganache use cheyunnath engane ennu paranju tharamo..??for fondant cake..
Ganachenu mukalil fondant decoration chayyamo
Auntyyyyyyyyyyyyyyyyyyy
Cake sickles & cake pops undakamo 🙏
ചേച്ചി ഞാനും ചോദിച്ചിരുന്നു. Vedio ഇട്ടതിനു thanks. God bless you chechi❤
Super polii oru rakshayumillla chikkus dine eshttamullavar like ❤️
chechi wipping cream vach cake set cheytha shesham athinte meethe fondant sheet vacha prblm aaako....?
Rose kandu.. Sammathichirikunnnu... Parayathe yya.. Kidu.. Awesome.. Reshmichi...♥♥🥰🥰
Which brand fondant u use or buy?
Chechi fondant kondu carintey shape undakumo
Chocolate triple cheesecake cheyyuvo?
Would really appreciate if you could give English subtitle 😊 Thank you
Chechy tharunna classinte perfection chechykkalle tharan pattu..... We r waiting 4 that perfection...😊😊😊
Aunty plz haldi Cake recipe idavoo plz rply.....
Fondant fridgeil sookshikkamo plz reply
Thanks chechi, waiting ആയിരുന്നു ഈ video യ്ക്ക് വേണ്ടി.
നല്ല ക്ലാസ്സ് മോളെ ഒരു പാട് നന്ദി
Fontant ഫ്രിഡ്ജിൽ ആണോ സൂക്ഷിക്കുന്നത്. ബാക്കിവരുന്നത് വെളിയിൽ വെച്ചാൽ ചീത്തയാകുമോ
Fondant recipe cheyyumo chechi
Enikum fondant undaki nokanam tanx chechi❤❤❤
Chechi fondant decoration nalaploe stiff avan rand divasam mune cheyano
Chechi falooda recipe idoo.....pls
Your Positive Thoughts are always Great inspiration 😇
Very nice information 🥰🥰
Hi chechi , nala helpful aayitulla കാര്യമാണ് പറഞ്ഞുതന്നത് , ഒത്തിരി thangs ☺️ . God bless chechi ,chetta & chikku ☺️🥰😍🤗☺️. Okay 👋 ..
Home made fondent cheyyo
Chechi without cmcpowder plz🙏
Which colour r u using
Cmc cherthille enthenkilum kuzhppam undo
Appo ithil cmc cherkende???
1 kg unicorn cakente rate engeneya cake ( strawberry )
Super chechy.
Can you make a video on home made fondant recipe
Fondant full cover cheythit two tier cheyyumpo fondant full glazing kittan entha cheyyendath
chechi japanese chesse cake recipe without oven beater cheyyo
Hi chechi, choco chip cookies inte recipe cheyyumo pls pls
ചേച്ചി no whipping cream ice cream
Ho ente exam kazhinu
Wow fondant rose super eechi kalkki
രശ്മി ഓരോ തവണ cake recipe ചെയ്യുമ്പോഴും എത്ര നന്നായി പറഞ്ഞു തരുന്നു.
ഇതും അത് പോലെ തന്നെ നന്നായി പറഞ്ഞു തന്നു. താങ്ക്സ് ഡിയർ 🥰🥰🥰
Marshmallow recipy eduo pls
Thank you Reshmi.....🌹🌹🌹🌹🌹🌹💜💜💜💜💜💜💜💜💜
Red velvet cake video cheyammo
Chechi cake entte okke rate paranje oure vlog chiyamo plz ......
👍
@@chikkusdine tnx chechi
Thank you so much Reshmi. ഞാനൊരു beginner ആണ്. Fondant. നെ കുറിച്ച് പഠിക്കുവാൻ അന്വേഷിച്ച സമയത്തു തന്നെ കിട്ടിയതിനു സന്തോഷം. നന്ദി !
ഈ സിലികോൺ മാറ്റിന്റെ പ്രയോജനം കൂടെ പറഞ്ഞു തരാമോ ?
Hi chechi
Home made fondent nde video idamo
Chechi you are an inspiration to new bakers, I regularly watch all your videos.. itoke namukm cheyyan pattumn epozhan manasilakunat .Please do more cake decoration videos :)
ചേച്ചി നമ്മൾ cmc യും കോൺഫ്ലർ ഉം ചേർത്ത് വെച്ച ഫോണ്ടന്റ് ബാക്കി ആയാൽ അത് പിന്നേ ഉപയോഗിക്കാൻ പറ്റുമോ
No dear
Hai Chechi..valare nannayitt ecplain cheyyunnund oro kaaryangalum...keep going..njan ella videos um kaanarund..but ellathinum comment sum like um cheyyan pattarillatto..sorry for that..
Chechi MILKYNUT CAKE MARAKALE
Easter special enna chechi indakkane ?😉
സൂപ്പർ...... എല്ലാവർക്കും ഉപകാരപ്പെടും..... നന്നായി ചേച്ചി......god bless you.....🥰👍🙌
2layer cake nte video cheyyooo
Fondant. undakkunna. video. Edaamo. Chechu. 🙂☺️😋
Adipowli ayitund
Fondant making 🥰
Fondant recipe idumo chechi
ഫോണ്ടന്റ് ഫ്രിഡ്ജിൽ ആണോ എടുത്ത് വെക്കേണ്ട്
Chechi edible glitter cake without better please 🙏🙏
Super 👏👏
Chechi unicorn 🦄 cake recipe cheyad kanikum please
Chechi foundant avidaya kittunne
Hi mam.ഫോണ്ടൻന്റ് എത്ര നാളെ യൂസ് ചെയംഓപ്പൺ ചെയത പേക്കറ്റ് ആണ്.... പക്ഷെ 3മാസം ayi vangitu ഒരു ഡൌട്ട്.....പ്ലീസ് mam.. അത് യൂസ് ചിയാൻ പറ്റുമോ...
Hlo chechi. Yellow colour ill ulla crushinte name enna?
Mango crush innu oru yellow colour aan 🙏
Chechi homemde fondant inte recipe edooo
ഏത് app ആ use ചെയ്യുന്നേ??
Fondant ഒരു മഹാ സംഭവമാണെന്നാ ഞാൻ കരുതിയത് ... ഇത്ര Simple ആണെന്ന് ഇപ്പൊ മനസ്സിലായി ... ഇതിൽ ചേർക്കുന്ന cMc powder ന് ഉപ്പ് രസമാണെന്നും ,അത് ചേർത്ത് ഉണ്ടാക്കിയ കേക്ക് കഴിക്കാൻ പറ്റാതെ ആയി എന്നു ഉള്ള ഒരു video വേറെ ഒരു channel ൽ കണ്ടിരുന്നു ..അത് ശരിയാനോ ?
Rose milk cake indakkiya annu muthal kaathirunna oru video arunnu orupade Thkz Reshmiechi ❤ sherikkum simple ayi paranju thannu , sathyathil athanello chechiye highlight akkunnathe, njaghal valare tough anne ennu thonnunna karyaghal okke Reshmiechi paranju manasilakki tharumpol vijarikkum ithre ullo enno , athu njaghal cheythu nokkumpol chindhikkarunde dhaivameee ithinano ithrem naalum bhalam pidichondirunnennu, anyway Orikkal koode Thk u dear Reshmiechi ❤️ 🥰
🥰🥰🥰
Video super chechi nice rose flower njagade chechi super aane
Chechi entae chilly Gopi plzzzz
Thanks aunty for the message, ♥️🌹
Russian honey cake try cheyyoo pls njan ethra nalayi parayunnuuu plsssss
try cheyyam ttto
Hii chechiii super valare useful ann❤️
Chechi home made fondant cheyo
Adipoli polichu chechi supper kalakki thimirthu
Home made fondant video idamo
You are a real life saver. Thank you❤🌹
Njan കാത്തിരുന്ന video aanu chechi... Vere ethu video aanenkilum chechi de pole varillalloo 😘😘😘😘
😘😘😘
Spanish delight icecream undakki suuuppperr💐😍😍