മറ്റുള്ളവർക്ക് ഉപകാരപ്പെടണം എന്ന ചിന്തയിൽ ഇത്ര ആത്മാർത്ഥമായി വിവരിച്ചു തരുന്ന വേറെ ഒരു ചാനലും ഇല്ല. താങ്കളെയും താങ്കളുടെ പ്രവർത്തന മേഖലകളെയും ദൈവം അനുഗ്രഹിക്കട്ടെ.
ഞാൻ 9-ാം ക്ലാസ്സിലാണ് പഠിക്കുന്നത്.ഞാൻ ഇത് ചെയ്യുകയും അടിപൊളിയായി വരുകയും ചെയ്തു. മറ്റാരുടെയും സഹായമില്ലാതെ തന്നെയാണ് ഞാൻ ഇത് ചെയ്തത്. വളരെ നന്ദിയുണ്ട് ചേച്ചി.
ചേച്ചി വിപ്പിംഗ് ക്രീം ഞാൻ മിക്സിയിൽ അടിച്ചു, സൂപ്പർ ആയി കിട്ടി, താങ്ക്സ് ട്ടോ, ഞാൻ ജാർ രാത്രി തന്നെ ഫ്രീസറിൽ വച്ചു, ഇന്ന് രാവിലെ അടിച്ചു, നല്ല തിക്ക് ആയി കിട്ടി 🙏🙏
This cake is prefect I just tried and I feeled that it's from a bakery shop it was very very tasty thank you aunty my family loved it Thanks a lot♥️♥️♥️♥️♥️😋😋 love u chechi
I tried thisvanckoCake. My mother like this cake (she has 84 yrs) very much. and my new footstep with this cake. Now I am a homebaker. This month,, I start it. The same family wants 3 times this month, same cake. They like this var cho cake too too much. Thank you Reshmi. Personally, I like you, why becaucase you are very splendid woman and concider each person.pray for my new venture.God bless you.
ആാാഹ്... കിട്ടിപ്പോയ്.... എത്ര ദിവസത്തെ കാത്തിരിപ്പാണ്... താങ്ക്സ് രശ്മി ചേച്ചി.... എന്നെങ്കിലും ദൈവം നമുക്ക് നേരിട്ട് കാണാൻ അവസരം നൽകണെന്ന് പ്രാർത്ഥിക്കുന്നു
രശ്മി ചേച്ചി valentine സ്പെഷ്യൽ കേക്ക് ഉണ്ടാക്കി നോക്കി. സൂപ്പർ ആയിട്ടു വന്നു. എല്ലാരും നല്ല അഭിപ്രായം പറഞ്ഞു . ഇപ്പൊ ചെറുതായിറ്റ് കേക്ക് ഉണ്ടാക്കി കൊടുക്കാൻ തുടങ്ങി. കേക്ക് നല്ലതാണ് എന്ന് പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. Thank u ചേച്ചി
Ee cake njan try cheitilla. Ella items vangi vehu. Mam cheyunnathu kandappolu vayil vellam vannu. Wow! Enna oru presentation. Love u sooooo much. Best of luck
എന്റെ ഫ്രണ്ട് കേക്ക് ഉണ്ടാക്കുമ്പോൾ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. ബീറ്ററും ഓവനും ഇല്ലാത്തതുകൊണ്ട് എനിക്കു വളരെ സങ്കടമായിരുന്നു. ചേച്ചിയുടെ റെസിപ്പി കണ്ടതിൽ പിന്നെ ഞാനും ഉണ്ടാക്കാൻ തുടങ്ങി. താങ്ക്യൂ ചേച്ചി 🙏
Which chocolate did you use to decorate. When I use compound chocolate it melts as I take it outside the fridge. It then melts off when I keep it on the cake
Hi Chechi....I tried this yesterday for my husband's birthday...I made two tier. Cake.... every one liked it....followed your recipe as such....thank you so much....
ചേച്ചി.... സത്യത്തിൽ കോവിഡ് കാരണം ഹോസ്പിറ്റലിൽ ആണ്. അല്ലെങ്കിൽ പണ്ടേ ഞാൻ cake ഉണ്ടാക്കി കഴിഞ്ഞേനെ. ഈ ദിവസങ്ങളിൽ cake ഉണ്ടാക്കാൻ എനിക്കും സാധിക്കും എന്നൊരു ധൈര്യം ഉണ്ടാക്കി തന്നത് ചേച്ചി ആണ്. ഇവിടെ കിടന്നു കൊണ്ടു തന്നെ അതിനു വേണ്ട സാധനങ്ങൾ എല്ലാം സെറ്റാക്കി കഴിഞ്ഞു. ഇനി ഒന്നു വീട്ടിൽ എത്തണം പരീക്ഷണം തുടങ്ങാൻ😂😂
Hi chechi my babies birthday is coming , so I want to make special cake for her, I hope u vil upload a good variety cake for me n u rrrrrr my chef master in cakee thankuuu
Q chechi suuuuppppeeerrr. ഞാൻ ഇതുവരെ ഒരു കേക്ക് ഉണ്ടാക്കാത്ത ആളാണ്. പക്ഷേ എന്റെ 15 വയസുള്ള മോൾ ചേച്ചീടെ വീഡിയോസ് കണ്ടിട്ട് നല്ല Perfect ആയി കേക്ക് ഉണ്ടാക്കും. നല്ല Soft and Juicy ആയ Red Bee cake ഉണ്ടാക്കി. ശരിക്കും ബേക്കറിയിൽ നിന്നും വാങ്ങുന്നത് പോലെ തന്നെ ഉണ്ടായിരുന്നു. അതിന്റെ എല്ലാ credit ഉം ചേച്ചിക്കാണ്.
I tried this recipe for newyear 🎊….and it came out very tasty😍…my family and relatives loved it🥳….i already made Black Forest cake and redbee cake for my hubby’s birthday last year…both he and his twin sister loved it…everyone loved it 🥳..I recommended chikkus dine to my elder sister and to some of my frndz as it is the only utube channel that made my baking spr gud like fairy dust 🧚♀️✨🥳😄
Hi chechy..I am planning to make this for my daughter birthday..ethuvare chechide cake ellam perfect aayi vannitund..evidunna vangiye ennanu ellarum chodikunnathu..almost chocolates cake upload cheythathellam njan try cheythitund..3makal und enik 3 birthday kum njangade ella spcl celebrations ntem full credit chechik thanne aanu..first time aanelum without any doubt we can try
ഒരു 1/2kg കേക്ക് ഉണ്ടാക്കുന്നതും ഐസിങ്ങ് ചെയ്യുന്നതും ഒന്നു കാണിക്കുമോ. Small family with husband &wife മാത്രം ഉള്ളവർക്ക് വളരെ ഉപകാരമായിരിക്കും. 80%ആൾക്കാർ diabetic patient ആണല്ലോ. അവർക്ക്ഒരു ചെറിയ കേക്ക് ഉണ്ടാക്കി birthday & anniversary celebrate cheyyamallo..I am a great fan of you within the corona period 🙏
Njn orupad cake try cheythu onnum seriyayitila.. But ee chechide ella video super anuu.... Innale Njn cake indakiyeee super tasty arunnuu yummy cake anuue.. Ellerkum ishtayiiiii 💖💖💖
Chechi thank u chechiye follow cheyyumbo mathrame enikk perfect aayi kittunnullu. E cake njan undaakki nalla perfect aayi. Vere aalukale follow cheythapo ente cakinte nadubagam venth kittiyirunnilla but today iam so happyyyy thanku.... Thank you so much....💕💕💕💕💕💕
ഇതും ഞങ്ങൾ വീട്ടിൽ എന്തായാലും ഡ്രൈവിങ് ചേച്ചിയെ നല്ല വീഡിയോസും പോളിയാണ് പിന്നെ സൂപ്പർ ഹിറ്റ് ലിസ്റ്റ് ആണ് ട്ടോ ഞങ്ങൾ ലൈക്കും സപ്പോർട്ട് ഉണ്ടാവും ചേച്ചിക്ക്
Hi chechii, ഞങ്ങൾ ഇത് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട്. ഞങ്ങൾ കേക്ക് ബിസ്സിനെസ്സ് നടത്തുകയാണ് ഇപ്പോൾ. ഇതുവരെ എല്ലാ കേക്കുകളും ഉണ്ടാക്കിയിരിക്കുന്നത് ചേച്ചിയുടെ റെസിപ്പീസ് നോക്കിയാണ് ചെയ്തിരിക്കുന്നത്. എല്ലാവരും നല്ല അഭിപ്രായമാണ് ഇതുവരെ തന്നിട്ടുള്ളത്. Thank uu chechii. 😘👍👍😊😊😊
Njan undakkum chechikutty love you adhyamayi cake undakiyath chechiyude recipe anu ippo vere ethu chanel kandalum thripthi illa chikkus dine mathram mathi. Love you chechikutty god bless you
Hi chechi... 😍 innale njn ee cake undaakee tto! Have to say it was too good😍😋 nannayitt undaayirunnu kananum kayikkanum!! Njn undakiyadhanonn doubt ayirunnu ellarkum!!? Chechide adhe decoration thanne ayirnnu cheydhadh!!! Valare nannayitundayrrnn!!! Thankuu sooo much chechi 😍😍 chechide channel ellarodum parnj kodthittund tto... karanam enik cake ne kurich onnum thnne areellayirnn... angane njn ithra nannayi undakyappo avarokke chodichirunnu!!! Angne njn share cheydhittund!!😍😍😍 chechide detail ayittulle presentation is really helping..... keep going chechi... may god bless you😍😍
Thank you so much dear 😍
🍥🍥🍥🍰🎂🥞
Photo viduu
Photo angana ayakkyannu ariyilla chechi
kollam
മറ്റുള്ളവർക്ക് ഉപകാരപ്പെടണം എന്ന ചിന്തയിൽ ഇത്ര ആത്മാർത്ഥമായി വിവരിച്ചു തരുന്ന വേറെ ഒരു ചാനലും ഇല്ല. താങ്കളെയും താങ്കളുടെ പ്രവർത്തന മേഖലകളെയും ദൈവം അനുഗ്രഹിക്കട്ടെ.
Thank you so much😍😍❤❤ 🥰🥰
Trueeee😘😘😘😘
@shalu milu entertainment super
Yes yes
👌❤
Thnku chechiii😍... ലാസ്റ്റിൽ aa cake pack ചെയ്യുന്നതുവരെ കാണിച്ചു തരാൻ ഉള്ള ചേച്ചി യുടെ മനസ് 🙏🤩👍
ഞാൻ 9-ാം ക്ലാസ്സിലാണ് പഠിക്കുന്നത്.ഞാൻ ഇത് ചെയ്യുകയും അടിപൊളിയായി വരുകയും ചെയ്തു. മറ്റാരുടെയും സഹായമില്ലാതെ തന്നെയാണ് ഞാൻ ഇത് ചെയ്തത്. വളരെ നന്ദിയുണ്ട് ചേച്ചി.
അടിപൊളി കേക്ക്... ഞാനുണ്ടാക്കി നോക്കി.. എല്ലാവർക്കും ഇഷ്ട്ടമായി.. Thanks ചേച്ചി 🥰🥰
Cake undakkan bhayankara agrahamanu...Kure divasamayi chechiyude oro videos kannanu nannayi manasilakkiyittu start cheyyanam..
ചേച്ചി വിപ്പിംഗ് ക്രീം ഞാൻ മിക്സിയിൽ അടിച്ചു, സൂപ്പർ ആയി കിട്ടി, താങ്ക്സ് ട്ടോ, ഞാൻ ജാർ രാത്രി തന്നെ ഫ്രീസറിൽ വച്ചു, ഇന്ന് രാവിലെ അടിച്ചു, നല്ല തിക്ക് ആയി കിട്ടി 🙏🙏
This cake is prefect I just tried and I feeled that it's from a bakery shop it was very very tasty thank you aunty my family loved it Thanks a lot♥️♥️♥️♥️♥️😋😋 love u chechi
Hi ഞൻ ഇത് ആദ്യമായിട്ടു കാണുന്ന ചാനൽ ആണ് നിങ്ങൾ നല്ലവണ്ണം മനസിലാക്കിതരുന്നുണ്ട്
I tried thisvanckoCake. My mother like this cake (she has 84 yrs) very much. and my new footstep with this cake. Now I am a homebaker. This month,, I start it. The same family wants 3 times this month, same cake. They like this var cho cake too too much. Thank you Reshmi. Personally, I like you, why becaucase you are very splendid woman and concider each person.pray for my new venture.God bless you.
ഈ cake ഞാൻ ഉണ്ടാക്കി. നന്നായിരുന്നു. Decoration ഇങ്ങനെയല്ല ട്ടോ ചെയ്തത്. ബാക്കിയെല്ലാം chikkus നെ പോലെ. Thank U .....
Thanks for this recipie and nannyi explain cheyyunnu parayunnathille leyichu pookunnu ithu pappede accnt aane njanum mummym koode irunnanu kaanunne . super aato aunty paranjapole aanu vanchoyum choclate truffulum undakki nalla soft and juicy aayittu kitti nalla taste undayirunnu. Pinne njangalum gas stovilleaanu undakkunathu
ANYWAY THANKS AUNTY😘😘😇😇😇😍😊
Most welcome dear mole💓💓
ആാാഹ്... കിട്ടിപ്പോയ്.... എത്ര ദിവസത്തെ കാത്തിരിപ്പാണ്... താങ്ക്സ് രശ്മി ചേച്ചി.... എന്നെങ്കിലും ദൈവം നമുക്ക് നേരിട്ട് കാണാൻ അവസരം നൽകണെന്ന് പ്രാർത്ഥിക്കുന്നു
Sure dear 😍😍👍
Supper cake I love your cakes we made it and it was so tasty♥️♥️🍰
🥰🥰🙏🙏
രശ്മി ചേച്ചി valentine സ്പെഷ്യൽ കേക്ക് ഉണ്ടാക്കി നോക്കി. സൂപ്പർ ആയിട്ടു വന്നു. എല്ലാരും നല്ല അഭിപ്രായം പറഞ്ഞു . ഇപ്പൊ ചെറുതായിറ്റ് കേക്ക് ഉണ്ടാക്കി കൊടുക്കാൻ തുടങ്ങി. കേക്ക് നല്ലതാണ് എന്ന് പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. Thank u ചേച്ചി
ഞാൻ ഈ cake ഉണ്ടാകി നോക്കി ആൻഡി അടിപൊളി സൂപ്പർ🥰tnx ആൻഡി
Hi chechi, I tried this cake & was tastier than what we buy from shop. Can you do 1kg nutty bubble cake recipe?
Sure 👍 thank you so much 🙏
@@chikkusdine 😘😘😘
Cakente മുകളിൽ ഉള്ള variety decorations vedio cheyyo,
Ippolum chikkus dine cake kaanunavarr like adi😘😘
👍
Ee cake njan try cheitilla. Ella items vangi vehu. Mam cheyunnathu kandappolu vayil vellam vannu. Wow! Enna oru presentation. Love u sooooo much. Best of luck
എന്റെ ഫ്രണ്ട് കേക്ക് ഉണ്ടാക്കുമ്പോൾ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. ബീറ്ററും ഓവനും ഇല്ലാത്തതുകൊണ്ട് എനിക്കു വളരെ സങ്കടമായിരുന്നു. ചേച്ചിയുടെ റെസിപ്പി കണ്ടതിൽ പിന്നെ ഞാനും ഉണ്ടാക്കാൻ തുടങ്ങി. താങ്ക്യൂ ചേച്ചി 🙏
Ente chechee length koodiyo.. athonnum arinjatheyillatto... 😍😍😍 you are the perfect baker..
ചേച്ചി ഞങ്ങൾ മനസ്സിൽ കണ്ടാൽ ചേച്ചി. മാനത്തു കാണും അല്ലെ ചേച്ചിയുടെ ഈ റെസിപ്പി കിട്ടാൻ ഞാൻ കാത്തിരിക്കുക ആയിരുന്നു താങ്ക്സ്
Which chocolate did you use to decorate. When I use compound chocolate it melts as I take it outside the fridge. It then melts off when I keep it on the cake
ചേച്ചിയുടെ ഈ recipe നോക്കി ഞാൻ ഇന്ന് vancho cake ഉണ്ടാക്കിട്ടോ... Thanks chechi... 😘😘😘🥰
Njan try cheythuu adipoli aayirunnu ellarum try cheythoo no doubtt adipoli taste ellarkkum ishtamayi
I tried it and it came out really really well.. everyone liked it so much...no words to thank you.. thanks a lot chechi...🙏🙏🙏
Dear Madam ചോക്കലേറ്റ് പൗഡർ എന്നത് കൊക്കോ പൗഡർ തന്നെയാണോ ?
Cocoa powder use cheyyoo
@@chikkusdine Thank you Madam ........
Chechi i too have same doubt. Coco powder too in same quality of chocolate powder right if we use?
Good presentation. Sincere work. 👍
Thank you 😍🙏
Hi Chechi....I tried this yesterday for my husband's birthday...I made two tier. Cake.... every one liked it....followed your recipe as such....thank you so much....
Super.....😋
Eee video kandappothottu enikk ithundaakkanamennu thonni .Athukondu njan annuthanne undaakki . Makkalkokke nannayittu ishtappettu , Enikkum nannayittu ishtappettu. Kadayilninnu vangunnapolethanneyund
Chechi Cocopowder use chiyyan pattille
Hii , this is my next target , will try and let you soon 😊
🥰🥰🥰👍
😉me too
ചേച്ചി.... സത്യത്തിൽ കോവിഡ് കാരണം ഹോസ്പിറ്റലിൽ ആണ്. അല്ലെങ്കിൽ പണ്ടേ ഞാൻ cake ഉണ്ടാക്കി കഴിഞ്ഞേനെ. ഈ ദിവസങ്ങളിൽ cake ഉണ്ടാക്കാൻ എനിക്കും സാധിക്കും എന്നൊരു ധൈര്യം ഉണ്ടാക്കി തന്നത് ചേച്ചി ആണ്. ഇവിടെ കിടന്നു കൊണ്ടു തന്നെ അതിനു വേണ്ട സാധനങ്ങൾ എല്ലാം സെറ്റാക്കി കഴിഞ്ഞു. ഇനി ഒന്നു വീട്ടിൽ എത്തണം പരീക്ഷണം തുടങ്ങാൻ😂😂
Get well soon❤️
Chechi enikk ettavum ishtamulla cakanu vancho cake🍰🍰
Tnx reshmi chechi Nan 6 am classil aan padikkunath nanum cake undakkum Baker allatto Nan eppo cake indakkan nokkiyalum reshmi chechide allade vere arideyum Nan kamarilla bcs reshmi chechi ellm perfect ayitt paranj tharum athinum thanks 😘😘
Parayan vakkukalilla,athraykk adipoliyanallo 💕👋👋 👋👋 👋❤️ u chechiyamma
Thank you so much dear😍🥰😘
😍😍looking yummyyyy😋😋Inshah Allah urappayum try cheyyum, ippo thanne cheyyanam ennund but delivery aduthu, so kurach restila? Super recipe chechi, stay blessed 😘
Thank you dear 😍😍 take rest🥰
Oru paad eshtamaan chechiye, nalla recipes apload cheyyunnu, keep it up
Thanku😍😍👍👍
Chikkuvinte kalikal kanan nalla rasaman. Enik bayankara ishtama🥰🥰🥰🥰
Chechi, super...... adi poli..... kanditt thanne kodiyavunuuu
Loved ur presentationnnn
Hi chechi my babies birthday is coming , so I want to make special cake for her, I hope u vil upload a good variety cake for me n u rrrrrr my chef master in cakee thankuuu
Thank you dear😍😍💕💕
Chechide black forest cake njn undakki. Ellarkkum ishttaay. Ini ithum try cheyth nokkanm
Q chechi suuuuppppeeerrr. ഞാൻ ഇതുവരെ ഒരു കേക്ക് ഉണ്ടാക്കാത്ത ആളാണ്. പക്ഷേ എന്റെ 15 വയസുള്ള മോൾ ചേച്ചീടെ വീഡിയോസ് കണ്ടിട്ട് നല്ല Perfect ആയി കേക്ക് ഉണ്ടാക്കും. നല്ല Soft and Juicy ആയ Red Bee cake ഉണ്ടാക്കി. ശരിക്കും ബേക്കറിയിൽ നിന്നും വാങ്ങുന്നത് പോലെ തന്നെ ഉണ്ടായിരുന്നു. അതിന്റെ എല്ലാ credit ഉം ചേച്ചിക്കാണ്.
I tried this recipe for newyear 🎊….and it came out very tasty😍…my family and relatives loved it🥳….i already made Black Forest cake and redbee cake for my hubby’s birthday last year…both he and his twin sister loved it…everyone loved it 🥳..I recommended chikkus dine to my elder sister and to some of my frndz as it is the only utube channel that made my baking spr gud like fairy dust 🧚♀️✨🥳😄
Chechy whipping cream homemade undakkiyitt fail aavunnu so athinte video post cheyyamo
ചേച്ചി അപ്പോൾ സ്റ്റിക്ക് കേക്കിൽ പേടില്ലേ അപ്പോൾ നമ്മൾ എടുത്തു മാറ്റണോ
Vendaa... adhum thinnolluu
Chechiyode cooking ishtappedunnavar Like adi👇👇
Super... ഒന്നും പറയാനില്ല ഞാനും ഉണ്ടാക്കട്ടെ
Hai Chachi chahidey video kandh njan black forest cake cheythu supperayirinu ellarkkum eshtamyi
Nallla recipies upload cheyyunnund ....keep growing checchiii😍😍
🥰🥰👍
Thank you chachii😊... nalla prasentation nannaayi manasilaavunnundu....😍
ചേച്ചി ചോക്ലേറ്റ് പൗഡര് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്താൽ മതിയ🙏
Adhaanu enteyum doubt..
നിങ്ങളുടെ ആത്മാർത്ഥമായ അവതരണത്തിനു ഒരു big സല്യൂട്ട് 🤝
Hi chechy..I am planning to make this for my daughter birthday..ethuvare chechide cake ellam perfect aayi vannitund..evidunna vangiye ennanu ellarum chodikunnathu..almost chocolates cake upload cheythathellam njan try cheythitund..3makal und enik 3 birthday kum njangade ella spcl celebrations ntem full credit chechik thanne aanu..first time aanelum without any doubt we can try
ചേച്ചി വലിയ കേക്ക് fripanil 5 മിനുട്ട് ചുടാക്കി കേക്ക് ടിൻ ഇറക്കി വകമോ പ്ലീസ് reaply 🙏🙏🙏
Hi chechi supper
Entha parayaa ariyilla
Athrekum tasty ann too
👌👌
Chechi i tried it it was really awesome... i like it love u lot ❤️❤️
Hai mam.. so good your recipies . I became your fan. Big salute.... Go high..... Allah bless you....
Hi chechi..,njan ella cakes chechide recepies use cheyaru...it's too good....👍👍❤️❤️❤️
ഒരു 1/2kg കേക്ക് ഉണ്ടാക്കുന്നതും ഐസിങ്ങ് ചെയ്യുന്നതും ഒന്നു കാണിക്കുമോ. Small family with husband &wife മാത്രം ഉള്ളവർക്ക് വളരെ ഉപകാരമായിരിക്കും. 80%ആൾക്കാർ diabetic patient ആണല്ലോ. അവർക്ക്ഒരു ചെറിയ കേക്ക് ഉണ്ടാക്കി birthday & anniversary celebrate cheyyamallo..I am a great fan of you within the corona period 🙏
ടേസ്റ്റ് ചെയ്യാൻ സമയം ഞാൻ വരാം ട്ടൊ എല്ലാ കേക്ക്ഉം കഴിച്ചു രശ്മി ചേച്ചി തടി ഒന്നും വെക്കുന്നില്ലലോ? ജിഷ
Chikkus dine nte videos njan ennum kaanarund.njan 5aam classilaan padikkunnath.ippo ella dhivasavum ezhunnellkkunnath cakinte kaaryam chindichukondaanu.
I tried vancho cake ...it was superb..fridge il vechitte next day kazikkaan Super delicious..
Thank u Reshmi chechii...njn inn undakki success aayi.1st attempt aayirunnu.fully followed ur recepie only.Icing nte samayath shape aakkan ithiri budhimutti.but shariyayi vannu.1 kg aanu undakkiyath 🙏
Njan undaakkiiii....super taste aayrunnuuu.... ellavarkum ishtaayi....kaanaanum nalla bhangiyayrunnuuu...thanks dear sis ❤️❤️❤️
നല്ലൊരു കഴിവ് തന്നെയാണ് ട്ടോ ചേച്ചി 😀👍👍
Adi poli chechi njn try cheythu nalla taste undaiyitunnu 😋😋 ellavarkum eshttapettu thankyou Chechi
Sooper chechi
Ellam nalla vishadeekarich thannadinu nanni
Theerchayayum undakkum
Kazhikkan agrahamund
Enthayalum adipoli 👌👌👌👍🏻🥰🥰
Chechi njan chocolate cake undakki nalle soft ayirunnu ellavarum Nalla abhiprayam paraju nalle tasty ayirunnu Kathi vechapozhekkum thann poyi nalle soft ayirunnu thanks for the video ennium ethe polathe videos prathishikkunnu😊😊
Hi chechi... njn try cheythu nalla taste indarnnu spongy soft cake.chechi paranjathu polea cashew kadikkan kittunnathu nalla taste ayirunnu . kure tea cake plain cake try cheythittindu bt adhyamaitta b'day kku veandi cake indakkiyathu.oru kuzhapom pattitilya athream taste indarnnu. ...othiri othiri thnks chechi...❤❤
Hai chechi nalla super ayitta paranju tharunne .love you
Chechide cake okke NJN unmake nokarund. Adipoliyatooo
Ippo kurach kaalaayi njanum Reshmi Checheede cake aanu try cheyyunne ❤❤ super taste... Yummy.... 🥰😍
Njan chechide ella videos um kandittund. Kaanan vittu poya videos search cheyth kand pidich kaanum. Bcz i am a big fan of u
Chechi..... Superb aaanu chechi...... Redbee & rainbow njn undakki nokki.... Super aarunnu.... Thankyou for the recipe 😍
Njn chechiyude Ella cake videos um kanarund ellathum adipolii iniyum orupad variety cake recipes upload chyyanam may god bless you dearr💝
Super chechi👌👌👌
Njan varuna order okke chechide video nokkiyanu cheyune Thanks 😍😍😍
Njn orupad cake try cheythu onnum seriyayitila.. But ee chechide ella video super anuu.... Innale Njn cake indakiyeee super tasty arunnuu yummy cake anuue.. Ellerkum ishtayiiiii 💖💖💖
Chechi thank u chechiye follow cheyyumbo mathrame enikk perfect aayi kittunnullu. E cake njan undaakki nalla perfect aayi. Vere aalukale follow cheythapo ente cakinte nadubagam venth kittiyirunnilla but today iam so happyyyy thanku.... Thank you so much....💕💕💕💕💕💕
Chechi u are brilliant
Thank you. So much ❤️❤️❤️❤️❤️
Onnumellathaennepolullavereyparigenikkunnacheachi super
Nalla bangi und chechi undakunna ceckukal❤❤❤
ഇതും ഞങ്ങൾ വീട്ടിൽ എന്തായാലും ഡ്രൈവിങ് ചേച്ചിയെ നല്ല വീഡിയോസും പോളിയാണ് പിന്നെ സൂപ്പർ ഹിറ്റ് ലിസ്റ്റ് ആണ് ട്ടോ ഞങ്ങൾ ലൈക്കും സപ്പോർട്ട് ഉണ്ടാവും ചേച്ചിക്ക്
Hi chechii,
ഞങ്ങൾ ഇത് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട്. ഞങ്ങൾ കേക്ക് ബിസ്സിനെസ്സ് നടത്തുകയാണ് ഇപ്പോൾ. ഇതുവരെ എല്ലാ കേക്കുകളും ഉണ്ടാക്കിയിരിക്കുന്നത് ചേച്ചിയുടെ റെസിപ്പീസ് നോക്കിയാണ് ചെയ്തിരിക്കുന്നത്. എല്ലാവരും നല്ല അഭിപ്രായമാണ് ഇതുവരെ തന്നിട്ടുള്ളത്.
Thank uu chechii. 😘👍👍😊😊😊
Thank you so much😍😍❤❤
😊😊😊
Chechi ningalude cake recipes okke enikk nalla ishttanu
Chechi njan inn ee cake indakki nalla tastum smoothumayirunnu . Njan nerthe video kandu ennalum innann njan try cheythath thank u for the recipe
Ummante birthday kk try cheythu ....elaarkum ishtaayyiii...,.............tnx chechiii😘😘
Chechide alla cake kaanumbolum kotiyavunnu😋😋
Cheachi cake sause panil undakan patuo?
Jeshma sumesh. Hai chechi chechiyude video kandittane njan cake undakkan padichathe njan undakkunna cake ellavarkkum orupade eshdamagunnde Thank you chechi ❤️ njan ethu cake undakkiyallo chechiyude recipe mathre follow cheyarullu enike simple um comfortable ayarethiyilane chechiyude video's ellavarkkum agane thanne ayerkkum Thankyou so much chechi
ഞാൻ 1kg.യുടെ ഉണ്ടാക്കി.Super
Hi chechi njan ente molude B'day ethupole vancho cake undakki. Ellavarkkunm ishtamay thangu chechi. Enikku cake undakanam ennu thoniyal njn chechiyude cake recipes aanu follow cheyunnathu ❤️❤️
Njan undakkum chechikutty love you adhyamayi cake undakiyath chechiyude recipe anu ippo vere ethu chanel kandalum thripthi illa chikkus dine mathram mathi. Love you chechikutty god bless you
Njanum undaki vancho cake njangade anniversary k... Supper ayi... Thank you chechiii
🥰🥰🥰
Chachiyude alla cakum superan
Hi chechi, njan eala vediosum kanrundu. Njan elam tray chythu nokarundu. God bless you.
Aunty super njan adyaam 1 layer vancho cakeaaa uddakittullu annalum super
Njaan undaaki nokki....Enik nannayit kitti....thank you so much.....