ലഡ്ഡു എളുപ്പത്തിൽ തയാറാക്കാം | Laddu Recipe | Boondi Ladoo - Malayalam easy cook recipe

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 3 тыс.

  • @ShaanGeo
    @ShaanGeo  4 года назад +668

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @praseethapp3301
      @praseethapp3301 4 года назад +1

      Q
      Q

    • @bushrashaji3724
      @bushrashaji3724 4 года назад +7

      ethil cherunna angana mashaaaaaaa

    • @cosmozfps49
      @cosmozfps49 4 года назад +5

      A lovely ladoo to u for sharing this recipe . Can we add pacha karpooram for a different flavour

    • @deepakevin7046
      @deepakevin7046 3 года назад

      Thanks dear

    • @beenamathew7102
      @beenamathew7102 3 года назад

      Can u pls make sweet corn chicken soup??

  • @shijua.k5863
    @shijua.k5863 4 года назад +1720

    അനാവശ്യ വർത്തമാനം ഇല്ലാതെ സിംപിൾ ആയി മനസിലാക്കി തരുന്ന ചേടന് അഭിനന്ദനങ്ങൾ

    • @ShaanGeo
      @ShaanGeo  4 года назад +63

      Thank you so much Shiju 😊

    • @sunithabijubiju5934
      @sunithabijubiju5934 4 года назад +7

      അതേ

    • @MV-yl8lw
      @MV-yl8lw 4 года назад +22

      അതു ശരിയാണ്..ഇപ്പോൾ കാര്യമാത്ര പ്രസക്തമായ വിഡിയോകൾ കാണാനുള്ള ക്ഷമയും സമയവും മാത്രമേ ജനങ്ങൾക്കുള്ളൂ

    • @sijojohn7832
      @sijojohn7832 4 года назад +5

      Very nice and simple presentation,keep up the good work shaan 👍

    • @bindhumohanan7979
      @bindhumohanan7979 4 года назад +2

      സത്യം

  • @aswinsreekumar1940
    @aswinsreekumar1940 3 года назад +30

    ലഡ്ഡുവിനെക്കാൾ മധുരമുള്ള ഒരു വിഭവമാണ് താങ്കളുടെ ചിരി.... നന്ദി..

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @zilla1377
    @zilla1377 3 года назад +52

    ഞാൻ ആദ്യമായി ചെയ്യുന്ന ഏതു കറിയാണേലും, പലഹാരമാണേലും ഇതു നോക്കി ആണ് ചെയ്യുന്നത്.. എല്ലാം അടിപൊളി ആണ്.♥️👍

  • @jencygeorge7900
    @jencygeorge7900 3 года назад +7

    ഞാനിന്ന് ഉണ്ടാക്കി .... അടിപൊളി . കറക്റ്റ് ആയി കിട്ടി. 50 % അല്ല 100 % ബൂതി ശരിയായി കിട്ടി : ഒരു തവണ ശ്രമിച്ച് പരാജയപ്പെട്ട് ഞാൻ ഒഴിവാക്കിയ ഐറ്റം ആയിരുന്നു... ഈ വീഡിയോ , കണ്ട് ഒരു വട്ടം കൂടി ട്രൈ ചെയ്തതാ .... OK ആയി. ഒരുപാട് സന്തോഷം .👍👍👍👍 Thanku so much :

    • @ShaanGeo
      @ShaanGeo  3 года назад

      Ishtamayi ennarinjathil othiri santhosham 😊

  • @sulaimankottani3597
    @sulaimankottani3597 4 года назад +52

    എന്റെ ഭാര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമാണ് ലഡ്ഡു. കടയിൽനിന്ന് ഇത് വാങ്ങി ഞാൻ മടുത്തു.
    ഇനി ഇവളെക്കൊണ്ട് ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിപ്പിച്ചാൽ കാശും ലാഭം. നന്ദി ബ്രദർ.

    • @hishasverities6777
      @hishasverities6777 4 года назад

      😄😄👍

    • @ShaanGeo
      @ShaanGeo  4 года назад +3

      😂😂😂 thanks bro for the feedback 😄

    • @vinithakv
      @vinithakv 4 года назад +24

      സ്വെന്തമായി ഉണ്ടാക്കി ഭാര്യക്ക് കൊടുക്ക് ...surprise 🤩🤩

    • @vasanthakumari1070
      @vasanthakumari1070 9 месяцев назад +1

      Pavom pettu

  • @ancymartin5149
    @ancymartin5149 4 месяца назад +3

    എപ്പോഴും ലഡ്ഡു ഉണ്ടാക്കാൻ നേരം ഞാൻ ഇത് നോക്കി ചെയ്യുന്നത്, വളരെ ടേസ്റ്റി ആയിട്ടു എല്ലാം ഉണ്ടാക്കാൻ പറ്റും, അതുപോലെ വളരെ സിംപിൾ ആയി പറഞ്ഞു തരും, അവതരണം സൂപ്പർ, താങ്ക്സ് 🎉

  • @jodishks
    @jodishks 4 года назад +106

    സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ എല്ലാം പറയുന്നതിനാൽ എളുപ്പത്തിൽ മനസിലാക്കുവാൻ സാധിക്കുന്നു . നല്ല പ്രസന്റേഷൻ . Ella ഭാവുകങ്ങളും നേരുന്നു .

    • @ShaanGeo
      @ShaanGeo  4 года назад +2

      Thank you so much for your feedback 😊

  • @naibinjio1239
    @naibinjio1239 4 года назад +186

    താങ്കളുടെ RUclips CHANNEL il ഒരു നെഗറ്റീവ് കമൻറ്റ് പോലും എനിക്ക് വായിക്കാൻ കഴിഞ്ഞില്ല...it's Amazing.

    • @ShaanGeo
      @ShaanGeo  4 года назад +8

      Humbled.😊🙏🏼

    • @shahanarasheed1460
      @shahanarasheed1460 3 года назад +3

      Enna vaayicholo njagal inne ee ladoo indaaki nokki aake kollamaayi poyi

    • @alluallu4240
      @alluallu4240 3 года назад +1

      @@shahanarasheed1460😂😂😂😂

    • @rip2017
      @rip2017 3 года назад

      @@shahanarasheed1460 sathyaanooo

    • @nagmasulthana832
      @nagmasulthana832 3 года назад +1

      @@shahanarasheed1460 Athee
      Nalla manasu vechu undaakkaanjittaa.... 😄😄😄

  • @kitchenpost8897
    @kitchenpost8897 3 года назад +10

    ഞാൻ ചേട്ടന്റെ റെസിപ്പി നോക്കി ചിക്കൻ കറി,അവിയൽ,കലത്തപ്പവും ഉണ്ടാക്കി ഇവ എല്ലാം നല്ല ടേസ്റ്റ് ആയിരുന്നു. എല്ലാരും നല്ല അഭിപ്രായം പറഞ്ഞു.ഒരുപാട് നന്ദി

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @1HealthyLiveDD
    @1HealthyLiveDD 4 года назад +37

    വളരെ വ്യക്തമായ , വലിച്ചുനീട്ടാത്ത അവതരണം. അതുകൊണ്ട് തന്നെയാണ് താങ്കളുടെ വീഡിയോസ് കാണാൻ തോന്നുന്നതും.

    • @ashamathew4664
      @ashamathew4664 4 года назад +1

      You are right....simple steps and very easy to understand...😊😊😊😊

  • @sinojvs6550
    @sinojvs6550 Год назад +6

    കുക്കിംഗ്‌ ഒന്നും അറിയാത്ത പ്രവാസിയായ എന്റെ ലൈഫിൽ എനിക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഈൗ ചാനലിനും ഷാൻ ചേട്ടനും ഒരുപാട് നന്ദി 🥰🥰🙏🙏🙏
    Fully depending on ur measurement and exact relevent explonations. Delicious foods with hapness . 🥰🥰🥰🙏🙏🙏

  • @ѕяєєєкѕнмв
    @ѕяєєєкѕнмв 3 года назад +8

    കിടുവേ 😍😍😍👌.... ഞാൻ ഇന്ന് ഇവിടെ ലഡ്ഡു കൊണ്ട് ഒരു താജ്മഹൽ പണിയും...💞💞💞

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @petlover1429
    @petlover1429 4 года назад +23

    Today I tried this , come out well with excellent taste, ഞാൻ വെളിച്ചെണ്ണ ആണ് ഉപയോഗിച്ചത്. It gives extra taste, പിന്നെ തുള ഉള്ള പാത്രം ഇല്ലായിരുന്നു. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ച് തുളകൾ ഇട്ട് എടുത്ത് adjust ചെയ്തു

  • @shabanamk6753
    @shabanamk6753 2 года назад +3

    ഈ ചാനലിൽ നോക്കി ഞാനും ലഡു ഉണ്ടാക്കി. Perfect ആയി
    thank you So much

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much shabana

  • @akshararkrishna5112
    @akshararkrishna5112 2 месяца назад +1

    സൂപ്പർ..... നന്നായിരുന്നു... ഞാൻ ആദ്യമായി ഉണ്ടാക്കിയതാണ്.... സൂപ്പർ ചേട്ടാ...നന്ദി.... ഇത്രയും നല്ല റസീപ്പീക്ക്..

  • @sadhyanair9377
    @sadhyanair9377 4 года назад +14

    Ingredients കറക്റ്റ് അളവിൽ എഴുതി കാണിക്കുന്നത് ഒരുപാട് സന്തോഷം.. അളവ് cup use ചെയ്യാൻ പറ്റുന്നു thanks

  • @ashahkabeer8927
    @ashahkabeer8927 4 года назад +10

    എല്ലാം പറയുന്നത് കൊണ്ട് മനസ്സിൽ ആകാത്തവർക്ക് വേഗം മനസ്സിൽ ആകും.....
    You are an excellent teacher 🙏keep it up ji 🙏

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @tgreghunathen8146
    @tgreghunathen8146 3 года назад +2

    ലഡ്ഡു . നന്നായിരിക്കുന്നു . ഇത്രയും വേഗത്തിൽ . ചെയ്യാൻ സാധിക്കുമല്ലോ. താങ്ക്സ് . ഡിയർ .

  • @dhanyac4812
    @dhanyac4812 4 года назад +5

    Ingredians കൂടുന്നതും കുറയുന്നതും ഒക്കെ എന്തു മാറ്റം ഉണ്ടാക്കുന്നു എന്നൊക്കെ വിശദീകരിച്ചിരിക്കുന്നു. തുടർന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞു തരുമെന്ന് കരുതുന്നു... നല്ല അവതരണം 👌👌👌

    • @ShaanGeo
      @ShaanGeo  4 года назад +1

      Dhanya, video ishtamayi ennarinjathil santhosham 😊 thanks for the feedback 😊

  • @petlover1429
    @petlover1429 4 года назад +347

    സ്കുളിൽ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത് പോലെ പറയുന്നത് കൊണ്ട് കാര്യങ്ങൾ ഹൃദിസ്ഥം ആകുന്നുണ്ട്. വലിച്ച് നീട്ടാത്തത് കൊണ്ട് ബോറടി ഇല്ല. ചില cooking channel കാണണം എങ്കിൽ അവരുടെ കുടുംബ ജീവിതം മുഴുവൻ കാണേണ്ടി വരും. ആ രീതിയിലേക്ക് പോകരുതേ .

  • @shasnasiyashshasna451
    @shasnasiyashshasna451 Год назад

    എന്റെ മക്കൾക്ക് ലഡ്ഡു തിന്നാൻ ഭയങ്കര ഇഷ്ടം..... സൗദിയിൽ thaiffil ആണ് ഞങ്ങൾ....ഇവിടെ പലഹാരം കിട്ടാൻ കുറച്ചു risk ഉണ്ട്.... ഞാൻ കരുതി പുറത്ത് നിന്ന് വാങ്ങുന്നതിൽ നല്ലത് ഉണ്ടാക്കുന്നത് ആണെന്ന്.. അങ്ങനെ ഞാൻ ഷാൻ ചേട്ടായിടെ വീഡിയോ കണ്ടു ഉണ്ടാക്കി.... ഇപ്പൊ ഉണ്ടാക്കി... അടിപൊളി പൊളി ആണ്. Endho പുറത്ത് വാങ്ങുന്നതിലും രുചി സ്വന്തം ആയി ഉണ്ടാക്കിയപ്പോൾ തോന്നി.. എല്ലാരും ഇത് try ചെയ്തു നോക്ക്ണം.... Nice and simple ആണ് ❤️🥰

  • @Itsme-vl4wy
    @Itsme-vl4wy 4 года назад +12

    അയ്യോ ഇത്രേം ഈസി ആയിരുന്നോ ലഡു ഉണ്ടാക്കാൻ. ഞാൻ ഉണ്ടാക്കും. Thanks ചേട്ടാ 😍

  • @PriyaPC1226
    @PriyaPC1226 4 года назад +34

    We tried it today. Came out pretty good. Thanks for explaining in detail.

  • @krishnaswaminad4265
    @krishnaswaminad4265 3 года назад +1

    ഇന്ന് ഉണ്ടാക്കി നോക്കി..പറഞ്ഞപോലെ തന്നെ അളവ് എടുക്കാൻ ശ്രദ്ധിച്ചു..എല്ലാർക്കും ഇഷ്ട്ടായി... താങ്ക്സ് ഷാൻ ചേട്ടാ...💕

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @beenaanthony2686
    @beenaanthony2686 4 года назад +77

    I remember my mom used to make this for us in our childhood days. Those were the days when all snacks were homemade. No outsourcing like today. Thanks for bringing back the nostalgia 😊

    • @ShaanGeo
      @ShaanGeo  4 года назад +7

      Beena, glad to know that it brings you some nostalgia 😊 thanks for the feedback 😊

  • @omanakartha6823
    @omanakartha6823 4 года назад +7

    I always appreciate ur mode of presentation ,its very simpl and matter of fact .ur pleasant face adds more attraction to the video.

  • @sanalkumarmtsanalkumarmt5118
    @sanalkumarmtsanalkumarmt5118 3 года назад +2

    നല്ല അവതരണം 🌹🌹🌹
    കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ പറഞ്ഞുള്ള അവതരണം 👍🏻👍🏻👍🏻👍🏻

  • @manjukalarickal8191
    @manjukalarickal8191 3 года назад +14

    ദേ പോയി ദാ വന്നു.. ഈ അവതരണം ആണ് വീണ്ടും വീണ്ടും വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത്

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much for your feedback😊 Humbled 😊🙏🏼

  • @drashaganesh7879
    @drashaganesh7879 4 года назад +14

    Now a days, I am a regular viewer of your channel... your speciality is that...by hearing your explanation..itself.. the recipe will become byheart...your are a Great teacher..Congrats.. 👏👏👏 Be like this always....

    • @ShaanGeo
      @ShaanGeo  4 года назад

      Asha, thanks a million for your great words of encouragement 😊

    • @neelalex
      @neelalex 4 года назад +1

      True...

  • @gincythomas601
    @gincythomas601 Год назад +1

    ഞാൻ ഉണ്ടാക്കി.. (2023 march) ഇതിൽ പറഞ്ഞ അതേ അളവിൽ 14 എണ്ണം തന്നെ കിട്ടി.. പെർഫെക്ട് ലഡ്ഡു👌👌👌😍😍

  • @girijanair348
    @girijanair348 4 года назад +24

    Thank you Shaan Geo! Finally I made it now, your mesaurements and instructions were great. I made 25 of them because small, it was very hot to begin with, that is why it was small. But I am happy that with your instructions, I made my first set of luddus, luckily my kids dont know much about it, so I can say these are Tiruvananthapuram luddus. Reason yours were perfect, mine didnt come round though, but good. Thanks again!

    • @ShaanGeo
      @ShaanGeo  4 года назад +2

      Thank you so much 😊

  • @devikavarma8887
    @devikavarma8887 4 года назад +39

    Prepared yummmiest ladoos with exactly half the measurements, thankyou Shaan 🤩

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much Devika😊

  • @bijoshkr8332
    @bijoshkr8332 2 года назад +2

    അടിപൊളി...... Nice presentation..... വലിച്ചുനീട്ടാതെ കാര്യങ്ങൾ clear ആയി അവതരിപ്പിച്ചു.... Sure ആയിട്ടും recipe try ചെയ്യാം.... 👍👍👍👍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you bijosh

  • @ammus2501
    @ammus2501 4 года назад +12

    Hii ചേട്ടാ ഞാൻ ലഡ്ഡു ഉണ്ടാക്കി ഇഷ്ടായി എല്ലാർക്കും.ഇനിയും ഇതുപോലുള്ള നല്ല നല്ല റെസിപ്പികൾ പ്രേതീക്ഷിക്കുന്നു 👍👍😍

  • @soumyachandran5827
    @soumyachandran5827 2 года назад

    Ladoo undakki,rounded and flat boondis kitti from same batter,i had only brown sugar,paani akki vellam kurach koodi poyi,,,enkilum yummy ennu husbamd told daughter also liked it,grt experience thanks

  • @aneesaanishaneesaanish4641
    @aneesaanishaneesaanish4641 4 года назад +225

    മൂന്നാല് മണിക്കൂർ ഒന്നും വെക്കാൻ പറ്റില്ല എനിക്ക് അപ്പപ്പോൾ തന്നെ തിന്നണം 😁😂😁😄

  • @somlata9349
    @somlata9349 4 года назад +5

    എത്ര സിമ്പിൾ ആയിട്ടാണ് ഈ ചേട്ടൻ പറഞ്ഞു തരുന്നത്, ഗുഡ്

    • @ShaanGeo
      @ShaanGeo  4 года назад

      Thanks Anju 😄

  • @shifana6611
    @shifana6611 7 месяцев назад

    Njan undakki.... Ente boondhi de shape kureyokke neelathilayirunnu... Njan ath mixiyil adichu kurach podiyakki.nannayitt vannu... Thanks a lot ... 1 tbspn neyy direct cherthu

  • @smithaanish3730
    @smithaanish3730 4 года назад +5

    I tried it today, came out well. Thanks alot...

  • @rachnaanil3760
    @rachnaanil3760 3 года назад +7

    This recipe is so easy to make. It was a huge hit among family and friends. Thank you

  • @ambilyjayakumar8113
    @ambilyjayakumar8113 2 года назад +2

    Laddu oru baalikera mala anrnnayirunnu karuthiyathu. Ente Mon kure nalayi parayunnu. Pala videos kandu nokkiyittum undakkan confidence vanilla. Ee video kanda annu thanne undakki. Mon super happy. Nalla taste undayirunnu. Boondhi adyathethu mathram ball pole vannu. Pinne kurachu neenda shape ayi. Athu njan kurachu thavana undakki kazhiyumbol idea manasilakkum. Thanks a lot for giving exact measurements. You are the best.

  • @sherinbinu4494
    @sherinbinu4494 4 года назад +14

    സൂപ്പർ ബ്രോ ഇത്ര എളുപ്പം ആയിരുന്നു അല്ലെ ലഡു ഉണ്ടാക്കാൻ

  • @girijanair348
    @girijanair348 4 года назад +10

    A very good presentation! I never made luddus before, after I watch this video, I wanted to do it.

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @pradeepkrishnan9308
    @pradeepkrishnan9308 Год назад +1

    ഞാൻ വിചാരിച്ചു ഇത് വളരെ പാടായിരിക്കും എന്ന് !നിങ്ങൾ വളരെ ലളിതമായി പറഞ്ഞു തന്നു.. നല്ല വീഡിയോ... നന്ദി..

  • @premam4488
    @premam4488 4 года назад +7

    Within five minutes you did it no waste of time, really good

  • @sree590
    @sree590 2 года назад +5

    Thank you Shan.... I have tried two of your recipes. Ghee rice and this ladoo both turned out super tasty and perfect in my first try. You are great. We expect more of your accurate recipes.

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you very much

  • @annmariakuriakose9997
    @annmariakuriakose9997 3 года назад

    ഞാൻ ചേട്ടൻ്റെ വീഡിയോ കണ്ടിട്ട് ബിരിയാണി ഉണ്ടാക്കി. ആദ്യമായിട്ട് ഉണ്ടാക്കിയിട്ട് പോലും അമ്മാതിരി ടേസ്റ്റായിരുന്നു 👍#thankyouforthatrecipe❤️

  • @lalithaeapen1603
    @lalithaeapen1603 4 года назад +5

    Super presentation. Best thing is that you give both the cup and ml measurements which normally others don't. Very crisp and sharp up to the point talk. No blah blah. Keep it up.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @roopeshkrishna34
    @roopeshkrishna34 Год назад +3

    ഇത്ര എളുപ്പമായിരുന്നോ..!
    ശ്രമിച്ചു നോക്കാം..
    ഞാൻ ദിവസവും ഇരുപതെണ്ണം ഏങ്കിലും കഴിക്കും..
    വിഡിയോയ്ക്ക് ഒരായിരം നന്ദി..

    • @ShaanGeo
      @ShaanGeo  Год назад +1

      ❤️🙏

    • @alvinjames666
      @alvinjames666 5 месяцев назад +4

      ദിവസവും 20 ലഡ്ഡു കഴിച്ചാൽ.... ഡയബേറ്റിക് ആയി ഉടൻ തന്നെ തട്ടി പോകും 😁

  • @ashalekshmy9328
    @ashalekshmy9328 2 месяца назад

    Super recipe. Just made it. Tk u so much. I had forgotten how to make. I made this some 30 years ago. ..tasty..loved it..

  • @DayadiDevaraj
    @DayadiDevaraj 4 года назад +4

    Ithrem perfect cooking chanell vere ila.... perfection at the peak.... really appreciating your efforts and presentation 🔥🔥💥💥💥💥

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much for your great words of appreciation😊

  • @khansasabinptkhansa628
    @khansasabinptkhansa628 2 года назад +8

    ഞാൻ ഉണ്ടാക്കി വെള്ളം കൂടി പോയി അത് കൊണ്ട് ഞങ്ങളെ അത് പായസം ആക്കി കഴിച്ചു 😂😂😂....... എന്നാലും വിടില്ല ഇനിയും പരീക്ഷിക്കും 🥰🥰❤❤

  • @binib3464
    @binib3464 Месяц назад +1

    I made it. Perfect for a first timer.All credits to you

  • @johnpchacko3524
    @johnpchacko3524 4 года назад +16

    നല്ല വീഡിയോ ആരുന്നു ചേട്ടാ👌👌

  • @josuuuu1175
    @josuuuu1175 2 месяца назад +7

    Twinkle laddoo ഉണ്ടാക്കി തരുമോ 😅

  • @satheesanv7081
    @satheesanv7081 3 года назад +2

    നല്ലൊരു വീഡിയോ. നല്ല വണ്ണം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു സൂപ്പർ👍👍👍👌👌👌🌹🌹

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @saralamareth8779
    @saralamareth8779 4 года назад +4

    Your presentation is very good 👍 simple way to make ladoo without any difficulty in making sugar syrup

  • @prasobhk.panicker5347
    @prasobhk.panicker5347 4 года назад +9

    Hi Shan, thanks for the recipe.. it's very tastey... Nice presentation 👌, keep it up bro....

  • @vishnuul1156
    @vishnuul1156 3 года назад +2

    Njan prepare cheythu super. 2 nd time undakkan ponu

  • @bhagya_aa
    @bhagya_aa 4 года назад +5

    Thanks for this recipe i made it and i came out very well

    • @ShaanGeo
      @ShaanGeo  4 года назад

      So glad that you liked it. Thank you so much 😊

  • @shanayapari7301
    @shanayapari7301 2 года назад +10

    I tried and it came out very well. Thank you so much for the perfect recipe, perfect measurements and perfect instructions.

  • @sumakumar3750
    @sumakumar3750 3 года назад +1

    വളരെ easy ആയി ലഡ്ഡു ഉണ്ടാക്കി കാണിച്ചു. ഇഷ്ടപ്പെട്ടു. Thank u

  • @sarasijavarma7633
    @sarasijavarma7633 4 года назад +10

    You are just marvelous ..you make us feel that everything is so simple...hats off

    • @ShaanGeo
      @ShaanGeo  4 года назад

      Sarasija, thanks a lot for your great words of appreciation 😄

  • @sajithashaji7694
    @sajithashaji7694 4 года назад +14

    Very good presentation without unnecessary explanations , thanks for this perfect ladoo recipe...🙂🙂

    • @ShaanGeo
      @ShaanGeo  4 года назад

      You are welcome Sajitha 😊 thank you too for the continuous support 😊

  • @sheelasukumaran8285
    @sheelasukumaran8285 2 года назад

    താങ്കളുടെ റിസിപികൾ ട്രൈ ചെയ്യാറുണ്ട്.... എല്ലാ വിഭവങ്ങളും വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് തോന്നും ...🙏🌹

  • @yohanjees5860
    @yohanjees5860 4 года назад +8

    Hi Shan,
    Very simple and precise, easy to follow and clear instructions! Well presented mate.. Keep going..

  • @amalthachancode
    @amalthachancode 3 года назад +10

    ലഡ്ഡു ഒരു വികാരമാണ്.

  • @thasleemathasli1816
    @thasleemathasli1816 3 года назад +1

    ചേട്ടൻ പൊളിയാണുട്ടോ.... എല്ലാ റെസിപിസും nalla bangiyaayi അവതരിപ്പിക്കുന്നുണ്ട്.. ഞാൻ try ചെയ്തു super.. 👍

    • @ShaanGeo
      @ShaanGeo  3 года назад

      Thanks Thasleema

  • @anupamaprathap8046
    @anupamaprathap8046 3 года назад +9

    Tried it today, turned out great, 🥰🥰
    Thank you Shaanji

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @kavithaajith3123
    @kavithaajith3123 3 года назад +3

    Super ലഡു

  • @muhammadhazinm4611
    @muhammadhazinm4611 3 года назад +1

    Super ആയിട്ടുണ്ട് .. കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുംവിതം അല്ലെ അവതരണം 👍

  • @sarabiju3865
    @sarabiju3865 4 года назад +7

    All your recipes are very simply explained.If you put subtitles in English it will be more attractive and will be beneficial to Nonmalayalees who interested in Indian recipes.

    • @ShaanGeo
      @ShaanGeo  4 года назад

      Shiny, thank you so much for the feedback 😄 I will try to add the subtitles shortly 😄

  • @bhuvaneswaripg951
    @bhuvaneswaripg951 4 года назад +5

    Oh man you have perfected each & every dish & it’s measurements..This tooo came awesome 💕💕💕

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @vimalajoy4400
    @vimalajoy4400 3 года назад

    Njan yesterday undakki.. perfect bakery type laddu kitti.. kure recipes try cheythittunde.. bt 1st type perfect ayi kittunne.. thank you 😊

  • @jayjinx2591
    @jayjinx2591 4 года назад +9

    Why I do feel like I'm at Top hat resturant. Every time I watch your channel

  • @aswathymaria12
    @aswathymaria12 3 года назад +4

    Thanks Shan for your recipe.
    I made it. Even though my boondi looks funny, taste excellent...😊

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @bindhukwt8957
    @bindhukwt8957 3 года назад +2

    എനിക്ക് അധികസംസാരം ഇല്ലാതെ കുക്കിംഗ്‌ മാത്രം ഉൾപെടുത്തുന്നുള്ളു ഒരുപാട് താങ്ക്സ് ഇതുപോലെ മുന്പോട്ട് പോക ഗോഡ് ബ്ലെസ് u

    • @ShaanGeo
      @ShaanGeo  3 года назад

      Humbled 😊🙏🏼

  • @anjoose76
    @anjoose76 3 года назад +5

    Beautiful presentations! Love the way you explain ,which is short and easy ! A Subscriber from New York!

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @bijuanakallil
    @bijuanakallil 4 года назад +15

    We tried this recipe at home today, it's easy to prepare and your presentation is awesome

    • @ShaanGeo
      @ShaanGeo  4 года назад

      Thank u so much Biju 😄

  • @nagmasulthana832
    @nagmasulthana832 3 года назад

    Sir nte
    Resippi chilathokke pareekshichu
    Nokkaarund... Ellaaam Adipoli yanu
    to..... Ellaaa nanmakalum nerunnu...

  • @kuchbhitimepass2102
    @kuchbhitimepass2102 4 года назад +9

    നാളെ ഉണ്ടാക്കാം മൊട്ടേ😍😍😍മിക്കവാറും എല്ലാം ഉണ്ടാക്കി

  • @zeenaskitchen2997
    @zeenaskitchen2997 3 года назад +3

    My favorite😍

  • @laihasworld631
    @laihasworld631 3 года назад +1

    Orupaad thavana try cheythu nokkiyadha.. But sheriyaayilla.. Ippozha correct manasilaayadh.. Thanku broi...🌹🌹

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @josevarghese4263
    @josevarghese4263 4 года назад +4

    you looks like film star Jayasoorya...

  • @rajm.warrier1524
    @rajm.warrier1524 3 года назад +3

    Excellent work brother..... thank you so much for the amazing recipe 😘

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @Haizaaaahh
    @Haizaaaahh 8 месяцев назад +2

    Ee boondi mixiyil adchaal ithilum kidilam aayrkkum🤤🤤 ente grandma indakkal ind 🤤👌🏻

  • @marydavid853
    @marydavid853 3 года назад +3

    It's so easy to make .... Thank you ❤️

  • @thapasyasanil6777
    @thapasyasanil6777 4 года назад +8

    Thought it's difficult to make. Now, understood that it's easy bcz of your presentation and the discipline in cooking. Keep posted. Again thanks a lot. All the very best to you to go ahead with this channel 🙏💐 stay safe stay healthy 👍

    • @ShaanGeo
      @ShaanGeo  4 года назад +2

      Thapasya, thanks a lot for your great words of encouragement and wishes 😄

  • @savithatsavithat9065
    @savithatsavithat9065 3 года назад +2

    Njanum undakki noki to. Spr taste anu. Thank you sir😍

  • @behindthemagic8325
    @behindthemagic8325 2 года назад +4

    Hey Shaan , I tried laddu and came out very well 👌… i like cloves in laddu , added 3 cloves while marking sugar syrupy. Total 22 😁

  • @jayasreecc
    @jayasreecc 3 года назад +3

    U made recipe simple..and it's tastier and really helpful in this lockdown time .. thanku shaan 👍

    • @ShaanGeo
      @ShaanGeo  3 года назад

      Humbled 😊🙏🏼

  • @bincyp.mathai9529
    @bincyp.mathai9529 3 года назад +2

    Sir, ചിക്കൻ ബിരിയാണി ഉണ്ടാക്കി .. നന്നായിരുന്നു... thank you so much🙏🙏

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 года назад +36

    Guys my name is shan geo, welcome to the video. ഈ ഡയലോഗ് ആണ് പൊളി

    • @jafeenas1148
      @jafeenas1148 4 года назад +1

      S.

    • @ShaanGeo
      @ShaanGeo  4 года назад +1

      Thanks Bro 😄

    • @mvmv2413
      @mvmv2413 4 года назад

      പൊളി തന്നെ. പക്ഷെ gals പിണങ്ങുമോ എന്നാ സംശയം !

  • @nijimosesmr
    @nijimosesmr 4 года назад +8

    Made this a few days ago. Perfect bakery laddu taste😋

    • @ShaanGeo
      @ShaanGeo  4 года назад

      Thanks a lot Niji 😄

  • @Hasee121
    @Hasee121 2 года назад

    Ladu ishtam alla ennelum ningalude easy recipe kandappol undakan thonnunnu ...thnku shaan sir👍😋

  • @pritarabindranath4368
    @pritarabindranath4368 4 года назад +25

    Your presentations are excellent! But where do you disappear for such long intervals? Wish you could appear more frequently, so that we could benefit from your recipes !

    • @ShaanGeo
      @ShaanGeo  4 года назад +4

      Prita, for time being I am able to post only one video in a week due to my busy schedule. I usually post on all Fridays. But I will try to increase the number in the near future 😄 Thanks a lot for the feedback 😄

    • @marymathew6224
      @marymathew6224 3 года назад

      Excellent presentation ☺️

  • @sabithanaveenraj418
    @sabithanaveenraj418 3 года назад +5

    Well explained with neat presentation 💜

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @sreekala2763
    @sreekala2763 3 года назад +1

    ഹായ് നല്ല അടിപൊളി perfect ലഡ്ഡു

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @premalathamenon1563
    @premalathamenon1563 2 года назад +4

    For a beginner like me, the ladoos came out perfect and very tasty .Thanks for the wonderful recipe

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much