ക്യാൻസർ... ശരീരം എനിക്ക് മുൻകൂട്ടി കാണിച്ചു തന്ന ലക്ഷണങ്ങൾ 🧐

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,1 тыс.

  • @mumthazrazakkp7349
    @mumthazrazakkp7349 13 дней назад +168

    നല്ല അറിവുകൾ പറഞ്ഞു തന്ന സഹോദരിക്ക് പെട്ടന്ന് അസുഖം പടച്ചവൻ മാറ്റി തരട്ടെ 🤲🏻🤲🏻

  • @aleesaaneesh9019
    @aleesaaneesh9019 12 дней назад +84

    ദൈവം എത്രയും വേഗം അസുഖത്തെ സുഖപ്പെടുത്തി തരാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏

  • @raginip7067
    @raginip7067 6 месяцев назад +269

    സ്വന്തം അനുഭവത്തിൽ നിന്നും ഇത്രയും അറിവുകൾ തന്ന ആതിരയ്ക് നന്ദി. വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shalibabu8790
    @shalibabu8790 15 дней назад +57

    ആതിരമോളെ.ദൈവം .അനുഗ്രഹിക്കട്ടെ ❤❤❤

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga Месяц назад +252

    ഈ അസുഖത്തെകുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് മോൾടെഅസുഖം ദൈവം വേഗം മാറ്റിതരട്ടെ

  • @VijayasreeMadhu
    @VijayasreeMadhu 18 дней назад +76

    നന്ദി ആതിര
    ഈ വലിയ അറിവ്
    മറ്റുള്ളവർക്ക് പറഞ്ഞു
    കൊടുത്തതിന്
    മനസ്സിൻ്റെ കരുത്ത്
    ഇതുപോലെ
    നിലനിൽക്കട്ടെ
    അസുഖം മാറാൻ
    ദൈവം അനുഗ്രഹിക്കട്ടെ
    ❤❤❤

  • @jishachandran361
    @jishachandran361 7 месяцев назад +329

    ആതിര ചെയ്യുന്ന ഈ അനുഭവ കഥ എത്രത്തോളം ഉപകാര പെടുന്നതന്നെന്നു എല്ലാവരും ഒന്നു മനസിലാക്കണം 🙏🏻

  • @sajithakv456
    @sajithakv456 12 дней назад +29

    ഒരുപാട് നന്ദിയുണ്ട് ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും പെട്ടെന്ന് സുഖമാവട്ടെ

  • @vimalalr1735
    @vimalalr1735 17 дней назад +27

    വളരെ ഉപകാരപ്രതമായ വീഡിയോ. ആരും share ചെയ്യാതകാര്യമാണ് കുട്ടി ചെയ്തത്. ഉരുപാട് നന്ദി. എല്ലാം എത്രയും പെട്ടെന്ന് സുഖപടും.

  • @midhunmathew2174
    @midhunmathew2174 12 дней назад +22

    ഒരു ഡോക്ടർ പറയുന്നതിൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞുതന്നു ഒത്തിരി നന്ദി മോളെ ദൈവം വേഗം സുഖപ്പെടുത്തട്ടെ 🙏🙏

  • @sunithajayaprakash2001
    @sunithajayaprakash2001 10 дней назад +12

    ആതിര ചേച്ചിയുടെ അസുഖങ്ങൾ പെട്ടെന്നുമാറാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🥰 മറ്റുള്ളവരെക്കൂടിതന്നെ ക്കൊണ്ടാവും വിധം രക്ഷിക്കാൻ ശ്രമിച്ച ചേച്ചിക് ഒരായിരം നന്ദി ❤❤🤝🤝

  • @shinyjoseph2134
    @shinyjoseph2134 7 дней назад +5

    എത്രയും നല്ല മനടുള്ള മോളെ ഈശോ എത്രയും പെട്ടെന്ന് സുഖമാകട്ടെ, മോൾക്കുവേണ്ടി മതാവി വിന്റെ മാത്യസ്തം യാചിക്കുന്നു. ഈശോമോളെ വേഗം സുഖപ്പെടുത്തും 🙏🏿🙏🏿🙏🏿ആമേൻ

  • @AmalDevd9w
    @AmalDevd9w 14 дней назад +15

    എത്രയും പെട്ടന്ന് ചേച്ചിക്ക് അസുഖം മാറട്ടെ ❤️❤️🙏🙏

  • @miniashok7430
    @miniashok7430 21 день назад +39

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ. മോൾക്ക് എത്രയും പെട്ടന്ന് തന്നെ സുഖം പ്രാപിക്കട്ടെ,

  • @iamgroot6163
    @iamgroot6163 16 дней назад +22

    അനുഭവങ്ങൾ ഏല്ലാവർക്കും ഷെയർ ചെയ്തു തന്നതിന് ഒരുപാട് നന്ദി. അസുഖം പെട്ടന്ന് മാറുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @padminivarma9942
    @padminivarma9942 23 дня назад +184

    മനക്കരുത്തോടെ മറ്റുള്ളവരേയും സഹായിക്കാൻ കാണിക്കുന്ന ഈ നല്ല മനസ്സിന്🎉

  • @mariya8509
    @mariya8509 Месяц назад +55

    എന്റെ ബന്ധു ചേച്ചിക്ക് ബ്രെസ്റ്റ് കാൻസർ ആയിരുന്നു... ഇപ്പോൾ 20വർഷം ആയി.. എല്ലാ ജോലിയും ചെയ്തു നല്ല ആരോഗ്യത്തോടെ നടന്നു കാര്യങ്ങൾ ചെയ്യുന്നു...

    • @Dr.aryan..muthumol
      @Dr.aryan..muthumol Месяц назад

      Apo treat chythille..

    • @mariya8509
      @mariya8509 29 дней назад +3

      @Dr.aryan..muthumol treat ment kazhinju.. Surgery cheyth.. Epol asugailla

    • @Dr.aryan..muthumol
      @Dr.aryan..muthumol 29 дней назад

      @@mariya8509 vry lky lady... B c. Ano.. Secondary.. Possibility time maxm 20yrs ullil ane. Chilr k 51020..iso sh s safe.. Mind s main medicine

    • @sajnaj123
      @sajnaj123 14 дней назад

      First detect cheythal cancer is normal spread ayal aanu budhimut

    • @makemedia4647
      @makemedia4647 День назад

      Enikku chila karyangal tirakki ariyanamennundu Reply tarumo please ithil paranjathil palathum enikkundu

  • @SimiSaseendran
    @SimiSaseendran 2 дня назад +1

    എത്രയും വേഗം അസുഖമൊക്കെ മാറി സുഖം പ്രാപിക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏

  • @indirapurush4454
    @indirapurush4454 17 дней назад +18

    Hai ആതിര . നീ അനുഭവിച്ച വേദന ഞാൻ അറിയുന്നു. കേൻസറിന്റെ ലക്ഷണങ്ങൾ അറിയിച്ചതിനു നന്ദി. എല്ലാവർക്കും ഇത് ഉപകാരമാകു൦. ദൈവം നിങ്ങളെ രക്ഷിക്കും🙏

    • @athiraathiravp1146
      @athiraathiravp1146  17 дней назад

      🥰🙏

    • @AayishaNk
      @AayishaNk День назад

      എതൃയും പെട്ടെന്ന് സുഖപെടുത്തിതരട്ടേ

  • @deepthi5978
    @deepthi5978 22 дня назад +52

    ഉപകാരപ്രദമായ വീഡിയോ
    എത്രയും പെട്ടെന്ന് ആരോഗ്യവതിയാകട്ടെ

  • @Shakkira-ii1uy
    @Shakkira-ii1uy 11 дней назад +17

    മനക്കരുത്തോടെ മറ്റുളളവരുടെയും സഹായിക്കാൻ തോന്നിയ സൻമനസ്സിന് നന്ദിയുണ്ട്, അസുഖം പെട്ടന്ന് സുഖമാവട്ടെ🤲 ചെയ്യാം

  • @sajinistalin5739
    @sajinistalin5739 День назад +1

    എത്രയും വേഗം സുഖമാകട്ടെ 🙏❤️

  • @leelaleelaleela8985
    @leelaleelaleela8985 Месяц назад +58

    മനസ്സിന് നല്ല ധൈര്യം ആതിരക്കുണ്ട്.അത് തന്നെ വല്യ ചികിത്സ.ധൈര്യം വിടാതെ സന്തോഷമായി ട്രീറ്റ്മെൻ്റ് എടുക്കുക.എല്ലാം പൂർണമായി സുഖപ്പെടും.പ്രാർത്ഥിക്കാം.

  • @Vaniratheeshratheesh
    @Vaniratheeshratheesh 3 часа назад

    നന്ദി എത്രയും വേഗം സുഖവട്ടെ എന്നും പ്രാത്ഥനയിൽ ഉണ്ടാവും 🙏🏻

  • @athirachinnu8885
    @athirachinnu8885 17 дней назад +12

    എത്രയും പെട്ടന്ന് സുഖമാവട്ടെ ചേച്ചി 🙏🙏🙏

  • @girijarani757
    @girijarani757 17 дней назад +14

    എന്റെ അമ്മയ്ക്ക് കാൻസർ ആയിരുന്നു അമ്മയ്ക്ക് ഇതുപോലെ ഞാൻ കണ്ടിട്ടുണ്ട് നെഞ്ചിൽ ഇങ്ങനെ പൊള്ളിയത് ചതഞ്ഞതോ പോലെ പാട് അമ്മയ്ക്കും ബ്രസ്റ്റില് വന്നത് കൈ വേദനയായിരുന്നു അമ്മ പോയിട്ട് എട്ടുവർഷമായി 😢 ആർക്കും എപ്പോഴും വേണമെങ്കിലും വരാം ധൈര്യമായി ഇരിക്കൂ ദൈവത്തിന്റെ കൃപയാൽ പെട്ടെന്ന് എല്ലാം കുറയട്ടെ

  • @preethirajeevan1012
    @preethirajeevan1012 13 дней назад +12

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. '
    ദൈവം താങ്കളുടെ കൂടെയുണ്ടാവും.

  • @sudhateacherpanchami5082
    @sudhateacherpanchami5082 26 дней назад +17

    ദൈവം അനുഗ്രഹിക്കും. ഞാനും ഒരു പാലിയേറ്റീവ്‌വളണ്ടിയർ ആണ്. എത്രയും വേഗം അസുഖം ഭേദമാവാൻ പ്രാർത്ഥിക്കുന്നു

  • @Inmyhobeez
    @Inmyhobeez 19 дней назад +21

    പൊന്നനിയത്തി ഭഗവാൻ കൂടെയുണ്ട്.... എത്രയും പെട്ടെന്ന് ആരോഗ്യം തിരിച്ചു കിട്ടി സേവനമേഖലയിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ❤❤❤❤

  • @KanakalathaPV
    @KanakalathaPV 17 дней назад +29

    എത്രയും പെട്ടെന്ന് എല്ലാം സുഗമാവട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏

  • @FaseelaFasee-qe2su
    @FaseelaFasee-qe2su 16 дней назад +16

    ചേച്ചീടെ അസുഖം പെട്ടന്ന് മാറ്റി കൊടുക്കണേ അള്ളാഹ് 🤲🏼🤲🏼🤲🏼🤲🏼

  • @jessyraju2624
    @jessyraju2624 8 часов назад

    ധൈര്യമായിരിക്കുക, എത്രയും പെട്ടെന്ന് ദൈവം സുഖപ്പെടുത്തട്ടെ❤

  • @seemareji7858
    @seemareji7858 28 дней назад +39

    എത്രയും പെട്ടന്ന് സുഖമാവട്ടെ പ്രാർത്ഥിക്കുന്നു... എത്രയും കാര്യങ്ങൾ പറഞ്ഞതിന് നന്ദി 🙏🏻🙏🏻

  • @simiprem527
    @simiprem527 День назад +2

    Kripasanam mathave e asugam sukhapeduthane

  • @jijialbey582
    @jijialbey582 19 дней назад +15

    Daivam aarkkum ee asuham kodkkalle appa 🙌 sistere karthavu vegam suhapedithatte ningale prarthikkunnundu God bless you 🙏

  • @jayasreeajayan1459
    @jayasreeajayan1459 Месяц назад +18

    നമ്മൾ സ്ത്രീകൾ തിരക്കുകൾക്കിടയിൽ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കില്ല 😌ലാസ്റ്റ് ഘട്ടം ആവുമ്പോൾ നമ്മുടെ തിരക്ക് ഒക്കെ കഴിയും 🙏

  • @aminaharid8777
    @aminaharid8777 13 дней назад +10

    അള്ളാഹ് എത്രയും വേഗം സുഖമാക്കി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NoorjaHaan-c8y
    @NoorjaHaan-c8y 5 часов назад

    Ethrayum pettennu mariyitt, sugam praabikatte.
    Ippo nammude shareerathill undo, ellayo ennariyaanulla testu undo? Ee lakshanagal va runnathinu munb ariyaan kazhiyumo?
    Ethinu vendi cheyyuñna testinte name enthaanu?

    • @athiraathiravp1146
      @athiraathiravp1146  5 часов назад

      Angane pattilla. Allengil oru all body checkup cheithal chilappo ariyarikkum

  • @RatnammaRatnamma-p1h
    @RatnammaRatnamma-p1h 23 дня назад +6

    ആതിരക്ക് വേഗം സുഖമാവട്ടെ ❤❤

  • @ShanifaS-yw9he
    @ShanifaS-yw9he 13 дней назад +3

    അറിവ് മറ്റുള്ള പരിലേക്ക് പകർന്ന് തരുന്നേ സഹോദരിക്ക് ആപത്തിൽ നിന്നും പടച്ചവൻ രക്ഷപെടുത്തട്ടെ ആമീൻ

  • @DainaM-p8o
    @DainaM-p8o 17 дней назад +19

    എത്രയും പെട്ടെന്ന് ആതിരയ്ക്ക് സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @sindhuvlogs7342
    @sindhuvlogs7342 9 дней назад +1

    സർവേശ്വരൻ മോളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @shalisaju2980
    @shalisaju2980 15 дней назад +6

    മോള് വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. മോളുടെ മനസ്സിന്റെ നന്മ ആ മുഖത്തു കാണാം. God bless🙏🙏🙏

  • @abdulgafoor5831
    @abdulgafoor5831 10 дней назад +2

    അസുഖം വേഗം സുഖമാവട്ടെ... ❤️

  • @safeelasajjad4038
    @safeelasajjad4038 17 дней назад +11

    വളരേ നല്ല താണ്. ഇങ്ങനെ ഉള്ള അനുഭവങ്ങൾ പങ്കുവെക്കുന്നത്

  • @merinvarghese2796
    @merinvarghese2796 27 дней назад +40

    പ്രാർത്ഥന കൂടെ ഉണ്ടാവും ധൈര്യമായി ഇരിക്കു... ❤

  • @ChinjuBaby-k1u
    @ChinjuBaby-k1u 17 дней назад +9

    ചേച്ചിക്ക് വേഗം സുഗാവട്ടെ 🥰🥰

  • @thankammamanuel6490
    @thankammamanuel6490 11 дней назад +1

    വളരെ ഉപകാരം സിസ്റ്റർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏

  • @bindujoji4460
    @bindujoji4460 Месяц назад +9

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Kevinpr882
    @Kevinpr882 День назад

    Ethrayum pettannu ready aakan eeswaran anugarikkatte 🙏🙏🙏

  • @sheelu3556
    @sheelu3556 Месяц назад +13

    ദൈവം കു‌ടെ ഇരിക്കട്ടെ മോളെ

  • @ArchaSanil-y3i
    @ArchaSanil-y3i 2 дня назад

    വേഗം സുഗമാവട്ടെ എന്ന് പ്രാർത്ഥിക്കാം 🙏

  • @dennieskv949
    @dennieskv949 8 дней назад +3

    Share ചെയ്തതിനു 🙏🏻🙏🏻🙏🏻വേഗം സുഖമായി തിരിച്ചു വരും 👍🏻👍🏻

  • @shijisanthosh4943
    @shijisanthosh4943 4 дня назад

    സുഖം ആയിട്ടു വരുവാൻ വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.... നല്ല അറിവു പറഞ്ഞു തന്നതിനു ഒത്തിരി ഇഷ്ട്ടം ❤❤❤

  • @sanmiyasvlog6893
    @sanmiyasvlog6893 7 месяцев назад +13

    എല്ലാം പെട്ടന്ന് ശരിയാവും.❤

  • @lekshmisurya9263
    @lekshmisurya9263 6 месяцев назад +55

    മാതാവും യേശുയും എല്ലാം മാറ്റും പ്രാത്ഥിക്കാം

    • @VijiPradeep-s3g
      @VijiPradeep-s3g 22 дня назад

      മാതാവും യേശുവും 🤔🤔🤔

  • @raginikt9187
    @raginikt9187 5 часов назад

    തീർച്ചയായും പ്രാർത്ഥിക്കും വീഡിയോ നിങ്ങൾ ഇടുകയും വേണം 🙏🙏

  • @ninumanu1922
    @ninumanu1922 29 дней назад +80

    പടച്ചോൻ ആർക്കും ഇങ്ങനെ ഒരു രോഗം തരാധിരിക്കട്ടെ 🤲

  • @nirmalabalakrishnan4120
    @nirmalabalakrishnan4120 5 дней назад

    നന്ദി 🙏അസുഖം വേഗം സുഖമാകട്ടെ.

  • @kalasreeajithakumar2468
    @kalasreeajithakumar2468 7 месяцев назад +20

    very good Information❤
    എല്ലാവരും ഒന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാകും........
    ട്രീറ്റ്മെൻ്റ്സ് അപ്ഡേറ്റ് ചെയ്യണേ.
    Be happy dear❤

    • @athiraathiravp1146
      @athiraathiravp1146  7 месяцев назад

      👍

    • @sreeranjinisathyan8193
      @sreeranjinisathyan8193 29 дней назад +2

      എന്റെ പ്രാർത്ഥന തീർച്ചയായും ഉണ്ടാകും സന്തോഷമായിട്ട് മുൻപോട്ടുപോകൂ ദൈവം രക്ഷിക്കും🙏🏾🙏🏾🙏🏾

  • @DIYA_vlogs_1234
    @DIYA_vlogs_1234 6 дней назад

    വളരെ വേഗം പൂർണ ആരോഗ്യം ഉണ്ടാവട്ടെ 🙏🏻🙏🏻

  • @mallikank4874
    @mallikank4874 Месяц назад +26

    ആതിരഎനിക്ക് ക്യാൻസർയാണ് ഇടതുബ്രസ്റ്റ് റിമുവ് ചെയ്തു ഇപ്പോൾ 5വർഷമായി കുഴപ്പമില്ല മനസ്സിൽ നല്ല ധൈര്യം വേണം

  • @merinvarghese2796
    @merinvarghese2796 27 дней назад +6

    പ്രാർത്ഥിക്കുന്നു.. 🙏🏼🙏🏼❤️

  • @OmanaGeorgeGeorge
    @OmanaGeorgeGeorge 15 дней назад +7

    നന്ദി മോളെ എനിക്കും മോളു പറഞ്ഞതുപോലെ കയ്ക്ക് വേദന തലകറക്കം ഷീണം okk ഉണ്ട് മോളെ നിന്റ അസുഖം പെട്ടന്ന് മാറാൻ എല്ലാവരുടെയും പ്രാർത്ഥന കൂടെ യുണ്ട് 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @DonuAmu
    @DonuAmu 8 дней назад

    ദൈവം എത്രയും പെട്ടന്ന് സുഖപെടുത്തട്ടെ 🙏🙏🙏

  • @deepthit1566
    @deepthit1566 27 дней назад +6

    ഷീണം എന്ന് പറഞ്ഞ ആരു ശ്രദ്ധിക്കുന്നു😔. ഈ പ്രായത്തിൽ ഇപ്പൊ തന്നെ വെയ്യായ്ക എന്ന് പറയുന്ന ആളുകൾ ആണ് 😭😭

  • @sindhubabu35
    @sindhubabu35 9 дней назад +1

    അസുഖം പെട്ടന്ന് മാറാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏 god bless you 🙏🙏

  • @sherlythomas1726
    @sherlythomas1726 28 дней назад +8

    ഒത്തി റി ഒത്തിരി നന്ദി എത്രയും കാര്യം പറഞ്ഞു തന്നതിന്? നന്ദി. അറിഞ്ഞ് യിരിക്കാം ല്ലോ?

  • @ancypaulose2200
    @ancypaulose2200 14 дней назад +1

    Ok മക്കളെ, ഒത്തിരി നന്ദി. ഈശോ അനുഗ്രഹിക്കട്ടെ എന്റെ കുട്ടി യെ 🙏🙏🌹

  • @radhikaammu7684
    @radhikaammu7684 22 дня назад +4

    ഇതു പോലെ തന്നെയായിരുന്നു എന്റെ അമ്മയ്ക്കും വന്നത് . കൈയിലൊന്നും പാടുകൾ ഒണ്ടായില്ല. നിങ്ങൾ പറഞ്ഞ മറ്റു ലക്ഷണങ്ങൾ ഉണ്ടായിരുന്നു എപ്പോ 4 വർഷം കഴിഞ്ഞു ചികിത്സ എല്ലാം കഴിഞ്ഞിട്ട്. എപ്പഴും ടെസ്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു

    • @athiraathiravp1146
      @athiraathiravp1146  22 дня назад

      🙏

    • @sajnaj123
      @sajnaj123 14 дней назад

      Patimenkil edak PEt scan cheyne... 4yrs shesham ente mothernu vannu njangal sredidichila.. 😢 epo spread ayitind

  • @ഖലീൽആഷിക്
    @ഖലീൽആഷിക് 13 дней назад +2

    പടച്ചോൻ എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vimalatom4880
    @vimalatom4880 6 месяцев назад +11

    മോളെ മനസ് വിഷമിക്കണ്ട ദൈവം സുഖംപെടുത്തും 🙏🙏🙏

  • @leelammatp4182
    @leelammatp4182 11 дней назад +1

    Thank you for the informations. May God bless you
    .

  • @mallikakv4530
    @mallikakv4530 Месяц назад +17

    സഹോദരീ ഉള്ളിലെ ചൈതന്യത്തെ തിരിച്ചറിയൂ കണ്ണുകളടച്ചു സ്വന്തം ഉള്ളിലേയ്ക്ക് ശ്രദ്ധിക്കൂ അവിടെ എന്താണ് നടക്കുന്നത് എന്ന് നോക്കൂ സർവ്വ. രോഗവും മാറും 'ഓം നമ ശിവായ. അമ്മേ നാരായണ. സഹോദരിക്ക് എല്ലാം തിരിച്ചറിയാൻ. കഴിയട്ടെ.

    • @Dr.aryan..muthumol
      @Dr.aryan..muthumol Месяц назад +2

      Daivm undo ullil evde.. Ara e daivam. Ennit ano e bhoomiyil sakal jeeviklm patyni moolam death akunnath.. Mnusyar crkty knikunnth

    • @mallikakv4530
      @mallikakv4530 29 дней назад

      @@Dr.aryan..muthumol ദൈവം ഉള്ളിൽ. തന്നെ പ്രവർത്തിക്കുന്നു സഹോദരിക്ക് അത് തിരിച്ചറിയാനാകാത്തതാ ധ്യാനത്തിലൂടെ അത് തിരിച്ചറിയാൻ. ശ്രമിക്കൂ. അതിലൂടെ എല്ലാം മാറും. ഞാൻ പല. പല സിറ്റുവേഷനും കടന്ന് വന്നതാണ് അതുകൊണ്ടാണ് പറയുന്നത് അത് ഒരു അവസ്ഥയാണ് സഹോദരി . ഓം നമ ശിവായ ജപിക്കൂ. കാളിമന്ത്രം ജപിക്കൂ വിശ്വാസത്തോടെ. എനിട്ട് മാറ്റങ്ങൾ. ശ്രദ്ധിക്കൂ. ഭഗവാൻ അനുഗ്രഹിക്കട്ടെ. മനസിനെ ഉണർത്തു.

    • @sarvavyapi9439
      @sarvavyapi9439 29 дней назад

      ​@@Dr.aryan..muthumolഈ ശരീരത്തിൽ നിന്നും അവസാന ശ്വാസം പോയാൽ പിന്നെ പറയുന്നത് ആ ആളുടെ ശവം . അപ്പോൾ ആ ആൾ ആര് ? എവിടെ പോയി ?

    • @Dr.aryan..muthumol
      @Dr.aryan..muthumol 29 дней назад

      @@sarvavyapi9439 aaa aal thannr avde kidkunnth savm enn parayunn ennvch aal ath thnne.. Jeevan e nature l ninnulla vayu valichedth mnusyr poomabttayepolempari ndkunu.. Onn prakruthi thrich e vayu tharathe irunnl mnusyr etha mnt jvkm... Apo ara nmuk jvn tharunnath.... Dai enda olich iriku ano e lokthe ndkunna dushtathkl patyni onnhm kanthe oro jeeviklem dialt konn thinnjnna mnusyar.. Mnusyrde ctlty kond mnusyre thanne thinnunna kalm. Nalla mnso daivavcharm ullavrko no samdnm.. Paranjl ereyund.. E daivm ennath evde ntyl muzhuvnum engot nokiylum daivngla. Pallikl ambalnagl angne alla sivan yesu okke.. Ini e diavngl emda e bhoomiyil thet chyunnvre sokshikthe nanma nadathathe... Vswsich allenpatto ninhleole uloork alle vatakm.. So etho oru matham follow kathaklk pinnle pokunu allnd e lokth daivam. Illa. Jndel oru thetum crlty m ndkilla ullil ninn pokunnath jeevan enn parayunna aa sadnm anp daivm. Ennit ath ullil ullpol anloo mnusyr sakal pannathrm kanikunne.. Medically scinence l e daivm illa.. Vsakkunnavne food thanne vnm vellam vnm. Injury u dyl medicine vnm.. Operate chynm. Allnd daivm vann onnum chyilla.. Tjinma kl mathrm ane e lokth.. Whonu nme. Engylumm paryoo..

    • @mallikakv4530
      @mallikakv4530 29 дней назад

      @@sarvavyapi9439 അറിയാത്തതുകൊണ്ടാ🙏

  • @Seetha-qc1jx
    @Seetha-qc1jx 15 дней назад +2

    നന്ദി മോളെ ഒരുപാട് നന്ദി ആ നല്ല മനസ്സിന് 👍❤

  • @HappyBilliards-ug6hd
    @HappyBilliards-ug6hd 17 дней назад +3

    വേഗം സുഗമാവട്ടെ പ്രാർഥി ക്ന്നു

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 9 дней назад

    വളരെ നന്ദി 🙏
    ഉപകാരമുള്ള ഒരു വിഡിയോ ആണ് ❤👍
    ഇപ്പോൾ സുഖമായി എന്നു വിശ്വസിക്കുന്നു 👍

  • @SurfudheenSurfu
    @SurfudheenSurfu 15 дней назад +6

    എന്റെ ഭാര്യക്ക് ബ്രസ്റ്റിൽ ആയിരുന്നു ക്യാൻസർ ഇപ്പോൾ അൽഹംദുലില്ല സുഖമായിരിക്കുന്നു

    • @athiraathiravp1146
      @athiraathiravp1146  15 дней назад +1

      Ellavarum angane sugham ayi erikkatte🥰🙏

    • @sajnaj123
      @sajnaj123 14 дней назад

      Alhamdulillah!! Ente ummak 5yrs munn vannu treatment kazhijtha epo pinem vannu😢😢 spread ayitind... Oru 10yrs varulana surgeon parnje...
      Epoyum follow up cheya... Patumenkil yearly PET scanning cheya... Bcz 6mnths munn avar breast matram anu cheythe... Avde ilarnu... Bone il anu vanne

  • @IamResmi
    @IamResmi 12 дней назад +1

    എത്രയും പെട്ടെന്ന് സുഖം ആകും ധൈര്യം ആയിട്ടിരിക്കു 😘😘😘😘

  • @artofway1693
    @artofway1693 11 дней назад +3

    ഈ പറഞ്ഞതിൽ ചിലത് എനിക്ക് ഉണ്ട്.കയ്യിന്റെ വേദന ,തരിപ്പ് ,തല ചുറ്റൽ.'

  • @sheejak1513
    @sheejak1513 21 день назад +13

    സഹോദരി.... നല്ല ഉപകാരപ്രദമായ വീഡിയോ👍

  • @manichandrabose
    @manichandrabose 12 дней назад +1

    എത്രയും പെട്ടെന്ന് ചേച്ചിയുടെ അസുഖം മാറട്ടെ❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Indusujithindusujith
    @Indusujithindusujith 15 дней назад +3

    എത്രയും പെട്ടന്ന് അസുഖം കുറയട്ടെ പ്രാർത്ഥിക്കാം

  • @lillyvazhayilart-effusions4159
    @lillyvazhayilart-effusions4159 4 дня назад

    വേഗം സുഖമാകട്ടെ,.❤

  • @VishnupriyaM-bt9bn
    @VishnupriyaM-bt9bn 17 дней назад +11

    ബ്രസ്റ്റ് ൽ മുഴ കണ്ടിട്ട് ഡോക്ടറെ കണ്ടു സ്കാനിംഗ് കഴിഞ്ഞു വന്നിരുന്നു വീഡിയോ കാണുന്ന ഞാൻ. സിസ്റ്റ് ഉണ്ട് ഉള്ളിൽ ഫ്ലൂയിഡ് ആണ്. അത് കുഴപ്പമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്.
    പക്ഷെ ചേച്ചി പറഞ്ഞ ഈ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട്. ഒന്ന് കൂടി ഡോക്ടറെ കണ്ടു മറ്റു ടെസ്റ്റ്‌ കൾ കൂടെ ചെയ്തു നോക്കാമെന്നു കരുതുന്നു.
    എന്തായാലും ചേച്ചി വേഗം സുഖം പ്രാപിക്കട്ടെ. 🙏🙏🙏

    • @athiraathiravp1146
      @athiraathiravp1146  17 дней назад

      👍👍🙏

    • @beenaabraham2243
      @beenaabraham2243 17 дней назад

      എത്രയും പെട്ടെന്ന് നല്ലൊരു onco surgeon നെ consult ചെയ്യൂ
      ഞാൻ, കഴിഞ്ഞ ഒക്ടോബർ ഇൽ surgery കഴിഞ്ഞ് treatment കഴിയാറായി..
      ഞാൻ dr. Thomas varghese ne ആണ് kandath
      Very good surgeon

    • @amalkichu7998
      @amalkichu7998 17 дней назад +1

      Enikum und 😢

    • @beenaabraham2243
      @beenaabraham2243 14 дней назад

      @@amalkichu7998 don't worry
      Treatment എടുക്ക്
      God is with u

    • @sajnaj123
      @sajnaj123 14 дней назад

      Yes... Oncology thane kanikuu... Doctor negligence karanm we are suffering now... Rajagiri doctors kaniku... All are good

  • @MALLUPADAVLOGS
    @MALLUPADAVLOGS 7 часов назад

    എല്ലാം സുഖം ആവട്ടെ

  • @rrk2009
    @rrk2009 19 дней назад +6

    പ്രാർത്ഥനകൾ ❤🫂🥰

  • @susammamathew3434
    @susammamathew3434 12 дней назад +2

    ഒത്തിരി നന്ദി❤❤
    വേഗം സുഖം പ്രാപിക്കട്ടെ❤

  • @Sreela-h2o
    @Sreela-h2o 18 дней назад +8

    Enikkum left side ayirunnu cancer..2 nd stage ayirunnu..Athira paranja symptomsil kureyokke same anu..left kaiyil tharippum painum undayirunnu..nipple il chorichil ayirunnu..pinne kaakkapullikal und..Enikkum ith ariyunnathinumumb ksheenam..bodypain ..fever ..puramvedhana..angane kure prblms undayirunnu..9 year ayi surgery kazhinjit..8 chemo 15 radiation undayirunnu..bhagavante anugraham kond ithrayum ipo vere prblm onnum illa..RCC yil ayirunnu treatment..chech up inu povarund..Athira paranjathupole pedi venda ..dhairyamanu vendath ..oppam praarthanayum 🙏🙏🙏🙏🙏

    • @athiraathiravp1146
      @athiraathiravp1146  18 дней назад

      🥰🙏🙏🥰

    • @jancythomas-lk9ru
      @jancythomas-lk9ru 16 дней назад +3

      എനിക്കും ഉണ്ടായി. വലതു വശം ആയിരുന്നു. ട്രീറ്റ്മെന്റ് കഴിഞ്ഞു. രണ്ട് വർഷം ആയി. ഇപ്പോൾ follow up ഉണ്ട്. പേടിക്കേണ്ട. നമ്മളെ പോലെ ഒരുപാടു ആൾക്കാർ ഉണ്ട്. ദൈവത്തെ അനുഭവത്തിൽ അറിയാനുള്ള സന്ദർഭം ആണെന്ന് കരുതുക. ധൈര്യമായി ഇരിക്കുക. പ്രാർത്ഥനയിൽ ഉണ്ടാകും ❤

  • @subisvlog222
    @subisvlog222 7 месяцев назад +12

    എന്റെ മോളെ dont worry എല്ലാം ശരിയാകും ❤❤❤

  • @KaliyumKaryavum-jw4ce
    @KaliyumKaryavum-jw4ce 5 дней назад

    Ellam pettenn sugavum 🤲🤲🤲

  • @AnilaMol-w1b
    @AnilaMol-w1b 15 дней назад +6

    എത്രെയും പെട്ടുന്നു അസുഖം ഭേതമാകട്ടെ 🙏🙏

  • @ThahiraKr
    @ThahiraKr 11 дней назад +2

    പടച്ചോൻ പെട്ടന്ന് ഷിഫ നൽകട്ടെ ദുആ ചെയ്യാം

  • @GuruvayurKarvarnnan
    @GuruvayurKarvarnnan 18 дней назад +7

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @TerrisaFoustina
    @TerrisaFoustina 5 дней назад

    Thank you for the information. God bless you. I will pray for you ,you will recovery soon.❤❤

  • @Rathidevi-c6y
    @Rathidevi-c6y 19 дней назад +3

    എത്രയും വേഗം സുഖം ആവട്ടെ മോളെ

  • @rubyedison3019
    @rubyedison3019 3 дня назад

    Get well soon sister , prayers ❤

  • @akshayasasi7091
    @akshayasasi7091 17 дней назад +6

    എന്റെ sister ന് same അസുഖം ആയിരുന്നു... ഇതേ സിംപ്‌റ്റംസ് ആയിരുന്നു....പ്രാർഥിക്കാം ചേച്ചി... എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടെ 🙏

    • @athiraathiravp1146
      @athiraathiravp1146  17 дней назад

      🥰 sister ok anno

    • @akshayasasi7091
      @akshayasasi7091 17 дней назад

      @athiraathiravp1146 ചേച്ചി പോയി... ഈ വർഷം സെപ്റ്റംബർ 2 ന്

    • @akshayasasi7091
      @akshayasasi7091 17 дней назад

      ചേച്ചിയ്യ്ക്കും ഒരുപാട് regret ഉണ്ടായിരുന്നു... Symptoms ആദ്യം avoid ചെയ്തതിനു.... ഞങ്ങളോട് എല്ലാരോടും പറയുമായിരുന്നു.... ചേച്ചി ചെയ്തത് ഒരുപാട് നല്ല കാര്യം ആണ്... ഇത് അറിയാത്ത ഒരുപാട് പേര് ഉണ്ടാവും....ഇതേ അവസ്ഥയിലൂടെ കടന്ന് പോവുന്നവർ... ഒരുപാട് helpful ആയ video🙏

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 14 дней назад +1

    ഇത് ഫാസ്റ്റ് തന്നെ അറിഞ്ഞില്ലേ മാറി കിട്ടും എന്റെ കൂട്ടുകാരിക് ബ്രസ്റ്റ് റിമുവ് ചെയ്തു കീമോ ചെയ്ത്കൊണ്ട് ഇരിക്കയിരുന്നു കാലിൽ അതിന്റെ കുറച്ചു തുടക്കം ഉണ്ട് ന്ന് പറഞ്ഞിരുന്നു dr എന്നിട്ടും അവൾക് ഇപ്പോ കീമോ ഇല്ല അതിന്റെ ഗുളിക യാണ് കസിച്ചോണ്ട് ഇരിക്കുന്നത് നല്ല മാറ്റം ഉണ്ട് ഇതും മാറിക്കിട്ടും ട്ടോ ദുആ ചെയ്യാ അള്ളാഹു എത്രയും പെട്ടന്ന് ഷിഫ കൊടുക്കട്ടെ കീമോ കഴിഞ്ഞു വന്നാൽ എന്റെ ഫ്രഡ് കഷ്ട പെടുന്നത് കണ്ടിട്ട് ഉണ്ട് വേഗം മാറി കിട്ടട്ടെ 🤲🤲🤲🤲

  • @Devuvlogs7
    @Devuvlogs7 19 дней назад +5

    പ്രാർത്ഥന എന്നും കൂടെയുണ്ടാകും ❤