CAKE നുള്ള സാധനങ്ങൾ വാങ്ങാം Reasonable Rate ൽ| Tools for Beginners | A shop for baking lovers|Ep327

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 478

  • @fabulouslifebyindusangeeth9766
    @fabulouslifebyindusangeeth9766 3 года назад +174

    ഒരുപാട് പേർക്ക് ജീവിത മാർഗ്ഗം baking വഴി തുറന്നു കൊടുത്ത ചേച്ചിക്ക് ഇരിക്കട്ടെ ഇന്നതെ like |ove U chechi

  • @jomolsony3516
    @jomolsony3516 3 года назад +103

    ചേച്ചി കുട്ടി സാരി ഉടുത്തു നല്ല സുന്ദരി കുട്ടി ആയിരിക്കുന്നു.... superb.. love you... 🥰🥰😍❣️

  • @maliakalchidambaran6288
    @maliakalchidambaran6288 3 года назад +111

    Auntyyude videos kandu good bakers aayaethra per undu 👇👍

  • @sajeevsajeev6467
    @sajeevsajeev6467 3 года назад +392

    Trivandrum viewers undo ivide varuuuu♥️

  • @Hibaaah857
    @Hibaaah857 3 года назад +25

    ഞാനും choclate cake മുതൽ ആണ് കാണാൻ തുടവങ്ങിയത് ..... പിന്നെ ഇദ് വരെഉള്ളദ് മുഴുവനും കണ്ടിട്ടുണ്ട് 🥰🥰🥰🥰

  • @sherlykodar162
    @sherlykodar162 3 года назад +35

    കുറെ ദിവസമായി കാത്തിരിക്കുന്ന വീഡിയോ ഇട്ടതിൽ വലിയ സന്തോഷം രശ്മി 😍😍😍

  • @sajitharameshramesh7020
    @sajitharameshramesh7020 3 года назад +7

    ഇങ്ങനെ ഒരു shop പരിചയപെടുത്തിയതിനു ഒരുപാട് thanks. ഞാൻ nedumangad ആണ് ഇവിടെ കിട്ടുന്നതിനേക്കാൾ നല്ല വില കുറവുണ്ട്. ഇനി വല്ലപ്പോഴും അങ്ങോട്ടേക്ക്

  • @ajikumarss9554
    @ajikumarss9554 3 года назад +6

    വളരെ നന്ദി ഈ വീഡിയോ ചെയ്തത്തിനായി ഞാൻ TVM ആണ് താമസിക്കുന്നത് എനിക്ക് എല്ലാ സാധനങ്ങളും കിട്ടുന്ന മാർക്കറ്റ് അറിയില്ലായിരുന്നു thank you so much 🙏🙏🙏🙏🙏🙏

  • @manojdwaraka4677
    @manojdwaraka4677 3 года назад +5

    ഈ വിഡിയോ ഇൽ കൂടുതൽ attractive ആയിരുന്നത് ചേച്ചി യാണ് സൂപ്പർ look

  • @shinantony2010
    @shinantony2010 3 года назад +13

    Achanum ammayum molum...shopile aalukalum ellarum blue dress ...polichu...adipoli😘😘😘😘😍😍😍😍

  • @sheenack5141
    @sheenack5141 3 года назад +11

    Reshmichechi സാരി ഉടുത്ത് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടത് പോലെ ഉണ്ടല്ലോ ....വളരെ ഭംഗിയായിട്ടുണ്ട് ...

  • @rithumolpmathew5524
    @rithumolpmathew5524 3 года назад +1

    Enik chechiyude presentation payangara ishta..njan cake ondakunnath full chechide receipy mathre follow chaithitollu..enik atha ettavum vishwasam..allam perfect aayitum ind...god bless u chechi...

  • @sobhanas2759
    @sobhanas2759 3 года назад +6

    ഇന്ന് സാരിയിൽ അതിസുന്ദരി ആയിട്ടുണ്ട് കേട്ടോ 👍. ഞാൻ tvm shopping ന് ഇറങ്ങിയാൽ എപ്പോഴും ആലോചിക്കാറുണ്ട് എവിടെയെങ്കിലും വച്ചു രശ്മിയെ ഒന്ന് കണ്ടെങ്കിൽ എന്ന്. ഇതു വരെയും അതു സാധിച്ചില്ല. എങ്കിലും പ്രതീക്ഷ കൈ വിടുന്നില്ല.പുതിയ Stanes പരിചയപ്പെടുത്തിയത് നന്നായി.ഇവിടെ എല്ലാം നല്ല ഓർഡറിൽ വച്ചിട്ടുണ്ട്. ഇനി അടുത്ത trip Attukal shopping complex ലേക്ക്. പിന്നെ വീഡിയോ ഇഷ്ടമായി. ഇടയ്ക്കു vlog ചെയ്യണം.

  • @noraeldho1448
    @noraeldho1448 3 года назад +5

    ചേച്ചി കുട്ടി.., Saturday ഞാൻ എന്റെ first order കൊടുത്തു. Baptism party ആയിരുന്നു..വല്യ പേടിയായിരുന്നു ചേച്ചി. തലേ ദിവസം മുതൽ കൊന്ത ചൊല്ലുകയായിരുന്നു..
    .customized Spanish delight ആയിരുന്നു.... എല്ലാവരും super comments ആണ് തന്നത്.....Thank u ചേച്ചികുട്ടി 😍❤... ചെയ്തു നോക്കിട്ട് ചേച്ചിയോട് പറഞ്ഞില്ലേൽ ഒരു സമാധാനവും കിട്ടില്ല 😂😍
    Riya Eldho

  • @minivenugopal9750
    @minivenugopal9750 3 года назад +6

    Thanks for introducing the shop though I am not from Trivandrum. Those sticks with beaded tip are not tooth picks, those are cocktail sticks.

  • @haripriyar9002
    @haripriyar9002 3 года назад +3

    My most favourite cooking RUclips channel
    🌈 *Chikkus Diné* 🌈

  • @bininipun5861
    @bininipun5861 3 года назад +5

    Resmi, ഈ വേഷത്തിൽ സൂപ്പർ ആയിട്ടുണ്ട്

  • @girijadevi4836
    @girijadevi4836 3 года назад +2

    Ennik thonnunathu ippozhum videos ittalum 1lakh + alkar kannunathu aunty yude videos annennu , kaaranam mattu channels illoke views koreyunund , auntyyude kannan thanne enthu rasama nalla interesting videos aan aunty yudethu 👍😘🤗🤗

  • @revathysr8501
    @revathysr8501 3 года назад +6

    Njan 9 class Ann padikunnath auntyde cakes njan try cheythittund supper taste thanku so much❤❤

  • @sandhyavijay1224
    @sandhyavijay1224 3 года назад +3

    Madam sariyil sundari aayittunde.❤️❤️❤️
    Shop kanichu thannathinu othiri sandosham.

  • @ramsheenakt3573
    @ramsheenakt3573 3 года назад +7

    ഇന്ന് ലക്ഷ്മി ചേച്ചി ഒരുപാട് സുന്ദരി നല്ല ഭംഗിയുണ്ട് കാണാൻ🥰🥰🥰😊💞💞💞💞💞👌👌👌👌

  • @rijuvigil659
    @rijuvigil659 3 года назад +1

    Good morning 🌄 chechi ☺️.. products ellam onnu kudi clear aaki thanathinu thanks undu ☺️..സാരിയിൽ നല്ല ഭംഗിയുണ്ട് കാണാൻ .. okay chechi , God bless u & your family 😊🤗🥰😍🤗☺️ ...

  • @ifa0908
    @ifa0908 3 года назад +4

    Aunty video kidu😍😍aubryw kaanan inn kooduthal sundari aayittund😘😘... Luv u soo much😍😍❤

  • @chinchus3544
    @chinchus3544 3 года назад +5

    സാരിയിൽ ചേച്ചി കൂടുതൽ സുന്ദരി ആയിട്ടുണ്ട് ..🥰🥰🥰

  • @fLoRal_wHiSpeR
    @fLoRal_wHiSpeR 3 года назад +1

    Super👌👍 Thanks chechi for this video🥰 എനിക്ക് ഈ video baking tools നെ പറ്റി അറിയാൻ ഉപകാരപ്പെട്ടു. Thank you chechi🥰 And love you chechi🥰❤️

  • @semeeras258
    @semeeras258 3 года назад +4

    എന്തൊക്കെ items ആണ് ഉള്ളത്, അതിശയമായിരിക്കുന്നു,thank u ചേച്ചി..... 😍👌

  • @revathysr8501
    @revathysr8501 3 года назад +1

    Aunty de oru veidyol cream stiff akann secret ingredients use cheyumallo ath white compountinu pakaram milky bar use cheyamo

  • @beenamurukan5755
    @beenamurukan5755 3 года назад +2

    ഈ cake shop കാണിച്ചു തന്നതിന്. Thanks reshmi 🤗

  • @sreejasunil5859
    @sreejasunil5859 3 года назад +1

    Hi Reshmi, ഞാൻ baking സാധനങ്ങൾ മേടിക്കാൻ അട്ടകുളങ്ങര stanesil ആണ് പോകാറ്, എന്തായാലും പുതിയ shop ഇപ്പോഴാ അറിഞ്ഞേ, Thank u so much dear ഇനി അങ്ങോട്ട് പോകാലോ, പിന്നെ സാരി നല്ല ഭംഗി ഉണ്ട് 💖💖

  • @alameen8212
    @alameen8212 3 года назад +70

    സാരിയിൽ ചേച്ചി സുന്ദരി

  • @cutiesworldasrin6849
    @cutiesworldasrin6849 3 года назад

    Chechii sooper... othiri upakatapettu e vdeo.. chechi kaanicha pala items um ndaanenu polm manasilaaylla... njn chechide vdeos il ninnm thanne ath padch edukm... thank uu chechiii❤️❤️❤️🥰🥰🥰🥰

  • @apaworld1150
    @apaworld1150 3 года назад

    Chechy njan attakulagharaya pokaru.. Attukal shping il unddannu ippola ariyunne.. Orupadu prdcts ivde unddallo.. Thnq so mch for ths.. Ippo avde opn ano

  • @rosnabegum7671
    @rosnabegum7671 3 года назад

    Hii ma'am..enik oru request und.. Amrutham podi..kond kunj makkalkk healthy ayit kodukkan pattunna oru cake recipe cheyth tharavo plzzz❤️❤️❤️

  • @chinnammus1174
    @chinnammus1174 3 года назад

    ചേച്ചിയെ സാരിയിൽ കാണാൻ അടിപൊളി....👌👌👌
    മുടിയും 👍

  • @snehaswapna578
    @snehaswapna578 3 года назад +2

    Nice video.. Negative parayuvalla.. Bt still.. Plz wear a mask whenever u go outside.. For u and ur family's safety... Again.. Njn negative aaytu paranjathalla.. Nj vid kaanar ondu bt ithu kandapo paraythe irikan thonnila🙃😉

  • @jewel.p.s7445
    @jewel.p.s7445 3 года назад +3

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്

  • @navyasvlogs961
    @navyasvlogs961 3 года назад

    Njan orupad cake recipe test cheyth maduthu chikkudineludeyane success ayathe

  • @manjusubhash8709
    @manjusubhash8709 3 года назад

    ചേച്ചിയുടെ cake recipe ഞാൻ പരീക്ഷിക്കാറുണ്ട്. White Forest, black forest, red velvet ഇവ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി. Super ടേസ്റ്റ് ആയിരുന്നു. ഡെക്കറേഷൻ അത്ര ശരിയായില്ല. എന്നാലും കുഴപ്പമില്ലായിരുന്നു. ഇപ്പോൾ വീട്ടിൽ ആരുടെ birthday വന്നാലും കേക്ക് ഉണ്ടാക്കുന്നത് ഞാൻ ആണ്. എല്ലാം chikkus dine കണ്ട് ഉണ്ടാക്കുന്നതാണ് 👍🏻

  • @anjalijoseph7164
    @anjalijoseph7164 3 года назад

    Small whisk is useful in making chocolate ganache and all..

  • @Dorafashions
    @Dorafashions 3 года назад

    Cake ellam chechiude videos kandittanu njan chaiunnathu valare useful anu chechiude tips pne cherita reethikku cake undakki njan kodukkumairunnu ellavarum nalla abhiprayam paranju ippo aduthulla neighbours okke arinju thudangi ippo oru pedi pole thannunnu enthannu arriyilla

  • @vincyignatius7061
    @vincyignatius7061 3 года назад +1

    സാരിയിൽ സൂപ്പർ വള നല്ല ഭംഗിയുങ് എവിടെ നിന്നാ വാങ്ങിയ ത്

  • @pravitha2809
    @pravitha2809 3 года назад +4

    Chechi cakegel use cheyth oru cake recipe cheyyuooo.... Plzzzzzzz

  • @salinithanal1227
    @salinithanal1227 3 года назад +7

    കൈയുടെ വേദന എങ്ങനെയുണ്ട് ചേച്ചി.

  • @linishamanoj9501
    @linishamanoj9501 3 года назад +2

    എല്ലാം അടിപൊളി ❤🥰❤
    സാരി, മാല എല്ലാം സൂപ്പർ

  • @sreenanda6764
    @sreenanda6764 3 года назад +6

    Hi aunty French Macarons video cheyamo please

  • @sarisai6702
    @sarisai6702 3 года назад

    Chechi ee videoil kannikkunna fibre nte whisk anu ente kayil athu bechu whipping cream beat chethan pattumo pls reply

  • @lubuswonderland4734
    @lubuswonderland4734 3 года назад +11

    Saree uduthappo so cute....🥰

  • @anoojaarunlal9464
    @anoojaarunlal9464 3 года назад

    ചേച്ചി ഞാനും ചേച്ചീ യുടെ ചാനൽ കണ്ട് കേക്ക് ഉണ്ടാക്കി എല്ലാം സക്സസ് ആയി അത്യാവശ്യം ഓർഡറുകൾ ഉണ്ട് വീട്ടമ്മയായ എനിക്ക് ഒരു വരുമാനമാർഗം കാണിച്ചു തന്നതിന്. Thanks chechi🥰🥰

  • @arogiadas6984
    @arogiadas6984 3 года назад

    Thanks chechi ee Kada kanichathinu. orupadu perkku help agum😊😊

  • @mohsinan1554
    @mohsinan1554 3 года назад

    Chechi whipping cream vechitto allenkil fresh cream, gelatin vechitulla enthemkilum pudding recipe pareyo

  • @bonyberny183
    @bonyberny183 3 года назад +7

    Super perfect ഞാൻ വിചാരിച്ചു vlog തന്നെ ആയിരിക്കുമെന്ന്❤❤

  • @bijukalli1984
    @bijukalli1984 3 года назад +3

    Hi chechi vishu special onnumille..😄😍😍...
    Chechikkum Familykkum enteyum Familiudeyum "Advanced Happy Vishu" 😍😍

  • @kuku_sir007
    @kuku_sir007 3 года назад +1

    Chechi thrissur branch ഉണ്ടേ??????. Reply tharooo.....

  • @Aryasponnu
    @Aryasponnu 3 года назад +3

    Ee സാരിയിൽ super chechi😍😍♥️

  • @reejasabu9374
    @reejasabu9374 3 года назад

    White chocolate ganache I'll colour cherkumbol hard aakunnu ethu type colour aanu vangandathu oil based colour aano ubayogikkandath ethu company

  • @ranijose9182
    @ranijose9182 3 года назад +2

    സാരി ഉടുത്തു ചേച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ട്.

  • @X.in.Xeditzz
    @X.in.Xeditzz 3 года назад +24

    Last shoppil ninnu irangimbol outro eduthappol , oru chettan backil shoppilekku enter cheyyaan pokumbol , chechine kandu stuck aayittu nilkunnathu aarokke sraddhichu 😆😆😂

  • @amalfatima8854
    @amalfatima8854 2 года назад

    Chechide video kand njan cake ndaki . IPO order kiti thudangi thank you so much chechi

  • @rahanasanthosh6013
    @rahanasanthosh6013 3 года назад +1

    Chechi oru doubt. Endina ee cake gel use cheyyune..

  • @adithyanrrajeev4429
    @adithyanrrajeev4429 3 года назад

    Innu sariyil chechi kuduthal sundari ayitundu ❤️ colour chechikku nannayi enaggunnu ❤️

  • @sheenack5141
    @sheenack5141 3 года назад +5

    Vishu vlog cheyyanam tto.... aduthath athaayikkotte.... katta waiting.... 💖💖💖💖

  • @evestasteofchoice8731
    @evestasteofchoice8731 3 года назад

    സൂപ്പർ വീഡിയോ ചേച്ചി,ഇഷ്ടപ്പെട്ടു,ഒത്തിരി ഉപകാരപ്പെട്ട വീഡിയോ

  • @rajisubash4165
    @rajisubash4165 3 года назад +4

    പ്ലീസ് ലക്ഷ്മി ചേച്ചി ഒരു അര കിലോ ഗ്രാമം ബ്ലൂ velvet കേക്ക് തരുമോ ഓഡർ വരുണ്ട് ഞാൻ പുതിയതായി വന്നതാ

  • @unnimolgokul1874
    @unnimolgokul1874 3 года назад

    Chechi oru homemade chocolate Undakumo... dark allathe... Dairy milk oke polatheee

  • @nikhilanikhila9845
    @nikhilanikhila9845 3 года назад

    Haiii chechiii, ee vdo kandappo cake sickles nte receipy venamennu thonni, sickles ന്റെം pop ന്റെയും okke video ഇടുമോ plzzzzz

  • @sanasaleem654
    @sanasaleem654 3 года назад +1

    Chechi vangicha saadhanagal kaanikkane..... Love u chechi❤️

  • @reshmiskitchen6321
    @reshmiskitchen6321 3 года назад

    Chechi shopiley ella karyagalum nannayi paranju thannu

  • @girijadevi4836
    @girijadevi4836 3 года назад +1

    Ohh thank you aunty very useful video 👍
    Pinne nalla sundari ayyittund ktto nalla saree😘😘

  • @soumyajohny255
    @soumyajohny255 3 года назад

    Cake gel use cheyyunna cake nu special enthenkilum undo.. Ath chechi use cheyyunnath kanditilla..

  • @aswathyachu7545
    @aswathyachu7545 3 года назад

    ഞാനും tvm ആണ്. ഈ വീഡിയോ വല്ല്യ ഒരു helpayi. ചേച്ചിയുടെ channel കണ്ടതുമുതൽ ഞാനും cake ഉണ്ടാകാൻ തുടങ്ങി. കേക്കിന്റെ tools എവിടെയാ കിട്ടുന്നതെന്ന് അറിയാതെ വിഷമിച്ചിരികയായിരുന്നു. Thanks chechi ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്.
    ചേച്ചിയെ ഒന്ന് കാണണമെന്നുള്ള ആഗ്രഹം കൂടുതൽ ആയി ഇപ്പോൾ. Love u chechi ❤❤

  • @shahnaok9428
    @shahnaok9428 3 года назад +1

    Balloon nozzle vech designs paranj y
    Tharoo chechi

  • @nishapr2087
    @nishapr2087 3 года назад +1

    Chechi..cake sale undo..?TVM evideya thamasikunne?

  • @haripriyar9002
    @haripriyar9002 3 года назад +1

    10:31 njn kure thavana request cheythirunnu chechi.. Ini pettenn undakumenn pratheekshikkunnu😍😍😍

  • @arhaanonline278
    @arhaanonline278 3 года назад

    Silicon mould oven set up ൽ use ചെയ്യാമോ

  • @minijoseph7654
    @minijoseph7654 3 года назад +1

    Hiii.. Rashmi.. aa chiri tharunna santhosham.. Vere level aanu.. Pinne njanum aa chocolate cake aanu nammude friendshipinte thudakkam.. Love u..dear

  • @nehalariyaz8531
    @nehalariyaz8531 3 года назад

    Chechi കേക്ക് ഉണ്ടാക്കി sale ചെയ്യാറുണ്ടോ?? Vdo so so useful😇👍

  • @karthikasuresh4573
    @karthikasuresh4573 3 года назад

    Hai,chechi nalla video.Ethrayum items undo cakeinu vaendi kannuthalli.ethokkae ariyan sadhichathil santhosham.💗👍

  • @sajeevsajeev6467
    @sajeevsajeev6467 3 года назад

    Njan thiruvananthapurathukariyanu chaechi . Njanum stanes lanu sathanam vangunne orupad paretheekshichirunna video aanu thank you so much

  • @midhunamadhu710
    @midhunamadhu710 3 года назад +1

    Ee saree evidunna vagiyath chechii

  • @soumyav.m.4273
    @soumyav.m.4273 3 года назад +6

    ഇത്ര അധികം സാധനങ്ങൾ കിട്ടുന്ന കട കോഴിക്കോട് ഉണ്ടോ ചേച്ചി?wholesalerate ൽ കിട്ടുന്ന കട അറിയുന്നവർ പറഞ്ഞു തരാമോ?

    • @maneeshaneelambari5920
      @maneeshaneelambari5920 3 года назад

      Calicut BAKERS AND BUTLERS enna shop und thondayad. Ath ithinu vendi mathram ullathan. Pinne athinte cheriya branch mofusil bus standinte aduthayittum und. Athyavasyam items avdeyum kittum. Njn bakingin vendi avdannan sadhanangal vangikar😇 rate pothuve supermarketine apekshich kuravan. But basic aya items like coco powder oke oru vidham ellayidathum same rate thanneyan. Enkilm ee shop aan enik ettavum helpful and affordable ayi thonyath

  • @aswathydevi8245
    @aswathydevi8245 3 года назад +1

    Shop il last paranja karyangal okke angu clumsy ayipoyi chechi.. Otherwise..Adipoli...👌👌👌...Love you..,😘😘😘

  • @sumaprithvi1884
    @sumaprithvi1884 3 года назад

    Today you looking so cute which shop you stiched your blouse very good stiching

  • @Sandhya_Anoop
    @Sandhya_Anoop 3 года назад +1

    aunty Sari uduthappol kanan super ayitund ❤️❤️❤️

  • @athulskumar1044
    @athulskumar1044 3 года назад

    അറ്റാകുളങ്ങരയാണ് ഞാൻ പോകാറ് ഇവിടെ തുടങ്ങിയകാര്യം അറിയില്ലായിരുന്നു. താങ്ക്സ് ചേച്ചി...

  • @theerthanair7643
    @theerthanair7643 3 года назад +15

    1 മിമുറ്റിൽ 57 views എന്റെ പൊന്ന് ചേച്ചി നമിച്ചു 😍😍😍😍😍😍

  • @nashakichen178
    @nashakichen178 3 года назад +1

    Super ആണ് ചേച്ചിയുടെ channel

  • @gopimohan2847
    @gopimohan2847 3 года назад +1

    ഗുഡ്... എല്ലാം കിട്ടുന്ന കട... നന്ദി...

  • @ushanair5724
    @ushanair5724 3 года назад +1

    Thank you soooo much for giving us this valuable information❤️❤️❤️❤️....really useful👍👍👍

  • @shinantony2010
    @shinantony2010 3 года назад

    Chechiii...super....ingane mudi kettunnathaanu chechikku bangi kettoooo...😍😍😍😍😍😍😍

  • @KinginiAthira
    @KinginiAthira 3 года назад

    Innu Chechiye nalla banguyund kaanan💙💙💙💙Entr veed tvm aanu kzm.. Ivide okke aduthulla shopil rate nalla difference thonnunnund valya orders onnhm illaangilum idaykoke und ellaaaam start cheyth varunne ulluu😃.. Ini East fort Stains il poyi thanna vaangumm. Thank you chechi ..😘😘

  • @kashinathhs6996
    @kashinathhs6996 3 года назад

    ചേച്ചി ഫുഡ്‌ കളർ എസെൻസ് എല്ലാം കെമിക്കൽ ആണ് എന്നാലും അതിൽ കൊള്ളാവുന്ന കമ്പനി ഏതാണ് ഒന്ന് പറഞ്ഞു തരാമോ, കുടുതലും കുട്ടികൾക്കൊക്കെ കൊടുക്കുന്നത് അല്ലേ

  • @shabbuussworld7102
    @shabbuussworld7102 3 года назад

    Chechi vangicha sadanangal next videoyil kanichu tharamo

  • @sonas3509
    @sonas3509 3 года назад

    Chechi avida chef mastertta gel colour undo plz reply plz plz plz

  • @saranyachandran488
    @saranyachandran488 3 года назад +1

    Naadu kaanumbol oru prethyeka santosham❤️

  • @mohammedalimohammed9083
    @mohammedalimohammed9083 3 года назад

    Air brush vechitulla video cheyyumo pls send

  • @axyishx9323
    @axyishx9323 2 года назад

    Itha adakulakara ullakada evida erikunnu detail parayamo plese

  • @honeyjames3160
    @honeyjames3160 3 года назад

    Attitude kitcheno athode pharmacy to?.

  • @jasminjasmin576
    @jasminjasmin576 3 года назад +1

    ചേച്ചിയുടെ വീട് trivandrum analle

  • @Malluz2.0
    @Malluz2.0 2 года назад +1

    Chechi stanes sunday open ano

  • @dreamcrafts6936
    @dreamcrafts6936 3 года назад +2

    Chechide sari poli💥💥