💯ഓവൻ ഇല്ലാതെ എളുപ്പത്തിൽ ഒരു Simple |White Forest Cake| White Forest Cake Recipe in Malayalam| E

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #WhiteForestCake
    #Malayalam
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Instagram - / sreelakshmi_s_raj
    Baking classes 👉 • Baking class
    For perfect whipping cream 👉 • Baking class 7| ഇനി Wh...
    My cake recipes especially for U
    Death by Chocolate - • Death by chocolate Cak...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Lemon cake - • 💯BEST LEMON CAKE |NO O...
    Choco nuts cake - • 💯A Perfect Choco nut c...
    Palada payasam cake - • 💐ഓണം Special Pink പാലട...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Amazon link
    ------------------
    Morphy Richards OTG 60- amzn.to/3tcsGse
    Sujata mixi - amzn.to/3aV5vf6
    Philips Beater - amzn.to/31oJa1r
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Non-stick Fry pan - amzn.to/39H5Bp6
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Measuring cup and Spoon - amzn.to/3kD7wlz
    Oil bottle - amzn.to/3unE4CL
    Silicon Spatula set - amzn.to/3GUao5Y
    Golden Cake knife - amzn.to/3oCoVuZ
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Instant Dry Yeast - amzn.to/3bz88CF
    Lion Dates - amzn.to/3BEuayt
    Oregano - amzn.to/3hxBgOJ
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Shooting accessories
    ----------------------------------
    Laptop - amzn.to/3ofR7VG
    Ring Light - amzn.to/2MSjyZu
    Camera - amzn.to/3ukhECA
    Mobile - amzn.to/3F12Kpt
    Mike - amzn.to/3ujGcvt
    Ear buds - amzn.to/2ZCG8eW
    Camera Tripod - amzn.to/39GJLCr
    Headphone - amzn.to/3Blx1fK
    Ingredients
    -------------------
    All-purpose flour - 1/2 Cup
    (1 Cup = 250 ml)
    Milk powder - 2 Tbsp.
    Baking powder - 1/2 Tsp.
    Baking Soda - 1/8 Tsp.
    Salt - 1 pinch
    Sugar - 6 Tbsp.
    Egg - 2 Nos.
    Vanilla essence - 1/2 Tsp.
    Lemon juice - 1/2 Tsp.
    Sunflower oil / Olive oil - 1/4 Cup
    Sugar - 1/4 Cup
    Water - 1/2 cup
    Salt - 1 pinch
    Whipping cream - 1 Cup
    White choco chips
    White compound - 70 gm
    Dark compound

Комментарии • 1 тыс.

  • @shareefam1264
    @shareefam1264 Год назад +22

    Hii ചേച്ചി, ഇന്നലെ എന്റെ bday ആയിരുന്നു. ഞാൻ ഹസ്ബന്റിന്റെ കൂടെ ഖത്തറിൽ ആണ്. ഞാൻ ഇന്നലെ ഈ കേക്ക് ഉണ്ടാക്കി. ഭർത്താവ് ജോലി കഴിഞ്ഞ് വന്നപ്പോൾ സർപ്രൈസ് ആയി ഒരു കേക് കൊണ്ട് വന്നു. ഞാനും ഇക്കാക്ക് ഒരു സർപ്രൈസ് ആവട്ടെ കരുതി കേക്ക് ഉണ്ടാക്കിയത് പറഞ്ഞിരുന്നില്ല. അങ്ങനെ മൊത്തത്തിൽ 2 കേക്ക് ആയി. രണ്ടും ഒരുമിച്ച് കട്ട്‌ ചെയ്തു. പക്ഷെ ഞാൻ ഉണ്ടാക്കിയ കേക്ക് ന്റെ ടേസ്റ്റ് പെർഫെക്ഷൻ വാങ്ങിയതിന് ഉണ്ടായിരുന്നില്ല. അത്ര ക്ക് ടേസ്റ്റി ആയിരുന്നു. താങ്ക്യൂ so much❤️

  • @duameha1710
    @duameha1710 2 года назад +4

    Ente molde 3 aamthe bday aan nale.avalk vendi Njn inn ee cake undaaki.adipolii aayirunnu..nalla taste um nalla softum undayrunu..😋thank you chechii

  • @naveenfrancis8383
    @naveenfrancis8383 2 года назад +3

    ഞാൻ കുറേ കേക്കുകൾ ഉണ്ടാക്കി നോക്കി രശ്മി ചേച്ചിയുടെ വീഡിയോ നോക്കി എല്ലാം Super ആയിരുന്നു Thank you So mach ചിക്കു കുട്ടി എന്ത് പറയുന്നു സുഖല്ലേ

  • @NATURELOVER-vx1hi
    @NATURELOVER-vx1hi 2 года назад +1

    Super...
    Chechi....11/2 half kg vannila sponge cheyyumbozhum 40 second kayinjano sugar Add cheyyendath....

  • @shamnachethan9386
    @shamnachethan9386 2 года назад +11

    Chechide... "endha paraya adipoli aayittund" enn parayunnadha kelkaan orupaad ishtamaan .. feels as if I myself tasted..
    Keep going.. Good Luck 👍

  • @dennyjoseph7034
    @dennyjoseph7034 2 года назад

    Nov.25 wedding anniversary kku simple white forest undakkamennanu njan vicharichad plum cake kandappol adudakki perfect ayi .Tuesday undakki ennu Nov 25 cut cheydu Reshmi advance ayi wish cheydirunnu thanku

  • @starsofcakes3897
    @starsofcakes3897 2 года назад +11

    ചേച്ചി എത്ര നന്നായിട്ടാണ് ആ ചോക്ലേറ്റ് ഡെക്കറേഷൻ മനസിലാക്കി തന്നത്, സൂപ്പർ 👍👍

  • @lijisajeev6659
    @lijisajeev6659 2 года назад +3

    Chechikutty ചെയ്യുന്ന റെസിപ്പി എല്ലാം ഒന്നിനൊന്നിനു മെച്ചം ആണ് falooda cake കഴിച്ചിട്ട് കസ്റ്റമറുടെ മറുപടി കേട്ടു എനിക്ക് സന്തോഷം എത്രത്തോളം എന്ന് പറയാൻ കഴിയില്ല love you chechikutty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aiswaryavinuz
    @aiswaryavinuz 2 года назад +7

    അടിപൊളി ... എന്ത് പറയാനാ ചേച്ചിടെ എല്ലാ recepies ഉം സൂപ്പർ അല്ലേ ...😍😍😍😍

  • @divyachandran500
    @divyachandran500 2 года назад +1

    Chechide videos nte plus enthannu vechal oro cake undakunna karyangalum detailed aayt kanich tharum.. Chila channel il sponge cake nte video pazhaya videos kanan parayum decorations mathram kanikum. But chechi anengil aah oru cake undakan enthoke veno athellam enganeya undakiye nn kanikum.. Ath valare helpful aanu

  • @Miamin7
    @Miamin7 2 года назад +109

    Reshmi എന്തു ഉണ്ടാക്കിയാലും അത് വേറെ ലെവൽ ആണ്❣️❣️❣️

  • @priyadarshini96
    @priyadarshini96 2 года назад +1

    Adipoli chechi
    Chechi butter cream vachu cake icing chethu kanikamo
    Orders varunu paksha cheyan oru peedi

  • @sulthana2304
    @sulthana2304 2 года назад +7

    Hi chechi super cake adipoli kanan😍😍. njn chechiyude ella videosum kanum. thanks chechi🥰

  • @Vavachi-ashmi
    @Vavachi-ashmi 2 месяца назад

    ചേച്ചി.... ഞാൻ 12 കേക്ക് ഉണ്ടാക്കി... ചേച്ചിയുടെ വീഡിയോസ് കണ്ടിട്ട് ചെയ്തതാ....... എല്ലാം ഒന്നിനൊന്നു മെച്ചം..... Thank you chechy

  • @jncookingworld
    @jncookingworld 2 года назад +67

    Looks so yummy😋 ചേച്ചി കേക്ക് ഡിസൈൻ നല്ല സൂപ്പർ ആണ്

  • @fashiondress.Collections4328
    @fashiondress.Collections4328 Год назад

    ചേച്ചിയുടെ വീഡിയോ ചിലതൊക്കെ ഞാൻ കാണാറുണ്ട് ചേച്ചിയെ എനിക്ക് വളരെ ഇഷ്ടാണ് ചേച്ചി എപ്പോഴും ചിരിച്ചു കൊണ്ടാണ് തുടങ്ങാറ് ആ പുഞ്ചിരി തന്നെ മതി എപ്പോഴും 👍👍👍😊

  • @deepthichandran9242
    @deepthichandran9242 2 года назад +3

    Chechi chocolate swirl cake indakumo 🍥😊thonal

  • @enlivenlearnup7837
    @enlivenlearnup7837 2 года назад

    Thank u reshmi chechi, thanks u so much, ഒരിക്കലും പ്രതീക്ഷിക്കാതെ ഈ മേഖലയിൽ വന്ന ആളാണ്, ഇപ്പോൾ കുഴപ്പമില്ലാത്ത രീതിയിൽ ബിസിനസ് നടക്കുന്നുണ്ട്, അതിന് ചേച്ചിയുടെ ആദ്യം നന്ദി പറയട്ടെ, എന്നാൽ ഏറ്റവും കൂടുതൽ വൈറ്റ് ഫോറസ്റ്റ് കേക്കാണ് ഓർഡർ ലഭിക്കുന്നത്, നല്ല രീതിയിൽ ചെയ്തിയുന്ന എനിക്ക് ഇപ്പോൾ അത്ര പെർഫെക്ട് വരുന്നില്ല, അങ്ങനെ ഞാൻ ഒന്നും കൂടി വൈറ്റ് ഫോറസ്റ്റ് കേക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുമോ എന്ന് പറയാൻ ഇരിക്കുകയായിരുന്നു, എന്തായാലും താങ്ക്സ് അതുപോലെ ക്യാരറ്റ് കേക്ക് എത്ര ചെയ്തു നോക്കിയിട്ടും പെർഫെക്ഷൻ കിട്ടുന്നില്ല, മുകൾഭാഗം പെർഫെക്ഷൻ കിട്ടുന്നില്ല അതും കൂടി ഒന്ന് പറഞ്ഞു തരാൻ മനസ്സു കാണിക്കണം, ചേച്ചിയുടെ കേക്ക് ചെയ്താലേ എനിക്ക് സെറ്റ് സ്പെഷ്യൽ ലഭിക്കുകയുള്ളൂ.

  • @niyasart7731
    @niyasart7731 2 года назад +3

    ചേച്ചീ... സൂപ്പർ.. ചേച്ചി എന്തുണ്ടാക്കിയാലും അതിനൊരു പ്രേത്യേകത ഉണ്ട്..

  • @sakeerhussain3553
    @sakeerhussain3553 2 года назад +1

    Sooper chechi aaaa design adipoli enikishtayi simple design and sooper look👌👌👍🏻👍🏻
    Njanorupad try cheidu chechi enikk ithupole choclate kond desing cheyyan pattunnilla
    Design enikishtayi entha paraya sooper👏

  • @divyapeter9793
    @divyapeter9793 2 года назад +19

    I tried this cake, it was so yummy and soft perfect cake.

  • @mamithajohnson8428
    @mamithajohnson8428 6 месяцев назад

    1 kg cake undakan ethinte double ingredients eduthal mathiyo.cake super❤

  • @dhanyanair1987
    @dhanyanair1987 2 года назад +17

    I made this cake for my birthday today, it was very tasty... Thank you chechi for this recipe 😘

  • @ponnambilivlog5876
    @ponnambilivlog5876 2 года назад

    Hi chechi njan adyamaya comment cheyyunnathu.enikku vallappozhum order kittarundu. Appol endengilum dbt undengil chechiyude recipe anu nokkaru. Thank u🥰. Enthayalum supper anu. എല്ലാ cake റേറ്റ് കൂടി ഉൾപെടുത്തണേ..

  • @donaammu350
    @donaammu350 2 года назад +3

    Nalla avatharanam.... Supper chechiii

  • @miloosvlog4229
    @miloosvlog4229 2 года назад +1

    Hi reshmi ചേച്ചി ഞാൻ ഇന്നലെ ഈ കേക്ക് ഉണ്ടാക്കി അടിപൊളി ആയിരുന്നു ഞാൻ ആദ്യം ആയിട്ടാണ് ഒരു കേക്ക് ഉണ്ടാകുന്നത് എല്ലാവരും അടിപൊളി ആയിട്ടുണ്ടെന്ന് പറഞ്ഞു എനിക്കും ഒരു കേക്ക് ഉണ്ടാക്കാൻ പറ്റുമെന്ന് ഒരു കോൺഫിഡൻസ് വന്നത് ചേച്ചിയുടെ ചാനൽ കണ്ടപ്പോഴാണ് ഒരുപാട് tnx ചേച്ചി ❤️❤️❤️😘😘

  • @akku683
    @akku683 2 года назад +8

    Thonnal movie cake undakki nokkiyo chechi

  • @dhanalakshmisujith6566
    @dhanalakshmisujith6566 2 года назад

    HI RESHMI chechi ,njan chechiyude videos kaanaarund...chechiyude recipe aanu njan follow cheyyunnath..njan maathramalla...ennepole orupaadu perundaavum atthrakkum super tasty aanu ...chechiyude reethiyil cake cheyyaarund..njanippol oru home baker aanu...thank you..... for inspiring me...chechi....chechiyude samsaaram valare ishttanu tto...
    njan ente oru doubt chodichotte?...enthaanu measuring cup maatti use cheyyunnath...Chilappol 200ml nte chilappol 250ml nte.250 ml nte edutthalalle1 kg kittoo..?
    ..

  • @thejascreativeworld5097
    @thejascreativeworld5097 2 года назад +5

    Manstraw cake, thonnal cake and Green velvet cake recipe cheyyumo

  • @shivanandhu269
    @shivanandhu269 2 года назад +1

    Njan new year in ann ith try cheythath superb thanks ellavarum try cheyyuka

  • @Akkuzz-k2x
    @Akkuzz-k2x 2 года назад +4

    Chechi ahanayude thonnal cake cheyyumo athile polethe thanne mould vech

  • @PDL76
    @PDL76 10 месяцев назад

    Hai രശ്മി ചേച്ചി. ഈ വൈറ്റ് ഫോറെസ്റ്റ് കേക്ക് 1 kg ഉണ്ടാക്കാൻ ഈ ingrediance എല്ലാം ഡബിൾ ആണോ എടുക്കേണ്ടത്. അങ്ങനെയാണ് എങ്കിൽ egg 4 ആണോ 3 ആണോ എടുക്കേണ്ടത്. പ്ലസ് റിപ്ലൈ chechi

  • @chakkislittleworld5427
    @chakkislittleworld5427 2 года назад +4

    Ente chakki chechide video full kandirikkum last cut cheyyan start cheyyumbol mol parayum skip cheyyuuu ammaaa🤩Really Mouth watering Chechiyeeee🤤🤤🤤

  • @sumeswarieswari4704
    @sumeswarieswari4704 2 года назад +2

    ചേച്ചി ടെ വീഡിയോ വളരെ അടിപൊളി ആണ് കാണാനും ഉണ്ടാക്കാനും 👍🏻👍🏻👌👌👌👌👌

  • @tittansoul8442
    @tittansoul8442 2 года назад +5

    കുറെ ആയി വീഡിയോ ഒക്കെ കണ്ടിട്ട്...ജോലി ഉള്ളത് കൊണ്ട് time കിട്ടാറില്ല... കണ്ടത് ഇതാണ്. സൂപ്പർ ചേച്ചി.... ഒന്നും പറയാൻ ഇല്ല അത്രക്കും അടിപൊളി ഡിസൈൻ 👌👌

  • @seethaljose2326
    @seethaljose2326 2 года назад

    Ee cakeum vanila cakeum thammil ulla difference paranju tharuo?? Just layersil chocolate kodukkunnath maathram alle?

  • @amnafathima9649
    @amnafathima9649 2 года назад +3

    thonnal cake cheyuvo chechi

  • @rekhafredy2469
    @rekhafredy2469 2 года назад +1

    ചേച്ചി thonnal cake ഉണ്ടാക്കിത്തരാമോ

  • @dhanyajohnson705
    @dhanyajohnson705 2 года назад +4

    Chechi I try this cake ...but design is changed ...today we will cut the cake ...it looks so yummy...this is my first cake made by using beater and whipping cream....and the experience was good at all..Thanks chechi for the recipe ....I want to make this day beautiful by my chechis recipe ..and I do it ...today is our church thirunal ,pappa and mummy wedding anniversary and Toady is turning one year of my holy communion..... love u chechi ...thanks so much...❤️❤️❤️❤️🥰😍😍😍🥰

    • @chikkusdine
      @chikkusdine  2 года назад +1

      Love you too dear 🥰🥰

  • @werityworld4314
    @werityworld4314 2 года назад +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റയിരുന്നു എന്റെ ഫസ്റ്റ് കേക്ക് ആയിരുന്നുട്ടോ

  • @sadhikap.k9789
    @sadhikap.k9789 2 года назад +46

    Thonnal cake cheyyo plsss chechiii 😍

  • @appusappu161
    @appusappu161 Год назад +1

    Chechiyude cake recipes undakki njan ippo cake baking vere level ayiii ❤️😂

  • @nandanaunnikrishnan9048
    @nandanaunnikrishnan9048 2 года назад +10

    Thonnal cake ondakamo

  • @리사-f4q
    @리사-f4q 2 года назад +1

    Chechi oru healthy and for weight loss cake undakumo plzzz

  • @sinisoman3396
    @sinisoman3396 2 года назад +5

    First ❤️🤩Chechii polichuu❤️❤️
    Njan athayallum try cheyeyum❤️❤️❤️😘😘😘

  • @Karthikah-
    @Karthikah- 2 года назад

    ചേച്ചി ഞാൻ ഈ കേക്ക് ചെയ്തു അടിപൊളി❣️ better ഉപയോഗിച്ച് ആണ് ചെയ്‌ത്‌

  • @santhiyack2210
    @santhiyack2210 2 года назад +3

    Nalla rasam indu kanan chocolate decoration ❤️❤️❤️

  • @maharusulthana1010
    @maharusulthana1010 2 года назад +1

    ചേച്ചി ഞാൻ ഈ കേക്ക് ഉണ്ടാക്കി New year ന്. വളരെ super, testy, yummy, & simple. Thank you ചേച്ചി.

  • @lekshmikrishnan4668
    @lekshmikrishnan4668 2 года назад +3

    Chechii.. Ithoru request aanu.. Eastfort il variety juice stall undu.. Avide kittunna Kashmiri shake adipwoli taste aanu.. Athinte recipe onnu idavo... Ente sister pregnant aanu.. Avalkku athu venam ennu parayunnu ... Njangal ipol idukkiyil aanu.. Angottu pokan oru vazhi illa.. Please chechii

  • @shamilk490
    @shamilk490 2 года назад +1

    Oru request und.eni mudal cake undakkumbol half cup nu pakaram 1 cup vachittu cake cheyyumo.ningal undakkunnadinte double quantity vachu ethra chaidalum ,ningal chaidutharunna perfection varunnilla.adukondanu.pls ....

  • @MinhaFathima-gb8gh
    @MinhaFathima-gb8gh 2 года назад +4

    Chikku chechiye miss cheyyunundu ❤️❤️
    Cake adipoli aayittund 😍👍🥰

  • @mohammedmidhulaj4956
    @mohammedmidhulaj4956 2 года назад

    എന്റെ പൊന്നു ചേച്ചീ കേക്കിനെ ക്കാളും ഭംഗിയുണ്ട് ചേച്ചിയുടെ അവതരണം കഴിക്കുമ്പോഴുള്ള സംസാരം കേൾക്കുമ്പോൾ കൊതി വരുന്നു ചേച്ചി സൂപ്പർ ചേച്ചിയുടെ കേക്ക് റെസിപ്പി കണ്ടാണ് ഞാനും പഠിച്ചത്

  • @jaganjayakumar6544
    @jaganjayakumar6544 2 года назад +4

    Anty Nerathe White Forest cake ceytit ondello njn etra time ayit parayuvaa plsss anty Mirror glaze cake nxt ceyyaneeee katta waiting aa🤗☺️

    • @chikkusdine
      @chikkusdine  2 года назад +2

      Ath eggless ആണ്...ചെയ്യാം ട്ടോ ❤️❤️

    • @jaganjayakumar6544
      @jaganjayakumar6544 2 года назад

      @@chikkusdine Tnquuu Antyy🥳🎉

  • @heninpjoseph9251
    @heninpjoseph9251 2 года назад +2

    സൂപ്പർ ,ഞാൻ ഇത്തരത്തിലുള്ള ഒരു ഡിസൈൻ നോക്കിയിരിക്കുകയായിരുന്നു.

  • @sonyjoseph13
    @sonyjoseph13 2 года назад +4

    Thonnal cake cheyyuvo

  • @armygirl1039
    @armygirl1039 2 года назад +2

    Chechi de cake recipe anu njan eppozhum chechyunne adi. Poliyanu ellavarum nallathanu ennanu parayunne njagal eppo oru homebaker ayi marikazhinju. Thanku chechi . 💕💕 Chiku chechikku sugam thanneyalle 💕💕💕

  • @fathimasuhra5006
    @fathimasuhra5006 2 года назад +4

    ചേച്ചിയുടെ ഡിസൈൻ അടിപൊളി 👍👍

  • @sreevidhyabinu3265
    @sreevidhyabinu3265 2 года назад

    Super!!! Chechide ella recipiecum orupadu ishttamanu try cheyyarumund

  • @riyaaliyas7595
    @riyaaliyas7595 2 года назад +6

    നല്ല ഭംഗിയുള്ള design ആണേ....

  • @sajithat95
    @sajithat95 2 года назад

    Njn undakk eth vare njn ഉണ്ടക്കിയതിൽ vach ഏറ്റവും adi poli aya cake 🎂 ith anu but മുകൾ ഭാഗം കുറച്ചു കൂടി വേവാൻ ഉണ്ടായിരുന്നു. But adi poli simple 🍰 cake thanks for you💫🤩💯🌹

  • @BeaLittleMiracle
    @BeaLittleMiracle 2 года назад +5

    Nalla bangiyund chechi super...

  • @vismayaterrance13
    @vismayaterrance13 2 года назад +1

    Chechi dragon fruit cake ഉണ്ടാകുമോ please

  • @malinitharakan8778
    @malinitharakan8778 2 года назад +3

    Thank you chechi its too useful video and so simple😍😍🌷🌷

  • @fidhafathima7838
    @fidhafathima7838 2 года назад

    Half kg cake ndakumbol 125ml cupilalle maida edukendath.sugar ethraya edukkaka chechi.reply tharane

  • @parvathyanil2091
    @parvathyanil2091 2 года назад +14

    Adipoli chechi🥰 Really proud of you😘😘

  • @abishuabishu5654
    @abishuabishu5654 2 года назад +1

    Swirl cake ഒന്ന് try ചെയ്യുമോ chechii, plzz

  • @shyjoshyjo5558
    @shyjoshyjo5558 2 года назад +7

    ഞാനും വിചാരിച്ചതാ ഈ കേക്ക് 😘😘😘സൂപ്പർ 🥰👍🏻

  • @31.lekshmiv24
    @31.lekshmiv24 2 года назад

    Chechi eth ethra kg verum, black forest njn undki spr ayi vnu ellrkum ishtyi🥰😍😍

  • @shynicv8977
    @shynicv8977 2 года назад +5

    സൂപ്പർ 👌👌👌ഡിസൈൻ അടിപൊളി ❤️❤️❤️❤️

  • @ashavs6182
    @ashavs6182 2 года назад +1

    Chechi thonnal cake um macroons um chaithu kanikamo pls.... 🙏🥰

  • @kavithavijith9298
    @kavithavijith9298 2 года назад +2

    Design adipoli ആണ് ട്ടോ ചേച്ചി 💞💞💞💞

  • @alameents3609
    @alameents3609 2 года назад +1

    Chechi veettil undaakkiya whipping cream pattumo reply plsss

  • @annmiyasabu4310
    @annmiyasabu4310 2 года назад +5

    super chechi
    looks yummy 😋
    try cheyyum😍

  • @abhisskitchenworld3053
    @abhisskitchenworld3053 2 года назад

    ചേച്ചി റവ ഇടിയപ്പം പൊളി 😘 ഞാൻ ഉണ്ടാക്കി.. ചേച്ചി പറയുംപോലെ ... ഒന്നും പറയാനില്ല ❤️‍🔥

  • @binduck8397
    @binduck8397 2 года назад +5

    കേക്ക് അടിപൊളി 👌👌ഇതൊന്നും ചിക്കുവിന് കഴിക്കാൻ കഴിയില്ലല്ലോ 😪😪

  • @allinallyoutubers8595
    @allinallyoutubers8595 2 года назад +1

    Chechi 1.5 kg white forest cake measuring cup illathe engane enne oru video cheyumo

  • @sudhasharma8121
    @sudhasharma8121 2 года назад +4

    Thank u soo much for sharing this simple cake.....very gud presrntation....looks very nice ...must be tasty tooo🥰🥰🥰😋😋😋😋keep rocking💃💃

  • @-appu--ammu--diaries-8962
    @-appu--ammu--diaries-8962 2 года назад +1

    ഹായ് ചേച്ചി ഞാൻ രമ്യ ചേച്ചി വിപിൻ ക്രീം വെച്ചിട്ട് ആണല്ലോ എല്ലാ കേക്കും ചെയ്യുന്നത് ഇത് ഹൈക്വാളിറ്റിയിൽ കേക്ക് ആണല്ലോ ചേച്ചി നോർമൽ ബേക്കറിയിൽ കിട്ടുന്ന ക്രീം കേക്ക് ഒരു വീഡിയോ ചെയ്യാമോ?🥰

  • @merin_irin704
    @merin_irin704 2 года назад +3

    It is very easy ❤️
    Thank you 🤗☺️

  • @jomolsony3516
    @jomolsony3516 2 года назад

    ചേച്ചി Thank you.... ഒത്തിരി നാൾ ആയി നോക്കി ഇരിക്കുവായിരുന്നു.. ചേച്ചി de വൈറ്റ് ഫോറെസ്റ്റ് കേക്ക് ന് വേണ്ടി... ആദ്യം ചെയ്തത് egg ചേർക്കാതെ ആയിരുന്നലോ... സൂപ്പർ.. അടിപൊളി.. സിമ്പിൾ ഡെക്കറേഷൻ.. സൂപ്പർ... Thank you ചേച്ചി.. love you 🥰🥰🥰🥰💝

  • @eliaskolavikudiyil4464
    @eliaskolavikudiyil4464 2 года назад +4

    Supper design aanu

  • @nishananishana5056
    @nishananishana5056 2 года назад

    Njn innale try cheythu 😍. Enik orupad ishtapetu .

  • @Lets.Start.Cooking
    @Lets.Start.Cooking 2 года назад +3

    So yummy...cake always my favourite...അടിപൊളി 👌👌

  • @manjusaraoommen9714
    @manjusaraoommen9714 2 года назад +1

    Chechi,cake adipoli....
    Which brand of sunflower oil are you using?

  • @sumilibert1395
    @sumilibert1395 2 года назад +5

    Cake design is very beautiful 😘
    Imagine getting a heart from you chechi.

    • @chikkusdine
      @chikkusdine  2 года назад +1

      ❤️❤️❤️❤️❤️.......

    • @sumilibert1395
      @sumilibert1395 2 года назад +2

      @@chikkusdine Thanks a lot chechi 🥰😍

  • @deepasaji3084
    @deepasaji3084 2 года назад

    ചേച്ചി ഇതുപോലുള്ള ചോക്ലേറ്റ് ഡെക്കറേഷൻസ് ചെയ്യാമോ. Pls. Decoration മാത്രമുള്ള video

  • @aleenashaji2975
    @aleenashaji2975 2 года назад +3

    Adipoli designs, super cake🥰🥰

  • @sarithabiju5851
    @sarithabiju5851 2 года назад

    ഹലോ reshmi ചേച്ചി...
    ചേച്ചി ഞാൻ ഒരു home ബേക്കർ ആണ്. ചേച്ചിയുടെ ചോക്ലേറ്റ് കേക്ക് കണ്ടാണ് ഞാൻ ആദ്യമായിട്ട് കേക്ക് ഉണ്ടാക്കാൻ തുടങ്ങിയത്. First time ഉണ്ടാക്കിയപ്പോൾ തന്നെ success ആയി. എല്ലാവർക്കും ഒത്തിരി ഇഷ്ടായി 🙏🏻. അങ്ങനെ എല്ലാവരും പറഞ്ഞു എങ്കിൽ നിനക്ക് കേക്ക് മറ്റുള്ളവർക്ക് ചെയ്ത് koduttooda എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ശരി എന്ന്. ഫസ്റ്റ് ഒരു കസ്റ്റമറിന് ചെയ്തു കൊടുത്തു അവർ ഭയങ്കര അഭിപ്രായം ആയിരുന്നു എല്ലാവർക്കും ഒത്തിരി ishtayann പറഞ്ഞു 🙏🏻😘. ഇപ്പൊ ഞാൻ thudagiyitt ഒരു വർഷം കഴിഞ്ഞു 🙏🏻❤.157 കേക്ക് orders കിട്ടി, ഞാൻ പോലും വിചാരിച്ചില്ല ഇത്രയും കേക്ക് orders കിട്ടുമെന്ന്. Thank You so much ചേച്ചി.... Love you... 😘
    ചേച്ചിയുടെ ചോക്ലേറ്റ് കേക്ക് കാരണമാണ് ഞാൻ ഇപ്പോൾ ഒരു home baker ആയത്... 😘

    • @chikkusdine
      @chikkusdine  2 года назад

      Congrats dear 👏👏💕💕 🥰❤️

  • @ishaaniraj9011
    @ishaaniraj9011 2 года назад +4

    Waiting for thonnal cake❤❤❤

  • @threebells
    @threebells 2 года назад

    Reshmi Chechi, butter scotch flavor tea cake Christmas മുമ്പായി ചെയ്യുമോ??

  • @anuramesh525
    @anuramesh525 2 года назад +4

    Chechi... White Forest Cake Superaayittund. 👌😍🥰💖♥️. Cakeinte decorationum super!😍🥰😊♥️💖

  • @surumifaisal8664
    @surumifaisal8664 2 года назад

    ചേച്ചി all video സ് കാണാറുണ്ട് സൂപ്പർ 🥰🥰ചേച്ചി പൊളിയാ 👍👍ചിക്കു അടിപൊളി 👍👍പെർഫെക്ട് കേക്ക് കിട്ടും പഠിച്ച തു തന്നെ ചിക്കൂസ്‌ ഡൈൻ കേക്സ് ആണ് 🥰🥰🥰👍👍👍♥♥

  • @gamermadboy7105
    @gamermadboy7105 2 года назад +5

    Innevare kuraye cake inte recipes kandittum veettil try cheythu nokkathavar undo 😁😁😂😂😅

  • @neethurp3128
    @neethurp3128 2 года назад +2

    💖
    Ahanna Krishna 'S thonnal cake cheyyo Chechi plz

  • @ichuskitchen3804
    @ichuskitchen3804 2 года назад +3

    Variety design ❤️ Super 👍👍👍

  • @HareeshnaNV
    @HareeshnaNV 2 года назад

    Chechi... 6 table spoon sugar podikkanm nn paranjille......ekadesam ethra amount sugar powder venm enn parayumo...
    Plszz reply

  • @jomolsajan2253
    @jomolsajan2253 2 года назад +5

    Need more and more cake recipes 😍😍😍

  • @surumisumi8725
    @surumisumi8725 2 года назад

    മനസ്സിലാവുന്ന രീതിയിൽ പറയുന്നുണ്ട് thankz

  • @sivanyapraveen1349
    @sivanyapraveen1349 2 года назад +14

    Design looks amazing ❤

  • @himasathyan4104
    @himasathyan4104 11 месяцев назад

    Mixiyil whipping cream adichedukkan pattuo chechii...